Narcissistic Personality Disorder ഉള്ള സ്ത്രീകളുടെ ലക്ഷണങ്ങൾ || Female Narcissism || NPD Series 6

  Рет қаралды 14,508

Psychologist Jayesh

Psychologist Jayesh

Жыл бұрын

#narcissisticpersonality #narcissistic #narcissisticabusesurvivor #narcissisticfamily #narcissism #narcissistic #narcissist #narcissiticabuse #narcissisticparent
Narcissistic Personality Disorder പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകളിലും കണ്ടുവരുന്നുണ്ട്.
NPD സ്ത്രീകളുടെ പെരുമാറ്റങ്ങളെയും ജീവിതരീതികളെയും അവരുടെ പങ്കാളി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും കുറിച്ചുള്ള ഇൻഫർമേഷൻ ആണ് ഇന്ന് ഷെയർ ചെയ്യുന്നത്.
കൂടുതൽ അറിയുവാൻ കാണുക...
Psy. Jayesh KG
MSc; FCECLD (RCI); PGDFDR (NALSAR)
Consultant Psychologist
www.jayeshkg.com

Пікірлер: 57
@vijayasankarmnicechips9423
@vijayasankarmnicechips9423 7 ай бұрын
കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റാതെ പോകുന്നത് .ഞാൻ കണ്ടിട്ടുള്ളതിൽ സ്ത്രീകളിൽ ആണ് കൂടുതൽ...:
@Lekshmi-nv2ec
@Lekshmi-nv2ec 11 ай бұрын
Ente friend.aval ingane ayrunu.after 25 years ella kootum njan nirthi.ipo samadhanam und enikk
@PsychologistJayesh
@PsychologistJayesh 11 ай бұрын
👍
@ramesankrishnan1805
@ramesankrishnan1805 2 ай бұрын
നമ്മൾ കൃത്യമായി എന്തെങ്കിലും കണ്ടെത്തി അവരോട് പറഞ്ഞാൽ "ചേട്ടനെന്നെ വിശ്വസമില്ലേ '' എന്ന മറു ചോദ്യം കൊണ്ടു നേരിടും
@praveenpraveen5011
@praveenpraveen5011 Ай бұрын
ഇവർക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലും വകതിരിവ് ഇല്ലാത്ത പോലെ അഭിനയിക്കും... നമ്മൾ കരഞ്ഞാൽ പോലും ഒരു തരി വിഷമം അവർക്കു വരില്ല..... ഒഴിവാക്കി പോകുന്ന ആണ് ഏറ്റവും ഉചിതം... അല്ലെ ജീവിധം മുഴുവൻ അവരുമായി ബന്ധപ്പെടുന്നവർ മൊത്തം സമാദാനം പോയി കിട്ടും...1000000% സത്യം
@PRADEVSP
@PRADEVSP 4 ай бұрын
എത്ര കൃത്യമായി പറയുന്നു ..മുന്നിൽ നടന്നത് അങ്ങനെ തന്നെ
@devadaschinnan3977
@devadaschinnan3977 3 ай бұрын
സത്യം
@Kvparvathydeviparvathyde-mf1lk
@Kvparvathydeviparvathyde-mf1lk Ай бұрын
വളരെ ശരി
@noufalalambath2595
@noufalalambath2595 2 ай бұрын
100% ശരി
@sindhu.e.m6737
@sindhu.e.m6737 11 ай бұрын
സത്യം😢😢
@Kvparvathydeviparvathyde-mf1lk
@Kvparvathydeviparvathyde-mf1lk Ай бұрын
മറ്റുള്ളവരുടെമുൻപിൽ നേരസ്ഥയായി നിൽക്കുന്നത് കണ്ട് അനുഭവം....
@lalcherthala
@lalcherthala 10 ай бұрын
സാർ.... വളരെ ഉപകാരപ്രദമായ വീഡിയോ.. മാരകമായ abuse മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്നു. Spiritual narcacist നെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു.(മനുഷ്യ ദൈവങ്ങൾ, മന്ത്രവാദികൾ.....) ഈ തരത്തിൽ കൂടി പങ്കാളി വഴി abuse അനുഭവിക്കുന്ന ഒരു വ്യക്തിയാണ് സാർ....
@PsychologistJayesh
@PsychologistJayesh 9 ай бұрын
👍
@chandrikadevid3671
@chandrikadevid3671 7 ай бұрын
ചേർത്തല നിന്നൊരു Npd യെ ഞങ്ങളുടെ family ലും കൊണ്ട് വന്നിട്ടുണ്ട്. ഇതുവരെ ഒന്നും മനസിലാക്കാതെ ഇതാണ് life എന്റെ എന്ന് തെറ്റിദ്ധരിച്ചു അനുഭവിക്കുന്നു ഒരു മാന്യൻ ആയ യുവാവ്. എന്ത് വേണം എന്ന് അറിയാതെ വിഷമിക്കുന്ന കുടുംബാംഗങ്ങൾ.
@leniyaanil7922
@leniyaanil7922 8 ай бұрын
My mother in law my husband and sister in law.My mother in law says lie for everything. After 23 years I came to know that my husband is also a super narscisstic person.I and my kids are suffering a lot because of this narscisstic family into which i got married to.
@MayaDevi-ew5vu
@MayaDevi-ew5vu 6 ай бұрын
My situation also like that.😢
@remyakmkm9260
@remyakmkm9260 2 ай бұрын
Thank yoi💜❤️🩷
@SuperShanikka
@SuperShanikka Жыл бұрын
Sir ..i am one of the victim....experiencing since 15 years...with 3 NPD persons...
@PsychologistJayesh
@PsychologistJayesh 11 ай бұрын
Change your mind set and keep moving 👍
@SuperShanikka
@SuperShanikka 11 ай бұрын
@@PsychologistJayesh can i contact u....? Plz wtsp no.
@sinanmone
@sinanmone 2 ай бұрын
Sathyam ente jeevitham varach kanicha pole unde .I suffer a lot because of her.
@nice-xy8ey
@nice-xy8ey 6 ай бұрын
O my god. 10 varsham njaanithaanu anubhavichu kondirunnathu. 😢
@smithas9248
@smithas9248 Жыл бұрын
Ante ex hus num sister num NPD anu 2perudem victim njan ayirunnu.kallam paranju alkarod nammale mosakkarakkum.avarude hus nte cashum properties allam avarude perilaanu.pulliye e parayunnapole apozhum akkare munnil vach kuttappeduthum.asukam afinayich Avaralla paniyum pulliye kont cheyyipikum NPD kalude kalikal nammal manasilakki kazhij kaanumpo valare intelligent anu avar.etrem budhi avar padikano nalla kariagalko upayogichirunna Kil annu thonnippokum.
@nizarnijju9131
@nizarnijju9131 Жыл бұрын
Hi
@priyakc8386
@priyakc8386 Жыл бұрын
Correct
@shabna2368
@shabna2368 Жыл бұрын
Athe.... എനിക്കും മക്കള്ക്കും same അനുഭവമാണ്....പക്ഷേ ഇപ്പൊൾ husband ഉപേക്ഷിച്ചു... thank God athukond thanne jeevithathil orupad samadhanamund.പക്ഷേ sis and mother narcissist aan..
@SuperShanikka
@SuperShanikka Жыл бұрын
Sathym...😀😀😀
@green-ci5dw
@green-ci5dw 4 ай бұрын
Ente oru frnd undarnu aval engane ayrnu enodu epozum vanu samsarikum , but kurchu kazinjal aval ene compare chythu vere checkan mare kurichu parayum avarku a job ind , car ind enoke njan adhyam oke vijarichu ival etha engane enu , eniku job kitiyapol aval paraya e job pora , ethinu ethra salary kittum enoke 😂
@pathfinder49
@pathfinder49 7 ай бұрын
ഇത് recover ചെയ്യാൻ പറ്റുമോ?
@aparna894
@aparna894 11 ай бұрын
How can i consult u sir for learning disability
@PsychologistJayesh
@PsychologistJayesh 11 ай бұрын
For consultation send details to psychologistjayesh81@gmail.com
@shabna2368
@shabna2368 Жыл бұрын
😢😢
@PsychologistJayesh
@PsychologistJayesh 11 ай бұрын
Consult a Psychologist and make appropriate changes in life 👍
@farzeenahmed7035
@farzeenahmed7035 2 ай бұрын
😰😰😰
@rohiniks7560
@rohiniks7560 Ай бұрын
Enta ammayianna egane aanu.
@user-vk3sn5tq3r
@user-vk3sn5tq3r 2 ай бұрын
parayunnath onnum sareyalla
@Kvparvathydeviparvathyde-mf1lk
@Kvparvathydeviparvathyde-mf1lk Ай бұрын
വീട്ടിൽ smartnessകാണിക്കുന്നത് മറ്റുള്ളവരെ blameചെയ്യലാണ് ..ഞാൻ എല്ലാംഅറിയുന്നവൾ...
@user-lj7il2ff8w
@user-lj7il2ff8w Ай бұрын
എന്റെ ഭർത്താവും ഇങ്ങനെ തന്നെ
@sivaprasad5502
@sivaprasad5502 Ай бұрын
പണം കുറയുമ്പോൾ, അയിലത്തു ഉളള കോവലൻ വലിയ വീടു വച്ചാൽ, ഭാര്യ വീട്ടിൽ കൊടുക്കാതെ സ്വന്തം മാതപിതാക്കൾക്കു കൊടുത്താല്, സ്വന്തം അഭിമാനത്തിന് കോട്ടം വന്നാൽ ഒക്കെ മിക്ക സ്ത്രീകൾക്കും ഈ ഡിസോർഡർ വരും. ഭർത്താക്കൻമാരു ബുദ്ധി പൂർവ്വം ദേഷ്യം കടിച്ചു അമർത്തി മിണ്ടാതെ ഇരുന്നാൽ ജയിലിൽ പോകാതെ ഇരിക്കാം. ദേഷ്യം മൂത്ത ഭർത്താവു കിട്ടിയതു എടുത്തു വച്ചു താങ്ങും, അങ്ങനെ ഒരു ഭർത്താക്കൻ മാ ര് ജയിലിൽ ഉണ്ട തിന്നുന്നു.
@antonyg2685
@antonyg2685 14 күн бұрын
സുഹൃത്തേ ഇപ്പോൾ താങ്കൾ പറയുന്ന സത്യങ്ങളെല്ലാം കവച്ചുവെച്ച് സ്ത്രീകൾ മുന്നേറുകയാണ് . ഇതുതരത്തിലുള്ള ശരീരപ്രദർശനത്തിനും കുറെയെങ്കിലും തയ്യാറാകുന്നു . സോഷ്യൽ മീഡിയായിലാണെങ്കിൽ നികൃഷ്ടമായും വളരെ വൈകൃതവും മ്ലേശ്ചവുമായ രീതിക്കൽപോലും കാട്ടാൻ അവർ മടിക്കാട്ടില്ല , ഒരുതരം പാശ്ചാത്യ വൈകൃതസംസ്ക്കാരം വളർന്നുവരുകയാണ് ! അത് പ്രോത്സാഹിപ്പിച്ചു പണമുണ്ടാക്കുന്നവരും കൂടിയായപ്പോൾ പറയുകയും വേണ്ട.... 🤔🤭
@sreenishamadan
@sreenishamadan 6 күн бұрын
Sirnte contact no. tharamo
@PsychologistJayesh
@PsychologistJayesh 2 күн бұрын
For appointment contact Positive Clinic, Thrissur
@RavijiRome
@RavijiRome 10 ай бұрын
🤔... സ്ത്രീകൾ വാ തുറക്കുന്നത് നുണ പറയാൻ ആണ്! 😂🙏
@PsychologistJayesh
@PsychologistJayesh 10 ай бұрын
എല്ലാവരും നുണ പറയാറില്ലേ
@issaccj2746
@issaccj2746 8 ай бұрын
അത് നിങ്ങൾ നല്ല സ്ത്രീ കളെ കാണാത്തത് കൊണ്ട് ആണ്
@subairvlm3993
@subairvlm3993 8 ай бұрын
Ningal kandittullavar maathramalla sthreekal aayit bhoomiyil ullath...
@sreenishamadan
@sreenishamadan 8 ай бұрын
എല്ലാവരും അങ്ങനെ അല്ല
@neethuks1186
@neethuks1186 Ай бұрын
Ningalde veetil ninnu marininnal ee abhiprayam marikkolum
@livingston17
@livingston17 Жыл бұрын
നിങ്ങൾ പറയുന്നത് 50% correct അല്ല..
@SuperShanikka
@SuperShanikka Жыл бұрын
Ennu oru Narcssist...😅
@livingston17
@livingston17 Жыл бұрын
@@SuperShanikka 😜
@SuperShanikka
@SuperShanikka Жыл бұрын
@@livingston17 ,😄😄😄👹 ee chiri thanneyaanu athinte lakshanam...
@livingston17
@livingston17 Жыл бұрын
ശരി സാർ...സുഖം തന്നെയല്ലേ.. 😂
@PsychologistJayesh
@PsychologistJayesh 11 ай бұрын
താങ്കൾ ഒരു മനശാസ്ത്ര വിദഗ്ധൻ ആണെങ്കിൽ തീർച്ചയായും അനുഭവങ്ങൾ പങ്കുവെക്കാം. മറ്റുള്ളവർക്ക് ഉപകാരമാകും.
@lalbimon
@lalbimon 7 ай бұрын
സത്യം
ААААА СПАСИТЕ😲😲😲
00:17
Chapitosiki
Рет қаралды 3,6 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 23 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
The Word Narcissist Never Want to Hear
11:16
Dr. Susan Koruthu
Рет қаралды 14 М.
NPD Series: The Narcissistic Sexiopaths
16:40
Dr. Susan Koruthu
Рет қаралды 13 М.
NPD Series: Strategies to Make a Narcissist Fear You
22:01
Dr. Susan Koruthu
Рет қаралды 47 М.
ААААА СПАСИТЕ😲😲😲
00:17
Chapitosiki
Рет қаралды 3,6 МЛН