This video portrays the life of a newly married couple soon after their marriage and the change that comes into their life after their six months of marriage
Пікірлер: 97
@cousins13579 ай бұрын
ജോലി സംബന്ധമായി പോയാൽ മാത്രം കാത്തിരിക്കണം കറങ്ങാൻ പോയാൽ കാത്തിരിക്കരുത് .. അതാണ് എന്റെ അഭിപ്രായം
@this.is.notcret7 ай бұрын
തുടക്കം മുതൽ ഉള്ളത് പോലെ തന്നെ ഇപ്പോഴും വർഷങ്ങളായിട്ടും ഒരു മാറ്റവുമില്ല 😃 വീട്ടുകാർ പറഞ്ഞു തന്നത് എല്ലാം കേട്ട് അതുപോലെ ചെയ്ത് ഒരു വഴിക്കായി 😃😃 നമ്മൾ എത്രത്തോളം ഉറങ്ങാതെ കാത്തിരിക്കുന്നോ അവർ അത്രത്തോളം വൈകി വരും അതു കൊണ്ട് ഇപ്പോൾ ഉറങ്ങിയിട്ട് വരുമ്പോൾ ഉണരും😊😀
@sudhakaran7397 ай бұрын
😊😊☺️
@meenaram805511 ай бұрын
simple and true things happening among couples ....both of you acted very well...super as always with strong message 👌👍❤
@sudhakaran73911 ай бұрын
Thank you so much 🙏🙏😍
@althafzayanzayan469211 ай бұрын
ഞാനും അതേപോലെ ഇങ്ങനെ ഇക്കാടെ pursenn oruroopa പോലും എടുത്തില്ല 12 year aay
@Aazi_vibes11 ай бұрын
ഞാനും 6 years ആയി
@nishapv271811 ай бұрын
Njanum 21 varshamayi ithuvare eduthittilla
@shashwatamsukham.15209 ай бұрын
Same here.. 5years
@ajuankithanair31798 ай бұрын
Njanum eduthitiila...12 yrs aakaan pokunnu
@ujishnagokulalhara8 ай бұрын
5yrs
@sethulekshmij77898 ай бұрын
Kalyanam kaznjit 6 year akarayi. Love mrge ayrnnu 6 years. Kalynm kaznj next day muthal thanne pokt adi thugiii. Njn edukkunna karym hus num ariyam.njn anavasym ayit cash chilavakkillannum ariyam.athukond thanne cash nu avasym varumbol hus adhyam chodhikkunnath ente aduthayirikum. Angne chodhikumbol kodukkan pattumbol enik endho oru santhosham anu. E nimisham varem continue cheyyunnu. Happy ayit life pokunnu.🥰🥰🥰
@verygood187111 ай бұрын
ഭാര്യ പണം സൂക്ഷിച്ചാൽ ക്യാഷ് ആവശ്യത്തിന് ഉണ്ടാകും. ആണുങ്ങൾ ചെലവാക്കിയാൽ തീരുന്ന വഴി കാണില്ല
@AppusSimpleIdeas11 ай бұрын
അത് വെറുതെ. എന്റെ husband ആണ് ക്യാഷ് deal ചെയ്യുന്നത്. ഞാൻ ചെയ്യുന്നത് പോലെ തന്നെ മിച്ചമേ ഉണ്ടാകാറുള്ളു.
@verygood187111 ай бұрын
@@AppusSimpleIdeas അങ്ങനെയുള്ളവർ കുറവാണ്. എന്റെ hus ക്യാഷും ആയിട്ട് പുറത്തു പോയാൽ പേഴ്സ് കാലിയാകും. Atm കാർഡ് ആണ് കൈയിലുള്ളതെങ്കിൽ അധികം ചെലവാക്കില്ല
@sudhakaran73911 ай бұрын
😉😉☺️
@Aazi_vibes11 ай бұрын
സത്യം 💯
@haifanazarudeen11 ай бұрын
Njanum mrgnu munbum shesham kurach naalum ithpolarnu pinne pinne nammade aarogyavum nammaleyum consider cheyyathe oru adima pole behaviour aayappo maati.. ippo self respect um und ente dreams and happinessnum koodi priority kodukkan pattunund
@nalininaliyatuthuruthyil46297 ай бұрын
😂😂😂😂👏👍അടിപൊളി
@kunju64043 ай бұрын
ഇവരുടെ ഒരു ചെറിയ റൊമാന്റിക് സീൻ പോലും ഞാൻ കണ്ടിട്ടില്ല എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്
@girijasdreamworld11 ай бұрын
Nice ❤supported 👍
@sudhakaran73911 ай бұрын
Thank you so much ❤️ 😍😍
@kunjilakshmikunjilakshmi12502 ай бұрын
സൂപ്പർ 👌🏼👌🏼👌🏼👌🏼
@RajashRajash-ft5qg11 ай бұрын
Ente mrrg kazhinjit 2yr aavanayi...njanum thudakkathil ingane aayirunnu.ippozhum valiya change onnum vannillennan ente oru viswasam
@sanalp.k46817 ай бұрын
A true family pics. I think this all continues with some variations..But I feel things changes and takes New Turn....All just is for a better Today and a Better Tomorrow.....Our life. Ys..have that tradition and ethics in us.....sure we are all content.......Alle..😂
@aamirocks620211 ай бұрын
Sathyam
@ramyaaneesh187511 ай бұрын
🤣adipoli ketto.... 😅😅😅
@sudhakaran73911 ай бұрын
Thank you ❤️ 😊
@irshadirshu708247 минут бұрын
Ninghal adipoliyanu
@anniethomas85997 ай бұрын
This husband is such a egoistic person. Always fighting. He behaves like he is some super star
@jayajose732311 ай бұрын
Ahaa super
@sudhakaran73911 ай бұрын
Thank you so much ❤️ 😍
@ebinkuramannil797011 ай бұрын
Good
@deepasunil492711 ай бұрын
Very good
@sudhakaran73911 ай бұрын
Thank you so much dear 😍 ❤️
@sivadas353511 ай бұрын
Super 😂
@sudhakaran73911 ай бұрын
Thank you ❤️ 😊😍
@aswinsminiature44810 ай бұрын
Anik molud dresok eshtan ..jnan alladum kanum ...Ammaud ok vidiosum ok kanarud.❤❤..adhayalum vidio ok spr aan to
@sudhakaran73910 ай бұрын
Thank you so much 😍
@sathyps929910 ай бұрын
Super
@sudhakaran73910 ай бұрын
Thank you
@fousiyakoottamanna112511 ай бұрын
❤️❤️👍🏻
@sudhakaran73911 ай бұрын
😍😍🤩
@smithamanojsmithamanoj11 ай бұрын
Nice
@sudhakaran73911 ай бұрын
Thank you so much ❤️
@rajiraghu847211 ай бұрын
എന്തൊക്കെയായിരുന്നു തുടക്കത്തിൽ 😂
@lathadas216311 ай бұрын
❤❤❤super
@sudhakaran73911 ай бұрын
Thank you so much 😀
@user-vj3tr5qr6k11 ай бұрын
bharttavu paavam.bharya bayangari
@sudhakaran73911 ай бұрын
😊😊😉
@alexusha23297 ай бұрын
Very good looking man. His baldness doesn’t affect his looks.
@sudhakaran7397 ай бұрын
😊😊
@reenaroy97877 ай бұрын
🤭🤭😀😀👌👌👌👌
@nimmi10411 ай бұрын
Haii ❤ sugano ❤
@sudhakaran73911 ай бұрын
Yes 😍😍
@deepakd645111 ай бұрын
👌👌👌👍👍👍🙋🙋🙋🙋
@Dadsgirl111111 ай бұрын
Satym😂
@sudhakaran73911 ай бұрын
😍😍❤️
@RajeshKumar-sl6hc11 ай бұрын
Avasanathe strikke nalllatha😁😊
@sudhakaran73911 ай бұрын
Thank you ❤️ 😊
@rejaniprrupesh11 ай бұрын
😃
@sudhakaran73911 ай бұрын
😍😍
@hanzy56411 ай бұрын
ഏട്ടന്റെ എക്സ്പ്രെഷൻ 😲
@sudhakaran73911 ай бұрын
😍😍😍
@salmanfaris937011 ай бұрын
Adipoli
@sudhakaran73911 ай бұрын
Thank you so much 👍
@Najmunniyas_KSD11 ай бұрын
മായ പ്രസാദ് ഒറിജിനൽ പേര് ആണോ? ഈ കമെന്റിനു എങ്കിലും റിപ്ലൈ ചെയ്യണേ
@sudhakaran73911 ай бұрын
Not original
@AleenaAhalya40011 ай бұрын
@@sudhakaran739 Real name entha
@SmartBook22311 ай бұрын
മീൻകാരൻ അതുവരെ വെയിറ്റ് ചെയ്തോ 😂
@sudhakaran73911 ай бұрын
Cheythu ട്ടോ ☺️😆
@AsyaAyyoob9 ай бұрын
😂😂😂
@jabirjabir84538 ай бұрын
Yanneapolea
@user-od4lp8cf1o11 ай бұрын
Chechi avdeyaaa😊😊
@sudhakaran73911 ай бұрын
North ആണ് 😍
@user-nq6oj8zx8g8 ай бұрын
Eetane kananum abinaysvum enthu rasa
@ameenasshamnad592911 ай бұрын
😃😃😃
@geethap624111 ай бұрын
Ee Bharya Bhagyamo Nirbhagyamo
@sudhakaran73911 ай бұрын
😂😂😂😍
@suchithraratheesh946311 ай бұрын
🤣🤣🤣😁😁😁🥳🥳🥳
@sudhakaran73911 ай бұрын
🤩🤩☺️
@Sanhaaa_11 ай бұрын
😂
@sudhakaran73911 ай бұрын
😍😍😍
@ancykurian99347 ай бұрын
9മണി കഴിഞു വീട്ടിൽ വന്നാൽ കഴിക്കാൻ കൊടുക്കില്ലേ എങ്കിൽ എന്റെ കെട്ടിയോൻ പട്ടിണി കിടന്നു ചത്തുപോകും അത്രക്കും വേണ്ടഅങ്ങനെ poyal🎉എനിക്കാരും ഇല്ലാണ്ടാകില്ലേ ❤️
Njanum hus nde purse ninu paisa mati vekum ilel motham chilavaki varum.njanum etanod atha parayaru endelum avishyam undel enod chodichal mathinu.😂😁.apol vazhak kelkum enalum njan agane cheyum.
@kunhibeevi85426 ай бұрын
പഠിച്ചു ജോലി നേടിയത് ശേഷം മതി വിവാഹം എന്നു പറയുന്ന അപൂർവ്വ० പെൺകുട്ടികൾ മാത്രമേയുള്ളു ബാക്കി പെൺകുട്ടികൾ വിവാഹം വേണ്ട എന്ന് പറയുന്നത് കറങ്ങാവേണ്ടിയാണ് കഷ്ടം