ശുദ്ധതെമ്മാടിത്തം; ജയശങ്കര്‍ ഏഷ്യാനെറ്റിന്റെ ഫ്യൂസൂരിയതിങ്ങനെ |jayasankar| asianet news

  Рет қаралды 125,490

newsathouse

newsathouse

17 күн бұрын

#jayasankar #asianetnews #kvmadhu #newsathouse
ശുദ്ധതെമ്മാടിത്തം; ജയശങ്കര്‍ ഏഷ്യാനെറ്റിന്റെ ഫ്യൂസൂരിയതിങ്ങനെ
അറിയിപ്പ്-തിരുവമ്പാടി എന്ന് പറയേണ്ടിടത്ത് മാനന്തവാടി എന്ന് പ്രയോഗിച്ചിട്ടുണ്ട്. തിരുവമ്പാടിയെന്ന് തിരുത്തി മനസ്സിലാക്കുക. ക്ഷമിക്കുക.

Пікірлер: 501
@aboobackervp196
@aboobackervp196 15 күн бұрын
ഇപ്പോഴെങ്കിലും ജയശങ്കർ സത്യം വിളിച്ചു പറഞ്ഞതിൽ വളരെയധികം സന്തോഷം
@KPJOSE-bq8kh
@KPJOSE-bq8kh 15 күн бұрын
Yes true 😇😁🙏🙏
@kizman2580
@kizman2580 15 күн бұрын
kzfaq.info/get/bejne/m8WHm5iqv6qXloU.htmlsi=G-qAE5yiAE5jcGE1
@vipinashokan5300
@vipinashokan5300 15 күн бұрын
കോൺഗ്രസ്‌ ആയാൽ എല്ലാം തോന്നിവാസവും കാണിക്കാം.. മാധ്യങ്ങൾ കൂടെ ഉണ്ടാകും
@basheermarva8828
@basheermarva8828 15 күн бұрын
മാധ്യമങ്ങൾ അല്ല ജനങ്ങൾ
@roypvarghese6281
@roypvarghese6281 15 күн бұрын
Congress men are not doing 1/10 'Thonniavasm' that committed by Communists.
@annievarghese6
@annievarghese6 15 күн бұрын
കമ്മ്യൂണിസ്റ്റ് എത്ര നല്ല മനുഷ്യർ ഗുണ്ടായിസം കൊലപാതകം കഞ്ചാവ് കച്ചവടം സർവ്വകാല ശാലളിൽ കുട്ടികളെ തല്ലിചതക്കൽ വിചാചരണചെയ്തു ജീവനെടുക്കുക അദ്ധ്യാപകരെ മർദ്ദിക്കുക ഇതൊന്നും കുട്ടി സഖാക്കൾ ചെയ്യില്ല എത്ര നല്ലവർ എന്നാൽ മാലിന്യം എറിഞ്ഞ തൂ തെറ്റു തന്നെ യൂത്ത് കോൺഗ്രസ് മര്യാദ പാലിക്കൂക മധു എച്ചി കൾ അദ്ധ്യാപകനേ തല്ലിയും മധൂർ കണ്ടില്ലേ ഒന്നും പറഞ്ഞില്ല ഇടിമുറിമർദ്ദനം നടന്നതും അറിഞ്ഞില്ലേ
@prajup6789
@prajup6789 15 күн бұрын
​@@basheermarva8828kseb യോട് ചെയ്തത് സിപിഎം പ്രവർത്തകർ ആണേൽ താങ്കൾ ഇങ്ങനെ സപ്പോർട്ട് ചെയ്യുമോ...
@jainibrm1
@jainibrm1 15 күн бұрын
അപ്പോൾ കേന്ദ്രത്തിലോ??
@saidalavik8213
@saidalavik8213 15 күн бұрын
ഇത് ഞങ്ങളുടെ ശങ്കറല്ല..!!ഞങ്ങളുടെ ശങ്കർ ഇങ്ങിനെയല്ല 😢😢😢ഏഷ്യാനെറ്റ്.... 😄😂😄
@reyuuuazeez
@reyuuuazeez 15 күн бұрын
ഹിറ്റ്‌ലർ സത്യം പറയും.
@skjp3622
@skjp3622 15 күн бұрын
😂😂😂😂😂😂😂
@sarachandransarat970
@sarachandransarat970 15 күн бұрын
Jayashankar ഇപ്പോൾ അപകടം മനസ്സിലാക്കിയിരിക്കുന്നതാവണം.... ഇത് പോലെ മാധ്യമങ്ങളുടെ തെമ്മാടിത്തരത്തിന് പണ്ട് കൂട്ട് നിന്നതാണ് ഇത്രയും തോന്യവാസങ്ങൾ പെരുകാൻ കാരണം... ഇനി എങ്കിലും ജയശങ്കറിനെ പോലുള്ളവർ സത്യങ്ങളുടെ കൂടെ നിൽക്കുക..
@m.subairperumba3174
@m.subairperumba3174 15 күн бұрын
ആണോ അദ്ദേഹം ഇന്ത്യൻ ഭരണ ഘടനയെയും തള്ളി പറഞ്ഞു നീ അതും അംഗീകരിക്കുന്നുണ്ടോ
@muhammedcp6293
@muhammedcp6293 15 күн бұрын
Nanu madrinapolatha sayam nadano adigelum therumanam adukazevo e lla kura mdrima namuki udi
@Kl10christiano
@Kl10christiano 15 күн бұрын
Enna hoori nee pottitherikkunne eh....​@@m.subairperumba3174
@ambilipanjikkaran3840
@ambilipanjikkaran3840 15 күн бұрын
ഇക്കാര്യത്തിൽ ജയശങ്കറിന്റെ ഒപ്പം. ശുദ്ധ തെമ്മാടിത്തരം ആണ് അവന്മാർ കാണിച്ചത്
@kizman2580
@kizman2580 15 күн бұрын
kzfaq.info/get/bejne/m8WHm5iqv6qXloU.htmlsi=G-qAE5yiAE5jcGE1
@moosaroyal4675
@moosaroyal4675 15 күн бұрын
ജയശങ്കർ പറഞ്ഞതിൽ കാര്യമുണ്ട്. ബില്ല് അടക്കാൻ വൈകിയാൽ kseb ഉടനെ വന്ന് ഫ്യൂസ് ഊരില്ല.അവരാദ്യം നല്ല നിലക്ക് പറയും അതനുസരിക്കാതെ നിന്നാൽ അവർ അതിനാലുണ്ടാവാൻ പോവുന്ന ബുദ്ധി മുട്ടുകളെ പറ്റി പറഞ്ഞ് മനസ്സിലാക്കി തന്ന് ബില്ലടപ്പിക്കാൻ ശ്രമിക്കും. അതിനും വഴങ്ങിയില്ലങ്കിൽ. അവര് നിയമ നടപടിയിലേക്ക് കടക്കും.അത് അവരുടെ ജോലിയുടെ ഭാഗമാണ്. എന്റെ അനുഭവം ഇതാണ്.ഇവിടെ സ്റ്റാഫിനെ ആക്രമിച്ച തിന്റെ പേരിൽ അവർ വിച്ചേധിച്ച കണക് ഷൻ മറ്റൊരാളുടെ പേരിലുള്ളതാണ് എന്ന പോയന്റാണ്. അങ്ങിനെയെങ്കിൽ അടിക്കാൻ പറഞ്ഞ് വിട്ട വീട്ടുകാരെയും പ്രതി ചേർക്കണം. പണത്തിന്റ അഹങ്കാരം കുറച്ചൊക്കെ ഇതിൽ കാണുന്നുണ്ട്.കെ സ് ഇ ബി ക്കാർ പറഞ്ഞാൽ കേൾക്കാത്തവരല്ല പക്ഷെ ധാർഷ്ട്യം കാണിച്ചാൽ അവര് വിടില്ല. മറ്റൊരാളുടെ കണക് ഷന് വേണ്ടി ഇവരടിയുണ്ടാക്കി അവരത് കട്ട് ചെയ്തു അത്രയേ ഉള്ളൂ
@cvharik
@cvharik 15 күн бұрын
കെഎസ്ഇബി ബില്ല് അടക്കാത്തതിനാൽ ഫ്യൂസ് വന്ന് അങ്ങനെ ഊരാറില്ല കാരണം അവർക്കറിയാം അത് ബില്ലടക്കാൻ മറന്നു പോയതാണ് എന്ന് അവർ വന്നു പറയും നിങ്ങൾ ബില്ലടച്ചിട്ടില്ല പെട്ടെന്ന് ബില്ലട ഇല്ലെങ്കിൽ ഇതാണ് മിക്കവാറും സംഭവിക്കുന്നത്
@sandeepb7790
@sandeepb7790 15 күн бұрын
വൈദ്യുതി വിച്ഛേദിക്കാതിരിക്കാൻ ബില്ല് അടക്കേണ്ട തീയതിക്ക് ബില്ല് അടച്ചില്ലെങ്കിൽ ഫ്യുസ് ഊരും
@gireeshkumart.m.355
@gireeshkumart.m.355 15 күн бұрын
മാനന്തവാടി അല്ല തിരുവമ്പാടി 🙏
@HariHari-ul7vw
@HariHari-ul7vw 15 күн бұрын
സത്യം പറയുമ്പോൾ അത് മറച്ചു വെക്കാൻ മാപ്രകൾ ഇല്ലാത്ത വാർത്തകൾ പടച്ചു വിടും ജയശങ്കറിനു അഭിനന്ദനങ്ങൾ ❤️❤️💕❤️❤️💕💕
@lawrenceka2419
@lawrenceka2419 15 күн бұрын
എൻ്റെ പുണ്യാളാ ഇങ്ങനെ ഒരു ഗതികേട് ഒരു ഒരു മാധ്യമ കിങ്കിരൻ മാർക്കും വരത്തല്ലേ ...... അഡ്വ: ജയശങ്കർ തീർച്ചയായും സത്യസന്ധതയോടെ തൻ്റെ ഭാഗം ഭംഗിയായി നിർവ്വഹിച്ചു. 🌹🌹🌹
@sureshkpattar3124
@sureshkpattar3124 14 күн бұрын
ശങ്കരന് എന്തുപറ്റി
@starhealthinsurance4891
@starhealthinsurance4891 15 күн бұрын
മൂക്ക് താഴേക്കുള്ള ഏത് വിഷയത്തിലും ചർച്ചയ്ക്ക് സ്ഥിരം ക്ഷണിതാവാക്കി ചിലരെ വിളിക്കുന്നത് അവരെ അധിക പ്രാസംഗികളാക്കും എന്നല്ലാതെ വസ്തുതാപരമായ ഒരു മറുപടിയും ലഭിക്കില്ല. എന്നത് അവതാരകരും മനസ്സിലാക്കണം
@ummersaid8679
@ummersaid8679 15 күн бұрын
ജയ ശങ്കർ ഇന്ന് തിരിച്ചും പറഞ്ഞേക്കാം.
@surendranpv5672
@surendranpv5672 15 күн бұрын
ഈ ഡോസ് ഏഷ്യാനെറ്റ് അർഹിക്കുന്നു. Well done Jayashankar
@SYLVESTER897
@SYLVESTER897 15 күн бұрын
ജെശങ്കർ സാറിന് big salut!
@venugopalr1063
@venugopalr1063 15 күн бұрын
മാതൃഭൂമി പത്രത്തിൻ്റെ ഗതികേട് ഏഷ്യാനെറ്റ് അടുത്തുതന്നെ വാങ്ങും എന്ന നിലയിൽ പോയി കൊണ്ടിരിക്കുന്നു
@kizman2580
@kizman2580 15 күн бұрын
kzfaq.info/get/bejne/m8WHm5iqv6qXloU.htmlsi=G-qAE5yiAE5jcGE1
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 15 күн бұрын
ജയ സങ്കർ ജീവിതത്തിലാദ്യമായി സത്യം പറഞ്ഞു. അഭിനന്ദനങ്ങൾ.
@rimi2252
@rimi2252 15 күн бұрын
എതിർ ഭാഗം അജ്മൽ ആണ്. പിന്നെ സംഘി ജയശങ്കർ ഇങ്ങനെ അല്ലെ പറയുകയുള്ളൂ...
@shafnashefu439
@shafnashefu439 15 күн бұрын
ജയ സങ്കറിന്റ ഉദ്ദേശം വേറെയാണ് അത് പല രീതിയിൽ പല വേദിയിൽ നമ്മൾ കണ്ടതാണ്
@bilalpk9485
@bilalpk9485 15 күн бұрын
സർക്കാരിനെയും , സംവിധാനങ്ങളെയും നിരന്തരം അസത്യവും , കുത്തിത്തിരുപ്പും , അലർച്ചകളും നടത്തി ക്കൊണ്ട് മാധ്യമ മെന്ന് .... ധരിച്ചു കൊണ്ട് കേരളീയ സമൂഹത്തിൽ വിലസുകയാണ് .... നെറ്റ് . ഇവിടെ ഇപ്പോൾ നിരന്തരം ചർച്ചയെന്ന് വിളിക്കുന്ന കാര്യത്തിൽ സ്ഥിരമായി പങ്കാളിയായ ഒരാൾ ശരിക്കൊപ്പം നിന്നത് .... നെറ്റിന് കിട്ടിയ പ്രഹരമാണ് . ഇതാണ് പറയുന്നത് കൊടുത്താൽ എന്നെങ്കിലും തിരിച്ചും കിട്ടുമെന്ന് 👌👍.
@AbdullatheefChungathara
@AbdullatheefChungathara 15 күн бұрын
എൻ്റെ മക്കൾ ഞാൻ ഷം രക്ഷിക്കും ഗുഡാനേതാവ്
@reyuuuazeez
@reyuuuazeez 15 күн бұрын
ഇത് സിപിഎം ന്റെ മുദ്രാവാക്യം ആണല്ലോ
@prajup6789
@prajup6789 15 күн бұрын
@@reyuuuazeez ധീരജ് നെ കൊന്ന പൈലിക്ക് സംരക്ഷണം കൊടുത്ത മണൽ മാഫിയ കളുടെ കണ്ണിലുണ്ണി കോടാലി സുധാകരന്റെ മുദ്രാവാക്യം...
@knarayanikollath1494
@knarayanikollath1494 15 күн бұрын
അയാൾ എപ്പോഴെങ്കിലും സത്യം പറയുന്നുണ്ട് അല്ലേ
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 15 күн бұрын
😂😂
@balachandranengoor5329
@balachandranengoor5329 15 күн бұрын
കുറെ നാളുകൾക്കു ശേഷം ശ്രീ ജയശങ്കർ യാഥാർഥ്യം വിളിച്ചു പറഞ്ഞു. സന്തോഷം. അല്ലെങ്കിൽ പിണറായിയേയും citu വിനെയും നാലു തെറി വിളിക്കുന്നതായിരുന്നു പതിവ്.
@user-qv1hb5cv1j
@user-qv1hb5cv1j 15 күн бұрын
ജയശങ്കർ യാഥാർത്ഥ്യമേ പറയാറുള്ളൂ.
@RajivKumar-jx2rq
@RajivKumar-jx2rq 15 күн бұрын
അതു ശെരിയല്ലെ
@ravipp3560
@ravipp3560 15 күн бұрын
പിണറായിയെ യും ഗവൺ:നെയും മനോരമയിൽ ഒരു മനോരോഗി ( MK ഹരിദാസ്)തെറി വിളിക്കുന്നുണ്ട്. ഴ
@skjp3622
@skjp3622 15 күн бұрын
​@@user-qv1hb5cv1jതമാശ പറയല്ലേ. ഇയാൾ ഇപ്പോൾ സത്യം പറയുന്നതിന് പിന്നിൽ ഒരു കാര്യ മുണ്ടാകും
@gauthamprem8833
@gauthamprem8833 14 күн бұрын
ningal manasilakku Jaishankar satya thinte bagathe nilkku
@georgekk1012
@georgekk1012 15 күн бұрын
ജയശങ്കർ പറഞ്ഞതനുസരിച്ചു അട്ടപ്പാടി മധുവിനെ തല്ലിക്കൊന്നത് മധുവിന്റെ കയ്യിലിരുപ്പൂകൊണ്ടാണെന്നല്ലേ
@binukunjukunju8067
@binukunjukunju8067 15 күн бұрын
ജയശങ്കർ പൊളിച്ചു.... 👌👌
@royJoseph-lx6uq
@royJoseph-lx6uq 15 күн бұрын
കൈനോട്ടക്കാരൻ അവൻജോത് വർഗീസ് കുറച്ചു പാടുപെട്ടു... ജയശങ്കർ വ്യത്യസ്ത അഭിപ്രായം ആണ് പറഞ്ഞു എന്നും പറഞ്ഞു
@sheejabeegam2310
@sheejabeegam2310 14 күн бұрын
Adv ജയശങ്കറിനോട് ആദ്യമായി ബഹുമാനം തോന്നി.. 👍👍👍👌👌madhu.. Sir..❤
@girijanair348
@girijanair348 14 күн бұрын
അഡ്വ ജയശങ്കർ ഏഷ്യാനെറ്റിന്റെ fuse ഊരിയെങ്കിൽ അതു കാര്യമായി, അർഹിക്കുന്ന കാര്യം. KSEB യെ ഉപദ്രവിച്ചവർ ശുദ്ധ പോക്രിത്തരം തന്നെ ആണു കാണിച്ചത്. 😢
@raghavant3660
@raghavant3660 15 күн бұрын
വക്കീല് തിരിച്ചും പറയും.
@bijuk7203
@bijuk7203 15 күн бұрын
ആദ്യമേ പറയട്ടെ, മാനന്തവാടിയിൽ അല്ല ഈ സംഭവം.. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ ആണ്.. വീഡിയോ ചെയ്യുമ്പോൾ ശ്രെദ്ധിക്കുക
@abumulanjoor7932
@abumulanjoor7932 15 күн бұрын
മാധ്യമങ്ങൾ ക്ക് കമ്മ്യൂണിസ്റ്റ് പക അധാർമിക മാധ്യമങ്ങൾ ആരാജ്വ ഗത്വം സ്യഷ്ടിക്കുന്നു.
@reyuuuazeez
@reyuuuazeez 15 күн бұрын
കമ്മൂണിസിറ്റ് അവർക്ക് ജനങ്ങളോട് പക. പ്രത്യേകിച്ചു ഒരു സമുദായം അവരോട്??
@reyuuuazeez
@reyuuuazeez 15 күн бұрын
കമ്മൂണിസിറ്റ് അവർക്ക് ജനങ്ങളോട് പക. പ്രത്യേകിച്ചു ഒരു സമുദായം അവരോട്??
@vijayanvv9047
@vijayanvv9047 15 күн бұрын
പിണറായി രാജി വെക്കണം എന്നൊരു കാച്ച് കാച്ചാ മായിരുന്നു.....!!!
@prakashe.n9851
@prakashe.n9851 14 күн бұрын
😂
@salirajan9841
@salirajan9841 15 күн бұрын
0:51 ഈ program Live കണ്ടതാണ്. ജയശങ്കർ അപ്പോൾ പറഞ്ഞത് ഒട്ടും അംഗീകരിക്കാൻ പറ്റില്ല.
@hamzaep2997
@hamzaep2997 15 күн бұрын
ജയ ശങ്കർ സത്യം പറഞ്ഞു. ഈ നിലപാട് തുടരണം
@user-it9fy8sw5s
@user-it9fy8sw5s 15 күн бұрын
ഒരു വീട്ടിൽ പതിനൊന്ന് കണക്ഷൻ കൊടുത്ത KSEB ആണ് മാസ് സംഘാവേ
@user-mf8py8un6c
@user-mf8py8un6c 15 күн бұрын
മാതൃഭൂമി മനോരമേനെ ഒക്കെ മോഡി കല്യാണം കഴിച്ചു കൊണ്ടുപോയില്ലേ
@nanduraj5732
@nanduraj5732 15 күн бұрын
ജയശങ്കർ ഇന്നലെ രാത്രി (7/7/24)11:30പിഎം മണിക്ക് ഞാൻ ഒരു വീഡിയോ കണ്ടു. V S Achuthanandan മരിച്ചു എന്ന് പറഞ്ഞു പോസ്റ്റ്‌ ഇട്ടു(വീഡിയോ ). ഇത് കണ്ട് ചാനലായ ചാനൽ ഞാൻ മാറി, മാറി നോക്കി, ഒരു ചാനലിലും അങ്ങനെ ഒരു വാർത്ത ഇല്ല, രാവിലെ ആയപ്പോൾ യൂട്യൂബിലെ പോസ്റ്റ്‌ പിൻവലിച്ചു. ഇന്നലെ റിലേ പോയി എന്നാ തോന്നുന്നേ.
@RajeevVA-k3e
@RajeevVA-k3e 15 күн бұрын
Njanum kandu video
@cvharik
@cvharik 15 күн бұрын
അങ്ങനെ വീഡിയോ ഇട്ടത് ആരാ ജയശങ്കർ ആണോ
@nanduraj5732
@nanduraj5732 15 күн бұрын
@@cvharik athe ജയശങ്കർ
@subitha2258
@subitha2258 15 күн бұрын
വക്കീലിനെ പെട്ടന്ന് അങ്ങോട്ട് വിശ്വസിക്കാൻ നിൽക്കണ്ട. എന്തോ മനസിൽ കണ്ടിട്ടുണ്ട്!! ഈ ചർച്ചകൾ എല്ലാം പ്ലാൻ ചെയ്തതാണെന്ന് ഹർഷൻ പ്രസംഗിച്ചത് ഓർക്കുന്നു!!
@sasidharannair7133
@sasidharannair7133 11 күн бұрын
അതെ, അതാണ് ശരി.
@viviankx8155
@viviankx8155 15 күн бұрын
Le asianet ഇവിടെപെന്ത ഉണ്ടയെ ആരാ പടക്കം പോട്ട്‌ചെ ഇന്ന് വിഷു വാ ഇത് ഏതാ സ്ഥലം innocent സാറിൻ്റെ അവസ്ഥയായി അബ്ജോതിന്😂😂😂😂😂😂😂😂😂😂😂😂
@skariyamj881
@skariyamj881 15 күн бұрын
ജയ്സങ്കാരിനും വീതം കിട്ടിക്കാനും
@vasanthakumari2670
@vasanthakumari2670 15 күн бұрын
Jayasaker, annum, sathayum, paraghukodeyirikum,,, ❤❤❤❤
@kumaratholil4284
@kumaratholil4284 15 күн бұрын
ജയശങ്കർ എന്നും ചാനൽ ചർച്ചയിൽ ഉണ്ടാകാറുള്ള വ്യക്തിയാണ് സത്യം സത്യം പോലെ ആരെയും പേടിക്കാതെ വിളിച്ച് പറയാറുണ്ട് -അദ്ദേഹത്തിൻ്റ അഭിപ്രായം കേൾക്കാൻ കാതോർത്ത് നിൽക്കുന്ന സമയമായിരുന്ന ഇത് വരെയും പക്ഷെ ഇന്ന.ത്തെ ഏഷ്യാ നറ്റ് ചർച്ചയിൽ അയാൾ പറഞ്ഞ കാര്യങ്ങൾ ഏത് നിയമത്തിൻ്റെ പരിധിയിൽ വരും എന്ന് അയാൾ തന്നെ വിശദീകരിക്കട്ടെ പിന്നെ ഇലട്രിസിറ്റി ഓഫീസിൽ കേറി ചീത്ത പറഞ്ഞതോ നാശനഷും വതത്തിയതോ ആരും ന്യായികരിച്ചിട്ടില്ല അത് നിയമത്തിൻ്റെ വഴിക്ക് പോകണം പകരം ആ വീടിൻ്റെ കരണ്ട് വിച്ചേദിച്ചത് അംഗീകരിക്കാൻ കഴിയുന്നതല്ല അത് ധിക്കാരത്തിൻ്റെ ഭാഷയാണ് നിയമം ആർക്കും നടപ്പാക്കാം എന്ന രീതി വന്നാൽ പിന്നെ നിയമ വ്യവസ്ഥത്ത് എന്ത് വില
@TheKooliyadan
@TheKooliyadan 15 күн бұрын
👍
@ameerali1001
@ameerali1001 15 күн бұрын
പ്രമോദ് പുഴങ്കര ജയശങ്കരിന്റെ ഫ്യൂസ് ഊരിയത് ഈ ന്യായീകരണ തൊഴിലാളി കെട്ടിട്ടുണ്ടാവില്ല.
@kalliyathrahim2317
@kalliyathrahim2317 15 күн бұрын
Well said this wakeel
@AmbiKL-dm2zj
@AmbiKL-dm2zj 15 күн бұрын
ജയശങ്കർ മനസ്സിൽ തട്ടി പറഞ്ഞതാണെങ്കിൽ അഭിനന്ദനങ്ങൾ ഇങ്ങനെ ഒരിക്കലും പറഞ്ഞു കണ്ടില്ല അതുകൊണ്ടാണ്
@malichola5504
@malichola5504 15 күн бұрын
മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും ഇയാൾ ഇന്ന് പറഞ്ഞത് ശരിയാണ്.
@krishnanchadechankandiyil8384
@krishnanchadechankandiyil8384 15 күн бұрын
I supported Jayashankar while watching that debate. Amjod vargese not fit for debate. Vinu and Suresh is only fit for that. Kudos to Advocate Jayashankar
@mohammedshanavas1969
@mohammedshanavas1969 15 күн бұрын
ഹലോ സുഹൃത്തേ ഫ്യൂസ് പോയത് ജയശങ്കറിന് താങ്കൾ ഡിബേറ്റ് പൂർണമായും കണ്ടില്ല എന്ന് തോന്നുന്നു
@saseendranchandroth57
@saseendranchandroth57 15 күн бұрын
ജയശങ്കർ സത്യം പറഞ്ഞു
@user-lm6nb3rs3w
@user-lm6nb3rs3w 8 күн бұрын
😊😊😢😢
@realwarrier574
@realwarrier574 15 күн бұрын
ജയശങ്കർ മതം നോക്കി ന്യായികരിക്കുന്നു എല്ലാ നിയമപ്രകാരം നടക്കട്ടെ കോടതി തിരിമാനിക്കട്ടെ ശരിയും തെറ്റും.ജനകീയ പോലീസ്,ഉദ്യോഗസ്ഥ ലോപിയോ കൈയൂക്ക് കാണിച്ചാൽ ഉണ്ടാവുന്ന പ്രശ്നം ആണിത് നിയമം വാഴട്ടെ ഈ ഫാമിലിയും kseb യും തമ്മിൽ 2 വർഷമായി പ്രശ്നം ഉണ്ട്.അതിനെ തുടന്നുള്ള പ്രശ്നങ്ങൾആണിത്.
@ullaskumar5396
@ullaskumar5396 15 күн бұрын
Kseb ഓഫീസിൽ അക്രമം കാണിച്ചാൽ അവരെ നിയമം, അനുസരിച് ശിക്ഷ കൊടുക്കണം, അതിനു കണക്ഷൻ, കട്ട്‌ ചെയ്തു വീട്ടിൽ ഉള്ളവരെ കൂടി, ശിക്ഷിക്കണം എന്നു പറയുന്നവർക്, തലയ്ക് സുഖമില്ല, അതിനു മാസിലാക്കിയാണ് kseb വീണ്ടും കണക്ഷൻ കൊടുത്തു, ഇനി അതിനെ അനുകൂലിച്ചവരെ ചികിത്സയ്ക് അയക്കണം ഉടനെ,
@balanp1844
@balanp1844 14 күн бұрын
വീട്ടിലെ ആൾ തന്നെയല്ലെ ഇലക്ടിക് ഓഫീസിൽ അക്രമം കാണിച്ചതും ജീവനക്കാരനെ മർദ്ദിച്ചതും? അപ്പോൾ അടുത്ത വീട്ടിലെ ഫ്യൂസ് ആണോ ഊരേണ്ടത്?
@allahuakbarshahulhameed1454
@allahuakbarshahulhameed1454 15 күн бұрын
നന്ദി ജയശങ്കർ
@user-hb9yg7eb3n
@user-hb9yg7eb3n 15 күн бұрын
Is Jayasankar vakil is attending court any where?
@gofoorkt903
@gofoorkt903 15 күн бұрын
പാവപ്പെട്ടുവനാണെങ്കിൽ ഇരുട്ടത്ത് ഇരിക്കേണ്ടിവരും ' എന്നാൽ പണക്കാരനായ ആൾ ഗുണ്ടായിസം നടത്തിയിട്ടും അറസ്റ്റ് ചെയ്യാതെ ഫീസ് ഇട്ട് കൊടുത്ത് ജീവനക്കാരോട്മാപ്പ് പറയിപ്പിച്ചു,
@victorantony8903
@victorantony8903 15 күн бұрын
@DeepaSony27
@DeepaSony27 15 күн бұрын
Hats off you 👏 Sir Jayasankar
@babukp9599
@babukp9599 15 күн бұрын
👍👍👍
@musicofsneha4698
@musicofsneha4698 15 күн бұрын
electricity board. 25 ദിവസത്തിന് ശേഷം മാത്ര മാണ്. disconect cheyyunnathu. ഇത്ര ദിവസം കിട്ടിയിട്ടും. പണം അടക്കാഞ്ഞാൽ. cut ചെയ്യണ്ടേ
@salimva5462
@salimva5462 15 күн бұрын
കണക്ഷൻ വീണ്ടും യാതൊരു നിബന്ധനയും ഇല്ലാതെ തിരികെ നൽകിയപ്പോൾ മനസ്സിലായില്ലേ നാട്ടുകാരുടെ നിലപാട് ആണ് ശരി എന്നു? ബാക്കി ജോലിയെല്ലം നിർത്തിവച്ച് വക്കീല് പണം അടക്കുന്നത് നോക്കി ഇരിക്കുകയായിരുന്നു കെഎസ്ഇബി റി കണക്ഷൻ നൽകാൻ. എന്താ അല്ലേ?
@sunnyjacob1716
@sunnyjacob1716 15 күн бұрын
അപ്പം മീൻ വെള്ളം തലയിൽ വെച്ചത് നല്ലതാണെന്നാണ് പറയുന്നത് നിൻറെ വലയിലും കുറെ മീൻ വെള്ളം കോരി ഒഴിക്കട്ടെ
@rajapushpamn6771
@rajapushpamn6771 14 күн бұрын
Thank❤🌹🙏 you Jayasankar sir. Thank❤🌹🙏 you media. Poor line man.
@rajendrannairrajanpillai8940
@rajendrannairrajanpillai8940 15 күн бұрын
😢
@krishnanchadechankandiyil8384
@krishnanchadechankandiyil8384 15 күн бұрын
If Amjod vargese conduct the debate I never watch it. Especially we all watch this to hear informative subject from advocate jayashankar
@rajajjchiramel7565
@rajajjchiramel7565 15 күн бұрын
Good afternoon Sir
@ShibiludheenShibiludheen
@ShibiludheenShibiludheen 15 күн бұрын
അവിടെയും ഇവിടെയും കൂടുന്ന നിലപാടില്ലാത്ത അഭിപ്രായങ്ങളാണ് ജയശങ്കറിനെ പോലുള്ളവർക്കുള്ളത്.. ചരിത്രം എല്ലാം അറിയാം എന്ന തോന്നലുണ്ടാക്കും. എന്നാൽ അറിയേണ്ടതൊന്നും അറിയില്ല. ചാനലുകാർ അദ്ദേഹത്തെ വിളിക്കാതിരിക്കുന്നതാണ് നല്ലത്.
@paulsonvg1617
@paulsonvg1617 15 күн бұрын
വളരെ ശരിയാണ് 👌
@salpee1576
@salpee1576 15 күн бұрын
Kseb ജീവനക്കാർക്കും മനുഷ്യാവകാശ മില്ലെ
@jainibrm1
@jainibrm1 15 күн бұрын
ഉപഭോഗതാവ് രാജാവാണ് മറക്കണ്ട 😂
@jayanjayaraj7124
@jayanjayaraj7124 15 күн бұрын
സ്ഥലം തിരുവമ്പാടി യാണ്
@remeshthekkumnambidi6159
@remeshthekkumnambidi6159 15 күн бұрын
ഈ വൃത്തികെട്ട ചാനല്‍ (.....നെറ്റ്) കാണാറില്ല, അതുകൊണ്ട് തന്നെ ഈ വാര്‍ത്ത ഇപ്പോഴാണ് അറിഞ്ഞത്, വളരെ നന്ദി. Advocate ജയശങ്കര്‍, ഈ ചാനലില്‍ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് അത്ഭുതം തന്നെ, ആദ്യമായി അദ്ദേഹത്തോട് ബഹുമാനം തോന്നി. ഇത്തരം നിലപാടുകള്‍ തുടരുമോ ആവോ.......
@cvharik
@cvharik 15 күн бұрын
എനിക്ക് അത്ഭുതമല്ല തോന്നിയത്
@user-ei6wm4nr3b
@user-ei6wm4nr3b 15 күн бұрын
KSEB should privatized
@sunnyjacob1716
@sunnyjacob1716 15 күн бұрын
സ്വകാര്യവൽക്കരിച്ച ഗുണം ഇപ്പോൾ 1000 രൂപ തൻറെ ചാർജ് ഉള്ളവർ 10000 രൂപയെങ്കിലും അടയ്ക്കേണ്ടി വരും
@ullaskumar5396
@ullaskumar5396 15 күн бұрын
സ്വബോധം ഇല്ലാത്ത ആരെങ്കിലും, കണക്ഷൻ കട്ട്‌ ചെയ്‌തത തിനെ ന്യാകരിച്ചാൽ, അത് ശരിയല്ല,, അവർക്ക് ഈ അനുഭവം വന്നാൽ, എന്ത് പറയും എന്നു അപ്പോൾ കാണാം 😜
@nisam7497
@nisam7497 15 күн бұрын
ശ്രീ ശങ്കർ അങ്ങനെ പറഞ്ഞോ അത്ഭുതം
@JMJMLVA
@JMJMLVA 14 күн бұрын
Well said Jayasankarsir
@vineethvavachi7460
@vineethvavachi7460 15 күн бұрын
ഭരണഘടന തന്നെ ശരിയല്ലന്നാ ഇയാള് ഇന്നലെ പറഞ്ഞത് 😂കർഷകൻ്റെ വാഴ വെട്ടിയ കേസ് ജയശങ്കർ പറഞ്ഞില്ല വീരപ്പൻ്റെ അടുത്ത് വരെ പോയി
@vanajam545
@vanajam545 14 күн бұрын
Jayasakar sir neraya vazhiyilekku
@newsathouse5338
@newsathouse5338 15 күн бұрын
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@razack.r.crasak8564
@razack.r.crasak8564 15 күн бұрын
മാനന്തവാടി😂
@josemm4774
@josemm4774 15 күн бұрын
മാനന്തവാടി അല്ല തിരുവമ്പാടി യാണ്.
@naveenn1440
@naveenn1440 15 күн бұрын
❤❤
@vasu-od5rb
@vasu-od5rb 15 күн бұрын
Very good 👍👍👍
@THOMAS-ei8nh
@THOMAS-ei8nh 15 күн бұрын
One thing you should bear in mind. If you approve of this action of the KSEB, then neither you nor Jayasankar can express your opinion like this. In this regard Adv. Jayasankar has made an utter blunder and has cut a very sorry figure before the public who don't have any 'agenda'.
@Veenahimagiri
@Veenahimagiri 15 күн бұрын
Audio problem,...,.. Ithu shankaran thanneyo paranjathu....🤔
@panchajanyamernakulam1092
@panchajanyamernakulam1092 15 күн бұрын
Most of the people have this type of openion
@venugopaltk8209
@venugopaltk8209 15 күн бұрын
ജയശങ്കർ പറഞ്ഞത് 100% ശരിയാണ്......
@kunhikrishnankunhikrishnan2550
@kunhikrishnankunhikrishnan2550 14 күн бұрын
പത്രത്തിൽ വായിച്ചത് തിരുവമ്പാടി എന്നാണ്. മാനന്തവാടി അല്ല
@harisbabu7122
@harisbabu7122 15 күн бұрын
Clearstand.vackkeelsir.Bigsalluet❤
@muhammedkutty9895
@muhammedkutty9895 15 күн бұрын
നാളെത്തെ സിപിഎം കാരുടെ ഉറ്റ മിത്രങ്ങൾ ജയ സങ്കർ എന്നാ സംഗി വകീൽ ആയിരിക്കും അല്ലെ
@shobhac163
@shobhac163 15 күн бұрын
നമ്പമുടിയില്ലെയേ ... അയ്യാ !!... 🤔 👍👍🙏🙏😀
@MohammedMohammed-px9ke
@MohammedMohammed-px9ke 15 күн бұрын
ജയശെങ്കർ ഇപ്പോൾ പറഞ്ഞത് സത്യമാണങ്കിൽ ശനമാനം ശരി തന്നെ😂
@chmusthafa4747
@chmusthafa4747 15 күн бұрын
പ്രതീക്ഷിച്ചു.. താങ്കളുടെ വരവിനെ. വെളുപ്പിക്കാൻ താങ്കളെ കഴിഞ്ഞേ വേറൊരാളൊള്ളൂ... ജയശങ്കർ എന്നുമുതലാണ് താങ്കൾക്ക് ഇത്ര മഹാനായി തോന്നിയത്. ഇവിടെ അയാളുടെ കഴപ്പ് എന്താണെന്ന് എല്ലാവർക്കും അറിയാം. 😂😂 റിപ്പോർട്ട് ചാനലിലെ അരുണിന്റെ ചാനൽ ചർച്ച കണ്ടാൽ മതി, ഇത്രയും കാലം ചാനലുകളിൽ നിരങ്ങിയിരുന്ന താങ്കൾക്ക് കുറച്ച് എന്തെങ്കിലും മനസ്സിലാവാതെ ഇരിക്കൂല്ല😅
@RajivKumar-jx2rq
@RajivKumar-jx2rq 15 күн бұрын
ജയ്ശങ്കർ മഹാൻ ഒന്നുമല്ലെങ്കിലും ജനങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വിളിച്ചു പറയുന്ന ഒരാളായിട്ടേ എനിക്കു തോന്നിയിട്ടുള്ളൂ
@chmusthafa4747
@chmusthafa4747 15 күн бұрын
@@RajivKumar-jx2rq ജനങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല, സംഘികൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ. നാവെടുത്താൽ സിപിഎമ്മിനെ ചീത്ത പറയലും ബിജെപിയെ തലോടലും ആണ് മൂപ്പരുടെ മുഖ്യ പണി. അതെല്ലാം പൊതുജനങ്ങളുടെ മണ്ടയിൽ കൊണ്ടു വെക്കേണ്ട
@muziclab69
@muziclab69 15 күн бұрын
ഈ വിഷയത്തിൽ സത്യം അല്ലാതെ വേറെ ഒന്നും പറയാനില്ല..അതാണ് ശങ്കരൻ വക്കീൽ പെട്ടത്😂
@rithwicreationspresents5517
@rithwicreationspresents5517 15 күн бұрын
Wrong not Manathavady, you are a journalist!
@SanthoshKumar-pk4dz
@SanthoshKumar-pk4dz 13 күн бұрын
പണ്ടൊക്കെ പ്രതികളെ ജയിലിൽ കൊണ്ടുപോയ്‌ നല്ലഇടികൊടുക്കുമായിരുന്നു ഇന്നതില്ല അതിന്റെ കുറവും കാണുന്നുണ്ട് ചായ വാങ്ങികൊടുത്തുവിടും
@josemm4774
@josemm4774 15 күн бұрын
തിരുവമ്പാടി K. S. E. B ഓഫീലെ ഒരു ജീവനക്കാരി അയൽവാസിക്കെതിരെ വ്യാജ പീഡന പരാതി കൊടുത്തു. പോലീസ് അന്വേഷണത്തിൽ അത് പൊളിഞ്ഞു. അതാണ് K. S. E. B. ജീവനക്കാർ.
@sijomd5618
@sijomd5618 14 күн бұрын
ഇത്‌ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഉള്ള ഒരു മനസുഖം.......😂😂
@SivasankaraVinayakumar-vc5xq
@SivasankaraVinayakumar-vc5xq 15 күн бұрын
Nice 😅
@sureshtgopinathan
@sureshtgopinathan 15 күн бұрын
ഏഷ്യാനെറ്റ് ന്റെ അവതരണത്തെപ്പറ്റി താങ്കള്‍ അവതരണം നടത്തിയപ്പോള്‍ താങ്കള്‍ ആരുടെ അടിമയാണെന്ന് സ്വയം വെളിവാക്കി.
@muhammedck3223
@muhammedck3223 14 күн бұрын
മാനന്തവാടി അല്ല. തിരുവമ്പാടി എന്ന് തിരുത്തിക്കൊടുക്കൂ.
@user-ex4do7yc2h
@user-ex4do7yc2h 15 күн бұрын
മാനന്തവാടി അല്ല തിരുവമ്പാടി യാണ്, കാലിക്കറ്റ്‌ dist near മുക്കം
@johnsonpv9846
@johnsonpv9846 15 күн бұрын
ജയശങ്കറിന്😊 ഇപ്പോൾ നേരം വേളുത്തു.സന്തോഷം.....
@kabeermohammad7985
@kabeermohammad7985 15 күн бұрын
എന്നാ പിന്നെ buldoozar കൊണ്ട്‌ വന്ന് വീട് polikkamaayinnu
@ajithkumarrk4287
@ajithkumarrk4287 15 күн бұрын
അവതരിപ്പിക്കുന്ന ഈ സാറിനില്ലാത്ത ഒരു ചെറിയ സാധനം വക്കീലിനുണ്ട് , നട്ടെല്ല് . അതാണ് കാരണം .
@tonymaniperikilamalayil2958
@tonymaniperikilamalayil2958 14 күн бұрын
ചർച്ചയുടെ ഭാഗം എഴുതിവായിക്കുന്നതിനു പകരം അത് കാണിക്കുന്നത്അല്ലേ, നല്ലത്
One moment can change your life ✨🔄
00:32
A4
Рет қаралды 33 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 57 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 10 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 33 МЛН