No video

നമുക്ക് ഒരു പോത്ത് ഫാം തുടങ്ങിയാലോ |starting a male buffalo farm in kerala | agri tech farming

  Рет қаралды 65,365

Agri Tech Farming

Agri Tech Farming

Күн бұрын

കേരളത്തിൽ പോത്ത് ഫാം തുടങ്ങുന്നതിനു ആവശ്യമായ 4പ്രധാന കാര്യങ്ങൾ ആണ് ഈ വിഡിയോയിൽ ഉൾകൊള്ളിച്ചിട്ടുള്ളത് തുടർച്ചയായ ദിവസങ്ങളിൽ ഇതിന്റെ ബാക്കി ഭാഗം വരുന്നതാണ് അതിന്റെ ലിങ്ക് ഇതിന്റെ ചുവട്ടിൽ കൊടുക്കുകയും ചെയ്യുന്നുണ്ട് പല ആളുകളും ചാനലിന്റെ നമ്പർ ആവശ്യപ്പെട്ടിരുന്നു ചിലർക്കൊക്കെ കൊടുക്കുകയും ചെയ്തു എന്നാൽ അതിൽ ചിലർ മാനസികമായി നമുക്ക് വളരെ അധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കി അതുകൊണ്ട് ഇനി മുതൽ സംശയങ്ങൾക്ക് ഉള്ള മറുപടി വാട്സാപ്പിൽ നൽകുന്നതിന് പകരം ഞായറാഴ്ചകളിൽ ലൈവ് സ്ട്രീമിംഗ് വഴി നൽകാൻ ആണ് തീരുമാനം
പോത്ത് വളർത്തൽ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നാട്ടിൽ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന ഒരു കൃഷിയാണ് പോത്ത് വളർത്താൽ എന്നാൽ അറിവില്ലായ്മകൊണ്ടും ചതിക്കുഴികളിൽ വീഴുന്നത് കൊണ്ടും നഷ്ടത്തിൽ കലാശിച്ചാണ് ന്യൂ ജെൻ പോത്ത് വളർത്തൽ സാധാരണ അവസാനിക്കാറുള്ളത് ഇതിന് ഒരു പരിധി വരെ പരിഹാരം കാണുക എന്നതാണ് നമ്മുടെ ലക്ഷ്യം അതിനായി നമുക്ക് ഒന്ന് പരിശ്രമം നടത്തി നോക്കാം
#buffalofarmingmalayalam #howtostartabuffalofarm #agritechfarmingmalayalam

Пікірлер: 136
@girijashanker4693
@girijashanker4693 4 жыл бұрын
വളരെ നല്ല പ്രസന്റേഷൻ. ഒരുപാട് പേർക് ഉപകാരപ്പെടാം.
@firozppm8750
@firozppm8750 4 жыл бұрын
അടിപൊളി വീഡിയോ ...ഞാനും കുറെ ഏറെ ആയി ആഗ്രഹിക്കുന്നു ഫാമിങ് മേഖല ....പക്ഷെ സ്ഥലം ഇല്ലാത്ത ഒരു പ്രെശ്നം ആണ് ....ഇൻശാ അള്ളാഹു ശരിയാകും ....
@abdussalampallipuryil4667
@abdussalampallipuryil4667 4 жыл бұрын
എരുമ ഫാമിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ അധികമാരും ചെയ്ത് കണ്ടിട്ടില്ല പ്ലീസ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഏകദേശം ഒരു ധാരണ കിട്ടും
@praveenpravi7103
@praveenpravi7103 4 жыл бұрын
എങ്ങനേലും കുറച്ചു കാശുണ്ടാക്കി ആടോ, പശുവോ, പോത്തോ,ദിവസകൂലിക്കു പുറമെ മറ്റെന്തെങ്കിലും oru സൈഡ് വരുമാനം ഉണ്ടേൽ അത് നമ്മുക്ക് oru വലിയ ആശ്വാസമാണ്... എന്ന് ജനുവരിയിൽ നാട്ടിൽ വന്നു seenkorona കാരണം thirichu povan kaziyatha ഒരു പ്രവാസി ✌️
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
🤣
@anoopkpkayalumpallath3508
@anoopkpkayalumpallath3508 4 жыл бұрын
ഞാനും തിരിച്ചുപോകാൻ കഴിയാത്ത പ്രവാസി ✌️
@albinaugustine7241
@albinaugustine7241 4 жыл бұрын
Njan naattilottu thirichu varan pattatha prevaasi
@m4malayaliezzz
@m4malayaliezzz 4 жыл бұрын
Me also. Njan ducks 🦆 🐥 kozhi thudangi. Eniyam buffalo 🐃 koodeya starts chiyan plan
@commontidra4988
@commontidra4988 4 жыл бұрын
ഇതിലും നല്ലത് vegetable organic ഫാം ആണു
@fawaspeppe575
@fawaspeppe575 4 жыл бұрын
Njan ningalude Alllla videos kaanal und Oru karshakan Venda Poorna vivaranam ningalil ninnum kittunn Enik orupaad karyam manasilaakan saadhichu Big Thanks🌹
@nasarachayithodi7334
@nasarachayithodi7334 4 жыл бұрын
എന്നെപ്പോലെയുള്ള പ്രവാസികൾക്ക് ഇതിൽ നിന്നൊക്കെ കുറെ പടിക്കാനുണ്ട് നന്ദി സന്തോഷം ഇഷ്ടം
@jijoyjayaraj4398
@jijoyjayaraj4398 4 жыл бұрын
ഇതു പോലൊരു വീഡിയോ ആണ് നോക്കിയിരുന്നത്,.... വളരെ സതോഷം... ഒരു സംശയം ഉണ്ട്... ഒരു 150kg പോത്തിൻ കുട്ടിയെ വാങ്ങി അതിനെ വേണ്ട രീതിയിൽ നോക്കിയാൽ, ഏകദേശം എത്ര മാസം എടുക്കും കൊടുക്കാൻ...
@lovelydreamsmalappuram5693
@lovelydreamsmalappuram5693 4 жыл бұрын
വളരെ നല്ല അറിവുകള്‍ അടിപൊളി .
@safiyapocker6932
@safiyapocker6932 4 жыл бұрын
Thanks good information
@sakkeerriyadh1303
@sakkeerriyadh1303 4 жыл бұрын
ഹായ് ബ്രോ. കൊള്ളാം നല്ല വീഡിയോ
@user-rh3nl7cw1g
@user-rh3nl7cw1g 4 жыл бұрын
വീഡിയോ കണ്ട് ഈ പരിപാടിക്ക് ഇറങ്ങിയാൽ നീന്തൽ തിയറി ക്ലാസ്സിൽ പോയി പഠിച്ചപോലുണ്ടവും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട , ഇൻവെസ്റ്റ് ചെയ്തിട്ട് മുതലാളി ആയി നടക്കാൻ പോകുന്ന ആൾക്കാർ ശ്രദ്ധിച്ചാൽ കൊള്ളാം
@divakaranpuliyassery8745
@divakaranpuliyassery8745 4 жыл бұрын
Very good information. Practical knowledge.
@naseelsyeed6602
@naseelsyeed6602 4 жыл бұрын
ബേഗ്രൗണ്ട് അടിപൊളി
@saboothomas1689
@saboothomas1689 4 жыл бұрын
Very good information thank you very much
@sajiisac4534
@sajiisac4534 4 жыл бұрын
നല്ല വീഡിയോ നല്ല അവതരണം.
@fuaadsaneenk6285
@fuaadsaneenk6285 2 жыл бұрын
Panikare vechal labam indavo?
@eenuusan....5357
@eenuusan....5357 3 жыл бұрын
Good information..... thanku
@abhipm6390
@abhipm6390 4 жыл бұрын
Waiting for next video 😍👍
@Nanmacreators
@Nanmacreators 4 жыл бұрын
വളരെ നല്ല video
@Anwarkeralapothvalarthal
@Anwarkeralapothvalarthal 4 жыл бұрын
സൂപ്പർ വീഡിയോ
@ansalkhan7944
@ansalkhan7944 4 жыл бұрын
Good video
@eldhosepk8256
@eldhosepk8256 4 жыл бұрын
പോത്തിനേക്കാൾ ലാഭം നല്ലയിനം എരുമ കിടാവിനെ വളർത്തുകയാണ് , കാരണം, ഇറച്ചി, പാൽ, ചാണകം എന്നിവ ലഭിയ്ക്കും, പോത്തിനാണെങ്കിൽ ചാണകവും ഇറച്ചിയുമല്ലെ ലഭിയ്ക്കു
@shintomathew8705
@shintomathew8705 3 жыл бұрын
എരുമ പാലിന് മാർക്കറ്റില്ല ചേട്ടാ
@nisarvengara2589
@nisarvengara2589 4 жыл бұрын
Thanks bro for sharing your information
@rohithkasrod6601
@rohithkasrod6601 4 жыл бұрын
Chetta ee cholathinte podi pashukalk koduthal nalladhano
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
Yez
@rohithkasrod6601
@rohithkasrod6601 4 жыл бұрын
@@agritechfarmingmalayalam kalitheetayum cholapodiyum koduthal palulpadanam koodumo. Pls reply
@jafferdriver4306
@jafferdriver4306 3 жыл бұрын
👌സത്യം സൂപ്പർ
@JP-gf2qb
@JP-gf2qb 4 жыл бұрын
Good video 👍❤️
@shafimaramuttam6135
@shafimaramuttam6135 4 жыл бұрын
ഒട്ടുമിക്ക ആളുകളും യുട്യൂബ് വീഡിയോസ് കണ്ടു യുവരാജ പോത്തിനെ പോലെ തനിക്കും വളർത്താൻ പാട്ടും എന്നുകരുതി തുടങ്ങും . തുടക്കത്തിലേ ആവേശം കെട്ടുകഴിയുമ്പോൾ സ്വാഭാവികമായും നഷ്ടവും സംഭവിക്കും ... ഇതാണ് ഒട്ടുമിക്ക ഫാമിലും സംഭവിച്ചിട്ടുള്ളത്
@shabeshabe-wj8cy
@shabeshabe-wj8cy 4 жыл бұрын
Exactly bro ....paperil ethellam profit aakunoo...loss varaan 90percetage chance
@ubaidhassa8111
@ubaidhassa8111 4 жыл бұрын
Nice msg
@sarikasankar9226
@sarikasankar9226 4 жыл бұрын
Mattu Joli upeshich poth valarthan mathram chaithal profit undakumo
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
വലിയ അളവിൽ ഇല്ലെങ്കിൽ നഷ്ടമാണ്
@user-wz5ug3wr5b
@user-wz5ug3wr5b 4 жыл бұрын
ഞാൻ വയനാട് ജില്ലയിലാണ് ആണ് സൈലേജ് നിറക്കാനുള്ള ഉള്ള സൈലേജ് കവർഎവിടെ കിട്ടും
@mmkv...n2148
@mmkv...n2148 4 жыл бұрын
Bro adugal malbari chadi kayikumo
@sibichakko348
@sibichakko348 4 жыл бұрын
Give good farm near kolla
@davoodbachikandavida1448
@davoodbachikandavida1448 3 жыл бұрын
Supper
@ckvlog2527
@ckvlog2527 4 жыл бұрын
ഇതിന്റെ നിയമ വശങ്ങൾ കൂടി ഒന്നു പറയാമോ?
@ashikps5063
@ashikps5063 3 жыл бұрын
Bro out side kerala enthokke documents venam pothine konduvaran
@askarm5113
@askarm5113 4 жыл бұрын
I am planning to start
@proactive5371
@proactive5371 4 жыл бұрын
Expected videos
@jaleelparappurath3485
@jaleelparappurath3485 4 жыл бұрын
ഒരേക്കറിൽ കൃഷി ചെയ്താൽ ഒരു പ്രാവശ്യത്തെ വിളവെടുപ്പിൽ എത്ര ടൺ പുല്ല് ഉൽപാദിപ്പിക്കാം
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
15ton
@jaleelparappurath3485
@jaleelparappurath3485 4 жыл бұрын
@@agritechfarmingmalayalam താങ്ക്സ് ബ്രോ
@ckvlog2527
@ckvlog2527 4 жыл бұрын
ഫാർമിന്റെ ഷെഡിന്റെ യും ഒരു വീടിന്റെ യും ഇടയിലുള്ള എത്ര മീറ്റർ അകലം വേണ്ടി വരും? അങ്ങനെ നിയമ വശങ്ങൾ കൂടെ പറയുമോ?
@rijassainulahdeen3984
@rijassainulahdeen3984 4 жыл бұрын
bro polution aanu visayamenkil naattukarude veettil ninnum 100mtr . pinne thangaludethanel pandullor veettinte chuvaril kettunnorundarunnu ennalum minimum 30 muthal 70 mtr vare
@bangaloretrollan3854
@bangaloretrollan3854 3 жыл бұрын
@@rijassainulahdeen3984 bro ..farm tudangan ulla legal formalities onn prnj tarumo. Patumenkil contact num
@bobmarley-he7yn
@bobmarley-he7yn 4 жыл бұрын
C O 5 തീറ്റപ്പുൽ വളർത്തിയാൽ പോത്തിന് കൊടുക്കാൻ പറ്റുമോ.. അതു കുറഞ്ഞ സ്ഥലത്തു കൂടുതൽ വിളവ് കിട്ടുമെന്ന് ബ്രോയുടെ ഒരു വിഡിയോയിൽ കണ്ടാരുന്നു..
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
Yes
@jaleelparappurath3485
@jaleelparappurath3485 4 жыл бұрын
ഇപ്പൊ അതിലും ഉത്പാദനശേഷിയുള്ള സൂപ്പർ നേപ്പിയർ ഉണ്ട് അതായിരിക്കും അതിനേക്കാൾ ഉത്തമം
@bobmarley-he7yn
@bobmarley-he7yn 4 жыл бұрын
@@jaleelparappurath3485 thankz broiii..
@shameerotp2767
@shameerotp2767 4 жыл бұрын
സൂപ്പർ napier kidu
@hajarahaneefa6622
@hajarahaneefa6622 4 жыл бұрын
Nala mura cross kudikel kidunna fram undo in thrissur
@majetjoseph1408
@majetjoseph1408 3 жыл бұрын
Pothine valrthykodukunna sthalamundo
@jishnukj9759
@jishnukj9759 8 ай бұрын
Hi
@m4malayaliezzz
@m4malayaliezzz 4 жыл бұрын
Enika oru 5 pothinkutty vennam
@najmudheen4290
@najmudheen4290 4 жыл бұрын
യൂസുഫുൽ വീഡിയോ
@AkashMmm-ss8bv
@AkashMmm-ss8bv Жыл бұрын
Enik oru pothinte venam 🥰
@warworldking42
@warworldking42 4 жыл бұрын
😊
@springsme2173
@springsme2173 4 жыл бұрын
പാട്ടത്തിനു എടുത്തിട്ട് ഈ പണി നടക്കില്ല ഭായ്,, പുല്ലു നട്ടു പോത്തു വളർത്താണോ കറവ പശു വളർത്തിനോക്കൂ,,
@shameejedayannur2303
@shameejedayannur2303 4 жыл бұрын
Bro njan kannur aanu enik kutty pothukale venam aarudeyenkilum cntct nmbr undo
@shameeralialiali5439
@shameeralialiali5439 4 жыл бұрын
👍👍👍❤️
@LibraryCom
@LibraryCom 4 жыл бұрын
👍👍👍
@assainarmattara4898
@assainarmattara4898 4 жыл бұрын
രണ്ടു ലക്ഷം മുടക്കാൻ ഞാൻ തയ്യാർ ആണ് ഞാൻ പ്രവാസി ആണ് എക്സിറ്റ് അടിച്ചു വരാൻ തയ്യാർ ആയി നീക്കുക ആണ്
@samarudheensmr6994
@samarudheensmr6994 4 жыл бұрын
Bro. Same
@sjd1416
@sjd1416 4 жыл бұрын
Bro same pitch
@sreejithrjithu3211
@sreejithrjithu3211 3 жыл бұрын
Poth karshakarude watsapp group link ondo
@jafferdriver4306
@jafferdriver4306 3 жыл бұрын
👍
@m.mirshad780
@m.mirshad780 4 жыл бұрын
വെള്ളം കുടിക്കുന്നത് കുറവാണ് പരിഹാരം ഉണ്ടോ
@shiyasalishiyas1309
@shiyasalishiyas1309 4 жыл бұрын
ഡയറി ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നു.... എന്തെല്ലാം ശ്രദ്ധിക്കണം.... വീഡിയോ ലിങ്ക് ഉണ്ടൊ
@bobmarley-he7yn
@bobmarley-he7yn 4 жыл бұрын
Check this channel you will get
@sureshbabusureshprajitha7933
@sureshbabusureshprajitha7933 10 ай бұрын
ഷെഡ് ഇല്ലാദേ വളർത്തമോ ഓപ്പൺ ആയി
@chunkbrossistersinstatikto221
@chunkbrossistersinstatikto221 4 жыл бұрын
ഇതിന് govt subsidy ഉണ്ടോ
@rameesaremi9018
@rameesaremi9018 4 жыл бұрын
Aruma kuttiya vidio cheyyen pattumo
@hameedet2625
@hameedet2625 4 жыл бұрын
Pothinu shedinte aavasyam ille
@Abbasom1980
@Abbasom1980 4 жыл бұрын
ഇതെന്റെ കാഞ്ഞിരപ്പുഴ ആണല്ലോ ?
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
Yes
@commontidra4988
@commontidra4988 4 жыл бұрын
Risk aanu. Vere idea പോരട്ടെ
@johnsonk.t9822
@johnsonk.t9822 3 жыл бұрын
ഫാം തുടങ്ങാൻ പട്ടണത്തിന് ഭൂമികിട്ടുമോ
@abidappada5805
@abidappada5805 4 жыл бұрын
👍👍👍👍
@assainarmattara4898
@assainarmattara4898 4 жыл бұрын
സ്ഥലം ഉണ്ട്
@mohamedmohasin2263
@mohamedmohasin2263 4 жыл бұрын
Watsapp link for buffalo farming please share link
@rameesaremi9018
@rameesaremi9018 4 жыл бұрын
😊😊😊😊😊😊😊
@jafferdriver4306
@jafferdriver4306 3 жыл бұрын
സാറിന്റെ നമ്പർ കിട്ടിയില്ല
@maheshgpillai3038
@maheshgpillai3038 4 жыл бұрын
പ്ലീസ് ഗിവ് വാട്സ്ആപ്പ് നംബർ
@redcarpetentertainmentmedia
@redcarpetentertainmentmedia 4 жыл бұрын
Please
@bijoykuttan815
@bijoykuttan815 4 жыл бұрын
👌👍
@shambhumohan7024
@shambhumohan7024 3 жыл бұрын
How to contact you
@thesanjunath
@thesanjunath 4 жыл бұрын
10 പോത്തിനെ വളർത്താൻ എത്ര സെന്റ് സ്ഥലം വേണം
@keralanaturelover196
@keralanaturelover196 3 жыл бұрын
Two acres min with grass
@subairsubivlog1374
@subairsubivlog1374 4 жыл бұрын
പുൽകൃഷിയുടെ വിത്ത് ഉണ്ടോ ആരുടെയെങ്കിലും കയ്യിൽ...near കൊണ്ടോട്ടി
@faslurahmanpc6566
@faslurahmanpc6566 4 жыл бұрын
Yes.. കൊണ്ടോട്ടി എവിടെ?.... 9645708820.... plz കോൺടാക്ട് me
@thefilmmaker4932
@thefilmmaker4932 2 жыл бұрын
വേണോ
@agrinewstamil6741
@agrinewstamil6741 2 жыл бұрын
In my area 7k to 10k only 1yr kutti here very cheap
@suvinkv2318
@suvinkv2318 2 жыл бұрын
Where are you from ?
@ckvlog2527
@ckvlog2527 4 жыл бұрын
പോത്ത് ഫാർമിന് ലൈസൻസ് ആവശ്യമുണ്ടോ?
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
Yes
@hooorulheaven4990
@hooorulheaven4990 4 жыл бұрын
20 nos no need
@prasanthkb7363
@prasanthkb7363 4 жыл бұрын
@@agritechfarmingmalayalam bro liesence illathe cheuthal enthelum kuzhappam undo
@hamzakolavarkunnath3155
@hamzakolavarkunnath3155 4 жыл бұрын
സഹോദര നിങ്ങളുടെ ഫോൺ നബർ തരുമോ നിങ്ങളുടെ അടുത്ത് ഗിർ കള്ള കുട്ടികൾ കിട്ടുവാൻ ഉണ്ടോ
@simonjosephai
@simonjosephai 4 жыл бұрын
പുളിങ്കുരു എവിടെ ലഭിക്കും. ഒരു കിലോക്ക് എന്ത് വില വരും. മിനിമം എത്ര കിലോ ഒരു തവണ എടുക്കണം. മരചക്കിൽ ആട്ടിയ എണ്ണയുടെ അംശം കൂടുതൽ ഉള്ള തേങ്ങാപ്പിണ്ണാക്ക് പോത്തിന് നല്ലതാണോ? ദയവായി മറുപടി പ്രതീക്ഷിക്കുന്നു.
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
കൊടുക്കാം
@anaskosayianas1244
@anaskosayianas1244 4 жыл бұрын
200kilo poth 30,000 evida kittum .. Nml atymayta keknath
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
Live weight
@anaskosayianas1244
@anaskosayianas1244 4 жыл бұрын
@@agritechfarmingmalayalam ok
@rijassainulahdeen3984
@rijassainulahdeen3984 4 жыл бұрын
@@agritechfarmingmalayalam bro oru dbt 200kg body wt enkil etha kg mt wt undakum . ente arivu vech 65 aanu appo 65*300=19500, allenkil 200×100=20000 ithalle oru rete . pinne bro paranja pole 22000 -23000 okke travalling ulpade aakumaarikkim . pinne corona........ pinne onnukude chodichotte broyude oru assessmentil kannukaali marketing ethra naaledukkum pazhayath polakuvan
@ankitrawal1155
@ankitrawal1155 3 жыл бұрын
@@anaskosayianas1244 I am from karnal haryana I want sale murha buffalo 🐃 calf
@faisalkallur9458
@faisalkallur9458 4 жыл бұрын
Hlo .നിങ്ങടെ കോണ്ടക്ട് ചെയ്യാനുള്ള നമ്പർ തരുമോ
@firozppm8750
@firozppm8750 4 жыл бұрын
നിങ്ങൾ ഈ വീഡിയോ എവിടുന്നാണ് ഷൂട്ട് ച്യ്തത്ത്
@asifmugalfarm4064
@asifmugalfarm4064 2 жыл бұрын
ᴡʜᴀᴛꜱᴀᴩᴩʙʀᴏ8590960627
@lifeisgoodentertainment4599
@lifeisgoodentertainment4599 4 жыл бұрын
ഞാനും കോണ്ടാക്റ്റ് ചോദക്കുകയുണ്ടായി.... തന്നില്ല
@jamsheerjamshi2572
@jamsheerjamshi2572 4 жыл бұрын
ഇപ്പോൾ കിട്ടും 😆😅😅😅😆
@nasrunasu6696
@nasrunasu6696 4 жыл бұрын
Wadsap nambar tarumoo
@jamsheerjamshi2572
@jamsheerjamshi2572 4 жыл бұрын
ഇപ്പോൾ കിട്ടും😆😅😅😅
@variyathodi6863
@variyathodi6863 4 жыл бұрын
തങ്ങളുടെ കോട്ടക്റ്റ് നബ്ബർ തരുമോ
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 3,5 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 19 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 21 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН