ഗുണ്ട അഴിക്കുള്ളിലായി, പ്രതികാര നടപടികളുമായി ഭാര്യ ; ഗതികെട്ട് നാട്ടുകാർ | Thiruvananthapuram

  Рет қаралды 322,345

News18 Kerala

News18 Kerala

Ай бұрын

ഏറെ സമാധാനപരമായി കഴിഞ്ഞിരുന്ന നാട്. അവിടേക്ക് ഒരു ഗുണ്ട താമസിക്കാൻ എത്തുന്നു. ശല്യം സഹിക്കാതെ നാട്ടുകാർ ഗുണ്ടക്കെതിരെ പരാതി കൊടുക്കുകയും പൊലീസ് കാപ്പ ചുമത്തി ജയിലിൽ ഇടുകയും ചെയ്തു. ഈ ഗുണ്ടയുടെ ഭാര്യ ഇപ്പോൾ നാട്ടുകാരെ പോക്സോ കേസിൽ പെടുത്താൻ വ്യാജ പരാതികൾ സൃഷ്ടിക്കുന്നു എന്നാണ് പരാതി.
#karikkakomgoondawife #goondawifethiruvananthapuram #karikkakomnews #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 370
@user-dy1iy5kp9x
@user-dy1iy5kp9x Ай бұрын
കൈക്ക് എല്ലുള്ള പത്തുപേരുണ്ടെങ്കിൽ ഒരു ഉണ്ടയും നെഗളിക്കില്ല.
@Athist
@Athist Ай бұрын
Aa 10 perku police case avum pne ee gundakale thirichu akramikuk agane last ee 10 perum gundakale avum .. Police court oke onde dai .. irunnu dialogue adikathe
@brijithid
@brijithid Ай бұрын
ഇതൊക്കെ മറ്റ് ജോലികൾ ചെയ്ത് ജീവിക്കേണ്ട ആൾക്കാർ നിയമം കയ്യിലെടുത്ത് ചെയ്യേണ്ടതല്ല' അതിശക്തമായ നിയമങ്ങളും ഓർഡനൻസും ഗവൺമെൻ് ഇറക്കി. ആഭ്യന്തര വകുപ്പും പോലീസുമാണ് ഇത് ചെയ്യണ്ടത്. കൈക്കൂലി ഉറക്കം ഉഴപ്പ് ഉള്ള നാടുകളിൽ ഇത് നടക്കില്ല.😂😂
@sajurocky1610
@sajurocky1610 Ай бұрын
നീ കേരളത്തിലല്ലേ നീ കുറച്ച് ആൾക്കാരുമായി ഇങ്ങോട്ടേക്ക് വാ😅
@prabhakarankhd8389
@prabhakarankhd8389 Ай бұрын
ശരിയാ അവിടെ ആൺ പിള്ളേരും കൂട്ടായമ്മ യില്ലേ?🤔
@MKVlogs-oo7tw
@MKVlogs-oo7tw Ай бұрын
അവർ pinne ഒറ്റക് ഒറ്റക് sketch ഇടും അതാ സീൻ
@chandrangopalan584
@chandrangopalan584 Ай бұрын
പൊതുശല്യങ്ങൾ ഒഴിവാക്കാൻ ഒരു പാട് മാർഗ്ഗമില്ലേ,,,,,നാട്ടുകാരെ
@thenameis_dk
@thenameis_dk Ай бұрын
നിങൾ ഇതാരെ ഭയന്ന് ആണ് ഇങ്ങനെ മാധ്യമപ്രവർത്തനം നടത്തുന്നത്. പ്രായപൂർത്തി ആയ ഒരു സ്ത്രീ നടു റോഡിൽ ഒരു ക്രൈം നടത്തുന്ന വീഡിയോ കാണികുമ്പോഴും അവരുടെ മുഖം എന്തിനാണ് മറയ്ക്കുന്നത്. നാട്ടുകാര് മൊത്തം കാണട്ടെ ആരാണ് , എങ്ങനെ ആണ് കയ്യിലിരിപ്പ് എന്നൊക്കെ. ഇല്ലെങ്കിൽ നാളെ ഇവളെ മനസ്സിലാകാതെ അടുത്ത പാവപ്പെട്ടവനും കേസിൽ പ്രതിയാകും.
@user-xb5zo8rb4e
@user-xb5zo8rb4e Ай бұрын
അത് സത്യം 👍👍
@binubobian
@binubobian Ай бұрын
പെടിഎന്നിട്ട് നാട്ടുകാരെകളിആക്കുന്നു
@maxima5516
@maxima5516 Ай бұрын
ചാനലുകാർക്കും പേടി🤣
@aravindarv3904
@aravindarv3904 Ай бұрын
Correct
@Sam-hj9kx
@Sam-hj9kx Ай бұрын
'isthiree' aavumbo.. oro madhyama nadappalle saho.. Aanaayirunnel avante mukhavum, perum achante ammede appoppan ammoomayudem perum vilaasavum ellaam.. Naanakkedu Mapras
@mboithang4448
@mboithang4448 Ай бұрын
മുലപ്പാൽ കുടിച്ച് വളർന്ന ഒരുത്തനും ഇ നാട്ടിൽ ഇല്ല...അതല്ലേ സത്യം😂😂😂😂😂😂😂😂😂😂😂
@Athist
@Athist Ай бұрын
Irunnu vayithalam adikan ellarkum pattum ... Dai avane pedichu idichal police case edukum pne avane thirichu paniyum agane namalu kude oru gunda Avum ..
@anithaanitha5
@anithaanitha5 Ай бұрын
സത്യം തന്നെ മീശ ഉണ്ട് എന്ന് മാത്രം 😡😡😡😡
@brijithid
@brijithid Ай бұрын
പാൽപ്പൊടിയിട്ട് ഒരു ഗ്ലാസ് പ്ലാൽ എങ്കിലും കുടിച്ചിട്ടുള്ള ഒരു ആഭ്യന്തര മന്ത്രി എന്നൊരു സെറ്റപ്പ് കേരളത്തിൽ കുറച്ച് വർഷമായി ഇല്ല😂😂 അതാണ് പ്രശ്നം..
@thenameis_dk
@thenameis_dk Ай бұрын
ഒരുത്തനെ അടിച്ച് ഒതുക്കാൻ എളുപ്പം ആണ്. പക്ഷേ വിശ്വസിക്കാൻ പറ്റാത്തത് കേരളാ പോലീസിനെ ആണ്. അവർ ആരുടെ സൈഡിൽ ആണ് എന്ന് ഗുണ്ടയ്ക് അടി കിട്ടി കഴിഞ്ഞ് മാത്രമേ നാട്ടുകാർക്ക് മനസ്സിലാകൂ. കേസും ജയിലും ഒക്കെ ഗുണ്ടയ്ക്ക് ശീലം ആണ്. എന്നാല് പിന്നീട് പോലീസും ഗുണ്ടയും അവനെ സപ്പോർട്ട് ചെയ്യുന്ന രാഷ്ട്രീയക്കാരും ചേർന്ന് ഈ പറഞ്ഞ മുലപ്പാൽ കിടിച്ചവരുടെ ജീവിതം നശിപ്പിക്കും. ഇത് ഈ നാട്ടുകാർക്ക് മൊത്തം അറിയാവുന്നത് കൊണ്ടാണ് ഇവനെ ഒന്നും ആരും ചെയ്യാത്തത്.
@user-qf2ry3pl6d
@user-qf2ry3pl6d Ай бұрын
Sharia
@antonyck3413
@antonyck3413 Ай бұрын
മുഖം ഏതിനാ കാണിക്കാതിരിക്കുന്നത് മുഖം നാട്ടുകാരും മറ്റുള്ളവരും കാണട്ടെ
@humanityhuman5650
@humanityhuman5650 Ай бұрын
നാടിനും നാട്ടുകാർക്കും ശല്യം ആകുന്നവരെ അടിച്ചു ഓടിക്കുക. പിന്നെ എഴുന്നേൽക്കരുത്.
@user-bl9kr5zk5g
@user-bl9kr5zk5g Ай бұрын
Yogi Adinath rules to be done here. 😊
@Administrator_sudo
@Administrator_sudo Ай бұрын
വ്യാജ പോക്സോ പരാതി നൽകിയ രക്ഷിതാവിന് എതിരെ കേസെടുക്കാനുള്ള വകുപ്പ് പോക്സോ നിയമത്തിൽ തന്നെയുണ്ട്
@fabinlal3129
@fabinlal3129 Ай бұрын
തെറ്റ് ചെയ്യുന്നത് ഒരു പെണ്ണാണെങ്കിൽ അവരുടെ മുഖം കാണിക്കില്ല ഇങ്ങനെ മൂഞ്ചിയ അവസ്ഥ നമ്മുടെ നാട്ടിൽ മാത്രമേ ഉണ്ടാകൂ
@praveenjayakumar2645
@praveenjayakumar2645 Ай бұрын
കണ്ണുകാണാത്ത കോടതികൾ....
@cochinsuresh8653
@cochinsuresh8653 Ай бұрын
കോടതിക്ക് കണ്ണില്ല 😂
@nila7860
@nila7860 Ай бұрын
ഇത്ര പോക്സോ കേസുണ്ടാവാൻ ഇവളുടെ മക്കൾ ഉർവശിയോ?ഇവളെ കണ്ടാൽ പേടിയാവും😂😂
@ajayaghosh5227
@ajayaghosh5227 Ай бұрын
Avare vachuvare naanamketta kali kalikkunnaval avaldeyokkke oru nilavaram
@jonsonkharafi7617
@jonsonkharafi7617 Ай бұрын
മിക്കവാറും ഇവർ ഭാര്യയും ഭർത്താവും ഒരു പാർട്ടി പ്രവർത്തകർ ആയിരിക്കണം. അങ്ങനെ സംശയിക്കുന്നതിൽ തെറ്റില്ല
@Malayal23476
@Malayal23476 Ай бұрын
സത്യം ഒന്നാം തരം സംഘിണി ആണ്...
@akp5980
@akp5980 Ай бұрын
മുഖം കാണിച്ചാലല്ലേ മറ്റുള്ളവർ തിരിച്ചറിയൂ
@rahulr2887
@rahulr2887 Ай бұрын
നാട്ടുകാർക്ക് നട്ടലില്ലാ 😅
@mohammedbasheer2133
@mohammedbasheer2133 Ай бұрын
🥴🥴🥴മുൻപ് എൻറെ നാട്ടിൽ ശല്യക്കാരിയായ ഒരു സ്ത്രീ വന്നു താമസിച്ചിരുന്നു.... ശകലം വെള്ളമടിക്കുന്ന ഒരുത്തനെ പണം കൊടുത്ത് അവളെ ഒതുക്കാൻ നാട്ടുകാർ ഏർപ്പാടാക്കി... സ്ത്രീകളെ വളയ്ക്കാനും കൊണക്കാനും അതി സമർത്ഥനായ അദ്ദേഹം 250 ഗ്രാം കാന്താരി മുളക് അരച്ച് പ്ലാസ്റ്റിക് കവറിൽ കെട്ടി. പോക്കറ്റിലിട്ട് രാത്രി പത്തരമണിക്ക് അവളുടെ വീട്ടിൽ കയറി.... പതിനൊന്നര മണിയോടെ ആകാശംമുട്ടെ ഉച്ചത്തിൽ അവർ അലറി കരയുന്നതും ഓടി തോട്ടിൽ ചാടുന്നതുമാണ് നാട്ടുകാർ കണ്ടത്,... പിന്നീട് അവളുടെ പൂട പോലും ഞങ്ങളുടെ നാട്ടിൽ കണ്ടിട്ടില്ല 🥴🥴 3:15
@appuka8678
@appuka8678 Ай бұрын
😂😂😂😂😂😂😂😂😂
@safeermusthafa4066
@safeermusthafa4066 Ай бұрын
എന്നാലും 10.30 മുതൽ 11.30 വരെ അവൻ അവിടെ എന്തെടുക്കുകയായിരുന്നു 😁😁😁
@mohammedbasheer2133
@mohammedbasheer2133 Ай бұрын
@@safeermusthafa4066 കുട്ടികളെ എങ്ങനെ ഉണ്ടാക്കാം എന്നുള്ളതിന്റെ ക്ലാസെടുക്കുകയായിരുന്നു 🥰
@sunilmathews6851
@sunilmathews6851 Ай бұрын
​@@safeermusthafa4066എന്തൊക്കെയാ അറിയേണ്ടത് , എന്റെ പൊന്നോ
@RajyasnehiUm
@RajyasnehiUm Ай бұрын
ഒരു പാർട്ടിയുടെ കൊടിയും മറ്റും പരസ്യമായി നശിപ്പിച്ചിട്ട് അതുപോലും ചോദിക്കാൻ കഴിവില്ലാത്ത വെറും കിരീടങ്ങൾ ആയ പാർട്ടിയാണികളാണ് ആ നാട്ടിലുള്ളത് എന്ന് മനസ്സിലായി കഷ്ടം 😮😮
@maxima5516
@maxima5516 Ай бұрын
അവിടെയുള്ള ആണുങ്ങൾ കയ്യിൽ വളയിട്ടിരിക്കുകയാണോ?
@ratheesh3946
@ratheesh3946 Ай бұрын
നിങ്ങൾ അവരേയും വിളിച്ച് ഒരു 8 മണി ചർച്ച വെക്ക് എല്ലാം ശരിയാകും
@sabumangalath
@sabumangalath Ай бұрын
😂
@anandk.c1061
@anandk.c1061 Ай бұрын
കോടതിക്കു പലതും ചെയ്യാൻ പറ്റും 😢😢😢പക്ഷെ ചെയ്യുന്നില്ല
@sajurocky1610
@sajurocky1610 Ай бұрын
ബംഗാളിൽ നടന്നുകൊണ്ടിരുന്ന അതേ പ്രതിഭാസങ്ങൾ😅
@heartofmalabar1398
@heartofmalabar1398 Ай бұрын
ഇരുട്ടടി അതാ ബെസ്റ്റ് കൈയ്യും കാലും തല്ലിയൊടിച്ചിടണം അല്ല പിന്നെ
@Myphone-nh2os
@Myphone-nh2os Ай бұрын
കപ്പെട ND ഇത് പോലെ ഒരു ഉമ്പിയ നീയമം
@user-pi4wm3ry4e
@user-pi4wm3ry4e Ай бұрын
ഒരുത്തൻ മതി ആണായിട്ട് നാട്ടിൽ ഇല്ലേ കഷ്ടം 💥😇
@jaisaljaisu9643
@jaisaljaisu9643 Ай бұрын
വെറുതെ pocso കേസ് എടുക്കുന്നവർക്കെതിരെ കടുത്ത നടപടി എടുക്കണം
@vijayakumarithulasidharan9859
@vijayakumarithulasidharan9859 Ай бұрын
നാട്ടുകാർ ചേർന്ന് ചുരുട്ടി എടുത്ത് നിലത്തടിക്കണം
@vijeshk6751
@vijeshk6751 Ай бұрын
സിപിഎം പാർട്ടി ഓഫീസിൽ അല്ലെ, പാർട്ടിക്കെതിരെ പ്രതികാരം ആയിരിക്കും. ശ്രെദ്ധിച്ചു നോക്ക്
@arunkumararun9346
@arunkumararun9346 Ай бұрын
അതെന്താ അവർ നിന്നെ പിടിച്ചു കടിച്ചോ. അവിടുത്തെ നാട്ടുകാർ ആണ് പരാതി പറയുന്നത്.
@user-kr7dp6mq8b
@user-kr7dp6mq8b Ай бұрын
നാട്ടുകാരൊക്കെ. വളയിട്ടു നടക്ക്. സംഘടിക്കുവിൻ ഗക്കരാകുവിൻ
@NoushuKave
@NoushuKave Ай бұрын
ആഭ്യന്തര വാഴ യോട് പറയു മതി ഉറങ്ങിയത് എന്ന്
@ravinairravi2472
@ravinairravi2472 Ай бұрын
പ്രതികരണ ശേഷി നഷ്ടമായത് ഇപ്പോൾ മലയാളിക്ക് അലങ്കാരമായി. ആരെവേണമെങ്കിലും എന്തും പറയാം, എന്തും ചെയ്യാം. കാരണം രാഷ്ട്രീയമായി ആരെങ്കിലും സഹായിക്കാൻ കാണും. അവിടെ മര്യാദയോ, മനസാക്ഷിയെ ഒന്നും പ്രകടമല്ല. നമ്മുടെ നാടിനെ ഈ രൂപത്തിൽ ആക്കിയെടുക്കാൻ ഒത്തിരി പനിപെടേണ്ണിവന്നിട്ടുണ്ട്. അതിന്റെ അനന്തര ഫലമാണ് ഇപ്പോൾ നാം അനുഭവിക്കുന്നത്, ഏതെങ്കിലും അവതാരം ഉണ്ടായാൽ നാം രക്ഷപെട്ടു. നമുക്ക് പ്രാർത്ഥിക്കാം.....
@user-bj6xn8td5q
@user-bj6xn8td5q Ай бұрын
ഭർത്താവിന് ചേരുന്ന ഭാര്യ. പക്ഷേ മാനുഷികമായി ചിന്തിച്ചാൽ ആ രണ്ടു പെൺകുട്ടികൾ എന്ത് തെറ്റു ചെയ്തു. അവർക്ക് പഠിക്കാനുള്ള സാഹചര്യമുണ്ടോ, വിശപ്പും ദാഹവുമൊക്കെയുണ്ടാകില്ലേ.
@ashiksherfudheen2240
@ashiksherfudheen2240 Ай бұрын
അത് അവൻ ആലോചിക്കണം ആയിരുന്നു.അതു പറഞ്ഞു ഗുണ്ടയെ തുറന്നു വിടണോ
@sathiravi
@sathiravi Ай бұрын
Makkal nere valaranamenkil, appanum ammayum maryadakku joli cheythu jeevikkansm makkaleyum maryadakku valarthanam....
@sajurocky1610
@sajurocky1610 Ай бұрын
മദ്രസയിൽ ഇഷ്ടംപോലെ അവസരങ്ങൾ ഉണ്ടല്ലോ കോയ കൊണ്ടുപോയ യോനി കുണ്ടി പീഡനം നടത്തി ഞമ്മക്ക് മലദ്വാര സ്വർണ്ണ വ്യവസായത്തിലേക്ക് കടക്കാം
@afraparveen8675
@afraparveen8675 Ай бұрын
അയാളെ വല്ലകള്ളാകേസിലും കമ്മികൾ കുടുക്കി കാണും ഇപ്പോൾ യദു വിന്റെ പേരിൽ മേയർ കൊടുത്തപോലെ പിന്നെ അവർ പ്രതികരിക്കുംമല്ലോ.സിപിഎം പാർട്ടി ഓഫീസ് ആണല്ലോ അത്
@user-kr7dp6mq8b
@user-kr7dp6mq8b Ай бұрын
പാവം കുട്ടികൾ എന്തു തെറ്റ് ചെയ്തു
@thajudeenpareed5101
@thajudeenpareed5101 Ай бұрын
അവൾക്ക് 2 കൊടുക്കാൻ അവിടെ ആരുമില്ലേ
@user-bl9kr5zk5g
@user-bl9kr5zk5g Ай бұрын
Very good 👍
@antonyleon1872
@antonyleon1872 Ай бұрын
Nearum Nerium Ellatha Bharanam 😢
@MsMsplive
@MsMsplive Ай бұрын
ചിലർ ബുൾഡോസർ ഉപയോഗിച്ച് ദ്രോഹിക്കും.... ചിലർ ഇങ്ങനെയും
@safiyack6048
@safiyack6048 Ай бұрын
Good news
@crmadhucrmadhu6675
@crmadhucrmadhu6675 Ай бұрын
Police !
@okok-fn7xe
@okok-fn7xe Ай бұрын
😅😅😅
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 Ай бұрын
Yes
@renjithkuppadakath
@renjithkuppadakath Ай бұрын
ഇതാണ് ഇപ്പോഴുള്ള നിയമവ്യവസ്ഥ...ക്രിമിനലുകൾക്ക് കൂടുതൽ മുൻകൈ നൽകുന്നതാണ് നിയമങ്ങൾ
@sajeev8400
@sajeev8400 Ай бұрын
Chepeeyem ellam sariyaakkum
@yatheendradaskc3421
@yatheendradaskc3421 Ай бұрын
രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകളും ബോർഡുകളും അവൾ നശിപ്പിച്ചതിൽ നാട്ടുകാർ പരാതി പെട്ടിരുന്നു എങ്കിൽ അവളേയും കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന കാരണം വെച്ച് പോലീസിന് കേസെടുത്ത് അകത്താക്കാൻ പറ്റുമായിരുന്നു. എന്നാൽ അവൾ അധികം വിലസുമായിരുന്നില്ല
@mech4tru
@mech4tru Ай бұрын
ഇത്രയും വൃത്തികെട്ട അവരത്തിച്ച നാട് ലോകത്തിൽ കാണില്ല,
@brijithid
@brijithid Ай бұрын
ആഭ്യന്തര മന്ത്രി എന്നൊരു സെറ്റപ്പ് കേരളത്തിൽ കുറച്ച് വർഷമായി ഇല്ല😂😂 അതാണ് പ്രശ്നം.. പവർഫുൾ home minister ഉണ്ടെങ്കിൽ ആ നാട്ടിൽ ഗുണ്ടകൾ തെണ്ടാൻ പോയി ജീവിക്കേണ്ടി വരും
@harigopalr2193
@harigopalr2193 Ай бұрын
Yes
@emerald.m1061
@emerald.m1061 Ай бұрын
അതെ. കുറെ വൃത്തികെട്ട നാട്ടിലെ മനുഷ്യർ ജോലിക്കായും, election ജയിച്ചും കുടിയേറി ഇവിടെ എത്തി ഈ നാട് നശിപ്പിച്ചു
@Benny93307
@Benny93307 Ай бұрын
ആ അവരാതി മോളെ എന്തിന മറയ്ക്കുന്നത് മാമാ ചാനലെ
@sameernellikatta
@sameernellikatta Ай бұрын
ചാനല്കാർക്കും പേടി ആണ്
@dileeparyavartham3011
@dileeparyavartham3011 Ай бұрын
ചാനൽ പ്രവർത്തകന്റെ പെങ്ങൾ ആയിരിക്കും.
@jamesyohannan6288
@jamesyohannan6288 Ай бұрын
Why police,arrested
@keralan772
@keralan772 Ай бұрын
ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്ന നിയമം..😂😂😂😂😂
@antonyleon1872
@antonyleon1872 Ай бұрын
Koralam No 1 😢
@mmathew3673
@mmathew3673 Ай бұрын
Imagine the lives of public under the Cabinets!
@vijayankrishnankutty5612
@vijayankrishnankutty5612 Ай бұрын
നാട്ടുകാർ എല്ലാവരും ഒന്നിച്ചു നിന്ന് പൊരടിച്ച് ചെറുക്കുക.... ഒരു ഗുണ്ടയും വളരില്ല .
@minafrancis9693
@minafrancis9693 Ай бұрын
മാനനഷ്ടത്തിന് കേസ് കൊടുക്കണം
@lintojohn2595
@lintojohn2595 Ай бұрын
Pinu bharanam gunda bharanam anubhavicho
@yakoobmuhammed2654
@yakoobmuhammed2654 Ай бұрын
വരരെ സന്തോഷം
@PV-wu1vb
@PV-wu1vb Ай бұрын
Trivandrum tamasikaan kuzhapamundo.enganathe sthalam aanu.
@malayalivlog2391
@malayalivlog2391 Ай бұрын
നാട്ടിന് ദ്രോഹം ചെയ്യുന്ന ഈ സ്ത്രീ യെ എന്തിനു മുഖം മറക്കണം
@Snehak.p676
@Snehak.p676 Ай бұрын
അവന് ഇവിടുന്ന നിയമം അറിയാം
@Shugaib-hq5tu
@Shugaib-hq5tu Ай бұрын
Vgd
@ppnbarath1631
@ppnbarath1631 Ай бұрын
!!!
@liffinraphael6553
@liffinraphael6553 Ай бұрын
എല്ലാവരും കൂടി കൊടുത്താൽഅരയ്ക്ക ചൂരൽ കൊണ്ട് കൊടുത്താൽഅപ്പോൾ എല്ലാം അവൾക്ക് മനസ്സിലാകും
@MonkeyShop-ws6gb
@MonkeyShop-ws6gb Ай бұрын
Avalude face enthan kanikkatthe pedi anoo siree
@user-ru2jv8tg3b
@user-ru2jv8tg3b Ай бұрын
Anayi pirannavanmar. Lle. Avide.
@padmanabhantk6827
@padmanabhantk6827 Ай бұрын
Not posco.....but pocso
@anishkumaru7732
@anishkumaru7732 Ай бұрын
Posco 😂😂😂
@user-ru9ym5kw3c
@user-ru9ym5kw3c Ай бұрын
😅😅😅
@blalskvc
@blalskvc Ай бұрын
മേയറെ മാതൃക ആക്കുന്നത് ആവും 😳
@DeepakChandramohan111
@DeepakChandramohan111 Ай бұрын
Posco kalla case nalkiyal shiksha illa eeee konathile keralathil?!!!
@nithinp4467
@nithinp4467 Ай бұрын
പരാതിക്കാർ സിപിഎം പ്രവർത്തകർ ആണോ എന്നൊരു സംശയം ഉണ്ടല്ലോ
@user-rm1qp7gw9d
@user-rm1qp7gw9d Ай бұрын
Avale koodi akathakan pattille?
@sujinabiju2131
@sujinabiju2131 Ай бұрын
Keeleeri achuuu😂😂
@rajanvarghese7678
@rajanvarghese7678 Ай бұрын
Nattukarde kazhivu kedanu evane nilakku nirtham policil engum pokavnda
@imotions1902
@imotions1902 Ай бұрын
അവളെ നുണ പരിശോധനക്ക് ഹാജരാക്കുക
@joseanthony9777
@joseanthony9777 Ай бұрын
If anybody gives fake cases and it proves, especially POKSO then why not punishment for initiative people as well as defamation cost. Indian rule now a days Blind. Above cases lady must get 60 years jail.
@thankamsajannew-ty7pu
@thankamsajannew-ty7pu Ай бұрын
അവിടെ നട്ടെല്ലുള്ള പെണ്ണുങ്ങൾ ഇല്ലേ
@kalippannichu
@kalippannichu Ай бұрын
സുജിത് കൃഷ്ണ സൂര്യ മംഗലത് ഈ ഐഡി 2കൊല്ലം മുൻപ് ഫേസ്ബുക് ഞാൻ കണ്ടിരുന്നു കുറെ ഗുണ്ടകളും പോലീസ്കാരും ചേർന്ന് ദ്രോഹിക്കുന്നു അങ്ങനെ ഒക്കെ ഒരുപാട് വീഡിയോ ലൈവ് ഒക്കെ കണ്ടിട്ടുണ്ട് അതിന് ശേഷം ഇന്നാണ് കാണുന്നത് സത്യം ആർക്കറിയാം 🙏
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
ആ - നാട്ടുകാരുടെ കഴിവുകേട് . അല്ലാതെന്താ.....
@domridervlogs3634
@domridervlogs3634 Ай бұрын
അവൾക് എതിരെ കാപ്പി ചുണർത്താനം... (2:45🤔)
@suhaibkp1094
@suhaibkp1094 Ай бұрын
പോത്തുശല്യo ആണേൽ അങ്ങ് അടിച്ചു കാൽ ഓടിച്ചു ഇട്ടൂടെ നാട്ടുകാർക്കു
@radhakrishnans9418
@radhakrishnans9418 Ай бұрын
POSKO MIS USE AKUNNU. GOVT ITHIL PPARISHKARAM UNDAKANAM
@user-fb5hb8xr2s
@user-fb5hb8xr2s Ай бұрын
നട്ടെല്ല് ഇല്ലാത്ത നാട്ടുകാർ
@user-ec3ft7cy8q
@user-ec3ft7cy8q Ай бұрын
This channel had no other news
@samuelmohind
@samuelmohind Ай бұрын
Unofficial killing veendum force thudangannam.allengil forciinnu thanne dhosham.
@passionplusful
@passionplusful Ай бұрын
Mayor ammayum cheyunnathu ithu thanne alle?
@gksunilgk6667
@gksunilgk6667 Ай бұрын
Why do you blur her face!?
@kltrvm
@kltrvm Ай бұрын
ആ പെൺകുട്ടി എങ്ങനെ ഇതുവരെ സമൂഹത്തിൽ ജീവിച്ചു എന്നത് അത്ഭുത൦ കൂട്ടുകാരും ബന്ധുക്കളും എങ്ങനെ സഹിക്കുന്നൂ 🙄🙏
@royra4554
@royra4554 Ай бұрын
Gundayude bharya vanitha sakavu ayirikkum...Arya sakavu pole..peedana case eduppikkum..😂😂😂
@cochinsuresh8653
@cochinsuresh8653 Ай бұрын
കലാപ ശ്രമം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ വധശ്രമം. ഇതൊക്കെയാണ് വകുപ്പുകൾ . കേരളത്തിൻ്റെ പോലീസ് ഈ വിധം അധ:പതിച്ചു. സഖാക്കളുടെ വീട്ടു ജോലിക്കാരായി
@aleykuttydotty6462
@aleykuttydotty6462 Ай бұрын
അവളെക്കൂടി ഒതുക്കുക.തെളിവുണ്ടാകരുത്.
@Sangeetha148
@Sangeetha148 Ай бұрын
Why did u hide her face when she is real culprit
@ranjithravi1946
@ranjithravi1946 Ай бұрын
Adich thala polikuga... baki pineeed... elam ok avum
@sunithalalitha3915
@sunithalalitha3915 Ай бұрын
Karikakokathu maathramalla Anayara yilum undu Kurenam gundannu paranjum kondu.
@firozvkd2955
@firozvkd2955 Ай бұрын
രണ്ട് പൊട്ടിച്ചു കൂടെ...
@animeuniverse2816
@animeuniverse2816 Ай бұрын
Keeleri achu
@Yathra.
@Yathra. Ай бұрын
Kazhappu
@sunnykk6104
@sunnykk6104 Ай бұрын
Aa.nattil.ankuttikalille
@gopakumarlt8768
@gopakumarlt8768 Ай бұрын
Karikkagathamma yude Naattil ,,Ammakaanundu,,,
@najumudheench8410
@najumudheench8410 Ай бұрын
വാഴകൾ
@MrPerfect-yl9jb
@MrPerfect-yl9jb Ай бұрын
1 vett
@mathewpanicker5673
@mathewpanicker5673 Ай бұрын
Yogiye konduvaranom.....ellaam sariyakkitharum.
@sajnashareef8718
@sajnashareef8718 Ай бұрын
Police pine nthina
@zehrafathimazehrafathima3912
@zehrafathimazehrafathima3912 Ай бұрын
നാട്ടുകാർ ഒരുമിച്ചാൽ തീരുന്ന പ്രശ്‌നമേ ഒള്ളു
@krishnannatarajan8163
@krishnannatarajan8163 Ай бұрын
Police?
@SreejithaSreekumaran
@SreejithaSreekumaran Ай бұрын
Aanungalonnulle
@biju.p.ppayangal6086
@biju.p.ppayangal6086 Ай бұрын
ഭരണകൂടത്തിന്റെ കരുതലാണ് 🤭
@gopakumarlt8768
@gopakumarlt8768 Ай бұрын
Nattallu Ulla Aanuaelle Thiruvithankoor ,,,,,masilaayo Pu ,,,,,makkale,,,,
@albinxavier7865
@albinxavier7865 Ай бұрын
Kotha Manju😂
@tk.devadas1991
@tk.devadas1991 Ай бұрын
Adich kaiyyum kalum odikkuka 😂
That's how money comes into our family
00:14
Mamasoboliha
Рет қаралды 8 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 13 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 23 МЛН
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 740 М.
That's how money comes into our family
00:14
Mamasoboliha
Рет қаралды 8 МЛН