No video

Natural medicine for knee pain and swelling, കാൽമുട്ട് വേദനക്കും,നീർക്കെട്ടിനും പ്രകൃതിദത്ത മരുന്ന്

  Рет қаралды 202,405

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

കാൽമുട്ട് വേദനക്കും, നീർക്കെട്ടിനും വളരെ ഫലപ്രദമായി ഒരു പ്രകൃതിദത്ത മരുന്നാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
Dr sajid kadakkal
#knee_pain, #knee_swelling, #Natural_medicine,
#കാൽമുട്ട്_വേദന

Пікірлер: 192
@sreedevimenon5996
@sreedevimenon5996 4 жыл бұрын
Namaste Dr, Valareyere upayogapradamaya topic,Thank you so much.
@raindrops9845
@raindrops9845 4 жыл бұрын
Thank you very much Dr 👍 will definitely try.
@kalamohan9400
@kalamohan9400 Ай бұрын
Thanks dr. God bless doctor.
@gangadharanpv9592
@gangadharanpv9592 4 жыл бұрын
Thank you very much. I will surely try this medicine
@radhanair9194
@radhanair9194 3 жыл бұрын
Thank you sir. Needy information
@jafarjafar8923
@jafarjafar8923 4 жыл бұрын
ഇരുന്ന് എണീറ്റാൽ ചെറിയ ഊരവേദന ഒരു ട്രിപ്പ് പറഞ്ഞുതരൂ സാർ🌹🌹
@hadhi38
@hadhi38 4 жыл бұрын
Sir പുലിയ ഈ കൊറോണ കാലത്തു dr കാണാൻ പോവാൻ കഴിയാത്ത ആൾക്കാർക് വളരെ ഉപകരം ഉണ്ടാകും നല്ലത് വരട്ടെ നിങ്ങൾക് 🌹
@panjamigk9005
@panjamigk9005 3 жыл бұрын
Thank you so much doctor 🙏
@vijayanair1195
@vijayanair1195 4 жыл бұрын
Thank you Dr. Very useful
@sreelatha5881
@sreelatha5881 4 жыл бұрын
Namaskaram Sir 🙏 Thanks a lot
@maniac2708
@maniac2708 3 жыл бұрын
Sir, thangalude videos njan ee adutha kalathanu kaanuvan idayayathu. Mobilil valare itharathil ulla upadheshangal pala suhruthukkalum tharunnathu kanarundenkilum thangalude vinayavum bhahumanavum kalarnna valare mruduvaya vaakukal mattulla vyakthikalil ninnum vyathyasthanaakunnu. Bhangiyaya avatharanam. Oru video polum miss cheyyan thonnilla athrakkum kanninum kaathinum kuliru pakarunnu thangalude vishadheekaranangal. Thank you Sir.
@thameemashahulhameed7b162
@thameemashahulhameed7b162 4 жыл бұрын
Alhamdulillah ... Thank u dr
@gracejacob4487
@gracejacob4487 11 ай бұрын
ഇതുപുരട്ടി മാറാത്തവർക്ക് ...... മുറിവെണ്ണയും മഹാനാരായണ തൈലവും സമം ചേർത്ത് ചൂടാക്കി അതിൽ എരുക്കി ന്റെ ഇല മുക്കി മുട്ടിൽ വെച്ച് കുറച്ചുനേരം കിടക്കണം നല്ല കുറവുണ്ടാകും. എരുക്കിന്റെ ഇലയും കല്ല്ഉപ്പും ചേർത്ത് അരച്ച് മുട്ടിൽ പൊത്തി വെച്ചാലും കുറവുണ്ടാകും.
@afsalmp3598
@afsalmp3598 3 жыл бұрын
Valarey upakara pradhamayi Dr. Thank you
@leelammathomasleelammathom1844
@leelammathomasleelammathom1844 Жыл бұрын
Thanks dr. Good information
@akkammamathew4048
@akkammamathew4048 Жыл бұрын
Thank you sir
@kunhimohamedthayyil1384
@kunhimohamedthayyil1384 4 жыл бұрын
കാൽമുട്ടിന്റെ പിറകു വശത്താണ് വേദന (മടക്കി ഇരിക്കുമ്പാൾ), അതിന് ഇതു പറ്റുമോ
@lillyjoseph4344
@lillyjoseph4344 3 жыл бұрын
ചുറ്റും ഇട്ടോള്ളൂ...
@abidabeevi1392
@abidabeevi1392 2 жыл бұрын
നല്ല രീതിയിൽ പറഞ്ഞു മനസ്സിൽ ആക്കി തന്ന ഡോക്ടർ ക് വളരെ ഏറെ നന്ദി
@ummuanas880
@ummuanas880 4 жыл бұрын
Thank you Dr.
@zainabizainabiali3006
@zainabizainabiali3006 3 жыл бұрын
Irunnu eneekkanum. Toiletil irunnal ezhunelkkanum nalla bhuddimuttund
@seethalekshmi6293
@seethalekshmi6293 4 жыл бұрын
Thanks Dr.
@gunamaladevidasi5908
@gunamaladevidasi5908 4 жыл бұрын
Dr. We use murivenna or karpoora Thailam instead of olive oil? Please give your opinion
@ritavinod5814
@ritavinod5814 3 жыл бұрын
God bless you Dr
@thahirarasheed604
@thahirarasheed604 4 жыл бұрын
Thanks sir. ഒലിവ് ഓയിലിന് പകരം മറ്റേതെങ്കിലും ഓയിൽ ചേർക്കാമോ sir.
@ajitharajan619
@ajitharajan619 4 жыл бұрын
Dr thanks good presentation
@sushamasurendran5448
@sushamasurendran5448 2 жыл бұрын
Thanks🙏 Doctor
@santharavindran6586
@santharavindran6586 3 жыл бұрын
Thanks Dr.🙏
@malathysasi2314
@malathysasi2314 2 жыл бұрын
Thanks sir verygood
@valsalanair7998
@valsalanair7998 3 жыл бұрын
Thank you Dr
@AshaKNair
@AshaKNair 4 жыл бұрын
Thanks sir 😊
@manoremam879
@manoremam879 4 жыл бұрын
Thank you
@bennychacko5381
@bennychacko5381 2 жыл бұрын
Thanks Doctor
@vip3vipvip333
@vip3vipvip333 3 жыл бұрын
Thanks
@chandrikababu9751
@chandrikababu9751 Ай бұрын
Thanks sir
@malathi1420
@malathi1420 2 жыл бұрын
Thanku sir
@sainannathunan5730
@sainannathunan5730 4 жыл бұрын
Thank u Doctore 🙏👍
@beenaiqbal1264
@beenaiqbal1264 2 жыл бұрын
Thanks sir..
@karunyaclinic164
@karunyaclinic164 4 жыл бұрын
Verygoodinfermation
@lichusha9877
@lichusha9877 4 жыл бұрын
Olive oil illa sir. Yenthucheyyum. Yente ummak und athukondaannu chothichath. Please reply.
@indiranair3075
@indiranair3075 Жыл бұрын
Can we use any other oil instead of olive oil
@rejilar2141
@rejilar2141 3 жыл бұрын
Dr pls do a video about psoriasis
@neenu9059
@neenu9059 4 жыл бұрын
Olive oil nu pakaram mustard oil add cheyyamo?
@pushpakrishnan2636
@pushpakrishnan2636 3 жыл бұрын
Good information Thanks a lot Sir shoulder pain maran nuulla medicine share cheyumo?
@vasanthadev1963
@vasanthadev1963 Жыл бұрын
Thank u dr
@chitrasubramanian8083
@chitrasubramanian8083 3 жыл бұрын
Thank you for this valuable information
@indravarajk5316
@indravarajk5316 4 жыл бұрын
thanks sir
@geethakesavan601
@geethakesavan601 4 жыл бұрын
വെരിക്കോസിന് remedy ഒരു vedio ചെയ്യാമോ
@sarojashivdas6187
@sarojashivdas6187 2 жыл бұрын
Thanks a lot
@SreekalaAK-rz2bx
@SreekalaAK-rz2bx Жыл бұрын
Ts. Doctor
@sobhasubramanian6895
@sobhasubramanian6895 3 жыл бұрын
Thanks,
@rjvnarayanan
@rjvnarayanan 4 жыл бұрын
തീർച്ചയായും പരീക്ഷിച്ചു നോക്കാം. വലതു കാലിന് ഉൾ വശത്താണ് വേദന.
@ashaunni8833
@ashaunni8833 2 ай бұрын
ചർമ രോഗങ്ങൾക്കാണ് ആര്യവേപ്പും മഞ്ഞളും ഉപയോഗിക്കുന്നത്. മുട്ടുവേദനയ്ക്ക് എരുക്കാണ് നല്ലത്
@soughands4524
@soughands4524 4 жыл бұрын
Hi sir, vercose veinine oru remedy parayuo
@mercyjoy1532
@mercyjoy1532 3 жыл бұрын
Thankyòu.sir
@stanleybabu7098
@stanleybabu7098 4 жыл бұрын
Dr. Is there any way to get relief from sciatica
@FaizalCrescent
@FaizalCrescent Жыл бұрын
അല്ല സാർ 47 വയസ് ആയി... അൽഹംദുലില്ലാഹ് ഒരു കുഴപ്പം ഇതുവരെ ഇല്ലായിരുന്നു ഇപ്പോൾ നല്ല വേതന... ഇത് എങ്ങിനെ വന്നു.... മനസ്സിൽ ആകുന്നില്ല... പ്ലീസ്..
@latheefperumanna2550
@latheefperumanna2550 2 жыл бұрын
മുട്ടിനു പിറകിൽ ആണ് വേദന ഡോക്ടർ കാണിച്ചു ഒരു മാറ്റവും ഇല്ല ഇത് try ചെയ്തു നോക്കട്ടെ👍
@nusaiba5716
@nusaiba5716 7 ай бұрын
Vedana mariyo
@kuttimolnallalam8153
@kuttimolnallalam8153 3 жыл бұрын
സർ കാൽ മുട്ടിന്റെ പാടക്ക് വിള്ളൽ ഉള്ളവർക്ക് ഇങ്ങനെ ചെയ്താൽ ഉഭഗാരപ്പെടുമോ???
@mohamedrafik2197
@mohamedrafik2197 Жыл бұрын
Kalinte purak vashathe vedhana maran entha cheyya pls reply
@bindusnehas6430
@bindusnehas6430 3 жыл бұрын
Sir varicose nu endengelum paranjutharumo
@vasanthaprabhakaran1387
@vasanthaprabhakaran1387 4 жыл бұрын
ഒലീവ് ഒായിൽ തന്നെ വേണമെന്നുണ്ടോ സർ? കടുകെണ്ണ നല്ലതെന്ന് പറയുന്നുണ്ടല്ലോ സർ?
@satidevi8260
@satidevi8260 4 жыл бұрын
Sathi Nambiar 🙏🙏🙏 Uric acid kondulla swelling & reddish. Use aavumooo
@ayaanmohamed8055
@ayaanmohamed8055 3 жыл бұрын
chronic prostatitis pelvic pain syndrome sir ഇതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.
@KumariSuresh-jz8nd
@KumariSuresh-jz8nd 3 ай бұрын
very good
@newskills6997
@newskills6997 Жыл бұрын
Ethoke apply chythit positive results kitiyavarundo.. pls reply
@sindhuanil4440
@sindhuanil4440 6 ай бұрын
Mng dr, enikum ithe avasta aane ipol ullath, enik mutumadakan patunnilla, neerumund. Njan oru programinte practisil aane athu kazhiyumbol aane presnanam daily practice und. Sir olive oil illa athinu pakaram vere nthenkilum oil add cheyan patumo
@harshaachu5678
@harshaachu5678 3 жыл бұрын
thalanirirakathine oru remady paranjeruo
@radhikaradhu4562
@radhikaradhu4562 Жыл бұрын
sir.Rathriyil Enganea puratti veachal.Ath angane kazhukathea.pakal varea veakkunath kond kuzhapam undo??
@maryprajith5817
@maryprajith5817 3 жыл бұрын
Replay. Plz sir. Eye cholesterol. Thadipu. Undd. Athu maruvan. Enthu cheyum. Black palunny. Medicine. Plz
@leelabhai3810
@leelabhai3810 2 ай бұрын
ഒലിവോയിൽ പകരം ഏതു എണ്ണ ഉപയോഗിക്കാൻ പറ്റും
@shanibashani8559
@shanibashani8559 4 жыл бұрын
Back pain medicine video edumo
@Mallumirrorupdates
@Mallumirrorupdates 7 ай бұрын
Chala paranda ithilum effective anu
@cutegirl9377
@cutegirl9377 4 жыл бұрын
Nice
@merlinevijay6264
@merlinevijay6264 3 жыл бұрын
Varicose vein treatment parayamo
@ajithakumari8499
@ajithakumari8499 4 жыл бұрын
Ellum sharkkarayumyi kazhichal enthengilum doshamundo ?? Diabetes ullavarkk kazhikkamo?? ningaludeth thanne veroru vedeoil kandathanu
@gopakumar.s1299
@gopakumar.s1299 4 жыл бұрын
Hii doc kalmuttinte വേദനകൾ maranayi വല്ല excercise undo.എന്തെങ്കിലും home remedy
@lathaprakash1392
@lathaprakash1392 3 жыл бұрын
വെരിക്കോ സിറ്റ ഒരു മരുന്ന് പറഞ്ഞു തരാമോ
@lathaprakash1392
@lathaprakash1392 3 жыл бұрын
വെരിക്കോസ് വെയിൻ ഒരു മരുന്ന് പറഞ്ഞു തരുവാൻ ഒരു പാട് ചോദിച്ചിരുന്നു. ഒരു വീഡിയോ എടുത്ത് തന്നാൽ വലിയ ഉപകാരം
@sathislifestyle2023
@sathislifestyle2023 4 жыл бұрын
വളരെ നന്ദി ഡോക്ടർ സർ, ഇത് ഉപ്പൂറ്റി വേദനക്ക് പുരട്ടാമോ ? ഒലീവ് ഓയിലിനു പകരം വേറെ ഏതെങ്കിലും ഓയിൽ ഉപയോഗിക്കാമോ ?
@rinusvlog7500
@rinusvlog7500 3 жыл бұрын
Sareerathile mottham neerkettanu edu maran andu marunnanu Dr parayanullad
@saskuttiezzz724
@saskuttiezzz724 4 жыл бұрын
സർ വളരെ നന്ദി
@chitrasubramanian8083
@chitrasubramanian8083 3 жыл бұрын
How long we need to keep and can we wash with cold water or do we need hot water
@koyaumluj1161
@koyaumluj1161 2 жыл бұрын
എൻ്റെ മുട്ടിന്ന് നല്ല വേധനയാണ് മാറികിട്ടാൻ സാഹയിക്കണം ടേക്ടറെ കാണിച്ചു തേമാനം ആണ് എന്ന് പറഞ്ഞ്
@hillerpk4358
@hillerpk4358 3 жыл бұрын
Sir Varicose problem Neerkettum und endau treatment ullath
@saradapillai9518
@saradapillai9518 3 жыл бұрын
Is it good for hip pain ?
@yedhukrishna6609
@yedhukrishna6609 7 ай бұрын
Olive ilagil kozappam undo
@ashajoseph2224
@ashajoseph2224 3 жыл бұрын
മുട്ട് തേയ്മാനത്തിന് ഇത് പറ്റുമോ?
@sreeragam8225
@sreeragam8225 5 ай бұрын
Thank u
@zainabizainabiali3006
@zainabizainabiali3006 3 жыл бұрын
Good
@zainabizainabiali3006
@zainabizainabiali3006 3 жыл бұрын
I have. Severe knee pain. Iam doing exercises
@ashrafpk1030
@ashrafpk1030 3 жыл бұрын
കരിഞ്ചീരകം എള്ള് കൽക്കണ്ടി എന്നിവ പൊടിച്ചു കഴിക്കൽ നല്ലതാണോ ഗുണം പറയുക
@mohamednoufal1
@mohamednoufal1 3 жыл бұрын
കാൽ മുട്ടില്‍ ഇടക്ക് വേദന (മിന്നല്‍) വരുന്നു എന്താണ്‌ ചെയുക
@AbdulLatheef-by7nr
@AbdulLatheef-by7nr 3 жыл бұрын
Sir cycling mutu vedanakku nallathano
@jasminjaz3161
@jasminjaz3161 2 жыл бұрын
Ivied othiri chodyangal und onninum oru reply illa dr pls answers importance question
@kadheeja_vk
@kadheeja_vk 4 жыл бұрын
Oliv oil nte pakaram vere eethelum oil upayogikkaamoo
@arifajamsheed888
@arifajamsheed888 Жыл бұрын
Sajid mohd ano. Msm ilano padichad. Kallinghal paramba
@mariammanjaly7002
@mariammanjaly7002 2 жыл бұрын
Delivery kazhininu Sesham kazhikunna medicine s onu parayamo?
@aminamanika4362
@aminamanika4362 4 жыл бұрын
Teaimànag ulavarke nallathano
@rubeenaismeer1742
@rubeenaismeer1742 3 жыл бұрын
Kurumulakinte leafnte gunangal parayamo
@naeemnasser840
@naeemnasser840 4 жыл бұрын
V.good
@commentoli4854
@commentoli4854 Жыл бұрын
Olive oil illengil
@jayathibalakrishnan4351
@jayathibalakrishnan4351 3 жыл бұрын
Olive oil nu pakaram katukenna upayogikkaamo?
@thasniriyas2240
@thasniriyas2240 3 жыл бұрын
Ok sir
@jafarjafar8923
@jafarjafar8923 4 жыл бұрын
🌹🌹
@asokanasokan2545
@asokanasokan2545 3 жыл бұрын
ഷുഗർ 25 വർഷമായിട്ടുണ്ട് ഉണ്ട്. കാലിന്റെ മുട്ടിന്റെ താഴെ പാദം വരെ മരവിപ്പ് ഉണ്ട്. എക്സ്സർസൈസ് കുറവാണു. ഷുഗറിന് മരുന്ന് കഴിക്കുന്നു. ഇതിനൊരു പ്രതിവിധി പറയാമോ
@vimalapk7497
@vimalapk7497 4 жыл бұрын
marunnu 5divasam puratti.but vedana koodunnu sir.what to do sir?
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН
wow so cute 🥰
00:20
dednahype
Рет қаралды 30 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 22 МЛН
A best snack to reduce Joint Pain and to get required Calcium for the body
12:26
Dr.Lalitha Appukuttan
Рет қаралды 214 М.
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН