നരേന്ദ്രമോദി മഹാത്മാ ഗാന്ധിയെക്കുറിച്ച് പറഞ്ഞത് ശരിയാണ്: ബി.ഗോപാലകൃഷ്ണന്‍

  Рет қаралды 41,542

Manorama News

Manorama News

Ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 138
@AbdulAzeez-dr9zi
@AbdulAzeez-dr9zi 28 күн бұрын
ഒട്ടകം തേഞ്ഞു, തേഞ്ഞു തീരുന്നു
@basheerkp2127
@basheerkp2127 28 күн бұрын
ജനങ്ങൾ ഇന്ന് പൊട്ടി മുളച്ചതല്ലല്ലോ
@AjithKumar-tx9qq
@AjithKumar-tx9qq 28 күн бұрын
ഇന്ന് ജീവിച്ചിരിക്കുന്നവരൊക്കെ 1897 AD ക്ക് മുൻപ് ജനിച്ചവരാണ് 😂😂😂
@windyday8852
@windyday8852 28 күн бұрын
PM endanu paranjathennu manasilakkan jenangalkku nannayi kazhiyum....
@RoqueAsuncion30
@RoqueAsuncion30 28 күн бұрын
ഒന്നുമില്ലെങ്കിൽ ഇന്ത്യൻ കറൻസി എന്നാണ് ഇറങ്ങിയതെന്ന് അറിയണ്ടേ 🐫
@josephkidangan5903
@josephkidangan5903 28 күн бұрын
ഗാന്ധിജിയെ കുറിച്ച് അറിവുള്ളത് കൊണ്ടും അദ്ദേഹത്തിൻ്റെ ജീവിതം ഒരു നല്ല ഡയറക്ടർ വഴി കാണാനും ഉള്ള ആകാംക്ഷ കൊണ്ടാണ് ഈ ചിത്രം വിജയിച്ചത്.
@prasannakumarb.prasannakum2953
@prasannakumarb.prasannakum2953 28 күн бұрын
കഴിഞ്ഞ 10 വർഷം ഗാന്ധിജിയെ ഉയർത്തിക്കാട്ടാൻ ബിജെപി എന്ത് ചെയ്തു. ഗാന്ധിജി ഇന്ത്യയുടെ പൊതു സ്വത്താണ്
@kevinownes2556
@kevinownes2556 28 күн бұрын
മോദി ചോദിച്ചത് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ ലോകം അറിയുന്നതിന് വേണ്ടിഅതെ ഗാന്ധിയുടെ സഹായം കൊണ്ട് രാജ്യം ഭരിച്ചകോൺഗ്രസ് എന്ത് ചെയ്തു എന്നാണ് !! ഇന്നും അതെ ഗാന്ധിയുടെ പേരിലെ വാൽ ചുമന്നു ജീവിക്കുന്ന നെഹ്‌റു ഫാമിലി ഗാന്ധിജിക്ക് വേണ്ടിഎന്താണ് ചെയ്തത് എന്നതാണ് മോദിയുടെ ചോദ്യം സർദാർ പട്ടേലിനെയും സുഭാഷ് ചന്ദ്ര ബോസിനെയും വീര സവർക്കറിനെയും ബാല ഗംഗാധ തിലകനെയും ഭഗത് സിങ്ങിനെയും ഒക്കെമനഃപൂർവ്വം വിസ്മൃതിയിൽ ആക്കാൻ ശ്രമിച്ചത്പോലെ തന്നെ ഗാന്ധിയുടെ വാൽ മാത്രംഉപയോഗിച്ച നെഹ്‌റു ഫാമിലിയും കോൺഗ്രസുംഗാന്ധിജിക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്ന്തന്നെയാണ് മോദി പറഞ്ഞത്. എന്നാൽ നരേന്ദ്രമോദി മുഖ്യമന്ത്രി ആയ ശേഷംഗുജറാത്തിൽ ഗാന്ധിജിയുടെ സബർമതിആശ്രമവും ആ നദീ തീരവും ലോകശ്രദ്ധആകർഷിക്കും വിധം ഗാന്ധിജിയുടെ സങ്കല്പത്തിൽ തന്നെ നിലനിർത്തി സംരക്ഷിച്ചു. ഗാന്ധിജിയുടെ ഫോളോവേഴ്സ് ആയി കരുതുന്നനെൽസൺ മണ്ടേലയെ അറിയുന്ന അത്രയുംആളുകൾ പോലും ഗാന്ധിജിയെ ലോകത്തു പലരാജ്യങ്ങളിലും അറിഞ്ഞിരുന്നില്ല,ലോകരാജ്യങ്ങളിലെ നേതാക്കൾക്കുംസംഘടനകൾക്കും ഭരണാധികാരികൾക്കും അറിയാമായിരുന്നിരിക്കാം. പക്ഷെ, ലോകത്തെസാധാരണക്കാർക്ക് ഗാന്ധിജിയെ മനസിലാക്കാൻസഹായിച്ചത് ഗാന്ധി എന്ന സിനിമകാരണമാണെന്നാണ് മോദി പറഞ്ഞത് മാത്രമല്ല അതെ മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിനത്തിൽ ലോകത്തു 150 രാജ്യങ്ങളിൽ അതാത് രാജ്യത്തെ ഏറ്റവും മികച്ചകലാകാരന്മാരെ ഉപയോഗിച്ച് ഗാന്ധിയുടെപ്രിയപ്പെട്ട ഭജൻ ആയ വൈഷ്ണവ ജനതോ എന്ന കീർത്തനം ഇന്ത്യൻ എംബസിയുടെ ഏകോപനത്തിൽ മോദി ചെയ്തു എന്നും മറ്റൊരുഇന്റർവ്യൂവിൽ മോദി പറഞ്ഞിട്ടുണ്ട്. സ്വച്ഛ് ഭാരത്അഭിയാന് മോദി ഗാന്ധിജിയെ ആണ്ഉപയോഗിച്ചത്. ഒന്നുമില്ലെങ്കിൽ ഗാന്ധിജിയെ മറന്ന കോൺഗ്രസുംഗാന്ധിജിയെ തെറി പറഞ്ഞു നടന്നകമ്യൂണിസ്റ്റുകളും മോദി ഇത് പറഞ്ഞതിന്റെപേരിലെങ്കിലും കുറച്ചു ഗാന്ധി സ്മൃതി സംഗമംനടത്തുമല്ലോ !! ഇത് പറഞ്ഞതിന്റെ പേരിൽ മോദിയെ തെറി പറയുന്ന മലയൂളകളെയും മലമാമകളെയും പറഞ്ഞിട്ട് കാര്യമില്ല ആരാണ് ഈ സച്ചിൻ എന്ന്ചോദിച്ച മാറിയ ഷറപ്പോവയുടെ ഫേസ്ബുക്പേജിൽ പോയി പൊങ്കാലയിട്ട മലയാളിക്ക് എന്ത് സാമാന്യബോധം !
@jeraldpthomas6908
@jeraldpthomas6908 28 күн бұрын
കഴിഞ്ഞ പത്തുവർഷം മോഡിയും കൂട്ടരും ഗാന്ധിജിയെ അപമാനിക്കുന്ന തിൽ മുൻപിലാണ്.
@KINGFF-fy1dy
@KINGFF-fy1dy 28 күн бұрын
പ്രധാന മന്ത്രി 48 മണിക്കൂർ ധ്യാനത്തിന് തീരുമാനിച്ചത് നന്നായി.. അത്രയും നേരമെങ്കിലും ആ നാവ് വെറുതെ ഇരിക്കുമല്ലോ...
@SWAMY2023
@SWAMY2023 28 күн бұрын
ഒരു മഹാൻ, അത് ആരായിരുന്നാലും, ജീവിച്ചിരിക്കുമ്പോൾ ഭാരതരത്ന കൊടുത്താൽ അതാണ് ഏറ്റവും അഭികാമ്യം. മരിച്ചു കഴിഞ്ഞാൽ, കിട്ടിയാലെന്ത്, ഇല്ലെങ്കിലെന്ത്? ജീവിച്ചിരിക്കുമ്പോൾ പദ്മ അവാർഡോ, ഭാരതരത്നയോ കിട്ടുന്നയാൾക്ക് ഉണ്ടാകുന്ന സന്തോഷം, അഭിമാനം, സംതൃപ്തി എന്നിവ പറഞ്ഞറിയിക്കാൻ പറ്റില്ല. മരിച്ചു കഴിഞ്ഞ വ്യക്തിക്ക് എന്ത് അവാർഡ് കൊടുത്താലെന്ത് ഗുണം???
@saheed9209
@saheed9209 28 күн бұрын
ഗോപാല ഈ ഭരിക്കുന്നസമയത്ത് ഇങ്ങനെ വേണോ.വയസ്സ് ആകുമ്പോൾ ഓർമ ഉണ്ടാകുകയില്ല.
@happy2video
@happy2video 28 күн бұрын
Vayasayapo kadikoodiya oraalundallo 🤣🤣
@abdurahman8636
@abdurahman8636 28 күн бұрын
നിങ്ങൾ എന്നെ പൊട്ടത്തരം പറയാൻ അനുവദിക്കണം എന്റെ വിഡിത്തം എനിക്ക് പറയണം ഒരു മിനിറ്റ് ഒരു മിനിറ്റ് ഒരു മിനിറ്റ്
@josephputhran4871
@josephputhran4871 28 күн бұрын
😂😂😂😂
@ajeshvmayooramc8926
@ajeshvmayooramc8926 28 күн бұрын
നീ പൊട്ടൻ തന്നെ 😂😂😂😂😂
@JaiHind-70
@JaiHind-70 28 күн бұрын
കുറെ ചപ്ടാച്ചി വിദ്യകൾ പുറത്തെടുത്തു. അതെല്ലാം ചീറ്റിപ്പോയി. അവസാനം ദൈവമായി, ധ്യാനത്തിന് പോയി, ജനങ്ങളെ പറ്റിക്കാൻ കഴിയില്ല...ജീ...
@user-jo3gd1sx7n
@user-jo3gd1sx7n 28 күн бұрын
4 ദിവസം കാത്തിരിക്കു
@deepuvelayudhan4297
@deepuvelayudhan4297 28 күн бұрын
This is the problem with the media ,they don't even understand what modi is talking about...
@SunilKK-ky4iw
@SunilKK-ky4iw 28 күн бұрын
വെളുപ്പിക്കൽ (Washing Machine) BJP അല്ലേ നടത്തുന്നത് ഗോപാലകൃഷ്ണാ...
@anirudhgireesh6869
@anirudhgireesh6869 28 күн бұрын
👍
@namo4974
@namo4974 28 күн бұрын
കാക്കകൾ കരഞ്ഞു കൊണ്ടേയിരിക്കും, ഏറും കൊള്ളും 😂
@josephputhran4871
@josephputhran4871 28 күн бұрын
Kaki kale kurichano ???😮
@mohanank4343
@mohanank4343 28 күн бұрын
MODI was making that talk in HINDI and it is distorted by many while translating to ENGLISH SHANI is reading such a distorted translation by someone
@venugopal9376
@venugopal9376 28 күн бұрын
This type of transilation is done vehemently for misunderstanding the readers so as to turn them against, in favour of the medias.
@user-nc5pg9it9q
@user-nc5pg9it9q 13 күн бұрын
ഇപ്പോൾ ഒട്ടകമാണ് വെളുപ്പികുന്നതതെന്ന് ആർക്കാണ് അറിയാത്തത്
@suseelannair3779
@suseelannair3779 28 күн бұрын
As an old man, I am afraid that Kerala is going through a dangerous situation. You just note the name of the person commenting and you know what the comments will be. In my 76 years I have never seen such intolerance and hate.Hope God save God's own country.
@prasannakumarb.prasannakum2953
@prasannakumarb.prasannakum2953 28 күн бұрын
നരേന്ദ്രമോദി പറഞ്ഞിട്ടുള്ളത് എന്തെങ്കിലും അനുയായികൾ തിരുത്തിയിട്ടുണ്ടോ
@kevinownes2556
@kevinownes2556 28 күн бұрын
മോദി ചോദിച്ചത് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ ലോകം അറിയുന്നതിന് വേണ്ടിഅതെ ഗാന്ധിയുടെ സഹായം കൊണ്ട് രാജ്യം ഭരിച്ചകോൺഗ്രസ് എന്ത് ചെയ്തു എന്നാണ് !! ഇന്നും അതെ ഗാന്ധിയുടെ പേരിലെ വാൽ ചുമന്നു ജീവിക്കുന്ന നെഹ്‌റു ഫാമിലി ഗാന്ധിജിക്ക് വേണ്ടിഎന്താണ് ചെയ്തത് എന്നതാണ് മോദിയുടെ ചോദ്യം സർദാർ പട്ടേലിനെയും സുഭാഷ് ചന്ദ്ര ബോസിനെയും വീര സവർക്കറിനെയും ബാല ഗംഗാധ തിലകനെയും ഭഗത് സിങ്ങിനെയും ഒക്കെമനഃപൂർവ്വം വിസ്മൃതിയിൽ ആക്കാൻ ശ്രമിച്ചത്പോലെ തന്നെ ഗാന്ധിയുടെ വാൽ മാത്രംഉപയോഗിച്ച നെഹ്‌റു ഫാമിലിയും കോൺഗ്രസുംഗാന്ധിജിക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്ന്തന്നെയാണ് മോദി പറഞ്ഞത്. എന്നാൽ നരേന്ദ്രമോദി മുഖ്യമന്ത്രി ആയ ശേഷംഗുജറാത്തിൽ ഗാന്ധിജിയുടെ സബർമതിആശ്രമവും ആ നദീ തീരവും ലോകശ്രദ്ധആകർഷിക്കും വിധം ഗാന്ധിജിയുടെ സങ്കല്പത്തിൽ തന്നെ നിലനിർത്തി സംരക്ഷിച്ചു. ഗാന്ധിജിയുടെ ഫോളോവേഴ്സ് ആയി കരുതുന്നനെൽസൺ മണ്ടേലയെ അറിയുന്ന അത്രയുംആളുകൾ പോലും ഗാന്ധിജിയെ ലോകത്തു പലരാജ്യങ്ങളിലും അറിഞ്ഞിരുന്നില്ല,ലോകരാജ്യങ്ങളിലെ നേതാക്കൾക്കുംസംഘടനകൾക്കും ഭരണാധികാരികൾക്കും അറിയാമായിരുന്നിരിക്കാം. പക്ഷെ, ലോകത്തെസാധാരണക്കാർക്ക് ഗാന്ധിജിയെ മനസിലാക്കാൻസഹായിച്ചത് ഗാന്ധി എന്ന സിനിമകാരണമാണെന്നാണ് മോദി പറഞ്ഞത് മാത്രമല്ല അതെ മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിനത്തിൽ ലോകത്തു 150 രാജ്യങ്ങളിൽ അതാത് രാജ്യത്തെ ഏറ്റവും മികച്ചകലാകാരന്മാരെ ഉപയോഗിച്ച് ഗാന്ധിയുടെപ്രിയപ്പെട്ട ഭജൻ ആയ വൈഷ്ണവ ജനതോ എന്ന കീർത്തനം ഇന്ത്യൻ എംബസിയുടെ ഏകോപനത്തിൽ മോദി ചെയ്തു എന്നും മറ്റൊരുഇന്റർവ്യൂവിൽ മോദി പറഞ്ഞിട്ടുണ്ട്. സ്വച്ഛ് ഭാരത്അഭിയാന് മോദി ഗാന്ധിജിയെ ആണ്ഉപയോഗിച്ചത്. ഒന്നുമില്ലെങ്കിൽ ഗാന്ധിജിയെ മറന്ന കോൺഗ്രസുംഗാന്ധിജിയെ തെറി പറഞ്ഞു നടന്നകമ്യൂണിസ്റ്റുകളും മോദി ഇത് പറഞ്ഞതിന്റെപേരിലെങ്കിലും കുറച്ചു ഗാന്ധി സ്മൃതി സംഗമംനടത്തുമല്ലോ !! ഇത് പറഞ്ഞതിന്റെ പേരിൽ മോദിയെ തെറി പറയുന്ന മലയൂളകളെയും മലമാമകളെയും പറഞ്ഞിട്ട് കാര്യമില്ല ആരാണ് ഈ സച്ചിൻ എന്ന്ചോദിച്ച മാറിയ ഷറപ്പോവയുടെ ഫേസ്ബുക്പേജിൽ പോയി പൊങ്കാലയിട്ട മലയാളിക്ക് എന്ത് സാമാന്യബോധം !
@venugopal9376
@venugopal9376 28 күн бұрын
തിരുത്താൻ തെറ്റ് ഇല്ല
@mohanank4343
@mohanank4343 28 күн бұрын
MODI was saying about NEW GENERATION of the WORLD as the WORLD of the present DAY CONGRESS GOVT did NOTHING to introduce about GREATNESS of GANDHIJI among NEW GENERATIONS all over the WORLD Ex: It was possible for them to declare OCT 2 as INTERNATIONAL DAY of NON- VIOLENCE like MODI worked the GET A DAY as INTERNATIONAL YOGA DAY
@remya_pillai
@remya_pillai 28 күн бұрын
October 2nd was already declared as International day for non-violence by the UN in the year 2007. Speaking about the Congress Govt., it was during their term the International Gandhi Peace Prize was launched (In 1995). Please get some facts checked before blindly supporting his statements.
@mohanank4343
@mohanank4343 28 күн бұрын
@@remya_pillai Please NOTE that I emphasized on the point that say "like MODI got INTERNATIONAL YOGA DAY" Yes PROPOSAL for an INTERNATIONAL day for NON -VIOLENCE ' was initiated NOT from CONGRESS OR from INDIA It was PROPOSED by a HINDI TEACHER of PARIS in 2004 then it got INTERNATIONAL level attention and thus got support of IRANIAN NOBER prize winner SHIRIN EBADI Then after in 2005 CONGRESS had to WORK for OCT 2 declared as the INTERNATIONAL DAY for NON VIOLENCE That means after death of Gandhi in 1948 it took about 60 years for CONGRESS to think about such a GREAT STATUS for the day OCT 2 and that too as it was already discussed in other INTERNATIONAL platforms
@kkthankachan6496
@kkthankachan6496 28 күн бұрын
വിവരം ഇല്ലാത്ത ഒരു അവസ്ഥ വന്നാൽ ഇങ്ങനെ തന്നെ ആയിരിക്കും
@rameshchandran8615
@rameshchandran8615 28 күн бұрын
ആരെന്നും പറഞ്ഞാണ് പുഷ്പാർച്ചന നടത്തുന്നത് ഗാന്ധി എന്ന് അറിഞ്ഞിട്ടാണോ
@sivarajangangadharan1767
@sivarajangangadharan1767 28 күн бұрын
Gopla 👌👌
@anilkumar-eq5fy
@anilkumar-eq5fy 28 күн бұрын
what modi said was correct and true , before 1982 every body knew Gandhi but 95% of indians didnot know the full story of his life. Modi is 100% correct...( whois going to read volumes of boring books written on him) After all it was a master piece filim , with out than film any one in other counties or continents would not even know him.
@haneefahaneefa5797
@haneefahaneefa5797 28 күн бұрын
Stupid
@mshajahan6228
@mshajahan6228 28 күн бұрын
ഗോപാലൻ കൊള്ളാം
@josephvarghese6904
@josephvarghese6904 28 күн бұрын
നിങ്ങള്‍ക്ക് അറിയില്ല എന്ന് ഗോപാലകൃഷ്ണന്‍ പറയൂ
@suseelannair3779
@suseelannair3779 28 күн бұрын
I am a subscriber of Malayala Manorama paper for the past many years. I find that they are highly partial towards Congress. Why? Whether the Congress has done anything good for the past forty years except infighting? Therefore, there is some hidden agenda for Manorama. I was thinking of stopping Manorama. Then I find that there is no impartial paper in Kerala. All are mouthpieces of one or other political party. The plight of Keralites are pitiable.
@chandrasekharann5302
@chandrasekharann5302 13 күн бұрын
ശ്രീ നരേന്ദ്രമോഡി. പറഞ്ഞത്. തെറ്റാണെന്ന് വാദിക്കുന്ന അവതാരക മോഡിജിയുടെ ഒറിജിനൽ സംഭാഷണം ഒന്ന് കേൾപ്പിക്കമോ. അതോടൊപ്പം നമ്മുടെ മുൻപ്രാധനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി 1982 - ിൽ ഗാന്ധിജിയെ കുറിച്ച് നടത്തിയ പരാമർശം കൂടി ടെലികാസ്റ് ചെയ്യണം എന്ന് ആവശ്യപെടുന്നു.
@navast813
@navast813 28 күн бұрын
കോർപ്പറേഷന്റെ പുറത്ത് ഞാൻ ഉണ്ടാകും എന്നുപറഞ്ഞ. അൽ ഒട്ടഹാ.😂😂
@wibewin3835
@wibewin3835 28 күн бұрын
Kovala, he'll with you
@venugopal9376
@venugopal9376 28 күн бұрын
ഇതിൽ എന്താണ് തർക്കിക്കാൻ? വാസ്തവത്തിൽ 'ഗാന്ധി' സിനിമ വന്ന ശേഷമല്ലേ അദ്ദേഹം കൂടുതൽ അറിയപ്പെട്ടത്? അതിനും കൂടി വേണ്ടിയാണല്ലോ ആ സിനിമ നിർമ്മിച്ചത്!
@leorazz2882
@leorazz2882 25 күн бұрын
അതിന് സ്കൂളിൽ കുറച്ച് കാലം തന്നെ പോകണം അപ്പോ മനസിൽ ആകും എപ്പോ ആണ് ഗാന്ധിയെ അറിഞ്ഞു തുടങ്ങിയത് എന്ന്.അല്ലെങ്കിൽ കുറച്ച് തന്നെ എഴുത്തും വായനയും അറിയണം.
@midh_un_05
@midh_un_05 25 күн бұрын
​​@@leorazz2882Aaha gandhijye pati worldil elladathum padipikunnundennu arinjillallo😂 worldil oru 70 % percentage aalukalku polum AA kalakattathil gandhiye ariyan patilla.. eistine pole ulla aalukal paranjapol ingane oral undennum freedom fighter annum ennallandu gandhiye pati kooduthal ariyan oru vazhim illa.. congress kar gandhiye pati puram lokatheku ethikan oru karyam cheythitilla. athinu videsi Aya atan baro thanne vendi vannu ennanu Modi paranjathu.. gandhiyan aasayangal matullavarileku ethikan congress onnum cheythitilla . Indiayil polum gandhiyude biography polum vayikatha ethrayo aalkarundu.. adehathe pati padikan thanne oru subject undu uropil but congres athinu vendi enthu cheythitundu.. onnum cheythitillaa .. athine aanu mandanamar valachodikan sramikunne.. veenu kitiya chance pole congress atheduthu upayogikunnu atom murim ketit athinte purake chadan kure teams um athre ullu ☕
@bennysebastian7387
@bennysebastian7387 28 күн бұрын
മനോരമ സുടാപ്പി ചാനൽ ആയിട്ട് കുറെ വർഷങ്ങൾ ആയി
@robsondoha8236
@robsondoha8236 28 күн бұрын
ഷു ധരിക്കാത്ത ഗാന്ധിയെ ആര് ഓർക്കാൻ 😂
@muhammedrashid90
@muhammedrashid90 28 күн бұрын
Bjp motham ennu caption konde aanallo vannirikkunnath sandeep warrior mathrubumi channel il thalunnu eee same dailoge 😅😅😅😅😅😅😅
@sundernational
@sundernational 28 күн бұрын
മനോരമ.. തേണ്ടിത്തരത്തിൻ്റെ തറവാട്. ശുദ്ധ തെമ്മാടികൾ
@mahimanetcafe2883
@mahimanetcafe2883 27 күн бұрын
do than adhyakalanghalil eathu apartyil ayirunnu go pala krishna
@Robykj-bn1be
@Robykj-bn1be 28 күн бұрын
Ottakthinu oru salute
@user-lo5rn7li7p
@user-lo5rn7li7p 25 күн бұрын
മണ്ടത്തരം പറയാൻ ഒരു മിനിട്ട് കൊടുക്കണം 😄😄😄
@josephputhran4871
@josephputhran4871 28 күн бұрын
😂Sharikkum Pottanaano ??? Atho Abhinayikkunnatho ?😂😂😂
@sujanapalts204
@sujanapalts204 28 күн бұрын
Oumpekunna.parepadeyea.njaghalkullu.
@pradeepnair2089
@pradeepnair2089 28 күн бұрын
Modi Ji will win easy what ever anyone says 😂😂😂
@Chillbaba-1990
@Chillbaba-1990 28 күн бұрын
Koya maar rajyam snehikkal enthoru gandhi sneham. Rama rajyam, go vadam okke ethirthe, grama swaraj okke ethirtha team.
@daviskandamkulathy4797
@daviskandamkulathy4797 28 күн бұрын
Once upon a time 3or 4yrs back effigy of Gandhi erected, and some one continuesly fired on it....MPorUP....THAT WAS THE RESPECT GIVEN THEN........??? Please no crocodile tears....!!!!
@muhammedrashid90
@muhammedrashid90 28 күн бұрын
Enthinaaa nishaa ethupolulla drama report cheyyunnath waste of your time😮😮😮
@sudhakarannair1174
@sudhakarannair1174 28 күн бұрын
8.10 VARE NEEYALLEDI KOODUTHAL SAMSARICHATH
@ElizabethMichael-mi4yg
@ElizabethMichael-mi4yg 28 күн бұрын
രാഹുല് അപ്പനും അമ്മയും നന്നായിട്ട് വെളുത്തതാ
@kannannair2618
@kannannair2618 28 күн бұрын
ശ്രീ കിണറേഷ് കോൺഗ്രസ്സ് പത്രം മനോരമ എന്ന് പറഞത് കുട്ടി കേട്ടില്ലേ😂😂
@pavithranpv7328
@pavithranpv7328 28 күн бұрын
Nisha telling foolishness
@sudhakarannair1174
@sudhakarannair1174 28 күн бұрын
ATHU JANANGALKU MANASILAKUM MANJA RAME
@MohammedRasheed-oi7mm
@MohammedRasheed-oi7mm 28 күн бұрын
കൊവാല ക്രിന്നനെയല്ലാതെ വേറെ ആരെയും കിട്ടിയില്ലേ കഷ്ട്ടം
@peacesearchworldwide5906
@peacesearchworldwide5906 28 күн бұрын
ഇവളോടൊക്കെ ചർച്ച 😂
@TipsandTips5830
@TipsandTips5830 28 күн бұрын
ചരിത്രം അറിയാഞ്ഞിട്ടല്. മോദിയാണ് ഇന്ത്യ വീണ്ടെടുത്തത്. മോദിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവും, ദൈവവും. മോദിയുടെ ആവശ്യം അതാണ്..
@drummermelethil3437
@drummermelethil3437 28 күн бұрын
മോഡി എന്ത് പറഞ്ഞാലും അത് ശരി / അതാണ് RSS / SANGI / പിന്നെ എന്തിനാണ് ഈ ചോദ്യം.
@muhammedkoolan4207
@muhammedkoolan4207 28 күн бұрын
ചോ ദി ച്ച തി ന്ന് മ റു പ ടി പ റ യ ണം
@musthafamelethil9364
@musthafamelethil9364 28 күн бұрын
Ottakam chathu
@kkthankachan6496
@kkthankachan6496 28 күн бұрын
ഇന്ത്യൻ പാരമ്പ്യരം എന്തു ആണ് മണിപ്പൂർ മോഡൽ ഇതു ആണോ അതോ ഹിന്ദു മുസ്ലിം പറയുന്നതോ നിങൾ എവിടെ ആയിരുന്നു സ്വാതന്ത്ര്യ സമര കാലത്ത്
@rajeev.ppalakkote6149
@rajeev.ppalakkote6149 28 күн бұрын
വെളുപ്പിക്കൽ മനോരമ 😄😄😄😄😄... ചേരുന്ന പേരാ
@harikr4220
@harikr4220 28 күн бұрын
നിഷ വെറുതെ പുളു adikala
@rajutu6288
@rajutu6288 28 күн бұрын
Mandanaya gopalane charchaku vilikaruth
@sudhaks1773
@sudhaks1773 28 күн бұрын
എണീറ്റ് പോഡോ
@user-bx5gt8pf2f
@user-bx5gt8pf2f 13 күн бұрын
ഒട്ടകം വൃത്തികെട്ട ജന്മമല്ലേ പട്ടിക്കാഷ്ടം കഴിച്ചല്ലേ ശീലമുള്ളൂ
@abdrazakcvn
@abdrazakcvn 28 күн бұрын
Ottakm. Noku. Mugam. Modi. Tolkum
@AjitKumar-qc4yv
@AjitKumar-qc4yv 28 күн бұрын
stupid arguments.
@user-dg9qg2zb7n
@user-dg9qg2zb7n 28 күн бұрын
Ee pottan gkrishanan enthu vidditharam aanu paryunathu
@vinodkumar-bm7zf
@vinodkumar-bm7zf 28 күн бұрын
മോദി പറഞ്ഞത് ഭാരതത്തിൽ അറിയാം... പക്ഷേ ലോകം അറിഞ്ഞത് സിനിമ ക്ക് ശേഷം എന്ന് പറഞ്ഞാൽ .... എന്താണ് തെറ്റ്... പ്രദാന മന്ത്രിയെ അറെസ്റ്റ്‌ ചെയ്യാൻ ഏതാണ് ആ വകുപ്പ്... ഒന്ന് അറിയട്ടെ... പണ്ടൊക്കെ.. ഭാരതത്തിലെ പ്രദാന മന്തി ആരാണ് എന്ന് ചോദിച്ചാൽ ചിലർക്ക് പറയാൻ പറ്റും പ്രസിഡന്റ്‌ ന്റെ കാര്യം പിന്നേ പറയുകയും വേണ്ട... മോദി വന്നപ്പോൾ ഇപ്പോൾ എല്ലാവർക്കും അറിയാം...ആരാണ്... പ്രദാനമന്ത്രി, പ്രസിഡന്റ്‌ എന്ന്.. പല സ്റ്റേറ്റുകളെ പറ്റിയും ജനങ്ങൾക് കൂടുതൽ അറിയാൻ പറ്റിയതും .. ബിജെപി എന്ന പാർട്ടി അവിടെ എല്ലാം അധികാരത്തിൽ വന്നതോടെ ആണ്..
@urazaque5632
@urazaque5632 28 күн бұрын
മോഡിയെ എല്ലാ രാജ്യക്കാർക്കും അറിയാം, കൊറോണ വന്നപ്പോൾ, പാത്രം കൊട്ടാൻ പറഞ്ഞ മഹാൻ
@rageshchala-sw2wt
@rageshchala-sw2wt 28 күн бұрын
ഹിന്ദി അറിയാത്ത മലയാളികളെ പറ്റിക്കുന്ന മാപ്രകൾക്ക് എത്ര കാലം ഈ പണി തുടരാൻ പറ്റും? കോൺഗ്രസ്സ്കാർ ചുരുങ്ങിയ പക്ഷം 1982 ഇറങ്ങിയ ഗാന്ധി എന്ന സിനിമ കാണുകയാണെങ്കിൽ അവർക്ക് ബോധ്യമാകും ആരാണ് ഗാന്ധി എന്ന്....ബിജെപി ഇന്ന് പട്ടേലിന് കൊടുത്ത അംഗീകാരം പോലും കോൺഗ്രസ്സ് ഗാന്ധിക്കു കൊടുത്തിട്ടില്ല... ഇതാണ് മോദി പറഞ്ഞതിന്റെ സാരം...
@abdulasees5063
@abdulasees5063 28 күн бұрын
ഗുജറാത്ത് കലാപം ഉണ്ടായപ്പോഴാണ് ഗുജറാത്ത് ഇന്ത്യയിലാണ്എന്ന് എല്ലാവർക്കും മനസ്സിലായത്
@simont4418
@simont4418 28 күн бұрын
കോവാലാ ചോദിച്ചതിനു മറുപടി പറ
@user-fu2pm8xe8i
@user-fu2pm8xe8i 28 күн бұрын
Bjp0000000000000
@sameers7130
@sameers7130 28 күн бұрын
ബെറുതെ തെറ്റിദ്ധരിച്ചു പാവം മോങ്ങി
@sajeevatheena679
@sajeevatheena679 28 күн бұрын
ഗോപാൽകൃഷ്‌ണൻ, ഗാന്ധിജി ആരാണ് ഒന്ന് പഠിക്കു.
@paula.i1690
@paula.i1690 28 күн бұрын
ഗാന്ധിജിയെ കോൺഗ്രസുകാർ വോട്ടിനു വേണ്ടി മാത്രം ഉപയോഗിക്കുന്നു.ഇത്ര ഗാന്ധി സ്നേഹമുണ്ടായിരുന്നെങ്കിൽ ഒരു സഥാനം കൊടുക്കാമായിരുന്നു. തോൽക്കുമെന്ന് ഉറപ്പുള്ളപ്പോൾ മാത്രം സ്ഥനാർഥിയാക്കും (തുഷാർ ഗാന്ധി)അണ്ണാ ഹസാരയെ കെജ്റിവാൾ ഉപയോഗിച്ചതുപോലെ ഗാന്ധിജിയെ ഉപയോഗിച്ച് വോട്ട് നേടി.പേരിന്റെ തുംബത്ത് ഗാന്ധിയെന്ന് ചേർത്ത് ലോകത്തെ കബളിപ്പിക്കുന്നു.
@shahulhameed5748
@shahulhameed5748 12 күн бұрын
മോഡി തോറ്റു കഴിഞ്ഞു പിന്നെ പറയാൻ എന്ത് കാര്യമാണ് മോഡിക്ക് ജയിലാണ് കാത്തിരിക്കുന്നത്
@bibin3458
@bibin3458 28 күн бұрын
ഗോപാലകൃഷ്ണൻ❤🎉
@onthesideoftruth5046
@onthesideoftruth5046 28 күн бұрын
ഒട്ടകത്തിന് ഇയാളെക്കാൾ ബുദ്ധിയുണ്ട് ..ഒട്ടകവുമായി ഇയാളുടെ പേര് ചേർത്തതിന് ഒട്ടക ലോകം മുഴുവൻ തന്നെ പ്രതിഷേധത്തിൽ ആണ്
@hilltopstreams2506
@hilltopstreams2506 28 күн бұрын
Avante vayilotte oru andi veche kodukke
@user-me3re1uy2m
@user-me3re1uy2m 28 күн бұрын
ആരെയും വെളുപ്പിക്കാറില്ല പാവം ചാനൽ നിങ്ങളുടെ പത്രം 8 ലക്ഷം കോപ്പി കുറവ് വന്നു പെങ്ങളെ ആ പത്രത്തിന്റെ സത്യസന്ധതകാരണം
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 18 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 176 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН