No video

Mannar Kala Murder Case | ഒന്നാംപ്രതി മൃതദേഹം മാറ്റി ? ചുരുളഴിയാതെ മാന്നാറിലെ കലയുടെ കൊലപാതകം

  Рет қаралды 107,608

News18 Kerala

News18 Kerala

Күн бұрын

Mannar Kala Murder Case : മാന്നാറിലെ കലയുടെ കൊലപാതകത്തിൽ കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്ന് പൊലീസിന് സംശയം. മൃതദേഹം എവിടെയാണെന്ന് അറിയാവുന്നയാൾ അനിൽകുമാറിന് മാത്രമാണ്.
In the murder of Kala in Mannar, the police suspect that the first accused changed the body without the knowledge of the co-accused. Only Anil Kumar knows where the body is.
#kalamurdercase #mannarkalamurdercase #alappuzhamissingcase #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 93
@dileepk.p7515
@dileepk.p7515 Ай бұрын
15 കൊല്ലം മിണ്ടാതിരുന്നവനെ ഒന്നാം പ്രതി ആക്കണം
@SIMBASIVA
@SIMBASIVA Ай бұрын
അവൻ ആദ്യം മൃതദേഹം ഇട്ടത് സെപ്റ്റിക്ക് ടാങ്കിലാവും അതിനു ശേഷം എന്നെങ്കിലും ദൃശ്യം സിനിമ കണ്ടപ്പോഴാകും പുതിയ ആശയം ഉദിച്ചത് അപ്പോൾ പുതിയ വീടു പണി തുടങ്ങി മൃതദേഹം സെപ്റ്റിക്ക് ടാങ്കിൽ നിന്നും എടുത്ത് വീടിൻ്റെ അടിത്തറയിൽ കുഴിച്ചിട്ട് അതിനു മുകളിൽ വീടു പണിതു കാണും. സെപ്റ്റിക്ക് ടാങ്ക് പരിശോധിച്ചപ്പോൾ അസ്ഥികളും തലയോടും ഒന്നും കിട്ടാതിരുന്നതും അതാകും. അവനെ വീടു പണിക്ക് സഹായിച്ചതും ഇപ്പോൾ പിടിയിലായവർ തന്നെയാകും.
@rejithomas1602
@rejithomas1602 Ай бұрын
ഇവൻ 15 ദിവസത്തിനുള്ളിൽ കല്യാണം കഴിച്ചിങ്കിൽ ഇവന് വേറെ അവിഹിത ബന്ധം, അതിനെ ന്യായീകരിക്കാൻ ആദ്യ ഭാര്യയുടെ മുകളിൽ അവിഹിതം ഇട്ടു അത് തന്നെ
@madhusudanannair2850
@madhusudanannair2850 Ай бұрын
ഒന്ന് വന്നപ്പോൾ മറ്റൊന്ന് പോയി.... കളിയിക്കാവിള കേസ് 😢😢😢
@abhijithkss7029
@abhijithkss7029 Ай бұрын
ദൃശ്യം സിനിമ ഇറങ്ങുന്നതിനു വർഷങ്ങൾക്കു മുൻപാണ് ഈ സംഭവം നടന്നത്
@foryouforyou1926
@foryouforyou1926 Ай бұрын
പ്രതികളെ പൊറോട്ടയും ബീഫും വാങ്ങി കൊടുത്ത് ചോദ്യം ചെയ്താൽ അവരൊന്നും പറയില്ല അടിവാരി നോക്കി നല്ല പെട കൊടുത്താല് തത്ത പറയും പോലെ പറയും
@maryamannu7954
@maryamannu7954 Ай бұрын
വീടുണ്ടാക്കിയത് അതിന് മുകളിൽ
@ntkkalathara2377
@ntkkalathara2377 Ай бұрын
😂😂
@remanijagadeesh1671
@remanijagadeesh1671 Ай бұрын
Mikkavarum arum ariyathe veedinte foundeshanil ittu mannittu kanum.
@jasminejinajose
@jasminejinajose Ай бұрын
എടാ പൊട്ടാ, ധൃശ്യം സിനിമ വരുന്നതിന് മുൻപ് ആണ് ഈ സംഭവം നടന്നത്.
@kingPrasanth786
@kingPrasanth786 Ай бұрын
Chilappol body mattan iyaal drsihyam cinema imitate cheythu kaanum ...kola nadannathu 2009 ,drishyam cinema 2013 ..4 years gap !
@pauljoseph2811
@pauljoseph2811 Ай бұрын
ജീത്തു ജോസഫിന് പങ്കുണ്ട്!
@prameedastalin5053
@prameedastalin5053 Ай бұрын
​@@kingPrasanth786yes
@Honeymol-hd1oc
@Honeymol-hd1oc Ай бұрын
അതിന് മുൻപ്പ് ആയിരിക്കും അത് കഴിഞ്ഞ് ദൃശ്യം പുള്ളി കണ്ടുകാണും അപ്പോൾ കലയുടെ ബോഡി എടുത്ത് മാറ്റിക്കാണും ദൃശ്യം കണ്ടപ്പോൾ പുള്ളിക്ക് അങ്ങനെ ചെയ്യാൻ തോന്നിക്കാണും
@harik8424
@harik8424 Ай бұрын
ബോഡിയുടെ ഇലാസ്റ്റിക് കിട്ടി
@iloveindia1076
@iloveindia1076 Ай бұрын
ഒന്നാം പ്രതി മറ്റുള്ളവർ അറിയാതെ അവിടെനിന്നും മാറ്റിക്കാണും എന്നെങ്കിലും പിടിക്കപ്പെട്ടാൽ കോടതിയിൽ കേസ് ഉമായി വന്നാൽ തള്ളിപ്പോകും
@pauljoseph2811
@pauljoseph2811 Ай бұрын
ഈ സംഭവത്തിൽ ജീത്തു ജോസഫിന് പങ്കുണ്ട്. ആ പ്രചോദനം ഉൾക്കൊണ്ട് ആണ് ദൃശ്യം സിനിമ സൃഷ്ടിച്ചത്. ജീത്തുവിനെ വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ പുഷ്പം പുഷ്പം പോലെ കേസ്സ് തെളിയും.😂
@aparnasworld1112
@aparnasworld1112 Ай бұрын
😂
@uthamansnm6182
@uthamansnm6182 Ай бұрын
😂😂😂😂​@@aparnasworld1112
@itz.measwanth
@itz.measwanth Ай бұрын
ജിത്തു ജോസഫിനെ അറസ്റ്റ് ചെയ്യണം😡😡😡
@joicejoseph-rs5ne
@joicejoseph-rs5ne Ай бұрын
ചാനലു കാർ ഇസംഭവം. വലിച്ചു നീട്ടി കൊണ്ടു പോകുകയാണ്. കയുടെ ഭർത്താവിനെ. കൊണ്ടു വന്നു. ചോദിച്ചാൽ പോരെ.
@Sssamma4640
@Sssamma4640 Ай бұрын
Aa ഫിലിം കണ്ട ശേഷം വേറെ ആരും അറിയാതെ മാറ്റിയിട്ടുണ്ടാവും ഈ ഫിലിം ഇറങ്ങിയ ശേഷം അയാൾ എപ്പോളെങ്കിലും നാട്ടിൽ വന്നിട്ടുണ്ടോ എന്തൊക്കെ ചെയ്തു എന്ന് അനേഷിക്കണം
@BelieveinloveEnjoy
@BelieveinloveEnjoy Ай бұрын
അടുത്തുള്ള പോലീസ് സ്റ്റേഷൻ പൊളിച്ചു നോക്കൂ..... ദൃശ്യം സിനിമയിൽ ലെ പോല്ലെ അവിടെ ആയിരിക്കും
@ammusvlogg1247
@ammusvlogg1247 Ай бұрын
അനിൽകുമാരന്റെ ഇപ്പോൾ നിലനിൽക്കുന്ന വീട് പൊളിക്കേണ്ടിവരുമെന്ന് തോന്നുന്നു 😂😂
@preethuu9625
@preethuu9625 Ай бұрын
After seeing Drishyam 2 he might have changed it
@AquaPlantsly
@AquaPlantsly Ай бұрын
That's not practical..drishyam 2 releason on 2022..
@preethuu9625
@preethuu9625 Ай бұрын
I mean changed the body parts again to some other place
@user-ki4hn9db6w
@user-ki4hn9db6w Ай бұрын
അനിൽകുമാർ മുൻകൂർ ജമ്യം എടുത്തു കാണും ഇപ്പോൾ
@Shanikadavath
@Shanikadavath Ай бұрын
സുകുമാരകുറുപ്പും മറുകും psc എക്സാം OMR ഷീറ്റും 🙄
@shajichacko8670
@shajichacko8670 Ай бұрын
നിഗമനം അവിടെ നിൽക്കട്ടേ... രണ്ടു വീട്ടുകാരേയും നല്ല പെട കൊടുത്തു ചോദ്യം ചെയ്താൽ തെളിയാവുന്നതേയുള്ളൂ
@satharsatharksk8807
@satharsatharksk8807 Ай бұрын
ദൃഷിം ഒന്നും അല്ല.. സൈം ഒരു കൊലപാതകം നടന്നിട്ടുണ്ട്.18കൊല്ലം മുമ്പ്. മലപ്പുറത്തു. ചേകനൂർ മൗലവി. സിബിഐ വരെ മുട്ട് മടക്കി.. യഥാർത്ഥ പ്രതി ആര്.? ജിഷാ വദം യഥാർത്ഥ പ്രതി ആര്? TP വതം യഥാർത്ഥ പ്രതി ആര്? സുഗുമാര കുറുപ് എവിടെ? അതേപോലെ യായിരിക്കും....
@kidsguide1811
@kidsguide1811 Ай бұрын
മിക്കവാറും പുതിയ വീടിന്റെ അടിയിൽ ഉണ്ടാകും
@anilashok4938
@anilashok4938 Ай бұрын
ജിത്തു ജോസഫ് ഇവന്റെ കൂട്ടുകാരൻ ആയിരുന്നോ 😂പണ്ട്?
@anithamurali2868
@anithamurali2868 Ай бұрын
ഭർത്താവിനെ varayanam മുളക് തേച്ചുകൊടുക്കണം എന്നാൽ സത്യം പറയും ഈത്രേം മാത്രം മതി എല്ലാം തെളിയും ok.......😊
@Meghna7812
@Meghna7812 Ай бұрын
Ente samasayam..ini Jithu Joseph enganum aanoo...🤔😮 😅😂
@Ameekhas
@Ameekhas Ай бұрын
Athe avanum pankundu
@ansalmuhammed3388
@ansalmuhammed3388 Ай бұрын
Ellathinem moonam mura prayogikkanam
@BR-vu8wx
@BR-vu8wx Ай бұрын
കല കൊല
@CompletelyHappylife
@CompletelyHappylife Ай бұрын
ഒന്നെങ്കിൽ കലക് അവിഹിതം ഉണ്ടായിരുന്നു അല്ലെങ്കിൽ കലയുടെ ഭർത്താവിന് അവിഹിതം ഉണ്ടായിരുന്നു ഈ രണ്ടു പേരിൽ ഒരാളുടെ അവിഹിതം കാരണമാണ് അവൾക്ക് മരിക്കേണ്ടി വന്നത് അതെന്തായാലും ഉറപ്പാണ് 99 ശതമാനവും അവളുടെ അവിഹിതം തന്നെ എന്നെ വിശ്വസിക്കാൻ പറ്റുന്നുള്ളൂ
@avaneebala3721
@avaneebala3721 Ай бұрын
Caste karanamaan
@Ameekhas
@Ameekhas Ай бұрын
Avante athalle 15 days kazhinju kettiye
@CompletelyHappylife
@CompletelyHappylife Ай бұрын
@@Ameekhas അവളുടെ മുൻ കാമുകനെ ചോദ്യം ചെയ്തിട്ടുണ്ട് പരിശുദ്ധയാണെങ്കിൽ കല്യാണം കഴിച്ചവർക്ക് എങ്ങനെയാണ് കാമുകൻ വരുന്നത് എത്ര കാമുകി ഉണ്ടെങ്കിലും 15 ദിവസത്തിനകം ഒന്നും കെട്ടാൻ പറ്റില്ല തള്ള അതിശയോക്തി പറഞ്ഞതാവും
@BinoyBinoy-un8xw
@BinoyBinoy-un8xw Ай бұрын
Puthya veedu vachallo ,athinadiyil body kanum
@muhammedsalimmsl4322
@muhammedsalimmsl4322 Ай бұрын
പ്രതികൾ ഉടൻ സിപി എമ്മിലോ ബിജെപി യിലോ ചേരട്ടെ , കോടതി വെറുതെ വിട്ടേക്കും !അല്ലെങ്കിൽ കൂടോത്ര കോൺഗ്രസിൽ ! പാർട്ടിയില്ലെങ്കിൽ ക്രിമിനലുകൾക്ക് രക്ഷയില്ല !
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
😥😥😥😥😥
@manilancyb2498
@manilancyb2498 Ай бұрын
ഒളിചോടുമ്പോൾ ഇതു ഒക്കെ വിചാരിച്ചു അല്ലെ ചെയ്യുന്നത്
@aneeshaneesh1625
@aneeshaneesh1625 Ай бұрын
😢😢😢😢😢
@abdulnazar9459
@abdulnazar9459 Ай бұрын
സത്യത്തിൽ കല 0കൊല്ലപ്പെട്ടിട്ടുണ്ടോ
@premalathakp8217
@premalathakp8217 Ай бұрын
കക്കൂസ് ടാങ്കിന് അടിയിലെക്ക് വീണ്ടും കുഴി എടുത്തിട്ടുണ്ടാകണം എന്നിഅതിലാവും ബോഡി ഇട്ടിട്ടുണ്ടാകും എന്നിട്ട് സ്ലാബ് ഇട്ട് ചെളി നിറച്ചതാകാം
@Meghna7812
@Meghna7812 Ай бұрын
Ente samasayam..ini Jithu Joseph enganum aanoo...🤔🤔😮 😂
@altharausa
@altharausa Ай бұрын
കലയുടെ കാമുകന് അറിവുണ്ടാകും
@riyafathimariya9063
@riyafathimariya9063 Ай бұрын
ദൃശ്യം ദൃശ്യം ദൃശ്യം...., എന്തോന്ന് ദൃശ്യം? 😂😂
@ajithaaji-qr3ln
@ajithaaji-qr3ln Ай бұрын
Ennalekuyicheduthanalle parannathu eppayu eganaaya
@thomaspabraham1863
@thomaspabraham1863 Ай бұрын
എല്ലാം നുണക്കഥ. പോലീസിനെ വല്ല സിനിമയിൽ കഥകൾ എഴുതാൻ വിട്ടാൽ ലോക സിനിമലോകത്തിന് വലിയ സംഭാവന നൽകാൻ കഴിയും
@aromalunni6419
@aromalunni6419 Ай бұрын
Drishyam cinema k munp aanel jeethu joseph ineyum question cheyyanam drishyam story evidunnu kitti ennu ariyam😂
@savagegirl6318
@savagegirl6318 Ай бұрын
😂
@Ameekhas
@Ameekhas Ай бұрын
@saneesht9356
@saneesht9356 Ай бұрын
ദൃശ്യം 0.1
@Shanikadavath
@Shanikadavath Ай бұрын
ഓ psc exm OMR sheet 90%
@annammaalex5954
@annammaalex5954 Ай бұрын
Ee. Pulithinnonde parayunna reportare mattikoode
@akhilc4482
@akhilc4482 Ай бұрын
അയാൾ കോൺട്രാക്ടർ ആണ്.. മേശരി അല്ല.
@shahida7857
@shahida7857 Ай бұрын
Velichadyal kolukondu chavum ennanu choll 😢💯 areyum amidhamayi vishwasikkadhirikkuka😈✨
@ansalmuhammed3388
@ansalmuhammed3388 Ай бұрын
Ith pole olinju kidakkunna kolapathakangal etra kanum aavo
@nazeerts5198
@nazeerts5198 Ай бұрын
Vetenakathu kanum
@joyammack2172
@joyammack2172 Ай бұрын
ENNENGILUM KAKKOOS KLEEN CHEIDITTUNDO ENNUARIYANAM
@joyammack2172
@joyammack2172 Ай бұрын
KALLA THANDA MONODE PARNJILLETHELIVE ONNUM KITTILLA ENNU PARAUNNUNDU
@vighnesps6814
@vighnesps6814 Ай бұрын
Puthiyaa veedinte adiyil inndavum boday
@sibisibeesh4215
@sibisibeesh4215 Ай бұрын
ഉടായിപ്പ് ന്യൂസ്‌ 😂😂😂
@FilmMedia-yt3hy
@FilmMedia-yt3hy Ай бұрын
എല്ലാവർക്കും ഏഷ്യാനെറ്റും ഒക്കെ പോലെ ആകാൻ പറ്റുമോ... ഒന്ന് പോ മൈ... രാ
@rajannair1969
@rajannair1969 Ай бұрын
2013 ഡിസംബർ 19 നാണ് ദൃശ്യം സിനിമ റിലീസ് ആവുന്നത്. ഈ മർഡർ കഴിഞ്ഞിട്ട് 15 വർഷവും ആയി.
@naveenraramparambil7819
@naveenraramparambil7819 Ай бұрын
Ith nadannath enna enn police ariyila 😂
@BabuBabu-mr2ld
@BabuBabu-mr2ld Ай бұрын
ഈ കേസ് പോലീസ് തോൽക്കും😂😂 എന്തക്കയോ ദുരൂഹതകൾ
@elizabethjacob4473
@elizabethjacob4473 Ай бұрын
ഊമക്കത്ത് ആര് എഴുതി ?
@stephennedumpilli8059
@stephennedumpilli8059 Ай бұрын
മോഹൻലാൽ ജിത്തു കേസ് ഇൽ പ്രതി ആകുമല്ലോ 😂😂😂
@Shanikadavath
@Shanikadavath Ай бұрын
സുകുമാരകുറുപ്പും മറുകും psc എക്സാം OMR ഷീറ്റും 🙄
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 108 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 20 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 32 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 108 МЛН