No video

New Maruti Ignis BS6 Facelift 2020 AMT TestDrive Review Features Specs Malayalam | Vandipranthan

  Рет қаралды 436,021

Vandipranthan by Rakesh Narayanan

Vandipranthan by Rakesh Narayanan

Күн бұрын

#MarutiIgnisPetrol #TestDriveandReview #Malayalam
Vandipranthan driving the 2020 Maruti Suzuki Ignis 1.2 AMT Petrol and giving you an impression of the car and its features.
Its very good car to drive, with lots of features and a very good engine.
Thanks to Popular vehicles and services ltd, for providing the car for this review.
@popularmarutioffical #Popularmaruti
+91 93876 22 222
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranth. .
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Пікірлер: 768
@sajinmg
@sajinmg 4 жыл бұрын
2019 January ൽ സ്വന്തമാക്കി. വാഗൺ ആർ വാങ്ങാനായിരുന്നു പ്ലാൻ. ഒടുവിൽ ഇഗ്നിസ് തീരുമാനിച്ചു. കാർ വാങ്ങുന്നതിന് മുമ്പ് രാകേഷുമായി ഫോണിൽ സംസാരിച്ചിരുന്നു. ഉയർന്ന സീറ്റ് ഹൈറ്റും ലെഗ് റൂമും ഉള്ള ഒരു ബഡ്ജറ്റ് കാർ - അതായിരുന്നു മനസ്സിൽ. പ്രായമുള്ളവർക്കും പ്രയോജനപ്പെടുന്ന കാർ. വിശാലമായ ലെഗ് റൂം 1197 cc engine 260 ലിറ്റർ ബൂട്ട് സ്പേസ് വളരെ ലൈറ്റ് ആയ സ്റ്റിയറിങ്ങ് സിറ്റിയിൽ അനായാസമായ ഡ്രൈവിംഗ് 17 കി.മീ ന് മുകളിൽ ശരാശരി മൈലേജ് Nexa യുടെ മികച്ച സർവ്വീസ് (കൊല്ലം) സംതൃപ്തിയോടെ ഒരു വർഷം.😊
@geevascheriyan2359
@geevascheriyan2359 4 жыл бұрын
സത്യം ആണോ? വാഗൺ ആർ വാങ്ങണം എന്നു കരുതുന്നു ഇഗിന്സ് ആണോ നല്ലതു?
@dileepkumarmulayankavu5085
@dileepkumarmulayankavu5085 4 жыл бұрын
2.5 year aayi, happy customer, go for ignis
@midhunkmi
@midhunkmi 4 жыл бұрын
1.5 വർഷം ആയി , happy customer😃
@muhdrashad4584
@muhdrashad4584 4 жыл бұрын
Engine und Eaniku eadukan aan
@sivakumarnrd3482
@sivakumarnrd3482 4 жыл бұрын
പഴയ Ignis ന്റെ ഏറ്റവും വൃത്തികെട്ട ഭാഗം പുറകിലെ black clading ആയിരുന്നു. അതുമാറ്റിയതോടെ ignis രക്ഷപെട്ടു.
@vanimanu1
@vanimanu1 4 жыл бұрын
siva kumar വാസ്തവം
@muhammedaboobacker7517
@muhammedaboobacker7517 3 жыл бұрын
Sathyam
@sanashuhaib6589
@sanashuhaib6589 3 жыл бұрын
Sathyam
@gokularakkal
@gokularakkal 4 жыл бұрын
The second time unlock of the car can be disabled by adjusting in the MID. There are 4 options for unlocking of the car. Good review btw. Nice and detailed 😄
@renjithchengal1158
@renjithchengal1158 4 жыл бұрын
ആദ്യം ഇറങ്ങിയപ്പ ഇഷ്ടം അല്ലാർന്ന്.. വെറുത്തു വറുത്ത് ഇപ്പൊ പെരുത്ത് ഇഷ്ടമാണ് ഇപ്പൊ ഇഗ്നിസിനോട് 😃🤪😅😍😍
@anjanama6592
@anjanama6592 4 жыл бұрын
How is it ?? I am planning to buy this..!
@nissarmp4013
@nissarmp4013 4 жыл бұрын
Athanu ignis
@maheshtk4599
@maheshtk4599 3 жыл бұрын
ഇഷ്ടം തോന്നി തുടങ്ങി.
@jusailmc1453
@jusailmc1453 4 жыл бұрын
അതിപ്രസരം ഫാൻസ്‌ 😍😍
@titusdorian5585
@titusdorian5585 3 жыл бұрын
i know Im asking the wrong place but does someone know of a trick to log back into an Instagram account?? I somehow lost the login password. I would appreciate any tips you can give me.
@enriqueharper6270
@enriqueharper6270 3 жыл бұрын
@Titus Dorian Instablaster =)
@titusdorian5585
@titusdorian5585 3 жыл бұрын
@Enrique Harper I really appreciate your reply. I got to the site through google and Im in the hacking process now. Takes quite some time so I will get back to you later with my results.
@titusdorian5585
@titusdorian5585 3 жыл бұрын
@Enrique Harper It did the trick and I finally got access to my account again. I am so happy! Thanks so much you saved my ass!
@enriqueharper6270
@enriqueharper6270 3 жыл бұрын
@Titus Dorian Glad I could help =)
@vishnurvishnu5463
@vishnurvishnu5463 4 жыл бұрын
Bs6 Tata harrier onne review cheyyane. Waiting for new premium harrier
@harims6330
@harims6330 4 жыл бұрын
Athe venue anney! Ningale vandipranthan thanney ❤️
@AllSetByArun
@AllSetByArun 4 жыл бұрын
Waiting for new brezza , kia carnival reviews
@jayakumarmaheswari
@jayakumarmaheswari 3 жыл бұрын
front seat മുന്നിലേക്ക് കയറ്റി ഇട്ടു ബാക്കിൽ നല്ല സ്ഥലം ഉണ്ടെന്നു പറയാൻ കാണിച്ച ആ വലിയ മനസ്സുണ്ടല്ലോ ....നമിച്ചു.. adipoli review...
@ansarpk3947
@ansarpk3947 3 жыл бұрын
😁😁
@myselfharshan
@myselfharshan 3 жыл бұрын
😂😂😂😂 thech thech thech
@aneezhusain9123
@aneezhusain9123 3 жыл бұрын
Alenkl thanne Space und nallapole njn nokkiyth thnneya🔥
@vandianalyst4143
@vandianalyst4143 3 жыл бұрын
Seat comfort kuravane, But not bad. Leg space und bro but thigh comfort alpam kuravane.
@jomyjacob3377
@jomyjacob3377 Жыл бұрын
🤣🤣
@oggycreation9610
@oggycreation9610 4 жыл бұрын
Who need TATA Harrier 2020 B6 review Like here 👍🏼
@jijoshaji8409
@jijoshaji8409 4 жыл бұрын
Leelamma VK overpriced vehicle👎
@jijoshaji8409
@jijoshaji8409 4 жыл бұрын
25 lacks onroad
@sheminm5689
@sheminm5689 4 жыл бұрын
@@jijoshaji8409 But quality... 👍
@oggycreation9610
@oggycreation9610 4 жыл бұрын
@@sheminm5689 yes bro the Harrier have sunroof electric adjust seats and more features in new model
@pranav1848
@pranav1848 4 жыл бұрын
@@jijoshaji8409 ningalu ith kore ayello🤣
@Robbinson
@Robbinson 4 жыл бұрын
ബാക്ക് സീറ്റ്‌ legroom സ്പേസ് കാണിക്കുമ്പോൾ ഏറ്റവും പിന്നിലേക്കിട്ട സീറ്റിൽ കിട്ടുന്ന legroom കാണിക്കു അല്ലാതെ മുഴുവൻ മുന്നിലേക്കിട്ടാൽ എങ്ങനാ മനസ്സിലാവുന്നത്, നമ്മൾ practically front seat full മുന്നോട്ട് ഇട്ട് അല്ലല്ലോ ഓടിക്കുന്നത്.
@rajeevbhaskar4836
@rajeevbhaskar4836 4 жыл бұрын
ഇവൻ പൊട്ടൻ ഇവൻ എന്താ പറയുന്നത്‌ മനസിൽ ആവുന്നില്ല
@Dashamuulam
@Dashamuulam 4 жыл бұрын
@@rajeevbhaskar4836 എന്താ പറഞ്ഞത് കാര്യമല്ലേ..legroom കാണിക്കണ്ടത് ഡ്രൈവർ സീറ്റ്‌ ഫുൾ front ലോട്ട് ഇട്ടാണോ?
@royalstar6125
@royalstar6125 4 жыл бұрын
@@rajeevbhaskar4836 പറയുന്ന സ്പീഡ് കൂടുതലാണ് , ഒന്നും മനസിലാകുന്നില്ല
@GkGk-gq4kd
@GkGk-gq4kd 3 жыл бұрын
@@rajeevbhaskar4836 പൊട്ടൻ എന്ന് പറഞ്ഞു അദ്ദേഹത്തെ കളിയാക്കുകയല്ല ചെയ്യേണ്ടത്... പിന്നെ പറയുന്നത് മനസിലാവുന്നില്ല എന്ന് ഇയാൾ പറഞ്ഞില്ലേ... ഈ ബ്രോയുടെ സംസാരം അങ്ങനെ ആണ്.. കുറച്ച് സ്പീഡ് കൂടുതൽ ആണ്... എന്നാലും വണ്ടികളെ കുറിച്ച് അത്യാവശ്യം അറിയുന്ന ആളാണെങ്കിൽ അദ്ദേഹം പറയുന്നത് എന്താണെന്ന് മനസിലാകും... തനിക്ക് ഇഷ്ട്ടപെട്ടില്ലെങ്കിൽ താൻ ഈ റിവ്യൂ കാണരുത്... അത് കാണുന്ന താൻ ആണ് മരപൊട്ടൻ... മനസിലായ.. 😌
@venkateshs4646
@venkateshs4646 4 жыл бұрын
Bro new tiago review edamo
@nihaloffcl9334
@nihaloffcl9334 3 жыл бұрын
With mammukka
@clubignis
@clubignis 4 жыл бұрын
😍🔥❤️❤️❤️❤️ NONE OF A KIND
@racersedge8243
@racersedge8243 4 жыл бұрын
സ്വിഫ്റ്റിനേക്കാൾ യാത്ര സുഖ ഉണ്ട്
@Vandipranthan
@Vandipranthan 4 жыл бұрын
4k ആണ് ഈ വീഡിയോ, അപ്പൊ വീഡിയോ കാണൂ ☺️
@rijilks5999
@rijilks5999 4 жыл бұрын
Red line is the maximum speed at which engine is designed operate. I believe running in engines below 2000 rpm will reduce wear and good for engine life...
@jessyjacob5214
@jessyjacob5214 4 жыл бұрын
Bro please please triber BS6 cheyyamo
@tormundnorth2498
@tormundnorth2498 4 жыл бұрын
Stick to 2k.rpm .
@abhiram.p.s.p.s3590
@abhiram.p.s.p.s3590 4 жыл бұрын
Puthiya camrea ayathu kondano nala bangi unde
@renjiths.9672
@renjiths.9672 4 жыл бұрын
Data motham theeruo
@vinujose2363
@vinujose2363 4 жыл бұрын
*അഞ്ചാം നിലയിലെ ഓഫീസിലേക്ക് ലിഫ്റ്റിൽ കയറാതെ, അഞ്ചു നിലയും ഓടി കയറുന്ന ബല്ലാത്തൊരു മനുഷ്യനാണ് നമ്മുടെ വണ്ടി പ്രാന്തൻ... ,, നമ്മിച്ചാശാനേ ,,*
@TravelBro
@TravelBro 4 жыл бұрын
Vinu Jose എവിടാന് ഈ 5 ആം നില ? ഏതാണ് ഈ മിടുക്കന് ജോലി ചെയുന്ന company ? 😍
@abdulsamad-kn9rc
@abdulsamad-kn9rc 4 жыл бұрын
Vinu Jose vyayamam nalladaan bro
@Vandipranthan
@Vandipranthan 4 жыл бұрын
Onnu kanane ☺️
@vinujose2363
@vinujose2363 4 жыл бұрын
@@Vandipranthan ഇനി വരുമ്പോൾ തീർച്ചയായും കാണാം... k
@vinujose2363
@vinujose2363 4 жыл бұрын
@@TravelBro സ്റ്റീഫൻ നമ്മൾ വിച്ചാരിച്ച ആളല്ല സാർ...
@vishalvenugopal7689
@vishalvenugopal7689 4 жыл бұрын
Soooper review cheta
@sidharthnair350
@sidharthnair350 4 жыл бұрын
New ignis looks awesome
@shamnadatholi5061
@shamnadatholi5061 4 жыл бұрын
ഇങ്ങനത്തെ വീഡിയോയുടെ കമന്റ്‌ വായിച്ചാൽ ഒരിക്കലും ഒരു വണ്ടിയും വാങ്ങാൻ കഴിയില്ല എന്ന് മനസ്സിലായി 🤗🤗🤗
@fredyfernandez6198
@fredyfernandez6198 4 жыл бұрын
സത്യം 👌
@libinahareesh3880
@libinahareesh3880 4 жыл бұрын
Satyam...
@ecofriendly321
@ecofriendly321 3 жыл бұрын
True...ellam vaangikan pediyavunu
@AZN770
@AZN770 3 жыл бұрын
Correct aantto paranjath, comment nokumpo vedikan thonnilla, ella vabdiyude reviewsilum negative comments aan
@LetsFunWithLAIJU
@LetsFunWithLAIJU 4 жыл бұрын
ക്ലച്ച് ചവിട്ടി കീറു മാറി വണ്ടി ഓടിക്കുന്ന ഒരു സുഖം. അത് വേറെ ലെവലാ ചേട്ടാ
@abinsakeer4840
@abinsakeer4840 4 жыл бұрын
S mode l ittu keeri edkaan ath vera levelaa. Ignis l illa (AMT)
@muhammedashiquek8782
@muhammedashiquek8782 4 жыл бұрын
യാ മോനെ. അതൊരു ഫീലാണ്
@binnythomas4727
@binnythomas4727 2 жыл бұрын
Ignis and wagoner same body size ആണോ? എന്റെ വീടിന്റെ വഴിയിൽ കൂടി wagoner ന്റെ size ഉള്ള കാർ മാത്രം കയറുകയുള്ളൂ. എനിക് ഒരു ഫിഗോ 2017 model ഉണ്ട് അതു കയറുന്നില്ല. ആരെങ്കിലും ഒരു റിപ്ലൈ തരുമോ?
@vijeshvijesh367
@vijeshvijesh367 2 жыл бұрын
2000 RPM thazhe odichal long drive 23 above milage enik regular aayi kittunnu...
@ok-ox4bm
@ok-ox4bm 4 жыл бұрын
യൂറോപ്പില്‍ ഇൗ വണ്ടി ഒരുപാട് കാണുന്നുണ്ട് ഹൈബ്രിഡ് മോഡല്‍
@VISHNUVISWANG
@VISHNUVISWANG 3 жыл бұрын
അവിടെ 4×4 ആണ് അവിടെ ടോപ് vrhicle anu
@abhinavvs5
@abhinavvs5 4 жыл бұрын
suzuki cultuz sherikum celerio alle
@sreeragp.p2767
@sreeragp.p2767 4 жыл бұрын
Dashboard view full ayi kanikan pattiyal kurach koode kanan rasam undavum 😊
@Hariyannan
@Hariyannan 4 жыл бұрын
I am having zeta petrol since March 2017. Now around 3500 k m completed. And this is my first car and learned driving with him. Minor issues are 1. Shivering sound started at driver side door and service people had to service it 4 times to fix it in 2018. 2. Now the problem started at co driver's seat. I have to fix it after lock down. Rest I am happy and satisfied with this smooth engined, convenient little pocket rocket, that really suits our Indian urban and rural roads.
@saeednk1124
@saeednk1124 4 жыл бұрын
Oru 5 prsn cmfort ayi yatra cheyyan pattumo...pls reply ith nokkanam enund
@Hariyannan
@Hariyannan 2 жыл бұрын
@@saeednk1124 ബാക്കിൽ 3 പേർ ആയാൽ കുറച്ച് ഇടുക്കം ആണ്
@JennasDreams
@JennasDreams 3 жыл бұрын
Super review 👍
@paulvarghese5403
@paulvarghese5403 4 жыл бұрын
Better than Celerio AMT ano ?
@roopaks9161
@roopaks9161 4 жыл бұрын
Tata harrier bs6 review cheyyo?, 😊😊😊😊😊😭
@nabhankp5576
@nabhankp5576 4 жыл бұрын
Hai brw Tata Tiago 2020 model review cheyyumo
@__carsonroad__carsonroad3646
@__carsonroad__carsonroad3646 4 жыл бұрын
B pillar ലുള്ള ആ മൂന്ന് line പഴയ uno/800 ഇൽ ഉള്ളതല്ലേ
@sreejithps1460
@sreejithps1460 4 жыл бұрын
Pls check-Suzuki wizzkid
@akashphilip8825
@akashphilip8825 3 жыл бұрын
Android Auto okke ulla oru nalla Infotainment system ethan and rate..? suggestion therumo?
@dennisjacob7781
@dennisjacob7781 4 жыл бұрын
When compared to baleno or swift it has more body weight...
@heyyyythere561
@heyyyythere561 2 жыл бұрын
Also safety ❤️
@jayarajnair310
@jayarajnair310 3 жыл бұрын
ഇതിലെ comments, ഈ വീഡിയോ ക്കാൾ മനോഹരം 😍😍
@sanjeev.murukan
@sanjeev.murukan 4 жыл бұрын
Bro, Harrier 2020 XZPluz / XZ+A onnu review cheyyaamo?
@jessyjacob5214
@jessyjacob5214 4 жыл бұрын
Bro triber BS6 cheyyamo
@irshad9731
@irshad9731 4 жыл бұрын
Ford figo amt review cheyumo
@satheeshbalakrishnan1657
@satheeshbalakrishnan1657 4 жыл бұрын
Figo amt illaaa... Undayirunna 1.5L torque converter automatic Ford stop cheythu (in bs6 model)
@jojojose3773
@jojojose3773 3 жыл бұрын
TATA TIAGO 2020 Istamulavr undoooooooo
@myselfharshan
@myselfharshan 3 жыл бұрын
Amt aanel odich veruthu.... Mileage illa. Same engine aanu ente nexonum. Odikkaan revetron engine poli aanu. Powerful. Safety 🔥
@dennykeelakkadan7223
@dennykeelakkadan7223 4 жыл бұрын
Chetta oru kariyam chothichotte.... Best 7 seater etha under 15 lack... I consider more comfortable traval pls can u tell me...
@aneeshjohn07
@aneeshjohn07 Жыл бұрын
Scorpio N
@ragulkrishna1078
@ragulkrishna1078 4 жыл бұрын
Bro Tiago bs6 2020 review cheyyamo
@shebingeorge8757
@shebingeorge8757 4 жыл бұрын
Old ignis user anu ngn vandiye kuttam parayunaverellam vandi idhuvere use chyythaveranu ngn 100% satisfied anu
@mubarakpadikkal6998
@mubarakpadikkal6998 4 жыл бұрын
Shebin George me too
@NithinkpPol
@NithinkpPol 4 жыл бұрын
Amout total ethrayayi
@VISHNUVISWANG
@VISHNUVISWANG 4 жыл бұрын
Njn kia motosilanu wrk cheyunath maruti productil oru good product aanu ignis swiftinekl better aanu...
@TravelBro
@TravelBro 4 жыл бұрын
Review നന്നായിരുന്നു .. Front Driver seat maximum മുന്നോട്ട് നീക്കി ഇട്ട് rear seat comfort കാണിച്ചത് ഒരു തെറ്റായ ..തെറ്റിദ്ധരിപ്പിക്കുന്ന ഒരു റിവ്യൂ ആയി പോയി എന്ന് തുറന്ന് പറയാതെ പോകുന്നത് ശെരിയല്ലലോ
@dinudinu1396
@dinudinu1396 2 жыл бұрын
ഞാനും ശ്രദ്ധിച്ചു
@akashkrishna271
@akashkrishna271 4 жыл бұрын
Tata Tiago 2020 BS6 Facelift Video ചെയ്യണം
@adarsheg
@adarsheg 4 жыл бұрын
ചേട്ടാ ഭയങ്കര സ്പീഡ് മെല്ലെ പറ ചേട്ടാ superb car
@chinthuthomas1840
@chinthuthomas1840 4 жыл бұрын
ബാക്ക് Seat ന്റെ അകത്ത് തെർമോകോൾ ന്റെ പുറത്ത് കട്ടി കുറഞ്ഞ sponge വച്ചാണോന്നു കുടെ നോക്കിക്കോ
@__carsonroad__carsonroad3646
@__carsonroad__carsonroad3646 4 жыл бұрын
Really 😲🤔
@shafeeqkt9928
@shafeeqkt9928 4 жыл бұрын
Swift ഉം same ആണ്
@jinjojohnson4845
@jinjojohnson4845 4 жыл бұрын
Turquoise blue or white, which one looks better on road?, I am talking about Zeta variant.
@ronakbajaj7614
@ronakbajaj7614 3 жыл бұрын
White
@Manjeri.Thampi
@Manjeri.Thampi 4 жыл бұрын
Manual koode onnu review cheyyo 😊
@sunil19803
@sunil19803 4 жыл бұрын
വീഡിയോ കൊള്ളാം , സംസാരിക്കുന്നതിന്റെ സ്പീഡ് കുറച്ചു കുറച്ചിരുന്നെഗിൽ കൂടുതൽ വെക്തമായിരുന്നു , സോറി എന്റെ ഒരു സജഷൻ പറഞ്ഞു എന്നുമാത്രം .
@shyworne6996
@shyworne6996 4 жыл бұрын
Chetta ith ethu segmentil aanu ee vandi, and segmentil nalla vandi aano, worth aano
@revretroz5318
@revretroz5318 4 жыл бұрын
Price vechu nokku vanel compact suv segmentil anu nikkunne. Fuel efficiency anu, resale value anu. But what about it saftey (2star ncap). Verum pattayanu. Nammede saftey kude nokkande. Interior quality kollilla. Ee price ill ulla nalla vandikalanu tata altros, tata nexon, figo. Dont ever go for suzuki. Buy our indian standards
@SREEHARI_J
@SREEHARI_J 2 жыл бұрын
@@revretroz5318 INDIAN BRAND AAN TATA 🔥🔥 PAKSHE NALLE ORU 4 CYLINDER ENGINUM REFINEMENT NALLA SERVICEUM PROVIDE CHEYANAM . MARUTHI KOCH AAKENDA IGNISIN 3 STAR RATING OND KIA SELTOSINE KAATIL SAFETY AAN . MARUTHIDE CIAZ BREZZA SCROSS XL6 ERTIGA IGNIS SAFEAAN 👍👍👍
@haribadiramana9435
@haribadiramana9435 4 жыл бұрын
Ignis 2017-നേക്കാൾ sporty feel തോന്നിയത് എനിക്ക് മാത്രമാണോ?
@maheshtk4599
@maheshtk4599 3 жыл бұрын
Me
@anandhugopal9528
@anandhugopal9528 10 күн бұрын
bro under seven lakh better car sugest chyavo
@jk-bq8pr
@jk-bq8pr 4 жыл бұрын
Please tell which is better campare to swift automatic
@bensongeorgeaugustine2706
@bensongeorgeaugustine2706 3 жыл бұрын
പുഷ് ബട്ടൺ സ്റ്റാർട്ട്‌ വലതു വശത്തു വന്നത് നന്നായി. ഒരിക്കൽ ഹോണ്ട സിറ്റി കാർ ടെസ്റ്റ്‌ ഡ്രൈവ് ചെയുന്നതിനിടെ ഇടതുവശത്തുള്ള പുഷ് ബട്ടൺ ഓട്ടത്തിനിടയിൽ ഒന്ന് ഞെക്കി നോക്കി.. വണ്ടി ഓഫ്‌ ആയി. അപ്പോൾ തന്നെ ഞെക്കി ഓൺ ആക്കി. ഇതിൽ ഒരു അപകടം ഉണ്ട്. കുട്ടികൾ നല്ല കളർഫുൾ ബട്ടൺ കാണുമ്പോൾ പിടിച്ചു ഞെക്കാൻ സാധ്യത ഉണ്ട്.
@prasanthjmathew1828
@prasanthjmathew1828 4 жыл бұрын
Waiting for brezza petrol review
@loma1234561
@loma1234561 3 жыл бұрын
Body roll undo????
@abuthahiribrahim2624
@abuthahiribrahim2624 3 жыл бұрын
Comparitively korav aaanu
@humanbeing8810
@humanbeing8810 4 ай бұрын
Yes
@abhijithm.s6707
@abhijithm.s6707 4 жыл бұрын
Mahindra Scorpio nte review cheyumo
@malayalammalayalam4744
@malayalammalayalam4744 4 жыл бұрын
Baleno drive chaithu swift odichu BUT IGNIS DRIVE CHEYANN VEREEEY LEAVEL ANN PWOLII SANAM
@charlesjacob8606
@charlesjacob8606 4 жыл бұрын
AMT hill assist video cheyyumoo
@vandianalyst4143
@vandianalyst4143 3 жыл бұрын
Hill assist varunnila, in Ignis
@nsm4587
@nsm4587 4 жыл бұрын
അതിപ്രസരം🔥
@khamarudheenkhan3508
@khamarudheenkhan3508 4 жыл бұрын
Back side koodi matiyirunengil adipoli ayene
@lincyviju6070
@lincyviju6070 4 жыл бұрын
I love iginis♥️♥️
@fathimanasrin8388
@fathimanasrin8388 3 жыл бұрын
How much price for this model Indian
@vbrvarun
@vbrvarun 4 жыл бұрын
Service cost and maintenance ?
@jayakumar-hs4tp
@jayakumar-hs4tp 4 жыл бұрын
datson go review cheyumo
@vyshak2791
@vyshak2791 4 жыл бұрын
Aaa kaalu kodukkumbol ulla sound ufff romanjam....🔥🔥
@jithinjoju9066
@jithinjoju9066 4 жыл бұрын
2020 Baleno & Swift comparison video chayy
@Framelesss
@Framelesss 4 жыл бұрын
4k!!!! Unboxing video vanilla !??
@sujamohanafin3798
@sujamohanafin3798 4 жыл бұрын
Can you do the review about jeep Wrangler
@thwaiba8485
@thwaiba8485 4 жыл бұрын
Vandi front look very look....but back look thakarnn adinju....5 paisakk illa
@lefrankhotel8085
@lefrankhotel8085 4 жыл бұрын
i think back knee room is very bad. the driver seat is adjusted to the front(maximum).
@manojkumar-eg5le
@manojkumar-eg5le 4 жыл бұрын
Very good explanation
@user-jt5jp8ii7e
@user-jt5jp8ii7e 4 жыл бұрын
Hello friends njan Vandi edth registration kazhij 7 month Ayi ഇത് വരെ RC ബുക്ക്‌ വന്നില്ല ഇപ്പോൾ എവിടന്നാണ്‌ RC ayakkunnth central gov ano
@BAEbinBalan
@BAEbinBalan 4 жыл бұрын
RTO....
@FCITY939
@FCITY939 3 жыл бұрын
ബ്രോ landcruicer ഒരു റിവ്യൂ ചെയ്യാമോ 👍🇩🇪
@nazeeb1830
@nazeeb1830 4 жыл бұрын
TATA LOVERS Like here ❤️
@shreedhartend3878
@shreedhartend3878 3 жыл бұрын
Bad after sales service
@amalalappuzha6495
@amalalappuzha6495 Күн бұрын
Tata 😂😂😂😂😂😂
@gvilla6605
@gvilla6605 8 ай бұрын
ഞാൻ estilo 2012 ഉപയോഗിക്കുന്നു മാറ്റാൻ ആഗ്രഹം ഇനി വാങ്ങുന്നേൽ 1.2 വാങ്ങുള്ളൂ അങ്ങനെ wagan r 1.2 എടുക്കാം എന്നു വച്ചു ഇരിക്കുമ്പോ ignis ഒന്നു ഓടിച്ചു നോക്കെ എന്നു ഒരു ചേട്ടൻ പറഞ്ഞു അങ്ങനെ 2km ഓടിക്കാൻ കിട്ടി എന്റമ്മോ എനിക്കു അങിട് പെരുത്ത ഇഷ്ടോം ആയി എന്താ smmoth .gear shift സ്മൂത്ത്‌ stering സ്മൂത്ത്‌ ഓടിച്ചപ്പോ എന്താ comfert estilo അതെ seting posstion എനിക്കു ഭയകര ഇഷ്ടോം ആയി wagenr നോട് by പറഞ്ഞു ignisനെ എന്തു പറഞ്ഞാലും ഞാൻ വാങ്ങാൻ ഉറപ്പിച്ചു നല്ല വണ്ടി .estilo യും ignis ഉം ആടും ആനയും തമ്മിലുള്ള വ്യത്യാസം
@nirmaltm
@nirmaltm 4 жыл бұрын
ee randu vattam press chythale back door thurakku ennath mattam, athinu cluster il option unde. single pressil thanne 4 doors um thurakkan ulla option maruthi de ella vandikkum unde
@prince9567286549
@prince9567286549 4 жыл бұрын
Infotainment system kaanan kollilla... Oru afterthought anennu thonnunnu..
@muhammedyasir6061
@muhammedyasir6061 4 жыл бұрын
Tiago bs6 nte video pettenn ndaavuo?
@Anurag.S933
@Anurag.S933 4 жыл бұрын
Tiago facelift cheyyamo ?
@antonymathew
@antonymathew 4 жыл бұрын
engine rev cheythu pandaramadakki alle :)
@priyasaju8978
@priyasaju8978 4 жыл бұрын
Nice way bro keep it up
@saifirniyaniya73
@saifirniyaniya73 3 жыл бұрын
ignis& nios compared vedio cheyyu. orupad thavanayayi parayunnu. katta Waiting
@nizarsana
@nizarsana 3 жыл бұрын
Hi bro . How much price for the model which you drive . AGS model i mean
@maheshmurali9355
@maheshmurali9355 4 жыл бұрын
Ella suzuki videosilum tatayude athi prasaram annelooo🥰😍😘
@robingeorge932
@robingeorge932 4 жыл бұрын
Tata tiago 2020 amt review chayamo sir...
@arjuntp673
@arjuntp673 4 жыл бұрын
@vandipranthan new ignis have puddle lamps. Is it true?
@sreejin115
@sreejin115 4 жыл бұрын
ithinte old version front grill aanu nallathu....😍
@paulatpaul1
@paulatpaul1 2 жыл бұрын
I am a proud owner of the old model.
@asafali6965
@asafali6965 3 жыл бұрын
വിവരണം കലക്കീണ്ട് . ഇഷ്ടാ
@ajipushpanjali7057
@ajipushpanjali7057 4 жыл бұрын
Bro onnu Tiago BS6 review cheyyano plz Athu kanditu Venam enikku vanganamo ennu decision edukkan😥
@benoydominic5654
@benoydominic5654 4 жыл бұрын
ഇതിന്റെ back ആരെയും കാണിക്കാതെ കൊണ്ട് നടക്കണം
@venugopalm231
@venugopalm231 4 жыл бұрын
Sathyam
@vijoshbabu8329
@vijoshbabu8329 4 жыл бұрын
ഫ്രണ്ടും കണക്കാ ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നതിന് മുൻബ് ഉള്ള കാലതെ അതേ മോടൽ
@viveku6156
@viveku6156 4 жыл бұрын
@@vijoshbabu8329 Front is very good. Only back is the problem
@marafi2696
@marafi2696 4 жыл бұрын
ബേക് ഓക്കേ പക്ഷെ വണ്ടി സൂപ്പർ ആൺ..........
@navinchinthu4284
@navinchinthu4284 4 жыл бұрын
The backside looks good👌
@anser_ahmd
@anser_ahmd 4 жыл бұрын
Diesel വണ്ടി ആകുമ്പോൾ പുറത്തേക് കൊണ്ടുപോകാൻ മനസ്സിന് ഒരു ആശ്വാസം ഉണ്ടാകും
@aliascr7540
@aliascr7540 4 жыл бұрын
Body roll ullapole thonni odichapol,sookshich cornering eduthillenki marayan chance und...
@ahrazakram514
@ahrazakram514 4 жыл бұрын
Correct same feel cheythu, test drive eduthappol!
@aliascr7540
@aliascr7540 4 жыл бұрын
1year ayi use cheyyunatha city driven kollam 17avg mileage kittunund ,
@jobinsabraham4319
@jobinsabraham4319 4 жыл бұрын
@@ahrazakram514 മോനേ.... മോന്റെ വണ്ടി ടാറ്റ ആണോ..🤣🤣🤣🤣
@ahrazakram514
@ahrazakram514 4 жыл бұрын
@@jobinsabraham4319 chettaayi body roll enthanennu onnu Google cheythu vaayo! ♥
@jobinsabraham4319
@jobinsabraham4319 4 жыл бұрын
@@ahrazakram514 വണ്ടിയുടെ hight കൂടുംതോറും ബോഡിറോൾ കൂടും. അപ്പോ ബോഡി റോൾ ഇല്ലാത്ത hight ഉള്ള വണ്ടി ഏതെന്നു പറയാമോ
@renjithar3532
@renjithar3532 4 жыл бұрын
Tata tiago 2020 review eavide??
@sree3921
@sree3921 Жыл бұрын
Njn 7 month aayi use cheyyunnu.... Enik highways il 27 km/litre mileage kittunn
@reshmarajan5198
@reshmarajan5198 4 жыл бұрын
Igniz I'll steering return varatha enthengilum problem varunnundo pls reply sir
@nassimmusthafa3452
@nassimmusthafa3452 3 жыл бұрын
Ath prashnam alla..angene aan..all Maruti vehicles ..ipo baleno aayalum same
@shabinbasheer4653
@shabinbasheer4653 4 жыл бұрын
Aru enth parnjlum vandi upyogikkuna alkkarkk ariyam ignis enthan ennu suprb vehicle anu
@SANCHARIVlog007
@SANCHARIVlog007 4 жыл бұрын
Hill assist ഉണ്ടോ?
@msp4780
@msp4780 4 жыл бұрын
Broi enikk 5 lackinulil nilkunna nalla oru vandi suggest cheyamo..
@kabir1578
@kabir1578 4 жыл бұрын
Ignis tiago comparison ഏതാണ് better
Buying Used Ignis | Perfect in every way? | Talking Cars
33:02
Talking Cars
Рет қаралды 230 М.
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
Maruti Ignis User Review In Malayalam | Queen on wheels
11:34
Queen On Wheels
Рет қаралды 72 М.
Old Ignis vs New Ignis Comparison | New Ignis 2020 Bs6 Malayalam | Najeeb
13:41
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН