No video

നമ്മുടെയെല്ലാം ഭ്രമയുഗങ്ങൾ

  Рет қаралды 86,442

Pahayan Media

Pahayan Media

6 ай бұрын

Bramayugam is a 2024 Indian Malayalam-language dark fantasy horror thriller film directed by Rahul Sadasivan and jointly produced by Night Shift Studios and YNOT Studios.
It is inspired by stories of witchcraft from Aithihyamala and a character known as Kunchamon Potti. The film stars Mammootty, alongside Amalda Liz, Arjun Ashokan and Sidharth Bharathan.

Пікірлер: 290
@thehero5316
@thehero5316 5 ай бұрын
ഇന്റർനാഷണൽ സ്റ്റഫ് ആണ് ഭ്രമയുഗം 💯 എല്ലാവരും മികച്ചു നിന്നു. കോടുമോൻ പോറ്റിയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല എന്തൊരു മനുഷ്യൻ ആണ് ഈ മമ്മൂക്ക 🙏
@atheist6176
@atheist6176 5 ай бұрын
ആ intro scene മാത്രം പോരേ 🔥
@mohandaschandrashekar4587
@mohandaschandrashekar4587 5 ай бұрын
കോടമോൻ പോറ്റി അല്ല. കൊടുമൻ പോറ്റി (300,വർഷം മുൻപ് കുഞ്ചാമൻ പോറ്റി.)😉😁
@thehero5316
@thehero5316 5 ай бұрын
@@mohandaschandrashekar4587 👍
@shuhaibmuhammed7744
@shuhaibmuhammed7744 5 ай бұрын
O 😅🙀yrrjf
@mtfsopnam6807
@mtfsopnam6807 6 ай бұрын
മമ്മുക്ക, ഇനിയും, എന്തല്ലാം, ചെയ്യും, എന്ന്, നമുക്ക്, സ്വാപ്ന o,,ക്കാണാൻ, പറ്റില്ല, അത്രക്ക്, ഗംഭീരം,💯🔥🔥🔥✌️✌️✌️
@afsal_kk
@afsal_kk 5 ай бұрын
Mammootty❤ Arjun Ashokan ❤ Sidharth Bharathan❤
@ubaidnowshad276
@ubaidnowshad276 5 ай бұрын
അക്ഷരാർത്ഥത്തിൽ ആ സിനിമ പറയുന്നത് ഇന്നത്തെ ഇന്ത്യ ഭരിക്കുന്ന സർക്കാരും അതിൽ കുടുങ്ങിയ സമൂഹവുമാണ്. അതിലെ എത്രയോ സംഭാഷണങ്ങൾ അതിന് ഉദാഹരണങ്ങളാണ്. എന്തായാലും അതിന്റെ അഭിനേതാക്കൾക്കും അണിയറ ശിൽപ്പികൾക്കും ബിഗ്‌ സല്യൂട്ട്.
@rajithanbrchandroth4043
@rajithanbrchandroth4043 5 ай бұрын
Pinarayiyum athenne😂
@sadiquerahiman
@sadiquerahiman 5 ай бұрын
😂😂
@Storyboard-ik3pl
@Storyboard-ik3pl 5 ай бұрын
Both are mathematics
@vrindavanam741
@vrindavanam741 5 ай бұрын
കേരളം ഭരിക്കുന്ന
@thecreatorworld3757
@thecreatorworld3757 5 ай бұрын
കേരളത്തെ ആണ് ഉദ്ദേശിച്ചത്.
@user-fi6ny7se5v
@user-fi6ny7se5v 5 ай бұрын
ബ്രഹ്മ യുഗം gooood.... സിനിമ
@AjithVasuArt
@AjithVasuArt 6 ай бұрын
“Ache Din” എന്ന ഒരു സ്വപ്നത്തിൽ ഇന്ത്യൻ ജനത അറിയാതെ വീണു, പക്ഷെ കുരുക്കിൽ പെട്ടുപോയി എന്നറിഞ്ഞപ്പോൾ വൈകിപ്പോയി..!!
@greenart556
@greenart556 5 ай бұрын
​@@sreekumarpr7363അഴിമതി.. അതിനേക്കാൾ ഭയാനകമാണ്.. വർഗീയത..
@anoopchalil9539
@anoopchalil9539 5 ай бұрын
​@@sreekumarpr7363ldf aanallo india bharikkunne....oro paananmar
@hakkimcp781
@hakkimcp781 5 ай бұрын
അതെ 👍എനിക്കും അങ്ങിനെ തന്നെയാണ് തോന്നിയത്
@hussanpayyanadan5775
@hussanpayyanadan5775 5 ай бұрын
​@@sreekumarpr7363ldf വന്നിട്ട് മണിപൂറിലെ പെൺകുട്ടികളെപോലെ നിന്റെ മൂലം വലുതായില്ല അത് ഒരു ഭാഗ്യമല്ലേ മോഞ്ഞേ
@sirilpsam9433
@sirilpsam9433 5 ай бұрын
@@sreekumarpr7363ഓഹ് എന്ത് ആനന്ദം. കേരളം യുപി പോലെ ആകണം. എന്നാലേ പൂർണമാകൂ.
@2000fathima
@2000fathima 5 ай бұрын
കുറെയധികം ആ സിനിമയെ കുറിച്ച് ചിന്തിക്കാൻ താങ്കളുടെ നിരൂപണം സഹായിച്ചു
@ajmalali9639
@ajmalali9639 5 ай бұрын
ഇന്ത്യയിലെ നിലവിലെ ഫാസിസ്റ്റ് ഭരണം ഇതിന് ഉത്തമ ഉദാഹരണം 💯💯💯
@rajithanbrchandroth4043
@rajithanbrchandroth4043 5 ай бұрын
Keralathile vijayanum😂😂
@ARUNKUMAR-xt2by
@ARUNKUMAR-xt2by 5 ай бұрын
ഇന്ത്യയിലെ അല്ല കേരളത്തിലെ
@user-bt7vz8rj4m
@user-bt7vz8rj4m 5 ай бұрын
Kalayum rashtreeyavum mathavum mix cheyyalle
@Ronin-111
@Ronin-111 4 ай бұрын
​@@ARUNKUMAR-xt2by ഇന്ത്യയിലെ പിന്നെ അത്ര നല്ല ഭരണം ആണല്ലോ 😂
@shamsushas9073
@shamsushas9073 5 ай бұрын
1)ഇന്നത്തെ ദേശീയ ഭരണം ഇതേ കളിയാണ് ജനങളുടെ സ്വാതന്ത്ര്യം കൊണ്ട് 2)മൊബൈൽ ഗെയിം ഇത് പോലെ അറിയാതെ കയറി പെട്ട് അതിൽ നീന്ന് പുറത്തിറങ്ങാൻ പറ്റാതെ എത്ര യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്
@sureshs756
@sureshs756 5 ай бұрын
കേരള രാഷ്ട്രീയം ആണ്‌ യഥാർത്ഥ ചെകുത്താൻ,കേന്ദ്രം രാജ്യത്തിനു വേണ്ടി എല്ലാം ചെയ്യുന്നുണ്ട് nationalist ആയതു കൊണ്ട്,
@shamsushas9073
@shamsushas9073 5 ай бұрын
@@sureshs756 വിസർജനം tv മാത്രം കാണുന്ന ഒരു വെക്തി ഇങ്ങനെ പറയു അവരെ ആണ് മനുസ്യർ അറപ്പോടെ വിളിക്കുന്നത് സങ്കി എന്ന് കർഷക സമരം നടക്കുന്നുണ്ട് എന്തിനാണ് നടക്കുന്നത് എന്ന് നിന്നോട് ചോദിച്ചിട്ട് കാര്യം ഇല്ല പക്ഷെ ജനാധിപത്യ ഇന്ത്യയിൽ ഒരു സമരത്തെ റോഡിൽ ആണി അടിച്ചു റോഡിൽ സ്ലാവ് ഇട്ടു റോഡിൽ മതില് കെട്ടിയും നടക്കുന്ന ഒരു സമരം നിങ്ങൾ കണ്ടിട്ടുണ്ടോ
@abdulnazar9811
@abdulnazar9811 5 ай бұрын
Yes 100%
@rajithanbrchandroth4043
@rajithanbrchandroth4043 5 ай бұрын
Kerala pinarayi vijayan😂😂
@shameeralismr1759
@shameeralismr1759 5 ай бұрын
​@@sureshs756 നീയും ചെകുത്താന്റെ കുരുക്കിലാണ് കേന്ദ്രത്തിന്റെ
@chavervavachan
@chavervavachan 5 ай бұрын
സിനിമയെ കുറിച്ചുള്ള ചർച്ചകൾ പൂരിഭാഗവും അധികാരത്തെ കുറിച്ചായിരുന്നെങ്കിലും താങ്കൾ വിധേയത്വം കൂടുതൽ explore ചെയ്തത് ഇഷ്ട്ടപ്പെട്ടു 👍🏼👍🏼
@NoushadNoushad-rv5bn
@NoushadNoushad-rv5bn 5 ай бұрын
പഹയാ ഈ പടം ഒരു കുട്ടിച്ചാത്തന്റെയും കഥയല്ല ഒര് കെട്ട് കഥയുമല്ല. 2024 ൽ നടക്കുന്ന. നല്ല ഒന്നാന്തരം രാഷ്ട്രീയ പടമാണ്. ഇതിൽ സിദ്ധാർധ് ഭരതൻ പറയുന്ന ഓരോഡൈലോഗുo ശ്രദ്ധിച്ചാൽ മതി കാര്യം വളരെ സിമ്പിളായി മനസ്സിലാകും. ഏകാധിപതിയും അധികാര മോഹിയുമായകൊടുമൺ പോറ്റിമാരാണ് സാധുക്കളായ നമ്മേ ഭരിച്ച് നമ്മേ അവന്റെ അടിമകളായി കാലാകാലം ഭരിക്കുന്നത്. അവന്റെ കൈയിൽ നിന്നും രക്ഷപ്പെടാനാവില്ല.പല വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നല്കി തലമുറ തലമുറയായി നമ്മേ ഭരിച്ച് കൊണ്ടേയിരിക്കും ചിന്തിക്കാൻ കഴിയുന്നവർക്ക് മാത്രമേ ഈ സിനിമയുടെ ശരിയായ കഥ മനസ്സിലാകു. അല്ലാത്തവർക്ക് ഇത് കേവലം ഒരു ചാത്തൻ സിനിമ.അതിഗംഭീര സിനിമയാണ് ഭ്രമ യുഗം.എന്ന സിനിമ
@nizara3911
@nizara3911 5 ай бұрын
പടം കണ്ടവർ ഈ വീഡിയോ കാണണം കൂടുതൽ കാര്യങ്ങളുമായി ബന്ധപ്പെടുത്താൻ പറ്റും... പടം കണ്ടിട് 3/4 ദിവസവും നിങ്ങൾക്ക് ആ മനയും അടുക്കളയും മനസ്സിൽ ഓടിയെത്തും...
@arunvikask2486
@arunvikask2486 5 ай бұрын
Sir, ഞാൻ ഈ സിനിമ 2 തവണ കണ്ടൂ.... ആദ്യ തവണ കണ്ടപ്പോൾ ഉള്ളിൽ ഉണ്ടായ sir പറഞ്ഞ അധിക വായനാനുഭവം എനിക്കും ഉണ്ടായി,രണ്ടാമത് കണ്ടപ്പോൾ പിന്നെയും എൻ്റെ ചിന്തകളെ മറ്റൊരു തലത്തിലേക്ക് ഉയർത്തി വെക്കാൻ സഹായിച്ചു....ഇനിയും കാണുമ്പോൾ പല പല തലങ്ങളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോവാനും നിരന്തരം ചർച്ച ചെയ്യാനും ഈ സിനിമ പ്രേരിപ്പിച്ചു കൊണ്ടിരിക്കും....പേരുപോലെ തന്നെ വല്ലാത്ത ഒരു ഭ്രമമം ആണിത്❤
@everyonetravelauniquejourn8752
@everyonetravelauniquejourn8752 5 ай бұрын
ആൻറണി പെരുമ്പാവൂർ കുടമൺപോറ്റി മോഹൻലാൽ അർജുൻ അശോകൻ
@sha15016
@sha15016 5 ай бұрын
കൃത്യമായ നിരീക്ഷണം. ഏറ്റവും നന്നായി അഭിനയിച്ചത് സിദ്ധാർഥ് ഭരതൻ തന്നെ ! മമ്മൂട്ടി മാത്രം എപ്പോഴും വിയർക്കാതെ ഇരിക്കുന്നു. മറ്റു രണ്ടു പേരും എപ്പഴും വിയർത്ത് ഇരിക്കുന്നു. അതിൽ തന്നെ ഒരു പാട് അർത്ഥ തലങ്ങൾ അടങ്ങിയിരിക്കുന്നു
@bindhujean5329
@bindhujean5329 5 ай бұрын
Bhayamullil ullavar viyarkkum
@geethaprasannakumar7810
@geethaprasannakumar7810 5 ай бұрын
Well said 🙏🏻🙏🏻🙏🏻
@AJITHTHOMAS-xp6cm
@AJITHTHOMAS-xp6cm 5 ай бұрын
This film is actually a satire on 17th century Kerala, India Stooped in Caste Heirarchy and the exploitation thereby Here the Brahmins represented by Kodumon Poety, Mammootty The Nairs by Sidharth Bharathan And the lower class by Arjun Ashok The movie is an interplay between these various forces In one instance the character of Sidharth Bharathan who represents the Nairs say that Poety is a Chadiyan Treacherous person But still he is unable to relieve himself from his clutches In another place the Poety says to Sidharth - I have sympathy for you, you have not known a father's love ie about the sambandham system in Nair Tharavads were Brahmins used these Nair woman to procreate without taking the responsibility of the father The utter helplessness of the lower castes who slowly but steadily falls into bondage Finally the Director reveals who the Chathan Devil is That is the Brahmin himself Who weaves his web like a spider The master web designer who brings the whole community into bondage for his own benefit Really Bramayugam - An age of darkness An age of madness
@Sakshi-wj5go
@Sakshi-wj5go 5 ай бұрын
Yes. These hierarchy is there in all systems/ areas..kudungaanum kudukkaanum ...fate
@azeez304
@azeez304 5 ай бұрын
സത്യം, ഈ പടത്തിൽ ഒരു മെസ്സേജ് ഉണ്ട് അത് ഈ സിനിമ കണ്ടപ്പോൾ എനിക്കും തോന്നി 👍
@influxelectricalsolution7600
@influxelectricalsolution7600 5 ай бұрын
പകിട എന്നത് ഇലക്ഷനാണ്, അതിൽ ചതിക്കുന്നത് evm ആണ്
@bijoytsamuel
@bijoytsamuel 5 ай бұрын
Well said 👏
@shanavassha7722
@shanavassha7722 5 ай бұрын
സിദ്ധാർഥ് ഭരതൻ കുറിച്ച് പറഞ്ഞത് സിനിമ കണ്ടുകൊണ്ടിരുപ്പോൾ തോന്നി
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 5 ай бұрын
മമ്മൂട്ടിയെ അ ചിത്രത്തിൽ കാണാൻ കഴിയില്ല കൊടുമൺപോറ്റിയെ കാണാൻ കഴിയു അർജ്ജുൻ അശോകൻ്റെയും സിദ്ധാർത്ത് ഭരതൻ്റേയും വേറിട്ട അഭിനയശൈലിയാണ് അവരുടെ കരിയറിലെ ബെസ്റ്റ് ഫിലിംമാണ് ഭ്രമയുഗം
@KasimKp-bz3gw
@KasimKp-bz3gw 5 ай бұрын
സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏👍👍🙏🙏🙏👍👍👍🙏🙏🙏🙏🙏👍🙏മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍👍🙏🙏👍👍👍🙏🙏🙏👍👍🙏🙏🙏👍👍🙏🙏
@user-mx3qm2cc5e
@user-mx3qm2cc5e 5 ай бұрын
നമ്മളിന്ത്യക്കാർ ഇന്ത്യൻപൗരത്വത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നു ലോക മനുഷ്യർ ഭൂമിയുടെ അന്തരീക്ഷത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നു ജീവജാലങ്ങൾ കാലത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നു കാലം മമ്മൂട്ടികുള്ളിൽ കുടുങ്ങി കിടക്കുന്നു
@user-xf2ge1on1z
@user-xf2ge1on1z 5 ай бұрын
Wow....ബല്ലാത്തൊരു സിനിമ ❤️സിദ്ധാർഥ്നെ വേണ്ട പോലെ മലയാള സിനിമ ഉപയോഗപെടുത്തിയില്ല...
@anithasarah9034
@anithasarah9034 5 ай бұрын
മലയാളികൾ കൂടുതലും ഏതെങ്കിലും ആശയങ്ങളിലും, പ്രത്യയ ശാസ്ത്രങ്ങളിലും കുടുങ്ങി കിടക്കുകയാണ്
@mmohan623
@mmohan623 5 ай бұрын
എനിക്ക് തോന്നിയത് നമ്മൾ കണ്ട പേടി തോന്നിക്കുന്ന കഥ ശരിക്കുള്ള കഥയുടെ വെറും outer layer ആണ്. ഇത് പണ്ട് കാലത്തെ brahminical മേധാവിത്തം മുതൽ വിദേശ ശക്തികൾ ഇന്ത്യയിൽ വരുന്നതു തുടങ്ങി ഇന്നത്തെ കാലം വരെ യെത്തുന്ന ഒരു ചരിത്രമാണ്.
@majeednoordeenmajeednoorde8194
@majeednoordeenmajeednoorde8194 5 ай бұрын
എല്ലാവരും കുരുങ്ങി കിടക്കുകയാണ് പലവിധത്തിലായി സത്യം
@phoenix6275
@phoenix6275 5 ай бұрын
ശരിയാണ് വീണ്ടും വീണ്ടും കാണാൻ തോനുന്നു.... നമ്മൾ എന്തൊക്കെയോ ഭയന്ന് ജീവിക്കുന്നു പരിഹാരം അറിയുന്നില്ല നമ്മളെ മറക്കുന്നു... അപ്പോഴും നമുക്ക് മറക്കാൻ പറ്റാത്ത എന്തൊക്കെയോ നമ്മെ തിരികെ വിളിക്കുന്നു പക്ഷേ ഒരു തിരിച്ചു പോക്ക് ഇല്ല... പഹയൻ പറഞ്ഞത് 200% കറക്റ്റ്
@user-jd2no8sl7v
@user-jd2no8sl7v 5 ай бұрын
അധിക വായനയല്ല സർ ഓരോ പാഠങ്ങൾ തന്നെയാണ് .. ഇതു തന്നെയാണ് ഈ സിനിമയെ ക്ലാസിക്കൽ ആക്കുന്നത്
@bilalpk9485
@bilalpk9485 5 ай бұрын
ഇപ്പോൾ രാജ്യവും , ജനതയും ഭ്രമ യുഗത്തിൽ പ്പെട്ടിരിക്കുന്നു . ഒഴിയാത്ത ഒരു കുരുക്കിൽ... 🤔😡
@vrindavanam741
@vrindavanam741 5 ай бұрын
രാജ്യമല്ല, കേരളം
@user-bt7vz8rj4m
@user-bt7vz8rj4m 5 ай бұрын
Keralamanu kudingiyirikkunnunathu
@shameemy
@shameemy 5 ай бұрын
Picked up my tea and hoped to listen to something that wakes me from the trance of sleep .. to the trance of the day that was waiting . And then I saw this .. thoroughly enjoyed the perspectives .. and yea I do feel a lot of boredom comes from normalizing these “shared human insane realities “ but the mould seems too solid .. yet to watch . Thank you for the needed intellectual nudge
@viswanathansbt
@viswanathansbt 5 ай бұрын
IT IS A POLITICAL MOVIE….GO DEEP INTO THE DIALOGUES….FOR EXAMPLE…’NJAAN VILICHILLALLO….VANNU KERIYATHALLE…”
@ibrahimkhaleelulla2824
@ibrahimkhaleelulla2824 5 ай бұрын
ഇതൊരു റിവ്യൂ മാത്രമല്ല ...ഒരുപാട് think ചെയ്യാനുള്ള കാര്യങ്ങളെ പറ്റി അറിഞ്ഞു , വളരെ സത്യ സന്ധമായ കാര്യങ്ങൾ കണ്ടെത്തി . വല്ലാത്തൊരു പഹയൻ ❤
@ayoobnp2610
@ayoobnp2610 5 ай бұрын
കാര്യങ്ങൾ തുറന്നു പറയാൻ കഴിയാതെ നിങ്ങളും കുടുങ്ങി കിടക്കുകയാണ്
@AzeezAzeez-of8wl
@AzeezAzeez-of8wl 5 ай бұрын
❤❤❤❤❤
@nissarpa1259
@nissarpa1259 5 ай бұрын
ഒരുപാട് layers ഉള്ള movie ആയിരുന്നു, അതുകൊണ്ട് തന്നെ ഇതൊരു masterpiece CLASSIC എന്ന് പറയേണ്ടി വരും. ഇതു എഴുതിയ ആളുകൾക്കോ അതിൽ അഭിനയിച്ച ആളുകൾക്ക് പോലും ചിലപ്പോ ഇതിന്റെ inner meanings ഇങ്ങനെയാണ് എന്ന് പറയാൻ കഴിഞ്ഞെന്നു വരില്ല. ഓരോ പ്രാവശ്യം കാണുമ്പോഴും ഇതു ഇങ്ങനെയാണോ എന്ന് interpret ചെയ്യാൻ പറ്റുന്ന ഒരു സിനിമ. Actually we should celebrate such movies. Nice review sir.
@user-ef7bb1sw7b
@user-ef7bb1sw7b 5 ай бұрын
@pahayan...."mammookakk mathrame thonnunnullu prove cheyyanamennu" haha i really liked that line...always nice to hear u talk from from heart to hearts!!
@prabhithamanojkumar3473
@prabhithamanojkumar3473 5 ай бұрын
യൂറോപ്യൻസിൻ്റെ വരവോടെയല്ലേ നമ്മുടെ നാട്ടിലെ ഇത്തരം ലൂപ്പിൽ (ഭ്രാന്ത്) നിന്നും ആളുകൾ പുറത്തേക്ക് വന്നത്. ഇങ്ങനെയും ഒരു അധിക വായന ആവശ്യമില്ലേ ഇതിന്.
@AbdulKareem-nd6wk
@AbdulKareem-nd6wk 5 ай бұрын
സിനിമ കാണാനല്ല, ചിന്തിക്കുവാനാണ് സിനിമ പറയുന്നത്. ചിന്തിക്കുന്നവർക്ക് ഒരുപാട് ദൃഷ്ടാന്തമുണ്ട് എന്നു് വേദ വാക്യങ്ങൾ പോലും പറയുന്നു. സത്യത്തിൽ ഇതൊരു Fantacy അല്ലേ അല്ല. ഒരുപാട് നമ്മുടെ നാട്ടിൽ കഴിഞ്ഞ് പോയതും, നടന്ന് കൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ തുറന്നു പറയുന്നു. അതാണ് ഞാൻ വീണ്ടും , വീണ്ടും പറയുന്നത് "ചിന്തിക്കുന്നവർക്ക് ഇതിൽ ഒരു പാട് ദൃഷ്ടാന്തങ്ങളുണ്ട് " എന്ന്.
@tompaultompaul8164
@tompaultompaul8164 5 ай бұрын
Good review
@datavision9213
@datavision9213 5 ай бұрын
ആ പറഞ്ഞ ആരാധക വലയത്തിൽ കുടുങ്ങിയത് മമ്മൂട്ടി അല്ല മോഹൻലാൽ ആണ്… മമ്മൂട്ടി അഭിനയിക്കുന്ന നന്പകൾ കാതൽ പോലുള്ള പല സിനിമകളും ആരാധകരിൽ പലരും ഇപ്പോഴും കണ്ടിട്ടില്ല. കാണുകയില്ല എന്ന തിരിച്ചറിവ് മമ്മൂട്ടിക്ക് ഉള്ളതുകൊണ്ടാണ് അത്തരം സുനിമകൾ സ്വന്തം പ്രൊഡക്ഷനിൽ അദ്ദേഹം ഇറക്കുന്നത്.. അദ്ദേഹം ഒരു അഭിനയ ഭ്രാന്ത് പിടിച്ച ആളാണ് സിനിമ കഴിഞ്ഞിട്ടേ എന്തും ഉള്ളൂ.. ആരാധകരായാലും എന്തായാലും..
@jayantito8520
@jayantito8520 5 ай бұрын
vfx il research cheyunna new gen cinimakal..appola....oru black and white...ente ponno....NAMICH..anna MAMOOTTY ...U R GREAT
@jps453
@jps453 5 ай бұрын
Pinarayi Vijayan is kodumon potti
@upon-pq3ki
@upon-pq3ki 5 ай бұрын
sunitha devadas enna channelil thankalude video kandirunnu. muthukad vishayathil thankalkum pankille. ee commentinu reply pradheekshikkunnu
@ShihabEntertainment
@ShihabEntertainment 5 ай бұрын
ഇന്ത്യൻ ഇപ്പോഴ്ത്തേ സാഹചര്യവുമായി വളരെ കണ്കറ്റഡ് ആയുള്ള മൂവി നമ്മളല്ലാവരും ഈ കുരുക്കിൽ കുടുങ്ങി കിടക്കുന്നു
@bushairvadakkanbawachi769
@bushairvadakkanbawachi769 5 ай бұрын
ശെരിയായി explain ചെയ്തു 👍👍👍
@harmonicmusicbhadra
@harmonicmusicbhadra 5 ай бұрын
എത്ര ശരിയാണ് എന്റെ പരിമിതമായ അറിവിലൂടെ സിനിമ കാണാൻ ശ്രെമിച്ചു വെറും ഹൊറർ അല്ല ചില ലെയർ.. സമൂഹത്തിൽ സംഭവിക്കുന്നതാണ് മനുഷ്യന്റെ ചില ആധിപത്യ മനോഭാവവവും അതിൽ നിന്നും മറികടക്കാൻ ശ്രെമിക്കുന്ന ചില ആളുകളും ചില പോയിന്റ് ആണ് ചാത്തൻ പോലും സത്യം പറഞ്ഞാൽ കുടുക്കിലാണ് എന്നത് പോലും സമൂഹത്തിന്റ ചില അവസ്ഥ വിവരിക്കുന്നു
@ragilkr2390
@ragilkr2390 5 ай бұрын
T d Ramakrishnan sir....He is the real hero❤... No one recognized that...
@tiktokfavorite3070
@tiktokfavorite3070 5 ай бұрын
മാമൂട്ടി ടെ ആരാധകർ പിന്നെയും open ആണ്, ലാലേട്ടൻ ടെ ആരാധകർ ആണു ടോക്സിക്.. അദ്ദേഹത്തെ കൊണ്ട് നല്ല സിനിമകൾ ചെയ്യാൻ അവര് സമ്മതിക്കില്ല
@rajagopalkr3038
@rajagopalkr3038 5 ай бұрын
സൂപ്പർ സിനിമ
@yahyarafeeq8530
@yahyarafeeq8530 5 ай бұрын
After watched the movie,Felt same thing what you concluded.
@Sakshi-wj5go
@Sakshi-wj5go 5 ай бұрын
Me also,
@sreevidyasandeep9212
@sreevidyasandeep9212 5 ай бұрын
Mammookka❤❤❤
@satheeshbabu6466
@satheeshbabu6466 5 ай бұрын
ഭ്രമയുഗത്തിൻ്റെ അർത്ഥം ശരിക്കു മനസിലാക്കണമെങ്കിൽ ഇപ്പോഴത്തെ BJP സർക്കാറിൻ്റെ ഭരണം നോക്കിയാൽ മതി.
@sureshs756
@sureshs756 5 ай бұрын
ഹോ ഭയങ്കരം
@abuswawab
@abuswawab 5 ай бұрын
കൃത്യം... വർഗീയതയുടെ കുരുക്കിൽ അകപ്പെട്ട മനുഷ്യർക്ക് അവർ എത്തിപ്പെടുന്ന ദുരന്തപൂർണമായ അവസാനങ്ങളെ പറ്റി ചിന്തയേയില്ല
@user-pp4uq1tt1t
@user-pp4uq1tt1t 5 ай бұрын
@@sureshs756 വേണ്ടിടത്തു കൊണ്ടിട്ടുണ്ട് 😂
@selimmvmappilaveedu3385
@selimmvmappilaveedu3385 5 ай бұрын
സത്യം
@mujeebpullanipattambi
@mujeebpullanipattambi 5 ай бұрын
​@@sureshs756ഈ പടത്തിന്റെ ഉള്ളിലുള്ള രാഷ്ട്രീയം സങ്കികൾക്ക് പറഞ്ഞ് കൊടുത്താൽ ഈ സിനിമ നിരോധിക്കണമെന്ന് അവർ പറയും.കാരണം... ആധുനിക കൊടുമൺ പോറ്റിയാണ് നമ്മുടെ മോദി അണ്ണൻ.. സങ്കികൾക്ക് തലയിൽ ചാണകമായത് കൊണ്ട് അവർ ചിന്തിച്ചു ഈ പടം കാണില്ല... അത് കൊണ്ട് ബ്രഹ്മയുഗം രക്ഷപ്പെട്ടു... 🤣🤣🤣🙏🙏🙏 രണ്ടാം ഭാഗവും പ്രതീക്ഷിക്കാം....
@sasiharipad6107
@sasiharipad6107 5 ай бұрын
സുഹൃത്തേ ഞാൻ എന്റെ ഈ ജീവിതത്തിലാണ് കുരുങ്ങി കിടക്കുന്നത്....
@muhammadessa3252
@muhammadessa3252 5 ай бұрын
അന്നത്തെ കഥയാണെങ്കിലും ഇന്നത്തെ ഇന്ത്യൻ riyal ആണ്,, നാമെല്ലാം അതിലെ അർജുൻ അശോകൻമാരാണ്
@mammenrajan4440
@mammenrajan4440 5 ай бұрын
കൃത്യമായ വായനയാണ് 📽️👍
@stalindevan4147
@stalindevan4147 5 ай бұрын
ആരും ഇതുവരെ കാണാത്ത ഒരു കണ്ണിലൂടെയാണ് ഞാൻ ഈ സിനിമ കണ്ടത്. ഈ അന്ധകാരമയമായ മന നാം ഓരോരുത്തരും ജീവിക്കുന്ന സമകാലീന സ്ഥലങ്ങളാണ്. ചാത്തനുൾപ്പടെ യുള്ള കഥാപാത്രങ്ങൾ അവിടെ എത്തപ്പെടുന്നത് അബദ്ധവശാലാണ് . നമ്മുടെ ഓരോരുത്തരുടേയും ജനനം പോലെ ! എത്തപ്പെട്ടു കഴിഞ്ഞാൽ പിന്നെ മരണം വരെ രക്ഷയില്ല. മരണമാണ് അവസാന രക്ഷയെന്ന് പോറ്റി പറയുന്നു. ജീവിതം പിന്നെ നിലനിൽപ്പിൻ്റെ പ്രശ്‌നമാണ്. അതിന് വേണ്ടത് അധികാരമാണ്. മറ്റുള്ളവരെ അടിച്ചമർത്താനുള്ള അധികാരം. അടിച്ചമർത്തപ്പെടുന്നവനും അവസരം കിട്ടിയാൽ അധികാരിയായി മാറും. അങ്ങിനെ കലങ്ങിയും മറിഞ്ഞും കാലമെന്ന പുഴ ഒഴുകിക്കൊണ്ടേയിരിക്കുന്നു. അവസാനം അതുവരെ ചിന്തിക്കാത്ത വിധം ഒരു പുതിയ അധികാര വർഗ്ഗം വിദേശികളുടെ രൂപത്തിൽ എത്തപ്പെടുകയും കാലമെന്ന പുഴ കൂടുതൽ കലങ്ങി ഒഴുകുകയും ചെയ്യുന്നു. ഇത് തന്നെയാണ് ഇതുവരെയുള്ള മനുഷ്യ ചരിത്രം നമ്മെ പഠിപ്പിക്കുന്നതും. 8:31
@NR97and24
@NR97and24 5 ай бұрын
🎉
@puttus
@puttus 5 ай бұрын
കിടു....Dress ❤
@acb876
@acb876 5 ай бұрын
The time in pakida. 4 year election. Also the trap bhramam is all kinds of addictions. Siddharth' s character says no one forced you to come. The final walls moving in and light going out clearly shows the entrapment. Indeed many readings
@user-kx5ck5im6k
@user-kx5ck5im6k 5 ай бұрын
പ്രവാസി ആയാലും ഇത് പോലാണ് പെട്ടാൽ പെട്ട്
@emsiddik3041
@emsiddik3041 5 ай бұрын
കാത്തിരിക്കുകയായിരുന്നു ഇങ്ങളെ❤
@sainulabid.k.p.m7691
@sainulabid.k.p.m7691 5 ай бұрын
ഇന്ന് ഞാനും കണ്ടു.. സൂപ്പർ
@AKsandeep
@AKsandeep 5 ай бұрын
അറിയാലോ മമ്മൂട്ടിയാണ് ❤️
@khajakhaja6464
@khajakhaja6464 5 ай бұрын
മമ്മുക്ക ❤❤❤❤❤❤❤❤❤❤❤❤❤
@sumusumesh8769
@sumusumesh8769 5 ай бұрын
Good presentation sir..,. Thankalude avatharanathil orupadu chinthikanum padikanum und. 🥰
@arunmohan7320
@arunmohan7320 5 ай бұрын
പഹയന്റെ ഓരോ പോഡ്‌കാസ്റ്റും വിഡിയോസും കാണുമ്പോൾ തോന്നാറുള്ളത് ... വിശാലമായ തുറന്ന മനസ്സും , വിശാലമായ ചിന്തയും ഉള്ള സത്യസന്ധമായി സംസാരിക്കുന്ന ഒരു വ്യക്തി എന്നാണ് .. പഹയൻ മുന്നോട്ട് വയ്ക്കാറുള്ള പല ചിന്തകളും സത്യം പറഞ്ഞാൽ എനിക്ക് ഒരു റെവലേഷൻ ആണ് ..മമ്മുക്കയുടെ ഭാഷയിൽ പറഞ്ഞാൽ സ്വന്തം ചിന്തകളെ എപ്പൊഴും തേച്ചു മിനുക്കി കൊണ്ടിരിക്കുന്ന ഒരാൾ ... Thank you for all the interesting thoughts.. Keep going!
@anwaranwar9006
@anwaranwar9006 5 ай бұрын
mamookka ❤❤❤
@fightmediaclub5532
@fightmediaclub5532 5 ай бұрын
💥Bramayugam💥 Mega🌟Star💥Mammootty👑 Mega💥Actor🔥Mammookka👑 Face Of Indian Cinema🙏
@noushlala4805
@noushlala4805 5 ай бұрын
Inethe baranam adil ulpeduthan pattum theercha karanam keralathilanengilum nammude india barikunna baradiye kurichanengilum sariyanu nammal janangal kudungiyirikugya adinu oru vazhiye ullu brammayugathile climax ….
@sarafu509
@sarafu509 5 ай бұрын
നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു 👍
@TerrainsAndTraditions
@TerrainsAndTraditions 6 ай бұрын
Nice thoughts:) interesting
@Dravidan1971
@Dravidan1971 5 ай бұрын
അതിലേ കൃത്യമായ രാഷ്ട്രീയത്തെ പറ്റി ഒന്നും പറഞ്ഞില്ല. എനിക്കി അതാണ്‌ പ്രധാമികമായി തോന്നിയത്. അധികാരം ജാതി മത അടിമത്തെ സമ്പ്രതായം അങ്ങനെ ഒരുപാട് കാര്യങ്ങൾ. പ്രത്യേകിച്ചു ഇന്നത്തെ ഇന്ത്യ എന്ന വനത്തിൽ പെട്ട ജനങ്ങൾ. ആ പാട്ടുകളുടെ അർത്ഥം നോക്കിയാൽ തന്നെ അറിയാം. അതൊന്നു ശ്രദ്ധിക്കുക.
@udayakumartb
@udayakumartb 5 ай бұрын
നാട്ടിൽ നിന്ന് യുവാക്കൾവിദേശത്ത് ജോലിക്ക് പോകുന്നത് രക്ഷപെടലാണ്
@sudheesha2006
@sudheesha2006 5 ай бұрын
അവിടെ കുറച്ചു കാലം നിന്ന് തിരിച്ചു ഇങ്ങോട്ട് തന്നെ വരും അത് LOOP 😂
@bindhujean5329
@bindhujean5329 5 ай бұрын
Athranalum nallola nikkallo cash undakam
@mightyfist
@mightyfist 5 ай бұрын
Yes it’s a loop 🔁
@thecreatorworld3757
@thecreatorworld3757 5 ай бұрын
വിദേശത്ത് അവർ സുരക്ഷിതരാണോ
@ashishjohn86
@ashishjohn86 5 ай бұрын
Very well said bro.. Same to you.. Keep going.... 👍🏼👍🏼
@nandakishorekartha
@nandakishorekartha 5 ай бұрын
Super review! ❤
@danishdinu5359
@danishdinu5359 5 ай бұрын
Bramayugam super movie ❤❤❤
@yamamafarmacy3756
@yamamafarmacy3756 5 ай бұрын
"ജാതി" എന്ന ഹൈറാർക്കിയിൽ നിന്നു നമ്മൾ രക്ഷപെട്ടോ ??? ഒരിക്കലും ഇല്ല ....അത് ഇന്ന് കൂടുതൽ കരുതത് ആര്ജിക്കുന്നതായിട്ടാണ് തോന്നുന്നത് ... ഈ സിനിമ അങ്ങനെയല്ലേ ?? താങ്കളും ഇത് പറയാൻ പറ്റാത്ത "ഭ്രമത്തിൽ ആയി " എന്നെയുള്ളു 😂
@kannanthonoor3325
@kannanthonoor3325 5 ай бұрын
Best review of Bramayugam.... Thought provoking words of Pahayan 🙏
@shahidahammed4842
@shahidahammed4842 5 ай бұрын
Oru bhavavum varuthatha,vendatha oru cinema cheyy mamooka❤
@ArunMPEdison
@ArunMPEdison 5 ай бұрын
Social Hierarchy was a new concept for me, but that make sense. I think once difference of it is, anyone can potentially enter in it, like education or economy, leadership etc. without being racist, but what's in the movie is a mix of both. Well thought and Thanks for sharing this video.
@ahmedkutty761
@ahmedkutty761 5 ай бұрын
ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും അവസരം ഭരണഘടന നല്കുമ്പോൾ എന്തിന് കുരുക്കിൽ ചെന്ന് ചാടണം . അവനും മറ്റുള്ളവർക്ക് പ്രയാസങ്ങൾ ഉണ്ടാക്കാത്ത ഏത് കാര്യമായാലും അത് സന്തോഷം തരുന്നുണ്ട് എങ്കിൽ പിന്നെ എന്ത് കുടുക്ക്.
@beenasam879
@beenasam879 6 ай бұрын
A different movie. Good performances. As you said...' Time'...' Trap'...Slave...is still revolving in our life . The title says...Age of madness. .. Good review....
@v8lovers990
@v8lovers990 5 ай бұрын
mammotty n sidharth barathan kalakki...❤ Arjun's charecter lags in some scenes but he did it well.
@priyarajesh734
@priyarajesh734 5 ай бұрын
This is the best review of Bramayugam.. Finding the inner layers of the fantastic movie ❤️
@abulnassernasser9075
@abulnassernasser9075 5 ай бұрын
I will watch next Sunday
@deekey1753
@deekey1753 5 ай бұрын
💥ഈ സിനിമ കാണാത്തവർ ദയവായി ഹൈ ക്വാളിറ്റി തീയേറ്റർ ൽ പോയി പടം കണ്ട് വന്ന ശേഷം മാത്രം ഇതടക്കമുള്ള റിവ്യൂസ് കാണുക.. 💥 ധൈര്യമായി പോയി കാണാം.. യാതൊരു മുൻധാരണകളുമില്ലാതെ....
@anvarkhans5668
@anvarkhans5668 5 ай бұрын
യക്ഷി - സരിത പകിട - ഇലക്ഷൻ പോറ്റി -........
@manojkumar-kl1zs
@manojkumar-kl1zs 5 ай бұрын
👍👍👌👌❤️❤️സൂപ്പർ review
@user-fi9lq1uf1p
@user-fi9lq1uf1p 5 ай бұрын
❤Good filim
@arunArunachalam
@arunArunachalam 5 ай бұрын
Best review for this movie. General cinema reviews talk about only technicality and stuff. But an art is not just technology. This reviewer actually speaks about art aspect in this movie.
@rajeshkottukulangarapathay9234
@rajeshkottukulangarapathay9234 5 ай бұрын
Best film mamookka mega actor❤
@user-jt4ps5bf4u
@user-jt4ps5bf4u 5 ай бұрын
sir സർ പറഞ്ഞത് വളരെ കറക്റ്റ് ആണ്.
@muhammadmubashirpoolakkalp6389
@muhammadmubashirpoolakkalp6389 5 ай бұрын
Super film
@josephma1332
@josephma1332 5 ай бұрын
You said it right, congratulations..
@gauthamvijayan8359
@gauthamvijayan8359 5 ай бұрын
Njan kanda vere oru angle( I think most people probably would have) arjun asokan mammooty de frontil kiniju nilkukbil Mammootty asks him about arjuns background. Then siddarth bharathan arjune puchikinnund even though he too is a servant. And through out the film it is evident in his mannerisms towards arjun asokan. That too is deliberate and tells a lot .
@vinodanck3917
@vinodanck3917 5 ай бұрын
Nice speech👍🏻
@_K_K___
@_K_K___ 5 ай бұрын
Hello സ്റ്റോറി കംപ്ലീറ്റ് പറയല്ല. പലർക്കും ഇനിയും കാണാനുണ്ട് 😢😃
@rasheedsayedmuhammed1825
@rasheedsayedmuhammed1825 5 ай бұрын
നിങ്ങൾ പറഞ്ഞത് എത്രയോ ശരിയാണ്
@safarab3351
@safarab3351 5 ай бұрын
Bramayugam 💪🔥❤️
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 39 МЛН
UNO!
00:18
БРУНО
Рет қаралды 4,5 МЛН
Bramayugam - Malayalam (Audio Jukebox)
18:46
Night Shift Studios
Рет қаралды 1,5 МЛН
Oscar Pick?! Bramayugam Review
7:16
Second Opinion
Рет қаралды 8 М.
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН