പ്രസവിച്ചു മണിക്കൂറുകൾക്കുള്ളിൽ ഇട്ടിട്ട് പോയ അമ്മ അറിയുന്നുണ്ടോ,ആ മകൾ ആരാണെന്ന്

  Рет қаралды 291,642

news man kerala

news man kerala

3 ай бұрын

വളർത്തമ്മയുടെ വീട് ജപ്തിയിൽ, ആളുകൾ ഒരു പാട് കളിയാക്കിയിട്ടുണ്ട് #lakshmi +91 75108 98281 #latestnews #latsetvideo #trending #viral @newsmankerala 9074869780

Пікірлер: 331
@RiyadhSKhan
@RiyadhSKhan 3 ай бұрын
മകളെ ഉപേക്ഷിക്കാതെ സ്വന്തം മക്കളുടെ കൂടെ വർത്തിയ ആ അമ്മയ്ക്കും അച്ഛനും എൻ്റെ ഹൃദയം നിറഞ്ഞ സ്നേഹം❤❤
@nila7860
@nila7860 3 ай бұрын
മോളേ നീ സൗഭാഗ്യവതിയാണ്. ഇത്ര നല്ല അച്ഛനേയും അമ്മയേയും കിട്ടിയല്ലോ. സമ്പത്ത് മാത്രമല്ല ധനം സമ്പത്തും നിനക്കുണ്ടാകും❤❤
@sudhasundaram2543
@sudhasundaram2543 3 ай бұрын
ഈശ്വരാ ഈ അച്ഛനും അമ്മക്കും നല്ലതു വരുത്തേണമേ പ്രസവിച്ച കുഞ്ഞിനേ പെറ്റമ്മ ഉപേക്ഷിച്ചപ്പോൾ കയ്യിൽ കിട്ടിയ ആ കുഞ്ഞിനേ നിധിപോലെ വളർത്തിയ ഈ അച്ഛനമ്മമാരുടെ മനസ്സ് സമ്മതിക്കാതെ പറ്റില്ല 🙏🙏🙏🙏🙏♥️
@abujumana4680
@abujumana4680 2 ай бұрын
യഥാർഥ മനുഷ്യർ ഇവരാണ്.ദൈവം അനുഗ്രഹിക്കും തീർച്ച.
@rasheedapa1794
@rasheedapa1794 2 ай бұрын
സത്യം
@skheejav
@skheejav 2 ай бұрын
നല്ലത് വരട്ടെ
@bushrap1707
@bushrap1707 3 ай бұрын
നിന്റെ അമ്മയും അച്ചനും ഇവരാണ് ഇവരെ പൊന്നുപോലെ നോക്കണം. ദൈവം സഹായിക്കട്ടെ 🤲🏻🤲🏻🤲🏻
@NishaNisha-rm7ee
@NishaNisha-rm7ee 3 ай бұрын
മോള് ഭാഗ്യവതിയാണ് ഇത്രയും സ്നേഹമുള്ള അച്ഛനും അമ്മയെയും കിട്ടിയല്ലോ❤
@sumithaes3197
@sumithaes3197 3 ай бұрын
ഈ... അച്ഛനും അമ്മയും ദൈവമാണ്..... ഈ മോള് പഠിച്ചു വലിയ.. ജോലിയിൽ വരും.... ഈ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും..... പോന്നു പോലെ സ്നേഹിക്കണം മോളെ.... ഇവരെ ചേർത്തി നിർത്തണം എപ്പോഴും.... എന്നും... നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@user-jj1re6tu9i
@user-jj1re6tu9i 3 ай бұрын
ദൈവം കൂടേ ഉണ്ട് മോളെ,,,, പഠിച്ചു ഉയരത്തിൽ എത്തട്ടെ
@kunjammamathew4172
@kunjammamathew4172 3 ай бұрын
God bless you.
@rabiasynulla520
@rabiasynulla520 3 ай бұрын
മോളുടെ ആഗ്രഹം ദൈവം നിറവേറ്റി തരട്ടെ! അച്ഛനും അമ്മയ്ക്കും ഞങ്ങളുടെ നിറഞ്ഞ സ്നേഹം❤
@aprilsummer6321
@aprilsummer6321 3 ай бұрын
ഈ കുട്ടി നല്ല മിടുക്കിയാണ്...കണ്ടാൽ അറിയാം 👍🥰
@rahirafeek9958
@rahirafeek9958 3 ай бұрын
മോൾടെ ആഗ്രഹം പോലെ ഐഎസ് നേടട്ടെ 👍
@sabujohnsabujohn2576
@sabujohnsabujohn2576 3 ай бұрын
കുട്ടിയെ കാണുമ്പോൾ ആ അമ്മയുടെ മുഖഛായ തന്നെ... ആരും നിങ്ങളുടെ മകളല്ല എന്നു ആരും പറയില്ല... 👍👍🙏🙏
@mundackalteams2427
@mundackalteams2427 3 ай бұрын
ഇത്രയും നല്ല അച്ഛനും അമ്മയും കിട്ടിയ മോള് ഭാഗ്യവതിയാണ്.... എവിടെയെങ്കിലും ഇരുന്നു കാണണം മോൾടെ യഥാർത്ഥ അമ്മ... അവര് അസൂയപ്പെടട്ടെ ഇതൊക്കെ കണ്ടിട്ട്.... നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ.... ഉണ്ടാകും... മോൾടെ ആഗ്രഹം നടത്തി തരട്ടെ.... ❤️❤️❤️❤️❤️
@utharas1859
@utharas1859 3 ай бұрын
എന്റെ അയൽവാസി ആണ് ലക്ഷ്മി.. ഒരുപാട് ദുഖങ്ങൾ ഉള്ളിൽ ഉണ്ടെങ്കിലും എപ്പോഴും ചിരിച്ചു മാത്രം കാണാറുള്ള പെൺകുട്ടിയാണ്. പത്താം ക്ലാസ്സിലും പ്ലസ് two വിനും എല്ലാം ഉയർന്ന മാർക്കോടെ യാണ് പാസ്സ് ആയതു... ലക്ഷ്മിയുടെ തുടർ പഠനത്തിനു ആരെങ്കിലും തയ്യാറായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു..അതുവഴി അവൾക്കു രക്ഷപ്പെടാനും ദൈവ തുല്യരായ ആ അച്ഛനമ്മമാർക്ക് അവൾക്കൊരു തണലാകാനും സാധിക്കുമായിരുന്നെങ്കിൽ..... 🙏
@amruthaskitchen9611
@amruthaskitchen9611 3 ай бұрын
ഈ കമെന്റ് ആ മോൾക്കുള്ള വഴിതിരിവായെങ്കിൽ 🙏🙏🙏🙏🙏🙏🙏
@amruthaskitchen9611
@amruthaskitchen9611 3 ай бұрын
ഇവരുടെ ഈ കമെന്റ് ഒന്ന് pin ചെയ്യോ 🙏.
@suvarnakumarys9723
@suvarnakumarys9723 3 ай бұрын
ആ മോളുടെ ഫോൺ നമ്പർ കിട്ടുമോ. പറ്റുമ്പോഴെല്ലാം സഹായിക്കാം
@sujithnair7209
@sujithnair7209 3 ай бұрын
Address tharooo...pattunnapole help cheyyam...account number add cheyyu
@lakshmichandran8934
@lakshmichandran8934 3 ай бұрын
Descriptionൽ കൊടുത്തിട്ടുണ്ട് contact number
@editgamer.m4168
@editgamer.m4168 3 ай бұрын
ഈ കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ ഇത് കാണുന്നുണ്ടോ ആവോ😢നല്ലൊരു മോൾ ❤ ഇവർ ദൈവത്തിന് അത്രയും പ്രിയപ്പ്‌ട്ടവരാകും അതുകൊണ്ടാണ് ഈ കുഞ്ഞ് ഇവരുടെ കയ്യിൽ എത്തിയത്🙏🏻🙏🏻🙏🏻
@user-qo3rj6vt7l
@user-qo3rj6vt7l 3 ай бұрын
മോൾക്ക് മോളുടെ അച്ഛനും അമ്മയ്ക്കും നല്ലതു വരട്ടെ 💕💕
@mayavijayan8101
@mayavijayan8101 3 ай бұрын
അമ്മയ്ക്കും അച്ഛനും ബിഗ് സല്യൂട്ട്... ഇത്രയും നല്ലവരായ അച്ഛനും അമ്മയുമാണ് മോളുടെ ഏറ്റവും വലിയ ഭാഗ്യം ❤
@sreevlog4617
@sreevlog4617 3 ай бұрын
ദൈവം ഉണ്ട് മോളെ നിന്നെ ഇതുവരെ കാത്തു ഇനിയും നല്ല നിലയിൽ നിന്നെ എത്തിക്കും 🥰🥰🥰🥰
@JENNASMSVLOG
@JENNASMSVLOG 2 ай бұрын
ലക്ഷ്മി മോൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങു... തീർച്ചയായും വിജയിക്കും.. എല്ലാ കഷ്ടപ്പാടിനും ചെറിയ ഒരു ആശ്വാസം കിട്ടും
@nilofer3066
@nilofer3066 6 күн бұрын
Yes, you are right
@habeebrahman7995
@habeebrahman7995 3 ай бұрын
മോളെ ഇനി കരയരുത് കുട്ടാ
@fathimamaha9554
@fathimamaha9554 2 ай бұрын
എന്തായാലും ജിീവനോടെ ഉപേക്ഷിച്ചതിൽ ആ പെറ്റമ്മയ്ക്കും നന്ദി... മോൾ നന്നായി വരും. പെറ്റമ്മയ്ക്കും പോറ്റമ്മയ്ക്കും നന്ദി!❤️❤️❤️🍀
@zidhansalah7054
@zidhansalah7054 3 ай бұрын
മോളെ നീയാണ് ഭാഗ്യവതി ഇത്രയും സ്നേഹമുള്ള ഒരു അമ്മയുടേം അച്ഛന്റെ കൂടെ മക്കളായി വളരാൻ പറ്റിയല്ലോ, ഇവർക്കു വേണ്ടിയാണു മോൾ ജനിച്ചത്
@nilofer3066
@nilofer3066 6 күн бұрын
മോളെ, നീ മഹാ ഭാഗ്യവതി ആണ്❤ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.സാമ്പത്തികം ഉള്ളവർ ഈ മിടുക്കിയെ ഒന്നു support ചെയ്താൽ അതിൻ്റെ ആഗ്രഹം പോലെ പഠിച്ചു ഉന്നതങ്ങളിൽ എത്തും
@10c7adithyan7
@10c7adithyan7 3 ай бұрын
ഈ നല്ല അച്ഛനും അമ്മയ്ക്കും മോൾക്കും നിങ്ങളുടെ എല്ലാ സങ്കടങ്ങളും മാറ്റാൻ ദൈവം നിയോഗിച്ച ഏതെങ്കിലും നല്ല മനസ്സിന് ഉടമയായവർ എത്തിച്ചേരും അത് ഉറപ്പ്. 👍 എന്റെ പ്രാർത്ഥനയിൽ ഈ കുടുംബത്തെ ഞാൻ ഉൾപ്പെടുത്തും 🙏 നല്ലതേ വരു സമാധാനമായിരിക്കു 🥰🥰
@linuanoop4784
@linuanoop4784 3 ай бұрын
മോളെ നീ ഭാഗ്യവതി ആണ്.പഠിച്ചു ജോലി നേടി അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കണം. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🏻🙏🏻
@johnmathew7369
@johnmathew7369 3 ай бұрын
മോളെ നല്ലത് വരും.... കുറെ ലോക അറിവ് മനസ്സിൽ ആകുക.... നടക്കുന്ന ഓരോന്നും കണ്ട് jeevikka
@yousufkunja9468
@yousufkunja9468 3 ай бұрын
മോൾ ഉയരങ്ങളിൽ എത്തും അച്ചനെയും അമ്മയേയും കൈവിടരുത് ഈ വാർത്ത യൂസുഫലി സാഹിബ് കാണേട്ടെ
@BindhuKala-uu8uh
@BindhuKala-uu8uh Ай бұрын
മോളെ കലക്ടറെ കണ്ട് സംസ്സാരിക്ക് പഠിക്കാനുള്ള സഹായങ്ങൾ ചെയ്തു തരും എന്തെങ്കിലും വഴി പറഞ്ഞു തരും God bluss you❤ നല്ലൊരു IAS കാരിയായി തീരട്ടെ😍🥰❤️
@mymumymu6900
@mymumymu6900 3 ай бұрын
മോളു പഠിച്ചു നീ കളക്ടർ ആ വാണം ആ വും തീർച്ച പടച്ചവൻ കൈ വെടിയില്ല 🙏💕
@KrishnakumariC-xe8lv
@KrishnakumariC-xe8lv 2 ай бұрын
എന്റെ പൊന്നുമോളെ ദൈവങ്ങളുടെ ഇടയിലാണല്ലോ മോളുടെ ജീവിതം ❤️❤️❤️. ഒരുപാടു ഉയരങ്ങളിലെത്തും,, അന്നും ഈ ദൈവങ്ങൾ മോളുടെ ചുറ്റും ഉണ്ടാകട്ടെ 🙏🙏🙏
@SuharaIbrahim-ij7dd
@SuharaIbrahim-ij7dd 3 ай бұрын
മോളുടെ ആഗ്രഹം പോലെ സിവിൽസർവീസിൽ എത്തട്ടേ എപ്പോഴും പ്രാർത്ഥന ഉണ്ടാകും, എനിക്ക് സയഹിയികാൻ sabAthikam☘️ella🌹മോളെ ഒരു വാടകവീട്ടിൽ താസിക്കുന്നു,, വളരെവിഷമത്തിൽ ആണ്, നല്ല മനുഷ്യർ സഹായിക്കും, ഷെയർ ചെയ്യാം, നന്നായി പിടിച്ചു, ഉയരങ്ങളിൽ എത്തട്ടെ 👍❤️🤲
@rajeevanravi3891
@rajeevanravi3891 19 күн бұрын
ഉറപ്പായും എന്തും സഹോദരി ലക്ഷ്മി IAS👏🙌
@amalsir222
@amalsir222 3 ай бұрын
മോളെ ഇങ്ങനെ ഒരു അച്ചനു അമ്മയു കിട്ടിയതാണ് ഭുമിയെ കാണപെട്ട ദൈവം അദൈവം എല്ലാ അഗ്രഹ വു നടത്തിത്തുദൈവത്തോഗ്‌പ്രർത്ഥി ക്കുന്ന
@lalyc.mathewsjoy7899
@lalyc.mathewsjoy7899 3 ай бұрын
മോളേ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. നിശ്ചയമായിട്ടും മോൾടെ ആ നല്ല ആഗ്രഹം ദൈവം സാധിപ്പിച്ചു തരും. Keep it up
@presannavijayan2720
@presannavijayan2720 2 ай бұрын
ആ അമ്മയ്ക്ക് ഒരു ബിഗ്ഗ് സല്യൂട്ട്❤
@ajeeshandavan6769
@ajeeshandavan6769 9 күн бұрын
സ്നേഹം ഉള്ള അച്ഛൻ സ്നേഹം ഉള്ള അമ്മ മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@abdulsalam-mq4hg
@abdulsalam-mq4hg 3 ай бұрын
ഈ അമ്മക്കും മോൾക്കും ഈ പാവപെട്ട അച്ഛനും സർവ്വ ശക്തനായ സൃസ്റ്റാവ് എല്ലാവിധ നന്മങ്ങൾ ബാവുഗങ്ങളും നൽകട്ടെ
@geethakrishnan8360
@geethakrishnan8360 Ай бұрын
വിഷമിക്കേണ്ട കാര്യമില്ല എല്ലാ ശരിയാവും ആരങ്കിലും മുന്നിൽ വരും നല്ല രീതിയിൽ രക്ഷപെടട്ടെ എന്ന് ആശംസിക്കുന്നുകളക്ടർ ആവട്ടെ എന്ന്ആശംസിക്കുന്നു
@krishnank.n.9070
@krishnank.n.9070 Ай бұрын
ഈ അമ്മയും, അച്ഛനും, മനുഷ്യ ജന്മം നേടിയവർ തന്നെ. ഇവർ നന്മ നിറഞ്ഞവർ. ഈ മകൾ ഉന്നതികളിൽ എത്തട്ടെ. അച്ഛനെയും അമ്മയെയും കൈവിടാതെ നോക്കാൻ മറക്കരുതേ.
@lissysuppergrace8887
@lissysuppergrace8887 3 ай бұрын
മോൾ നിരാശ പെടേണ്ട ദൈവം ഇത്രയും നടത്തിയില്ലേ. മോളെ പൊന്നു പോലെ നോക്കിയ അവരെ കയ്യെ വിടരുത് mole ഉയരത്തിൽ എത്താൻ പ്രാർത്ഥിക്കാം 🙏🏻🙏🏻
@seelavathychandran
@seelavathychandran 2 ай бұрын
നല്ല മോളാണ് കേട്ടോ സുന്ദരിയാണ് നല്ല അച്ഛനും അമ്മയും '❤❤❤🙏🙏🙏
@asifsameer5734
@asifsameer5734 2 ай бұрын
ദൈവം മോൾടെ എല്ലാ ആഗ്രഹങ്ങളും നടത്തി തരും എടുത്തു വളർത്തിയ ആ അമ്മക് big salut 🫡🫡🫡🫡🫡🫡🫡
@rasheedapa1794
@rasheedapa1794 3 ай бұрын
മാതൃത്വം നേതൃത്വം. ബിഗ് സല്യൂട്ട്.❤
@bibinthankchan4691
@bibinthankchan4691 3 ай бұрын
ആ അമ്മയുടെ മോളാണെന്ന് പറയും ❤
@Thankamani.P
@Thankamani.P 2 ай бұрын
മോളെ നീ എത്ര ഉയരത്തിലെത്തിയാലും നിന്റെ മാതാപിതാക്കൾ ഇവരാണ്. നിന്നെ നിഷ്കരുണം ഉപേക്ഷിച്ച സ്ത്രീക്ക് ഇവിടെ ഒരു റോളുമില്ല. നീ സിവിൽ സർവിസ് എടുക്കുമ്പോൾ ഈ രക്ഷിതാക്കളെയും സഹോദരങ്ങളേയുംകൂടെ നിർത്തിക്കൊള്ളണം. പിന്നെ നിന്നെപ്പോലെ സിവിൽ സർവീസ് എടുക്കാൻ, അതുമാത്രം മോഹിച്ചു നടക്കുന്ന കുഞ്ഞാണ് എന്റെ മോനും നിന്നെ സംരക്ഷിക്കാൻ അവിടെ അച്ഛനും അമ്മയും സഹോദരങ്ങളും ഉണ്ട്. എന്റെ കുഞ്ഞിനും എനിക്കും ആരും ഇല്ല. കയറിക്കിടക്കാൻ വീടുപോലുമില്ല. മിടുക്കനായി പഠിച്ചു വന്നതാണ്. പക്ഷേ 2020-തോടുകൂടി ഞാൻ തീർത്തും രോഗിയായി. ശരീരത്തിൽ ഓയിൽ ഇല്ലാതെ കഷ്ടപ്പെടുകയാണ്. തന്റേടത്തോടെ ആരുടേയും മുന്നിൽ കുനിയാതെ ജീവിച്ചതാണ്. ഇന്ന് എന്റെ മോന് ഒരു ലാപ്ടോപിനുപോലും ആരുടെയെല്ലാം മുന്നിൽ കൈ നീട്ടുന്നു. ആഹാരത്തിനുപോലുംകഴിയുന്നില്ല. ഈ പറഞ്ഞതുപോലെ മിക്കപ്പോഴും ക്ലാസ്സിൽ പോകില്ല. എല്ലാവർക്കും മോനെ ഇഷ്ടമാണ്. പി ജി. കഴിഞ്ഞ് സർക്കാർ അക്കാദമിയിൽ ചേർന്ന് പഠിക്കുകയാണ്. ഇപ്പോൾ ഞങ്ങൾ ഒരു തീരുമാനമെടുത്തു രണ്ടു വർഷം നിന്ന് എവിടെയെങ്കിലും ജോലി ചെയ്തിട്ട് തുടർന്ന് പഠിക്കാമെന്നു. മോളേഞാനിത്രയും എഴുതിയത് നിന്റെ ആ ഉറച്ച തീരുമാനം എനിക്കിഷ്ടമായി. ഞങ്ങൾക്കിന്ന് ആഹാരമില്ല, ചികിൽസിക്കാൻ കഴിയുന്നില്ല, വീട് വാടക കൊടുത്തിട്ട് മാസങ്ങളായി, വീട്ടുടയവരു ഇറക്കിവിടുന്നില്ല എന്നുള്ളതാണ് ഒരാശ്വാസം. ഞങ്ങളെ താങ്ങാൻ ആരും ഇല്ല മോളെ. ആരെങ്കിലും ഒന്ന് താങ്ങിയിരുന്നെങ്കിൽ അടുത്ത വർഷം എന്റെ മോൻ സിവിൽ സർവീസ് എടുക്കുമായിരുന്നു. ഞാൻ ഇത്രയും എഴുതിയത് മോളെക്കാളും പ്രയാസപ്പെട്ടിട്ടും ആഗ്രഹം കൈവിടാത്തവർ ഉണ്ടെന്നു നീ മനസ്സിലാക്കണം ധൈര്യത്തോടെ മുന്നോട്ടുപോകണം. ഞാൻ ഇതെഴുതുമ്പോഴും എന്റെ മോൻ ഒരു കട്ടൻ ചായയും കുടിച്ചുകൊണ്ടാണിരുന്നു പഠിക്കുന്നത്.
@binus384vlog
@binus384vlog 2 ай бұрын
നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് തരുമോ
@user-ql6xv2ni4o
@user-ql6xv2ni4o 2 ай бұрын
മോളെ നീ നന്നായിട്ടു പഠിക്കു. സിവിൽ സർവീസ് നേടാൻ നിനക്ക് കഴിയും. നിന്റെ മുഖത്തുണ്ട് ആ നിശ്ചയ ഡാർട്യം. ക്യാഷ് ഇല്ലാത്തതിന്റെ പേരിൽ പഠിക്കാതിരിക്കരുത്.അക്കൗണ്ട് നമ്പർ send ചെയ്താൽ എല്ലാ മാസവും വണ്ടി ക്യാഷ് ഈ ചേച്ചി മോൾക് send ചെയ്യാം. വണ്ടിക്കൂലി ഇല്ലാത്തതിന്റെ പേരിൽ മോൾ പഠിക്കാതിരിക്കരുത്.ആ അച്ഛനും അമ്മയും മോളുടെ ഭാഗ്യമാണ്. God bless you🙏
@lakshmichandran8934
@lakshmichandran8934 2 ай бұрын
Descriptionൽ contact number കൊടുത്തിട്ടുണ്ട് ചേച്ചി 😊
@nizamb2946
@nizamb2946 2 ай бұрын
ഒന്നും പറയുവാൻ ഇല്ല. ഇത്രയും നന്മയുള്ള മനുഷ്യർ നമുക്ക് ചുറ്റും ഉണ്ടല്ലോ . സന്തോഷം. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. അമ്മയുടെ വിഷമങ്ങൾ എല്ലാം മാറട്ടെ🙏🙏🙏
@saleemathvp9895
@saleemathvp9895 3 ай бұрын
സി വിൽസർവീസിന് എല്ലാ ആശംസകളും❤
@philipachan1552
@philipachan1552 3 ай бұрын
Great Laxmi. Go forward strongly to achieve your dream to become a collector. God bless n make you a blessing.
@sreelathasanthosh4646
@sreelathasanthosh4646 Ай бұрын
ചേച്ചിക്ക് ദയിവം തന്ന കുഞ്ഞാ അ മോൾ 🙏🙏🙏
@ajeeshandavan6769
@ajeeshandavan6769 9 күн бұрын
പുണ്യമാണ് ഇവർ അച്ഛൻ ❤️അമ്മ ❤
@shajishajahan6481
@shajishajahan6481 3 ай бұрын
God Bless you mol & your fullfamilyy
@radhaak5026
@radhaak5026 2 ай бұрын
സ്നേഹം നിറഞ്ഞ മാതാ പിതാക്കൾ അഭിനന്ദനങ്ങൾ നല്ലത് വരട്ടെ
@ChrisRockey001
@ChrisRockey001 3 ай бұрын
Molu karayatheda chakkara Muthe ithrayum nalla achanum ammayum kittiyille❤
@AncyShaji-lj2mh
@AncyShaji-lj2mh 3 ай бұрын
ഗോഡ് ബ്ലെസ് ammaaa❤
@lathadevis4159
@lathadevis4159 2 ай бұрын
നല്ല അമ്മ നല്ല അച്ഛൻ
@padminikutty8230
@padminikutty8230 3 ай бұрын
Nanma manassukalku namaskaram
@RiyazCT
@RiyazCT 3 ай бұрын
She is the luckiest girl in the world living with two angels ❤❤
@user-qg9im9wl1f
@user-qg9im9wl1f 2 ай бұрын
ക ര യ രു ത് പൊന്നു മോൾ 👏👏👍👍👌👌🙏🙏🙏
@Suresh-bf6me
@Suresh-bf6me 3 ай бұрын
Yousef Ali സാറെ ഇവരെ ഒന്ന് രക്ഷിക്കൂ 🙏
@shijisathian6987
@shijisathian6987 3 ай бұрын
God blessu
@BinshaSyam-xb1dn
@BinshaSyam-xb1dn 3 ай бұрын
God bless you mole❤
@manjusamuel9649
@manjusamuel9649 3 ай бұрын
Daivam anugrahikkatte ningale❤
@remabaipp1927
@remabaipp1927 Ай бұрын
ദാരിദ്ര്യത്തിലും മറ്റൊരു കുഞ്ഞിനെ യൂം എ റ്റ ടുത്ത നിങ്ങളാണ് ദൈവം ഞാനൊന്നു നമിച്ചോട്ടെ ,
@nasirinnajeeb2289
@nasirinnajeeb2289 3 ай бұрын
God bless you Ammeda nalla manas ❤
@user-vc4mg7qe3y
@user-vc4mg7qe3y 2 ай бұрын
അല്ലാഹുവേ ഈ മാതാപിതാക്കൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകണേ
@philipachan1552
@philipachan1552 3 ай бұрын
Great dear parents.Nammal ellavarum Swargiya Pithavintte makkal aannu. Athu manasilaki snehicha ningalle daivam anugrahikkatte. Snehamannu valluthu.
@AashaSatheesh-tg4yw
@AashaSatheesh-tg4yw 3 ай бұрын
God bless you
@SunilKumar-hx8rs
@SunilKumar-hx8rs 2 ай бұрын
ആ അമ്മയ്ക്കും അച്ഛനും ഒരു ബിഗ് സല്യൂട്ട്. 🌹🌹🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏ആരെങ്കിലും ഒരു വീട് വെച്ച് കൊടുക്കണം കഷ്ടം 😭
@minimini9017
@minimini9017 3 ай бұрын
God bless u and your family 🎉❤❤❤
@gopikaqkku1945
@gopikaqkku1945 Ай бұрын
ഈശ്വരൻ ശരിയായ കരങ്ങളിൽ തന്നെ ആണ് ലക്ഷ്മിയെ ഏല്പിച്ചത് ഇവരെ പൊന്ന് പോലെ നോക്കുക ❤❤
@shaayishahira
@shaayishahira Ай бұрын
Ivark sambadhyam illanjit polu aa kutiye valarthan thoniyallo
@littlewondergirl3901
@littlewondergirl3901 3 ай бұрын
കരഞ്ഞു പോയി 🙏🏻
@1991machado68
@1991machado68 3 ай бұрын
May God Bless this Parents !!!
@josephfarnandes1326
@josephfarnandes1326 2 ай бұрын
എന്റെപ്പൊന്നുമോൾ നന്നായി വരട്ടെ അച്ഛനും അമ്മയ്ക്കും തണലാക്കണം അവരെ പൊന്നുപോലെ നോക്കണം 🙏🥰🥰🥰🥰🥰
@sadathpulikkal5661
@sadathpulikkal5661 3 ай бұрын
അൽഹംദുലില്ലാഹ്...❤❤❤❤സ്നേഹം മാത്രം
@linithaathish2613
@linithaathish2613 3 ай бұрын
Jesus bless you aunty ,uncle and dear sister ❤parents .aa amma enthoru sneham.achanum❤
@SatheeshKumar-py1mn
@SatheeshKumar-py1mn 3 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@JoseThomas-ki9fr
@JoseThomas-ki9fr 3 ай бұрын
Hi Lakshmi don't worry we are human go forward strongly we with you ok
@keralaaquatekshadipurmetro6394
@keralaaquatekshadipurmetro6394 3 ай бұрын
Enthe sneha mole aa appanum ammakkum wish you all the best in your future life
@Suresh-bf6me
@Suresh-bf6me 3 ай бұрын
ദൈവം ആണ് നിങ്ങൾ ❤
@ayishamalu4186
@ayishamalu4186 3 ай бұрын
പൊന്നുമോളെ നിന്റെ ഭൂമിയിലുള്ള ദൈവം ആണ് രണ്ട് പേരും നീ പറഞ്ഞ നിന്റെ അച്ഛനും അമ്മയും അവരെ നീ ജീവിക്കുന്നത് വരെ അവരെ നോക്കണം നല്ലതുപോലെ പഠിക്കണം
@JoelchristyChinnujames-yy1sj
@JoelchristyChinnujames-yy1sj 3 ай бұрын
Godbless your future life
@jerryferdinand4900
@jerryferdinand4900 3 ай бұрын
Best wishes ❤
@adilym6255
@adilym6255 3 ай бұрын
മോളുടെ ആഗ്രഹം സാധിക്കട്ടെ 🙏🙏
@ramadasiilk4267
@ramadasiilk4267 3 ай бұрын
ഈ ചേച്ചിയമ്മയെ എനിക്കറിയാം പക്ഷേ ഈ കഥ അറിയില്ലായിരുന്നു.... 😰😰😰😰😰😰😰🙏🙏🙏🙏
@lillywilliams3148
@lillywilliams3148 3 ай бұрын
God bless you all 🙏
@user-iq3tb3ug9f
@user-iq3tb3ug9f Ай бұрын
God bless you❤❤❤
@sathyanathannambiar8637
@sathyanathannambiar8637 Ай бұрын
എല്ലാവിധ ദെെവാനുഗ്രഹങ്ങളും നേര്‍ന്നു കൊള്ളുന്നു.."""അമ്മേ"""
@user-ov7yb7rm9v
@user-ov7yb7rm9v 3 ай бұрын
എനിക്കിവരെ കണ്ഠാക്റ്റ് നമ്പർ തരുമോ ഞാനും ഒരുമ്മയാണ് എനിക്ക് കഴിയുന്ന രീതിൽ ഈ മോളെ സഹായ്ക്കാം
@lakshmichandran8934
@lakshmichandran8934 3 ай бұрын
Descriptionൽ കൊടുത്തിട്ടുണ്ട് അമ്മേ 😊
@munnerem8126
@munnerem8126 3 ай бұрын
👍👍👍👍👍
@bennyjoseph8815
@bennyjoseph8815 2 ай бұрын
God bless you.best wishes
@SalmaM-wu6tw
@SalmaM-wu6tw 3 ай бұрын
God bless you ..amma achan ❤❤❤❤❤
@ShahulHameed-rv6zg
@ShahulHameed-rv6zg 2 ай бұрын
Maygodblesyou 🙏
@muralidathan-bo1lr
@muralidathan-bo1lr 2 ай бұрын
മോളുടെ സ്വപ്നം സഫലം ആക്കണേ ദൈവമേ 🙏🙏
@haseena740
@haseena740 3 ай бұрын
👍🏻👍🏻
@jameelajameela2169
@jameelajameela2169 3 ай бұрын
Congratulations mole❤😊
@RoyJoseph-em5il
@RoyJoseph-em5il 2 ай бұрын
എന്താണ് ഈ അച്ചനോടു.നോടും അമ്മയോടും. പറയേണ്ടത്..... ദൈവം അനുഗ്രഹിക്കട്ടെ... മോളേ. ദൈവം കൂടെ ഒണ്ട്. എല്ലാ വഴികളും തുറക്കും.
@user-sv7im4jk2d
@user-sv7im4jk2d 2 ай бұрын
മിടുക്കി എല്ലാ അനുഗ്ര ഹവും ഉണ്ടാകും മോൾക്ക
@bincyvinod5802
@bincyvinod5802 Ай бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ
@fathima8139
@fathima8139 2 ай бұрын
God bless you mole👍🏻✨
@royverghese7014
@royverghese7014 3 ай бұрын
Mole study v.well,God is with you.
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 77 МЛН
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ #2024
0:10
Муниса Азизжонова
Рет қаралды 5 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 399 М.
Respect 🤯💯 || Look This 👰🏻#shorts
0:29
GOJU Amazing 99+
Рет қаралды 21 МЛН
Понимает язык людей  ))) @gsdamur
0:15
GSDAMUR
Рет қаралды 2,3 МЛН
SIUUUU!
0:15
ARGEN
Рет қаралды 1,6 МЛН