Tenkasi | തെങ്കാശി, തിരുമലൈ കോവിലും ബോർഡർ ചിക്കനും😍

  Рет қаралды 120,035

Travel Soul

Travel Soul

2 ай бұрын

Tenkasi | തെങ്കാശി, തിരുമലൈ കോവിലും ബോർഡർ ചിക്കനും😍 #travelvlog #tenkasi #thirumalaikovil #borderchicken #tenkasitravelvlog #tenkasipushpamovielocation #pushpamovietenkasi
എത്രപോയാലും എത്ര കണ്ടാലും നമുക്ക് ഒരിക്കലും മടുക്കാത്തൊരിടം ഉണ്ടാകില്ലേ... അങ്ങനൊരിടമാണ് തമിഴ്‌നാട്ടിലെ തെങ്കാശി.... കൃഷിപ്പാടങ്ങളും പച്ചപ്പും ഒക്കെ നിറഞ്ഞ തെങ്കാശി. നമ്മുടെ ഇന്നത്തെ യാത്ര തെക്കിന്റെ കാശിയായ തെങ്കാശിയിലേക്കാണ്... ഇവിടെ നമുക്ക് പുഷ്പ മൂവി ഷൂട്ട് ചെയ്ത മലൈകോവിൽ കാണണം... പിന്നെ ബോഡർ ചിക്കനും രുചിയേറും മറ്റു കുറച്ച് ഫുഡ് ഐറ്റംസും ഒക്കെ കഴിക്കണം.... അപ്പോൾ ഭക്ഷണ വിശേഷങ്ങളും സ്ഥല വിശേഷങ്ങളുമൊക്കെ പറഞ്ഞ് നമുക്ക് പോകാം...
തെക്കൻ ജില്ലക്കാരെ സംബന്ധിച്ച് ഒറ്റ ദിവസം കൊണ്ട് ഇവിടെ ഒട്ടേറെ സ്ഥലങ്ങൾ കണ്ട് തിരിച്ചുവരാം. പ്രത്യേകിച്ച് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനതപുരം കൊല്ലം പത്തനംതിട്ടക്കാർക്ക്. ഇതിൽ തെങ്കാശിയുമായി ബോർഡർ പങ്കിടുന്നത് കൊല്ലവും പത്തനംതിട്ടയുമാണ്. അതുകൊണ്ടുതന്നെ ഈ ജില്ലക്കാർക്ക് ഈസിയായി പോയി വരാം. തിരുവനന്തപുരം നിന്ന് 109 കിലോമീറ്റർ ദൂരമാണ് തെങ്കാശിയിലേക്കുള്ളത്. തിരുവനതപുരത്ത് നിന്നും നെടുമങ്ങാട് വഴി പാലോട്, അവിടെനിന്നും തെന്മല, പിന്നെ സെങ്കോട്ടയ് വഴി നമുക്ക് തെങ്കാശിയിലേക്ക് കടക്കാം.
If you're looking for an unconventional break from city life, look no further than Tenkasi, a place located on the foothills of the Western Ghats. Tenkasi and the surrounding region are packed with ample beauty, historical sights, and more. There are an abundance of spots to visit here that are equally well preserved and stunning. Enjoy the beauty of Tenkasi as we take you on a virtual tour around different locations in Tenkasi that are popular for tourism and leisure. Witness the magnificence of Tenkasi on your next trip; it has a lot more to offer than you think.

Пікірлер: 151
@vipiappu
@vipiappu Ай бұрын
Sister aaralvaymozhi search cheyth ethipettathaan ee channelil.. 😍content quality, way of talking, sound onum oru rakshem illaa... 👏🏻👏🏻👏🏻❤️❤️ keep it up.. Keep on explore.. Keep on posting regular videos...
@TravelSoul-
@TravelSoul- Ай бұрын
Thank you so much bro.... ☺️😊 Keep supporting ❤️❤️
@vipiappu
@vipiappu Ай бұрын
Ofcrs.. 🥰.. Pattumenkil english sub titles koode add cheytholu malayalees allathavarilekum koode ethum..ethanam...sure. ✨kore places und..must aayum video cheyanam.. Waiting to watch more and more... 🤗🤗
@vishnusree3658
@vishnusree3658 Ай бұрын
തെങ്കാശി... പോയിട്ട് എത്ര തവണ എന്ന് കണക്ക് ഇല്ല. പക്ഷേ വീണ്ടും വീണ്ടും പോകാൻ ഇഷ്ട്ടം..അതുപോലെ തന്നെ തിരുമലൈ കോവിലും..❤
@TravelSoul-
@TravelSoul- Ай бұрын
തീർച്ചയായും😍 തെങ്കാശിക്ക് എന്തോ ഒരു ആകർഷണ ശക്തി ഉണ്ടെന്ന് തോന്നാറുണ്ട്❤️
@sabujoseph6785
@sabujoseph6785 2 ай бұрын
തമിഴ്നാട് വല്ലാത്ത ഒരു അനുഭവം തന്നെ തെങ്കാശി എത്ര തവണ പോയി എന്നാലും എപ്പോൾ പോയാലും ആദ്യം പോകുന്ന പ്രതീതിയാണ്....
@TravelSoul-
@TravelSoul- 2 ай бұрын
തീർച്ചയായും☺️☺️
@vishnusree3658
@vishnusree3658 Ай бұрын
മഴക്കാലത്ത് പുനലൂർ നിന്ന് തെങ്കാശി വരെ ട്രെയിനിൽ പോയി നോക്കൂ..മഴക്കാലത്തെ സുന്ദരമായ ഒരു യാത്ര ആയിരിക്കും അത്.
@TravelSoul-
@TravelSoul- Ай бұрын
Thank you for your lovely experience share....അത്തരത്തിൽ ഒരു യാത്ര ഇതുവരെയും അനുഭവിച്ചിട്ടില്ല.. തീർച്ചയായും അങ്ങനെ ഒന്നു പോയി നോക്കുന്നതായിരിക്കും.☺️☺️
@user-km5lf3ic7y
@user-km5lf3ic7y Ай бұрын
വെയിലിനാണ് സൗന്ദര്യവും സൗകര്യവും, മഴക്കാല യാത്ര പരമ ബോറാണ്
@TravelSoul-
@TravelSoul- Ай бұрын
♥️♥️
@ktrdas
@ktrdas 2 ай бұрын
നല്ല വീഡിയോ. വിവരനരീതി വളരെ നന്നായിട്ടുണ്ട്. 👌👌
@TravelSoul-
@TravelSoul- 2 ай бұрын
❤️❤️☺️
@jopanachi606
@jopanachi606 2 ай бұрын
നല്ല വിവരണം , keep it up, expecting more videos.
@TravelSoul-
@TravelSoul- 2 ай бұрын
Thank you.... Sure 😊
@tixantaitus2628
@tixantaitus2628 14 күн бұрын
adipoly video good visual quality and well explained also 🥰
@TravelSoul-
@TravelSoul- 14 күн бұрын
Thank you so much 😊
@jayakumarnec
@jayakumarnec Ай бұрын
Video kollaam. thank you for your posting
@TravelSoul-
@TravelSoul- Ай бұрын
Thank you so much 😊😊
@sreerajtp3685
@sreerajtp3685 2 ай бұрын
കൊല്ലങ്ങോടിനെക്കാൾ സുന്ദരം.. nice video 👍💙💙💙💙💙
@TravelSoul-
@TravelSoul- 2 ай бұрын
Thank you 😊😊
@user-qj3ud6uq5q
@user-qj3ud6uq5q Ай бұрын
നല്ല വീഡിയോ..
@TravelSoul-
@TravelSoul- Ай бұрын
Thank you so much 😊
@GopakumaranNair-zl7wv
@GopakumaranNair-zl7wv Ай бұрын
Super narration. Well modulated.
@TravelSoul-
@TravelSoul- Ай бұрын
😍😍
@sunilambika322
@sunilambika322 2 ай бұрын
നല്ല വീഡിയോ നന്നായിട്ടുണ്ട് അടിപൊളി💎💎💎💎💎💎💎💎💎
@TravelSoul-
@TravelSoul- 2 ай бұрын
Thank you so much ☺️❤️
@ajanthakumari6678
@ajanthakumari6678 Ай бұрын
🥰🥰supper🙏🏻tenkasie koviel 🙏🏻poyetunde eneyum. Pokum 🥰supper temble 🙏🏻
@TravelSoul-
@TravelSoul- Ай бұрын
❤️❤️
@prabhakaranag2891
@prabhakaranag2891 Ай бұрын
Cheachi நங்களு எல்லவரும். இஸ்டபட்டு kerala vanthutundu. Ningalu
@TravelSoul-
@TravelSoul- Ай бұрын
Thankyou so much ☺️❤️
@anandanm5990
@anandanm5990 Ай бұрын
Nalla vivaranam thanks
@TravelSoul-
@TravelSoul- Ай бұрын
Thank you so much 😊
@bindus5685
@bindus5685 2 ай бұрын
Thenkashi super
@TravelSoul-
@TravelSoul- 2 ай бұрын
Thank you 😊😊
@RamaChandran-cc6ux
@RamaChandran-cc6ux 17 сағат бұрын
മനോഹരം സുന്ദരം
@TravelSoul-
@TravelSoul- 16 сағат бұрын
Thank you so much 😊
@sujikumar792
@sujikumar792 2 ай бұрын
Nice..👌👌
@TravelSoul-
@TravelSoul- 2 ай бұрын
Thank you ☺️❤️
@latharaj6494
@latharaj6494 2 ай бұрын
Excellent presentation
@TravelSoul-
@TravelSoul- 2 ай бұрын
Thank you 😊😊🙏
@redheeshkariyil1023
@redheeshkariyil1023 2 ай бұрын
Nice video❤
@TravelSoul-
@TravelSoul- 2 ай бұрын
Thank you ☺️❤️
@user-mt9gt5pk8o
@user-mt9gt5pk8o 12 күн бұрын
Manoharam
@TravelSoul-
@TravelSoul- 12 күн бұрын
Thank you 😊
@ragig2836
@ragig2836 2 ай бұрын
Nice video
@TravelSoul-
@TravelSoul- 2 ай бұрын
Thank you so much ☺️❤️❤️
@bijunadaraj7652
@bijunadaraj7652 Ай бұрын
Super avatharanam.👏👏👏
@TravelSoul-
@TravelSoul- Ай бұрын
Thank you so much 😊
@-._._._.-
@-._._._.- 2 ай бұрын
മനോഹരം👌
@TravelSoul-
@TravelSoul- 2 ай бұрын
❤️❤️
@GopakumaranNair-zl7wv
@GopakumaranNair-zl7wv Ай бұрын
Super narration. Well modulated. 12:08
@TravelSoul-
@TravelSoul- Ай бұрын
Thank you so much ☺️❤️🥰
@mubassir9585
@mubassir9585 2 ай бұрын
Good keep going❤❤❤
@TravelSoul-
@TravelSoul- 2 ай бұрын
Thank you so much 😊😊
@user-ch3kc1hc1y
@user-ch3kc1hc1y 2 ай бұрын
Video kollaam, pakshe back ground music ozhivaakiyal nallathaayirunnu.
@TravelSoul-
@TravelSoul- 2 ай бұрын
Noted ☺️💕
@beenapk5266
@beenapk5266 2 ай бұрын
നല്ലഅവതരണം
@TravelSoul-
@TravelSoul- 2 ай бұрын
❤️❤️
@AnilKumar-gk9qw
@AnilKumar-gk9qw Ай бұрын
Adipoli ❤❤
@TravelSoul-
@TravelSoul- Ай бұрын
Thank you 😊
@Youtubestoryryder
@Youtubestoryryder 2 ай бұрын
👌super
@TravelSoul-
@TravelSoul- 2 ай бұрын
❤️❤️
@abhinavfx8826
@abhinavfx8826 2 ай бұрын
❤❤👌 nice
@TravelSoul-
@TravelSoul- 2 ай бұрын
Thank you 😊😊
@NizamHameed
@NizamHameed 23 күн бұрын
Super
@TravelSoul-
@TravelSoul- 23 күн бұрын
Thank you 😊
@pradeepsamuelymc6759
@pradeepsamuelymc6759 2 ай бұрын
Super ❤❤❤
@TravelSoul-
@TravelSoul- 2 ай бұрын
❤️❤️
@omanaamith9736
@omanaamith9736 26 күн бұрын
Beautiful 💖
@TravelSoul-
@TravelSoul- 25 күн бұрын
Thank you 😊
@madhunallur2694
@madhunallur2694 2 ай бұрын
Nice ❤
@TravelSoul-
@TravelSoul- 2 ай бұрын
Thank you 😊😊
@nandhuc4706
@nandhuc4706 Күн бұрын
My home thenmala ❤
@TravelSoul-
@TravelSoul- Күн бұрын
♥️♥️
@ushajeyan680
@ushajeyan680 Ай бұрын
Chechi, tenkashi kashi wishvanathar temple orupadu famous anu.. Avidea poyillea. ..super video chechi. ..
@TravelSoul-
@TravelSoul- Ай бұрын
പോകാൻ സാധിച്ചില്ല.... അടുത്ത തവണ തീർച്ചയായും പോകാം...Thank you ❤️😊
@narayananps774
@narayananps774 Ай бұрын
Permanant winds at the entrance of Kasi viswanathar temple is very famous.​@@TravelSoul-
@TravelSoul-
@TravelSoul- Ай бұрын
❤️❤️
@Virtual_views
@Virtual_views 2 ай бұрын
Nice!! 👌👌
@TravelSoul-
@TravelSoul- 2 ай бұрын
Thanks ✌️
@manojmanojp2997
@manojmanojp2997 2 ай бұрын
I love tenkasi ❤
@TravelSoul-
@TravelSoul- 2 ай бұрын
☺️❤️❤️
@rejing4871
@rejing4871 2 ай бұрын
👌🏻✨
@TravelSoul-
@TravelSoul- 2 ай бұрын
❤️❤️
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt Ай бұрын
🥰😍👍🙌😊
@TravelSoul-
@TravelSoul- Ай бұрын
😍😍
@satharjackland1806
@satharjackland1806 22 күн бұрын
@TravelSoul-
@TravelSoul- 22 күн бұрын
❤️❤️
@rajeswarig3181
@rajeswarig3181 2 ай бұрын
❤🎉
@TravelSoul-
@TravelSoul- 2 ай бұрын
😍❤️❤️
@santhoshpallikkal5349
@santhoshpallikkal5349 2 ай бұрын
Evide kayamkulam thenkasi bus und ..nooranad ninnum 2 hrs 35 min edukum...
@TravelSoul-
@TravelSoul- 2 ай бұрын
☺️😊😍
@shajimyladumparakachani632
@shajimyladumparakachani632 2 ай бұрын
❤❤❤❤
@TravelSoul-
@TravelSoul- 2 ай бұрын
❤️❤️
@shivakrishnautubechannel4090
@shivakrishnautubechannel4090 2 ай бұрын
Bessssst
@TravelSoul-
@TravelSoul- 2 ай бұрын
Thank you 😊😊
@shinulalshinu7157
@shinulalshinu7157 Ай бұрын
❤❤❤
@TravelSoul-
@TravelSoul- Ай бұрын
❤️❤️❤️
@Anilkumar-ez3yh
@Anilkumar-ez3yh Ай бұрын
മീറ്റർ guage അല്ല ഇപ്പൊ... ബ്രോഡ് ആക്കി 🥰😍
@TravelSoul-
@TravelSoul- Ай бұрын
Thank you for the information ☺️❤️😍
@parappangadinaser7677
@parappangadinaser7677 2 ай бұрын
Vidiyo super naser parappangadi qatar
@TravelSoul-
@TravelSoul- 2 ай бұрын
Thank you ☺️❤️
@retheeshthilakan8383
@retheeshthilakan8383 2 ай бұрын
Nice road engane und?
@TravelSoul-
@TravelSoul- 2 ай бұрын
Super 👌👌❤️
@haripkartha
@haripkartha 26 күн бұрын
Which cam you using?
@TravelSoul-
@TravelSoul- 26 күн бұрын
iPhone 15 Pro Max
@autographs1990
@autographs1990 2 ай бұрын
Hi beautiful 😍
@TravelSoul-
@TravelSoul- 2 ай бұрын
Thank you so much 😊
@nammudekollengode
@nammudekollengode Ай бұрын
Camera ethanu use cheyyunnath?
@TravelSoul-
@TravelSoul- Ай бұрын
iPhone 14 Pro ❤️❤️
@Mistyc_owl
@Mistyc_owl Ай бұрын
ഈ video upload ചെയ്യാൻ എത്ര നേരം എടുത്തു
@TravelSoul-
@TravelSoul- Ай бұрын
More than 2 hour (4K) ❤️❤️
@Mistyc_owl
@Mistyc_owl Ай бұрын
@@TravelSoul- pettennu uplpad aavaan oru maargom ille?
@TravelSoul-
@TravelSoul- Ай бұрын
Speed ulla wifi undaitum Eniku approximate ee timeduthu. 6 GB file aayirunnu
@Anilkumar-ez3yh
@Anilkumar-ez3yh Ай бұрын
ഏത് പാറ ..... കഴിഞ്ഞ വീഡിയോയിൽ... മുൻ വീഡിയോ ലിങ്ക് കൂടി ഇട്ടു പോയാൽ നന്നായി 🙏🏻
@TravelSoul-
@TravelSoul- Ай бұрын
Suggested video ayi link koduthitund❤️☺️
@shonanak4323
@shonanak4323 Ай бұрын
തിരുമലൈ കോവിലാണോ താജ്മഹൽ ആണോ അത്ഭുതം? അതോ മഥുര മീനാക്ഷി ക്ഷേത്രമോ?
@TravelSoul-
@TravelSoul- Ай бұрын
😂😂
@visivoda2298
@visivoda2298 Ай бұрын
ഇന്നുകൂടി പറഞ്ഞതേയുള്ളു....... ഉടനെ പോകണമെന്ന്........
@TravelSoul-
@TravelSoul- Ай бұрын
July, August മാസങ്ങളിൽ പോയാൽ സൂര്യകാന്തി പാടങ്ങൾ പൂത്തു നിൽക്കുന്നത് കൂടെ കാണാം❤️😍
@visivoda2298
@visivoda2298 Ай бұрын
അതെ പോകണം...... 🌻🌻🌻🌻🌻🌻
@TravelSoul-
@TravelSoul- Ай бұрын
♥️
@ChathanK-pm8fq
@ChathanK-pm8fq 2 ай бұрын
Chathan..k...chemmaniyodey..kunnathodey..house.malappurom...,
@TravelSoul-
@TravelSoul- 2 ай бұрын
❤️❤️
@pnnair5564
@pnnair5564 Ай бұрын
തെന്മല കഴിഞ്ഞാൽ കേരള തമിഴ്നാട് അതിർത്തിയായ ആര്യങ്കാവ് ആകുന്നു. വീഡിയോയിൽ അതിനെപ്പറ്റി പറയുന്നില്ല. കൊള്ളാം ചെങ്കോട്ട റെയിൽ ഇപ്പോൾ ബ്രോഡ്ഗ്വേജ് ആകുന്നു. ആക്കാനി എന്ന മധുരകള് പനയിൽ നിന്നും കിട്ടുന്നതാണ്. തെങ്ങിൽ നിന്നും കിട്ടുന്നത് നീര ആകുന്നു. ഡിം :
@TravelSoul-
@TravelSoul- Ай бұрын
Ok cheta❤️☺️
@parustastytips1538
@parustastytips1538 2 ай бұрын
മീറ്റർ ഗേജ് അല്ല
@TravelSoul-
@TravelSoul- 2 ай бұрын
Thank you for the information 😊
@parustastytips1538
@parustastytips1538 2 ай бұрын
@@TravelSoul- ഇപ്പോൾ അത് ബ്രോഡ് ഗേജ് ആയി മാറിയിട്ട് വർഷങ്ങൾ ആയി..
@TravelSoul-
@TravelSoul- 2 ай бұрын
Ok 👍
@snehajrsnehajr3969
@snehajrsnehajr3969 2 ай бұрын
Natural cooldrings allaa. പഞ്ചസാര കലക്കിയതാണ്
@TravelSoul-
@TravelSoul- 2 ай бұрын
😯😯
@Barnu_Voyageur
@Barnu_Voyageur 2 ай бұрын
Border chicken flop allerunna😅njn kazhichapol kollathillaayirunnu
@TravelSoul-
@TravelSoul- 2 ай бұрын
ചിലോർക്ക് ശരിയാകും ചിലോർക്ക് ശരിയാവില്ല 😁😂❤️ ബിരിയാണി Nice ആയിരുന്നു 💕💕
@Barnu_Voyageur
@Barnu_Voyageur 2 ай бұрын
@@TravelSoul- 😂next time try cheyyam
@user-km5lf3ic7y
@user-km5lf3ic7y Ай бұрын
കോവിലും ചിക്കനും തമ്മിൽ യാതൊരു പൊരുത്തവും ഇല്ലല്ലോ
@TravelSoul-
@TravelSoul- Ай бұрын
വീഡിയോ മുഴുവനായി കാണൂ... ❤️
@user-km5lf3ic7y
@user-km5lf3ic7y Ай бұрын
@@TravelSoul- കണ്ടല്ലോ
@GopakumaranNair-zl7wv
@GopakumaranNair-zl7wv Ай бұрын
Super narration. Well modulated.
@TravelSoul-
@TravelSoul- Ай бұрын
Thank you so much ☺️❤️🥰
@shyamdas8716
@shyamdas8716 Ай бұрын
നല്ല അവതരണം
@TravelSoul-
@TravelSoul- Ай бұрын
Thank you ☺️❤️
@SunilSunil-pp4vv
@SunilSunil-pp4vv 24 күн бұрын
Super
@TravelSoul-
@TravelSoul- 24 күн бұрын
Thank you 😊
@sreejithsj8208
@sreejithsj8208 2 ай бұрын
@TravelSoul-
@TravelSoul- 2 ай бұрын
❤️❤️
@GopakumaranNair-zl7wv
@GopakumaranNair-zl7wv Ай бұрын
Super narration. Well modulated.
@TravelSoul-
@TravelSoul- Ай бұрын
🥰😍
@sarath4711
@sarath4711 2 ай бұрын
❤️
@TravelSoul-
@TravelSoul- 2 ай бұрын
❤️❤️
One day bike ride to Valpara
41:19
Route by Manu
Рет қаралды 371 М.
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 5 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН