No video

New Ooty Train യാത്ര തുടങ്ങി എല്ലാവർക്കും Ticket കിട്ടും🔥|Mettupalayam to Ooty MountainRail Journey

  Рет қаралды 84,222

Travel Trends With Abil

Travel Trends With Abil

Күн бұрын

Пікірлер: 97
@raviparuthipra6046
@raviparuthipra6046 10 ай бұрын
ഞാനീ വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ കല്ലാർ സ്റ്റേഷനിൽ വെച്ച് ഒരു ലേഡി ടിടിഇ കയറി. ടിക്കറ്റ് ചെക്ക് ചെയ്യാൻ. പാട്ടുകൾ പാടിക്കൊണ്ടാണ് അവർ ടിക്കറ്റ് ചെക്ക് ചെയ്തിരുന്നത്. വ്യത്യസ്തമായ ഒരനുഭവം
@AB-.FOREST3972
@AB-.FOREST3972 Жыл бұрын
ഇന്ത്യൻ സിനിമയിലെ ഗാനങ്ങളിൽ ഒരു സോങ് തന്നെ രണ്ടു ഭാഷകളിൽ ടോപ്പ് ഹിറ്റാക്കിയ സ്ഥലം Nilgiri Mountain Railway in mountainous Tamil Nadu, southern India പാട്ട് കേൾക്കുമ്പോ തന്നെ മനസ്സിൽ ഓർമ്മ വരുന്ന ടോയ് ട്രെയിനും പിന്നെ കിങ് ഖാനും❤️❤️❤️❤️❤️❤️ Chaiyya Chaiyya (Hindi) Thaiyya Thaiyya (Tamil) ഇന്നും ഈ പാട്ട് റീൽസുകളിൽ ഒരു ഓളം തന്നെയാണ് 🎉🎉
@deepupillai4247
@deepupillai4247 Жыл бұрын
അടിപൊളി വീഡിയോസ് ആണ് എല്ലാം. തന്റെ വീഡിയോ കണ്ടതിനു ശേഷം നിർത്തിവെച്ചിരുന്ന യാത്രകൾ പിന്നെയും തുടങ്ങി. ❤️❤️❤️❤️
@TravelTrendsWithAbil
@TravelTrendsWithAbil Жыл бұрын
😘🥰😘
@hiba-vv4yv
@hiba-vv4yv Жыл бұрын
ഞാൻ 2 വട്ടം യാത്ര ചെയ്യത് ട്ട് ഉണ്ട് ഒരു രക്ഷയും ഇല്ലന്നുഅത്രക്കും അടിപെളിയാണ് ആദ്യ യാത്രയിൽ ഫസ്റ്റ് ബോഗി കിട്ടി ശരിക്കും വ്യൂ കാണാൻ കഴിഞ്ഞു ഇടത് ഭാഗത്ത് ആണ് കൂടുതൽ കാഴ്ച്ച ഇടത് ഭാഗത്ത് സിറ്റ് കിട്ടാൻ നോക്കുവിൻ ഡോ ഭാഗം ഫാസ്റ്റ് ബോഗി കിട്ടിയാൽ പെളിക്കും👍👍👍👍👍👍👍
@svnampoori
@svnampoori 11 ай бұрын
90 കളിൽ ഞാനും യാത്ര ചെയ്തിട്ടുണ്ട് അന്ന് സെക്കന്റ് ക്ലാസിലാണ് യാത്ര ചെയ്തത് അന്ന് ടിക്കറ്റ് എടുത്തു കേറുന്ന രീതിയായിരുന്നു അതിനാൽ കംപാർട്ട്മെന്റിൽ വലിയ തിരക്കും ഉണ്ടായിരുന്നു. യാത്ര ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞില്ല. സെക്കന്റ് ക്ലാസ് ടിക്കറ്റിന് അന്ന് 9 രൂപയും ഫസ്റ്റ് ക്ലാസിന് 72 രൂപയുമായിരിന്നുവെന്നാണ് ഓർമ്മ. മേട്ടുപ്പാളയത്ത് ചെന്ന് രാവിലെ ടിക്കറ്റ് എടുത്താണ് ട്രയിനിൽ കയറിയത് വഴിയിൽ ഒരു ബ്രിഡ്ജിന്റെ അടുത്ത് ഒരു സ്റ്റോപ്പുണ്ടായിരുന്നു ധാരാളം യാത്രക്കാർ ഇറങ്ങി അന്ന് കാഴ്ച്ച കണ്ടിരുന്നു. വെള്ളം നിറക്കാൻ ട്രയിൻ നിർത്തിയതായി ഓർക്കുന്നില്ല.
@jomitmj2592
@jomitmj2592 Жыл бұрын
അടിപൊളി വീഡിയോ ആണുട്ടോ ❤️
@TravelTrendsWithAbil
@TravelTrendsWithAbil Жыл бұрын
Thanks bro
@anishraju6142
@anishraju6142 Жыл бұрын
അടിപൊളി Feel ആയിരുന്നു. ഞാൻ പോയിട്ടുണ്ട് 3 തവണ.ആദ്യ തവണ ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ എല്ലാ ദിവസവും seat Full.അവസാനം ഊട്ടി - മേട്ടുപ്പാളയം (തിരിച്ച് )ബുക്ക് ചെയ്തു .അന്നേ ദിവസം രാവിലെ 4 am ന് മേട്ടുപ്പാളയം Station il പോയി ക്യൂ നിന്ന് ടിക്കറ്റ് എടുത്തു അഥവാ കിട്ടി ഇല്ല എങ്കിൽ Return ടിക്കറ്റ് കൈയിൽ ഉണ്ടല്ലോ. മേട്ടുപ്പായത്ത് നിന്ന് ബസിൽ ഊട്ടി പോയി. ഈ ട്രെയിനിൽ ഊട്ടി - മേട്ടുപ്പാളയം യാത്ര ചെയ്യാം എന്ന പ്രതീക്ഷയിൽ ക്യൂ നിന്നത്
@TravelTrendsWithAbil
@TravelTrendsWithAbil Жыл бұрын
😘😍😍
@ashraf6266
@ashraf6266 10 ай бұрын
Ee week povaan udheshikkunnu ticket kittaan enth cheyyanam please reply
@ashii8022
@ashii8022 7 ай бұрын
ഞാൻ 2008 ഇൽ പോയിരുന്നപ്പോൾ വെറും 25 റുപ്പീസ് only🥰🥰
@Genesis.Jerry-funVlog
@Genesis.Jerry-funVlog Жыл бұрын
All good but, please move the camera slowly.
@SafeerSefi
@SafeerSefi 11 ай бұрын
Mettupalayam engane ethum bro? Kerala thil ninnu avide train (for example from Tirur/Mlpm)
@TravelTrendsWithAbil
@TravelTrendsWithAbil 11 ай бұрын
കോയമ്പത്തൂർ വന്നാൽ ബസ് കിട്ടും
@saleempks9053
@saleempks9053 5 ай бұрын
തിരൂരിൽ നിന്നും തലേ ദിവസം മേട്ടുപാളയമെത്തി അവിടെ റൂമെടുത്ത് ഫാമിലി ഒന്നിച്ച് താമസിച്ച് രാവിലെ ഊട്ടിയാത്ര ഉദ്ധേശിക്കുന്നു - തിരൂരിൽ നിന്ന് ഏത് ട്രൈനിലാ മേട്ടുപാളയത്ത് എത്തുക? റൂമെടുക്കാൻ എവിടെയാ നല്ലത്? അറിയുന്നവർ പറയൂ
@TravelTrendsWithAbil
@TravelTrendsWithAbil 5 ай бұрын
Coibathore Vannu room edukkuka… railway station nearby…! Morning coibathore railway station ninnum Mettupalayam train und Athil poyal mathi… best option ethanu Mettupalayam nalla rooms illa
@user-hs9el5bv5v
@user-hs9el5bv5v Жыл бұрын
5 masam mumbu ootiyill poyappol kayaran pattillaa. ini orikkal pokumbol toy trainil kayaran ee vedio upakaramanuu..
@TravelTrendsWithAbil
@TravelTrendsWithAbil Жыл бұрын
🥰🥰🥰🔥😍
@jamalp2475
@jamalp2475 Жыл бұрын
ഖേത്തി സിനിമ ഷൂട്ടിംഗ് ഏരിയ ആണ്.
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
ഞാൻ ഫാമിലിയായിട്ട് പോയിട്ടുണ്ട്.... പക്ഷേ ഞങ്ങൾക്ക് ടിക്കറ്റ് കിട്ടിയത് coonoor to ooty വരെയാണ്
@TravelTrendsWithAbil
@TravelTrendsWithAbil Жыл бұрын
😀😀😀😀
@shemna6259
@shemna6259 Жыл бұрын
Chetta ippol avidathe climate eghaneyanu thanupundo
@TravelTrendsWithAbil
@TravelTrendsWithAbil Жыл бұрын
Nice ahu
@beucephalus4800
@beucephalus4800 10 ай бұрын
sharikkum enthina British ee train nirmiche ??
@siddiqrashi
@siddiqrashi 14 күн бұрын
so happy and so vaeb
@sajeevjoy5025
@sajeevjoy5025 5 ай бұрын
അബിൽ, ഊട്ടിയിൽ നിന്നും ടൂറിസ്റ്റ് ബസുകൾ തിരിച്ച് കേരളത്തിലോട്ട് ഏതു വഴിക്കാണ് പോരുന്നത്. മസിനഗുഡി വഴി വരാൻ സാധിക്കുമോ? ബന്ദിപ്പൂരോ മുതുമലയോ ടൈഗർ റിസർവിലൂടെ പോരുവാനുള്ള സാധ്യതയുണ്ടോ? ഒന്ന് പറഞ്ഞു തന്നാൽ സഹായമായിരുന്നു.
@TravelTrendsWithAbil
@TravelTrendsWithAbil 5 ай бұрын
വല്ല്യ ബസ്സ് ആ വഴി പോകില്ല…
@TravelTrendsWithAbil
@TravelTrendsWithAbil 5 ай бұрын
മസിനഗുഡി ഊട്ടി one way ആണ്… car ട്രാവലർ പോകും… വല്ല്യ ബസ്സ് മേട്ടുപ്പാളയം വഴിയോ.. ഗൂഡല്ലൂർ വഴിയോ പോകുക
@sajeevjoy5025
@sajeevjoy5025 5 ай бұрын
@@TravelTrendsWithAbil അങ്ങനെ പോയാൽ ബന്ദിപ്പൂരോ മുതുമലയോ വഴി പോകുവാൻ സാധിക്കുമോ
@TravelTrendsWithAbil
@TravelTrendsWithAbil 5 ай бұрын
@@sajeevjoy5025 yes…
@sujikumar792
@sujikumar792 Жыл бұрын
അടിപൊളി feel ആയിരുന്ന ... ഞാൻ പോയിട്ടുണ്ട്
@shahulshalushalu9989
@shahulshalushalu9989 10 ай бұрын
Trainil aano poyathu
@shahulshalushalu9989
@shahulshalushalu9989 10 ай бұрын
Engotu varumbolum ee train kittumo
@aswathyvnath6512
@aswathyvnath6512 10 ай бұрын
Nala adipowli experience ayirunu ❤❤
@nelsondantas3253
@nelsondantas3253 Жыл бұрын
I travelled all the way from Mumbai to experience this train journey been booking seat in advance . On that day a big family with their big suitcases and bags oppucied the entire bogie . Such small seats , the railway authorities should ban luggage for this train . They pushed bags under the seats and blocked passage area , and behaved like they owned the train ...bloody 3rd class madrasis .
@nirmalk3423
@nirmalk3423 Жыл бұрын
Awesome
@shaflanazrin127
@shaflanazrin127 10 ай бұрын
Hi etta njan shoranour aanu evidey ninnu coimbatore vare traine il athum pinne mettupalayam agginey athum
@TravelTrendsWithAbil
@TravelTrendsWithAbil 10 ай бұрын
morning Coimbatore railway station ninnum 5:15 am mettupalayam train and
@sameermanaluvattam1534
@sameermanaluvattam1534 Жыл бұрын
Super ❤
@rafik9183
@rafik9183 8 ай бұрын
Right said seats or left said seats, which is the best option?
@asrafkuttimon9860
@asrafkuttimon9860 Жыл бұрын
Suuper
@manikandanmani-bw8om
@manikandanmani-bw8om Жыл бұрын
Expensive 😱
@bindurenjith41
@bindurenjith41 9 ай бұрын
2010 Sep eante 10th Class school Tour Aayirunnu malambhuya Mettupalayam Ooty Twoday trip 1000 roopa Fee adhil ulpetta Spl Pkg Aayirunnu Mettupalayam Kunoor Train Yathra orikalum Marakanidayillatha oru santhosham Niranja Yathra .. pinned Orupad Thavana Ootyil pokan sadhichengilum Aa Train Tathrayuku Avasaram Kittiyittilla.. Yadhrshikamayanu Ee video Kandadh Kandapol Entho Sangadavum Santhoshavum Thonni 13 Varsham Pinnott onnu poyi.. annu Tour Poya Videosum Photosum Oke Tvd Aaki Thannirunnu Sir Eni vittil pokumpol eaduth Nokanam Ariyilla Chilapol Keduvannitundagum...
@TravelTrendsWithAbil
@TravelTrendsWithAbil 9 ай бұрын
😍🥰😍
@Sebansdairycreations
@Sebansdairycreations Жыл бұрын
Very nice ❤❤❤
@user-jf8uc2yp2j
@user-jf8uc2yp2j 9 ай бұрын
Bro eth appil keriyitta book cheyya
@binumullackal8778
@binumullackal8778 Жыл бұрын
@foxy4439
@foxy4439 4 ай бұрын
bro oottyil rent a bike kittumo
@BlackCat809l
@BlackCat809l Жыл бұрын
5kollam munne 10rupa ayirunnu ticket
@shajubhavan
@shajubhavan Жыл бұрын
Rack and pinion system
@sibyoncloud
@sibyoncloud 7 ай бұрын
Does the train have toilet facilities?
@ubaidareekkad8329
@ubaidareekkad8329 11 ай бұрын
Super 👌👌👌
@indradhanus8246
@indradhanus8246 Жыл бұрын
Wow superb nice work Timings um kudi parayano Return ticketum edukan patumo
@TravelTrendsWithAbil
@TravelTrendsWithAbil Жыл бұрын
Normal train 7:10 am from Mettupalayam everyday Tourist train every Saturday 9:00 am from Mettupalayam, return bus Aanu best 😍
@indradhanus8246
@indradhanus8246 Жыл бұрын
@@TravelTrendsWithAbil thanku so much
@DA-dt5gm
@DA-dt5gm Жыл бұрын
Online booking site parayaamo? Nerathe book cheythaal kittille tickets?
@TravelTrendsWithAbil
@TravelTrendsWithAbil Жыл бұрын
@@DA-dt5gm ഇന്ത്യൻ railway ticket booking
@DA-dt5gm
@DA-dt5gm Жыл бұрын
@@TravelTrendsWithAbil thank you
@saleeshsunny2951
@saleeshsunny2951 Жыл бұрын
🥰👍👍
@mornigstar9831
@mornigstar9831 Жыл бұрын
❤❤❤
@anishmathew7108
@anishmathew7108 Жыл бұрын
❤❤
@rajeevdavisvadakkan1853
@rajeevdavisvadakkan1853 Жыл бұрын
❤❤❤❤,👌👌👌👏👏👏👏👏
@jayasreenair4043
@jayasreenair4043 6 ай бұрын
Ee train ticket IRCTC yil book cheyan patto
@TravelTrendsWithAbil
@TravelTrendsWithAbil 6 ай бұрын
Athileee pattu
@jayasreenair4043
@jayasreenair4043 6 ай бұрын
@@TravelTrendsWithAbil station code parayamo
@eldhothomas927
@eldhothomas927 11 ай бұрын
കാറിനു വരുന്നവർ എങ്ങനെ പ്ലാൻ ചെയ്യും
@TravelTrendsWithAbil
@TravelTrendsWithAbil 11 ай бұрын
Mettupalayam thanne vara car avide park cheyya Ennitt train pidikkaa
@muneebazubair618
@muneebazubair618 11 ай бұрын
Enit train ticket munbe book cheyyano atho avdenn kito
@arshadmuhammad7549
@arshadmuhammad7549 8 ай бұрын
ഏത് ഭാഗത്തു ഇരിക്കണം
@shahulshalushalu9989
@shahulshalushalu9989 10 ай бұрын
Enikum poovanm
@ambikaravi8969
@ambikaravi8969 11 ай бұрын
Ee train etra manikane
@Pattupett
@Pattupett 8 ай бұрын
Engane book cheyya
@vilascheruvathur5880
@vilascheruvathur5880 8 ай бұрын
ഒരിക്കൽ പോണം
@ajmalmuhammed7004
@ajmalmuhammed7004 6 ай бұрын
ഇതിൽ 2s ൽ ടിക്കറ്റ് online ആയി book ചെയ്യുമ്പോൾ അതിൽ സീറ്റ് number ഉണ്ടാകുമോ
@TravelTrendsWithAbil
@TravelTrendsWithAbil 6 ай бұрын
Waiting list last moment aanu seat aayi kittu
@ajmalmuhammed7004
@ajmalmuhammed7004 6 ай бұрын
@@TravelTrendsWithAbil ഊട്ടിയിൽ നിന്ന് കൂനൂരിലേക്ക് ആണ് നോക്കുന്നത് , 18 സീറ്റ് available ആണ് , അതിൽ 5 ticket ഞങ്ങൾക്ക് book ചെയ്യണം , seat number ticket ൽ ഉണ്ടാകുമോ
@TravelTrendsWithAbil
@TravelTrendsWithAbil 6 ай бұрын
@@ajmalmuhammed7004 vegam book cheyyuuu…
@ajmalmuhammed7004
@ajmalmuhammed7004 6 ай бұрын
@@TravelTrendsWithAbil ok , book ചെയ്ത് കഴിഞ്ഞ് നമുക്ക് ഏത് സീറ്റിൽ വേണമെങ്കിലും ഇരിക്കാൻ പറ്റുമോ , 2s ആണ് book ചെയ്യാൻ ഉദ്ദേശിക്കുന്നത് , അതോ seat number അനുസരിച്ചു ആണോ സീറ്റിൽ ഇരിക്കേണ്ടത് , ticket book ചെയ്യുമ്പോൾ സീറ്റ് നമ്പർ അതിൽ ഉണ്ടാകുമോ
@TravelTrendsWithAbil
@TravelTrendsWithAbil 6 ай бұрын
@@ajmalmuhammed7004 normal train ticket egane ano Ath pole thanne
@muneebazubair618
@muneebazubair618 11 ай бұрын
Budget yetra vendi verum
@Muhammedfawas..
@Muhammedfawas.. Жыл бұрын
First🎉
@alameen8212
@alameen8212 9 ай бұрын
Tvm ninnum train yetha yevide ya irangandathu pls reply
@TravelTrendsWithAbil
@TravelTrendsWithAbil 9 ай бұрын
Coibathore
@adarshas3398
@adarshas3398 11 ай бұрын
Waiting list 8 aanu...sept 14...confirm aakan chance undo bro
@TravelTrendsWithAbil
@TravelTrendsWithAbil 11 ай бұрын
Don’t worry confirm aakum
@beucephalus4800
@beucephalus4800 10 ай бұрын
enthaayi ? kittiyayirunno ?
@shahulshalushalu9989
@shahulshalushalu9989 10 ай бұрын
Kittiyo
@eazypeasylemonsqueezy2307
@eazypeasylemonsqueezy2307 Жыл бұрын
Bro ethra time edukkum total ride?
@TravelTrendsWithAbil
@TravelTrendsWithAbil Жыл бұрын
5 hrs
@shinumoljohn
@shinumoljohn 11 ай бұрын
24:41 ഞാൻ പഠിച്ച സ്ഥലം
@TravelTrendsWithAbil
@TravelTrendsWithAbil 11 ай бұрын
😍😍
@Ananya_anoop
@Ananya_anoop 7 ай бұрын
കേത്തി ( KETTY )
@peringasserybuddy3319
@peringasserybuddy3319 Жыл бұрын
❤❤❤
@yunussafiyaazeez70
@yunussafiyaazeez70 Жыл бұрын
❤️❤️❤️❤️❤️
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 52 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 32 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 212 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Journey to Muthalamada | Kerala's Beautiful Railway Station😍
21:21
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 52 МЛН