നമ്മുടെ കസ്റ്റമറിനു PVC പൈപ്പിൽ കുരുമുളക് ചെയ്തു കൊടുത്തപ്പോൾ 😊/Pepper

  Рет қаралды 34,171

Noushad kaliyala

Noushad kaliyala

5 ай бұрын

Pepper

Пікірлер: 100
@renafathimae5943
@renafathimae5943 5 ай бұрын
മുഴുവൻ അഭിപ്രായത്തിനും മറുപടി നല്ല വീഡിയോ
@Noushadkaliyala
@Noushadkaliyala 5 ай бұрын
മറ്റുള്ളവരിലേക്ക് കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് നമുക്ക് 😊🤗
@saifudheenvettikkat8039
@saifudheenvettikkat8039 4 ай бұрын
7 ​@@Noushadkaliyala
@user-nf7zr9ji5p
@user-nf7zr9ji5p Ай бұрын
മൂപ്പരെ യൂട്യൂബ് വീഡിയോ ക് മാത്രം ആണ് മറുപടി what's up ൽ റിപ്ലേ കിട്ടാൻ പണിയാണ്
@krishiBhoomiyilPalakkad
@krishiBhoomiyilPalakkad 4 ай бұрын
Ningade Sthalam evideya
@soorajcs6498
@soorajcs6498 3 ай бұрын
Pipe nu ullil concrete cheyyande??
@antonypj5850
@antonypj5850 2 күн бұрын
പൈപ്പ് എവിടെ നിന്നാണ് വാങ്ങിയത്
@SatheeshPillaiRHT
@SatheeshPillaiRHT 3 ай бұрын
തൈ ഏത് ഇനം ആണ്
@majeedandikkadan5860
@majeedandikkadan5860 Ай бұрын
പൈപിന് ഒറ്റയടിക്ക് കൂടുതൽ മുടക്കു പ്രയാസം ആക്രി കച്ചവടക്കാരോട് വാങ്ങിയാൽ 25% മുടക്കു കുറയും ഡാമേജ് ഉള്ളതു വളരെ കുറച്ചും കിട്ടും ഫുൾ ലെങ്ത് വെക്കാദെ ഫസ്റ് നാട്ടാൻ 5 ഓ 6ഓ ഫുട് മാത്രം ഫിറ്റ്‌ ചെയ്യാം വള്ളി വലുതായി വരുമ്പോൾ ആദ്യത്ത പീസിൽ കമ്പി ഇറക്കി കോൺക്രീറ്റോടു കൂടി ബാക്കിയും വെക്കാം എന്നാൽ സാമ്പത്തിക പ്രയാസം കുറക്കാം
@user-gc4jc2xh8o
@user-gc4jc2xh8o 9 күн бұрын
പൈപ്പ് ഫുൾ കോൺക്രീറ്റ് നിറയ്ക്കണോ?
@muhammedkutty3427
@muhammedkutty3427 5 ай бұрын
നിങ്ങൾ എവിടെ സ്ഥലം.
@Noushadkaliyala
@Noushadkaliyala 5 ай бұрын
മലപ്പുറം വളാഞ്ചേരി
@noushadcp7493
@noushadcp7493 5 ай бұрын
4 post vekkumoo?
@Noushadkaliyala
@Noushadkaliyala 4 ай бұрын
😔
@mithumurali2147
@mithumurali2147 5 ай бұрын
5 meter പൈപ്പ് ഉണ്ടോ
@Noushadkaliyala
@Noushadkaliyala 5 ай бұрын
ഇല്ല
@saleembaback3269
@saleembaback3269 4 ай бұрын
😅
@muhammadalia1340
@muhammadalia1340 5 ай бұрын
സ്ഥലം എവിടെയാണ്
@Noushadkaliyala
@Noushadkaliyala 5 ай бұрын
മലപ്പുറം വളാഞ്ചേരി കാവുമ്പുറം
@absalammktirur9869
@absalammktirur9869 5 ай бұрын
ഞങ്ങൾ അടുത്ത് ഏതിന്റെ തൈകൾ ആണ് ഉള്ളത്
@Noushadkaliyala
@Noushadkaliyala 5 ай бұрын
9847246975 തൈകൾ കുറവാണ് ഈ നമ്പറിൽ വിളിക്കുമോ
@MrParakkat
@MrParakkat 5 ай бұрын
P V C പൈപ്പിനുള്ളിൽ കോൺക്രീറ്റ് ഇടുന്നില്ലേ?
@Noushadkaliyala
@Noushadkaliyala 5 ай бұрын
ഇട്ടിട്ടുണ്ട്
@MrParakkat
@MrParakkat 5 ай бұрын
@@Noushadkaliyala, അത് എപ്പോഴാണ് ഇടുന്നതെന്നു പറഞ്ഞില്ല
@Noushadkaliyala
@Noushadkaliyala 5 ай бұрын
നമ്മുടെ മുന്നേയുള്ള വീഡിയോയിൽ എല്ലാം പറഞ്ഞിട്ടുണ്ട് പിന്നെ പുതിയ പൈപ്പിൽ പൈപ്പ് കുഴിയിലേക്ക് ചരിച്ചു വച്ചു ആദ്യം കുറച്ചു കോൺക്രീറ്റ് ഇട്ടുകൊടുത്താൽ മതി 😊🤗
@rollicecreamnaturaltastyhe5789
@rollicecreamnaturaltastyhe5789 5 ай бұрын
തണൽ അല്ലേ അവിടെ . അത് problem അല്ലേ
@Noushadkaliyala
@Noushadkaliyala 5 ай бұрын
തൈ ഒന്നു പിടിച്ചുകയറി കഴിയുമ്പോൾ അത് വെട്ടി തോൽ വളമാക്കും 🤗👍
@sadique876
@sadique876 5 ай бұрын
Oru pipinu ethra cash varum
@Noushadkaliyala
@Noushadkaliyala 5 ай бұрын
Pls call 9847246975
@Noushadkaliyala
@Noushadkaliyala 5 ай бұрын
Rate ഓരോ ജില്ല അനുസരിച്ചു ആണ് അതാണ് 🤗റേറ്റ് പറയാത്തത്
@p.r.communications3192
@p.r.communications3192 3 ай бұрын
Average rate parayo pls
@MinhajMysha
@MinhajMysha 10 күн бұрын
@@Noushadkaliyala
@absalammktirur9869
@absalammktirur9869 5 ай бұрын
കുരുമുളകിന്റെ ഏതെല്ലാം ഇനങ്ങളുടെ തൈകളാണ് നിങ്ങളുടെ അടുത്ത് ഉള്ളത്... ഒരു 16 തൈകൾ എല്ലാം കിട്ടുമോ അവിടെ വന്നാൽ
@Noushadkaliyala
@Noushadkaliyala 5 ай бұрын
Pls call 9847246975
@arshadalraya6310
@arshadalraya6310 5 ай бұрын
100 ennathin ethra chilav varum
@Noushadkaliyala
@Noushadkaliyala 5 ай бұрын
Pls call 9847246975
@sijohnmm722
@sijohnmm722 3 ай бұрын
3:11 3:11 ​@@Noushadkaliyala
@aboobackerpt3183
@aboobackerpt3183 4 ай бұрын
സിമിന്റി ന്റെ പോസ്റ്റ്‌ വെക്കൽ ആണ് നല്ലത്
@Noushadkaliyala
@Noushadkaliyala 4 ай бұрын
താങ്കളുടെ ഇഷ്ടം 😊
@koyakiyattur4405
@koyakiyattur4405 5 ай бұрын
കാറ്റ് സ്പീഡ് കൂടുംതോറും പിവിസി പൈപ്പിൽ വെയിറ്റ് കൂടിയാൽ ചിലപ്പോൾ ഒടിഞ്ഞുമറിഞ്ഞു പോകാൻ സാധ്യതയുണ്ട്
@Noushadkaliyala
@Noushadkaliyala 5 ай бұрын
അടിയിൽ കോൺക്രീറ്റ് ചെയ്തുറപ്പിച്ച പൈപ്പ് കാറ്റ് വന്നാലും കുഴപ്പമില്ല വര്ഷങ്ങളായി ഞങ്ങളിത് ചെയ്യുന്നുണ്ട് 😊ഇതുവരെ കുഴപ്പമൊന്നുമില്ല 🤗
@georgekutty7976
@georgekutty7976 5 ай бұрын
കോൺക്രീറ്റ് പൈപ്പിൽ കൊടിയുടെ അറ്റക്കാൾ പിടിക്കില്ല.
@udayanmanjeri7039
@udayanmanjeri7039 5 ай бұрын
ഇദ്ദേഹമാണ് - എനിക്ക്പാഞ്ഞ് തന്നത് - 3 വർഷം കഴിഞ്ഞു കായ്ച്ചു - വിളവെടുത്തു
@Noushadkaliyala
@Noushadkaliyala 5 ай бұрын
ഇക്കാ താങ്ക്യൂ 🥰🥰🥰
@koyakiyattur4405
@koyakiyattur4405 5 ай бұрын
ഇപ്പോൾ ഇരുമ്പ് പൈപ്പിൽ കൃഷി ചെയ്യുന്നതായിരിക്കും നല്ലത്
@Noushadkaliyala
@Noushadkaliyala 5 ай бұрын
🤗
@ppjaleel3336
@ppjaleel3336 5 ай бұрын
ഒരു പൈപ്പ് ഫിറ്റിങ് എത്ര ക്യാഷ് വരും
@Noushadkaliyala
@Noushadkaliyala 5 ай бұрын
Pls call 9847246975
@mithumurali2147
@mithumurali2147 5 ай бұрын
ഓപ്പൺ ആയി പറഞ്ഞാൽ എല്ലാവർക്കും ഉപകാരം
@user-ki4ve8ow4x
@user-ki4ve8ow4x 5 ай бұрын
​@@mithumurali2147അത് പറയൂ ല ഇ താണ് ഉടായിപ്പ്
@Noushadkaliyala
@Noushadkaliyala 5 ай бұрын
Rate ഓരോ ജില്ല അനുസരിച്ചു ആണ് അതാണ് 🤗റേറ്റ് പറയാത്തത്
@user-ki4ve8ow4x
@user-ki4ve8ow4x 5 ай бұрын
@@Noushadkaliyala എങ്കിൽ ജില്ല അനുസരിച്ചു പറയു അല്ലങ്കിൽ ഇപ്പൾ കാണിക്കുന്നതിന് എത്ര വാങ്ങുന്നത്
@koyakiyattur4405
@koyakiyattur4405 5 ай бұрын
ഒരു പൈപ്പിന് ആയിരം രൂപ ചിലവ് പണിക്കൂലി എല്ലാം കൂടെ വരുമ്പോഴേക്കും ഒരു 1500 1600 രൂപ വരും
@Noushadkaliyala
@Noushadkaliyala 5 ай бұрын
4 വർഷം കഴിഞ്ഞു ഞങ്ങൾക്ക് ഒരുകാലിൽ നിന്നും കിട്ടിയ കുരുമുളക് ഉറങ്ങിയത് 3kg ആയിരുന്നു 😊 നല്ല പരിചരണം കൊടുത്താൽ കുഴപ്പമില്ലാത്ത വിളവ് ലഭിക്കും
@shijinpv2090
@shijinpv2090 5 ай бұрын
തൈക്ക് വില എത്രയാണ്
@Noushadkaliyala
@Noushadkaliyala 5 ай бұрын
5 varaitty und ippol pls call 9847246975
@Joney838
@Joney838 Күн бұрын
ഇയാടേ കീശ നിറയു൦ 😂😂
@rasheedtayyil5243
@rasheedtayyil5243 2 ай бұрын
കൊദ്ഗ് വള൪തതൽ പയ്പിനുളളിൽ
@santhi2633
@santhi2633 4 ай бұрын
Hai
@Noushadkaliyala
@Noushadkaliyala 4 ай бұрын
😊
@babusworld4152
@babusworld4152 5 ай бұрын
അടുത്ത അഞ്ചു വർഷം കൊണ്ട് നാട്ടിൽ മൊത്തം കുരുമുളക് കൃഷി 😂ലാസ്റ്റ് നായ്ക്കും നരിക്കും ഇല്ലാത്ത അവസ്ഥ,കുറെ നഴ്സരികരും യൂട്ടൂബ് ചാനൽകാരും കുറെ ഉണ്ടാകും പുതിയ pvc പൈപ്പുകാരും ഏജന്റുമാർ അങ്ങനെ അങ്ങനെ.... എക്സാമ്പിൽ റബർ,കവുങ്, അങ്ങനെ എത്ര എത്ര,, പെട്ടന്നു കാശുണ്ടാകാൻ(ഞാൻ അടക്കമുള്ള ) മലയാളിയുടെ ജന്മം ഇനിയും ബാക്കി 😂😂😂😂😂
@Noushadkaliyala
@Noushadkaliyala 5 ай бұрын
മലയാളികളുടെ ഇതുപോലുള്ള ചിന്താഗതി കൊണ്ടാണ് അവർ എങ്ങുമെത്താത്തത് പിന്നെ കൃഷിയെ സ്നേഹിക്കുന്നവർ ലാഭ നഷ്ടം നോക്കാറില്ല ഇക്കാ 🤗
@basheerkm894
@basheerkm894 5 ай бұрын
Nigalparunth 100sathamanam ok
@Okeyem9
@Okeyem9 4 ай бұрын
കൃഷി ലാഭാകരമാകണമെങ്കിൽ ബിസിനെസ്സ് പോലെ ചെയ്യണം. അല്ലാതെ വരുമാനം വേണമെങ്കിൽ ഹോബി യായി ചെയ്യരുത്.
@abdussamadthavarakkadan9636
@abdussamadthavarakkadan9636 4 ай бұрын
നിങ്ങൾ ഒന്നും ചെയ്യണ്ട വെറുതെ ഇരുന്നോ ബുദ്ദിമാൻ
@user-py5oq3of8d
@user-py5oq3of8d 5 ай бұрын
കുരുമുളകിന് ഉപയോഗിക്കുന്ന കീടനാശിനികൾ ഒരു വീഡിയോ വേണം . മഞ്ഞപ്പും പിന്നെ ചെടിയങ്ങു വാടി പോകും 😢
@Noushadkaliyala
@Noushadkaliyala 5 ай бұрын
Theerchayaayum
@vinayakumar504
@vinayakumar504 5 ай бұрын
എത്ര അടി വിട്ടാണ് പോസ്റ്റ് ഇടുന്നത്?
@Noushadkaliyala
@Noushadkaliyala 5 ай бұрын
എകദേശം ഒന്നര രണ്ട് മീറ്റർ മതി
@Noushadkaliyala
@Noushadkaliyala 5 ай бұрын
എകദേശം ഒന്നര രണ്ട് മീറ്റർ മതി
@sivadasonakkoor4001
@sivadasonakkoor4001 5 ай бұрын
കാണാം കുറച്ച് കഴിഞ്ഞു ഓരോ കണ്ണീക് കേട്ട് കൊടുക്കാൻ ബുദ്ധിമുട്ട് ആണ് പൈപ്പ് ഭയങ്കര ആട്ടം ആണ്
@koyakiyattur4405
@koyakiyattur4405 5 ай бұрын
മൂന്നടി താഴ്ചയിൽ ഇരുമ്പുപായിപ്പ് ഫിറ്റ് ചെയ്താൽ ഒരുവിധം കാറ്റ് ഒന്നും എടുക്കത്തില്ല
@Noushadkaliyala
@Noushadkaliyala 5 ай бұрын
അതു നമുക്കറിയില്ല ഞങ്ങൾ പിവിസി പൈപ്പിലാണ് ചെയ്യുന്നത് 🤗
@koyakiyattur4405
@koyakiyattur4405 5 ай бұрын
ഞാൻ അനുഭാസനാണ് ജീവിയെ പൈപ്പിൽ പച്ച നെറ്റ് ഫിറ്റ് ചെയ്താൽ മതി
@Noushadkaliyala
@Noushadkaliyala 5 ай бұрын
പച്ച നെറ്റ് ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ പെട്ടെന്ന് വെയിലടിച്ചു നുറുമ്പിക്കും പിന്നെ വള്ളിയുടെ കാര്യം പറയണ്ടല്ലോ
@ranjithar6940
@ranjithar6940 12 күн бұрын
എല്ലാവരും കുരുമുളകിൻറെ വഴിയാണ്, ഇപ്പോൾ തന്നെ അതിന് വിലയില്ല.
@spidernet-
@spidernet- 5 ай бұрын
കാലപ്പഴക്കം, കുരുമുളകിന്റെ ഭാരം പൈപ്പ് ഒടിയാൻ ചാൻസ് ഉണ്ട്‌
@Noushadkaliyala
@Noushadkaliyala 5 ай бұрын
ക്വാളിറ്റി യുള്ള പൈപ്പ് വാങ്ങി വച്ചാൽ ഒരു കുഴപ്പവും ഉണ്ടാവില്ല 🤗
@jamalkoduvally9380
@jamalkoduvally9380 4 ай бұрын
കാലി സ്ഥലം ആണ് നല്ലത് ഇ വീഡിയോയിൽ കാണിച്ച സ്ഥലo വളർച്ച കുറയും
@Noushadkaliyala
@Noushadkaliyala 4 ай бұрын
Ok
@koyakiyattur4405
@koyakiyattur4405 5 ай бұрын
പിവിസി പൈപ്പ് ഒരു മീറ്ററിന് 230 240 260 വരെ ഉള്ളതുണ്ട്
@Noushadkaliyala
@Noushadkaliyala 5 ай бұрын
പൈപ്പ് എവിടെ നിന്ന് വാങ്ങിച്ചാലും ക്വാളിറ്റി നോക്കി വാങ്ങിക്കുക കുറഞ്ഞ പൈപ്പുകൾ ധാരാളം വിപണിയിൽ ഉണ്ട് പിവിസി പൈപ്പിലെ കുരുമുളക് ദീർഘകാലം നില്ക്കാൻവേണ്ടിയാണ് നമ്മൾ ചെയ്യുന്നത് അതു കൊണ്ട് ക്വാളിറ്റി മുഖ്യമാണ് 😊
@alenkurianthomas800
@alenkurianthomas800 5 ай бұрын
ഏതു കുരുമുളക് ആണ്?
@Noushadkaliyala
@Noushadkaliyala 5 ай бұрын
തേവം 😊
@abdulsaleem2816
@abdulsaleem2816 5 ай бұрын
തേവം മുളകിന്റെ പേരാണോ.? തൈക്ക് എത്ര മൂപ്പുണ്ട്. വില എത്രയാണ്.
@Noushadkaliyala
@Noushadkaliyala 5 ай бұрын
@@abdulsaleem2816 pls call tomorrow 9847246975
@abdulsaleem2816
@abdulsaleem2816 5 ай бұрын
@@Noushadkaliyala will call you tomorrow.
@Joney838
@Joney838 Күн бұрын
5 വ൪ഷ൦ പോലു൦ നിലനിൽപ്പുല്ല മുടക്കുന്നപണ൦ പോകു൦ എടോ വാ൪ക്ക പോസ്റ്് ഇട്ടു കൊടുക്കടോ മനുഷ്യരേ പറ്റിച്ച് പേയാൽ ശാപ൦ കിട്ടു😂
@sivadasonakkoor4001
@sivadasonakkoor4001 5 ай бұрын
ഇത്രയും കളിപ് വേറെ ഒന്ന് ഇല്ല കായ് ഔകുമ്പോൾ സാമാനം താഴെ പോരും ഞാൻ അനുഭവവെച്ച് കൊണ്ട്ഇരീക്ക് നു
@sasikumarv7734
@sasikumarv7734 5 ай бұрын
കുരുമുളക് വില 750തിൽ നിന്ന് 400 ആയി
@Noushadkaliyala
@Noushadkaliyala 4 ай бұрын
വില നിയന്ത്രിക്കാൻ നമുക്കാവില്ല
@anoopkumar.v.j1262
@anoopkumar.v.j1262 5 ай бұрын
കോൺക്രീറ്റ് പൈപ്പിനുള്ളിൽ നിറക്കാൻ വേണ്ടിയല്ലേ സാധാരണയായി പൈപ്പ് എല്ലാവരും കട്ട്‌ ചെയ്യുന്നത്.ഇതിൽ കോൺക്രീറ്റ് നിറക്കുന്നത് കാണിക്കുന്നില്ലല്ലോ.നാലു തുളയ്ക്കു വേണ്ടി ഈ കമ്പനിയുടെ പൈപ്പ് മേടിക്കുന്നത് പ്രഹസനമല്ലേ. .?ഇതിനെക്കാളും പ്രയോജനം പൈപ്പ് കട്ട്‌ ചെയ്തു കോൺക്രീറ്റ് നിറച്ചു ചെയ്യുന്നതാണ്.കാറ്റടിക്കുമ്പോ മറിഞ്ഞു വീഴുകയുമില്ല. പൈപ്പ് ചെരിച്ചു വച്ചു കോൺക്രീറ്റ് നിറക്കുന്നത് പ്രയോഗികമല്ല. ..
@Noushadkaliyala
@Noushadkaliyala 5 ай бұрын
Ok bro നിങ്ങൾക്കു ഇഷ്ടമുള്ളപോലെ ചെയ്യാം പിന്നെ കോൺഗ്രീറ്റ് അഗത്തു ഇട്ടിട്ടുണ്ട് നമ്മുടെ മുന്നേയുള്ള വിഡിയോ യിലെല്ലാം അതു പറഞ്ഞിട്ടുമുണ്ട് 😊
@sunilkumararickattu1845
@sunilkumararickattu1845 5 ай бұрын
തെളിയിച്ച ഒരു കൃഷിക്കാരൻ ആണ് ഇദ്ദേഹം. ഒരു സംശയവും വേണ്ട. ധൈര്യമായി മുന്നോട്ട് പോകുക.
@lttteamsmkd2670
@lttteamsmkd2670 5 ай бұрын
പൈപ്പിന്റെ ഉള്ളിൽ കോൺക്രീറ്റ് ഇടണോ
@Noushadkaliyala
@Noushadkaliyala 5 ай бұрын
ഇടണമല്ലോ ഫുൾ ആയി വേണ്ട ഒരടിയിൽ ഇട്ടാൽ മതി
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 77 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 40 МЛН
A productive day in my life as a young lawyer - Malayalam
19:05
safa with pen
Рет қаралды 332