No video

'നന്നായി നാടകം നടത്താനറിയാവുന്നയാളാണ് പ്രമോദ് കോട്ടൂളി'; എന്‍വി ബാലകൃഷ്ണന്‍

  Рет қаралды 22,167

24 News

24 News

Ай бұрын

'നന്നായി നാടകം നടത്താനറിയാവുന്നയാളാണ് പ്രമോദ് കോട്ടൂളി; പുറത്താക്കാനുള്ള കുറ്റം എന്താണെന്ന് പാര്‍ട്ടി പറയാത്തത്'; എന്‍വി ബാലകൃഷ്ണന്‍
CPIM, Kozhikode CPIM, PSC Bribe controversy,Pramod Kottooli, NV Balakrishnan

Пікірлер: 27
@SureshKumar-ci7qg
@SureshKumar-ci7qg Ай бұрын
പ്രമോദ് കോട്ടുള്ളി ഒന്നും അല്ല...60 ലക്ഷം കൊടുക്കുന്ന ആൾ എന്തായാലും പ്രമോദ് നെ പോലെ ഒരാളുടെ ഉറപ്പില് കൊടുക്കില്ല..ഇത് അത്ക്കും മേല്......
@davispallipuramporinchu1813
@davispallipuramporinchu1813 Ай бұрын
ആ ഹസ്‌ക്കർ വന്നല്ലോ? പാവത്തിന്റെ ഒരു ഗതികേട്, എന്തെകിലും ഒരു സ്ഥാനം ഒന്ന് ശരിയാക്കികൊടുക്കന്ന്
@Sirajudheen-pi4sx
@Sirajudheen-pi4sx Ай бұрын
പറയേണ്ട,, 🫢🫢🫢പേരുകൾ എല്ലാർക്കും അറിയാം,,,, 🫢🫢🫢🫢ഒരാൾ ദയനീയമായി,,,,, 😭😭😭😭😭😭😭😭😭😭😭😭😭
@prakasan0
@prakasan0 Ай бұрын
എൻ വി ബാലകൃഷ്ണൻ്റെ ഭാര്യ എത്ര ലക്ഷം കൊടുത്താണ് എയിഡഡ് സ്കൂൾ ടീച്ചറയത്......ഒരുഗതിയും പ്രഗതിയും ഇല്ലാത്ത ബാലകൃഷ്ണൻ വീട് നിർമ്മിക്കാനുള്ള പണം എവിടുന്നു കണ്ടെത്തി
@rajuachen198
@rajuachen198 Ай бұрын
Huskkar... Thaniku ulluppu illaeeeee
@koyakalleri2269
@koyakalleri2269 Ай бұрын
അളമരം കരീം റിയൽ
@AnoopKumar-nr2xd
@AnoopKumar-nr2xd Ай бұрын
റിയാസിനു വേണ്ടി പ്രമോദ് വെറുതേ ബലിയാടായി😅
@bijoypillai8696
@bijoypillai8696 Ай бұрын
കുറച്ചു കഴിയുമ്പോൾ തിരിച്ചു എടുക്കും..
@FaisalFaisal-tv4pf
@FaisalFaisal-tv4pf Ай бұрын
ഒരു വിഹിതം കൊട്ടൂളിക്കും ബാക്കി വലിയ മീനുകൾക്കും
@sadhashivanv8026
@sadhashivanv8026 Ай бұрын
നാടകാന്ത്യം കവിത്വം.
@sundarji4162
@sundarji4162 Ай бұрын
അയാളെ പുറത്താക്കിയ വിഷയം എന്താണെന്ന് പാർട്ടി പറയാത്ത സാഹചര്യത്തിൽ ചർച്ചയ്ക്ക് എന്തു പ്രാധാന്യം?
@babupanjat1520
@babupanjat1520 Ай бұрын
പറയേണ്ടതുണ്ടോ?
@christy7478
@christy7478 Ай бұрын
ആളുകൾ ഇതൊക്കെ പറഞ്ഞാലും നാണവും മാനവും ഇല്ലാത്ത ഇത്രയും ഗതികെട്ട ജന്മങ്ങൾ മാർക്സിസ്റ്റ് പാർട്ടിയിൽ ഇതുവരെ ഉണ്ടായിട്ടില്ല കമ്മ്യൂണിസ്റ്റുകാർ അടുത്തുവന്നു നിൽക്കുമ്പോൾ കോർപ്പറേഷൻ വണ്ടി അടുത്തുവന്നു നിൽക്കുന്ന ആയിട്ടാണ് തോന്നുന്നത്
@user-nf5kz3se5v
@user-nf5kz3se5v Ай бұрын
ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണെങ്കിൽ എത്ര എണ്ണത്തിനെ പുറത്താക്കാൻ ഉണ്ട് കാരണം അത് പുറത്താക്കൂലാ അവർക്ക് പേടി ഉണ്ടാവും ഈ മനുഷ്യന് വേണമെങ്കിൽ ഒരു പാവം ആയിരിക്കും അതുകൊണ്ട് പുറത്താക്കിയത് എത്രയെത്രയെത്ര പുറത്താക്കാത്തത് നിരപരാധികളെ പിടിച്ച മോഹനൻ മോഹനൻ കുറച്ചു വെപ്രാളം ഉണ്ടാവും ആരെങ്കിലും കൊന്നത് തുറന്നുപറയുന്നു വിചാരിക്കും ഇനി ഔട്ട് നിങ്ങളെ കളി നിങ്ങൾ കണ്ടുകഴിഞ്ഞോളൂ കണ്ടു നിന്നോളൂ നിങ്ങൾ കളി ബാക്കി കിട്ടാൻ പോകുന്നേ ഉള്ളൂ പ്രമോദിനോട്
@ramakrishnanpm4596
@ramakrishnanpm4596 Ай бұрын
CPIM ൽ നിന്ന് ലോക്കൽ ലവലിൽ ഏരിയാ ലവലിൽ ഒരു പാട് പേരെ പുറത്താക്കാണ്ടി വരും അഴിമതിയുടെ മഞ്ഞുമലയുടെ ഒരറ്റം മാത്രമെ പുറമെ വരുന്നുള്ളു
@AbdulHameed-xn8qi
@AbdulHameed-xn8qi Ай бұрын
ആ ചണ്ഡിയെ ചർച്ചക്ക് വിളിച്ചത് ചോർച്ചജിയുടെ ആൾ
@user-nf5kz3se5v
@user-nf5kz3se5v Ай бұрын
അല്ല അതിലും വലിയ തെറ്റ് ചെയ്തവർ ഉണ്ടല്ലോ സിപിഎമ്മിലെ എന്താ മോഹനന്മാർ ഒരിക്കലും മോഹനനെ പറയാൻ പാടില്ല അത് നിങ്ങളെ വിടുവായിത്തമാണ് കുറ്റവാളികൾ ഉണ്ടല്ലോ കൊലക്കുറ്റം ചെയ്തവരെന്താ മോഹനൻ പുറത്താക്കാത്തത് പ്രശ്നത്തിന് ഇയാളെ പുറത്താക്കുന്നത് സിപിഎമ്മിന് ഇഷ്ടപ്പെട്ടവരെ കൂട്ടിപ്പിടിക്കും
@smnlibra
@smnlibra Ай бұрын
Viplavam😂, thenga kolla
@bijuvarghese7434
@bijuvarghese7434 Ай бұрын
🎉🎉🎉🎉🎉🎉
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
Myth party+K 51😊+Masapadi V party 😊😊😊😊😊
@user-nf5kz3se5v
@user-nf5kz3se5v Ай бұрын
😅😅😅😅
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН