Nasik Dhol | Avastha 36 | നാസിക്ക് ഡോൾ | Devaraj Dev | Malayalam Comedy Web Series

  Рет қаралды 346,499

Malayalam Webseries

Malayalam Webseries

3 жыл бұрын

Watch Nasik Dhol Avastha 36 നാസിക്ക് ഡോൾ Devaraj Dev Malayalam Comedy Web Series
#NasikDhol #Avastha36 #DevarajDev
Concept & Direction : Devaraj Dev
DOP, Cuts & Mix : Asharaf Palazhi
Creative Team : Pradeep Balan, CT Kabeer, Tulasi Kalleri

Пікірлер: 148
@TJMalayalam
@TJMalayalam 3 жыл бұрын
അവസ്ഥ എപ്പിസോഡ് വന്നാൽ അപ്പോൾ തന്നെ കാണുന്ന ചങ്കുകൾ വന്നേ👍🏻👍🏻👍🏻
@Anra_collections
@Anra_collections 3 жыл бұрын
ഈ സൗണ്ട് കേട്ടിട്ട് ഒന്ന് ഡാൻസ് കളിക്കാൻ തോന്നാത്തവർ ആരാ ഉളളത് 🔥🔥
@pprabhi6426
@pprabhi6426 3 жыл бұрын
എൻ്റെ അച്ഛൻ സുനിൽകുമാറിന് അവസരം നൽകി വർക്ക് ഒരായിരം നന്ദി.... ഞങ്ങൾ സിരമായി ഇത് കാണാറുണ്ട്😍😍👍👍 വളരെ നല്ല രസമുളള പരിപാടിയാണ്
@alfim7366
@alfim7366 2 жыл бұрын
ഹോ ആശ്വാസം ആയി ഞങ്ങൾ NAZIC DHOL കാർക്കും സ്വന്തമായൊരു SHORT FILM വന്നല്ലോ.... ഹാവു 😇😇😇
@prajodpv1244
@prajodpv1244 3 жыл бұрын
യൂണിഫോം ഒറിജിനൽ ആകാമായിരുന്നു
@TforTalent
@TforTalent 3 жыл бұрын
ഹരിഷേട്ടന്റെ ഡ്യൂപ് സൂപർ .... (ഇവിടെ തറവാട്ടിൽ പെറന്നോൽക്കും ജീവിക്കണ്ടെ....😂😂😂😂
@sandeeppk2543
@sandeeppk2543 3 жыл бұрын
എപ്പിസോഡ് 50 ആകുമ്പോളത്തേക് 100k സബ്സ്ക്രൈബ്ർസ് ആവട്ടെ....
@shihabkayamkulam5000
@shihabkayamkulam5000 3 жыл бұрын
ഇടയ്ക്ക് ലൊക്കേഷൻ ഒന്ന് മാറ്റി പിടിക്കൂ....
@dhaneshkc184
@dhaneshkc184 3 жыл бұрын
അതുക്കും മേലെ എല്ലാവരും മലയാള സിനിമയിൽ വരട്ടെ ദേവേട്ടൻ ടീം സൂപ്പർ 💕💕💕💕
@starkidzmalayalamByfawha
@starkidzmalayalamByfawha 3 жыл бұрын
പൊളിച്ചു.. 👍👍super
@springscltspringsclt2572
@springscltspringsclt2572 3 жыл бұрын
കലാകാരന്മാർക്ക് എന്നും പ്രോത്സാഹനം,,,,,അത് പൊലീസായാലും ഭരണകൂടമായാലും നാട്ടുകാരാണേലും,,,,അത് മനസ്സിലാക്കാത്ത കൺട്രി ഫെല്ലോസ് ഗറ്റ് ഔട്ട് ഫ്രം മൈ സ്റ്റേറ്റ് ,,,,ഇറങ്ങിപ്പോടാ പുല്ലേ,,,,,,എന്ന ഡയലോഗ് ഓർമ്മ വന്നു
@uktick_12
@uktick_12 3 жыл бұрын
അവസ്ഥ upload ചെയ്യുന്നത് ഈ കാലത്തെ അവസ്ഥ തന്നെയാണ്😂😂😂😂😂😂😂😂😂😂
@aju2433
@aju2433 3 жыл бұрын
പ്രദീപേട്ടൻ: ഇയാദ്യം പല്ല് തേച്ച് കുളിക്കാൻ നോക്ക് 😂
@mikav_krishna
@mikav_krishna 3 жыл бұрын
Athi nanayi......avarkum upakaramayi...nattukarkum upakaramayi......athann best part😂😂
@shanueyelight4459
@shanueyelight4459 3 жыл бұрын
കൊണ്ടോട്ടിക്കാർ ഇവിടെ കമോൺ
@sahrasmedia7093
@sahrasmedia7093 3 жыл бұрын
ഇതാടെ പോലീസ് 👌👌👍👍👍👍
@kamarudheenm.a.5921
@kamarudheenm.a.5921 3 жыл бұрын
ഡാഡു മോൻ, വജ്രപ്പൻ 😂😂♥🌹
@vismayamedia6590
@vismayamedia6590 3 жыл бұрын
അവസ്ഥ എപ്പിസോഡിൽ അവസരം തന്നതിൽ ഒരുപാട് നന്ദി ❤️❤️❤️❤️ അതിൽ ഭാഗമാവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@mohammedashique4304
@mohammedashique4304 3 жыл бұрын
Awesome,good team work.
@Muhsinakt-dm1pl
@Muhsinakt-dm1pl 3 жыл бұрын
Waiting ayirunnuu.... New video 👍👍💞💞💞
Nasik dhol program day vlog no.3 (malayalam)
18:45
Vivek kodungookaran
Рет қаралды 97 М.
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 26 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 42 МЛН
How to increase bass on nasik dhol (malayalam)
16:20
Vivek kodungookaran
Рет қаралды 228 М.
Kanimangalam Kovilakam | Gulumal | EP6
9:43
CLAPBOARD FILMS
Рет қаралды 2,1 МЛН
Dhol djz Bangalore program vlog |  #vlog #nasik #dhol #new #kerala #malayalam
14:09
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 26 МЛН