അന്യ​ഗ്രഹ ജീവികൾക്കായുള്ള തെരച്ചിൽ,തെറ്റായ സന്ദേശത്തിലൂടെ കൈവിട്ട് പോയ പേടകം; Voyager 2 എന്ന അത്ഭുതം

  Рет қаралды 136,307

News18 Kerala

News18 Kerala

11 ай бұрын

ഭൂമിക്ക് പുറത്ത് മറ്റൊരു ജീവനെ കണ്ടെത്തുക എന്ന ലക്ഷ്യമാണ് Voyager 2ന് ഉള്ളത്. ചിത്രങ്ങൾ, സം​ഗീതം, മനുഷ്യ ചിത്രങ്ങൾ എന്നിവയുമായി ആകാശത്ത് അലയുന്ന വോയേജറിനെ അടുത്തറിയാം.
#voyager2 #nasa #spaceresearch #malayalamnews #todaynewsmalayalam #news18kerala #മലയാളംന്യൂസ്
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 241
@DineshDinesh-xp3vu
@DineshDinesh-xp3vu 10 ай бұрын
മനസിലാകിതകരുന്ന അവതരണം 👍👍👍❤️
@justingeorge8992
@justingeorge8992 10 ай бұрын
അനന്തം അജ്ഞാതം അവർണ്ണനീയം ഈ പ്രപഞ്ചം
@abhi0671
@abhi0671 10 ай бұрын
@Fun_and_Factz
@Fun_and_Factz 10 ай бұрын
അവസാനത്തെ ബീപ് സൂപ്പർ
@SankarGS
@SankarGS 10 ай бұрын
One day Maybe Earth Days.. Humans maybe Vanished But Voyagers have tell a story to Universe "We exist" 😊😊
@arunajay7096
@arunajay7096 9 ай бұрын
അത്ഭുതം തന്നെ voyeger 🔥💪
@priyakuttan7011
@priyakuttan7011 10 ай бұрын
നാസ ഒരു സംഭവം തന്നെ 😮
@Joseph-re2jx
@Joseph-re2jx 10 ай бұрын
Voyager 2 ❤ my favorite isroke enganoru mission vanam
@kichukichan9384
@kichukichan9384 9 ай бұрын
VOYGOR Milky Way Milky Way വീട്ടു പോവില്ല അത് ഇപ്പോൾ നിൽക്കുന്നത് INTERSTERLLAR ആണ്
@CarKaduva
@CarKaduva 11 ай бұрын
Informative brooo😊
@rahulrahu526
@rahulrahu526 10 ай бұрын
മനുഷ്യയെൻ ഉണ്ടെങ്കിൽ അനിയഗൃഹ ജീവികളും ഉണ്ട്. .
@saraths148
@saraths148 10 ай бұрын
We are alians
@midhun1308
@midhun1308 10 ай бұрын
​@@saraths148ya aliya
@086vishnuduth4
@086vishnuduth4 10 ай бұрын
😂
@rahulrahu526
@rahulrahu526 10 ай бұрын
@@saraths148 Yeah its true. And the alien's think Hunan's are alien's 😄😄
@viralboxforpet
@viralboxforpet 10 ай бұрын
We are aliens 😂 athu aliens nte perspective il nammal avarkku aliens
@rishikeshmt1999
@rishikeshmt1999 10 ай бұрын
Thank you 👍
@pradeeprkrishnan
@pradeeprkrishnan 10 ай бұрын
Great presentation 👍
@neerajrhd
@neerajrhd 10 ай бұрын
എന്നിട്ട് ഇപ്പോഴും ഭൂമിയിൽ മതങ്ങളുടെ തള്ള് കഥകൾ വിശ്വസിക്കുന്നവരാണ് കൂടുതലും... 😂😂
@humanbeing8810
@humanbeing8810 10 ай бұрын
മനുഷ്യന്റെ ബുദ്ധി 👌
@nithyanandnithyanand7311
@nithyanandnithyanand7311 11 ай бұрын
Great
@ayinippullymamanvisakan7723
@ayinippullymamanvisakan7723 10 ай бұрын
Thanks
@krishnank7300
@krishnank7300 10 ай бұрын
good topic 👍
@chandranpillai2940
@chandranpillai2940 10 ай бұрын
അറിയാത്തതിനെക്കുറിച്ചറിയാൻ അവിരാമം ഒരു യാത്ര ....
@Leoajjumalayalam
@Leoajjumalayalam 10 ай бұрын
Nammal illathayaalum nammude ormakalumaayi Avan yathra cheyyum ❤
@pranavomanakuttan547
@pranavomanakuttan547 10 ай бұрын
@Rahul-iu7jl
@Rahul-iu7jl 10 ай бұрын
സൂപ്പർ
@oe1850
@oe1850 10 ай бұрын
അന്യ ഗ്രഹ ജീവികൾ നമ്മളെ ക്കുറിച്ച് അറിയാതിരിക്കുന്നതാണ് നല്ലത് കാരണം വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് തലയിൽ വച്ച അവസ്ഥയാകും
@brucebanner9782
@brucebanner9782 10 ай бұрын
അവർക്ക് നമ്മളെക്കാൾ ബുദ്ധി ഉണ്ടെങ്കിൽ തീർച്ചയായും അവർ ഭൂമി ഭരിക്കും, നമ്മൾ എങ്ങനെയാണോ ഭൂമിയെ ഭരിക്കുന്നത് അതുപോലെ. ശെരിക്കും ഇതൊക്കെ ഒരു challenging അല്ലേ.
@oe1850
@oe1850 10 ай бұрын
@@brucebanner9782 നല്ല ഭരണം അല്ലല്ലങ്കിലോ ഇപ്പോ തന്നെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ കാത്ത് കിടക്കുന്ന ആളുകളെയും വയസായവരെയും ഓർക്കുക
@Calm-Cute
@Calm-Cute 10 ай бұрын
സങ്കടായി 🥺🥺🥺
@Sam_Varakanattu
@Sam_Varakanattu 10 ай бұрын
എന്തിനാണ് ആവിശ്യം ഇല്ലാത്ത ഇത്രെയും ഗ്രഹങ്ങൾ നമ്മുക്ക് മാത്രം ആയിരുന്നു എങ്കിൽ ഒരു സൂര്യൻ ഭൂമി ചന്ദ്രൻ ഇത്രെയും മതിയായിരുന്നു അപ്പോൾ ഒരു കാര്യം ഉറപ്പിക്കാം നമ്മളെ കൂടാതെ ഈ ലോകത്ത് വേറെയും ആൾക്കാർ ഉണ്ട് ഒരു പക്ഷെ നമ്മൾ അവരെ കണ്ടു എന്ന് വരില്ല. അല്ലെങ്കിൽ അടുത്ത മനുഷ്യരാശി ാാ ഏതെങ്കിലും ഗ്രഹത്തിൽ ആയിരിക്ക്
@brucebanner9782
@brucebanner9782 10 ай бұрын
ഒരുകാര്യം ഉറപ്പിച്ച് പറയാം, നമ്മളൊക്കെ ചത്ത് കഴിഞ്ഞേ അതൊക്കെ തെളിയൂ. 😮‍💨
@brucebanner9782
@brucebanner9782 10 ай бұрын
അതൊന്നും കാണാനോ കേൾക്കാനോ ഉള്ള യോഗം ഉണ്ടാവില്ല എന്നൊരു തോന്നൽ.
@brucebanner9782
@brucebanner9782 10 ай бұрын
Immortality കിട്ടിയാൽ set. 😁
@kichukichan9384
@kichukichan9384 10 ай бұрын
Light year vekathil സഞ്ചരിക്കാൻ പറ്റണം
@sarinthomas9124
@sarinthomas9124 9 ай бұрын
Nmmude same sense organs tanne aliensinn indaavumnn urappindaa..?
@aayanoovideos6315
@aayanoovideos6315 10 ай бұрын
Voyeger 2 amazing
@animebrozz
@animebrozz 10 ай бұрын
curious about this ❤
@rahulbs8180
@rahulbs8180 10 ай бұрын
Thanks to Carl Sagan ♥️
@localeasy
@localeasy 10 ай бұрын
@anandhueditor8484
@anandhueditor8484 10 ай бұрын
Voyager ❤❤
@ajayajo4134
@ajayajo4134 9 ай бұрын
Planet x undengil Voyagerinu kand pidikan pattile?
@shasha8718
@shasha8718 10 ай бұрын
Spr
@Mr_stranger_23
@Mr_stranger_23 10 ай бұрын
The pale blue dot ❤🌍
@shijinjith5359
@shijinjith5359 10 ай бұрын
Vgr1 sptmbr 5 ayachu..vgr 2 engeneyan bro 1 month before ayakkuka? I mean August 20???
@astroboy7111
@astroboy7111 10 ай бұрын
Dec 15 1977 ൽ ചൊവ്വയുടെയും വ്യാഴത്തിന്റെയും ഇടയിൽ വെച്ച് Voyager 1 Voyager 2 നെ ഓവർടേക്ക് ചെയ്യും എന്ന് അവർ മുമ്പേ മനസ്സിലാക്കിയിരുന്നു... സൗരയൂഥത്തിലെ വേഗത കൂടിയ പാതയിൽ കൂടിയായിരുന്നു Voyager 1 ൻ്റെ സഞ്ചാരം.. ഇത് കാൽക്കുലേറ്റ് ചെയ്താണ് നാസ Voyager 2 ആദ്യം വിക്ഷേപിച്ചത്
@AMAL-ht7xi
@AMAL-ht7xi 9 ай бұрын
From the NASA Kennedy Space Center at Cape Canaveral, Florida, Voyager 2 was launched first, on August 20, 1977; Voyager 1 was launched on a faster, shorter trajectory on September 5, 1977.
@Rtechs2255
@Rtechs2255 10 ай бұрын
ആ commant അയച്ച ആളുടെ അവസ്ഥ....
@SankarGS
@SankarGS 10 ай бұрын
Carl Sagan The legend 😘😘
@HumanAlien.
@HumanAlien. 10 ай бұрын
Light year distance vech vende boomikk purath ullavayude dhooram parayan? Schoolil padikumbol onn, society varumbol vere onn, ith school kuttikalkk.m sadharanakarkm koode manassilavunna terms use cheyth paranjal nannayirikm
@sudevprakashxlle4822
@sudevprakashxlle4822 10 ай бұрын
0.002 light years dhoore aanu voyager .
@astroboy7111
@astroboy7111 10 ай бұрын
പ്രകാശവർഷത്തിൽ ദൂരം പറയാൻ അത്ര ദൂരം ഒന്നും Voyager എത്തിയിട്ടില്ല. പ്രകാശവർഷം ഒക്കെ പറയണമെങ്കിൽ മിനിമം രണ്ട് നക്ഷത്രങ്ങൾ തമ്മിലുള്ള അകലം എങ്കിലും വേണം.. പ്രകാശം ഒരു വർഷം സഞ്ചരിച്ചാൽ മാത്രമേ ഒരു പ്രകാശവർഷം ആവു.. ഇവിടെ ഏതാനും മണിക്കൂറുകൾ മാത്രമാണ് സിഗ്നലുകൾ സഞ്ചരിക്കുന്നത് അതുകൊണ്ട് വേണമെങ്കിൽ പ്രകാശം മണിക്കൂർ (Light Hour) എന്ന് പറയാം.
@cyrilmathew7072
@cyrilmathew7072 9 ай бұрын
ഇപ്പോൾ വോയേജർ 1 ഭൂമിയിൽ നിന്നും 161 അസ്ട്രണോമിക്കൽ യൂണിറ്റ്(161AU) ദൂരെ ആണ്. വോയേജർ 2 ആകട്ടെ 133 അസ്ട്രണോമിക്കൽ യൂണിറ്റ്(133AU) ദൂരെയും. സൂര്യനിൽ നിന്നും ഭൂമിയിലേയ്ക്കുള്ള ദൂരം ഒരു അസ്ട്രണോമിക്കൽ യൂണിറ്റ് (1 AU) ആണ്!
@badboygaming8612
@badboygaming8612 10 ай бұрын
അത് ഏതേലും അന്യഗ്രഹ ജീവി കണ്ടെത്തുന്നുവോ അന്നാണ് ഭൂമിയുടെ അവസാനം....
@niya143
@niya143 10 ай бұрын
അതെന്താവോ 😄...
@badboygaming8612
@badboygaming8612 10 ай бұрын
@@niya143 ഭൂമിയെ പറ്റിയുള്ള എല്ലാം അവർക്ക് മനസിലാകില്ലേ അപ്പോൾ അറ്റാക്ക് ചെയ്യാൻ എളുപ്പം ആയില്ലേ 😅😌
@shivanandu3348
@shivanandu3348 10 ай бұрын
ഇനി അരെഗില്ലും അത് കണ്ടാൽ...അവർ നമ്മെ തേടി വരുമോ.?...വന്നാൽ.?
@TheStarchannelHD
@TheStarchannelHD 10 ай бұрын
Manushyanu pattiya ettavum valya thett aan goldplate ulpeduthi vittath. Ath nammuda nashathil kalashikkathirunnal mathi
@anonymous-wp1pd
@anonymous-wp1pd 10 ай бұрын
Why
@ItachiUchiha-qp8kf
@ItachiUchiha-qp8kf 10 ай бұрын
​@@anonymous-wp1pdbecause chilappol ith extraterrestrials nu kittiyal avar bhoomiyil invasionu vannekaam resourcesnu vendi avar nammelakalum intelligent species ayirikum
@rasputin774
@rasputin774 10 ай бұрын
അത് decode ചെയ്യാനും ഇവിടെ വരാനും കഴിവ് ഉള്ള ഒരു civilization ആണെകിൽ, നമ്മൾ അയച്ചത് കൊണ്ട് അല്ലാതെ തന്നെ ഇവിടെ വന്ന് നമ്മളെ തീർക്കും😅
@AMAL-ht7xi
@AMAL-ht7xi 9 ай бұрын
Ath gold plated aan
@blainwhisenhant8579
@blainwhisenhant8579 9 ай бұрын
The pale blue dot speech cosmos series il kettath orkkunnu❤️
@josephma1332
@josephma1332 10 ай бұрын
What about Pioneer 10?
@AMAL-ht7xi
@AMAL-ht7xi 9 ай бұрын
The distance of Pioneer 10 from Earth is currently 20,080,891,754 kilometers, equivalent to 134.232470 Astronomical Units. Light takes 18 hours, 36 minutes and 22.6449 seconds to travel from Pioneer 10 and arrive to us.
@BOBVKM
@BOBVKM 10 ай бұрын
Chelappooo kand muteetundagum ....top secret ayeee military and countries mateee vachitu dagummmm...
@sreerajmoodadi
@sreerajmoodadi 10 ай бұрын
1977...
@williamzamorin7158
@williamzamorin7158 10 ай бұрын
ദൂരം അത്ഭുദകരo
@astroboy7111
@astroboy7111 10 ай бұрын
17 KM / Second
@sajeevsaji7733
@sajeevsaji7733 4 ай бұрын
👍🏻👍🏻
@JERINPAROLICKAL
@JERINPAROLICKAL 10 ай бұрын
❤️👏
@libinkakariyil8276
@libinkakariyil8276 10 ай бұрын
😮😮😮
@ashish6510
@ashish6510 10 ай бұрын
NASA 🎉🎉🎉🎉🎉🎉🎉🎉🎉🥰
@user-nl3km9sc4u
@user-nl3km9sc4u 9 ай бұрын
kai vitta ayudhavum va vitta vakkum...
@digitalmachine0101
@digitalmachine0101 4 ай бұрын
ഇനിയും വോയേജർ പോകട്ടെ കുറേ വർഷങ്ങൾ കൂടി
@manuvincent0199
@manuvincent0199 10 ай бұрын
Vattamarr kandu muttiyal avar vannu ellathinayum thattum
@saijuakshaya1983
@saijuakshaya1983 10 ай бұрын
Appo anya hrha jeevi ille
@harikrishnan-bq2gs
@harikrishnan-bq2gs 4 ай бұрын
Voyeger🔥🔥
@kargo2968
@kargo2968 4 ай бұрын
Ippo vogager nte avastha enganaa working aano chetta😮
@redballoons5327
@redballoons5327 13 күн бұрын
Still it's working...but koore equipments off aan... to save battery
@pranavomanakuttan547
@pranavomanakuttan547 10 ай бұрын
😢❤
@arunajay7096
@arunajay7096 9 ай бұрын
0:58 അണ്ണാ 2 കഴിഞ്ഞാണോ 1 അയച്ചത്?ഓഗസ്റ്റ് കഴിഞ്ഞ് അല്ലേ സെപ്റ്റംബർ!? 🙄
@AMAL-ht7xi
@AMAL-ht7xi 9 ай бұрын
2 kazhinju aan 1 ayachath From the NASA Kennedy Space Center at Cape Canaveral, Florida, Voyager 2 was launched first, on August 20, 1977; Voyager 1 was launched on a faster, shorter trajectory on September 5, 1977.
@nomatter0000
@nomatter0000 10 ай бұрын
പൊട്ടിത്തെറിച്ചു ഉണ്ടായതു അത്രേ ഭൂമി 😂 അപ്പൊ മറ്റുഗ്രഹങ്ങൾ എല്ലാം എന്താ ആൾ ഒഴിഞ്ഞ പറമ്പ് പോലെ 😅
@SankarGS
@SankarGS 10 ай бұрын
Earth is also like that .ഭൂമിയിൽ ഏറ്റവും കൂടുതൽ ഉള്ളത് നൈട്രജൻ ആണ് . നമ്മക് വേണ്ടി ആണേ ഏറ്റവും കൂടുതൽ കാണേണ്ട Oxygen അല്ലെ എന്തെ നൈട്രജൻ ആയതേ
@manup2267
@manup2267 10 ай бұрын
24 hours to transmit... Now . 24.8.90.....ctnu
@user-br7dn1zj9q
@user-br7dn1zj9q 10 ай бұрын
Wonderful decesion by Indian govt.
@noobmaster_6975
@noobmaster_6975 10 ай бұрын
Nee enna mone pareen
@SankarGS
@SankarGS 10 ай бұрын
🤣🤣🤣🤣Voyagers has been created by Nasa not India
@nomatter0000
@nomatter0000 10 ай бұрын
രണ്ട് മൂന്നു ഐറ്റം അന്യഗ്രഹ ജീവികൾ വരാൻ ഉണ്ട് വേതങ്ങളിൽ,അത് മനുഷ്യർക്ക്‌ നല്ലത് അല്ല, ഇത്‌ എല്ലാം സൃഷ്ട്ടിച്ച ദൈവത്തെ അപമാനിക്കുന്ന മനുഷ്യർ ആയി ഭൂമിയിൽ അവശേഷിക്കുമ്പോൾ ഭൂമിയെ അവൻ പൊടിച്ചു കളയും.
@anglersangamaly7238
@anglersangamaly7238 10 ай бұрын
അന്യഗ്രഹ ജീവികൾ ഡെയിലി ഇവിടെ വന്നു പോകുന്നു അത് ഒന്നും വകവെക്കാതെ നമ്മൾ അവരെ തേടി ഓരോ ഉപഗ്രഹങ്ങൾ അയക്കുന്നു 😂
@Amal...111
@Amal...111 10 ай бұрын
Ninte kude aano aliens thamasikkunnath?
@anglersangamaly7238
@anglersangamaly7238 10 ай бұрын
@@Amal...111 If you don't know something, learn about it. Then get knowledge about it and ask questions one by one and don't stop talking without knowing anything🥲
@angelathelanuprinson-rl2sx
@angelathelanuprinson-rl2sx 10 ай бұрын
ഈ പറയുന്നതല്ലാതെ എന്തെങ്കിലും തെളിവ് ണ്ടോ... 🤭🤭🤭🤭അതും അമേരിക്കയിൽ.. അല്ലെങ്കിൽ യൂറോപ്യൻ countries ൽ മാത്രം കാണുന്ന UFO കൾ.. നല്ല കഥ... 😄😄😄😄😄
@ARUN-ss7rt
@ARUN-ss7rt 10 ай бұрын
​@@angelathelanuprinson-rl2sx4th dimension ann Alien enkil namuk kanan pattila lightinte vegathayil ayirikum avar sacharikuka
@basilsaju_94
@basilsaju_94 10 ай бұрын
​@@angelathelanuprinson-rl2sxsasthra Lokal ithe vare Eliane kandathiyittilla bhaviyil kandethiyekkam.
@abdulsaleem2612
@abdulsaleem2612 10 ай бұрын
എന്റെ..ചിന്തയ്ക്കുമപ്പുറം 20.billion oh 😂
@explorer8851
@explorer8851 10 ай бұрын
I ❤ America🇺🇲
@kuttansjibireelmyfev
@kuttansjibireelmyfev 6 ай бұрын
വോയേജർ 1...? ⚡🔥
@im12342
@im12342 9 ай бұрын
ചെറിയ ഉൽക്ക കളിൽ ഇത് തട്ടില്ലേ?
@AMAL-ht7xi
@AMAL-ht7xi 9 ай бұрын
Ituvare tattetilla
@shadgafoor3589
@shadgafoor3589 10 ай бұрын
ഒരു പരിധി വിട്ടാൽ ഈ ലോഗം പ്രാന്തമായ എന്തൊക്കെയാണ്.
@VibinVarghese-vn5se
@VibinVarghese-vn5se 10 ай бұрын
Clever people ജനം തൊഴിലില്ലാതെ വീടില്ലാതെ ചികിത്സയില്ലാതെ പട്ടിണി കിടക്കുമ്പോൾ ഈ തലമുറയ്ക്ക് യാതൊരു ഗുണവുമില്ലാത്ത ഇതുപോലുള്ള കൗതുകങ്ങൾക്ക് വേണ്ടി കോടികൾ മുടക്കുന്നു .
@SankarGS
@SankarGS 10 ай бұрын
പട്ടിണി നിന്റെ ദൈവം മാറ്റില്ല കമ്മി
@basilsunny61999
@basilsunny61999 10 ай бұрын
നിങ്ങളുടെ തലമുറയ്ക്ക് മാത്രം ജീവിച്ചാൽ മതിയോ
@vishnu5440
@vishnu5440 10 ай бұрын
രാജ്യത്തിനു പുരോഗതി യും മറ്റു രാജ്യങ്ങളെക്കാൾ സാമ്പത്തിക ശക്തിയും കൈ വരിക്കണമെങ്കിൽ ഇത്പോലെ ഇടക്ക് കോടികൾ മുടക്കേണ്ടി വരും 😅😅🥴
@vineshkc9703
@vineshkc9703 10 ай бұрын
എല്ലാം ഒരു ധാരണ
@abhi0671
@abhi0671 10 ай бұрын
ഓ ഡാ
@teslamyhero8581
@teslamyhero8581 10 ай бұрын
ഓ തമ്പ്രാ
@shijin5541
@shijin5541 10 ай бұрын
Elarum alien ine aneshichu pokunnu but they are all here
@rajanedathil8643
@rajanedathil8643 9 ай бұрын
ഭൂമിയിലെ പരിസ്ഥിതി പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടാകാൻ സാധ്യതയില്ല.അതുപോലെ ഭൂമിയിലെ പോലെ ജീവികളും ഉണ്ടാകാൻ സാധ്യതയില്ല.അത്പോലെ ഭാഷയും.ശബ്ദങ്ങൾ റിക്കാർഡ് ചെയ്ത് അയച്ചത് കൊണ്ട് പ്രയോജനമുണ്ടാകാൻ സാധ്യതയില്ല.
@dailyfunhere
@dailyfunhere 10 ай бұрын
100th
@vijo4735
@vijo4735 10 ай бұрын
മനുഷ്യൻ നിർമ്മിച്ച ഈ സംവിധാനങ്ങൾക്ക് ഇത്ര ശക്തിയുണ്ടെങ്കിൽ, ഇതെല്ലാം ഇല്ലായ്മയിൽ നിന്നും ഉളവാക്കിയ എന്റെ യേശു എത്ര വലിയവൻ.
@AswanthTm
@AswanthTm 10 ай бұрын
ഷൂപ്പേർ ആടാ 😂
@1.4.3.4.1
@1.4.3.4.1 10 ай бұрын
ഇപ്പോളും ഇങ്ങനെ ഉള്ള ശവങ്ങൾ ഉണ്ടല്ലോ 😂😂😂😂😂
@vijo4735
@vijo4735 10 ай бұрын
@@1.4.3.4.1 Later we will know who is corpse brother. Repent and live. The clock is ticking.
@mathsipe
@mathsipe 10 ай бұрын
😂
@mathsipe
@mathsipe 10 ай бұрын
Troll alla
@dijilraj839
@dijilraj839 10 ай бұрын
Pooranu
@SankarGS
@SankarGS 10 ай бұрын
ah poorum kond irunno
@basilsunny61999
@basilsunny61999 10 ай бұрын
ഇമ്മാതിരി പൊട്ടന്മാർ ഇപ്പോഴും ഉണ്ടല്ലോ...
@AMAL-ht7xi
@AMAL-ht7xi 10 ай бұрын
Ni athum alichich irunno meir😅
@sureshasureshap8112
@sureshasureshap8112 10 ай бұрын
ഇതൊക്കെ വിശ്വസിക്കാൻ പറ്റുമോ ചേട്ടാ കാരണം ഇതെല്ലാം പറയുന്നത് അമേരിക്കയാണ് അതാണ് വിശ്വാസം കുറവ് അല്ല വിശ്വാസം കുറയാൻ പല തെളിവുകളും നിലവിലുണ്ട്
@atheist-cj4qd
@atheist-cj4qd 10 ай бұрын
Nee visosikanda😂 . Nee ippo use cheyunna mobile engana work chryanenn anosicha thannr ninte kili povum .
@comondra_mahesh
@comondra_mahesh 10 ай бұрын
അമേരിക്കയുടെ ശത്രുക്കളായ റഷ്യയും ചൈനയും പോലും ഇത് വിശ്വസിക്കാതിരിക്കുന്നില്ല, അപ്പോഴാണ് ഇവിടെ കുറച്ച്പേർ അവിശ്വസിക്കുന്നത്.😂
@jidhinraj1356
@jidhinraj1356 10 ай бұрын
ഇന്ത്യയുടെ മംഗൾയാൻ എവിടെ എത്തി? US inte NASA എവിടെ എത്തി നിൽക്കുന്നു എന്ന് അറിയണം
@mithuna.j1671
@mithuna.j1671 10 ай бұрын
അമേരിക്ക എന്ന് പേര് ഉച്ഛരിക്കാൻ നിനക്ക് യോഗ്യത ഉണ്ടോ
@CreativeThinkingSujith
@CreativeThinkingSujith 10 ай бұрын
Nee indiakkar ayakkunnath mathram.. Viswasikk kstam thanne
@true3818
@true3818 10 ай бұрын
യേശുവേ സോത്രം 🗿
@SankarGS
@SankarGS 10 ай бұрын
🤣🤣 enth myrinu ?
@sachinkamal9609
@sachinkamal9609 10 ай бұрын
The biggest mistake of humanity.....
@VibinVarghese-vn5se
@VibinVarghese-vn5se 10 ай бұрын
615 കോടി രൂപയാണ്‌ ഇന്ത്യ ചന്ദ്രനിൽ കൊണ്ട് കുഴിച്ചിട്ടിരിക്കുന്നത്
@astroboy7111
@astroboy7111 10 ай бұрын
അതിന് ?
@AMAL-ht7xi
@AMAL-ht7xi 10 ай бұрын
Atinu😅
@cds916
@cds916 10 ай бұрын
എടേതോണ്ട് പോടെയ് നാസകാരുടെ തട്ടിപ്പ് കൊണ്ട്
@AMAL-ht7xi
@AMAL-ht7xi 10 ай бұрын
Ni oke kanandade😅
@AMAL-ht7xi
@AMAL-ht7xi 9 ай бұрын
Ninakk okke allam thattip aan... Education imp aan ok😅
@omanakuttanomanakuttan6274
@omanakuttanomanakuttan6274 10 ай бұрын
അന്യ ഗ്രഹജീവികളെന്നല്ല പറയേണ്ടത് അന്യ ഗ്രഹ ബുദ്ധിജീവികൾ എന്ന് പറയണം
@wildking7263
@wildking7263 10 ай бұрын
Anya graha jeeviyo 😂olakka😂
@SankarGS
@SankarGS 10 ай бұрын
😪😪uff Annan avare athine kandu yennu paranjille alle anan utharam parayanam are we alone>
@wildking7263
@wildking7263 10 ай бұрын
Mandanmaar sahatranjmar 😂
@Gamer60014
@Gamer60014 10 ай бұрын
ശെരി ബുദ്ധിമാനെ 😂😂😂
@A_guy_144p
@A_guy_144p 10 ай бұрын
Avar kandupicha mobileil avare kuttam parayunnu 😂😂
@aswin.s8798
@aswin.s8798 10 ай бұрын
Ninte thantha
@SankarGS
@SankarGS 10 ай бұрын
🤣🤣throw ur phone and Say it 😂😂
@farhanaf832
@farhanaf832 10 ай бұрын
Nammuk data processing cheythit scientistsine help cheyam Njn corona Vanna timeil corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home ♥️
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 414 М.
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 102 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 102 МЛН