No video

എന്തുകൊണ്ട് നാസ്തികനായ ദൈവം ? | Tomy Sebastian | esSENSE Fest USA'24 | Detroit

  Рет қаралды 50,461

neuronz

neuronz

Күн бұрын

എന്തുകൊണ്ട് നാസ്തികനായ ദൈവം ? | Tomy Sebastian | esSENSE Fest USA'24 | Detroit | 2024 May 25
Organised by esSENSE Global
Camera:Anthony Grinblat
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 403
@Ajuppaan
@Ajuppaan 17 күн бұрын
എനിക്ക് Essense ൽ ഏറ്റവും ഇഷ്ടം Tommy Sebastian നെ ആണ്...ഇദ്ദേഹം ഒരുപാട് underrated ആണ്...ഒന്ന് കേൾക്കാൻ നിന്നാൽ ഒരുപാട് ആളുകളിൽ ചിന്തിപ്പിക്കും...
@vipinr2034
@vipinr2034 Ай бұрын
തുടക്കത്തിൽ കോമഡിയും ഒടുക്കത്തിൽ ഹൃദയത്തെ പിടിച്ചുലക്കുന്നതുമായ പ്രഭാഷണം ❤😃😢
@shaji7115
@shaji7115 Ай бұрын
ഹൃദയത്തെ അല്ല തലചോറിനെയാണ് പിടിച്ച് ഉലക്കുന്നത്
@sivamurugandivakaran6370
@sivamurugandivakaran6370 Ай бұрын
തുടക്കത്തിൽ എന്ത് കോമഡി ?..... ഇവിടെ മഹാ ഭൂരിഭാഗം മനുഷ്യനും വിശ്വസിക്കുന്ന സത്യം മാത്രമേ അദ്ദേഹം പറഞ്ഞൊള്ളൂ........ അത് ഒരു ബിഗ് കോമഡിയായിപ്പോകുന്നു എന്നതാണ് നമ്മൾ മനസ്സിലാക്കുന്നത് ...... സ്വയം ജോക്കർ ന്മാരാകുന്ന നമ്മൾ .......❤
@amgaming6380
@amgaming6380 Ай бұрын
ബളാൽ മാതവിൻ്റെ കണ്ണിൽ നിന്ന് എണ്ണ ഒഴുകുന്നത്
@radhakrishnanpm924
@radhakrishnanpm924 Ай бұрын
സ്ത്രീ എന്നാണോ ഉദ്ദേശിക്കുന്നതു​@@jancymathew923
@vijayakumark2230
@vijayakumark2230 Ай бұрын
Yes yes, എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്. 🙏🙏🙏
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 Ай бұрын
മതത്തിൻ്റെ യഥാർത്ഥ അവലോകനം നടത്തിയ ടോമിക്ക് ഒരു ബിഗ് സല്യൂട്ട്...🌹🌹🌹
@roynaripparayil5120
@roynaripparayil5120 Ай бұрын
നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ The God Delusion പുസ്തകത്തെ അടിസ്ഥാനമാക്കി രവീചന്ദ്രൻ രചിച്ചതാണ്. എന്നാൽ ഡോക്കിൻസ് നിലപാട് മാറ്റിയ വിവരം ഇവർ അറിഞ്ഞില്ല എന്ന് തോന്നുന്നു. നിരീശ്വരവാദം തന്റെ രാജ്യത്തെ ബ്രിട്ടനെ തകർത്ത വിവരം വേദനയോടെ അദ്ദേഹം പങ്കുവയ്ക്കുന്നു. കുടുംബങ്ങളും സാമൂഹ്യ വ്യവസ്ഥയും തകർത്തു. ഉന്നത വിദ്യാഭ്യാസവും ശാസ്ത്രബോധവും ഉള്ളവരുടെ എണ്ണം കുറഞ്ഞു. ലോകം ഭരിച്ച ബ്രിട്ടനെ ഇന്ന് ഭരിക്കുന്നത് മൂന്നാം ലോകരാജ്യത്ത് നിന്നും കുടിയേറിയ വരാണ്. പ്രമുഖ ഡോക്ടർമാർ വ്യവസായികൾ ബിസിനസുകാർ, ഭരണാധികാരികൾ ഒക്കെ ഏഷ്യാക്കാരാണ്. നല്ലൊരു വിഭാഗം പാക്കിസ്ഥാൻകാരും. ആഗോള നിരീശ്വരവാദത്തിന്റെ വക്താവായ ഡോക്കിൻസ് പശ്ചാത്തപിക്കുന്നു. താൻ സാംസ്കാരിക ക്രിസ്ത്യൻ ആണെന്ന റിച്ചാർഡ് ഡോക്കിൻസിന്റെ 2024 - ലെ അഭിപ്രായത്തോട് താങ്കൾ യോജിക്കുന്നുണ്ടോ ?
@lisonk.v.8042
@lisonk.v.8042 Ай бұрын
@@rugmavijayanrugmavijayan5132 മാഡം, ദൈവം മതങ്ങൾ create ചെയ്തിട്ടില്ല. ആകാശവും ഭൂമിയും അതിലെ സകലതും പിന്നെ മനുഷ്യനെയും ദൈവം creat ചെയ്തു. മതത്തെ ദൈവം creat ചെയ്തിട്ടില്ല. മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്നില്ല, ബഹുമാനിക്കുന്നില്ല കൂടാതെ പണമുണ്ടാക്കാനുള്ള തിരക്ക്, etc അതുകൊണ്ടാണ് ഇവിടെ കൊലപാതകങ്ങളും മറ്റും നടക്കുന്നത്. വേദങ്ങളിലും, ബൈബിൾ ലും എന്താ പറയുന്നത് പരസ്പരം സ്നേഹിക്കുക, സഹായിക്കുക എന്നതാണ്. പിന്നെ പണം ഉണ്ടാക്കാൻ വേണ്ടി അറിവില്ലാത്തവരെ അതായത് ബൈബിൾ ശെരിയായി പഠിക്കാത്തവരെ, അല്ലെങ്കിൽ ബൈബിൾ follow ചെയ്താൽ പണം ഉണ്ടാക്കാം എന്നൊക്കെ വിചാരിച്ചു നടക്കുന്നവർക്ക് ഈ വക ചതിയിൽ ചെന്ന് ചാടേണ്ടി വരും
@raveendranpk8658
@raveendranpk8658 Ай бұрын
റിളിജ്യൻ എന്നാണെങ്കിൽ അഭിപ്രായമില്ല - എന്നാൽ , മതം എന്നാൽ റിളിജ്യൻ അ ല്ല -
@johnyv.k3746
@johnyv.k3746 Ай бұрын
'റിളിജ്യന്' മലയാളത്തിൽ എന്താണു പരിഭാഷ?@@raveendranpk8658
@BJ-ed1si
@BJ-ed1si 29 күн бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@Ratheesh_007
@Ratheesh_007 Ай бұрын
ചിരിക്കാനും, ചിന്തിപ്പിക്കാനും ഉതകുന്ന പ്രഭാഷണം...❤
@BJ-ed1si
@BJ-ed1si 29 күн бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@prasannaem
@prasannaem Ай бұрын
തുടക്കം തമാശ രൂപത്തിലായിരുന്നെങ്കിലും ഒടുക്കം ഗംഭീരമായി. നന്ദി, ടോമി, ഇത്രയും നല്ല ഒരു പ്രഭാഷണം കാഴ്ചവച്ചതിന്❤❤❤
@arunsomanathan_
@arunsomanathan_ Ай бұрын
വളരെ മനോഹരമായ പ്രസന്റേഷൻ.. അവസാനത്തെ സമർപ്പണം ഉള്ളിൽത്തട്ടുന്നതായിരുന്നു.‌
@BJ-ed1si
@BJ-ed1si 29 күн бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@sreejeshpoduval1809
@sreejeshpoduval1809 Ай бұрын
നെടുവീർപോടെ മാത്രമേ ഇതു മുഴുവൻ കേൾക്കാൻ പറ്റൂ.... 😔👍 നന്നായി ഇഷ്ടപ്പെട്ടു 🥰
@BJ-ed1si
@BJ-ed1si 29 күн бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@chandraboseb6649
@chandraboseb6649 Ай бұрын
ഇത് ക്ലിക്ക് ആകും ഉറപ്പ് 😊😊
@lisonk.v.8042
@lisonk.v.8042 Ай бұрын
@@chandraboseb6649 എന്ത് ക്ലിക് ആകും
@BJ-ed1si
@BJ-ed1si 29 күн бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@krishnakumarv9737
@krishnakumarv9737 Ай бұрын
താങ്കൾ ഇപ്പോൾ ഉള്ളവർക്ക് ലോകത്തെ അല്ലെങ്കിലും കുറെയേറെ മനുഷ്യരെ നേർവഴിക്കുന്നയിക്കാൻ കഴിയും👍👍
@BJ-ed1si
@BJ-ed1si 29 күн бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@Smithahumanist
@Smithahumanist Ай бұрын
Tomy 🔥 ❤❤❤🎉 കിടു, must watch👌🏾.
@BJ-ed1si
@BJ-ed1si 29 күн бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@Smithahumanist
@Smithahumanist 29 күн бұрын
@@BJ-ed1si you can explain several ....it's all fallacies of false authority. Too dramatic to believe.
@BJ-ed1si
@BJ-ed1si 29 күн бұрын
⁠@@Smithahumanistnow its clear when about god u take science as a weapon. When science explains something u escape with undershoot replys. Thats what call lack of wisdom. If nobel prize winner in science and other well known doctors and scientific studies with modern laboratory experiments are false authority nothing to say more .
@BJ-ed1si
@BJ-ed1si 29 күн бұрын
@@Smithahumanistif Nobel prize winner in science and and other doctors report with modern medical experiments are false authority u are not an open minded seeking truth instead a promoter of hidden propaganda
@BJ-ed1si
@BJ-ed1si 29 күн бұрын
⁠if Nobel prize winner in science and and other doctors report with modern medical experiments are false authority u are not an open minded seeking truth instead a promoter of hidden propaganda
@Indiana_jones688
@Indiana_jones688 Ай бұрын
Excellent speech Sir. ❤
@benz823
@benz823 Ай бұрын
ടോമി സെബാസ്റ്റ്യൻ 👍❤❤❤👌
@jaisonthomas8991
@jaisonthomas8991 Ай бұрын
Tomy Sebastian 🙏👏👏👏👍
@Sghh-q5j
@Sghh-q5j Ай бұрын
കൊള്ളാം 👍👍👍👌👌👌💙💙💙
@jessjohnthadathel8784
@jessjohnthadathel8784 Ай бұрын
Big salute Tommy Sir. Respectful speech
@abrahamvc6172
@abrahamvc6172 Ай бұрын
വളരെ നല്ല പ്രസന്റേഷൻ.. അഭിനന്ദനങ്ങൾ.. ടോണി സെബാസ്റ്റ്യന്‍..
@user-sh5ye2gk3z
@user-sh5ye2gk3z Ай бұрын
ഒരു രക്ഷയും ഇല്ല 😄😄😄
@sgopinathan6658
@sgopinathan6658 Ай бұрын
very good speech
@Aliraghavan
@Aliraghavan Ай бұрын
മനുഷ്യർ അറിവ് അന്വേഷിച് പോകുമ്പോൾ മാത്രമേ അത് ലഭിക്കുകയുള്ളു നമ്മളെ തേടിവരുന്നത് പലതും വ്യാജമായിരിക്കും. അഞ്ചാം നൂറ്റാൻഡിലും ആറാം നൂറ്റാണ്ടിലും അന്നത്തെ മനുഷ്യർക്കുണ്ടായിരുന്ന അറിവ് ആധുനിക ലോകത്തും പേറി നടക്കാൻ വിധിക്കപ്പെട്ട ആളുകൾ ആണ് നമുക്ക് ചുറ്റും
@shankaranbhattathiri6741
@shankaranbhattathiri6741 Ай бұрын
ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം . ക്ഷേത്രം എന്നാൽ ശരീരം എന്ന അർത്ഥം ഉണ്ട് [ ക്ഷയാത് ത്രായതേ ഇവിടെ ത്രം - എന്നാൽ തൃതിയ -3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു അനുഭവിക്കുന്നു ] . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .
@mtoontv-g9e
@mtoontv-g9e Ай бұрын
No Evidence പക്ഷേ Bible ലെ വചനങൾ എല്ലാം ചരിത്രപരമായി നോക്കിയാൽ ശരിയാണെന്ന് കാണാം BC കാലഘട്ടത്തിൽ ചരിത്ര കാലഘട്ടം എന്നും ചരിത്രാതീത കാലഘട്ടം എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ലിപികളും ആശയവിനിമയ സൗകരൄങളും ഉണ്ടാകാത്ത കാലഘട്ടമാണ് ചരിത്രാതീത കാലഘട്ടം ആ കാലഘട്ടത്തിൽ ഉണ്ടായ ഒരു സംഭവങളും രേഖപെടുത്താൻ സാധിക്കില്ല അതു കൂടാതെ ആ കാലഘട്ടത്തിൽ ഒരു മഹാ ജല പ്രളയമുണ്ടായിരുന്നു.
@viswanathpillai1831
@viswanathpillai1831 Ай бұрын
Eda mone Ithu kalakki marichu This is the best one you have delivered ever
@jayasankark1391
@jayasankark1391 14 сағат бұрын
വളരെ നല്ല പ്രഭാഷണം
@00badsha
@00badsha Ай бұрын
Thanks for sharing
@shemeershemeer1080
@shemeershemeer1080 Ай бұрын
Tomy Sebastien ❤ hai 🖐️
@akg_aroor
@akg_aroor Ай бұрын
ഗംഭീരം👍 അഭിനന്ദനങ്ങൾ 👏👏
@sharafvanur
@sharafvanur Ай бұрын
superb.....
@SAJIMARUTHA
@SAJIMARUTHA Ай бұрын
Kidilan speech❤
@BJ-ed1si
@BJ-ed1si 29 күн бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@sureshbabu-yl6ve
@sureshbabu-yl6ve Ай бұрын
Simple but deep👍👏
@BJ-ed1si
@BJ-ed1si 29 күн бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@immanuelabrahammathew8806
@immanuelabrahammathew8806 Ай бұрын
Great presentation 😊
@rameshdevaragam
@rameshdevaragam Ай бұрын
Excellent presentation 🎉🎉
@jibinabrahampunnoose
@jibinabrahampunnoose Ай бұрын
Entertaining, educational and thought provoking talk. Thanks, Tommy Sebastian
@Manu_Payyada
@Manu_Payyada Ай бұрын
Touching...❤ Thanks Tomy!!
@akbarikka5818
@akbarikka5818 19 күн бұрын
ടോമി Sir Big Salute
@thoughtvibesz
@thoughtvibesz Ай бұрын
Perfect
@govindanpk3549
@govindanpk3549 Ай бұрын
നാസ്തികനായ ദൈവം ആ ബുക്ക്‌ എന്റെ കൈവശം ഉണ്ട്
@BJ-ed1si
@BJ-ed1si 29 күн бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@BJ-ed1si
@BJ-ed1si 29 күн бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@linojohn989
@linojohn989 Ай бұрын
🔥🔥
@binojya
@binojya 11 күн бұрын
❤❤❤❤
@mujeebrahman4352
@mujeebrahman4352 Ай бұрын
Nalla speech aayirunnu njan innale download cheythu roomil poyirnnu kandu ....... super presentation ...... thanks Mr. Tomy thank you so much ...............
@anamikasshaji6692
@anamikasshaji6692 24 күн бұрын
വളരെ വളരെ നന്ദി സാർ... മതം ഗുണ്ടായിസമാണെന്ന് അറിയാമരുന്നെങ്കിലും സാർ പറഞ്ഞു തന്ന അറിവിന് പ്രത്യേകം നന്ദി. madam മേരി ക്യൂറിയെ മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളു. അതും ഏഴാം ക്‌ളാസിൽ സ്കോളർഷിപ്പിന് പഠിച്ചതുകൊണ്ട്. ശ്രീ വാർണർ ഫോർസ്മാൻ, ശ്രീ ബാരി മാർഷൽ എന്നിവരെക്കുറിച്ച് പറഞ്ഞതിന് വളരെയധികം നന്ദി സാർ.
@sandeeproycec
@sandeeproycec Ай бұрын
Thanks!
@NiicoSD
@NiicoSD Ай бұрын
Excellent presentation.
@jopanachi606
@jopanachi606 Ай бұрын
Excellent presentation, unless and until religion wiped out from this world there won't be any peace in this world.
@vjsebastian5646
@vjsebastian5646 Ай бұрын
❤❤❤
@spanthal
@spanthal Ай бұрын
Adipoli😍
@AjitKumar-qc4yv
@AjitKumar-qc4yv Ай бұрын
Congrats Tomy. A good example of a well structured speech. With a spectrum of emotions, Your tone is pleasant. Global content. I liked .
@BJ-ed1si
@BJ-ed1si 29 күн бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@cisvee
@cisvee Ай бұрын
Amazing ❤
@alexdaniel33
@alexdaniel33 Ай бұрын
👏👏👏👏👏👏👏
@JstAHumAn-r4i
@JstAHumAn-r4i 25 күн бұрын
Superb ❤
@jyothishmathew6542
@jyothishmathew6542 Ай бұрын
Hi very good speech ❤️❤️
@sabual6193
@sabual6193 Ай бұрын
എല്ലാ മതത്തേയും ബാലൻസ് ചെയ്തു പറഞ്ഞു 😄പച്ച തെറി എന്നോ കാവി തെറി എന്നോ പറഞ്ഞു എന്റെ മതത്തെ പറയാൻ നീ ആരാടാ എന്ന് ചോദിച്ചും കൊണ്ട് ആരെങ്കിലും വന്നോ ⁉️🤔😄മത ഭ്രാന്തന്മാർ കൂട്ടത്തോടെ തെറി വിളിയും ആയി ഇറങ്ങും അല്ലോ ⁉️🤔😄.
@BJ-ed1si
@BJ-ed1si 29 күн бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@sajankurian6421
@sajankurian6421 Ай бұрын
നിരീശ്വരവാദികൾ ബൈബിൾ വായിക്കാത്തത് ടോമിയുടെ ഭാഗ്യം. 1രാജാ :17 ഉം 2രാജാ:4 ഉം ബുദ്ധിഭ്രമം ബാധിച്ച പൗലോസിണ്റ്റെ ലേഖനങ്ങളും സുബോധത്തോടെ വായിക്കാൻ ദൈവം സഹായിക്കട്ടെ. സതൃസൻഡ്ത നിരീശ്വരവാദികൾക്കും ആകാം .
@prasanthkxavier
@prasanthkxavier Ай бұрын
അത് മാത്രമല്ല കമന്റ് മൊത്തം ഫേക്ക് ന്റെ ആറാട്ടും ....
@DNA23777
@DNA23777 Ай бұрын
നിലവിളി🙄
@ejv1963
@ejv1963 Ай бұрын
@sajankurian6421, നിരീശ്വരവാദികൾ, വിശ്വാസികളെക്കാൾ കൂടുതൽ സുബോധത്തോടെ ബൈബിൾ വായിക്കും. അതുകൊണ്ടാണ് അതിലെ തെറ്റുകൾ കാണുന്നത്. വിശ്വാസികൾ നരകഭയം മൂലം തെറ്റുകൾ കണ്ടാലും കണ്ടില്ലെന്നു നടിയ്ക്കും . തെറ്റിനെ വ്യാഖ്യാനിച്ചു വെളുപ്പിക്കും. അതു സുബോധത്തോടെയുള്ള വായനയല്ല
@GAMMA-RAYS
@GAMMA-RAYS Ай бұрын
കുരിശിൽ വടിയായ യേശുവാണോ ദൈവം 😜
@sankarun
@sankarun Ай бұрын
EXCELLENT TS
@Abhishek100.
@Abhishek100. 29 күн бұрын
🇮🇳 Terrific story, I won't thought this kind of way.
@gracyraju1899
@gracyraju1899 Ай бұрын
Yes. live for yourself &for others also.
@MadhuSoodananpillai-q4e
@MadhuSoodananpillai-q4e 6 күн бұрын
Super👍
@ENR00007
@ENR00007 Ай бұрын
സെല്യൂട് 😮
@scdowandoor3976
@scdowandoor3976 Ай бұрын
POLICHU
@BJ-ed1si
@BJ-ed1si 29 күн бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@sachuvarghese3973
@sachuvarghese3973 6 күн бұрын
Very good
@projectworks7177
@projectworks7177 Ай бұрын
Excellent presentation.. well done
@JUSTIN-bn6fn
@JUSTIN-bn6fn Ай бұрын
Love you Tomy ❤ Great speech 😍
@viswanathpillai1831
@viswanathpillai1831 Ай бұрын
Your humour sense is incomparable
@annmgeorge5548
@annmgeorge5548 Ай бұрын
Superrrr🔥🔥💥💥👏👏👏
@joyvarghese3467
@joyvarghese3467 Ай бұрын
Very good presentation.
@Aparna.Ratheesh
@Aparna.Ratheesh Ай бұрын
Amazing Presentation Sir... Big fan 🙋‍♀️
@vibinwilson5555
@vibinwilson5555 Ай бұрын
hilarious and interesting presentation.. Well done!!
@balachandrabhat5816
@balachandrabhat5816 Ай бұрын
Tony hats up
@BJ-ed1si
@BJ-ed1si 29 күн бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@georgejacob6184
@georgejacob6184 Ай бұрын
❤ Great ..
@josepj4874
@josepj4874 Ай бұрын
Thank you 🌹🌹🌹🌹🌹🌹🌹
@arunk7862
@arunk7862 Ай бұрын
സൂപ്പർ 👍👍👍
@zjk6549
@zjk6549 2 күн бұрын
ആധുനികയുഗത്തിൽ ദൈവവിശ്വാസം നിലനിർത്താൻ, ഉത്തരമില്ലാത്ത ചോദ്യങ്ങൾ നേരിടാൻ,മതപണ്ഡിതന്മാർ ഉപയോഗിക്കുന്ന വാക്കുകൾ... ദൈവത്തിന്റെ പദ്ധതി, പരീക്ഷണം, ശിക്ഷ, ഇഷ്ടം.
@Vijay-pe4mo
@Vijay-pe4mo Ай бұрын
ഗംഭീരം ❤️❤️❤️❤️
@justinabraham5972
@justinabraham5972 Ай бұрын
Smart talk
@ppihyderabad8859
@ppihyderabad8859 Ай бұрын
Good thoughts and revolution in Kerala history
@mkaslam8304
@mkaslam8304 Ай бұрын
Tomy always supper ❤️❤️❤️❤️
@shimjithamusthafa4366
@shimjithamusthafa4366 Ай бұрын
Thank you so much 👍 Well Said
@atheistgk7713
@atheistgk7713 Ай бұрын
സൂപ്പർ ടോമി സെബാസ്റ്റിൻ
@ashrafalipk
@ashrafalipk Ай бұрын
👍
@biju-hp1gk
@biju-hp1gk Ай бұрын
Nice 🎉🎉🎉🎉
@PraveenKumar-pr6el
@PraveenKumar-pr6el Ай бұрын
@gracessmallworld1851
@gracessmallworld1851 Ай бұрын
നമ്മൾ അറിവ് നേടുന്നത് ഈ കാണുന്നതിനേക്കാൾ ഇനിയും അറിയാനുണ്ട് അറിവുകൾ നേടാനുണ്ട് എന്നു അറിയാനും ഈ ബ്രെയിൻനിൽ ഉൾക്കൊള്ളുവൻ കഴിയാത്ത കാര്യങ്ങൾ ഇനിയും ഒരുപാടുണ്ട് അതൊന്നും മനസിലാക്കാൻ ചിലപ്പോൾ എന്റെ ചിന്താഗളെത്തന്നെ മനസിലാക്കാൻ പലപ്പോളും കഴിയാത്തത് അതുകൊണ്ടാണ് എന്നും മനസിലാക്കാൻ വേണ്ടിയാണു.മാനസിക രോഗം ഉള്ള ഒരു മനുഷ്യനോട് doctor പറയും കുറച്ചുsign and symptoms പറഞ്ഞു തരാം അതു പലപ്പോളും സ്വയം മനസിലാക്കാനും രോഗത്തിന്റെ അവസ്ഥ കാരണമാണ് ഈ സിറ്റുവേഷൻ ഉണ്ടായതെന്നും മനസിലാക്കുമ്പോൾ അതു മറ്റുള്ളവരോട് കൂടെയുള്ളവരോട് പറയാനും കൂടെയുള്ളവരുടെയും സഹായത്തോടെ രോഗത്തെ manage ചെയ്യാനും സാധിക്കും ഇതുപോലെയാണ് ഈ ലോകത്തിലെ ഓരോ കാര്യങ്ങളും.മനുഷ്യന് മതം സംസ്ക്കാരം ആത്മീയത സമൂഹം സംഘടനകൾ എല്ലാം മനുഷ്യന് ആശ്വാസമായും സഹായമായും പ്രവർത്തിക്കുന്നവർ ആണ്.ഒരു സംഘനയുടെ മതത്തിന്റെ നല്ല വശങ്ങളെ മനസിലാക്കാനും നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും ശ്രമിക്കുമ്പോൾ മനുഷ്യൻ വളരുന്നു തെറ്റായ രീതിയിൽ ഉപയോഗിക്കുമ്പോൾ മനുഷ്യന്റെ ജീവിതം നശിക്കുന്നു.Essence നല്ല കാര്യങ്ങൾ പറയുന്ന ഒരു പ്ലാറ്റഫോം ആകട്ടെ നല്ല കാര്യങ്ങൾ എല്ലാ മനുഷ്യരിലും സംഘടനങ്ങളും ഉണ്ട് മതത്തെയും ദൈവത്തിന്റെയും നല്ല വശങ്ങളെ പറയാൻ പറ്റുന്നില്ലെങ്കിൽ വേണ്ട മനുഷ്യൻ അതിൽ നിന്നും മാറി നല്ല രീതിയിൽ ജീവിക്കാൻ ഉള്ള മാർഗങ്ങൾ പറയു.നന്മ എതിലെങ്കിലും ഉണ്ടെകിൽ അതു പറയു നന്മയെല്ലാം സ്വീകരിച്ചിട്ടു വലുതായി independent ആയി കഴിയുമ്പോൾ അതെല്ലാം തെറ്റായിരുന്നു എന്നു എങ്ങനെ പറയാൻ കഴിയും സയൻസ് നല്ലത് മാത്രമാണോ മതം തിന്മ മാത്രമാണോ.അല്ല എന്നാണ് ഉത്തരം തിരിച്ചറിവ് മതത്തിന്റെ നല്ല വശങ്ങളെ പ്രചരിപ്പിക്കുക ക്രിസ്ത്യൻ രാജ്യങ്ങളെ മാതൃഗയാക്കി മനുഷ്യൻ എത്രയോ വളർന്നു ഇന്ന് കാണുന്ന എത്രയോ നേട്ടങ്ങൾ ക്രിസ്ത്യൻ മിഷ്നറി മാരുടെ സംഭവനാ യാണ് ലോകത്തിന്റെ അവസാനം വരെ മനുഷ്യൻ ആ നന്മങ്ങൾ അനുഭവിക്കും.അപ്പോളും കുറ്റം പറയുന്നവർ ആയി ചരിത്രം ഇതോനെയെല്ലാം തള്ളിക്കളയും.അറിവുള്ള കാര്യങ്ങൾ പറ്റി പറയുക ഇനിയും അറിവ് അന്യൂഷിക്കുക
@BJ-ed1si
@BJ-ed1si 29 күн бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@JUSTIN-bn6fn
@JUSTIN-bn6fn Ай бұрын
Beautiful speech ❤❤❤
@rameshbabu8101
@rameshbabu8101 Ай бұрын
Great presentation sir
@Rstsr2255
@Rstsr2255 Ай бұрын
One correction, David koresh incident happened in 1993, it was very famous and was known as Waco tragedy. His case is very much similar to how prophet Mohammed started as a Christian preacher and turned it into a another religion like islam. This series is available in Amazon Prime and was first released in Netflix
@tomyseb74
@tomyseb74 Ай бұрын
You are right My mistake
@BJ-ed1si
@BJ-ed1si 29 күн бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@Researcher2023
@Researcher2023 Ай бұрын
.. *മദ്യം, ഉയക്കുമരുന്ന്, മദിരാശി, ആത്മഹത്യ, വിവാഹമോചന നിരക്ക് എന്നിവ ഏറ്റവും കൂടുതൽ മതനിരാസകർ കൂടുതലുള്ള പ്രദേശങ്ങളിലെന്ന് റിപ്പോർട്ട്.*
@Researcher2023
@Researcher2023 Ай бұрын
. മദ്യം,ഉയക്കുമരുന്ന്, മദിരാശി, ആത്മഹത്യ, വിവാഹ മോചനം നിരക്ക് ഏറ്റവും കൂടുതൽ മതനിരാസകർ കൂടുതലുള്ള പ്രദേശങ്ങളിലെന്ന് (രാജ്യങ്ങളിലെന്ന്) റിപ്പോർട്ട്.
@user-em3wm4ut5p
@user-em3wm4ut5p Ай бұрын
@@Researcher2023 അത് തന്നെയാ കേരളത്തിലും വേണ്ടത് അതിനാണ് പണിയെടുക്കുന്നത്. അവിടെ ഒക്കെ മത നിരാസം ആണെങ്കിൽ, കേരളത്തിൽ നടക്കുന്നത് മത നിരാശയാണ് എന്നതേ വ്യത്യാസം ഉളളൂ. അതായത് മതം സമൂഹത്തിൽ തെമ്മാടി ആയാൽ മത വിശ്വാസി സമൂഹം അവരെ ചോദ്യം ചെയ്ത് നേർവഴയിലാക്കാൻ ശ്രമിക്കുകയും, ഒര് പക്ഷേ രക്ഷിതാക്കളിൽ നിന്ന് നല്ല പെട കിട്ടിയെന്നും വരും. അതോടെ ഇവർ നേരെ പോകുന്നത് ഇതേ പോലുളള സ്വതന്ത്ര ചിന്തകളിലേകാണ്. അവിടെ എത്തിയാൽ, എല്ലാം സുലഭമായി ഉപയോഗികാനുളള അവകാശ സമരങ്ങൾക് വേണ്ടി പോരാടുന്ന ഒര് പോരാളിയായി ഈ തെമ്മാടിക് അംഗീകാരം ലഭിക്കുന്നു, അതോടെ അയാൾ വലിയ എന്തോ ആണെന്ന മാനസിക നില കൈവരികയും നൂറ്റാണ്ടുകളായ എല്ലാം തെറ്റാണ് എന്നും അവനെ ബ്രൈനിൽ കുത്തി വെച്ച് നുണകളുടെ മാലപ്പടക്കം കൊണ്ട് മൂടുന്നു. ആദ്യമേ ഇവൻ തെമ്മാടിയും തല്ല് കൊളളിയും ആയതിനാൽ സംസ്കാരം ഒട്ടും കാണില്ല, ഇതിൽ പ്രവേശികുന്നതോടെ അവൻ ഒര് പ്രത്യേക ജീവിയാകുന്നു. മതനിഷേധം, സ്വതന്ത്ര ചിന്ത, എസൻസ് ആസിഡ് തുടങ്ങി കുറേ പേരുകളിൽ കുറേ മണ്ടന്മാൽ പ്രസംഗിക്കും. ഇവര് പറയുന്ന കാര്യങ്ങൾക് അവർക് തന്നെ ഒര് ഉറപ്പോ അല്ലെങ്കിൽ തെളിഞ്ഞതോ ഒന്നും ആകില്ല, എങ്കിലും ഈ പൊട്ടന്മാരായ അണികളുടെ മുന്നിർ തട്ടി വിടും. അത് വിശ്വസിച്ച് ഈ പാവം മണ്ടന്മാർ എന്തോ വലിയ സംഗതി കിട്ടിയ പോലെ നടക്കും🤣🤣 സത്യത്തിൽ ലോകത്ത് പരാചയപ്പെട്ട് മതനിരിശരായവർ, അതിലും നിരാശപ്പെട്ട് ഇന്ന് തിരിച്ച് മതം പഠിക്കുന്നവരാണ് എന്ന കാര്യം ഇവര് പറഞ് കൊടുക്കുകയേ ഇല്ല.🤣 പുരോഗമനം എന്നത് മതങ്ങളുണ്ടായാൽ നടക്കില്ല എന്നതാണ് ഇവരുടെ വാദഗതി. അതിനെ ഗണ്ഡനാത്മകമായി ഏത് കോമൺസെൻസുളളവനും മനസിലാകും ഈ ലോകം വന്ന ഉടനെ മതങ്ങളുണ്ടെന്നും, മനുഷ്യനെ ആത്മീയ നിയന്ത്രണത്തിലൂടെ മാത്രമെ ശുദ്ധീഗരികാനാകൂ എന്നും മതങ്ങൾ ഭൂമിയിൽ തെളിയിച്ചതാണ്. ഓരോ വ്യക്തിയുടെ ഉളളിലും ഏതെങ്കിലും ഒര് മത ചിന്തയോ ധാർമിക ചിന്താ ബോധമോ ഇല്ലെങ്കിൽ, അവൻ മനുഷ്യനേ അല്ല എന്നതല്ലേ വാസ്തവം.?
@rekhap8874
@rekhap8874 Ай бұрын
@@user-em3wm4ut5p എത്ര കേട്ടാലും ബുദ്ധി എന്ന ഒരു സാധനം ഇല്ലാത്തതുകൊണ്ട് രക്ഷപെട്ടു
@adarshkv511
@adarshkv511 Ай бұрын
🤣🤣😇😇😂😂​@@user-em3wm4ut5p
@adarshkv511
@adarshkv511 Ай бұрын
​@@user-em3wm4ut5p 😂😂😅😅
@nelsonsebastian
@nelsonsebastian Ай бұрын
Excellent talk❤
@jayachandran9376
@jayachandran9376 Ай бұрын
Excellent speech ❤🔥
@sureshomachappuzha2036
@sureshomachappuzha2036 17 күн бұрын
ഞാൻ വായിച്ചിട്ടുണ്ട്
@Samad-i1n
@Samad-i1n Ай бұрын
മാന്യമായ അവതരണ്ണം❤❤
@mp4arjun
@mp4arjun Ай бұрын
🔥
@sheikhsathek
@sheikhsathek Ай бұрын
Thanks sir👌
@johnymathew2570
@johnymathew2570 Ай бұрын
Nice
@antonyjoseph1218
@antonyjoseph1218 Ай бұрын
,❤❤❤❤❤❤
@vijayakumark2230
@vijayakumark2230 Ай бұрын
Super....! 💯 30:43 onwards very relevant. 👌👌👌
@BJ-ed1si
@BJ-ed1si 29 күн бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@homosapien9751
@homosapien9751 Ай бұрын
Super
@Johnson-f6w
@Johnson-f6w 27 күн бұрын
Simple but really.. Penetrating 👍🌹
@lansonelu2781
@lansonelu2781 Ай бұрын
Excellent ❤
@user-yb7ym1ue2x
@user-yb7ym1ue2x Ай бұрын
ടോമിയുടെ മതവിദ്വേഷമതവും, ഒരു മനശാസ്ത്ര മതമാണ്.
@joshuajoshy3428
@joshuajoshy3428 Ай бұрын
Ente mone oru rakshayumila
@josetijose1300
@josetijose1300 Ай бұрын
❤d it . I like all RC , Maithreyan and other presenters.. But so far I rank this one on top.. If I send 1️⃣ speech 🎤 to revive a Christian friend from his dungeon , I send this.. And if it’s an Islam pit , I will send Asker Ali’s first public speech there…
@PRtalkspraveen
@PRtalkspraveen Ай бұрын
What a speech ❤❤❤
@user-su6xy9yw9y
@user-su6xy9yw9y 22 күн бұрын
മാഷാ അള്ളാഹു
@akshaiprabhu7525
@akshaiprabhu7525 Ай бұрын
Tomy sebastian sir right 2:10 5:09 8:19 11:59 14:39 16:38 21:00 21:37 23:57 25:31 29:12 31:02 32:18 32:29 33:21 34:28 34:50 34:56 35:28 35:47 36:31 38:44 42:15 42:38
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 42 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 39 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 9 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 158 МЛН
കഥയറിയാതെ | Kadhayariyathe - Tomy Sebastian
1:16:03
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 42 МЛН