Natural Home Remedy for Knee Pain, കാൽമുട്ട് വേദനയും,നീർക്കെട്ടും മാറാൻ വളരെ ഫലപ്രദമായ ഹോം റെമഡി

  Рет қаралды 257,942

Dr Sajid Kadakkal

Dr Sajid Kadakkal

2 жыл бұрын

കാൽമുട്ട് വേദനയും,നീർക്കെട്ടും മാറാൻ വളരെ ഫലപ്രദമായ നാച്ചുറൽ ഹോം റെമഡിയാണ് പരിചയപ്പെടുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00918881111793(IND)
00971554680253(UAE)
#Dr Sajid kadakkal
#കാൽമുട്ട്_വേദനമാറാൻ
#NaturalHomeRemedyforKneeJointPain
#KneeInflammation

Пікірлер: 245
@venucn6518
@venucn6518 11 ай бұрын
വളരെ ലളിതവും ഫലപ്രദവും ആയ ചികിത്സാ രീതി നന്ദി..
@saraswathidivakaran5531
@saraswathidivakaran5531 Жыл бұрын
Thank you doctor വളരെ ഉപകാരം
@radhakrishnannairts4087
@radhakrishnannairts4087 2 жыл бұрын
Dr എല്ലാം വിഡിയോ യും കാണാറുട് സൂപ്പർ 🙏🙏👌🏾👍🏾
@sudhababu6149
@sudhababu6149 2 жыл бұрын
ശ്രമിച്ചു നോക്കട്ടെ dr thankyou 🙏🙏
@geethakodikulam1607
@geethakodikulam1607 Жыл бұрын
Thankyou Doctor. Very very informative
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ് ഡോക്ടർ 😊 അനേകം പേർക്ക് അവയെല്ലാം ഉപകാരം ചെയ്യുന്നയാണ്👍🏻
@remarajkumar4682
@remarajkumar4682 2 жыл бұрын
നന്ദി ഡോക്ടർ
@yaawwal8920
@yaawwal8920 Ай бұрын
മുളയിലയും ഒലീവ് ഓയിലും മഞ്ഞളും സൂപ്പർ item aanu thanq doctor
@valsalasreeguru3765
@valsalasreeguru3765 2 жыл бұрын
വളരെ നല്ല വീഡിയോ ആണിത് നന്ദി ഡോക്ടർ
@sarojininandakumar2679
@sarojininandakumar2679 10 ай бұрын
Thank you doctor for easy and affordable home remedy. I will surely try try and give my feed back. We never knew drumstick has such a lot of medicinal value.
@jameelamalu8089
@jameelamalu8089 Жыл бұрын
Thankyou doctor... May Allah bless you
@manjukk3720
@manjukk3720 2 жыл бұрын
Dr thnq so much for all informations
@omanajohny4940
@omanajohny4940 9 ай бұрын
Nalla avatharanam thankyou sir
@salmaskitchen6005
@salmaskitchen6005 2 жыл бұрын
Ballare nanniyittunde thanks
@miniabishek95
@miniabishek95 Жыл бұрын
thank you for valuble information
@lathikomalan9151
@lathikomalan9151 Жыл бұрын
Thank you Doctor 🙏🙏🙏🙏
@jameelaabbas5290
@jameelaabbas5290 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ..!ആമീൻ ..!
@santhoshkumar-sf2zu
@santhoshkumar-sf2zu Жыл бұрын
നല്ല ഉപദേശം വ്യക്തം ആയ അവതരണം
@ambikapmenon6548
@ambikapmenon6548 Жыл бұрын
കാര്യമാത്രപ്രസക്തമായി അധികം വലിച്ചു നീട്ടാതെയുള്ള ഈ വിവരണത്തിന് നന്ദി. 🙏🏻 ഈ മരുന്നും ചെയ്തു നോക്കട്ടെ
@sheelapc272
@sheelapc272 2 жыл бұрын
Thank you so much Sir
@smithak.v6076
@smithak.v6076 2 жыл бұрын
Thank you doctor.
@sarada438
@sarada438 2 жыл бұрын
Ok useful remedi thanks👍🏻
@geetharamanathan7810
@geetharamanathan7810 2 жыл бұрын
Thank u so much Doctor...
@anusree194
@anusree194 2 ай бұрын
, അങ്ങനെ പറഞ്ഞത് വളരെ നന്നായി ഉപകാരം പറഞ്ഞു തന്നതിന്
@manoojashaik655
@manoojashaik655 10 ай бұрын
Thank u so much cheyyam
@ushasuresh7368
@ushasuresh7368 9 ай бұрын
Super sir. Message maathram thelivayi paranju. Vere videos palarum valichu neetti kaaryam manasilagum illa. Sir 2 points valare clear ayi thannu. Thank you so much sir,,
@beenavijayan544
@beenavijayan544 2 жыл бұрын
Thanks Sir:
@balamani2082
@balamani2082 2 жыл бұрын
Thank you dr.
@nmbaby3927
@nmbaby3927 Жыл бұрын
Thank you, thank you Dr. It is a very useful information.
@ruksanam3865
@ruksanam3865 2 жыл бұрын
Thank you Dr
@sumanair9778
@sumanair9778 Жыл бұрын
Thanks Doctor Many many Thanks Doctor,nt Yee Video kku Vendi Kathirukkukayarunnu ThanksDoctor
@ponnammajose3659
@ponnammajose3659 Жыл бұрын
Thank you Doctor.
@anandavallydhamodharan1011
@anandavallydhamodharan1011 Жыл бұрын
Thank you sir🙏🙏
@basheerta8412
@basheerta8412 2 жыл бұрын
Thank you so much
@kochanujathyvk4891
@kochanujathyvk4891 Жыл бұрын
താങ്ക്യൂ ഡോക്ടർ
@pushpajak9213
@pushpajak9213 2 жыл бұрын
Thank you doctor
@sunithabharathan1496
@sunithabharathan1496 Жыл бұрын
Very good information Tnks sir
@sreelatha5881
@sreelatha5881 2 жыл бұрын
Namaskaram Sir🙏 Very Useful Video 👌👌👌 Thank You Sir..
@alicepaulson3923
@alicepaulson3923 Жыл бұрын
Nice information. Will try.
@bindudileep8397
@bindudileep8397 Жыл бұрын
Thanku dr❤
@delimafelix9813
@delimafelix9813 Жыл бұрын
താങ്ക് യൂ ഡോക്ടർ 🙏🙏👍👍👍
@AshaKNair
@AshaKNair 2 жыл бұрын
Thanks sir 🙏
@sindhurs3992
@sindhurs3992 Жыл бұрын
Thank you so much Doctor 🙏🙏
@elsymathew6499
@elsymathew6499 2 жыл бұрын
Doctor, thank you so much.
@lakshmikv2204
@lakshmikv2204 Ай бұрын
Nalla class. Namasthe sir
@susangeorge614
@susangeorge614 9 ай бұрын
Wonderful Advice❤🎉
@raveenavr1328
@raveenavr1328 Жыл бұрын
Thanku sir
@skumar8652
@skumar8652 2 жыл бұрын
Useful video thank u Dr.
@sherlymathew5217
@sherlymathew5217 Жыл бұрын
Thanku doctor💓🌹
@pushparani7046
@pushparani7046 2 жыл бұрын
Thank you sir♥️♥️♥️♥️♥️
@krishnakumari-ow5oz
@krishnakumari-ow5oz Жыл бұрын
Very nice video doctor thank you doctor
@sajuthomas4116
@sajuthomas4116 2 жыл бұрын
Thanks doctor
@santhakumari224
@santhakumari224 4 ай бұрын
Muttuvedana undu doctor try cheytu nokkatteThank you for yourgreat information
@prathibhamd8612
@prathibhamd8612 2 жыл бұрын
Thanks Dr remedy for sinus is very useful to me
@shakkeesmusicworld537
@shakkeesmusicworld537 Жыл бұрын
Thnkuuu dr gd msg 👍👍
@rajik159
@rajik159 9 ай бұрын
Thankyou sir 🙏🏻🙏🏻
@meeraramakrishnan4942
@meeraramakrishnan4942 Жыл бұрын
Thank you sir..
@rajuneendoor6263
@rajuneendoor6263 Жыл бұрын
Thank you
@mollythomas6511
@mollythomas6511 2 жыл бұрын
താങ്ക്സ് ഡോക്ടറെ എനിക്ക് കലശലാ യ മുട്ട് വേദനായ ആണ്
@sumak623
@sumak623 Жыл бұрын
Thanks. Doctor
@gowrik.p8163
@gowrik.p8163 Жыл бұрын
Thank You
@susheela2052
@susheela2052 Жыл бұрын
Tku veryuch Dr
@rajimohanan8143
@rajimohanan8143 Жыл бұрын
Thank you sir
@user-gr4wl6dh5o
@user-gr4wl6dh5o 3 ай бұрын
Thanks Dr.
@chandrababus2259
@chandrababus2259 Жыл бұрын
👍Good Message 🙏
@anujayann6556
@anujayann6556 2 жыл бұрын
Thanksdr
@jafarfaisi1891
@jafarfaisi1891 5 ай бұрын
സൂപ്പർ സാർ
@kripaindu1787
@kripaindu1787 Жыл бұрын
very much useful information. thank you so much sir
@moonz_editz
@moonz_editz Жыл бұрын
Thankyou dr 🥰
@jyothyviswanath645
@jyothyviswanath645 2 жыл бұрын
Valuable msg doctor
@surendrank9578
@surendrank9578 Ай бұрын
Fruitfull information.thank you
@rahmathsulaiman4964
@rahmathsulaiman4964 Жыл бұрын
Vedanakonde budhimuttunavarkulla good message
@elizabathbabu5477
@elizabathbabu5477 2 жыл бұрын
ഇന്ന് തന്നെ ഇത് ഞാൻ പ്രയോഗിച്ചു നോക്കും ഡോക്ടറെ 👍👍
@vinithav7605
@vinithav7605 4 ай бұрын
Upayogichit mariyo
@ashrafka6068
@ashrafka6068 Жыл бұрын
Good Dr... 👍
@nadheeraasharaf2715
@nadheeraasharaf2715 Жыл бұрын
ماشاء اللة ഈ.അറിവുകൾ പറഞ്ഞു തന്നഡോക്ടറിന്..അല്ലാഹു ആഫിയത്ത് ഉള്ള ദിർഹസും..ആരേഗവും.നൽകണേ.തമ്പുരാനേ..امين
@anjillathsafeer2369
@anjillathsafeer2369 Жыл бұрын
ആമീൻ 🤲
@zainabazainaba4422
@zainabazainaba4422 Жыл бұрын
ആമീൻ
@abdulnazar5344
@abdulnazar5344 Жыл бұрын
Akashmayundakkathe pettennu vivaranam thanna docterkk pranamam assalamualaikkum
@user-dn8uz9ib1v
@user-dn8uz9ib1v 5 ай бұрын
എന്നാൽ അല്ലാഹുവിനെ പ്രാർത്ഥന ചെയ്തു കിടന്നോളു,, ആദ്യം ഡോക്ടറെ ഒരു ഡോക്ടർ ആയി കണ്ടു, പറഞ്ഞു തന്ന ഐഡിയ ചെയ്യൂ അതുകഴിഞ്ഞു അങ്ങേരെ മുസ്ലിം ആക്കു
@rasheedabeeviv8919
@rasheedabeeviv8919 2 ай бұрын
Thanks Dr
@ramlan4561
@ramlan4561 Жыл бұрын
Thanks
@thankamthomas9985
@thankamthomas9985 Жыл бұрын
Thank you very much doctor. My family all are suffer ing fromknee pain and shoulder, really very useful and easy to apply. No words to thank you sir. Many many thanks for the soup of drumstick. We have so both we'll try. Both are easy to follow. Thanks a lot. Sir. May god bless you.
@sreekrishna7312
@sreekrishna7312 Жыл бұрын
Thank you sir 🙏🙏👍
@najeemas4337
@najeemas4337 Жыл бұрын
Thankyou❤
@mohamedaslam4262
@mohamedaslam4262 9 ай бұрын
Thank u dr
@user-sq2uy7dt6j
@user-sq2uy7dt6j 4 ай бұрын
ചെയ്തു നോക്കാ 👍
@user-xh9cd3ce6h
@user-xh9cd3ce6h 7 ай бұрын
I will try..
@sheelasuseelan6885
@sheelasuseelan6885 Жыл бұрын
Thank you sir .Ella videos use ful anu 🌷
@bindur1278
@bindur1278 2 жыл бұрын
👍🏻very informative, well explained 🙏🏻
@sobhanakumari5174
@sobhanakumari5174 10 ай бұрын
Thank you doctor very useful message
@jayalekshmia2038
@jayalekshmia2038 2 жыл бұрын
Daily how many times should apply Uluva karppoora oil paste Dr.
@diludilu2149
@diludilu2149 2 жыл бұрын
Thank you ഡോക്ടർ..... എല്ലാ വിഡിയോസും വളരെ ഉപകാരപ്രദം ആണു... അലർജി തുമ്മൽ നല്ല മാറ്റം കിട്ടി.
@shanidevi7567
@shanidevi7567 Жыл бұрын
ppppppppppppppppppppppppppp0 l
@sfatk5143
@sfatk5143 Жыл бұрын
Good information, thank you Doctor 👍
@kpgeethavarma
@kpgeethavarma 2 жыл бұрын
സൂപ്പർ മെസേജ് ഡോക്ടർ.
@abcdefghij6570
@abcdefghij6570 9 ай бұрын
ഡോക്ട
@jainearnest6891
@jainearnest6891 Жыл бұрын
Thank u doctor 🙏❤️
@smithamuraleedharan4695
@smithamuraleedharan4695 2 жыл бұрын
Tq sir
@jayasuresh806
@jayasuresh806 2 жыл бұрын
🙏 t
@sundharesanpanikkassery7234
@sundharesanpanikkassery7234 Жыл бұрын
Good.
@AaAa-ct7hk
@AaAa-ct7hk Жыл бұрын
ഡോക്ടർ എനിക്ക് ഒരുപാട് കാലമായി കാൽമുട്ട് വേദന തുടങ്ങിയിട്ട് ഇപ്പോൾ ഭയങ്കര കൂടുതലാണ് ഞാൻ നാട്ടിൽ വന്നപ്പോൾ ഡോക്ടർ പറഞ്ഞത് ഓപ്പറേഷൻ ചെയ്യണം എന്നാണ് അങ്ങനെ പറഞ്ഞിട്ട് ഇപ്പോൾ ആറു വർഷം കഴിഞ്ഞു അന്ന് ഞാനൊരു ആയുർവേദ ഹോസ്പിറ്റലിൽ പോയി ഉഴിച്ചിൽ നടത്തി തിരിച്ചുവന്നു. ഞാൻ പ്രവാസിയാണ് എന്നിട്ടും എനിക്കൊരു മാറ്റവും ഉണ്ടായില്ല ഇപ്രാവശ്യം ഞാൻ നാട്ടിൽ വന്നു 4 വർഷം കഴിഞ്ഞാണ് വന്നത് കുറച്ച് ആയുർവേദ പ്രൊഡക്ട് ഒക്കെ കഴിച്ചു കുറച്ചു തൈലം ഒക്കെ മേടിച്ച് തേച്ചു തിരിച്ചു വന്നു എനിക്ക് ഭയങ്കര വേദനയാണ് ആത്മഹത്യ ചെയ്യാൻ തോന്നി പോകുന്ന അനുഭവം ഇരിക്കാൻ പാടില്ല ഇരുന്നിട്ട് എഴുന്നേറ്റാൽ ഭയങ്കര ജീവൻ പോകുന്ന വേദനയാണ് അതുപോലെ കിടന്നിട്ട് എഴുന്നേൽക്കുമ്പോഴും അങ്ങനെ തന്നെ നിൽക്കുമ്പോൾ മാത്രം കുഴപ്പമില്ല ഞാൻ അധികവും നിന്നിട്ടാണ് ജോലി ചെയ്യുന്നത് കയറാനും ഇറങ്ങാനും എനിക്ക് വയ്യ ഞാനിവിടെ അറബി വീട്ടിലാണ് ജോലി ചെയ്യുന്നത് അവർക്ക് ഈ വേദനയൊന്നും പറഞ്ഞാൽ മനസ്സിലാവില്ല ഞാനെന്തു ചെയ്യുന്നു ഡോക്ടർ എനിക്ക് പെട്ടെന്ന് ഫലപ്രദമാകുന്ന എന്തെങ്കിലും മരുന്ന് പറഞ്ഞുതരുമോ അല്ലെങ്കിൽ അയച്ചു തരുമോ
@jameelakp7466
@jameelakp7466 Жыл бұрын
Mutt vadanak oru സൂപ്പർ പ്രോഡക്ട് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@seethalakshmiganesh5765
@seethalakshmiganesh5765 2 жыл бұрын
Thank you Doctor very good information 👌 👍
@prasannaprasannakumar3938
@prasannaprasannakumar3938 Жыл бұрын
Thank you very much Doctor. I have this problem now. I will surely try.
@bramakrishnan7736
@bramakrishnan7736 Жыл бұрын
Good tips
@treesammaantony3233
@treesammaantony3233 Жыл бұрын
Doctor TKR cheythavarkku Eee Remedy (uluva+karpporadhi oil) apply Cheyyamo.
@user-hd6hv5ix9x
@user-hd6hv5ix9x 11 ай бұрын
Good messege
@Ajeesha636
@Ajeesha636 Жыл бұрын
Thank you doctor. It is very useful
@faishadzaki8403
@faishadzaki8403 2 жыл бұрын
Tnx
@bijirajan7735
@bijirajan7735 2 жыл бұрын
Thank you so much doctor 👌👍🌹
@sreekumariasokakumar447
@sreekumariasokakumar447 2 жыл бұрын
T
@sreekumariasokakumar447
@sreekumariasokakumar447 2 жыл бұрын
0
@indiraindira3839
@indiraindira3839 Жыл бұрын
Thanks dr
@blaisspappachan2145
@blaisspappachan2145 Жыл бұрын
എന്റെ പൊന്നു ഡോക്ടർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഇത്രയും നല്ലതുപോലെ പറഞ്ഞു തന്നതിന് കാരണം ഞാൻ അത്രയ്ക്കും വേദന കൊണ്ട് പാടുപെടുവ
@entrepreneur7505
@entrepreneur7505 Жыл бұрын
മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ. ഇതാ ഒരു pariharam.100% organic ആണ്. No side എഫക്ട്.
@minishibupokkacheril4222
@minishibupokkacheril4222 2 жыл бұрын
Good information 🙏👍🏻
@sheebaraja6983
@sheebaraja6983 2 жыл бұрын
Njan katherine video tq Dr sir
One moment can change your life ✨🔄
00:32
A4
Рет қаралды 18 МЛН
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
A best snack to reduce Joint Pain and to get required Calcium for the body
12:26
Dr.Lalitha Appukuttan
Рет қаралды 191 М.
Sigma Kid Hair #funny #sigma #comedy
0:33
CRAZY GREAPA
Рет қаралды 13 МЛН
Tom and Jerry (mud) wait for end 🔚😂
0:39
Nemi Shorts
Рет қаралды 16 МЛН