ആനവണ്ടിയില്‍ തുടങ്ങിയ ജീവിതം സുജിത് ഭക്തന്‍ മനസ് തുറക്കുന്നു | Sujith Bhakthan Interview

  Рет қаралды 79,471

Turning Point Malayalam

Turning Point Malayalam

3 жыл бұрын

turningpoint #techtraveleat #sujithbhakthan
''എന്റെ ഫോളോവേഴ്‌സിനെ പറ്റിക്കുന്ന ഒരു പണിക്കും ഞാന്‍ നില്‍ക്കില്ല''... ആനവണ്ടിയില്‍ തുടങ്ങി വിവിധ സോഷ്യല്‍ മീഡിയകളിലായി മൂന്ന് മില്യണ്‍ ഫോളോവേഴ്‌സുള്ള പ്രമുഖ യൂടൂബറും ഇന്‍ഫ്‌ളുവെന്‍സറുമായ സുജിത് ഭക്തന്റെ വാക്കുകളാണിത്. മലയാളി യൂടൂബേഴ്‌സില്‍ ഏറ്റവുമധികം വരുമാനം നേടുന്ന സുജിത് ഭക്തന്‍ സ്വന്തമായി ഒരു കമ്പനി രജിസ്റ്റര്‍ ചെയ്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ബിസിനസുകാരന്‍ കൂടിയാണെന്ന കാര്യം എത്രപേര്‍ക്കറിയാം. നിങ്ങള്‍ അറിയാത്തതും അറിയാന്‍ ആഗ്രഹിക്കുന്നതുമായ ജീവിതയാത്രകളെക്കുറിച്ച് മനസ് തുറക്കുകയാണ് സുജിത് ഭക്തന്‍ ടേണിംഗ് പോയിന്റിലൂടെ...
Anchor Details:
JOBIN S KOTTARAM
MOTIVATIONAL SPEAKER AND BUSINESS COACH
വിജയകഥകള്‍ പറയാന്‍ വിളിക്കുക - +91 8848085572, +91 9995185190.
Follow us Facebook - business. turning...
Follow on Instagram- / turningpoint_untoldsto...
Google Poadcast - www.google.com/podcasts?feed=...
Spotify Link - open.spotify.com/show/5KJQ11B...
Follow us Telegram- t.me/joinchat/Ei_CnhkDpzG7Ted...
Follow us on WhatsApp -chat.whatsapp.com/L3WIA0SQrlR...
Follow us on Twitter -@ / tuntoldstories
website - www.turningpointstories.com
#turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories #sujithbhakthan #techtraveleat #techtraveleatdailyvlogs #aanavanditravelblog
DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
CONTENT RIGHTS @TURNING POINT

Пікірлер: 217
@TurningPointstories
@TurningPointstories 3 жыл бұрын
ടേണിംഗ് പോയിന്റ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം.. chat.whatsapp.com/FTma6U7IUhEBI6VgXKOrx3 ടേണിംഗ് പോയിന്റില്‍ വരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലോ..നല്ല സംരംഭകരെ നിര്‍ദേശിക്കാനോ വിളിക്കുക - 8848085572
@TechTravelEat
@TechTravelEat 3 жыл бұрын
Thank You So Much Turning Point for this wonderful talk show. എന്റെ ജീവിതത്തിലെ Turning Point. നെക്കുറിച്ച് നിങ്ങളുടെ ചാനലിൽ കുറച്ച് കാര്യങ്ങൾ ഷെയർ ചെയ്യാൻ സാധിച്ചതിൽ സന്തോഷം. All the best.
@sravanvlogs3431
@sravanvlogs3431 3 жыл бұрын
Sujith etta ❤️❤️
@hazi9749
@hazi9749 3 жыл бұрын
സുജിത്തേട്ടാ 💖
@ministatus71
@ministatus71 3 жыл бұрын
💕 SUJITH BHAKTHAN ISHTTAM 💕
@akazvlogs
@akazvlogs 3 жыл бұрын
😍
@sreejithnanban7510
@sreejithnanban7510 3 жыл бұрын
Sujith eata kozhancheril oru day vannu kananam ennund🥰
@saidalisaidalrifai1892
@saidalisaidalrifai1892 3 жыл бұрын
Viewers മനസ്സിൽ കാണുമ്പോൾ സുജിത്തേട്ടൻ മാനത്തു കാണും ماشاءاللہ
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@saidalisaidalrifai1892
@saidalisaidalrifai1892 3 жыл бұрын
iam already subscribed ur channel
@divyanandu
@divyanandu 3 жыл бұрын
വ്യക്തമായി തന്നെ കാര്യങ്ങൾ പറഞ്ഞു. നല്ല interview. Sujith bhai ക്കും Turning Point channel നും എല്ലാ ആശംസകളും.
@asifiqq
@asifiqq 3 жыл бұрын
I baught Goosbery Mask after Mr Sujith promotion ... Its a wonderful product. Thank you for your genuine product line up,
@Athira81998
@Athira81998 3 жыл бұрын
Tech Travel Eat By Sujith Bakthan 😍😍😍😍😍😍😍😍😍
@user-fi7ug1ey8b
@user-fi7ug1ey8b 3 жыл бұрын
Ipol enthayiiiiiii
@manoharmanohar59
@manoharmanohar59 3 жыл бұрын
സുജിത് പറഞ്ഞത് നൂറു ശതമാനം ..ശരിയാണ്.. മറ്റുള്ളവരുടെ മുന്നിൽ കാല് പൊക്കിവച്ചു കസേരയിൽ ഇരുന്നുകൊണ്ട് അഹങ്കരിക്കുന്ന ചിലരുടെ യൂട്യൂബിലെ ചില അവതരണങ്ങൾ കാണുമ്പോൾ അരോചകവും അഹങ്കാരവുമാണ് പ്രകടമാകുന്നത്..........
@Arabmallu_yt
@Arabmallu_yt 3 жыл бұрын
Mallu traveler 😂🤣
@divyanandu
@divyanandu 3 жыл бұрын
കാലിന്മേൽ കാല് കയറ്റി ഇരുന്നാൽ ആളുകൾ അഹങ്കാരമായി കണക്കാക്കും എന്നാണ് Sujith പറഞ്ഞത്. അല്ലാതെ അത് അഹങ്കാരമാണെന്ന് സുജിത് പറഞ്ഞില്ലല്ലോ.
@dreamridemallu3021
@dreamridemallu3021 3 жыл бұрын
ഒന്നു പോടാ
@manoharmanohar59
@manoharmanohar59 3 жыл бұрын
@@dreamridemallu3021 ഒരു അഭിപ്രായം പറഞ്ഞാൽ പോടാ എന്നൊക്കെ പറയുന്നത് നല്ല സംസ്കാരമല്ല...
@ullasrajs4043
@ullasrajs4043 3 жыл бұрын
Simple and powerful expression of your ideas, which makes you different from others and have more followers. Sujith bro ishtam.😍🥰❤️❤️
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@VishnuTechyVlogs
@VishnuTechyVlogs 3 жыл бұрын
Tech travel eat ❣️🔥🤙🏻 ARMY SUJITH ETTANTA community Kandu vannavarundooo
@ministatus71
@ministatus71 3 жыл бұрын
STANDARD TALK SUJITH BHAKTHAN
@KumarSangeeth19
@KumarSangeeth19 3 жыл бұрын
Very Good Interview. Sujith Bhakthan spoke very well. Really Enjoyed. It is also a good class for all KZfaqrs! Well Done. Keep Flying Sujith....
@ashfaqappaku319
@ashfaqappaku319 3 жыл бұрын
ഒരു രക്ഷയുമില്ല മക്കളെ സുജിത്ത് ഏട്ടൻ
@abinnbabu
@abinnbabu 3 жыл бұрын
One of the best interviews of Sujith bhakthan
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@samsonmsimon3153
@samsonmsimon3153 3 жыл бұрын
A genuine person.... Sujith Bhaktan
@manascherkala
@manascherkala 3 жыл бұрын
Very good and high quality interview. നന്നായിട്ടുണ്ട്. ചാനൽ പെട്ടന്ന് കൂടുതൽ വളരട്ടെ എന്നാശംസിക്കുന്നു. Subscribed
@FahadibrahimCK
@FahadibrahimCK 3 жыл бұрын
സുജിതഭക്തൻ 😍🥰
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@turkeyhairtransplantcentre3577
@turkeyhairtransplantcentre3577 3 жыл бұрын
Excellent
@ARUN8407
@ARUN8407 3 жыл бұрын
Interviewer is good his questions are very powerful
@abhinav9114
@abhinav9114 3 жыл бұрын
TECHTRAVELEAT_ARMY❤️❤️❤️
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@georgepaul7974
@georgepaul7974 3 жыл бұрын
Excellent interview 🥰👍both one super 💐
@Ramdasvlogs
@Ramdasvlogs 3 жыл бұрын
Sujith Etta ❤️❤️❤️
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@ajourneywithmahimadhav
@ajourneywithmahimadhav 3 жыл бұрын
TTE🤍
@sakeerkdk7416
@sakeerkdk7416 3 жыл бұрын
E BLL JET നെ സഹായികാനുള്ള അ മനസ്ഉണ്ടലോ ......
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@nasihameenkh9586
@nasihameenkh9586 3 жыл бұрын
Aaaa manasundallo
@dreamridemallu3021
@dreamridemallu3021 3 жыл бұрын
കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്
@sakeerkdk7416
@sakeerkdk7416 3 жыл бұрын
@@dreamridemallu3021 ഇപ്പളലെ കര്യം മനസിലായത് '' '' സോറി
@DainSabu
@DainSabu 2 жыл бұрын
@@dreamridemallu3021 Now
@hazi9749
@hazi9749 3 жыл бұрын
സുജിത്തേട്ടൻ ഉയിരാണ് മക്കളെ 🔥
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@vibeson6519
@vibeson6519 3 жыл бұрын
മയിർ
@soumyasA18
@soumyasA18 3 жыл бұрын
Great👏👏👏👏👏👏👏👏👏
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@ajithr4024
@ajithr4024 3 жыл бұрын
സുജിത് ഭായ് നിങ്ങളുടെ ഇപ്പോഴത്തെ ഉയർച്ചയിൽ നമ്മുടെ എമിൽ ബ്രോ വഹിച്ച പങ്കും എടുത്തു പറയേണ്ടത് തന്നെയാണ്.. മുറുകെ പിടിച്ചോണം വിട്ട് കളയരുത് ആ മുത്തിനെ..😘😘
@Transformerssimp
@Transformerssimp 3 жыл бұрын
:O
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@majom985
@majom985 3 жыл бұрын
Suno Daddy girija
@dreamridemallu3021
@dreamridemallu3021 3 жыл бұрын
കൂടെ നിന്നു കുതികാല് വെട്ടുന്ന വൻ ആണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
@Nonameok880
@Nonameok880 3 жыл бұрын
Sujith ചേട്ടൻ എപ്പഴും തുറന്നു വെച്ച മനസിനുടമയാണ് 🥰😍😍😍😍😍😍😍🔥🔥
@dreamridemallu3021
@dreamridemallu3021 3 жыл бұрын
🙄🙄
@sinsagar3753
@sinsagar3753 3 жыл бұрын
😂😂😂
@mubivapputy6299
@mubivapputy6299 3 жыл бұрын
😭
@Gods_Own_Country.
@Gods_Own_Country. 3 жыл бұрын
Jobin Sir & Sujith Ettan 😍
@anishzachariavarghese2313
@anishzachariavarghese2313 3 жыл бұрын
Excellent 👍👍👍👍👍👍
@moidumohd1968
@moidumohd1968 3 жыл бұрын
സുജിത് ഭായി.... You know well how to സ്പീക്ക്‌... How to answer ❤❤❤👍
@AdhidevusWorld
@AdhidevusWorld 3 жыл бұрын
Adipoli 😍😍😍😍😍😍😍
@syamkrishna8249
@syamkrishna8249 3 жыл бұрын
Poli Polichu 🤩
@vigithvijay4122
@vigithvijay4122 3 жыл бұрын
Super💓💓💓
@Vorxmedia
@Vorxmedia 3 жыл бұрын
superb
@charlesleo-nl8ty
@charlesleo-nl8ty 3 жыл бұрын
Nice talk show
@rejeeshs4045
@rejeeshs4045 3 жыл бұрын
Well said sujith
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@MrSanthosh5555
@MrSanthosh5555 3 жыл бұрын
Superb
@fayazpayya2200
@fayazpayya2200 3 жыл бұрын
Super bro 👏👏
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@susheksajeev4393
@susheksajeev4393 3 жыл бұрын
Sujithettan uyir❤️❤️❤️
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..pls share & subscribe
@johncthomas4100
@johncthomas4100 3 жыл бұрын
Uppum mulakine eduthu paranja sujithettan pwli
@newlookindia2404
@newlookindia2404 3 жыл бұрын
സുജിത്തേട്ടൻ 💙💙💙
@footballovers3762
@footballovers3762 3 жыл бұрын
Sujithetta💝
@techsavari6276
@techsavari6276 3 жыл бұрын
Sujithettan ki jai💪🏻💪🏻💪🏻
@SreejithGangadharan
@SreejithGangadharan 3 жыл бұрын
Sujith Ettan❤️
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..pls share & subscribe
@mrponnappan3525
@mrponnappan3525 3 жыл бұрын
സുജിത്തേട്ടൻ ആണ് എന്റെ ചാനൽ ഞാൻ തുടങ്ങാനുണ്ടായ മോട്ടിവേഷൻ 😍😍😍😍
@Juswin27
@Juswin27 3 жыл бұрын
Poli sanam
@robinp.j6201
@robinp.j6201 3 жыл бұрын
Sujith bro eshttam ❤❤❤
@uppupantepage3342
@uppupantepage3342 3 жыл бұрын
സുജിത് ഏട്ടൻ 😍💚😍
@rizwanps6878
@rizwanps6878 3 жыл бұрын
Sujith etan ❤️❤️🔥🔥
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@midhunkuttu1505
@midhunkuttu1505 3 жыл бұрын
Sujith ❤
@techuae8174
@techuae8174 3 жыл бұрын
Sujith bro isttam🥰❤️
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@alrinspynuttz5278
@alrinspynuttz5278 3 жыл бұрын
Sujith bro poli ahneeeeeee💯
@jeromvava
@jeromvava 3 жыл бұрын
ഏറ്റവും ഭയങ്കരം കാര്യം
@febyzvlog
@febyzvlog 3 жыл бұрын
❤️sujithettan ❤️
@jensonjoseph6102
@jensonjoseph6102 3 жыл бұрын
സുജിത്ത് Bro സൂപ്പർ
@ashfaqappaku319
@ashfaqappaku319 3 жыл бұрын
സത്യസന്ധം അതാണ്
@ministatus71
@ministatus71 3 жыл бұрын
SUJITH CHETTAN ISHTTAM 💕
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@vishnupmvishnu3788
@vishnupmvishnu3788 3 жыл бұрын
😍👏👏
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@noonesaid123
@noonesaid123 3 жыл бұрын
Sujith ettan paranju Dhaa vannu💞
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@turkeyhairtransplantcentre3577
@turkeyhairtransplantcentre3577 3 жыл бұрын
👏👏👏👏👏👏
@ujwalraj339
@ujwalraj339 3 жыл бұрын
Jobin s kottaram🥰
@dileepfanskerala1896
@dileepfanskerala1896 3 жыл бұрын
👌
@renjuraju24
@renjuraju24 3 жыл бұрын
Kollaam
@anandbkrishnan3213
@anandbkrishnan3213 3 жыл бұрын
Atten poli
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@manazirhasan7771
@manazirhasan7771 3 жыл бұрын
Love from Mangalore 😍😍
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..pls share @ subscribe
@ashaletha6140
@ashaletha6140 3 жыл бұрын
The only person in the Social Media who correctly pronounced the word CONTENT . Most of the young KZfaqrs has Ego ,once they start getting revenue . Most of them are misleading youngesters too. When you interview You Tubers , ask them how much they pay tax ! That is What a common man wish to know.
@Buddy567
@Buddy567 3 жыл бұрын
സുജിത് ചേട്ടൻ ഇഷ്ടം 🤩💖👌✌️ കുറച്ച്‌ നല്ല വീഡിയോസ് ഞാനും ചെയ്തിട്ടുണ്ട് ഒന്ന് കയറി നോക്കി കണ്ട് ഇഷ്ടപ്പെട്ടാൽ എല്ലാ മുത്തുമണികളും കട്ടക്ക് കൂടെ ഉണ്ടാവണം 🙏🤩💖✌️
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@sebinmathew7723
@sebinmathew7723 3 жыл бұрын
TECH TRAVEL EAT ❤️🔥
@shravanbh9997
@shravanbh9997 3 жыл бұрын
Sujith Bakthan ♥️ The polite man
@vibeson6519
@vibeson6519 3 жыл бұрын
മൈ
@athulsarunofficial
@athulsarunofficial 3 жыл бұрын
🔥🔥🔥🔥🔥
@musiculler6983
@musiculler6983 3 жыл бұрын
tech travel eat fans like
@mytechmalayalam6363
@mytechmalayalam6363 3 жыл бұрын
😂
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@vishnunath2729
@vishnunath2729 3 жыл бұрын
🔥🔥🔥👌👌
@dangerff589
@dangerff589 9 ай бұрын
🤩🤩
@ashfaqappaku319
@ashfaqappaku319 3 жыл бұрын
അഹങ്കാരം അത് മല്ലു ട്രാവലർ മാത്രമാണ്
@sunus6741
@sunus6741 3 жыл бұрын
ഇതുവരെ മല്ലു ട്രാവൽ വ്ലോഗ് കണ്ടിട്ടില്ല
@sharathsasi5738
@sharathsasi5738 3 жыл бұрын
Curret
@abhishekjithu351
@abhishekjithu351 3 жыл бұрын
Sujith ettn
@amalvazhakala1295
@amalvazhakala1295 3 жыл бұрын
❤️❤️❤️TTE❤️❤️❤️
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@EXPLORINGPSYCHE
@EXPLORINGPSYCHE 3 жыл бұрын
Igeruu poliyanuu.... Vere level
@vibeson6519
@vibeson6519 3 жыл бұрын
ഇപ്പൊ ലോ ലെവൽ
@mansoorali-it6mj
@mansoorali-it6mj Жыл бұрын
സുഹൃത്തേ. നിങൾ ഇൻസ്റ്റയിൽ ഇടുന്ന വീഡിയോക്ക് കീഴെ ലിങ്ക് കൂടി ഇടൂ.
@pillachangaiming6686
@pillachangaiming6686 3 жыл бұрын
Sujith eattaaaa
@Praveencapture
@Praveencapture 3 жыл бұрын
❤️🔥
@happytruffle_bydhee9135
@happytruffle_bydhee9135 3 жыл бұрын
😍😍
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@ganasam4145
@ganasam4145 3 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@TurningPointstories
@TurningPointstories 3 жыл бұрын
Please share and subscribe...
@sumithsurendran4611
@sumithsurendran4611 3 жыл бұрын
😊
@manh385
@manh385 3 жыл бұрын
💛💛💛
@anugrah5829
@anugrah5829 3 жыл бұрын
❤️
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..pls share & subscribe
@ufo8331
@ufo8331 3 жыл бұрын
After the issue
@anoopr2625
@anoopr2625 3 жыл бұрын
👍👍👍👍👍😘😘😘
@abhinav3443
@abhinav3443 3 жыл бұрын
tech travel eat ❤️
@abhinav3443
@abhinav3443 3 жыл бұрын
❤️
@arjunsathyan3592
@arjunsathyan3592 3 жыл бұрын
Bhaktan🔥
@KOKKADY
@KOKKADY 3 жыл бұрын
🖤👅
@arfadsalim
@arfadsalim 3 жыл бұрын
Sujith bhakthante sound kurach echo Ind. Plz take care that
@ashfaqappaku319
@ashfaqappaku319 3 жыл бұрын
💟KARMA🔯☸
@TurningPointstories
@TurningPointstories 3 жыл бұрын
Thanks..please Share & Subscribe
@ars047
@ars047 3 жыл бұрын
Sujith bhakthan ishtam (Mallu travellernte pathanam ahankaram karanam avananu sadyatha.) mari chinthikunnath nannavum karanam ishtam thoniya oru traveler ayirunnathkondanu
@sreelekshmi842
@sreelekshmi842 3 жыл бұрын
5 lakhs oooo 😳😳
@in4techvlog29
@in4techvlog29 3 жыл бұрын
ഭക്തൻ ഫാൻ
@vibeson6519
@vibeson6519 3 жыл бұрын
മൂഞ്ച്
@ske593
@ske593 3 жыл бұрын
1 year not getting 5 lakhs
@sunilapple1
@sunilapple1 3 жыл бұрын
വിശ്വാസം കളയാതെ നോക്കണം
@ashfaqappaku319
@ashfaqappaku319 3 жыл бұрын
KARMA🌏
@ayoobkhan7566
@ayoobkhan7566 3 жыл бұрын
By thu bai ഇത് spark channel ന്റെ copy അല്ലേ 🙄
@TurningPointstories
@TurningPointstories 3 жыл бұрын
ബൈ ദുബൈ ഇതൊരു ബ്രാൻഡിംഗ് പ്ലസ് ഇമേജ് ബ്രാൻഡിംഗ് ചാനലാണ്. കദന കഥകൾ പറയുന്ന ചാനലല്ല. സ്പാർക് ആരാധകൻ ടേണിംഗ് പോയിൻ്റിൽ വന്ന് കമൻ്റ് ചെയ്യാൻ കാണിച്ച മനസിന് നന്മകൾ നേരുന്നു..
@2151574995
@2151574995 3 жыл бұрын
🙏😃.sathyathinte pathayiloode munnoot povuka. 👍👍
@arjunsaji1146
@arjunsaji1146 3 жыл бұрын
Sujith Bhai game streaming shramikkan vaiyye
@nahadnazeer5722
@nahadnazeer5722 3 жыл бұрын
Antony perumbavur ahno anchor dubb chaithath😂
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 40 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 10 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН
Tech Travel Eat by Sujith Bhakthan - Success Story of a Vlogger
13:11
Prasanth Paravoor
Рет қаралды 223 М.
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН