No video

New Zealand Accredited employer work visa 2024 (AEWV) | New Zealand work visa Malayalam

  Рет қаралды 126,970

Jerin Francis

Jerin Francis

Күн бұрын

Hello Friends My name is Jerin francis.
in this New Zealand work visa video, I will show you how you can apply for the New Zealand Accredited Employer work visa in the Malayalam language. New Zealand offers a 5-year work visa through this visa scheme and in this video you you will learn about the processing time, requirements and the cost of apply for the AEWV program.
Follow me on Instagram
Instagram: / jerinfranciz
Check New Zealand employer Accreditation
www.immigratio...
I upload videos on
KZfaq: / @jerinfranciz
Facebook page: / jerinfrancisz1
PLEASE NOTE:
I am not a Consultant, and I am not doing any kind of visa assistance.

Пікірлер: 409
@rathishnair8385
@rathishnair8385 Жыл бұрын
Seek ആപ്ലിക്കേഷൻ 99% ന്യൂസിലാൻഡ് ൽ ഉള്ളവരെ മാത്രം ആണ് ഫോക്കസ് ചെയ്യുന്നത്. അത് അവർ വ്യക്തമായി mention ചെയ്തിട്ടുണ്ടാവും...500 ൽ പരം application ഹോസ്പിറ്റലിറ്റി മേഖലയിൽ ഞാൻ അയച്ചിട്ടുണ്ട്.. അവർ ആരും ന്യൂസിലാൻഡ് ന്റെ പുറത്ത് നിന്ന് എടുക്കുന്നില്ല എന്നാണ് പറയുന്നത്. ഇത് സംബന്ധിച്ചു പല കമ്പനിയുടെയും e mails ഉം എനിക്ക് കിട്ടിയിട്ടുണ്ട്. പിന്നെ പലരും യൂട്യൂബ് റീച്ചിന് വേണ്ടി പല വീഡിയോകളും ചെയ്യുന്നതായി കാണുന്നു job ലഭിക്കും എന്ന് പറഞ്ഞ്..ആരും അതിൽ വീണു പോകരുത്.
@anithaprakashan6319
@anithaprakashan6319 Жыл бұрын
Apply cheythu italum problem onnum illallo..Njan seek through apply cheytha alanu.. processing ongoing aanu
@poojadanima4548
@poojadanima4548 Жыл бұрын
@@anithaprakashan6319nurse ayathukondakam vere professionil ullavarude karyathil doubt anu.
@thejusv.s672
@thejusv.s672 Жыл бұрын
​@@anithaprakashan6319yes👍🏻
@malayalammovies.756
@malayalammovies.756 Жыл бұрын
​@@anithaprakashan6319chance undo
@sandeepk9710
@sandeepk9710 Жыл бұрын
@@anithaprakashan6319enthu job
@ashapremjith8830
@ashapremjith8830 Жыл бұрын
Of all the videos that I've seen on KZfaq yours was very informative and understandable... keep going brother..
@AMAZINGworld-nl5fc
@AMAZINGworld-nl5fc Жыл бұрын
Good information കുറേ വീഡിയോ കണ്ട് പക്ഷെ നിങ്ങൾ കാര്യങ്ങൾ വ്യക്തമാക്കി തന്നു 👍👍
@joshydevis5730
@joshydevis5730 Жыл бұрын
Very informative vedio...thank you bro
@user-th4ov9mv5j
@user-th4ov9mv5j 10 ай бұрын
പച്ച കള്ളം ഒരാളെയും പറ്റിക്കരുത് ബ്രോ ഗതി ഇല്ലാത്ത ഒരു പാട് മനുഷ്യ ജന്മം ഇവിടെ ഉണ്ട് 🙏
@aloshiouspshaju4016
@aloshiouspshaju4016 Жыл бұрын
Thank you ചേട്ടാ ❤❤❤❤❤❤❤❤
@reenu1927
@reenu1927 11 ай бұрын
Very informative vedio thanks brother..
@sharathktm1
@sharathktm1 Жыл бұрын
കാര്യം ഒക്കെ കൊള്ളാം, but the reality is no employer will choose to select a candidate outside the country as it is very complicated and has to undergo a lot of paper works.
@arunjoy8069
@arunjoy8069 10 ай бұрын
Ennaqq 15 lac minimum koduthuuu poko
@sharathktm1
@sharathktm1 10 ай бұрын
Tharam
@babeeannphilip7993
@babeeannphilip7993 8 ай бұрын
Yes exactly.
@nefstovision
@nefstovision Жыл бұрын
Thanks jerin for your valuable information ഞാൻ ജെറിനെ കുറച്ച് നാൾ മുമ്പ് വിളിച്ച് സംസാരിച്ചിട്ടുണ്ട് വൈഫിന് വേണ്ടി ആയിരുന്നു കാനഡയ്ക്ക് പോകുവാൻ ഇപ്പോഴാണ് ഞാൻ വീഡിയൊ കാണുന്നത് ഇപ്പോൾ ന്യൂസിലാന്റ് ആണ് നോക്കിക്കൊണ്ടിരിക്കുന്നത് എന്തായാലും നവംബറിൽ apply ചെയ്യാം
@sreekuttyvs5682
@sreekuttyvs5682 2 ай бұрын
Hlo chettanu engane anu jerin chettane contact cheyyan pattiyathy
@AmalCheenu
@AmalCheenu Жыл бұрын
Chance is 1% out of 100.. Maximum apply cheyd iduva 🥲bagyam indel kittum
@Jerinfranciz
@Jerinfranciz Жыл бұрын
Yes
@peacefulhub2202
@peacefulhub2202 Жыл бұрын
is is very less chance than lottery...
@mithun6363
@mithun6363 Жыл бұрын
Bro Njan Nzlnd il Aanu. High shortage aayittulla jobs polum avaru purathu ninnu edukkunilla. Visit visa il evide vannavar job onnum aakate evide aake pettu erikkuvaanu. So chummate aalkaarkku prateeksha kodukkathe
@bijupjose2826
@bijupjose2826 Жыл бұрын
Acreditable work വിസയിൽ അവിടെ വന്നാൽ മൂന്നു വർഷം കഴിയുമ്പോൾ തിരിച്ചു പോരേണ്ടി വരുമോ, pls reply
@mithun6363
@mithun6363 Жыл бұрын
@@bijupjose2826 It depends on Job. Nalla jobum salary um undenkil chilappo Residence edan pattum. Green list il ulla job okke aane residency kittan eluppamanu. Allenkil valiya paada
@joicejoseph8252
@joicejoseph8252 Жыл бұрын
Bro ente sis newziland il aanu 8 yrs aayit. PR holder aanu.. Avarude careoff il enik varaan kazhiyumo? Athinte procedure enthokkeyaaanenu just onnu parayumo?
@muhammedyaseen1265
@muhammedyaseen1265 Жыл бұрын
Bro mail ഐഡി ഒന്ന് tharuo
@PSYNOK4345
@PSYNOK4345 Жыл бұрын
Thank you!!!
@dasthalassery
@dasthalassery Жыл бұрын
thanks for your valuable information
@aloshiouspshaju4016
@aloshiouspshaju4016 Жыл бұрын
Informative❤🎉🎉💯%
@premjithpremjith5681
@premjithpremjith5681 Жыл бұрын
Thankyou bro ❤️
@Jerinfranciz
@Jerinfranciz Жыл бұрын
✌🏻
@sebinthomas7317
@sebinthomas7317 Жыл бұрын
Thanks 👍
@Jerinfranciz
@Jerinfranciz Жыл бұрын
Welcome 👍
@jinshadvm9731
@jinshadvm9731 Жыл бұрын
Nice explanation
@Jerinfranciz
@Jerinfranciz Жыл бұрын
Thank you
@Blakelychristian
@Blakelychristian Жыл бұрын
Medical field ullavarkanu kooduthal chance for sponsored visa🙏🏻
@tjalappuzha
@tjalappuzha Жыл бұрын
Thanks for the good information
@sonysonysuresh4080
@sonysonysuresh4080 4 ай бұрын
Naan telecom field il care taker aayite work cheyukayane. English language il masters ulla aal aane. Diploma in health and sanitary inspector course um pass aayi. Enik care taker aayi school or colleges il job kittan sadhyatha undo? Search cheythapo telecom meghalayil newsland il care taker enna post ella. Health care assistant aayi enik newsland il job kittan sadhyatha undo? Experience ella but Diploma in health and sanitary inspector course pass aayi. Eppo telecom care taker aayi tata communication s il work cheyunu. Please reply
@anuas7049
@anuas7049 Жыл бұрын
Thank you bro ❤
@checkmate2075
@checkmate2075 Жыл бұрын
Is there one anyone who got job by watching these videos?
@vishnudas1381
@vishnudas1381 Жыл бұрын
Vdeo ki view kittan vendi enthina chetta aale pattikunath? Health department nu Mathrame ingane india il irunnukond NZ il ulla job sponsor kitulu. Vdeo chennuna chetanum ariyam ith nadakillannu
@meenaunair9423
@meenaunair9423 Жыл бұрын
Good information ❤❤❤
@jijuparakkal533
@jijuparakkal533 Жыл бұрын
Well said
@Jerinfranciz
@Jerinfranciz Жыл бұрын
✌🏻
@tastylife5395
@tastylife5395 9 ай бұрын
Bro 2 അര ലക്ഷം രൂപക്ക് ന്യൂസിലാൻഡിൽ 3 ലക്ഷം വരെ സാലറി കിട്ടുന്ന പാക്കിങ് ജോബ് uae ബേസ്ഡ് agency ഓഫർ ചെയ്യുന്നു ഇതു ശെരിയാണോ
@jobin152
@jobin152 9 ай бұрын
Enikum vannu
@najifaabeesh2307
@najifaabeesh2307 8 ай бұрын
Can u pls tell me the name of agency?me also got a offer..
@tastylife5395
@tastylife5395 8 ай бұрын
@@najifaabeesh2307 connect migration
@Henoksobiya
@Henoksobiya Ай бұрын
Agancy eatha???
@manumonkrkr7085
@manumonkrkr7085 Жыл бұрын
Unskilld ജോബിന് previous work experience വേണോ
@Pravasisanchari
@Pravasisanchari 11 ай бұрын
ഗുഡ് ബ്രോ 👍
@jessiepinkman2345
@jessiepinkman2345 Жыл бұрын
to everyone, it’s not that easy to find an employer here in NZ. There are a lot of scams going on based on this AEWW, I have seen a lot being scammed by agents. Please do research before starting this. Thanks
@Jerinfranciz
@Jerinfranciz Жыл бұрын
Thats what i too said the viewers. Never go to agents. Its all about our luck
@jessiepinkman2345
@jessiepinkman2345 Жыл бұрын
@@Jerinfranciz yeah though I’ve seen N number of people esp, malayalees coming here coz they were being scammed. A Lot !!
@akasha7823
@akasha7823 Жыл бұрын
Bro
@Dr-HusniUsman
@Dr-HusniUsman Жыл бұрын
kzfaq.info/get/bejne/qZpnm72DxM_ddHU.html
@lijijose4814
@lijijose4814 9 ай бұрын
@@Jerinfranciz Hai brother l am Liji Gnm nurse
@jishnus518
@jishnus518 Жыл бұрын
Chetta njn padichathu BE Computer science aanu and currently working as electrical engineer. enik ee visa vazhi pokan patumo plz guide
@renjithkk3020
@renjithkk3020 Жыл бұрын
Nice information ❤
@Jerinfranciz
@Jerinfranciz Жыл бұрын
Thank you
@latheeshravi5122
@latheeshravi5122 4 ай бұрын
Bro pls contact നമ്പർ onnu തരുമോ
@user-zf6jd5hr5v
@user-zf6jd5hr5v 11 ай бұрын
Chetta....pharmacist nu pattumoo...dubai agency okke ingane parayunnund...genuine aano
@michaelzacharia4015
@michaelzacharia4015 Жыл бұрын
PCC required or not? Also visit visayil vannal job search cheyan pattumo
@shibycibi8488
@shibycibi8488 11 ай бұрын
Dear brother,what is the msximum age limit for PR
@caasvibes
@caasvibes Жыл бұрын
Everybody trying to get reach by simply saying that we can apply for visa. No opportunities are available in nz
@divyaajeesh6715
@divyaajeesh6715 Жыл бұрын
Avide namde arelum sponsor' cheyuvane namukku work visa akkan pattumo
@sujithstanly6798
@sujithstanly6798 Жыл бұрын
Thanks
@jasnasaji7285
@jasnasaji7285 8 ай бұрын
Medical coding job opportunity in European country.. Oru vedio chyyamo😊
@TheBigMoon2860
@TheBigMoon2860 8 ай бұрын
Vis approverl from എന്നൊരു സിസ്റ്റം ന്യൂസിലാൽഡിൽ ഉണ്ടോ അങ്ങനെ ഒരു ഫോം എനിക്ക് അയച്ചു തന്നു ഒരു ഏജൻസി
@roschythomas2028
@roschythomas2028 11 ай бұрын
Hello chettai.. Njan MSW kajinja oru vekthiyanu. IELTS academic overall 7 individual no less than 6.5 um unde.Enikke evidelum scope undo.
@shinybinu6154
@shinybinu6154 11 ай бұрын
Try to uk..MSW nu ettavum chance uk anu..
@psychoothalassophile6910
@psychoothalassophile6910 9 ай бұрын
Hello im also an msw graduate
@hiransatheesh2629
@hiransatheesh2629 Жыл бұрын
Hello brother, visiting vannal valla job kittumo, indian heavy license and saudi medium license und degree complete anu 10 yrs gulf experience und
@sandhyaanish8912
@sandhyaanish8912 9 ай бұрын
Medical field aanu seekil apply cheythu orupad but no rply
@nivinvarghese9570
@nivinvarghese9570 Жыл бұрын
Bro, Newzealand CV format engana onnu paranjaro..
@poojadanima4548
@poojadanima4548 Жыл бұрын
നമ്മൾ നോർമലായി കാണുന്ന റെസ്യുമെ പോലെ ഒരുപാട് പേജുകൾ പാടില്ല.കവർ ലെറ്റർ ഇമ്പോര്ടന്റ്റ് ആണ്. അതായത് നമ്മളുടെ പ്രഫഷൻ അതിലുള്ള നമ്മളുടെ സ്‌കിൽസ് അതൊക്കെ വൃത്തിക്ക് എഴുതുക അതാണ് കവർ ലെറ്റർ..അത് ഇൻറർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു മനസിലാക്കിയിട്ട് ചെയ്യുക .റെസ്യുമെ മാക്സിമം ഒരു പേജിൽ നിറുത്തണം. ലെഫ്റ് ടോപ്പിൽ ആയി ഇമേജ്..അതിനു താഴെ പേര് ഇമെയിൽ കോണ്ടാക്ട് അങ്ങനെ..പിന്നെ ആദ്യം പ്രൊഫഷൻ ,പ്രൊഫഷനിൽ ഉള്ള എക്സ്പീരിയൻസ് , ടെക്നിക്കൽ സ്‌കിൽസ് കമ്പ്യൂട്ടർ സ്‌കിൽസ്.. പിന്നീട നമ്മുടെ എഡ്യൂക്കേഷൻ . ഇവയെല്ലാം ഇയർ ഡേറ്റ് സഹിതം വ്യക്തമായും ഷോർട് ആയും എഴുതുക..പിന്നെ പേർസണൽ ഇൻഫോർമേഷൻ..പ്രത്യേകം ഓർക്കുക നമ്മുടെ ഹോബി കാസ്റ്റ് അപ്പന്റെ പേര് അങ്ങനെ ഉള്ളവാ ഒഴിവാക്കുവാൻ ശ്രമിക്കുക..ലാംഗ്വേജ് പാസ്പോര്ട്ട് ഇൻഫോ ഡി ഓ ബി , അങ്ങനെ ഒക്കെ മതിയാകും..
@jobelkuriakose2958
@jobelkuriakose2958 5 ай бұрын
Euro pass cv
@sujizen
@sujizen Жыл бұрын
Jerin, IT related roles oka engana aan requirements scope
@Jithin_John_Maniyalil
@Jithin_John_Maniyalil Жыл бұрын
Please Reply
@anikuttan91
@anikuttan91 Жыл бұрын
👍👍👍
@Jerinfranciz
@Jerinfranciz Жыл бұрын
🥰
@mylove242globally
@mylove242globally Жыл бұрын
GETTING A JOB OFFER FROM NZ EMPLOYER IS .05% out of 100 . TO BE HONEST NO WAYYYYYYYYY
@laijuvv
@laijuvv Жыл бұрын
I also sent my resume for more than 120 jobs for an Accredited Employer work visa, unfortunately no response from any firms. 😢
@jefinvarghese6591
@jefinvarghese6591 Жыл бұрын
​@@laijuvvme also
@twentythreeandme8433
@twentythreeandme8433 Жыл бұрын
Ente 2 frnds already new Zealand il chennu accredited employer vazhi
@soulnsounds6392
@soulnsounds6392 Жыл бұрын
​@@twentythreeandme8433which job?
@sudheeshmohan5870
@sudheeshmohan5870 Жыл бұрын
​@@twentythreeandme8433അവരോടു ഒന്നു ചോദിക്കുമോ ന്യൂ സീലൻഡ് പോകുന്ന വഴി ഏതെങ്കിലും എയർപോർട്ടിൽ വെച്ച് ഇമ്മീഗ്രഷൻ ഓഫീസർ ചോദ്യങ്ങൾ ചോദിക്കുകയോ എന്തെങ്കിലും അപാകത കണ്ടെത്തുന്ന പക്ഷം ഡീപ്പോർട്ട് ചെയ്യുന്ന സംഭവങ്ങളോ ഉണ്ടോ എന്ന്. പ്ലീസ്
@santhoshpc4787
@santhoshpc4787 11 ай бұрын
Pcc നാട്ടിൽ നാട്ടിലെ മാത്രം മതിയോ 2003-2006ഇൽ Saudi യിൽ work ചെയ്ത തിന്റെ അവിടുത്തെ pcc വേണമോ
@sudheeshmohan5870
@sudheeshmohan5870 Жыл бұрын
ഹലോ സർ .. AEW വിസ എടുത്ത് പോകുന്നവരെ ഏതെങ്കിലും എയർപോർട്ടിൽ വെച്ച് ഇമ്മീഗ്രഷൻ ഓഫീസർ ചോദ്യങ്ങൾ ചെയ്യുകയോ എന്തെങ്കിലും അപാകത കണ്ടെത്തുന്ന പക്ഷം ഡീപ്പോർട്ട് ചെയ്യുകയോ ചെയ്യുമോ? ഹിന്ദി ചാനൽകാർ അങ്ങനത്തെ വീഡിയോകൾ ചെയ്യുന്നുണ്ട്. മലയാളത്തിൽ ആരും തന്നെ അങ്ങനെ ഒരു വിഷയം അവതരിപ്പിച്ചിട്ടില്ല. പ്ലീസ് റിപ്ലൈ തരുമോ
@Jerinfranciz
@Jerinfranciz Жыл бұрын
Genuine aayi pokunathanengil kuzhapulla.. Valla valanja vazhi pokunavar anel pidikapedan chance und
@sudheeshmohan5870
@sudheeshmohan5870 Жыл бұрын
@@Jerinfranciz താങ്ക്യു സർ. കുറെ ഹിന്ദി ചാനലിൽ വർക്ക്‌ വിസ ആയാലും അവരെയും ചോദ്യം ചെയ്യും, ചില ആൾക്കാർ ടെൻഷൻ അടിച്ചു എന്തെങ്കിലും തെറ്റായോ അല്ലെങ്കിൽ പറയാൻ ബുദ്ധിമുട്ടിയാലോ അതു ഒരുപോയിന്റ് ആക്കി എടുത്ത് അവരെയും ഡീപ്പോർട്ട് ചെയ്യുന്നതായി പറഞ്ഞു. മലേഷ്യൻ എയർലൈൻ വഴി പോകുന്നവർക്കാണ് ഇങ്ങനെ ദുരനുഭവം കൂടുതൽ സിങ്കപ്പൂർ എയർലൈൻ അതേ അവസ്ഥയാണ് എന്നാണ് ആ ചാനൽ കാർ പറയുന്നത്..
@mavrotex3414
@mavrotex3414 Жыл бұрын
@@sudheeshmohan5870 ningalkk nzilekk povan nikkukayano?
@travelling605
@travelling605 11 ай бұрын
Please help me
@sonukmathew3965
@sonukmathew3965 7 ай бұрын
Physiotherapist job process agana onnu paranju tharamo pls new Zealand
@funnyvedios2504
@funnyvedios2504 Жыл бұрын
Bro students depend allowed countries yathokke
@renimolsiby398
@renimolsiby398 Жыл бұрын
Brother, care assistant vacancy ku apply cheyyubol new zeland registration veno
@athiraru2450
@athiraru2450 Жыл бұрын
Accredited employer ne koodi onn introduce cheyyamo
@Jerinfranciz
@Jerinfranciz Жыл бұрын
Angane cheyune engane aa kure illee so we have to check each companies accreditation
@riyarichuz7201
@riyarichuz7201 6 ай бұрын
Brother how to know a genuine recruitment agency in Newzealand?
@lily-rp4bp
@lily-rp4bp 3 ай бұрын
Assistant nurse ayittu pokan pattuvio age limit undio
@kesiakartha564
@kesiakartha564 Жыл бұрын
Kiwistaff limited offer letter vannittundu for health care assistant.ethu genuine aano?
@piuspops6428
@piuspops6428 Жыл бұрын
Ayirikkilla. Interview ekke kazhinjo?
@MerinMary-vi3nz
@MerinMary-vi3nz 8 ай бұрын
Bro global immigration experts agency in dubai genuine ano
@martinissac7198
@martinissac7198 Жыл бұрын
@hussainhussainmuhammadali1428
@hussainhussainmuhammadali1428 2 ай бұрын
Avide yandengilum job redi akki tharan pathumo
@harikumar5480
@harikumar5480 11 ай бұрын
Hi, anyone know whether Dubai based agency named Proficient is trustworthy? We got a call from this agency.
@nihaltk8644
@nihaltk8644 Жыл бұрын
Thanks❤
@Jerinfranciz
@Jerinfranciz Жыл бұрын
✌🏻
@sofijames1557
@sofijames1557 7 ай бұрын
Global experts immigration agency genuine ano?
@FIROZKasaragod
@FIROZKasaragod Жыл бұрын
Good
@vivekchandran5086
@vivekchandran5086 Жыл бұрын
First 🥇🥇
@Jerinfranciz
@Jerinfranciz Жыл бұрын
thank you
@thomasjacob252
@thomasjacob252 Жыл бұрын
Age limit??
@rajishasuresh4307
@rajishasuresh4307 5 ай бұрын
എനിക്ക് ഒരു registerd mail വന്നു, ഞാൻ apply ചെയ്തതിന് ശേഷം. അത് ഒന്ന് check ചെയ്തു പറയാമോ. Payment ചെയ്യും മുന്നേ ഒന്ന് help ചെയ്യാമോ
@Jerinfranciz
@Jerinfranciz 5 ай бұрын
payment vellathum chodicho ??
@vinithasudheesh3621
@vinithasudheesh3621 Жыл бұрын
Ente hus plumber ayee malta il work cheyyukayanu.ayakuvan pattumo
@riyasameer4839
@riyasameer4839 11 ай бұрын
Qualification? 10 th pass apply cheyyan patto
@rekhaj9755
@rekhaj9755 10 ай бұрын
Could you please explain about the employer accreditation expiry date and year?
@arjuns7992
@arjuns7992 Жыл бұрын
എനിക്ക് ലോജിസ്റ്റിക്സ് എക്സ്പീരിയൻസ് ആണ് ഉള്ളത് seek ൽ ഇതിനോടകം 400 ജോബ്സ് apply ചെയ്തു, കമ്പനികളിൽ നിന്നും reply വരും ഇപ്പോൾ ന്യൂസിലാൻഡ് ൽ ഉള്ളവരെ മാത്രമാണ് prefer ചെയുന്നത് എന്ന്, visa sponser cheyunnilla എന്നും
@kaataadisugunnan1857
@kaataadisugunnan1857 Жыл бұрын
Visa sponsor cheyyan pattunnavarum eppo echiri slow anu… that’s what I came to know about.
@rhgirl381
@rhgirl381 Жыл бұрын
Cv
@sinysaji3641
@sinysaji3641 Жыл бұрын
Spray painters ന് chance ഉണ്ടോ
@vishnupkurup
@vishnupkurup Жыл бұрын
Chetta eniku eppol Roche companiyil vacancy undu ennum paranju oru third party cv oke vangi. Athu processinginu vendi cashum vangi. Athinte details onnum ethuvare nalkiyittilla. Engane anu ethu process cheyyunnundo illio ennu ariyan kazhiyuka. Please help me
@santhoshpc4787
@santhoshpc4787 11 ай бұрын
ആർക്കാണ് നിങ്ങൾ cash കൊടുത്തത് അവരുടെ വീട് എവിടെയാ നേരിട്ട് അറിയാമോ
@anjujoseph3106
@anjujoseph3106 5 ай бұрын
Hi sir I complete GNM ,and I am working in Saudi Arabia now I would like to work as senior care giver which is the best country and agency
@Jerinfranciz
@Jerinfranciz 5 ай бұрын
UK, CAnada , Australia.No agency to recommend
@ananthumohan1375
@ananthumohan1375 Жыл бұрын
Hotel fieldil kittuvo
@Pravasisanchari
@Pravasisanchari 11 ай бұрын
ഏതാ മൈക് അടിപൊളി സൗണ്ട് 👍
@chippypink8415
@chippypink8415 10 ай бұрын
Welder experience is there,but is there any specific qualifications require to work in nzd ex.. ,any certifications after coming to nzd
@manueljohn11
@manueljohn11 8 ай бұрын
Previous employer contact and email (no replay)
@bejoyjoejohn4668
@bejoyjoejohn4668 Жыл бұрын
I am network engineer and networking trainer with 10+ yrs exp. My age is 39 with Diploma as basic qualification. Is there any chance for me.
@kaataadisugunnan1857
@kaataadisugunnan1857 Жыл бұрын
U have too;
@helpsteal1676
@helpsteal1676 Жыл бұрын
Chetta... Croatia unskilldwrk nokunnd... Doccumnts koduthu pcc apostille ipo avashym illa vfs pokmbol mthy ennu paranju.. Chilr paryunnu wrk permit kitan pcc appostille chyynm enn.. Ethanu crrct aake confused aan pls reply❤
@forever470
@forever470 Жыл бұрын
Pcc apostle cheyanam work.permit kittan
@forever470
@forever470 Жыл бұрын
@@afsalalfaz1213 ഇപ്പോൾ എല്ലാം delay anu കിട്ടിയാൽ കിട്ടി എന്ന് പറയാം
@forever470
@forever470 Жыл бұрын
@@afsalalfaz1213 alla bro njan apply cheythit 8 masam kazhinju,2 amthe pcc um eduthu inim work permit vannattilla kittuvonnu oru urappum illaa
@ozoemenadaniel6341
@ozoemenadaniel6341 Жыл бұрын
I love the video, but i did not understand a y of what you said.
@sinysaji3641
@sinysaji3641 Жыл бұрын
Age limit undo
@alwinjohn5529
@alwinjohn5529 9 ай бұрын
Bro AEWV visakke medical test undo
@hashimkbasheer5042
@hashimkbasheer5042 Жыл бұрын
🥰
@Jerinfranciz
@Jerinfranciz Жыл бұрын
😍
@johnsonlawrence2763
@johnsonlawrence2763 Жыл бұрын
New Zealand nelavel arelum undo avida accommodation kettan padano
@jaiMOn...
@jaiMOn... Жыл бұрын
Fitness trainer pattumo
@jankogaming4306
@jankogaming4306 11 ай бұрын
Chetta enik 12th illa but polytechnic ind mechanical engineering pass aan 12th illand. Germany or evideyelum bachelors or any other course pattumo
@shinybinu6154
@shinybinu6154 11 ай бұрын
Kuravanu..
@joseantony5462
@joseantony5462 6 ай бұрын
Is there any chance for super speciality doctor
@shalokshaji2401
@shalokshaji2401 Жыл бұрын
Bro network admin .job opportunities undo
@kannanfahad2688
@kannanfahad2688 11 ай бұрын
ഈ വീഡിയോ മുതലാക്കി ഒരുപാട് തട്ടിപ്പുകാർ പൈസ വാങ്ങുന്നുണ്ട്. . പാസ്പോർട്ട് കോപ്പി അയച്ചാൽ വിസ അടിക്കാം എന്നൊക്കെ പറഞ്ഞു പൈസ ചോദിക്കുന്നുണ്ട്. വഞ്ചികപെടാതെ സൂക്ഷിക്കുക.
@ameerbasheer5520
@ameerbasheer5520 Жыл бұрын
First
@Jerinfranciz
@Jerinfranciz Жыл бұрын
Hay . thanks for watching
@itsmethamburu6548
@itsmethamburu6548 2 ай бұрын
Bro, ente husband NZ work cheyynund.accredited work visayl njanum NZ l ethy 3. Months ay.seekl apply cheyyunnud.freshers ne edukkunnna job nu apply cheythu.ente field teaching ane.ad registration workl ane.ath vare ethenkilum oru job enna reethiyil apply akunnund.ellam unsuccessful avunnu.reason ente field mariyathkond avumo?locals illnki matramano international prefer cheyuka.?apo part time job enkilum kitan chance undo?
@neenunikhil1393
@neenunikhil1393 Ай бұрын
Hi , nigal eathu agency vazhi annu , poye, ielts avishiym undo
@neenunikhil1393
@neenunikhil1393 Ай бұрын
Hi , nigal eathu agency vazhi annu , poye, ielts avishiym undo
@itsmethamburu6548
@itsmethamburu6548 Ай бұрын
@@neenunikhil1393 ipo compulsory akki
@mahadevreddy6965
@mahadevreddy6965 11 ай бұрын
Please suggest New zealand job consultant
@user-nm5ph3qx7t
@user-nm5ph3qx7t Жыл бұрын
Machinist job undo. Gulf experience unde.
@allwinprabhudoss773
@allwinprabhudoss773 Жыл бұрын
Teaching job nu registration veno ?
@laijuvv
@laijuvv Жыл бұрын
Yes
@suryazayn4349
@suryazayn4349 Жыл бұрын
How to get that ?
@phoenix.98..
@phoenix.98.. 11 ай бұрын
Offer letter kittiyitt pinne nthu cheyyandey..
@tintujohnson4310
@tintujohnson4310 11 ай бұрын
Hlo sir egaeyanu HCA visayku apply cheyunne
@lawrencej-rk6ke
@lawrencej-rk6ke Жыл бұрын
Bai ivar othrri declined cheyuunu embassy of nz
@lovelysaji3683
@lovelysaji3683 Жыл бұрын
Intrestund mamacare ipol kuwaitil
@chemical_wala
@chemical_wala 9 ай бұрын
Chemical plant operations
@sreejithsr775
@sreejithsr775 9 ай бұрын
Dubai , Trivandrum based oru agency 2.75 laks Service charges chodikkunnu(new zealand) For unskilled job Genuine anoo🤔🤔
@jojimathew9787
@jojimathew9787 8 ай бұрын
Bro Connect Migration Service aano agent
@sreejithsr775
@sreejithsr775 8 ай бұрын
@@jojimathew9787 Kutti fellow ship Fake Anu
@Shihabshiya4334
@Shihabshiya4334 5 ай бұрын
​@@jojimathew9787can way migration
@santhoshpvarghese1180
@santhoshpvarghese1180 Жыл бұрын
Jerin sir, ഞാനൊരു എലെക്ട്രിഷ്യൻ ആണ് AEWV വഴി ജോലിക്ക് apply ചെയ്തു നോക്കി പക്ഷേ എല്ലാത്തിനും രജിസ്റ്റഡ് എലെക്ട്രിഷ്യൻ ആണോ എന്ന് ചോദിക്കുന്നു,. എങ്ങനെ യാണ് NZ or ഓസ്ട്രേലിയ യിൽ registerd എലെക്ട്രിഷ്യൻ applay ചെയ്യുക? പ്ലീസ് റിപ്ലേ or വിഡിയോ
@rohitphilip6554
@rohitphilip6554 Жыл бұрын
Bro, NZ qualification plus 2 - 3 years experience are the minimum criteria for registration
@akhilkg5205
@akhilkg5205 8 ай бұрын
എന്തായി നിങ്ങൾക്ക് കിട്ടിയോ
@loosedengineer2559
@loosedengineer2559 Жыл бұрын
Bro AEWV il IELTS veno min score ethraya
@rahulraghavan1629
@rahulraghavan1629 Жыл бұрын
IELTS not required
7 Days Stranded In A Cave
17:59
MrBeast
Рет қаралды 85 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 49 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 6 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 16 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 85 МЛН