No video

പുറത്താക്കപ്പെടേണ്ടവര്‍ പുറത്താക്കപ്പെടും;പാര്‍ട്ടിയിലെ പുഴുക്കുത്തുക്കളെ തെരഞ്ഞുപിടിക്കണം

  Рет қаралды 25,481

24 News

24 News

Ай бұрын

'പുറത്താക്കപ്പെടേണ്ടവര്‍ പുറത്താക്കപ്പെടും; പാര്‍ട്ടിയിലെ പുഴുക്കുത്തുക്കളെ തെരഞ്ഞുപിടിക്കണം'; ബിഎന്‍ ഹസ്‌കര്‍
CPIM, Kozhikode CPIM, PSC Bribe controversy,Pramod Kottooli, BN Husker

Пікірлер: 59
@sajimg1407
@sajimg1407 Ай бұрын
പുറത്താക്ക പെടണ്ട ആളുകൾ ഇന്നും പാർട്ടിയിൽ തുടരുന്നു ഈ ഹസ്കറിനെ പോലെയുള്ളവർ ഉദാഹരണം
@sayedahlaam1420
@sayedahlaam1420 Ай бұрын
Mr Askar: ഉരുണ്ടു കളിക്കാതെ മാന്യമായി ഇറങ്ങി പോവോകയാണ് നല്ലത്
@bayjuvarughese9913
@bayjuvarughese9913 Ай бұрын
ഹസ്കർ... അനിൽ കുമാറിന്റെ അത്രെയും വരുന്നില്ല.. 😁😁ഇങ്ങനെയും ന്യായികരിക്കുന്ന ഓരോ ഓരോ ടീമുകൾ..
@AnoopKumar-nr2xd
@AnoopKumar-nr2xd Ай бұрын
അസ്കർ പാർട്ടി ചെയ്യുന്ന കാര്യങ്ങളെ ഇങ്ങനെ വന്ന് ന്യായീകരിക്കുന്ന നിങ്ങളാണ് പാർട്ടിയെ ദുർബലമാക്കുന്നത്
@joeypv4748
@joeypv4748 Ай бұрын
ശരിക്കും കമ്മി എന്നു പറയുന്നത് ഈ ഹസ്കറാണ് സൂക്ഷിക്കുക😢😂😢😂😮
@madxusb1560
@madxusb1560 Ай бұрын
എന്ത് നല്ല ആചാരങ്ങൾ ഇതുപോലുള്ള നല്ല നല്ല ആചാരങ്ങൾ പാർട്ടിക്ക് ഗുണമാവും🤔🤔🤔🌹🌹
@rajeevanm4033
@rajeevanm4033 Ай бұрын
മണ്ടശിരോമണിയായ ഇടത് സഹയാത്രികൻ്റെ വാദം പൊളിഞ്ഞു
@ppurushothaman6549
@ppurushothaman6549 Ай бұрын
ഹസ്ക്കർ ന് ഈ പാർട്ടിയെ നന്നാക്കണം എന്ന് അതി ആയ ആഗ്രഹമുണ്ട് എനി നടക്കില്ല സഖാവെ പാർട്ടി ഒരു കോക്കസിൽ ഒതുങ്ങി ത്രിപുര ആകാതിരിന്നാൽ ഭാഗ്യം
@rafeek_pokkakki
@rafeek_pokkakki Ай бұрын
ഹസ്‌കർ.. ഈ സമയം പോയി നാല് വാഴക്ക് തടം എടുത്തൂടെ.??
@rahulp9352
@rahulp9352 Ай бұрын
മാർക്സിസത്തെ ആദ്യം പുറത്താക്കി ബാക്കി പറയേണ്ടല്ലോ.
@nivedx-jh1nm
@nivedx-jh1nm Ай бұрын
ഇതിൽ ല്ലാം ചെറിയ മിനുകൾ വലിയ കൊമ്പൻമ്മാർ ഇപ്പോൾ അകത്താണ് ഉള്ളത
@omanamohandas8385
@omanamohandas8385 Ай бұрын
ജയിലിലോ? ഏതു ജയിലാണ്?
@thomasthomas8856
@thomasthomas8856 Ай бұрын
ഹസ്‌കർ അപ്പോൾ കരുവന്നൂരിൽ ithonnum ബാധകം അല്ലെ
@p.chandrasekharannair6908
@p.chandrasekharannair6908 Ай бұрын
പാർട്ടിയിലെ അഴിമതിക്കാരെ പുറത്താക്കുമ്പോൾ അതിൽ സുതാര്യതയില്ലാത്തതുകൊണ്ടല്ലെ പാർട്ടി സംശയത്തിൻ്റെ മുൾമുനയിൽ നിൽക്കേണ്ടിവരുന്നത് ഇത് പാർലമെൻ്ററി വ്യാമോഹമല്ലാതെ മറ്റെന്താണ്
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh Ай бұрын
അപ്പോൾ കാശ് വാങ്ങി വാങ്ങിയത് വമ്പൻ സ്രാവുകൾക്ക് വേണ്ടി അത് കൊണ്ട് കാരണം പറയുന്നില്ല
@davispallipuramporinchu1813
@davispallipuramporinchu1813 Ай бұрын
ഹസ്കരേ, വളഞ്ഞിട്ടുക്രമിക്കുന്നു എന്നു കൂടി പറയു
@ashrafma7338
@ashrafma7338 Ай бұрын
അതിനു ഇപ്പൊ എവിടെയാ സൽപ്പേര്.......
@krishnanko3474
@krishnanko3474 Ай бұрын
കള്ളൻ പുറത്തു നിരപരാധി അകത്തു.😮😮😮
@thomasthomas8856
@thomasthomas8856 Ай бұрын
കോട്ടൂളിയെ തിരിച്ചെടുത്തില്ലങ്കിൽ അയാൾ സകലതും വിളിച്ചുപറയും
@aaliyarayaroth2489
@aaliyarayaroth2489 Ай бұрын
വാ തുറക്കില്ല നിങ്ങൾക്ക് ഇ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല
@jabbarja3333
@jabbarja3333 Ай бұрын
അമ്മോചവനും അളിയനും തിർത്തിയാൽമതി
@Sirajudheen-pi4sx
@Sirajudheen-pi4sx Ай бұрын
എന്നാൽ പിന്നെ ആരെയെല്ലാം പുറത്താക്കണം,,,,,😢😢😢😢😢😢😢😢😢😢😢😢😢
@sureshnanu5232
@sureshnanu5232 Ай бұрын
പാർട്ടി ഘടകത്തിൽ വിശദീകരിച്ചാൽ മതി. ഞങ്ങൾക്ക് അത് മതി നിങ്ങൾ ആര് -
@muhammedTP-zv9pz
@muhammedTP-zv9pz Ай бұрын
പാർടിയുടെ നാശത്തിന് പ്രബലമായ സംഭാവന ഈ ന്യായീകരണോൻമാർ നല്കുന്നുണ്ട്
@dingan2876
@dingan2876 Ай бұрын
ദാസനെ വിളിച്ചു വരുത്തും😂😂
@pradeepkokkadankokkadan5230
@pradeepkokkadankokkadan5230 Ай бұрын
ജോലി ചെയ്തു ക്യാഷ് ഉണ്ടാക്കാതെ കോടിശ്വരൻ ആയവർക്ക് കേസ് എടുക്കാൻ ആണെങ്കിൽ ആദ്യം മുഖ്യമന്ത്രി ക്കു എതിരെ കേസ് എടുക്കണം
@user-qs8gp5sz2l
@user-qs8gp5sz2l Ай бұрын
22 ലക്ഷം കോഴ വാങ്ങിക്കാൻ പ്രമോദ് കൊട്ടൂളിയുടെ സ്ഥാനം വെച്ച് നോക്കുമ്പോൾ സാധിക്കുകയില്ല
@zubairabdola
@zubairabdola Ай бұрын
തൊഴിലാളികൾക് വേണ്ടി എനിയൊരു പുതിയ തൊഴിലാളി പാർട്ടി ഉണ്ടക്കിട്ട് വേണം ഈ LDF ഗവർമെന്റ് പണത്തിന്റെയും ആര്ഭാടത്തിന്റെയും ഭുർഷകളുടെയും താന്തോന്നികളുടെയും ഭരണലഹരി തലക്ക് പിച്ചുപോയി ,
@momentumwave4607
@momentumwave4607 Ай бұрын
തല നന്നായാൽ വാലും നന്നാകും.. ആദ്യം ജനങ്ങളെ വെറുപ്പിച്ച അഴിമതി മുനയിൽ നിൽക്കുന്ന മുഖ്യനെ മാറ്റി നിർത്തുക അതിന് ശേഷം ബാക്കിയുള്ള കാര്യങ്ങൾ ശരിയാക്കൂ . എതിർ ശബ്ദം ഇല്ലാതാക്കുക എന്നുള്ള പരിപാടി പാർട്ടിയിലുണ്ട്. അതല്ല പൈസ തിരിമറി നടന്നിട്ടുണ്ടെങ്കിൽ അടുത്ത സ്റ്റേഷൻ പിടിച്ചോ.
@user-nq2zy8xo1k
@user-nq2zy8xo1k Ай бұрын
Haskar shameless man.
@Surendranpp-kj7zt
@Surendranpp-kj7zt Ай бұрын
Party want to protect Riyaz every one knows
@sureshnanu5232
@sureshnanu5232 Ай бұрын
നിങ്ങളോട് പറഞ്ഞില്ലെങ്കിൽ എന്താ സേർ കുഴപ്പം നിങ്ങൾ ആരാ -
@rajuachen198
@rajuachen198 Ай бұрын
ഇവനൊക്കെ ഈ പാർട്ടിയെ നശിപ്പിക്കുന്നു
@IPTAMov
@IPTAMov Ай бұрын
60 ലക്ഷത്തിൻ്റെ പിശക്
@user-lp8px1cm8l
@user-lp8px1cm8l Ай бұрын
Bababababa
@sunipmathews2451
@sunipmathews2451 Ай бұрын
No work getting all illegal money
@AnwarM-nx5su
@AnwarM-nx5su Ай бұрын
Cpm explanation is weak
@mewe2287
@mewe2287 Ай бұрын
Angane parangaal... Marumon nte pare oke purathe varum alle hasker sagavee😂😂😂😂
@user-nq2zy8xo1k
@user-nq2zy8xo1k Ай бұрын
Sikandi
@sahodaranadipoli5743
@sahodaranadipoli5743 Ай бұрын
Konathipoyi para hasker
@TheAvGeek-kl3zf
@TheAvGeek-kl3zf Ай бұрын
Please vote for these Kammi Nayintamons 🐕 in the next election too.
@TheDasaan
@TheDasaan Ай бұрын
Madhyamangal aanu kuttakkar ... Allathe parti allaa .., Oru parti anubhaavi ennu parayaan nanakkedanu ippol
@bijoyarakkal7655
@bijoyarakkal7655 Ай бұрын
P sasi
@rajukr6664
@rajukr6664 Ай бұрын
😂😂😂😂😂
@rajuachen198
@rajuachen198 Ай бұрын
Ivanu ulluppu illaeee..
@sunisuneesh5139
@sunisuneesh5139 Ай бұрын
😅😅😅
@rasakpulpadan594
@rasakpulpadan594 Ай бұрын
പാർട്ടിയിൽ ഇപ്പോൾ പുഴുക്കുത്തുകൾ മാത്രമേ ഉള്ളു സഖാവേ.
@user-xd9le5dl4k
@user-xd9le5dl4k Ай бұрын
Faste pinarayi
@sujanapalts204
@sujanapalts204 Ай бұрын
Eee.than...ella..maaa
@abuthahir7451
@abuthahir7451 Ай бұрын
പിണുവിനെ പുറത്താക്കി പാർട്ടിയെ രക്ഷിക്കൂ 😂
@acjaleel3939
@acjaleel3939 Ай бұрын
സന്ദിപ്പ് വാരിതൂറി... ഇരിക്കുന്ന ഇരിപ്പ് കണ്ടാ....😂😂😂
@user-wi2ei2ci4j
@user-wi2ei2ci4j Ай бұрын
Congrasukare mannabudhiyakunnathu chanal kunnakal
@user-wi2ei2ci4j
@user-wi2ei2ci4j Ай бұрын
Neneyum nente chanalum aadyam theruthanam ennum nunamathram
@user-wi2ei2ci4j
@user-wi2ei2ci4j Ай бұрын
Nennodu parayano kunne
@rajuachen198
@rajuachen198 Ай бұрын
ഇവനൊക്കെ ഈ പാർട്ടിയെ നശിപ്പിക്കുന്നു
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
Алексей Щербаков разнес ВДВшников
00:47