"ഈ പ്രമേയം കൊണ്ട് രാജ്യത്തിന് എന്ത് ​ഗുണം";ദീപ്തി മേരി വർ​ഗീസും ശ്രീജിത്ത് പണിക്കരും തമ്മിൽ തർക്കം

  Рет қаралды 56,887

News18 Kerala

News18 Kerala

8 күн бұрын

Prime Debate : Loksabha Speaker തെരെഞ്ഞെടുപ്പിൽ മത്സരിച്ച് ആവുന്നവിധം കരുത്തുകാട്ടിയ പ്രതിപക്ഷത്തിന് ഉടൻ തിരിച്ചടി നൽകി ലോക്സഭയിൽ സർക്കാർ. Speaker Emergencyക്കെതിരെ അജണ്ടയിൽ ഇല്ലാത്ത പ്രമേയം അവതരിപ്പിച്ചും രണ്ട് മിനിറ്റ് മൗനം ആചരിക്കാനും നിർദേശിച്ചതോടെ
വെട്ടിലായത് Congress.
#primedeabte #loksabhaspeakerelection #congress #emergency #manjushgopal #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 241
@prasadkgnair5552
@prasadkgnair5552 6 күн бұрын
കോൺഗ്രസ്‌ ചെയ്ത കാര്യങ്ങൾ ഓർത്താൽ ഈ പാർട്ടിയെ നിരോധിച്ച് നേതാക്കളുടെ സ്വത്ത്‌ കണ്ടുകെട്ടണം.
@MadhavanKeloth
@MadhavanKeloth 4 күн бұрын
എമർജൻസി എന്ന് പറയുമ്പോൾ എന്തിനാണ് നീരസം എല്ലാവരും കഴിഞ്ഞ കാലത്ത് സംഭവിച്ച കാര്യം സൂചിപ്പിചാണല്ലോ ചർച്ച മുന്നോട്ടുകൊണ്ടുപോകുന്നത്.
@sanju-mh5kz
@sanju-mh5kz 4 күн бұрын
😮
@shanthanayar5547
@shanthanayar5547 10 минут бұрын
These people will defenitly sell India with the help of INDIA MUNNANI.
@shanthanayar5547
@shanthanayar5547 9 минут бұрын
After massing wealth in dubious ways, Congress is trying to loot INdia further😢😢😢😢😢
@shanthanayar5547
@shanthanayar5547 8 минут бұрын
Amassing wealth.
@Chillbaba-1990
@Chillbaba-1990 6 күн бұрын
പെണ്ണും പിള്ള പണിക്കരോടെ മുട്ടൻ.എന്ന് കേരളത്തിൽ.ആരും ഇല്ല.
@nazarchittethu8282
@nazarchittethu8282 6 күн бұрын
ഈ പണിക്കാരെയാണോ സുരേന്ദ്രൻ ക.... പണിക്കർ എന്ന് വിളിച്ചത്,
@raveendrannair8014
@raveendrannair8014 6 күн бұрын
ഭരണഘടന ഒരുപ്രാവശ്യം എങ്കിലും വായിച്ചിട്ടാണോ പൊക്കിപിടിച്ചത്
@vinvin5807
@vinvin5807 6 күн бұрын
ഒന്നുകിൽ പണിക്കാരെ ചർച്ചക്ക് വിളിക്കാതെ ഇരിക്കുക, അല്ലെങ്കിൽ പണിക്കരുള്ളപ്പോൾ പനി ആണെന്ന് പറഞ്ഞു ചർച്ചക്ക് പോകാതിരിക്കിക...😂😂😂
@aneesh_sukumaran
@aneesh_sukumaran 5 күн бұрын
😂😂😂😂😂
@thanimamedia3876
@thanimamedia3876 2 күн бұрын
😂😂😂😂😂
@priyas2423
@priyas2423 2 күн бұрын
😂😂😅
@10110125
@10110125 6 күн бұрын
അടിയന്തരാവസ്ഥയെപറ്റി പറയുമ്പോൾ, കോൺഗ്രസിന് ചൊറിയുന്നുണ്ട്.
@satheesankrishnan4831
@satheesankrishnan4831 Күн бұрын
അതുതന്നെ പറഞ്ഞുകൊണ്ടിരിക്കണം
@Pushpanathanpk
@Pushpanathanpk 6 күн бұрын
അലഹബാദ് കോടതി വിധി മാഡത്തിന് അറിവില്ല.
@pavithranpavithra.m.r7336
@pavithranpavithra.m.r7336 6 күн бұрын
കോൺഗ്രസിന്റെ ഭരണഘടനാ പ്രേമത്തിലുള്ള ഇരട്ടതാപ്പ് പുറത്ത് കൊണ്ടുവന്നു.
@hanuharidas1552
@hanuharidas1552 4 күн бұрын
സ്വന്തം പാർട്ടിയുടെ പ്രവർത്തികൾ പോലും ചേച്ചിക്ക് അറിയില്ല എന്നിട്ടാണോ പണിക്കരോട് മുട്ടാൻ വന്നത്.😅😅😅
@divakaranm5035
@divakaranm5035 6 күн бұрын
അനാവശ്യ പോക്രിത്തരം കാണിച്ചാൽ ഇനിയും പുറത്താക്കും.
@ravir3319
@ravir3319 6 күн бұрын
ജൂൺ 25 26 നല്ലാതെ മറ്റെന്നാണ് അടിയന്തിരാവസ്ഥ എന്ന ഭീകരതയെ കുറിച്ച് ജനം അറിയണം. സോറോസും ചീനയും വിചാരിച്ചിട്ടും ഭാരതം തോറ്റില്ല
@vijayalekshmyvalappil4392
@vijayalekshmyvalappil4392 6 күн бұрын
പിന്നെ എമർജൻസി ഏർപ്പെടുത്തിയ ദിവസം അല്ലെ അനുസമാരിക്കേണ്ടത്? അല്ലാതെ പപ്പുവിന്റെ ബർത്ത് ഡേക്കോ?
@sujothomas4933
@sujothomas4933 6 күн бұрын
ദീപ്തി... മലയാളികൾ പൊട്ടൻമാരല്ല
@user-uj3wl4bw7l
@user-uj3wl4bw7l 5 сағат бұрын
ജൂൺ 25 നു അല്ലാതെ പിന്നെ എപ്പോൾ ആണു അ കിരാത നടപടിയേോർക്കേണ്ടത്
@govindankutty5807
@govindankutty5807 6 күн бұрын
ഈ കോ ൺ ഗ്രസ് ആദ്യ ദിവസം തന്നെ തോറ്റു തൊപ്പിയിട്ടു. എന്തുകൊണ്ട് അവർ വോട്ടെടുപ്പ് ആവശ്യnപ്പട്ടില്ല. അവർക്കറിയാം ഘടകകക്ഷികൾ ഒപ്പം നിൽക്കില്ലെന്ന്
@Allahbasher
@Allahbasher 6 күн бұрын
ആരാണ് ഈ ഘടക കക്ഷി ... കോൺഗ്രസ്സ് ഇവരെ ഉപയോഗിച്ചു ഒരു 45 സീറ്റ് ജയിച്ചു
@divakaranm5035
@divakaranm5035 6 күн бұрын
ഇൻഡ്യ മുന്നണി ഇന്നോ നാളേയോ എന്നല്ല എന്നായാലും സ്വാഭാവിക മരണത്തിന് വിധേയ മാവുക തന്നെ ചെയ്യും . ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും
@Pushpanathanpk
@Pushpanathanpk 6 күн бұрын
കൊള്ളക്കാർ മുന്നണി എത്ര കൂടിയാലും സമൂഹത്തിനു ദ്രോഹം മാത്രമേ ഉള്ളൂ. പാർലമെന്റിൽ പ്രതിപക്ഷ ബഹളം ഇന്ത്യൻ പുരോഗതി തടയാൻ മാത്രം..
@karthikeyanr5641
@karthikeyanr5641 6 күн бұрын
👍
@sijojose7284
@sijojose7284 6 күн бұрын
Adhar cardinethire samsaricha poleyum, petrolinu vila koodiapol kala vandi undhiya poleyum ano Mr. Pushpan
@mohananv3311
@mohananv3311 6 күн бұрын
കോൺഗ്രസിന് അടിയന്തരാവസ്ഥ കാലത്ത് ദുരിതം അനുഭവിക്കേണ്ടി വന്നിട്ടില്ല. ലീഡർമാരെല്ലാം സുഖിക്കുകയല്ലേ ആയിരുന്നത്. അടിയും ഇടിയും ജയിലും മറ്റുള്ളവർ അനുഭവിച്ചു. അതിൻ്റെ 25 വർഷം ഓർമ്മിപ്പിച്ചു, മറക്കില്ല ഒരിക്കലും.
@nathajitruth5393
@nathajitruth5393 6 күн бұрын
ഭരണ ഘടന ഉയർത്തി പിടിച്ച് ഗിമ്മിക്ക് ആദ്യം കാണിച്ചത് കോൺഗ്രസ്‌ അല്ലെ.... 😄😄😄
@sivaprasad5502
@sivaprasad5502 6 күн бұрын
ഭരണ ഘടനാ ബുക്ക് കൊണ്ട് കോൺഗ്രസ് പാർട്ടി ജനങ്ങളെ പറ്റിക്കുന്നു. ശ്രീമതി ഇന്ദിര ഗാന്ധി ബുക്കു കട്ടിലിനു അടിയിൽ വച്ചിട്ടു അടിയന്തിരാവസ്ഥ കൊണ്ട് വന്നു. 2029 എന്തു പൊക്കി പിടിക്കും. കോൺഗ്രസ് പാർട്ടിക്കു മറവി രോഗം ഉണ്ടോ.
@manoharanmvoo4286
@manoharanmvoo4286 6 күн бұрын
ഈ സ്ത്രീക്ക് അടിയന്തരാവസ്ഥയെ കുറിച്ച് എന്തറിയാം?
@SahadevanASahadevanA
@SahadevanASahadevanA 6 күн бұрын
ആദ്യ പ്രതിപക്ഷ നേതാവ് അല്ല akg നുണ മാത്രമേ കോൺഗ്രസ് പറയുമോ മഞ്ജുഷേ ജയ് പലസ്തീൻ എന്നു പറഞ്ഞത് വിഴുങ്ങിയോ
@shines3411
@shines3411 6 күн бұрын
പണിക്കർ 👌🏻
@AnilKumar-vh7rt
@AnilKumar-vh7rt 6 күн бұрын
ഇന്ദിര ഗാന്ധി അടിയതിരവസ്തയിൽ 20 ഇന്ന പരിപാടി നടപ്പാക്കി.. വായടക്ക് പണിയെടുക്കൂ തുടങ്ങി... എന്നാൽ ഒരു പാർലിമെന്റ് ആണ് അംഗം പോലും അല്ലാതിരുന്ന സഞ്ജയ്‌ ഗാന്ധി 5 ഇന് പരിപാടി.. നാം രണ്ട് നമുക്ക് രണ്ട്... ഒരുവിധം ചെറുപ്പക്കാരെ എല്ലാം വന്തികരിച്ചു ബലമായി... ഇത്‌ എല്ലാം മറക്കണോ ദീപ്തി മേരി വർഗീസ്
@Aboobacker-ir4ne
@Aboobacker-ir4ne 6 күн бұрын
കഴിഞ്ഞ 10 വർഷമായി 2014 മുതൽ 2024 വരെ ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് മോഡി പ്രഖ്യാപിച്ചിരുന്നത്. പ്രതിപക്ഷ നേതാക്കൾക്ക് പറയാന അവസരം നൽകാതിരിക്കുക പ്രധാന വിഷയങ്ങൾ അവര് പറയുമ്പോൾ ഭരണപക്ഷ എംപിമാർ കൊണ്ടിരിക്കുക. മണിപ്പൂര് പോലെയുള്ള വിഷയങ്ങൾക്ക് വേണ്ടി ആവർത്തിച്ച് ആവർത്തിച്ച് എംപിമാർ ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി നടക്കുക നിസ്സാരകാരണങ്ങൾ ഉണ്ടാക്കി എംപിമാരുടെ ഡിസ്മിസ് ചെയ്യുക. ഇങ്ങനെ നൂറുകണക്കിന് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്ന നിങ്ങൾ അടിയന്തരാവസ്ഥയെ കുറിച്ച് ഓർമിപ്പിക്കുന്നത് എത്ര വലിയ വിരോധാഭാസമാണ്
@SanthoshKumar-uu6zs
@SanthoshKumar-uu6zs 6 күн бұрын
​@@Aboobacker-ir4neചേട്ടന് അടിയന്തരാവസ്ഥ എന്താണ് എന്ന് അറിയണം എങ്കിൽ ഒരു 60 വയസ്സ് ആയവരോട് ചോദിച്ചു നോക്ക് എന്നിട്ട് ഇവിടെ കമന്റ്‌ ഇട്
@Aboobacker-ir4ne
@Aboobacker-ir4ne 6 күн бұрын
@@SanthoshKumar-uu6zs നൂറും ഇരുന്നൂറും ആയിരവും മൂവായിരവും വർഷം മുമ്പത്തെ ചരിത്രം കൃത്യമായി പഠിക്കുന്ന നമുക്ക് അടിയന്തരാവസ്ഥയുടെ കഥ അറിയാൻ 60 വയസ്സ് ആവേണ്ട കാര്യമില്ല അടിയന്തരാവസ്ഥയെ വിമർശിക്കുന്ന മോഡിയും കൂട്ടരും ഭരണഘടനയെ ചോദ്യം ചെയ്യുന്ന വിധത്തിൽ ഭരണഘടനയുടെ മുഴുവൻ നിയമങ്ങളെയും കാറ്റിൽ പറത്തിയായിരുന്നു പത്തുവർഷം ഭരിച്ചത്
@p.n.unnikrishnan6659
@p.n.unnikrishnan6659 6 күн бұрын
​@@Aboobacker-ir4ne നമുക്ക് ഒരു സിസ്സ്റ്റം ഉണ്ട് , ആ വഴിയിൽ തന്നെയാണ് മോദിയും ഭരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഭരണ മികവ് തന്നെയാണ് മൂന്നാം തവണയായി പ്രധാനമന്ത്രിയായി വന്നത്.
@kunhikannank4503
@kunhikannank4503 6 күн бұрын
thanikethra vayasayi Koya?​@@Aboobacker-ir4ne
@sundutt6205
@sundutt6205 6 күн бұрын
അടിയന്തരാവസ്ഥക്കാത്തെ പീഡനങ്ങളും, രാജൻ കൊലക്കേസും അനുബന്ധ രക്തസാക്ഷികളും.. എല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടികൾ മറക്കുന്നുവോ..? Hypocrisy അത് it's extreme!!🙏
@somannair3280
@somannair3280 5 күн бұрын
പപ്പു ഭരണഘടന രച്ചിക്കാൻ വന്നപ്പോളൊന്നോർമ്മിച്ചതാ. കളിക്കാൻ വന്നാൽ പഠിപ്പിച്ചേ വിടൂ അമ്മാമ്മേ സൂക്ഷിച്ചോ.
@premachandran5391
@premachandran5391 5 күн бұрын
ഭരണഘടന പൊക്കി പിടിക്കാൻ എന്ന് പറഞ്ഞ് വല്ല കാർഡ് ബോർഡും പൊക്കി പിടിച്ചു നാടകം നടത്തിയത് കൊണ്ട് എന്ത് പ്രയോജനം?
@RamachandraPanicker
@RamachandraPanicker 4 күн бұрын
ഭരണ ഘടന ഉയർത്തി കാട്ടി സത്യ പ്രതിജ്ഞ ചെയ്തു കോൺഗ്രസ് ന് അടിയന്തരാവസ്ഥയെ കുറിച്ച് പറഞ്ഞപ്പോൾ കല്ല് കടിച്ചിട്ട് കാര്യമില്ല
@sarath4288
@sarath4288 6 күн бұрын
കുറച്ചു കൂടി വിവരമുള്ളവരെ ചർച്ചക്ക് വിടണം
@Deepa-jb7ri
@Deepa-jb7ri 4 күн бұрын
ഈ സ്ത്രീ നല്ല മനോഹര മലയാളത്തിൽ നുണ പറയുന്നത് കേൾക്കാൻ എന്താ സുഖം 😂😂😂😂😂
@sujithpillai1554
@sujithpillai1554 6 күн бұрын
ശ്രീജിത്ത്‌ ഏട്ടൻ ❤️
@liffingchannel6363
@liffingchannel6363 5 күн бұрын
ഈ പെണ്ണ് എന്തൊക്കെയാ പറയുന്നേ...'വ്യഭിചരി ചെന്ന്...'നല്ല വക്ക് പറയൂ molu...
@rajeevkalapurackel3694
@rajeevkalapurackel3694 4 күн бұрын
ഇന്നത്തെ കോൺഗ്രസ്സ് ചിന്തിക്കുന്നത്... തങ്ങളുടെ തന്തമാർ ഉണ്ടായിരുന്നതുകൊണ്ടാ... രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചതെന്നാ.
@ckkesavanpotty1701
@ckkesavanpotty1701 6 күн бұрын
ഈ പ്രമേയം കൊണ്ട് വരും തലമുറ കോൺഗ്രസിന്റെ പഴയകാല ചെയ്തികൾ മനസ്സിലാക്കും അധികാരത്തിൽ വന്നാൽ ഉള്ള സ്ഥിതികൾ മനസ്സിലാക്കും
@user-fn6dx9ob3h
@user-fn6dx9ob3h 6 күн бұрын
ശ്രീജിത്ത്‌ 💞💞💞💞
@surendranb5069
@surendranb5069 5 күн бұрын
അടിയന്തിരാവസ്ഥ ഒരു യാഥാർത്ഥ്യമായിരുന്നില്ലേ? അതിനെ കുറിച്ച് പറയുമ്പോ മാഡമെന്തിന് വേവലാതിപ്പെടണം?
@rajanarakkal1532
@rajanarakkal1532 6 күн бұрын
ഭരണഘടന സ്നേഹികളുടെ യഥാർത്ഥമുഖം തുറന്നു കാട്ടി
@ravir3319
@ravir3319 6 күн бұрын
കാലഹരണപ്പെട്ട ആ ക്രികളെ ദയവായി ഒഴിവാക്കണേ മാധ്യമ അധാർമികളേ എന്ന് ബീരാൻ കുട്ടി
@arunnattakom
@arunnattakom 6 күн бұрын
ദീപ്തിക്ക് ഒരു സീറ്റ്‌ നിയമസഭ യിലോട്ടു കൊടുക്കണം കൊണ്ഗ്രെസ്സ് കാരെ... 😃
@user-lt3fx5dr3c
@user-lt3fx5dr3c 2 күн бұрын
അടിയന്തരാവസ്ഥ ചർച്ച ചെയ്യപ്പടണം വീണ്ടും ആവർത്തിക്കാതിരിക്കുവാൻ
@designputhoor9515
@designputhoor9515 2 күн бұрын
തുല്യ ശക്തികൾ തമ്മിൽ സംവാദം നടത്തുന്നതായിരുന്നു നല്ലത്
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 2 күн бұрын
രണ്ടുലക്ഷത്തിന്റെ ബോണ്ട് എഴുതി ഒപ്പിട്ടു കൊടുത്ത് വോട്ട് പിടിച്ച പപ്പുവിന്റെ ചെറ്റത്തരത്തിനെതിരെ കേസ് ഫയൽ ചെയ്യുന്നുണ്ട്. ദീപ്തിയുടെ വെളിച്ചം മങ്ങുന്ന പല കേസ്കളും പുറത്തു വരാൻ പോകുന്നു.
@gopakumargopakumar8239
@gopakumargopakumar8239 3 күн бұрын
കൊടുക്കാമെന്ന് പറഞ്ഞത് ആ പാവത്തുങ്ങൾക്ക് കൊടുത്തേക്കണേ
@Rapertopic6670
@Rapertopic6670 3 күн бұрын
പ്രമേയം കോൺഗ്രസ് ഓർത്തിരിക്കാൻ വേണ്ടിനീറ്റ് പരീക്ഷയുടെ കാര്യം NDA ക്ക്കൈകാര്യം ചെയ്യാൻഅറിയാംവെറുതെ കൂവി തൊണ്ട പൊട്ടിക്കേണ്ട😅😅😅😅😅
@sanju-mh5kz
@sanju-mh5kz 4 күн бұрын
ഈ പുള്ളിക്കാരനോട് ചോദിക്കണം രാഹുൽ ഗാന്ധി ഇനി മുതൽ അടിയന്തരപ്രേമേയം അവതരിപ്പിക്കുമ്പോൾ
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 4 күн бұрын
ഈ പ്രമേയം കൊണ്ട് രാജ്യത്തിന് എന്തു ഗുണം എന്നതിനേക്കാൾ കോൺഗ്രസ്സിന്റെ പ്രശ്നം അന്നു ഭരണകക്ഷി നടത്തിയ മോശമായ സംഭവങ്ങൾ ജനങ്ങൾ ചർച്ച ചെയ്യും എന്ന പേടി അല്ലേ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@user-oq6fm8bh5d
@user-oq6fm8bh5d 6 күн бұрын
ആക്രി വന്നോ 😂
@mremeshkumar2523
@mremeshkumar2523 3 күн бұрын
ഭരണ ഘടന പൊക്കി പിടിയ്ക്കുന്നവർ ഓർക്കണം ഭരണഘടനയെ കോൺഗ്രസ് വ്യഭിച്ചരിച്ചിട്ടുള്ളതു പോലെ ആരെങ്കിലും ചെയ്തിട്ടുണ്ടോ
@jaimohankp1837
@jaimohankp1837 2 күн бұрын
ദുരിത൦ അനുഭവിച്ച ജനങ്ങളെ പൊട്ടന്മാരാക്കുവാനുള്ള വെളുപ്പിക്കൽ ച൪ച്ച ..
@ManojManoj-zu7mh
@ManojManoj-zu7mh 5 күн бұрын
പക്ഷെ ഇല്ലാത്തവിഷയവും പറഞ്ഞു ഭരണഘടന പൊക്കിപിടിക്കുന്നതും സത്യാപ്രതിജ്ഞ ചൊല്ലുന്നതും ഒക്കെ ഭയങ്കര സംഭവവും ഗുണവുമാണ്. തീവ്രവാദികൾക്കും രാജ്യവിരുദ്ധർക്കും ഗുണമാകുന്ന ഒരുപാടു കാര്യങ്ങൾ ഭരണഘടനയിൽ ഉണ്ട് അത് മാറ്റേണ്ടുന്നത് വളരെ അത്യാവശ്യമായിരുന്നു .ഒന്നാമത് കോമഡി മതേതരം
@prasannanp105
@prasannanp105 2 күн бұрын
Emergency kondu എന്തു ഗുണം
@sajeevb.u3270
@sajeevb.u3270 6 күн бұрын
Sreejith paniker nannayi parayunnudu Kelvi karku manasilakum😊
@tvvenugopal6601
@tvvenugopal6601 3 күн бұрын
...തീർന്നു..പണിക്കുറ്റം...പോകാവുന്നതീൻറെ മാക്സിമം എത്തി.ഇവർ...ഇനിയാണ്..മോദിജിയുടെ കീഴിൽ സുവർണ്ണഭാരതം
@CKN164
@CKN164 6 сағат бұрын
പെണ്ണും പിള്ളേ നിങ്ങൾ തോറ്റത് ആണ് 99 ഒൺലി ഔട്ട് ഓഫ് 543😂😂😂
@Asha_S972
@Asha_S972 Күн бұрын
You can understand UP, but you still dont understand why you are not able to come back even after 10 years of BJP. പിന്നെ ഇന്ന് Rahul കാണിച്ച parliament drama yil, രാജ്യത്തിന് എന്താണ് നേട്ടം ചേച്ചി?
@promatepor6175
@promatepor6175 6 күн бұрын
തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്‌ഷൻ കൊടുത്തു .,വീഡിയോ മുഴുവൻ കണ്ട ഞാൻ പണിക്കരോട് ആശയപരമായി മുട്ടാൻ ഈ പെണ്ണും പിള്ള ഒന്നും പോരാ
@philiposekp1932
@philiposekp1932 5 күн бұрын
Super sir
@aprajanrajan186
@aprajanrajan186 Күн бұрын
ദീപ്തി.ക്ഷമമുഹമമദിനെ.പോലെയല്ല. നല്ല ക്ഷമഉളള.മേഡം.
@sasidharanpk7412
@sasidharanpk7412 2 күн бұрын
നിങ്ങൾ രണ്ട് കൂട്ടരും തമ്മിൽ കുറ്റാരോപടങ്ങൾ നടത്തുകയല്ലാതെ ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടി എന്ത് കാര്യമാണ് പാർലമെന്റിൽ നിങ്ങൾ സംസാരിക്കുന്നത്
@maninair9829
@maninair9829 4 күн бұрын
Opposition do not use the parliament for giving suggestion to improve country but argument on unnecessary things.
@pharikrishna5309
@pharikrishna5309 6 күн бұрын
കേരളത്തിലും ഇത്തരം പ്രമേയം ആകാം... പക്ഷേ സിപിഐക്ക് ചമ്മലും etc😅
@dialogvrk
@dialogvrk 4 күн бұрын
What about Gujrat carnage where thousands of one community have been brutally killed. This matter can also be discussed in Parliament.
@Aboobacker-ir4ne
@Aboobacker-ir4ne 6 күн бұрын
ജയ് ഫലസ്തീൻ എന്ന് പറഞ്ഞത് ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടുള്ള ആരുമല്ല മറിച്ച് കോൺഗ്രസിന് കിട്ടുന്ന വോട്ടുകളെ ഭിന്നിപ്പിക്കുന്നതിന്റെ ബിജെപി നിയോഗിച്ച ഉവൈസിയാണ് കഴിഞ്ഞ 10 വർഷം പാർലമെന്റിൽ പറയാൻ പാടില്ലാത്തതും ചെയ്യാൻ പാടില്ലാത്തതുമായ ധാരാളം കാര്യങ്ങൾ ബിജെപി എംപിമാർ ചെയ്തുപോകുന്നു പിന്നെ ഇന്ത്യ ഇപ്പോഴും ഔദ്യോഗികമായി ഫലസ്തീനിനൊപ്പം തന്നെയാണ്
@josejacob3741
@josejacob3741 6 күн бұрын
ന്റെ കോയാ.. BJP ക്ക്‌ ഇത്രേം സീറ്റ്‌ കിട്ടാൻ തന്നെ കാരണം ഈ ഉവൈസി യാണ്..😂😂 2014 ലും 2019 ലും 2024 ലും BJP ജയിച്ചതും കോൺഗ്രസ്‌ തോറ്റു പോയതും ഈ ഉവൈസി ഒറ്റ ഒരുത്തൻ കാരണമാണ്... 😅😅
@josejacob3741
@josejacob3741 6 күн бұрын
Hamaaz തീവ്രവാദികളുടെ രാജ്യമായ പാലസ്തീൻ ന്റെ കൂടെയല്ല ഇന്ത്യ.. ഇന്ത്യയിലെ തീവ്രവാദ മതക്കാർ മാത്രമാണ് പാലസ്തീനെ അംഗീകരിക്കുന്നത്...
@gopalanpradeep64
@gopalanpradeep64 6 күн бұрын
അത് കൊണ്ടാണോ ചിന്നയി തുറമുഖത്തുനിന്നും കപ്പലിൽ ആയുധം ഇസ്രായേലിന് അയച്ചുകൊണ്ടിരിക്കുന്നത് , ഇന്ത്യ ഇസ്രായേലിനൊപ്പം , പാകിസ്ഥാനെ പിന്തുണക്കുന്ന ,തീവ്രവാദികൾക്ക് ഒപ്പം അല്ല
@vijinvijay
@vijinvijay 5 күн бұрын
കോയ.. ഭാരതം ഇസ്രായേലിന്റെ കൂടെയാണ് എന്നും ഒരു യുദ്ധം വന്നാൽ എന്ത് സഹായവും ചെയ്യുന്ന സുഹൃത്തരാഷ്ട്രമാണ് ഇസ്രായേൽ.. കർഗിലൊക്കെ അതിന്റെ ഉദാഹരണമാണ്... ഒന്നിനും കൊള്ളാത്ത ഒരുപകാരവും ഇല്ലാത്ത പലസ്തിൻ വെറുതെ കേറി ചൊറിഞ്ഞു അടി ഭേഷായിട്ട് വാങ്ങുന്നവരാണ്.. ഭാരതം ഇതിനെയൊന്നും മൈൻഡ് ചെയ്യാറില്ല
@Aboobacker-ir4ne
@Aboobacker-ir4ne 5 күн бұрын
@@vijinvijay 1948 മുതൽ ഇസ്രയേൽ നിരന്തരം ഫലസ്തീനിന്റെ മണ്ണ് കയ്യേറി കൊണ്ടിരിക്കുന്നു അവിടുത്തെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദിനംപ്രതി കൊന്നുകൊണ്ടിരിക്കുന്നു തിരിച്ചു ഒരിക്കൽ പോലും ഫലസ്തീൻ അങ്ങോട്ട് ഒന്നും ചെയ്യരുത് അപ്പോൾ അവർ സമാധാനകാംക്ഷികൾ ആവും 48 മുതൽ ഈ കാലം വരെ അഭയം നൽകിയ ഫലസ്തീനുകളെ കൊന്നൊടുക്കുന്ന ഇസ്രയേൽ നിങ്ങൾക്ക് നല്ല രാജ്യം ഒരിക്കൽ പ്രതികരിച്ച ഫലസ്തീനികൾ നിങ്ങൾക്ക് തീവ്രവാദികൾ കയറി ചൊറിഞ്ഞവർ താങ്കളുടെ കാഴ്ചപ്പാട് കൊള്ളാമല്ലോ
@radhakrishnans9418
@radhakrishnans9418 2 күн бұрын
Meri varughese Rahuls Grand mother destroyed the constitution dont forget. Congress can remember Afgani Babur. Babri and not Emergency.
@sivaniengineeringwork9770
@sivaniengineeringwork9770 9 сағат бұрын
കോണ്ഗ്രസിലെ അരാജകത്ത്വം ആദ്യം കോഗ്രസ് മാറ്റു രാജത്വത്തിലേക്ക് വരു 😂
@parmeswaransreenivasan5198
@parmeswaransreenivasan5198 3 күн бұрын
Useless argument made by Congress representative. It's a habit of congress that they will not accept whatever wrong they did at the same time they always criticise & point fingers at others even after knowing it's not a mistake of opposition. They have a superiority complex
@radhakrishnans9418
@radhakrishnans9418 2 күн бұрын
MERI VARUGHESE CAN YOU DISCUSS THE TRAIN YRAGEFY OF 80 SANYASIS BRUTAL KILLINGS IN A CLOSED COACH.
@sivakumarkolozhy368
@sivakumarkolozhy368 5 күн бұрын
ദീപ്തിമേരിവര്‍ഗ്ഗീസ് കാര്യവിവരത്തോടെ സംസാരിക്കുന്നു..ആ ഷമയോമറ്റോ ആയിരുന്നെങ്കില്‍ ..ഹോ.😅😅
@kvs2014
@kvs2014 8 сағат бұрын
...ദീപ്തി മേരി വർഗ്ഗീസ് കാര്യവിവരത്തോടെ സംസാരിക്കുന്നു...Joke of the Day...😂
@varughesemg7547
@varughesemg7547 5 күн бұрын
കാലഘട്ടത്തിൻ്റെ സമ്മർദ്ദത്താലോ, അവിവേകത്താലോ, എന്തായാലും ഉദ്ദേശശുദ്ധിയിൽ നിന്നും വ്യതിചലിച്ചതും, ആരും തന്നെ അതിനെ ന്യായീകരിക്കാത്തതും, എന്തിനധികം ,നിരവധി തവണ അതിൻ്റെ പേരിൽ മാപ്പപേക്ഷിക്കപ്പെട്ടതുമായ പ്രസ്തു സംഭവം (അടിയന്തിരാവസ്ഥ) മറന്നുകളയേണ്ടതിനു പകരം ഏകദേശം അര നൂറ്റാണ്ടിനു ശേഷവും വിലപ്പെട്ടെ സമയം ചിലവാക്കി ചർച്ച ചെയ്യുകയും പ്രമേയം പാസ്സാക്കുകയും ചെയ്യുന്നതു് സദുദ്ദേശപരമല്ല മറിച്ച് ദുഷ്ടലാക്കോടുകൂടിത്തന്നെ ഉള്ളതാണ്. പാസ്സാക്കിയവർക്ക് പാഠമാകുന്നെങ്കിൽ നന്ന്.
@subhaganraghavan2145
@subhaganraghavan2145 5 күн бұрын
Evidea 10varshamayi emergency il nadanna karyangalallae nadannathu. Nanamkettavanmaru.
@kamalasanapanicker7419
@kamalasanapanicker7419 5 күн бұрын
Modi has no role on Gujrat riot. That enquiry was conducted during congress regime. So congress representative has no right to ask Modi's role on Gujrat riot.
@gopakumargopakumar8239
@gopakumargopakumar8239 3 күн бұрын
ഇണ്ടി വന്നാ ഇവിടങ്ങ് ഒലത്തിയേനെ
@user-bp5uk8mm2y
@user-bp5uk8mm2y 4 күн бұрын
Modhiji forgetting people and what they want and given promises during election.They are fearig opposition and first step taken to appoint former speaker.India united know well the movement of modhiji. How to remove the present government? This would be taken time and opposition knows well they are united to deal during session.
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 6 күн бұрын
മോദിക്ക് 400ൽ അധികം സീറ്റ് കിട്ടുമെന്ന് പ്രവചിച്ച ചാനൽ
@josejacob3741
@josejacob3741 6 күн бұрын
Mr Converted.. പ്രവചനമല്ലേ.. വിട്ടുകള...
@MadhavanKeloth
@MadhavanKeloth 4 күн бұрын
പ്രവചനം ഏതു പാർട്ടിയാണ് നടത്താതത്. 300 സീറ്റ് കിട്ടും എന്ന പ്രവചിച്ചു പാർട്ടിക്ക് എത്ര പേരെ കിട്ടി
@deepas3792
@deepas3792 6 күн бұрын
I. N. D. I. Alliance എന്നത് ഇന്ത്യ സഖ്യം എന്ന് പറയരുത്. ഇണ്ടി സഖ്യം ആണ്
@AK-qx7yd
@AK-qx7yd 2 күн бұрын
കോൺഗ്രസുകാർ ഒരു പുസ്‌തകം ഉയർത്തികാട്ടി നടക്കുന്നു. അത് എന്തിനു.... നരേന്ദ്ര മോദി കോൺസിട്യൂഷനിൽ എന്തെങ്കിലും മാറ്റം വരുത്തിയോ? വൃത്തികേട് കാണിച്ചിട്ടുള്ളതെല്ലാം കോൺഗ്രസ്‌ അല്ലെ? കോൺഗ്രസ്‌ കാർക്കു ആകാമെങ്കിൽ ബിജെപി ക്കും ആകാം. എല്ലാം രാഷ്ട്ടിയമാണ്.
@gopakumarmenon6211
@gopakumarmenon6211 4 күн бұрын
vp singh, deva gowda, chandrashekhar, gujral etc...... athitne banki
@kamalasanapanicker7419
@kamalasanapanicker7419 5 күн бұрын
What will happen a commedian become an Opposition leader. That man has no interest on all these things. Some keralites are thinking Nehru family is something great.
@nvenugopal6813
@nvenugopal6813 5 күн бұрын
It was at apt time ruling party raised the emergency rule. Was it not a new gimmick that Rahul Gandhi brought the hand book!? It is any political party to exploit that occasion. Remember Turkman gate, castration movement etc.
@harimenon3437
@harimenon3437 6 күн бұрын
Iമേരീndia മുന്നണിയല്ല ഇൻഡി മുന്നണി
@AshokanDe-qr8fb
@AshokanDe-qr8fb 5 күн бұрын
These days Majush like anchors are more of noise pollution than any substance
@harindranathk300
@harindranathk300 6 күн бұрын
അപ്പോൽ പപ്പുവിൻ്റെ കൈയിൽ ഉള്ള കൊച്ചു പുസ്തകമോ
@Shortyclips601
@Shortyclips601 6 күн бұрын
കോൺഗ്രസ്‌ എക്കാലവും നുണ പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നു
@vigneshkhd9259
@vigneshkhd9259 6 күн бұрын
Sreejith panicker❤️👌
@ckashokkumar3895
@ckashokkumar3895 6 күн бұрын
election commission independent alla enkil congressinu 99 seat kittumayirunno😀😀😀😀😀😀
@kujanair3122
@kujanair3122 6 күн бұрын
Why u channel pollite reality So many issues for upliftment of poors. Spoiling atmosphere
@harimenon3437
@harimenon3437 6 күн бұрын
Kc യു ടെ സംഭാവന എന്താണെന്ന് മനസ്സിലുകുന്മില്ല
@leelaman.p518
@leelaman.p518 6 күн бұрын
This is the ugly practice of Peon Speaker of BJP
@pradeepkrishnan9847
@pradeepkrishnan9847 5 күн бұрын
Prameyam kondulla gunam Kallanmaarudeyum kollakkaarudeyum UNION polinju...aahhhhm..athan nnneyyy...😎😎😎
@vijayammap3096
@vijayammap3096 4 күн бұрын
Gandhivadhathil Deepthi uda achane pankundairunno
@mremeshkumar2523
@mremeshkumar2523 3 күн бұрын
ബിജെപി ക്ക് വലുതയിട്ടൊന്നും വോട്ട് കുറഞിട്ടില്ല ദിപ്തീ
@ambily2940
@ambily2940 6 күн бұрын
കോൺസ്ട്ടിട്യൂഷണൽ അല്ല... കോൺസ്ട്ടിപിക്കേഷൻ ആണ്....
@religion3696
@religion3696 6 күн бұрын
Just admit 74 was wrong and move on. Then Modi will have to find something else to play his dirty gimmicks.
@mohandasg7530
@mohandasg7530 2 күн бұрын
INDIn Alliance is in a big soup/ Tra0
@07536
@07536 6 күн бұрын
ഈ സ്ത്രീ എന്തൊക്കെയാ ഈ വിളിച്ചു വാരി പറയുന്നത് 😂😂. ആദ്യം പറയുന്നു തെരെഞ്ഞെടുപ്പ്കമ്മീഷനെ ചൊല്പടിയിൽ ആക്കി മോഡി തെരെഞ്ഞെടുപ്പ് നടത്തി എന്ന് .. അതെ സമയം തന്നെ പറയുന്നു ആ തെരെഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ മോദിയെ തള്ളിക്കളഞ്ഞു എന്ന്! 😂😂 ഈ സ്ത്രീക്ക് എന്തോ കുഴപ്പമുണ്ട്
@karthikeyanr5641
@karthikeyanr5641 6 күн бұрын
😂😂😂
@RamachandranC-lq9rk
@RamachandranC-lq9rk 2 күн бұрын
Ithu swayam prathipaksham manassilakkemdathanu , bribery, I.n.d.i.a munnani yil "old team re-formed " commission/ kaikkooli, contract levies, even to produce a question in parliament kaikkooli. Team I.N.D.I.A ,
@vijayavasudevan7900
@vijayavasudevan7900 4 күн бұрын
Well done Panikkar
@ambily2940
@ambily2940 6 күн бұрын
കോൺഗ്രസ്‌ കാരുടെ സ്തിരം പരുപാടി ആണ് മേരി പറഞ്ഞ പരുപാടി 😁😁😁😁😁
@Yani-s_Vlog
@Yani-s_Vlog 3 күн бұрын
Super paniker
@GNN64
@GNN64 2 күн бұрын
😂😂😂😂😂😂 Yendu bhayam
@movieartsaayiliam9150
@movieartsaayiliam9150 6 күн бұрын
നീലകണ്ഠൻ്റെ ചൊറിച്ചിൽ ആര് നോക്കുന്നു.
@manojkumarpk1525
@manojkumarpk1525 6 күн бұрын
ആക്രി😂😂😂😂
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 19 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,1 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Пробую самое сладкое вещество во Вселенной
00:41
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 19 МЛН