നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗം ലോക്സഭയിൽ ഉദ്ധരിച്ച് കെ സി വേണുഗോപാല്‍ | K C Venugopal

  Рет қаралды 187,203

REPORTER LIVE

REPORTER LIVE

12 күн бұрын

'നരേന്ദ്ര മോദി സംസാരിച്ചത് ഭരണഘടനയ്ക്ക് വിരുദ്ധമായി'; വിവാദ പ്രസംഗം ലോക്സഭയിൽ ഉദ്ധരിച്ച് കെ സി വേണുഗോപാല്‍ | K C Venugopal
#kcvenugopal #narendramodi #parliament
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 544
@faseehmukhthar8594
@faseehmukhthar8594 Күн бұрын
ആലപ്പുഴക്കാർക്ക് അഭിമാനിക്കാം …..വേണുഗോപാൽ ..നിങ്ങളൊക്കെ പുലികളായിരുന്നല്ലേ 🔥
@Kanesh2606
@Kanesh2606 Күн бұрын
ഇന്നലെ പ്രിയപ്പെട്ട രാഹുൽഗാന്ധി പെയ്തിറങ്ങുകയായിരുന്നു തീവ്ര ഹിന്ദുത്വയേ പൊളിച്ചോടുക്കി
@AbinBinoy-qe7kj
@AbinBinoy-qe7kj Күн бұрын
എല്ലാവർക്കും ഒരു ഊർജം വന്നപോലെ
@rahmankp9261
@rahmankp9261 Күн бұрын
ഇതേപോലെ യാഥാർഥ്യം നിർഭയം പറയുക ജനാതിപത്യം സംരക്ഷിക്കാൻ പോരാടുക കെ സി ക്ക് അഭിവാദ്യങ്ങൾ❤ ❤❤
@abdulrasak6308
@abdulrasak6308 Күн бұрын
കോൺഗ്രസ്സിൻ്റെ മുത്ത് മണികൾ
@shanmd4930
@shanmd4930 Күн бұрын
ഇത്ര കരുത്തുറ്റ പ്രതിപക്ഷത്തെ രാജ്യത്തിന് സമ്മാനിച്ചതിൽ രാഹുൽജിക്കൊപ്പം പങ്കുള്ള ഒരു വ്യക്തിയാണ് KC ❤️😍
@KL77KL
@KL77KL Күн бұрын
ആലപ്പുഴകാർക്ക്... തെറ്റിയില്ല... 👍👍👍
@hassan6024
@hassan6024 Күн бұрын
വേറൊരു രാജ്യം ആണെങ്കിൽ പ്രധാനമന്ത്രി ഇന്ന് ജയിലിൽ ഉണ്ടാകുമായിരുന്നു അത്രെയും മോശമായ രീതിയിലാണ് അദ്ദേഹം സംസാരിച്ചത്.
@Adao3021
@Adao3021 Күн бұрын
പൊളിച്ചടുക്കി👏👏
@soorajnandana7477
@soorajnandana7477 Күн бұрын
Super powerful reply 💙💙💙
@cityconcretecutters9861
@cityconcretecutters9861 Күн бұрын
റഹുൽ ജി സൂപ്പർ 👍👌🇮🇳🇮🇳🇮🇳
@samshadtimeline8385
@samshadtimeline8385 Күн бұрын
ബിജെപി ക്ക്‌ രാജ്യസഭയിൽ അംഗത്വം കൂട്ടാൻ ആണോ രാജ്യസഭാ അംഗത്വം രാജിവെച്ച് ലോകസഭയിൽ പോയത് എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് 🔥KC VENGUGOPAL ❤
@AjithKumar-wq8xg
@AjithKumar-wq8xg Күн бұрын
ആലപ്പുഴ ക്കു തെറ്റിയില്ല.... 👍👍👍. ശശി തരൂർ ഇംഗ്ലീഷ് ഒന്നും വേണം എന്നില്ല. തനിക്കറിയാവുന്ന ഇംഗ്ലീഷിൽ, കണ്ണൂർ കാരന്റെ പോരാട്ട വീര്യത്തോടെ, ജനങ്ങൾ മോഡിയോട് പറയാൻ ഉദ്ദേശിച്ചത് മുഴുവൻ മുഖത്തു നോക്കി പറഞ്ഞതിന് ഇരിക്കട്ടെ ഒരു കുതിര പ്പവൻ...... സകല തെരഞ്ഞെടുപ്പ് ചട്ടങ്ങളും മര്യാദകളും കാറ്റിൽ പറത്തി, വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു വോട്ട് പിടിക്കാൻ ശ്രമിച്ച മോഡിയോടു ജനങ്ങൾ പറയാൻ ഉദ്ദേശിച്ചത് kc പറഞ്ഞു, thank you...... 👍👍👍
@mohananvarierkailas4775
@mohananvarierkailas4775 Күн бұрын
very Good Kc Venu Gopalan
@antoivin3395
@antoivin3395 Күн бұрын
എന്താ രസം ഹോ വേണുഗോപാൽ ജി ഇത്രയും പ്രതീക്ഷിച്ചില്ല സൂപ്പർ speach... കത്തികേറുകയല്ലേ മലയാളികൾക്ക് അഭിമാനം.. പ്രത്യേകിച്ച് ആലപ്പുഴക്കാർക്ക് അഭിനന്ദനങ്ങൾ 💪
@user-ng1fb8xq1c
@user-ng1fb8xq1c Күн бұрын
Alappuzha ❤❤❤
@muraleedharankelath3249
@muraleedharankelath3249 Күн бұрын
It is not stupid speech. Very very truthfull speech.
@ranidivakar5971
@ranidivakar5971 Күн бұрын
Spontaneous speech by KC
@ayaanaslam8841
@ayaanaslam8841 Күн бұрын
We proud of you venugopal ji .
@navasummar2174
@navasummar2174 Күн бұрын
INDIA 💚❤️💚
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 537 М.
Khó thế mà cũng làm được || How did the police do that? #shorts
01:00
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 537 М.