കക്കൂസിൽ പോകാൻ രാത്രിയാകാൻ കാത്തിരുന്ന അമ്മയും പെണ്മക്കളും ഇനി ഈ കൊട്ടാരത്തിൽ

  Рет қаралды 21,754

news man kerala

news man kerala

Ай бұрын

നന്ദി എത്ര പറഞ്ഞാലും മതിയാകില്ല. വാഴപ്പാറ സ്വദേശി അനീസയും മക്കളുമാണ് പുതിയ വീട്ടിലേക്ക് കയറിയത്
#latestvideo #trending #viralvideo @newsmankerala 9074869780

Пікірлер: 17
@joypd1828
@joypd1828 Ай бұрын
ഇതാണ് മാതൃക തുടരേണ്ട മാതൃക ഉയർന്ന ചിന്തകൾ ഉയരുന്ന കേരളം ഉയിരായി കേരളം..... അഭിനന്ദനങ്ങൾ ആശംസകൾ❤
@sujithchandran2770
@sujithchandran2770 Ай бұрын
മക്കളെ... നിങ്ങളെ... പടച്ചവൻ അനുഗ്രഹിക്കട്ടെ..., നന്മ മനസ്സുള്ളവരെ.... ഈ... പൊന്നുമക്കളെ.... സഹായിക്കുമോ., 🙏🙏🙏🙏🙏
@rafiakalad6335
@rafiakalad6335 Ай бұрын
ഇങ്ങനെയുള്ളവർ കേരത്തിൽ ജീവിക്കുന്നത് കേരളത്തിന്റെ വികസനമായി കാണണം.... കഷ്ട്ടം.... ചെയ്തു കൊടുത്തവർക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@gopuskitchenvlog1940
@gopuskitchenvlog1940 Ай бұрын
ഈ സൽപ്രവൃത്തി ചെയ്ത എല്ലാപേർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. 🙏🏻
@Anshaworld
@Anshaworld Ай бұрын
❤❤❤
@shifastudio1383
@shifastudio1383 Ай бұрын
Oru veed ellavarude sopnom god bless you kanndappol oru paadu Santhosham
@user-sf9rr5yc4z
@user-sf9rr5yc4z Ай бұрын
Good balshyou 👍👍👍👍
@thomasvarughese3863
@thomasvarughese3863 Ай бұрын
God bless this family.
@user-mr7qm4yr5e
@user-mr7qm4yr5e Ай бұрын
Masha allah
@antonykj1838
@antonykj1838 Ай бұрын
👍👍
@hijahadihijahadi2967
@hijahadihijahadi2967 Ай бұрын
👏👏👏👍👍
@___rifal____vlog
@___rifal____vlog Ай бұрын
🎉🎉🎉
@ShajiShaji-eq3rq
@ShajiShaji-eq3rq Ай бұрын
👍👍🙏🙏🙏🙏👌
@user-ov7tp2ii8n
@user-ov7tp2ii8n 20 күн бұрын
❤❤❤❤❤❤❤
@RiyadhSKhan
@RiyadhSKhan Ай бұрын
❤👍🏻
@GhRtg-fu3ck
@GhRtg-fu3ck 26 күн бұрын
ഇതുപോലെ അന്തിയുറങ്ങാൻ ഇടമില്ലാത്ത ആളുകളെ അർഹതപ്പെട്ടവരെ കണ്ടുപിടിച്ച് അവർക്ക് കിടന്നുറങ്ങാൻ ഒരു കൊച്ചു വീട് ആണേലും എല്ലാവരും ഒത്തൊരുമിച്ച് അതിൽ ജാതി മതം രാഷ്ട്രീയം ഒന്നും ഇടപെടരുത് നല്ല മനസ്സുള്ളവ വ്യക്തികൾ ഒരു 50 100 രൂപ എടുത്ത് മുന്നോട്ടു വരുകയാണെങ്കിൽ ഒരുപാട് കുടുംബങ്ങൾക്ക് കിടന്നുറങ്ങാനുള്ള ഒരു മാർഗ്ഗമായിരിക്കും ഇത് നമ്മളൊക്കെ നല്ല വീട്ടിൽ കിടന്നുറങ്ങുമ്പോൾ ഇതുപോലെയുള്ള അനേകം കുട്ടികളും സ്ത്രീകളും കഷ്ടപ്പെടുന്നുണ്ടാകാം നമ്മൾ അറിയാതെ അതുകൊണ്ട് എല്ലാവർക്കും ഇതുപോലെ കിടന്നുറങ്ങാനുള്ള ഒരു വക ഉണ്ടാക്കിക്കൊടുക്കാൻ ഒത്തൊരുമിച്ച് പരിശ്രമിക്കണം നമ്മളെല്ലാവരും മനുഷ്യരാണ് എല്ലാവർക്കും അവരോട് കടപ്പാടും ഉണ്ട് എന്ന് ഓർക്കണം
@ReenaPushpam
@ReenaPushpam Ай бұрын
Hi🙏🙏🤲🏽🤲🏽🎉😢😮
Khó thế mà cũng làm được || How did the police do that? #shorts
01:00
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН
1❤️ #shorts
0:17
Saito
Рет қаралды 30 МЛН
Страшно, когда ругается мама😰
0:10
Лиза Вертинская
Рет қаралды 1,1 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 2,1 МЛН