No video

നൗഫലിന്റെ കല്യാണം പൊളിച്ചടുക്കി കൊടുത്തു…

  Рет қаралды 252,477

Kunjan Pandikkad

Kunjan Pandikkad

Күн бұрын

Email: kunjanpandikkadofficial@gmail.com
WhatsApp: 97457 20586
Many thanks to the audience who loved us so much..😍
Your happiness is our success.✌️💪
Facebook: Kunjan Pandikkad
Instagram: Kunjan Pandikkad
#kunjikka #malayalamfamilyvlog #malayalam #kunjanpandikkad #malappuramkalyanam #malappuram #noufalftkd #noufalwedding #malappuramkalyanam

Пікірлер: 366
@shameerarafeek1142
@shameerarafeek1142 Жыл бұрын
രണ്ടാമത്തെ മോൾക് ഫ്രോക് 👌👌ജെസ്സിക് സാരി യെക്കാളും ഭംഗി ചുരിദാർ
@ckbloog9934
@ckbloog9934 Жыл бұрын
അതെ
@Oscar098gaming
@Oscar098gaming Жыл бұрын
സത്യം
@rashirishu4752
@rashirishu4752 Жыл бұрын
ഇങ്ങൾ ചായ കുടിച്ച കട my choice by falila ന്റെ ഉപ്പാന്റെ കട ആണ് 😊😊
@jaseelarasheed6769
@jaseelarasheed6769 Жыл бұрын
Jasi ക്ക് സാരി രസല്ല. ചുരിദാർ, പർദ്ദ ആണ് ഭംഗി 🥰🌹
@vibgyor1988
@vibgyor1988 Жыл бұрын
എല്ലായിടത്തും ഉണ്ട് ഡ്രസ്സി ന് അഭിപ്രായം പറയാൻ കുറെ ആളുകൾ ... ചടപ്പിക്കാൻ ആയി🙄🙄സാരി ഉടുക്കാനും ഉണ്ടാവില്ലേ ആഗ്രഹം 🥳🥳
@suheersuheer5706
@suheersuheer5706 Жыл бұрын
@@vibgyor1988 അല്ല പിന്നെ
@user-bs3ik4gm6d
@user-bs3ik4gm6d Жыл бұрын
പർദ്ദ യാണ് 👍🏻👍🏻👍🏻👍🏻
@Riys9895
@Riys9895 Жыл бұрын
Avark Saari nallonam cherunnund...
@myworld3763
@myworld3763 Жыл бұрын
കുഞ്ഞാൻ ക്കാന്റെ സംസാരവും പെരുമാറ്റവും ഇടയ്ക് ഒക്കെ കുറച്ചു ഓവർ ആവുന്ന പോലെ 😅
@muhammedshemil8882
@muhammedshemil8882 Жыл бұрын
എല്ലാവരിം ഒരുമിച്ചു കണ്ടു സന്തോഷം 😍😍😍
@ramlathabdullatheef6025
@ramlathabdullatheef6025 Жыл бұрын
സാരി ഉടുത്തപ്പോൾ ആണു ജെസി തടിച്ചത് അറിയുന്നത് ❤️❤️
@nahla3139
@nahla3139 Жыл бұрын
Sariyilan jasinte Sherik Thadi kanunath
@jubairiyashaji8713
@jubairiyashaji8713 Жыл бұрын
Churidaar anu bangi
@jubairiyashaji8713
@jubairiyashaji8713 Жыл бұрын
Sari.udthappo tadichirikwa.
@anshifmoonikkal
@anshifmoonikkal Жыл бұрын
❤❤❤❤vere level kallyanam
@arshadarshu5086
@arshadarshu5086 Жыл бұрын
അതിയം അന്സിഫിതെ വിഡിയോ ആണ് കണ്ടത്
@arshadarshu5086
@arshadarshu5086 Жыл бұрын
ലാലാടാൻ and മുനീർ ഒക്കെ എവിടെ പോയി
@safiyabeevikvk
@safiyabeevikvk Жыл бұрын
മാഷാഅല്ലാഹ്‌ വീഡിയോ polichu👌🏻👌🏻 😍😍
@naseelafaisal4469
@naseelafaisal4469 Жыл бұрын
നിങ്ങൾ ചായ കുടിച്ച ആ കട നമ്മളെ my choice by falila തായുടെ ഉപ്പയുടെ കടയല്ലേ
@ranaponnas
@ranaponnas Жыл бұрын
ആ ചായ കടയിലെ ആള് my ചോയ്സ് falila യുടെ ഉപ്പ അല്ലെ
@nazarinak2195
@nazarinak2195 Жыл бұрын
ജെസ്സി മൊഞ്ചത്തിയായിക്ക്ണ് 😍😍😍❤️❤️❤️❤️❤️
@shibushifu6593
@shibushifu6593 Жыл бұрын
ഈ സാരിക് blause ൻറെ കലർ ഷാൾ ഇടണണം 👌👌👌👌
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
Mm വളമഞ്ഞ 😍😍
@faihafahma4825
@faihafahma4825 Жыл бұрын
എല്ലാവരെയും ഒരുമിച്ചു കാണാൻ പറ്റിയതിൽ സന്തോഷം 👌
@askuayanikkode
@askuayanikkode Жыл бұрын
എല്ലാരുംകൂടി പൊളിച്ചടുകിലെ 😄👍👍🥰🥰
@thanseerkoothuparambaofficial
@thanseerkoothuparambaofficial Жыл бұрын
❤❤💞
@jumanajumana2661
@jumanajumana2661 Жыл бұрын
Supprrr thanseer pholiyattoo
@muhammednasif7063
@muhammednasif7063 Жыл бұрын
കുഞ്ഞാൻ & family, അജു,അൻഷിഫ്, തൻസീർ , വാവ poliyee
@muhsinamuhsi1140
@muhsinamuhsi1140 Жыл бұрын
അള്ളോഹ്ഹ് 😍പപ്പാ ഉമ്മച്ചി sunu ജിനു @MS easy world ന്റെ favorite family നിങ്ങളെ പോലെ തന്നെ ഇഷ്ടം 💜👌😍കുഞ്ഞാക്ക jessy നേരിൽ കാണണം enna രണ്ടു family 😍
@fathimamehna81
@fathimamehna81 Жыл бұрын
ചിരിച്ചു മരിച്ചു സൂപ്പർ വീഡിയോ നിങ്ങളുടെ ഒക്കെ ഭാഗ്യo
@raniyasaleem3450
@raniyasaleem3450 Жыл бұрын
Kure allkar video ittitund but ente richutante videonte avide ethula arrum kandath thane kand maduthu ninte video kandapola kaliyanam kanda pole ayi
@muhammedashiq8297
@muhammedashiq8297 Жыл бұрын
നമ്മളെ കല്യണത്തിന് ആരും വരില്ല കാരണം ഞാൻ ഒരു പാവം അല്ലെ youtubചാനൽ ഇല്ല😭
@Aslamrcsvlog
@Aslamrcsvlog Жыл бұрын
Kaliyanam Njamlle polichadaki 🤩🔥
@kunjanpandikkad9861
@kunjanpandikkad9861 Жыл бұрын
❤❤😂
@nazimsinan4131
@nazimsinan4131 Жыл бұрын
Super 👍cute family ❤️
@muneerk7864
@muneerk7864 Жыл бұрын
തൻസിക്കന്റെ ഒരു പാട്ട് വേണം ആയിരുന്നു.
@ahhhhd2675
@ahhhhd2675 Жыл бұрын
Linu molkk oru shall itt kodkkanam tto
@nessyrahman3119
@nessyrahman3119 Жыл бұрын
കാശിനു വേണ്ടി എന്തൊക്കെയാ യു ട്യൂബ്ർസ് കാട്ടുകൂട്ടുന്നത്
@m.a8603
@m.a8603 Жыл бұрын
Yutoober ഫാലീലാ യുടെ ഉപ്പാടെ ഹോട്ടൽ 😁
@ameenrayan8469
@ameenrayan8469 Жыл бұрын
നമ്മൾ ഇന്ന് കല്യാണത്തിന് കണ്ടല്ലോ തൃക്കടിരി, സുമംഗലിയിൽ നിന്ന് ഞാൻ സെൽഫി എടുക്കുകയും ചെയ്തു 😊
@hasnafiroz9533
@hasnafiroz9533 Жыл бұрын
Adipoli മാഷാഅല്ലാഹ്‌
@junaidaLk
@junaidaLk Жыл бұрын
കുഞ്ഞന്റെ വീഡിയോ കണ്ടാൽ ചിരിക്കാനെ tym ഉള്ളു 😘
@faseelashihabfaseelashihab5499
@faseelashihabfaseelashihab5499 Жыл бұрын
👍👍🔥🔥family supar
@badarudeen1698
@badarudeen1698 Жыл бұрын
Mashaallah ellaverum adipoli
@silusha9823
@silusha9823 Жыл бұрын
ഹായ് കോഴിക്കോട് നിന്നും ഇത്താത്ത നിങ്ങളുടെ ഫാമിലി ഒത്തിരി ഇഷ്ടം
@abdulsujahsujah8753
@abdulsujahsujah8753 7 ай бұрын
Happy married life bro
@ashipandikkad6455
@ashipandikkad6455 Жыл бұрын
adich polichiuu❤
@rinjurinju7892
@rinjurinju7892 Жыл бұрын
Sari ettappo jasi thadichukkunu👍😍😍
@usmansulu7839
@usmansulu7839 Жыл бұрын
എല്ലാരും അടിപൊളി 😍❤️
@faisalk3591
@faisalk3591 Жыл бұрын
ആ സാരി ഒറ്റയയിൽ പിൻ ചെയ്താൽ നല്ലഭങ്ങി ഉണ്ടായിനി
@user-ug2hl7er2x
@user-ug2hl7er2x Жыл бұрын
🌺🌺Cute family mashallah 😍
@sameerack2069
@sameerack2069 Жыл бұрын
Kunjonde ആ ഫ്ലവർ shirt oru rkshavumillla🥰🥰🥰🥰🥰🥰🥰
@rifa1096
@rifa1096 Жыл бұрын
MashaAllah jesi sari uduthappol Adipoli 🥰🥰🥰🥰🥰❤️❤️
@salmaths4326
@salmaths4326 Жыл бұрын
കുഞ്ഞാനെ നിങ്ങളുടെ ബ്ലോഗ് കണ്ടിട്ട് കുറേ ചിരിച്ചു നല്ല ഉഷാറായിട്ടുണ്ട് നിങ്ങളുടെ ബ്ലോഗ്👌👌👌👌👌👌👌👌
@nainu830
@nainu830 Жыл бұрын
Sariyil nalla praym thonunnuundu jesiku
@nahla3139
@nahla3139 Жыл бұрын
Sherik ithaan kolam
@hanababzba5975
@hanababzba5975 Жыл бұрын
Kunjan kaku. Jasi thatha richu linu. Ayiri. Engal Vara lavalan alla AAfiyathulla deergayus nalgatta ameen 🤲🤲🤲 inshallah nigala narite Kanan. Agrah....unde🤝🤝🤝
@shakeelafasal5899
@shakeelafasal5899 Жыл бұрын
യൂട്യൂബർ മാരുടെ ചാകര ആയിരുന്നല്ലോ അവിടെ കുഞ്ഞാനെ ബല്ലാത്ത ജാതി തന്നെട്ടോ 😄ജെസിക്ക് സാരി ആണുട്ടോ കൂടുതൽ ഭംഗി അടിപൊളി ആയിട്ടുണ്ട് ♥️👍🏻ജെസി ഭംഗി കൂടി വരേണല്ലോ മാഷാ അല്ലാഹ് 🥰കുഞ്ഞാന്റെ പുകുള്ള ഷർട്ട് ഉഷാർ ആയിട്ടോ ചൊർക്ക് കൂടി. എന്തായാലും മുത്ത് മണികൾ ഇന്ന് രണ്ട് വീഡിയോ ഇട്ടല്ലോ അതും സൂപ്പർ ആയി 👍🏻👍🏻👍🏻👍🏻
@naseelashoukath4744
@naseelashoukath4744 Жыл бұрын
Masha Allah Super
@mujeebmujee4341
@mujeebmujee4341 Жыл бұрын
കുഞ്ഞാഞ്ഞും ജെസിയും പൊളിച്ചു
@lailasaidhu1808
@lailasaidhu1808 Жыл бұрын
കുഞ്ഞാനെ അനിയൻ കോഴിക്ക് ഒരു കല്യാണം പറഞ്ഞു തരട്ടെ.
@saidalavipi7848
@saidalavipi7848 Жыл бұрын
സൂപ്പർ വിഡിയോ.''
@haramainharamainmarva8551
@haramainharamainmarva8551 Жыл бұрын
തൻസീർ ഉം ജസീം ഒരു ആൽബം സോങ് ഇറങ്ങി യാൽ അടിപൊളിയാവും ✌️✌️
@ummayummakkalum-kx7nl
@ummayummakkalum-kx7nl Жыл бұрын
സാരിയും ഭംഗി ഉണ്ട്
@ThasrifaNasrinpk
@ThasrifaNasrinpk Жыл бұрын
എന്നും നിങ്ങടെ വീഡിയോ അടിപൊളി ആണ് 😊🥳💖
@shanushanu6648
@shanushanu6648 Жыл бұрын
Super family
@semisathar7004
@semisathar7004 Жыл бұрын
മാഷാ അള്ളാ പൊളിച്ചു ❤️❤️❤️❤️ ജസി താതാക്ക് ചുരിദാർ ആണ് ഭംഗി
@zoyaasworld1849
@zoyaasworld1849 Жыл бұрын
ലിനുമോളെ ഡ്രസ്സ്‌ പൊളിച്ചു 👍ജെസി സാരി ഉടുത്തുകാണാൻ ഭംഗി ഉണ്ട്
@seenu-sj4rh
@seenu-sj4rh Жыл бұрын
👌. ഞങ്ങൾക്കും മെസ്സി ഉയരാണ് Allavarum super
@kavanoorkitchen8453
@kavanoorkitchen8453 Жыл бұрын
മാഷാ അള്ളാ ജെസ്സി വണ്ടി ഓടിച്ചപ്പോൾ ഇമ്മൂന് ഭയങ്കരപേടിയുണ്ട്
@aafiya_shaikh_
@aafiya_shaikh_ Жыл бұрын
Ellaavarum onnichu kaanumbbol 😊 happiness
@nihadnidu9977
@nihadnidu9977 Жыл бұрын
എല്ലാരും. Polichu🥰🥰🥰🥰🥰🥰🥰
@gaeymerzayanjr2928
@gaeymerzayanjr2928 Жыл бұрын
വീഡിയോ കണ്ടു കുറെ ചിരിച്ചു.. Masha allaah
@shajeenasdreamworld956
@shajeenasdreamworld956 Жыл бұрын
Masha Allah ഹൈറിമോളെ സുഖമാണോ
@AshiluAnoop
@AshiluAnoop Жыл бұрын
Last adipoli 👍👍bindu teacher 😁😁😁😁
@varghesethomas7349
@varghesethomas7349 Жыл бұрын
Edakkulla thallumala song with band...poliiii
@fousiyatvfousi6556
@fousiyatvfousi6556 Жыл бұрын
Masha allah👍
@muneerk7864
@muneerk7864 Жыл бұрын
തൻസിക്ക പൊളിയാണ്. ആ ഉമ്മയോട് സമയയ്ക്കുന്ന കേൾക്കുമ്പോൾ അറിയുന്ന Respect Ummooma
@shanibashani3245
@shanibashani3245 Жыл бұрын
Jasi spr ഡ്രൈവിംഗ് ആയിരുന്നു 👌👌👍👍❤❤❤
@mrmfreetime4789
@mrmfreetime4789 Жыл бұрын
എല്ലാവരും ഉണ്ടല്ലോ. വീഡിയോ super
@jafarkp2270
@jafarkp2270 Жыл бұрын
ലിനു പൊളിച്ച് അടക്കി🔥🔥
@jinuzzzvlog9466
@jinuzzzvlog9466 Жыл бұрын
കുഞ്ഞന്റെ sart സൂപ്പർ
@jasnasherin1956
@jasnasherin1956 Жыл бұрын
Mashahallah❣️
@jumanajumana2661
@jumanajumana2661 Жыл бұрын
Allavarum pholichu adakki guyss
@Dhilna475
@Dhilna475 Жыл бұрын
Airy power ane
@haseenak5572
@haseenak5572 Жыл бұрын
ഈ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു ജസീസാരി എടുത്തിട്ടുനല്ല ഭംഗിയുണ്ട്
@jithinvellassery7164
@jithinvellassery7164 Жыл бұрын
aa duster caril vanna family ethane nice family.
@anshifmoonikkal
@anshifmoonikkal Жыл бұрын
@riyamuneer730
@riyamuneer730 Жыл бұрын
Masha Allah adipoli 👍👍👍
@Dhilna475
@Dhilna475 Жыл бұрын
Masha Alla 🥰airy Chundari🥰
@sameerack2069
@sameerack2069 Жыл бұрын
കുഞ്ഞോൻ monjanayknallo🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@richurizuvlogs7801
@richurizuvlogs7801 Жыл бұрын
Jesitha saariyil adipoliayittund🥰🥰
@sameerack2069
@sameerack2069 Жыл бұрын
Jasi sari nallonam cherununde🥰🥰🥰
@farshanailyas568
@farshanailyas568 Жыл бұрын
Falilathaante uppante kadayaaanallo
@jamshiyavinshad1590
@jamshiyavinshad1590 Жыл бұрын
Masha allha ❤️❤️saari supr😘😘😘❤️❤️
@thahirathahira9899
@thahirathahira9899 Жыл бұрын
Kunjan ikka innathe video adipoli
@riswanazeez3442
@riswanazeez3442 Жыл бұрын
Ningal chaya kudicha hotel falilade uppadeyalle
@badarudeen1698
@badarudeen1698 Жыл бұрын
Jinu Shakir family nighalude video anu kande
@finunifi723
@finunifi723 Жыл бұрын
Mashallah adipoli 👍
@naseeranalakath9438
@naseeranalakath9438 Жыл бұрын
Sari jasikku rasamilla
@irfanirfu4071
@irfanirfu4071 Жыл бұрын
സാരി ഉടുത്തിട്ട് നല്ല ബംഗിയുണ്ട്
@irfanirfu4071
@irfanirfu4071 Жыл бұрын
Linunte dress nalla chorukund... Umma super.. Harik ethan bangi
@Minnus5228
@Minnus5228 Жыл бұрын
Sari nalla rasam undd jasi ithak ella dress cherum
@jaseeljaseeljasi707
@jaseeljaseeljasi707 Жыл бұрын
അടിപൊളി 👍ജെസ്സിത്ത ചുന്ദരി ആയിക്കണ് 🥰🥰🥰
@shahabaz0102
@shahabaz0102 Жыл бұрын
Adipoli ella youtubersum udallo
@saidalavikvk7609
@saidalavikvk7609 Жыл бұрын
Hi സുഖല്ലെ എല്ലാവർക്കും
@faisalkadavath5372
@faisalkadavath5372 Жыл бұрын
Mashalla.suopar
@nassernajran9923
@nassernajran9923 Жыл бұрын
ഹാഷി ക് ഇട്ട ഷർട് അടി പൊളി നല്ല ഇഷ്‌ടമായി
@asmiayishamadakkal6594
@asmiayishamadakkal6594 Жыл бұрын
Masha Allah❤️❣️
@MuthuMuthu-by1cc
@MuthuMuthu-by1cc Жыл бұрын
Nammude shahidum fasnayum pathumma thathayum okke undallo vedio adipolo
@Malappuramkadeeja
@Malappuramkadeeja Жыл бұрын
Masha allah🥰
@sinansanuentertainment1837
@sinansanuentertainment1837 Жыл бұрын
ജെസ്സി സൂപ്പർ ആയിട്ടോ ഇതാണ് മലപ്പുറത്തെ ലുക്ക്
@uvaismuhammed3301
@uvaismuhammed3301 Жыл бұрын
Happy married life bro 😍
@safeenanoushad9851
@safeenanoushad9851 Жыл бұрын
Kunjhankka nte ikka lulumallil work cheyyunne innale ikkane avide vechu kandirunnu samsarichu paranjhu koode Ninnu photoyum ayachannu ....jasithane makkalem kandilla purchasing cheyyan keri paranjhu ....
@busharaek4698
@busharaek4698 Жыл бұрын
ഉമ്മുന്റെ പർദ്ദ അടിപൊളി ജെസിക് ചുരിദാർ ആണ് ഭംഗി
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 20 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН