AMT ഓട്ടോമാറ്റിക് രസമായിട്ടോടിക്കാം ft. Maruti Ignis Malayalam | Vandipranthan

  Рет қаралды 144,510

Vandipranthan

Vandipranthan

2 жыл бұрын

#AMT #AutomatedTransmission #Malayalam
For business inquiries
me@vandipranthan.com
+91 6235359254
Website
www.vandipranthan.com
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others.

Пікірлер: 306
@athul-1455
@athul-1455 2 жыл бұрын
AMT ഉള്ളവർ ഹാജർ 🙋🏻‍♂️😁
@rosh275
@rosh275 2 жыл бұрын
AGGRESSIVE ആയിട്ട് ഓടിക്കാൻ പ്രോപ്പർ മാന്വൽ ഗിയർ ഷിഫ്റ്റിംഗ് ഓപ്ഷനും , RELAXED ആയിട്ട് ഓടിക്കാൻ ഓട്ടോമാറ്റിക് ഓപ്ഷനും ഉള്ള AMT യെ നമ്മൾ എങ്ങനെ ഇഷ്ടപ്പെടാതെ ഇരിക്കും .😍❤️❤️❤️❤️❤️❤️
@rosh275
@rosh275 2 жыл бұрын
ഇത് എന്തെ ഇത്ര വൈകി എന്ന് മാത്രമേ തോന്നിയുള്ളൂ . മികച്ച ഒരു വീഡിയോ ആണ് ഇത് .പലരും AMT യെ അണ്ടർ റേറ്റ് ചെയ്യുന്നതായി പല വീഡിയോസിലും തോന്നിയിട്ടുണ്ട് . ഒരു മാന്വൽ ട്രാൻസ്മിഷൻ വണ്ടി ഓടിച്ചിട്ടുള്ള എല്ലാവർക്കും തീർച്ചയായും AMT യും ഇഷ്ടപ്പെടും . പക്ഷെ അത് ഓടിക്കാൻ കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്ന് മാത്രം. പ്രോപ്പർ ആയിട്ട് ഓടിക്കാത്തപ്പോ ആണ് LAG തോന്നുന്നത്.AMT യുടെ നേച്ചർ അതാണ്. MILEAGE, PRICE എല്ലാം വെച്ച് നോക്കുമ്പോൾ ആണ് AMT യുടെ ശെരിക്കുള്ള വില നമ്മൾ മനസ്സിലാക്കുന്നത് . ശെരിക്കും FUN TO DRIVE CAR ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇങ്ങനെ ഒരു DETAILED വീഡിയോ ചെയ്‌ത്‌ ശെരിക്കുള്ള കാര്യം പറഞ്ഞതിൽ വളരെ സന്തോഷം .
@hareeshv6266
@hareeshv6266 2 жыл бұрын
One year മുൻപത്തെ Ignies റിവ്യൂ കണ്ട് ഇഷ്ട്ടം തോന്നി AMT ഒരെണം ഞാനും എടുത്തു.. Fully satisfied.. Thankyou.. Full support👍
@akhilgmathew3277
@akhilgmathew3277 2 жыл бұрын
ഇങ്ങനെ red line ചെയ്ത് ഓടിച്ചാൽ മൈലേജ് കിട്ടില്ല ബ്രോ..... Manual mode ഇട്ട് ഓടികുന്നതാണ് നല്ലത്..2000 Rpm il 1st & 2nd gears നമുക്ക് shift ചെയ്യാവുന്നതാണ്... അതിനുശേഷം ബാക്കി gears 2000 Rpm l താഴെ വളരെ easy ആയി shift ചെയ്യാം
@jyothismgeorge6013
@jyothismgeorge6013 2 жыл бұрын
ഈ പരുപാടി എല്ലാം തന്നെ maruti cars ഇൽ വരുന്ന amt കളിലെ നടക്കു TATA Amts different anu കാല് എടുത്തു കൊടുത്താൽ ഒന്നും ഷിഫ്റ്റ്‌ ചെയ്യില്ല marutide amt tunning വളരെ മികച്ചതാണ്. Ignis amt oke amt കളിലെ 0 lag ഉള്ള gearbox എന്ന് വിളിക്കാം.
@thankuish
@thankuish 2 жыл бұрын
കയറ്റത്തിൽ നിർത്തിയിട്ട് എങ്ങനെയാണ് എടുക്കുന്നത്?
@manafmk3194
@manafmk3194 2 жыл бұрын
Ignisinte, പിൻഭാഗം നശിപ്പിച്ചു മാരുതി
@ktech8151
@ktech8151 2 жыл бұрын
ente veetinte aduthu thamasikunna uncle ignis aanu eduthathu uncle paranjathu touch screen have so much problem like hanging not reponding and vehicle will always off while driving and camera quality is very worse
@yadhukrishna3376
@yadhukrishna3376 Жыл бұрын
Bro oru samsayam aan...kayatathu vandi edukumbol idathe kaalukond brake release cheyyunnathinodoppam accilator koduth pokkoode
@itsmecr8751
@itsmecr8751 2 жыл бұрын
ബ്രോ പറഞ്ഞത് ഒക്കെ റെഡി ആണ് പക്ഷെ നിങ്ങൾ വണ്ടി ഓടിക്കുന്ന പോലെ ഇതേ പോലെ ഓടിച്ചാൽ മൈലേജ് 10 പോലും കിട്ടില്ല എന്ന് ഉറപ്പ് ആണ് 2000 rpm ഇൽ 5 th വരെ 70 kmp maintain ചെയ്തു പോയാൽ amt അത്യാവിശ്യം മൈലേജ് എങ്കിലും കിട്ടും
@vijaykumar-zq6sl
@vijaykumar-zq6sl 2 жыл бұрын
തികച്ചും ഉപയോഗപ്രദമായ വീഡിയോ
@affifbinmoideen1646
@affifbinmoideen1646 2 жыл бұрын
Actually ignis amt nokkuvaarnnu... Right time video vannu... Thanks
@santhoshpjohn
@santhoshpjohn 2 жыл бұрын
KB series enginente performance 👍🏻👍🏻,. Mileage, power 👍🏻
@basiljoseph0071
@basiljoseph0071 2 жыл бұрын
I'm using the same method for 3 months( in 2021 amt swift.for gear up.)
@sreekanthize
@sreekanthize 2 жыл бұрын
Good one.. ee system irangiya samayath muthal ithaarenkilum paranjirunnenkil ennalojichu.. any way better late than never... , Parayaanula 2 point cherkkunu... Onnu മാനുവൽ മോഡിൽ ഡൗൺ ഷിഫ്റ്റ് കൃത്യമായി നമ്മൾ ചെയ്തില്ലെങ്കിൽ വണ്ടി ചെയ്യും.. ഗുഡ് അഡ്വൻ്റേജ്.., പിന്നെ തുടക്കത്തിൽ വരുന്ന പ്രധാന പ്രശ്നം സ്ലോപ് സ്റ്റോപ് ഗ്രിപ്പ് and ലോഡ് പോലെ creep functions lag ആകും മാത്രം അല്ല ചെറുതായി brake applying ആകുമ്പോൾ creep cut ആകും .. so അത്തരം ചെറിയ breaking nu പകരം വളരെ സൂക്ഷ്മമായി accelerator കുറച്ചു കൺട്രോൾ ചെയ്താൽ കൃത്യം പോയിൻ്റ് വരുമ്പോ half cluchil നിർത്തും പോലെ ഹോൾഡ് ചെയ്യാം.. അല്പം practice ചെയ്തെടുതാൽ hill asist നേക്കാൾ മാനുവൽ കൺട്രോൾ പോലെ ആക്കാം.. പിന്നെ first ഇട്ടു fastaayi ക്ലച്ച് താങ്ങി എടുക്കുന്ന picup പോലെ കിട്ടാൻ may b rpm അല്പം കൂട്ടി ലെഫ്റ്റ് leg brake hold ചെയ്ത് റിലീസ് ആക്കാം.. not a proper way but some times.. , എല്ലാം കൂടി നന്നായി കൺട്രോൾ ആയാൽ ചെറിയ ഓഫ് റോഡ് ഒക്കെ easy ആകും ഇതിലും.. relaxing and idakk 🔥 അതാണ് ignis AMT.. , compact ,turning radius, ground clearance, visibility, high angel , flat bucket seat , head nd leg room , വീട്ടിലെ chair height പോലെ trip പോകുമ്പോ ഏതു സൈഡും തുറന്നു പുറത്തേക്കു ചരിഞ്ഞ് ഇരിക്കാം.. easy for seniors കയറാനും ഇറങ്ങാനും apt height.. silent 4 cylinder feel.. also കാലു കൊടുത്താൽ some roaring ... Nexa maximum safety from base model.. and may get all this advantages at prize line 😎 and ofcourse unbelievable mileage.. .. it's a seriously rare breed... As the tagline .. none of a kind ... എന്നിട്ടും എത്ര understated... Back പോര എന്നൊക്കെ കരുതുന്നവൻ ഒരുപാട്..., One more point missed .. mileage എന്ന് പറഞ്ഞപ്പോൾ ഓർത്ത്.. മീറ്ററിൻ്റെ അടുത്ത് info screan mileage spot metering ഉണ്ട്.. അതിൽ ഇട്ടാൽ ഇടക്ക് ടോപ് ഗിയർ തുടർച്ചയായി പോകുന്ന സമയത്ത് അല്പം നേർപ്പിച്ചാൽ വേഗത കുറയാതെ തന്നെ milage അല്പം കൂടുതൽ കാണിക്കും.. അത് കൃത്യമായി ശീലിച്ചാൽ total milage കൂടുന്നത് കാണാം.. actually പലപ്പോളും കാലുകൊടുക്കുന്നത് കൂടുതൽ ആയിരുന്നു എന്ന് reading നോക്കി ഒടിച്ചപ്പോൾ ആണ് മനസ്സിലായത്..
@gauthamanvs0864
@gauthamanvs0864 2 жыл бұрын
Very useful information.... Thanks bro❤️❤️
@ranjith47
@ranjith47 2 жыл бұрын
Thanks for the techniques brother... for Kwid AMT without manual mode, I really need to know this!!
@DJS_1985
@DJS_1985 2 жыл бұрын
Thanks for the information Bro...
@rollingballs7210
@rollingballs7210 Жыл бұрын
Yes we can enjoy same as manual type
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 45 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 549 М.
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Buying Used Ignis | Perfect in every way? | Talking Cars
33:02
Talking Cars
Рет қаралды 224 М.
Ignis Automatic User Review & Experience | by Athira Murali
10:04
Athira Murali
Рет қаралды 73 М.
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 45 МЛН