Nayakan (നായകൻ) | Short Documentary About Sourav Ganguly | With English Subtitles | Mollywood Live

  Рет қаралды 161,313

Mollywood Live

Mollywood Live

6 жыл бұрын

Nayakan (നായകൻ) Short Documentary About Sourav Ganguly By Rajkumar CR | Vishnu VP | Syam Lal S S
Script : Rajkumar C R
Narration : Vinesh Viswanath
Editing : Kailash S Bhavan
Sound Recording : Vijaya Sooryan VB
Subtitles : Shyam Narayanan TK
Special Thanks To : Kalidasan, Divakrishna VJ, Arunjith

Пікірлер: 795
@sujithshaji465
@sujithshaji465 4 жыл бұрын
ദാദ എന്ന് പറയുമ്പോൾ ഇപ്പോഴും കണ്ണ് നിറയുന്നുവെങ്കിൽ നിങ്ങൾ ഒരു ഗാംഗുലിയൻ ആണ് .❤️
@jageshbhaii8280
@jageshbhaii8280 Ай бұрын
Dada. ❤❤ Sathyam
@ansaransar3841
@ansaransar3841 6 жыл бұрын
എല്ലാവരും സച്ചിന്റെ കളി കണ്ടു തുടങ്ങിയപ്പോൾ ഞാൻ ആരാധനയോടെ നോക്കിയത് ദാദാ യുടെ കളിയും ആ ആരുടെ മുന്നിലും തലകുനിക്കാത്ത ചങ്കുറപ്പും കണ്ടാണ് ദാദാ അതൊരു വികരമാണ് ✌✌❤❤❤
@MollywoodLive
@MollywoodLive 6 жыл бұрын
Dada ❤️😍🔥
@ansaransar3841
@ansaransar3841 6 жыл бұрын
+Mollywood Live 😍
@edwardthomas519
@edwardthomas519 6 жыл бұрын
Ansar Ansar me to
@anishanandan4023
@anishanandan4023 6 жыл бұрын
Athe bhai njanum
@sreejithv1000
@sreejithv1000 5 жыл бұрын
ഞാനും
@fahadkadalayi7943
@fahadkadalayi7943 6 жыл бұрын
ഇന്ത്യൻ ക്രിക്കറ്റ് അടക്കിഭരിച്ചിരുന്ന ദാദ.... അതേടാ ഇന്ത്യൻ ക്രിക്കറ്റിന്റെ ദാദ... Natwest സീരിയസിൽ സായിപ്പുമാർ വന്ന് ഇവിടെ മാസ്സ് കാണിച്ചപ്പോൾ ആ അടുത്ത് തന്നെ ലോർഡിസൽ പോയ്‌ സായിപ്പുമാരുടെ മുഖത്തുനോക്കി ജേഴ്സിയൂരി കൊലമാസ് കാണിച്ചു തന്ന നമ്മുടെ സ്വന്തം ദാദ. സൗരവ് ഗാംഗുലി❤❤❤❤❤❤😍
@akhiledakkudiyil9935
@akhiledakkudiyil9935 3 жыл бұрын
Mazz Dada
@Jithesh-Jidhu1010
@Jithesh-Jidhu1010 6 жыл бұрын
ഇങ്ങേരെയൊക്കെയല്ലേ അക്ഷരം തെറ്റാതെ ലെജൻഡ് എന്ന് വിളിക്കേണ്ടത് 😘
@abdulrahmanekb
@abdulrahmanekb 6 жыл бұрын
ദാദ ശരിക്കും ഒരു സംഭവം തന്നെയായിരുന്നു.... ആരെടാ... എന്നു ചോദിച്ചാൽ ഞാനെടാ എന്ന് തിരിച്ചു പറയാൻ ചങ്കൂറ്റമുള്ള നായകൻ....
@shibukottuvankonam7561
@shibukottuvankonam7561 5 жыл бұрын
valare seriyanu indin cricketint viplavakari 👏👏👏👍
@user-ql2xg9nr1k
@user-ql2xg9nr1k 3 жыл бұрын
അവസാനം കണ്ണ് നിറഞ്ഞു പോയി.. "ദാദ".. ഇനി ഒരിക്കലും ഇതുപോലൊരാൾ ഉണ്ടാവില്ല.
@sidheeqchalil8411
@sidheeqchalil8411 5 жыл бұрын
ഇനി ഏത് ക്യാപറ്റൻ വന്നാലും അവർ 10 WC എട്ത്താലും എന്റെ മനസ്സിലെ ഏറ്റവും നല്ല നായകൻ ദാദ യാണ് എന്റെ വീരുവിന് ഇത്രയം നല്ല സപ്പോട്ട് ചെയ്ത ഒരു ക്യാപറ്റൻ വെറെ ഇല്ല respect dada
@mangalasseri_neelakandan_1999
@mangalasseri_neelakandan_1999 3 ай бұрын
സത്യം വീരുവിനെ ഓപ്പണർ ആക്കി പരീക്ഷിച്ചതും സ്ഥാനക്കയറ്റം കൊടുത്തതും ബാറ്റിംഗ് ശൈലിയിൽ പലരും വീരുവിനെ വിമർശിച്ചപ്പോൾ കൂടെ നിന്ന് സപ്പോർട്ട് ചെയ്തതും part time bowler ആയി പരീക്ഷിച്ചതും എല്ലാം ദാദയാണ് 💖 ഒരു വീരു ഫാൻ എന്ന നിലയിൽ ഏറ്റവും കടപ്പാട് ദാദയോടാണ് 💖
@jasirmaliyakkal669
@jasirmaliyakkal669 6 жыл бұрын
എന്റെ കുട്ടികാലം സുന്ദരമാക്കി തന്ന ദെയ്‌വം one and only dada miss u dada love u
@hamdu313
@hamdu313 6 жыл бұрын
♥️കണ്ണു നിറഞ്ഞു✌️ ദാദ വികാരമാണ്...💪💪 ഒരിക്കലും അണയാത്ത തീ ആണ്... ഇന്നും നമ്മളുടെ മനസിൽ ♥️♥️♥️അദ്ദേഹം ഒരു അലയടിക്കുന്ന വികാരമായി ജീവിക്കുന്നു.... ഒരിക്കലും തീരാത്ത രോമാഞ്ചം ആണ്.... ദാദ❤️❤️❤️
@MollywoodLive
@MollywoodLive 6 жыл бұрын
Thank You so Much bro 😍😍❤️
@hamdu313
@hamdu313 6 жыл бұрын
Mollywood Live brother ഞങ്ങൾ ഒക്കെ നിങ്ങളെ പോലെ ഉള്ള കട്ട ദാദ ഫാൻസ് ആണ്... ഈ വർഷം ഞങ്ങൾ dadayude ബിർത്ഡേ എറണാകുളത്തെ ഒരു അനാഥാലയത്തിൽ ആഘോഷിച്ചു
@hakilabdulla6666
@hakilabdulla6666 6 жыл бұрын
Veroraalde birthday enganeyokke aghoshikkan pattummo
@alenmathews
@alenmathews 6 жыл бұрын
hamdu 313 njan parayanam ennu karuthiya kaaryam aanu ningal paranjathu ,,,,, ore vikaaram ,,,,Dada
@akhilvarghes1271
@akhilvarghes1271 6 жыл бұрын
i appericate ur effort
@nimeshtirur4417
@nimeshtirur4417 5 жыл бұрын
മടൽ വെട്ടി കളിക്കാനിറങ്ങുബോൾ ഇടതനല്ലാഞ്ഞിട്ടും ഇടംകൈ ബാറ്റ് ചെയ്യാൻ കാരണമായിട്ടുണ്ടെങ്കിൽ അതിനൊരു കാരണം മാത്രം... എന്റെ പ്രിയപ്പെട്ട ദാദാ.. ലവ് യൂ.. ❤❤❤
@jyotishnarayanan4127
@jyotishnarayanan4127 6 жыл бұрын
കൈയിൽ ഓല മടലും ഏന്തി ഈ കളിയിലേക്കു തിരിഞ്ഞത് ഇദ്ദേഹത്തെ കണ്ടിട്ടാണ്. എന്റെ ബാല്യം ക്രിക്കറ്റ് ണ് അടിമപ്പെട്ടിരുന്നു എങ്കിൽ അത് ഈ ദൈവത്തെ കണ്ടിട്ടാണ്. Inspiration, Model or Lord വാക്കുകൾ മതിയാകാതെ വരും ഈ പ്രതിഭാസം ആരായിരുന്നു എനിക്കു എന്നു വർണിക്കാൻ. ആ അസുലഭ പ്രതിഭ മതിയാക്കിയതോടെ എന്റെ ക്രിക്കറ്റ് പ്രേമവും അവസാനിച്ചു എന്നു പറയാം. Dada means Born to Lead. Love you from my heart dada. Long live always
@vyshakha1379
@vyshakha1379 5 жыл бұрын
awesome work!!!
@pranovrkrishnan3336
@pranovrkrishnan3336 6 жыл бұрын
ഇന്ത്യക്ക് പോരാട്ടവീര്യം നൽകിയ യഥാർത്ഥ നായകൻ. 2011 വേൾഡ് കപ്പിന് വിത്തുകൾ പാകിയാണ് അദ്ദേഹം വിരമിച്ചത് . Thank u for the video.
@ajithprasad1729
@ajithprasad1729 4 жыл бұрын
എന്തു വിത്ത് പാകി
@jishasaju6884
@jishasaju6884 3 жыл бұрын
@@ajithprasad1729 ഒരുപാട് tharangale വളർത്തിയ മനുഷ്യൻ 💌
@ajithprasad1729
@ajithprasad1729 3 жыл бұрын
@@jishasaju6884 അതു ഇപ്പോൾ എല്ലാം ക്യാപ്റ്റന്മാരും അങ്ങനെ ആണ് അസർ ക്യാപ്റ്റൻ ആയപ്പോൾ ഉള്ള സച്ചിൻ ദ്രാവിഡ്‌ ലക്ഷ്മൺ ഗാംഗുലി ശ്രീനാഥ് കുംബ്ലെ ഹർഭജൻ അഗർക്കാർ. പിന്നെ ധോണി വന്നപ്പോൾ ധവാൻ കൊഹ്‌ലി രോഹിത് പൂജാര അശ്വിൻ ജഡേജ ഷാമി ബുമ്ര ഇശാന്ത് ഒക്കെ. എല്ലാം ക്യാപ്റ്റന്മാരും അങ്ങനെ ആണ് അല്ലതെ ഗാംഗുലി മാത്രം അല്ല
@akhiledakkudiyil9935
@akhiledakkudiyil9935 3 жыл бұрын
@@ajithprasad1729 Yuvraj,dhoni,kaif,raina,RP Singh,
@akhiledakkudiyil9935
@akhiledakkudiyil9935 3 жыл бұрын
@@ajithprasad1729 viru also
@Abhi-iv9pp
@Abhi-iv9pp 5 жыл бұрын
ഇന്നും ഈ ഇതിഹാസത്തെ മറക്കാൻ കഴിയൂലാ .. ആര് ഒക്കെ വന്നു പൊയാലും DADA, SACHIN, DRAVD, SEWANG ഇവരു ground വരുമ്പോൾ ഉളളാ ഒരു ആവേശം ഉണ്ട് അല്ലോ.. അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ആവേശം അത് 90 kids നു മനസ്സിലാകും 😢 Miss u DADA ❤️
@L-l133
@L-l133 5 жыл бұрын
Sathyammm
@muneerpallippuram6669
@muneerpallippuram6669 6 жыл бұрын
ദാദക്ക് തുല്യം ദാദാ മാത്രം..നല്ലോണം miss ചെയ്തു ഇത് കണ്ടപ്പോൾ ..ഒരായിരം നന്ദി ഈ പ്രോജെക്ടിൻ
@kiranrs6831
@kiranrs6831 5 жыл бұрын
ഗാംഗുലി എന്ന പേര് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്ന ഒന്നുക്കൂടി ഉണ്ട് HERO HONDA. 2003 ലോകകപ്പിൽ അദ്ദേഹം ഉപയോഗിച്ച ബാറ്റ്.
@faizalhashim8179
@faizalhashim8179 6 жыл бұрын
ഞാൻ പറയാനും കേൾക്കാനും ആഗ്രഹിച്ചത്. I LOVE YOU ദാദ. I love you
@sunnikrishnan1903
@sunnikrishnan1903 6 жыл бұрын
"Dada" - the Bengal Tiger, the prince of Calcutta, the God of off side. I proud to be a Dada fan. 'സൗരവ് ഗാംഗുലി' ഈ പേര് കേൾക്കുമ്പോള്തന്നെ ഒരു ആവേശമാണ്. ഒരു വികാരമാണ് ദാദ. അണയാത്ത തീയാണ് ദാദ, ഒരു ചരിത്രമാണ് ദാദ. Dadagiri never ends. Love you Dada and Miss you Dada on ground.
@MollywoodLive
@MollywoodLive 6 жыл бұрын
Dada 😍🔥
@karthikmohanan6395
@karthikmohanan6395 6 жыл бұрын
Muthaaanu dadaaa
@drajithkumarY
@drajithkumarY 4 жыл бұрын
👌👍👍👍
@a13317
@a13317 Жыл бұрын
മഹാരാജ 5 വിളിപേരുകൾ ഉള്ള ഒരേ ഒരു താരം 🥰
@vinodkumarv7747
@vinodkumarv7747 6 жыл бұрын
ഹോ.... രോമാഞ്ചം ഗ്രേറ്റ് ക്യാപ്റ്റൻ.. ദാദ..
@sanjayram2492
@sanjayram2492 6 жыл бұрын
once a gangulian always a gangulian😍
@MollywoodLive
@MollywoodLive 6 жыл бұрын
True 😍
@jagadishjnair3676
@jagadishjnair3676 6 жыл бұрын
yea always a gangulian :-)
@-PPitchaikani
@-PPitchaikani 6 жыл бұрын
Happy birthday bengal tiger.... from tamilnadu fan
@ArunArun-je7vg
@ArunArun-je7vg 5 жыл бұрын
തകർന്നടിഞ്ഞ ഇന്ത്യൻ ക്രിക്കറ്റിനെ പടുത്തുയർത്തിയത് എന്റെ ദാദ ആണ് ഇനി ലോകത് ഏത് കളിക്കാരൻ വന്നാലും ഇതുപോലൊരു ഇതിഹാസം ഇന്ത്യക് പിറക്കില്ല
@winner9252
@winner9252 5 жыл бұрын
ക്രിക്കറ്റ് നായകൻ എന്ന വാക്കിന് എനിക്ക് ഒരേ ഒരു ഉത്തരം..ഗാംഗുലി
@shabirkunnath
@shabirkunnath 6 жыл бұрын
സച്ചിൻ,ദാദാ,ദ്രാവിഡ്,ലക്ഷ്മൺ,വീരു The goldwn era of Indian Cricket
@suman24karm
@suman24karm 6 жыл бұрын
Didn't understand the language but love from Calcutta (Kolkata)..
@MollywoodLive
@MollywoodLive 6 жыл бұрын
Subtitles are there.. Please check bro.. and share your review 😊
@edwardthomas519
@edwardthomas519 6 жыл бұрын
suman karm dada king of kings..Joe Frazier of boxing
@arunajay7096
@arunajay7096 4 жыл бұрын
Tribute to dada frm kerala💪😍🔥
@ThePrathap777
@ThePrathap777 6 жыл бұрын
Sourav Ganguly...the Royal Bengal tiger and the father of aggression.....
@manascs5232
@manascs5232 6 жыл бұрын
ദാദ, ഒരിക്കലും മറക്കില്ല നിങ്ങളെ... ജീവിതത്തിലെ നല്ലകാലത്തെ മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ നൽകിയിട്ടുണ്ട് നിങ്ങൾ. ശരിക്കും അത് ഒരു ഊർജ്ജമായിരുന്നു പിന്നീട്, അത്രമേൽ സ്വാധീനിച്ചിരുന്നു നിങ്ങളെന്ന ക്രിക്കറ്റെർ ഉം മനുഷ്യനും. Thanks for everything.God bless Dada...
@arunajay7096
@arunajay7096 5 жыл бұрын
ബംഗാൾ ടൈഗർ, ഓഫ്‌ സൈഡിലെ ദൈവം.. കൊൽക്കത്തയുടെ രാജകുമാരൻ.. സൗരവ് ചണ്ഡീദാസ് ഗാംഗുലി.. ഞങ്ങടെ ദാദ 💪💪😍😍
@musammilkabeer229
@musammilkabeer229 5 жыл бұрын
ദാദയെ കുറിച്ച് പറയാൻ വാക്കുകളില്ല..... Love you so much....dadaaaaa
@Saijyothi93
@Saijyothi93 6 жыл бұрын
E video Kandu kannu niranjavarundenkil. Avaranu Yathartha Cricket lovers. Sherikkum Heart touching ayirunnu e video. 💕Dada💕Born to Lead💕 innum Lordzile Match Ella Indiansinum proud Moment aanu🇮🇳 Golden timez in Indian Cricket athu Dada Era aanu💕love u dada. U R The Prince Of Our Hearts💕
@MollywoodLive
@MollywoodLive 6 жыл бұрын
Dada 😍🔥
@anishanandan4023
@anishanandan4023 6 жыл бұрын
Athe kannu niranju
@shivashankar8651
@shivashankar8651 5 жыл бұрын
Me too
@mandakirankumar8283
@mandakirankumar8283 5 жыл бұрын
Royal bengal tiger
@PrinceManoj239
@PrinceManoj239 5 жыл бұрын
Same
@muralikrishna5389
@muralikrishna5389 5 жыл бұрын
I got emotional after watching this. Offside God, Greatest Captain, Great fight. Sourav Ganguly is name, Dada is emotion ❤️❤️❤️ Superstar ⭐⭐⭐⭐⭐
@ajnasfebifebi4070
@ajnasfebifebi4070 6 жыл бұрын
ഞാൻ ഒരു കളിക്കാരനെയും ഇത്ര മാത്രം സ്നേഹിചിട്ടില്ല ; ഇഷ്ടപെട്ടിടില്ല !! :-) :-) സൗരവ്‌ ഗാംഗുലി
@thapazchandran4429
@thapazchandran4429 5 жыл бұрын
Me too
@clinceantony9639
@clinceantony9639 4 жыл бұрын
Me tooo
@ramithpv2768
@ramithpv2768 3 жыл бұрын
Me too ❤️
@a13317
@a13317 Жыл бұрын
Me too
@vandersar5157
@vandersar5157 6 жыл бұрын
വലംകൈ ബാറ്റ്സ്മാൻ ആരുന്ന എന്നെ ഇടം കൈ ബാറ്റ്സ്മാൻ ആക്കിയ ഓഫ്‌സൈഡിലെ ദൈവം
@maneeshbm2649
@maneeshbm2649 4 жыл бұрын
Meeeee tooooo
@rashidkr3409
@rashidkr3409 4 жыл бұрын
Meee too
@sg406
@sg406 3 жыл бұрын
Mee tooo
@rineeshjohn6117
@rineeshjohn6117 3 жыл бұрын
Same to words
@rajinila554
@rajinila554 6 жыл бұрын
Iloveeee u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ...dadaaa ilove uuu so much ......നിങ്ങൾഒരു ക്യാപ്ടൻ മാത്രമായിരുന്നില്ല ഒരു വിഗാരമായിരുന്നു ഇന്ത്യൻ അന്നും ഇന്നും എന്നും നമ്മുടെ ദാദയ്‍ക്ക് പകരം ദാദാമാത്രം ക്രിക്കറ്റിന്റെ അവസാനം വരെ .....അതങ്ങന്യാ നിങ്ങളെ അറിയുന്നവരുടെ മനസ്സിൽ
@sayantanmajumder3671
@sayantanmajumder3671 6 жыл бұрын
2002 Champions trophy champs captain.
@sebinjose7996
@sebinjose7996 4 жыл бұрын
രോമാഞ്ചം അടിച്ചു ദാദ ഉയിർ 😘😍
@nithinsurendran1271
@nithinsurendran1271 6 жыл бұрын
എന്റെ സ്വന്തം അല്ല ഞങ്ങളുടെ സ്വന്തം ദാദ.... The bengal tiger
@pikusamanta7860
@pikusamanta7860 6 жыл бұрын
Boss of Indian cricket, Real tiger of Indian cricket.
@mohamedshareef539
@mohamedshareef539 6 жыл бұрын
അതുകൊണ്ടാണ് അദ്ദേഹത്തെ ദാദ എന്നു വിളിച്ചത്
@ajmalkabeer7571
@ajmalkabeer7571 6 жыл бұрын
ദാദ ഒരു വികാരമായിരുന്നു....
@krishnaprasad1305
@krishnaprasad1305 6 жыл бұрын
Every time I see dada i will get tears automatically from my eyes,no other captain is as best as dada in the world.The indian cricket wouldn't be strong without him.❤️u dada for all memories.I like his aggression and bouncing back both with words and actions.be Conscious haters another ganguly is on the way named virat kohli.
@anoopunnikrishnan7588
@anoopunnikrishnan7588 6 жыл бұрын
He deserves atleast Padma Vibhushan as Sachin gets Bharath Ratna....
@sumitbaidya5425
@sumitbaidya5425 6 жыл бұрын
Wow Dada😍😍...The prince of Kolkata...Dream icon of every bengali...#দাদাগিরি Never ends😙😙
@sreeraghareendran3023
@sreeraghareendran3023 6 жыл бұрын
Eh video kand kannuniranj poyii.. Dada we miss u
@user-qm7qx8md3h
@user-qm7qx8md3h 6 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു
@anishanandan4023
@anishanandan4023 6 жыл бұрын
Athe bhai kannu niranjupoy
@kalaipriyank9077
@kalaipriyank9077 6 жыл бұрын
i stopped seeing cricket after DADA'S retriment..I love cricket but I love DADA even MORE..
@MollywoodLive
@MollywoodLive 6 жыл бұрын
Dada 😍
@sidheeqmk237
@sidheeqmk237 4 жыл бұрын
ദാദയും പിള്ളേരും അതൊരു വികാരം തന്നെയാണ്.. ഇപ്പോളത്തെ ന്യൂ ജെൻ പിള്ളേർക്ക് അറിയാൻ വഴിയില്ല.. ഇപ്പോളും നാറ്റ്വെസ്റ്റ്‌ സീരീസ്‌ ഫൈനൽ കാണുമ്പോൾ രോമാഞ്ചം വരാറുണ്ട്.. ഹോ ദാദ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ ആ നല്ല നാളുകൾ 😰
@VlogVibes512
@VlogVibes512 6 жыл бұрын
He changed the face of indian cricket and made them believe we can win against tough teams in tough conditions
@sino0003
@sino0003 6 жыл бұрын
I stopped watching indian cricket after Dada's era ..... love him to the greatest...
@udaypramanick8429
@udaypramanick8429 4 жыл бұрын
I had also done the same . N for that I am being called anti India by my friends
@jassv2301
@jassv2301 6 жыл бұрын
Miss u Dada... U r d real hero and legend
@balupujitha3140
@balupujitha3140 6 жыл бұрын
Happy birthday Anna Vijayawada fans
@MollywoodLive
@MollywoodLive 6 жыл бұрын
❤️❤️❤️
@atanuroy8405
@atanuroy8405 6 жыл бұрын
he's been the single handed army for the team..it's for his sacrifices and contribution, indian team arose their head high
@MollywoodLive
@MollywoodLive 6 жыл бұрын
Yes bro ❤️
@SuneshPM
@SuneshPM 6 жыл бұрын
The King of Caption in World Cricket !!!
@nimeshayyaya5778
@nimeshayyaya5778 6 жыл бұрын
പറയാൻ വാക്കുകളില്ല.... ദാദ ഇന്നും ഒരു വികാരമാണ്
@dipanjanchakraborty970
@dipanjanchakraborty970 6 жыл бұрын
Salute to "God of offside"........salute to "Prince of calcutta"........salute to "comeback hero"........and salute to sokoler priyo "DADA".............valo theko from calcutta 👍
@dipayanshee
@dipayanshee 5 жыл бұрын
Best Captain of Indian Cricket Team 😍😍😍 Always Love you DADA
@raufkunju
@raufkunju 5 жыл бұрын
ഓരോ ക്രിക്കറ്റ് കളിയും ഭ്രാന്തമായി ഇരുന്നു കണ്ടിരുന്ന എനിക്ക് കളിയോട് തന്നെ മടുപ്പ് അനുഭവപ്പെട്ടത് ദാദ എന്ന real hero യുടെ വിരമിക്കല്‍ വാര്‍ത്തയോട് കൂടെ ആണ്
@raneeshpayakkat7944
@raneeshpayakkat7944 5 жыл бұрын
ഓഫ് സൈഡിലെ ഒരേ ഒരു ദൈവം 10 പേരെ ഫീൽഡ് നിർത്തിയാലും ഫോർ പോയിരിക്കും😎💪
@rasselarnold3770
@rasselarnold3770 6 жыл бұрын
ഇതല്ലേ ശരിക്കുമത്.... "ഇരട്ടചങ്കൻ"....
@L-l133
@L-l133 5 жыл бұрын
Ssssss
@ironman7971
@ironman7971 6 жыл бұрын
Amarendra Bahubali of Indian cricket. More than Cups he won the hearts of people. Super documentary.. loved it
@veena154
@veena154 5 жыл бұрын
True💖💖
@nabarunchatterjee6751
@nabarunchatterjee6751 6 жыл бұрын
Super job! Still gives goosebumps. .. Dada is Dada forever.
@riyasvenmenadriyasvenmenad9059
@riyasvenmenadriyasvenmenad9059 6 жыл бұрын
നായകൻ...... പടനായകൻ 😘😘😘😘😘😘😘😘
@ashishk824
@ashishk824 6 жыл бұрын
രോമം രോമം എണീറ്റു നിന്നു....😍😍😍😘😘😘
@ramithpv2768
@ramithpv2768 3 жыл бұрын
കണ്ണു നിറയാതെ ഒരു ദാദ ഫാനും ഇ വീഡിയോ കണ്ടു തീർക്കില്ല❤️ ദാദ 🥰😘🔥🔥🔥🔥 അന്നും ഇന്നും എന്നും ദാദ മാത്രം 🔥🔥🔥🔥💪💪💪💪
@safeer476
@safeer476 6 жыл бұрын
My real hero love u dada😘😘
@realcricketfever
@realcricketfever 6 жыл бұрын
Jazon crejza . അവസാന ഇന്നിംഗ്സിൽ ദാദയെ പൂജ്യത്തിന് പുറത്താക്കിയ ഓസീസ് കിങ്കരൻ. മനസ്സിൽ ഇപ്പോഴും ആ ഒാർമ്മകൾ Love you Dada
@prajilprajil9956
@prajilprajil9956 4 жыл бұрын
ഗാംഗുലിക്ക് തുല്യം ഗാംഗുലി മാത്രം,,,, ഗാംഗുലി ക്യാപ്റ്റൻ ആയപ്പോൾ കണ്ട മാച്ച് ഒന്ന് വേറെ leaval തന്നെ ആയിരുന്നു,,, miss u ദാദ,,,, ഇപ്പോൾ bcci പ്രസിഡന്റ്‌ ജയിക്കാൻ ആയി ജനിച്ചവൻ 😍😍😍😍
@bhulbhulya00
@bhulbhulya00 6 жыл бұрын
Thanks for subtitles (I m from Bengal).. it's simply chumma...
@MollywoodLive
@MollywoodLive 6 жыл бұрын
❤️❤️
@musicworldbypratik
@musicworldbypratik 6 жыл бұрын
The power of bengal... thalaiva dada
@avadidivasamcomady7129
@avadidivasamcomady7129 6 жыл бұрын
ദാദാ...... ഐ ലവ് yuuuuuu
@MrSanjoy4ever
@MrSanjoy4ever 6 жыл бұрын
Thanks for making this.... Proud to be gangulian . God Bless you sir. And Thank you so much. Jai Hind🇮🇳
@syammohansyam4014
@syammohansyam4014 6 жыл бұрын
Jeevanalla jeevante Jeevananu... chunkalla chunkidipanu.. Dadayude off sidile stylish fourukalum step out cheythulla huge sixukalum nalkunna anandam onnu vere thanneyanu.. paranjariyikan kazhiyatha aanandam.. Kannu niranju poy ee video kandit.. 😢😢 Tendulkark oppam ennum ente ida nenjil und My fvrt captain My chunk Sourav Ganguly😍😘😗
@MollywoodLive
@MollywoodLive 6 жыл бұрын
Dada ❤️
@rsv400
@rsv400 6 жыл бұрын
Sure....
@meccart
@meccart 4 жыл бұрын
true....
@akhilesh1812
@akhilesh1812 6 жыл бұрын
7 mani aavan kaathuirrunu njan ithu kaanan awesome
@MollywoodLive
@MollywoodLive 6 жыл бұрын
Thank you so much bro ❤️❤️😍😍😍😍👍
@sajeeshmaruthur4452
@sajeeshmaruthur4452 6 жыл бұрын
Really missing those days. Indian cricket is always thankful to Dada who saved cricket from shame
@captainmogra8038
@captainmogra8038 6 жыл бұрын
Love and respect DADA ❤️🙏.
@Surojits_World007
@Surojits_World007 5 жыл бұрын
He is a legend, he taught us how to win... Do not compare with anyone because he made team india... Yea he did not won WC but he made 2011 WC payers... His contribution to Indian Cricket unforgettable...
@Thirumalaipargunan
@Thirumalaipargunan 6 жыл бұрын
I don't know Malayalam ...still I watch the full video because of dada.. proud as a dada fan ....ever best captain of India all time.........
@MollywoodLive
@MollywoodLive 6 жыл бұрын
Subtitle is available for the video bro.. 😊
@snehamoydutta182
@snehamoydutta182 5 жыл бұрын
He is a true inspiration and tragic legend.
@SagarKumar-rz1ps
@SagarKumar-rz1ps 6 жыл бұрын
happy birthday dada .... I proud of u indian tiger
@janee049
@janee049 6 жыл бұрын
ദാദ 😘
@jagadeeshjagadeesh6742
@jagadeeshjagadeesh6742 6 жыл бұрын
We love you so much' Dada' as a Great Cricket player...We proud about you....
@ponnupandintk9001
@ponnupandintk9001 6 жыл бұрын
I love my dada
@hareeshp795
@hareeshp795 6 жыл бұрын
Dada... team India’s best captain
@rojjer55shah96
@rojjer55shah96 6 жыл бұрын
Dada 💐💐💐😘😘😘
@vipinpanday1136
@vipinpanday1136 6 жыл бұрын
Ohhh awesome👌👌......his grace is unparallel
@rahulpalatel7006
@rahulpalatel7006 Жыл бұрын
Sourav Ganguly a beautiful era of cricket👌👌👌
@user-fp1nr1hv4s
@user-fp1nr1hv4s 6 жыл бұрын
ദാദ ഇഷ്ടം😍
@1234ranit
@1234ranit 6 жыл бұрын
Simply wow!!!! Speechless
@debasish8540
@debasish8540 6 жыл бұрын
Although I don't knowing this documentri language. but it's every word touches my heart💗💗
@jagadeeshgi3685
@jagadeeshgi3685 4 жыл бұрын
Tears rolled on cheek, while those people giving opinion on DADA..❤️, really he is an inspiration for many generation along with DHONi..❤️
@sowviksinha1120
@sowviksinha1120 6 жыл бұрын
My idol my jaan my insperaction my Bengal tiger me also bangali n proud of you my dada..tnx for the video
@MollywoodLive
@MollywoodLive 6 жыл бұрын
Dada 🔥❤️
@jagadishjnair3676
@jagadishjnair3676 6 жыл бұрын
dada :-*
@indrajitsengupta3238
@indrajitsengupta3238 4 жыл бұрын
Me 2 love u fr this video
@jaihind78
@jaihind78 6 жыл бұрын
I Do not understand your language brother but love for this person needs no language and no language can stop anyone from understanding the DADAISM. Dada you are our God and will always be. Love you bro for such a beautiful piece. Love Dada and remember him always
@suvlogs8526
@suvlogs8526 4 жыл бұрын
Team ഇന്ത്യയെ team ആക്കി മാറ്റിയ ദാദാ super ക്യാപ്റ്റൻ
@anandhurkrishnan1871
@anandhurkrishnan1871 5 жыл бұрын
❤ U DADA
@shereefpk1190
@shereefpk1190 5 жыл бұрын
*വളരെ ശരിയാണ് ഈ വാക്കുകൾ....ഇപോയതെ ഇന്ത്യ യെ പോലെ അല്ല അന്ന്... ദാദയുടെ കാലത്ത് എല്ലാ ടീമും വളരെ മികച്ചത് ആയിരുന്നു.... കളി കാണാനും ഒരു ത്രിൽ ആയിരുന്നു... ഇന്ന് ആസ്‌ട്രേലിയ ഇന്ത്യ ഇവർ ഒഴികെ ആർക്കും ഒരു താൽപ്പര്യം ഇല്ല.... അതാണ് ഇവർ മാത്രം എപ്പോഴും ജയിക്കുന്നത്👌👌👌*
@apjithin
@apjithin 5 жыл бұрын
രോമാഞ്ചം വന്നു.. കണ്ണ് നിറഞ്ഞു.. കിടിലൻ വർക്ക്.. 👌
@thambiteainnumvarla8070
@thambiteainnumvarla8070 6 жыл бұрын
That is awesome ! U made me to cry
@MollywoodLive
@MollywoodLive 6 жыл бұрын
Dada ❤️
@rajkishor4911
@rajkishor4911 5 жыл бұрын
Dada we love you . JB Bengal Tiger khelta tha Mai bs sirf uska hi khel dekhta tha.
@jishnus100
@jishnus100 6 жыл бұрын
Annum innum ennum #gangulyforever
@arunajay7096
@arunajay7096 3 жыл бұрын
"ഇങ്ങേരുടെ തിരിച്ചുവരവ് ഇന്ന് പല മോട്ടിവേഷൻ, ഇൻസ്പിറേഷൻ ബുക്സിലും ഒരു അധ്യായം ആയി എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്"...അതേ ദാദ ജീവിതത്തിൽ നിരാശപ്പെട്ടവർക്കും പരാജയപ്പെട്ടവർക്കും ഒരു പ്രചോദനം ആണ്... കഠിനാധ്വാനത്തിലൂടെ എന്തും നേടാൻ ഉള്ള പ്രചോദനം. 🔥💪😍🇮🇳🙏
@naseeltvk5038
@naseeltvk5038 6 жыл бұрын
ഒരു ദാദ ഫാൻ അല്ല but രോമാഞ്ചിഫിക്കേഷൻ... dada is better than dhoni ❤💙💚💛💜
@ajithprasad1729
@ajithprasad1729 4 жыл бұрын
ഒരിക്കലും അല്ല dhoni is better than ganguly
@arunajay7096
@arunajay7096 3 жыл бұрын
ദാദ 🔥💪😍
@arunajay7096
@arunajay7096 3 жыл бұрын
@@ajithprasad1729 never.. ധോണിയെ കൊണ്ടുവന്നതും support കൊടുത്തു വളർത്തിയതും ദാദയാണ്.. ഒടുവിൽ പാലുകൊടുത്ത കൈക്ക് തന്നെ അവൻ കൊത്തി...ദാദയെ ടീമിൽ നിന്ന് പുറത്താക്കി പക്ഷെ ദാദ ശക്തമായി തിരിച്ചുവന്നു man of the മാച്ചും.. man of the series ഉം ആയി..കോഴ വിവാദത്തിൽ തകർന്നടിഞ്ഞ ഒരു ടീമിനെ ആരെയും വെല്ലുവിളിക്കാൻ തക്ക വലിയ ടീം ആക്കി വളർത്തിയത് ദാദ ആണ്.. സെവാഗ്, യുവരാജ്, ഹർഭജൻ, നെഹ്റ, saheer,ഗംഭീർ, കൈഫ്‌ ഇവരെയെല്ലാം ടീമിൽ എടുക്കാൻ നിര്ബന്ധിച്ചതും support ചെയ്ത് വളർത്തിയത് ദാദ ആണ്.. ധോണിയെപ്പോലും.. യുവരാജ്, ഗംഭീർ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ 2007 t20&2011 wc ജയിക്കില്ലാരുന്നു.. ദാദയിൽ നിന്ന് കിട്ടിയ support ധോണിയിൽ നിന്ന് കിട്ടിയില്ലെന്നു യുവരാജ് ഈ അടുത്ത കാലത്ത് പറഞ്ഞിരുന്നു.. sehwag, ഗംഭീർ എന്നിവരും ധോണിക്ക് എതിരായി സംസാരിച്ചിട്ടുണ്ട്.. ഇവർക്കാർക്കും ഒരു വിരമിക്കൽ കളി കിട്ടിയില്ല എന്നതും കൂടി ചേർത്ത് വായിക്കണം.
@ajithprasad1729
@ajithprasad1729 3 жыл бұрын
@@arunajay7096 ധോണിയെ കൊണ്ടു വന്നു എന്ന് പറഞ്ഞു അതു കഴിവ് ഉണ്ടായിട്ട് ആണ്. ധോണിക്ക് മുൻപേ വന്ന players ആണ് പാർഥിവ് പട്ടേൽ ദിനേശ് കാർത്തിക് അവർ നല്ല രീതിയിൽ perform ചെയ്യാത്തതു കൊണ്ടാണ് ധോണി വന്നത്. ഗാംഗുലിയെ ധോണി പുറത്താക്കി എന്ന് പറഞ്ഞു ഒരു കാര്യം ഗാംഗുലി ടീമിൽ നിന്നും പുറത്ത് ആകുന്നതു 2005 ആണ് 2004 ഡിസംബറിൽ ടീമിൽ വന്ന ധോണി 2005 ഇൽ ഗാംഗുലിയെ പുറത്താക്കി എന്ന് പറഞ്ഞാൽ ഒരു ലോജിക് ഇല്ല. ഗാംഗുലി സീനിയർ പ്ലയെർ 1996 തൊട്ട് കളിക്കുന്നു.2005 ഇൽ ടെസ്റ്റിൽ( 24.90) ആവറേജ് odil(17.42 ആവറേജ് 54.71 strike rate ) ഇതുപോലെ നാറിയ കളി കളിച്ചാൽ ആരായാലും പുറത്തു ആകും. ക്യാപ്റ്റന് ആയതു കൊണ്ടു മാത്രം ആണ് അന്ന് കടിച്ചു തൂഗി കിടന്നതു. കോഴ വിവാദത്തിൽ കിടന്ന ടീമിനെ നല്ല രീതിയിൽ നയിച്ചു അന്ന് അസർ ക്യാപ്റ്റന് ആയപ്പോൾ ഉള്ള സച്ചിൻ ഗാംഗുലി ദ്രാവിഡ്‌ ലക്ഷ്മൺ ശ്രീനാഥ് കുംബ്ലെ ഹർഭജൻ അഗർക്കാർ പോലുള്ള players ഉണ്ടായിരുന്നു. 1999 wc ശേഷം സച്ചിൻ ആയിരുന്നു ക്യാപ്റ്റന്. സച്ചിൻ മോശം ക്യാപ്റ്റന് ആയതുകൊണ്ടാണ് team 8 മത് ആയതു. 1999 wc നമ്മൾ ഇംഗ്ലണ്ട് ശ്രീലങ്ക പാകിസ്ഥാൻ പോലുള്ള ടീമുകളെ തോല്പിച്ചത് ആണ്. 2013 ഇൽ ഇംഗണ്ടിൽ നടന്ന ചാമ്പ്യൻസ് trophy ജയിക്കുമ്പോൾ യുവരാജ് ഗംഭീർ ഉണ്ടായിരുന്നില്ല. 2010 ഏഷ്യ കപ്പ്‌ ജയിക്കുമ്പോൾ യുവരാജ് ഇല്ലായിരുന്നു. 2016 ഏഷ്യകപ്പ്‌ ജയിക്കുമ്പോൾ ഗംഭീർ ഇല്ലായിരുന്നു. യുവരാജ് ഗംഭീർ ഉണ്ടായാലേ കളി ജയിക്കു എന്ന തൊലിഞ്ഞ ഞയം കൊണ്ടു വരരുത്. ധോണിക്ക് എതിരെ ഇവർ സംസാരിച്ചു എന്ന് പറഞ്ഞു ധോണി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റന് ആണ് team ജയിക്കാൻ ആണ് നോക്കുന്നത് അല്ലതെ out of form ആയവരെ ടീമിൽ ഇട്ടു അവരുടെ വ്യക്തി താല്പര്യം സംരക്ഷിക്കേണ്ട കാര്യം ധോണിക്ക് ഇല്ല. Out of form ആയതു കൊണ്ടു വെളിയിൽ ആയിരുന്നു അതുകൊണ്ടു നമുക്ക് രോഹിത് ധവാൻ പോലുള്ള പ്ലയേഴ്‌സിനെ കിട്ടി.
@pranavnkajanaya2379
@pranavnkajanaya2379 3 жыл бұрын
@@ajithprasad1729 dada indian cricket il undeakkiya mattam onm veroru pinisher indakkittilla Verum average team ayrnna india ee young players inte mel kodutha trust okke kondanu india kk 2007,2011 wc il valiya pankund
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 83 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 13 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
38 Questions with Sourav Ganguly
5:48
Juggernaut Books
Рет қаралды 800 М.
RAAKKUYIL PAADI - VIOLIN SOLO - BY : GOPIKRISHNAN A.J.
5:41
A J Gopikrishnan
Рет қаралды 625
Tape | Award Winning Experimental Indian Short Film | Mollywood Live
12:36
Viru: In a league of his own | Manorama News
24:08
Manorama News
Рет қаралды 351 М.
Sachin Tendulkar
24:09
ICC
Рет қаралды 4,2 МЛН
WOW! Sourav Ganguly vs FAST Bowlers - SIX ATTACK | Not 1, 2 but 50 TIMES !
21:42
Sourav ganguly in vikram vedha❤
2:45
Akshay Pradeep
Рет қаралды 152 М.
Castrol Activ Champions: Sourav Ganguly
7:19
Cricbuzz
Рет қаралды 142 М.
Она была безумно рада от увиденного 🤯
0:29
Фильмы I Сериалы
Рет қаралды 2,3 МЛН
Поймали акулу
0:51
Pavlov_family_
Рет қаралды 2,4 МЛН
LEVITATING MAGIC REVEALED 😱😳
0:18
Milaad K
Рет қаралды 32 МЛН
Откуда эти паучки??? @zackdfilms - автор анимации.
0:29
Время знаний
Рет қаралды 3,4 МЛН