Oru glue gun athyavasham aanu... Etrem creativity um idea yum ulla aal oru glue gun vanganam... Time and energy labhikkam... എന്തായാലും ബ്യൂട്ടിഫുൾ work
@rajishake79005 ай бұрын
താങ്ക്യൂ ചേച്ചി നല്ലോണം ഉപകാരമായി 25 വേദിയിലാണ് ക്രിസ്മസ് അതിനുവേണ്ടി തയ്യാറാക്കാനാണ് ഈ വീഡിയോ കണ്ടത് Thank you so much🥰
@Anu-cw9zy6 ай бұрын
Chechiii eh vedio byankara helpful annu ❤😍👍🏻💖
@user-ss8mv7di2h5 ай бұрын
Superb ahn chechi njn try cheyth nokkii very useful
ട്രീ ഉണ്ടാക്കാൻ ഉള്ള ഈ ഗ്രീൻ കളർ മെറ്റീരിയൽ എവിടെ കിട്ടാൻ ഇല്ല. രണ്ടു മൂന്നു കടയിൽ കയറിയിട്ടും ഇല്ല. വേറെ കളർ ഒക്കെ ഉണ്ട്. ഗ്രീൻ മാത്രം ഇല്ല. കടക്കാർ ട്രീ മേടിക്കാൻ വേണ്ടി ഇനി മനഃപൂർവം തരാത്തത് ആണോ എന്തോ
ആമസോൺ ഒകെ കിട്ടും എന്നു അറിയാം. പക്ഷെ 11ദിവസം മുൻപ് തൊട്ട് കടയിൽ കയറി ഇറങ്ങി. എന്നിട്ടും കിട്ടിയില്ല. പിന്നെ ഓർഡർ cheiym എന്നു വിചാരിച്ചപ്പോൾ ഡെലിവറി ടൈം ഒകെ x mas കഴിഞ്ഞ് ആണ്. പിന്നെ മേടിച്ചിട്ട് കാര്യം ഇല്ലാലോ
@nandanabinuBinu5 ай бұрын
Chechi room tour ido
@PrakashMathew-gk6mb5 ай бұрын
ഹായ് ഞാൻ ഇവിടെ പുതിയ ആൾ ആണ് കൊള്ളാം വീഡിയോ 👍 ട്രീ സൂപ്പർ 👌 പിന്നെ അച്ചാളം പുച്ചാളം കൊള്ളാം 😜 നാട്ടിൽ എവിടെ ആണ്. ഞാൻ ചെങ്ങന്നൂർ. ഇപ്പോൾ സൗദി യിൽ 👍
@shabutd50966 ай бұрын
Ee same thanne undakkiyayirunn one time use akkan pattathollu pinne colour fade ayi thodangum.. Pinne use akkan pattathilla.... Ennalum sambavam adipoli ahnn...🥰❤❤
@RijiAk5 ай бұрын
Eth veendum use cheyyam colour fade aavathirikka okke kazhinjitt oori vachal mathi njan 3 thavana use cheythu❤😮
@prajithakrishnan45525 ай бұрын
Ethra Metre venam aa garland
@fzchannel85635 ай бұрын
ആ മാലയ്ക്ക് എത്ര പൈസ ആയി എത്ര മീറ്റർ വേണം ഒന്ന് പറഞ്ഞു തരുമോ ചേച്ചി ❤❤🎉