Arvind Kejriwal's Interim Bail | കളം പിടിച്ച് കെജ്രിവാൾ; PM Modiയെ കടന്നാക്രമിച്ച് പ്രചാരണം | AAP

  Рет қаралды 102,141

News18 Kerala

News18 Kerala

26 күн бұрын

Arvind Kejriwal's Interim Bail : ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി അരവിന്ദ് കെജരിവാൾ. ഇന്ത്യ സഖ്യ സ്ഥാനാർത്ഥികൾക്കായി കെജരിവാൾ പ്രചാരണം തുടരും.
Arvind Kejriwal, who was released after 50 days in jail, will be active in the election campaign from today.
#arvindkejriwalinterimbail #arvindkejriwalelectioncampaign #aamaadmiparty #delhiliquorscamcase #malayalamnews #keralanews #newsinmalayalam #news18kerala #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 34
@rukkiyarukkiyamuhammed6628
@rukkiyarukkiyamuhammed6628 23 күн бұрын
@nizamnizu1195
@nizamnizu1195 22 күн бұрын
🇮🇳🇮🇳🇮🇳🔥🔥🔥💪🏻💪🏻💪🏻
@ikkaikka2486
@ikkaikka2486 24 күн бұрын
മോദിയുടേയും അമിട്ടിൻ്റേയും ഷോ കഴിഞ്ഞോ? കഴിഞ്ഞു എന്നാണ് പോളിംഗ് ശതമാനം കാണിക്കുന്നത് മോദിയ്ക്ക് ഇപ്പോൾ എന്ത് പറഞ്ഞ് വോട്ട് ചോദിക്കണമെന്ന് പോലും മറന്ന അവസ്ഥയിൽ ആണ്
@NeerajKumar-bx1fy
@NeerajKumar-bx1fy 24 күн бұрын
Deshabhimaniyum, madhyamavum aanalle vaayikkunathu.kashtam
@haridaschembra4121
@haridaschembra4121 23 күн бұрын
Nonsense
@YousafYousaf-qy3kw
@YousafYousaf-qy3kw 23 күн бұрын
❤😊 0:16
@lalysabu6950
@lalysabu6950 24 күн бұрын
നിയമജ്ഞർക്കറിയാം ഇനിയും ജനാധിപത്യം പോയാൽ തങ്ങൾക്ക് വീട്ടിൽ ഇരിക്കേണ്ടിവരുമെന്നറ്റയാം.
@ChandranKV-bt2ow
@ChandranKV-bt2ow 23 күн бұрын
ജനാധിപത്യം പണാധിപത്യം ആയിട്ട് രൂപാന്തരപ്പെട്ടു. ഭരണഘടന പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞു ഗൾഫ് രാജ്യങ്ങളിലെ നിയമം കൊണ്ടുവരണം
@muralidharan5022
@muralidharan5022 24 күн бұрын
കേജ്രിവാൾ താങ്കൾ ഒന്ന് മനസ്സിലാക്കുക തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് പറയാൻ ആഗ്രഹിക്കുന്നു
@ChandranKV-bt2ow
@ChandranKV-bt2ow 24 күн бұрын
കള്ളൻ കെജരിവാളിന്റെ വാക്കുകൾ വിവരമുള്ള ആരെങ്കിലും വിശ്വസിക്കുമോ
@lyjachacko976
@lyjachacko976 24 күн бұрын
Clelectrinbond.വഴിപണം മുഴുവൻ തട്ടിയുടുത്തവൻ്റ വാക്ക് ങൾക്കും കേൾക്കേണ്ട
@hidayathullahasi7806
@hidayathullahasi7806 24 күн бұрын
കള്ളൻ മാർ ആരൊക്കെയാണന്ന് ജനത്തിന് നന്നായി അറിയാം. അവർ വിധി എഴുതി തുടങ്ങി. മസാല ബോണ്ട്.... അതിനു പിന്നിൽ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയുന്നതാണ്. ദുഷിച്ച ഭരണത്തിൻ്റെ അവസാന നാളുകൾ അവസാനിക്കാൻ നാളുകൾ മാത്രം
@reebavarkey4213
@reebavarkey4213 23 күн бұрын
Yes
@babupanampilly4693
@babupanampilly4693 24 күн бұрын
കേജ്‌രിവാൾ എന്ന ഗെജ ഫ്രോഡ് കിടന്ന് കൂകിയാൽ എന്തോണ്ടാക്കും എന്നാണ് കഷ്ടം നിനക്കൊന്നും ഉളുപ്പ് ഇല്ലേ
@peeceemeloor
@peeceemeloor 24 күн бұрын
ഉളുപ്പ് ആർക്കാണ് ഇല്ലാത്തത്. ഇത് കേൾക്കുന്നവനും, കാണുന്നവനും മനസ്സിലാകുന്നുണ്ട്. ലോക fraud വർഗീയത മാത്രം പറയുന്ന നിന്റെ നേതാവിന്റെ കൂവലിനെക്കാൾ നല്ലതാണ്. കേജ്രിവാൾ കൂവൽ..
@rekhas1210
@rekhas1210 24 күн бұрын
Vinashaksle viparita budhi🤣🤣🤣🤣🤣
@vimalalr1735
@vimalalr1735 24 күн бұрын
Kallanmar bhayappedatte.
@santhosh1095
@santhosh1095 24 күн бұрын
ക്യാപ്റ്റൻ ഇറങ്ങി, ഇനി കളി മാറും
@shajuabraham4675
@shajuabraham4675 24 күн бұрын
AAP
@Joney838
@Joney838 24 күн бұрын
bjp 160_😂😂😂
@esunnik8143
@esunnik8143 24 күн бұрын
കെജരിവാളിന്റെ തനി നിറം ജനം മനസ്സിലാക്കി കഴിഞ്ഞു. ഇനി ഒന്നും ഏശില്ല ഈ ചാനൽ വെറുതെ തള്ളി മറിക്കും
@SureshBabu-wy9wt
@SureshBabu-wy9wt 24 күн бұрын
കേജരിവാൾ കേന്ദ്രകരിക്കുന്നു...😅😅
@shobhanaraveendranath1938
@shobhanaraveendranath1938 24 күн бұрын
Aravind cannot defeat the great Modiji. He is jocking plus dreaming.
@nisartnisar2772
@nisartnisar2772 23 күн бұрын
Like delhi punjab next Gujarat goa
@jayachandrapkammath1325
@jayachandrapkammath1325 24 күн бұрын
World kallan