ഇന്ന് ഞാൻ നാളെ നീ..മറക്കണ്ട🙏/A family Funny Video/Nandhus Dry Fish & Prawns
Пікірлер: 290
@devasreelechuu5010 Жыл бұрын
അമ്മ പാത്രവും കൊണ്ടുനിക്കുന്ന കണ്ടപ്പോൾ മനസ് നന്നായി വേദനിച്ചു സൂപ്പർ ചേട്ടാ എല്ലാവരും കിടു അഭിനയം
@Nandhusfamily555 Жыл бұрын
Thank you 🥰
@reshmapnair6420 Жыл бұрын
Enikkum vishamam thonni
@Titanmicky5642 жыл бұрын
സൂപ്പർർർ പക്ഷെ മരുമക്കൾ മാത്രം അല്ല അമ്മായിഅമ്മ മാരും ഇത് പോലെ ഉപദ്രെവിക്കാറുണ്ട്
@this.is.notcret Жыл бұрын
പാവങ്ങളായ അമ്മായിയമ്മമാർ ഉള്ളിടത്ത് മരുമക്കൾ ദുഷ്ട്ടത്തികളായിരിക്കും.... ദുഷ്ട്ട അമ്മായിയമ്മമാർക്ക് പാവപ്പെട്ട മരുമക്കൾ.... അമ്മായിയമ്മ പാവമായാൽ ചവിട്ടി തലയിൽ കേറുന്ന മരുമക്കളും ഉണ്ട്
@rajilakshmi6686 Жыл бұрын
Correct
@rajilakshmi6686 Жыл бұрын
Correct
@mayamt7902 жыл бұрын
കൊള്ളാം സഹോദരാ എത്ര നല്ല സന്ദേശം പല മുഖങ്ങൾ കാണിക്കുന്ന എത്രയോ ആളുകളുടെ നടുവിൽ ആണ് നാം ജീവിക്കുന്നത് ഒരിക്കലും തെറ്റുകൾ ചെയ്യുന്നത് തെളിയിക്കാൻ പറ്റാതെ
@Nandhusfamily5552 жыл бұрын
💖💖💖
@sajibiju8472 жыл бұрын
very nice 👌🎉🎉
@rejanisunil23502 жыл бұрын
👌👍
@reginiraju2949 Жыл бұрын
ooo🙏o🙏kkokk outlook omo 🙏kok kkkkokkkkkkko K🙏k 🙏K K🙏kkk Kk K Kkmk k K🙏kk o
@kukkuzz11362 жыл бұрын
സുപ്പർ മരുമക്കൾ കണ്ടിരിക്കേണ്ട വീഡിയോ നല്ല സന്ദേശം 👏🏻👏🏻👏🏻
@Nandhusfamily5552 жыл бұрын
Thank you ❤😊
@ammua6359 Жыл бұрын
👏🏻👏🏻👏🏻
@ammua6359 Жыл бұрын
❤️☺️
@kaverip5632 Жыл бұрын
സത്യം പറഞ്ഞാൽ ഈ കഥ കേട്ടപ്പോൾ ശെരിക്കും സങ്കടം ആയി അമ്മാമ ഭക്ഷണം കഴിക്കാൻ പാത്രം എടുത്തു വന്നതും പിന്നെ സ്വന്തം കൊച്ചുമകൾക്ക് കഥ പറഞ്ഞു കൊടുത്തപ്പോൾ ചേച്ചി ചീത്ത പറഞ്ഞതും ഒക്കെ കേട്ടപ്പോൾ........ 🥺 But അടിപൊളി ആണ് എല്ലാ വിഡിയോസും പൊളി 🌝🌝🥰🥰😇😇😇😇 ഇതു എല്ലാവർക്കും ഒരു നല്ല പാഠം തെന്നെ ആണ് ☺️