'നെയ്മർ എന്ന ഒറ്റ വിളി... വന്നു, കണ്ടു, കെട്ടിപ്പിടിച്ചു'

  Рет қаралды 509,612

MediaoneTV Live

MediaoneTV Live

Жыл бұрын

'നെയ്മർ എന്ന ഒറ്റ വിളി... വന്നു, കണ്ടു, കെട്ടിപ്പിടിച്ചു': നെയ്മറെ കണ്ട സന്തോഷത്തിൽ കുഞ്ഞാൻ

Пікірлер: 471
@dpk7771
@dpk7771 Жыл бұрын
ഇതാണ് ഫ്രണ്ട്‌❤️..കൂട്ടുകാരന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള ആ മനസ് 😍
@immukunjutti7050
@immukunjutti7050 Жыл бұрын
മാഷാഅല്ലാഹ്‌
@victorgaming_99
@victorgaming_99 Жыл бұрын
@@immukunjutti7050 parihallah
@arts731
@arts731 Жыл бұрын
Enikkum ind oronn.. Valla pottakkenattilum kondoyi thallidanam🚶🏼
@hamzathpasha4064
@hamzathpasha4064 Жыл бұрын
👍👍👍
@ramlamalu5075
@ramlamalu5075 Жыл бұрын
@@arts731 same😁😁
@rasheedpmna
@rasheedpmna Жыл бұрын
കൂട്ടുകാരന് നെയ്മറെ കാണുക എന്ന ആഗ്രഹം കാണിച് കൊടുത്ത കൂട്ടുകാരൻ ഷബീബിന് ഒരായിര അഭിനന്ദനങ്ങൾ
@muthuroshen
@muthuroshen Жыл бұрын
Shabib Avante lifel ennum koode Und epozhum❤ 25 years Mukalil Ennikku Ormayund athin mumb undakaam
@user-ui9ni2yw4x
@user-ui9ni2yw4x Жыл бұрын
ഒരുപാട് കൂട്ടുകാർ ഒന്നും വേണ്ട ഇതുപോലെ ഒന്ന് മതി ❤️‍🩹😇
@devadathdevadath8132
@devadathdevadath8132 Жыл бұрын
💯
@whatsyourgoal5245
@whatsyourgoal5245 Жыл бұрын
Sathyam
@shahuljannasjannas4601
@shahuljannasjannas4601 Жыл бұрын
Corect
@afsal9572
@afsal9572 Жыл бұрын
ഫുട്‌ബോൾ എന്താണന്നു മനസിലാക്കി കളിക്കാൻ തുടങ്ങിയാ കാലം മുതൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം തോന്നിയ ടീം 🇧🇷🇧🇷🇧🇷🇧🇷 ഇനി എന്നും 🇧🇷🇧🇷🇧🇷🇧🇷😘😘😘😘💪💪💪💪 I love you Brazil 💚🇧🇷💛
@swapnamohan6001
@swapnamohan6001 Жыл бұрын
😍
@ansarianu9586
@ansarianu9586 Жыл бұрын
🤔
@irfanirfu6797
@irfanirfu6797 Жыл бұрын
💯❤️‍🔥💞
@hamzathpasha4064
@hamzathpasha4064 Жыл бұрын
🇧🇷🇧🇷🇧🇷🇧🇷👍👌❤
@arszz7080
@arszz7080 Жыл бұрын
🇧🇷🇧🇷🇧🇷🇧🇷🇧🇷❤️
@shahidas6413
@shahidas6413 Жыл бұрын
അന്നും ഇന്നും എന്നും എന്റെ ടീം ബ്രസീൽ അഭിമാനം തോന്നുന്നു എത്ര മനോഹരം ആണ് എന്റെ ബ്രസീൽ
@rasheedali9272
@rasheedali9272 Жыл бұрын
എന്റെ കേരളം എത്ര സുന്ദരം.........
@swapnamohan6001
@swapnamohan6001 Жыл бұрын
😍😎
@manueditzz1001
@manueditzz1001 Жыл бұрын
@@rasheedali9272 പണ്ട് അങ്ങിനെ ആയിരുന്നു നമുക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.. ഇപ്പോൾ അങ്ങിനെ അല്ലല്ലോ..എല്ലാം കുറേ ഊമ്പിയ നിയമങ്ങൾ കൊണ്ടുവന്നില്ലേ....
@englishhelper5661
@englishhelper5661 Жыл бұрын
Neymar നല്ലൊരു മനസ്സിന് ഉടമയാണ് ഈ സംഭവം തെളിയിച്ചു
@storiesofanooz
@storiesofanooz Жыл бұрын
കുഞ്ഞാനും ഫ്രണ്ടിനും ഒരായിരം സ്നേഹ മുത്തങ്ങൾ
@abhilashbhaskar9762
@abhilashbhaskar9762 Жыл бұрын
ഫുട്ബോളിന്റെ ഇതിഹാസതാരങ്ങളിൽ ഒരാൾ ഇതാ മണ്ണിലേക്ക് ഇറങ്ങിവന്ന് കെട്ടിപ്പിടിച്ചിരിക്കുന്നു...... വേൾഡ് കപ്പ് ഈ കൊച്ചു കേരളത്തിലേക്ക് വന്നതുപോലെ...... 🥰😍🥰😍🥰😍
@shamiliqbal6352
@shamiliqbal6352 Жыл бұрын
Sathyam... Sherikkum nammade nattila world cup nadakkanenn thonnum....
@nizamshahul8351
@nizamshahul8351 Жыл бұрын
😍😍😍 Brazil
@sandhoops3223
@sandhoops3223 Жыл бұрын
♥️🙏👍
@hameedshahala5937
@hameedshahala5937 Жыл бұрын
നിന്റെ പ്രാർത്ഥനയാണ് ഇന്നലെ കണ്ടത് മുത്തേ 🥰🥰
@user-devil475
@user-devil475 Жыл бұрын
നൈമർ ആണോ ദൈവം 🙄
@railfankerala
@railfankerala Жыл бұрын
@@user-devil475 pine nee ano🙄
@nsnsns5786
@nsnsns5786 Жыл бұрын
ഓ തന്നെ
@thanosunni
@thanosunni Жыл бұрын
​​@@user-devil475 yes ഞങ്ങളുടെ ദൈവമാണ് നെയ്മർ
@user-devil475
@user-devil475 Жыл бұрын
@@railfankerala നൈമർ ദൈവം ആണേ ഞാനും ദൈവം
@shahidas6413
@shahidas6413 Жыл бұрын
നെയ് മർ മെസ്സി &others എല്ലാരും സിംപിൾ ആണ് ഇ സ്ഥാനത് വല്ല സിനിമക്കാർ ഒക്കെ ആണേൽ അവരുടെ ജാഡ അതും നമ്മുടെ ഇന്ത്യയിൽ കൂടുതൽ കേരളത്തിൽ ആയിരിക്കും സ്പോർട്സ് പേർസണൻ ഒക്കെ വേറെ ലെവൽ ആണ്
@anaafynwa1926
@anaafynwa1926 Жыл бұрын
സിമ്പിൾ ആയിട്ടുള്ള നടന്മാരും ഉണ്ട്... പക്ഷെ rarest of rarer ആണ് 👍🏻💯😹
@shahidas6413
@shahidas6413 Жыл бұрын
@@anaafynwa1926 തെലുങ്ക് തമിഴ് ഒക്കെ വളരെ സിംപിൾ ആണ്
@seemasayu1736
@seemasayu1736 Жыл бұрын
സത്യം
@msubfilmsmalayalam
@msubfilmsmalayalam Жыл бұрын
തമിഴ് നടാമാർ ആണേൽ നിന്റെ മാത്രം അല്ല നിന്റെ അപ്പൂപ്പന്റെ കൂടെ പോലും ഫോട്ടോ എടുക്കാൻ നിന്ന് തരും 👍
@shabeershabeer2360
@shabeershabeer2360 Жыл бұрын
ഞാൻ അര്ജന്റീന ഫാൻ ആണ് but നെയ്‌മർ ഞമ്മളെ മോന്റെ കൂടെ കളിക്കുന്ന മുത്താണ് നെയ്മർ മെസ്സി കട്ട ഇഷ്ടം
@cmrsa3460
@cmrsa3460 Жыл бұрын
അത് മതി കുഞ്ഞന് കിട്ടയ ആമുത്തം ഞങ്ങൾക്കും കിട്ടിയ പോലെ ♥️🇧🇷🇧🇷
@nazermk8246
@nazermk8246 Жыл бұрын
രണ്ടുമൂന്നു കളിക്കാരെ കാണാൻ ആഗ്രഹിച്ചു ദൈവം ഒരു ടീമിനെ തന്നെ കാണിച്ചു കൊടുത്തു
@khaleelbabu3300
@khaleelbabu3300 Жыл бұрын
🇧🇷🇧🇷😍😍😍നെയ്മർ 🔥🔥🔥🔥
@swapnamohan6001
@swapnamohan6001 Жыл бұрын
😍
@travellrider4591
@travellrider4591 Жыл бұрын
Jinn ❤️
@vijiammu2121
@vijiammu2121 Жыл бұрын
ഭാഗ്യവാനെ കൂട്ടുകാരാ സൂപ്പർ ഇതുപോലൊരു അനുഗ്രഹീത എന്തുവേണം കൂട്ടുകാരാ ❤️❤️❤️
@shakirvengoor7277
@shakirvengoor7277 Жыл бұрын
SHK THAMIM. ആദൃം തന്നെ പറഞതാണ് . ഈ വേൾഡ് കാപ്പിൽ handicapped ന് more importants ….. Thanks SHK THAMIMI 🌹🌹🌹👍
@amjadjr1865
@amjadjr1865 Жыл бұрын
ഫുട്ബാൾ കളിക്കാർ ഇവരൊക്കെ ലോകം മുഴുവൻ അറിയുന്ന ആളുകൾ ആണ്..ലോകത്ത് ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള തരങ്ങളും ..നേരെ മറിച് ഇവിടെ സിനിമയിൽ ഒന്ന് മുഖം കാണിച്ചതെ ഉണ്ടാകുള്ളു അപ്പോളേക്കും ഓരോരുത്തരുടെ ജാട കണ്ടാൽ 🥴🥴.. ബ്രസീൽ അന്നും എന്നും ഒരേ ഒരു വികാരം 🇧🇷🇧🇷🇧🇷♥️♥️♥️
@ABC12386
@ABC12386 Жыл бұрын
ടീമിനെ മൊത്തം കണ്ടു ഭാഗ്യവാൻ 🥰🥰🥰
@ayishaayishu8680
@ayishaayishu8680 Жыл бұрын
ഇതാണ് ഞങ്ങളെ brazil 🇧🇷🇧🇷🔥
@liyaa7550
@liyaa7550 Жыл бұрын
Vallya Brazil fan aanalle😂😂
@anaafynwa1926
@anaafynwa1926 Жыл бұрын
@@jo_thoughts കിണിക്കാൻ മാത്രം ഒന്നും പറഞ്ഞില്ലല്ലോ
@NoName_X08
@NoName_X08 Жыл бұрын
@@jo_thoughts endhara braziline kozhappam njangalkku evide venelum thalayuyarthi nikkam njangal ann no 1 😏🇧🇷
@allenajigeorge3774
@allenajigeorge3774 Жыл бұрын
@@alantonoble8005 ndhinada funde idhil messye valich kettunne... Ninde thandheda vaka onnumallo ee comment section??? Aven ishtemondel aven ndh venelum comment cheyyum.... 😹
@jo_thoughts
@jo_thoughts Жыл бұрын
@@anaafynwa1926 da thaayoli avan aadyam brezil enna ezhuthiyirunnath edited enn nokk myre ennit konakkan va
@parissulthan9516
@parissulthan9516 Жыл бұрын
എനിക്കൊക്കെ ഈ ജന്മത്തിൽ കാണാൻ കഴിമോ എന്തോ 😘NJR 💔
@renganathanpk6607
@renganathanpk6607 Жыл бұрын
പറ്റുമെന്നു തോന്നുന്നില്ല
@thomasshelby8462
@thomasshelby8462 Жыл бұрын
കളിക്കാരെ സംബന്ധിച്ചു അവര് വെറും ഒരു ഫാൻ മാത്രം ആണ്...പക്ഷേ നമ്മളെ സംബന്ധിച്ചു അവരെ കാണുന്നത് തന്നെ ഒരു വലിയ ഭാഗ്യം ആണ്🙂💖
@asharafbalakkad9049
@asharafbalakkad9049 Жыл бұрын
ഈ ലോക കപ്പ് ബ്രസീലിന് തന്നെ കിട്ടട്ടെ ... ഇത്രയും സിംപിളായ താരങ്ങൾ അടങ്ങുന്ന ടീമല്ലാതെ ആരാ എടുക്കേണ്ടത് ...❤❤🇧🇷🇧🇷🇧🇷
@arszz7080
@arszz7080 Жыл бұрын
❤️❤️❤️🇧🇷
@Richu180
@Richu180 Жыл бұрын
Mmm🤭🤭
@akku8341
@akku8341 Жыл бұрын
🙏
@shabeerkadalundi9632
@shabeerkadalundi9632 Жыл бұрын
🤭🤭😂😂😂
@sunnysiyaara9147
@sunnysiyaara9147 Жыл бұрын
ഇന്നോ തിങ്കലാഴ്ചയോ വെള്ളിയാഴ്ചയാകട്ടെ 🫢🫢🫢
@vismynndhu4405
@vismynndhu4405 Жыл бұрын
മലപ്പുറം ❤️❤‍🔥🔥🇧🇷😘
@renjoos7002
@renjoos7002 Жыл бұрын
പൊളി മച്ചാനെ..... കേരളത്തിൽ ഇപ്പോൾ നിങ്ങളാണ് താരം ❤❤❤
@bushraabubakkar4950
@bushraabubakkar4950 Жыл бұрын
tgggfttttttttftf
@shamnadparayil7202
@shamnadparayil7202 Жыл бұрын
അതല്ലേ ഏറ്റവും വലിയ അംഗീകാരം 🥰✨️🇧🇷
@praveenks5053
@praveenks5053 Жыл бұрын
ഏറ്റവും മനോഹരമായ നിമിഷം Viva🇧🇷
@fasilbasheer3552
@fasilbasheer3552 Жыл бұрын
സത്യം പറഞ്ഞ വീഡിയോ കണ്ടു ഞാൻ കരഞ്ഞു... 🥹😻 വീഡിയോ സ്റ്റാറ്റസുകളിൽ വൈറലാണ്.. 😢എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് നെയ്മറിനെ കാണുക എന്നത്... അദ്ദേഹത്തിന്റെ വലിയൊരു ഫാൻ ആണ് ഞാൻ.. നടക്കില്ലെന്ന് അറിഞ്ഞിട്ടും അത്രമേൽ സുൽത്താനെയും ബ്രസീലിനെയും ഒരുപാട് സ്നേഹിക്കുന്നു... 🇧🇷🥹♥️😘പക്ഷെ നിങ്ങൾ ജീവിതത്തിൽ ഏറ്റവും ഭാഗ്യം ചെയ്ത വ്യക്തിയാണ് ഇക്കാ... 🔥ഇതൊക്കെ ജീവിച്ചിരിക്കുമ്പോഴേ പറ്റു.... എനിക്കും കാണാൻ എന്നെങ്കിലും കഴിഞ്ഞാൽ മതിയാരുന്നു... 😔😔 ഒരിക്കലും കാണാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും ആ നിമിഷത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു.....☺️ Love uh neymar♥️🙏🏻 Love uh brazil🇧🇷♥️ @kunjan ikka ur lucky man🙌🏻
@user-Tripboys
@user-Tripboys Жыл бұрын
സുൽത്താനെ എനിക്കും കാണാൻ ആഗ്രഹം ഉണ്ട് 😔
@user-bq5me9ym7x
@user-bq5me9ym7x Жыл бұрын
Kandit endhina
@sahal_leo1986
@sahal_leo1986 Жыл бұрын
Enikum Njan Neymar hater Aangeilum enik avante oppam selfie edukanam enn und🤪😅😅
@harzz999ff6
@harzz999ff6 Жыл бұрын
Veetil iruno angotnvarun
@guruji2912
@guruji2912 Жыл бұрын
@@sahal_leo1986 ഇനി വിളിക്കുമ്പോൾ പറയാം കേട്ടോ
@renganathanpk6607
@renganathanpk6607 Жыл бұрын
നടക്കും എന്ന് തോന്നുന്നില്ല സഹോദര
@diputc5669
@diputc5669 Жыл бұрын
വിളിക്കരുത് എന്ന് പറഞ്ഞു പക്ഷെ വിളിച്ചുപോയി നെയ്മർ ഇക്കാ സൂപ്പർ ❤ ആരാണെങ്കിലും വിളിച്ചു പോകും അത്രയും ലോക പ്രസിദ്ധർ അല്ലേ മുൻപിൽ
@juwanniyas1099
@juwanniyas1099 Жыл бұрын
Ney🇧🇷❤️
@nila3027
@nila3027 Жыл бұрын
വെറുമൊരു വികാരമല്ല ആ വ്യക്തി മനുഷ്യത്വത്തിന്റെ പ്രേതീകമാണ് അങ്ങേര് ❤‍🔥🇧🇷😘
@jimbru123
@jimbru123 Жыл бұрын
Ney 🔥🇧🇷😘
@damodharak8649
@damodharak8649 Жыл бұрын
ഈ വീഡിയോ കണ്ട് എന്റെ മനസും നിറഞ്ഞു😍😍😍😍😍😍😍😍
@logo6687
@logo6687 Жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ 🥰🥰🥰👍
@axelgaming4637
@axelgaming4637 Жыл бұрын
NEYMAR🇧🇷😍🥰🥰🥰❣️
@Alliswell-jz9ft
@Alliswell-jz9ft Жыл бұрын
നെയ്മർ 🔥🔥❤️
@latheef9486
@latheef9486 Жыл бұрын
പെരിന്തൽമണ്ണ താഴേക്കോട്ടെ കുഞ്ഞാൻ💞
@krishnakichu9054
@krishnakichu9054 Жыл бұрын
ബ്രസീലിനെയും നെയ്മറിനെയും ഓർത്ത് അഭിമാനം കൊള്ളുന്നു
@familyfriends2930
@familyfriends2930 Жыл бұрын
കുഞ്ഞാൻ നമ്മുടെ നാട്ടുകാരൻ 🔥🔥🔥🔥🔥
@isanap479
@isanap479 Жыл бұрын
ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ. ഇത്രയുംനല്ല സുഹൃത്തിനെ കിട്ടിയതിൽ അതിയായ ഭാഗ്യം ഉണ്ട് ഇക്കാക്ക. ഈ വീഡിയോ ൻ്റ് ഫുൾ ഒരുപാടു് തവണ റിപീറ്റ് ചെയ്തു കണ്ട്.മലപ്പുറത്തെ ഫുട്ബോൾ പ്രേമികൾ അതൊരു വിഗാരം തന്നെ.🥰🥰⚽⚽⚽⚽
@navasicha5942
@navasicha5942 Жыл бұрын
അതാണ് നെയ്മർ എന്ന ഫുഡ്‌ബോളിന്റെ സുൽത്താൻ
@abiabhinav256
@abiabhinav256 Жыл бұрын
Ney🔥🇧🇷
@geethas8105
@geethas8105 Жыл бұрын
Neymar 💕😻 muwthanu
@aju6806
@aju6806 Жыл бұрын
Neymar jr🔥🔥🔥
@sadiquesadi2006
@sadiquesadi2006 Жыл бұрын
Sulthan😘😘💪💪
@sudharshasudhi8390
@sudharshasudhi8390 Жыл бұрын
Oru nalla frnd undenkil orupaad uyarangalil ethan kazhiyum💞Neymar ❤️💋
@vineethvenugopal7997
@vineethvenugopal7997 Жыл бұрын
അതാണ് ഞങ്ങടെ നെയ്മർ ബ്രസീൽ ടീം 💪
@shoukathchlry5513
@shoukathchlry5513 Жыл бұрын
യെസ്.. ഇതൊന്നും വലിയ സംഭവല്ല എന്നുപറയാൻ നില്കാതെ.. ഒരു ഫ്രണ്ട് എന്നാൽ നമുക്ക് ശ്രെമിക്കാം എന്ന് പറഞ്ഞില്ലേ 👍👍.. അവനു ഓടാൻ വരെ കാലുണ്ട്.. എന്നിട്ടും സ്‌പോർട് is സപ്പോർട്ട് 👍
@jamsheerbava6452
@jamsheerbava6452 Жыл бұрын
അതാണ് നമ്മുടെ മുത്ത്♥️ 🤙
@ithumkadanthpokum1408
@ithumkadanthpokum1408 Жыл бұрын
Brazil 🇧🇷🇧🇷🇧🇷🇧🇷 The beauty of football
@daya3946
@daya3946 Жыл бұрын
Neymar Jr ❤️🙌🔥🫂💯❤️
@sayoojsajeevan6115
@sayoojsajeevan6115 Жыл бұрын
പുള്ളിടെ ചാനലിൽ video കണ്ടു. Neymer കൂടാതെ ഡാനി ആൽവസ്, റോഡ്രിഗോ, മാർക്വിനോസ് ഇവരെല്ലാം വന്നു അദ്ദേഹത്തിന്റെ അടുത്തേക്ക് brazil team🇧🇷🤗🤗❤️❤️❤️
@sobhaskitchen9026
@sobhaskitchen9026 Жыл бұрын
Channel name endanu
@Walkwithkunjan
@Walkwithkunjan Жыл бұрын
walk with kunjan
@muhammedsobeeh7924
@muhammedsobeeh7924 Жыл бұрын
Malappuram power 🔥
@nomercyforjerks
@nomercyforjerks Жыл бұрын
Argentina fan but this video touched so deep 🤗🤗🤗
@azogfs6914
@azogfs6914 Жыл бұрын
Aa friendinu irikkatte oru kuthirappavan🔥❤️❤️
@nasernaser2680
@nasernaser2680 Жыл бұрын
ഞാൻ ഇതെല്ലാം ലൈവായി കണ്ടു കുഞ്ഞാൻ പൊളി
@rrrtrolls
@rrrtrolls Жыл бұрын
ഒരുപാട് ആഗ്രഹങ്ങൾ ഒന്നുമില്ല എനിക്ക് വിരലിൽ എണ്ണാവുന്ന കുറച്ച് ആഗ്രഹങ്ങൾ മാത്രം അതിൽ ഒന്നാണ് ഇത് 😘😘Neymar സുൽത്താൻ.😘😘... Must see to me......അത് സാധിക്കുമോ എന്നെനിക്കറിയില്ല.😔😔. But iam waiting my dream for the day of reality Anyway congrats bro..🤝🤝👍😍😍
@mohammedkulukkallur6553
@mohammedkulukkallur6553 Жыл бұрын
ഈ ജന്മം സഫലമായി !
@iz9801
@iz9801 Жыл бұрын
കുഞ്ഞാനെ കണ്ടാൽ ക്രിക്കറ്റ്‌ പ്ലയെർ Kl രാഹുൽ നെ പോലെ ഉണ്ട് ഫേസ് 😍😍
@anishkmkm4454
@anishkmkm4454 Жыл бұрын
പൊളിച്ചു മുത്തേ ❤️❤️❤️❤️❤️❤️
@normalvidiomalayalamview5629
@normalvidiomalayalamview5629 Жыл бұрын
കുഞ്ഞാൻ ഇവിടെ നമ്മൾ ഒരു ഓസ്കാർ അവാർഡ് ഒരുക്കിയിട്ടുണ്ട് ഉടനെ എയർപോർട്ടിലേക്ക്
@shabeebnalakath1177
@shabeebnalakath1177 Жыл бұрын
🌹🌹👏👏👏
@rejlaskvm9258
@rejlaskvm9258 Жыл бұрын
നെയ്മർ ❤️❤️❤️❤️
@mahroofmahroof6840
@mahroofmahroof6840 Жыл бұрын
ഇതൊക്കെ ജീവിതത്തിൽ കിട്ടുന്ന ഒരു ഭാഗ്യം തന്നെയാണ്
@noufalkl1020
@noufalkl1020 Жыл бұрын
ഞാൻ അർജെന്റിന fan ആണ് ബ്രസീൽ ടീമിൽ ആകെ ബഹമാനമുള്ള വ്യക്തി നെയ്മർ ആണ്
@sahal_leo1986
@sahal_leo1986 Жыл бұрын
💯💯
@malayali486
@malayali486 Жыл бұрын
ആയിക്കോട്ടെ
@nishad1593
@nishad1593 Жыл бұрын
Neymar mathramalla brazil team mothavum ningala athehathinte vidio kand nokooo
@ana41127
@ana41127 Жыл бұрын
Bhakki ullavarum adipoli aanu
@marcosrua7223
@marcosrua7223 Жыл бұрын
Argentina fan aaanu.pakshe ipravisham Argentina cup eduthilel orappayum Brazil thanne cup edukkum.full support
@Aspirant2134
@Aspirant2134 Жыл бұрын
Njnum kanum.. Oresam🇧🇷🤲🏻
@mytravel6913
@mytravel6913 Жыл бұрын
നെയ്മറിനെ മാത്രമല്ല അവൻ ടീമിലെ എല്ലാവരെയും കണ്ടു കൊടുത്ത കെട്ടിപ്പിടിച്ച് 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷
@gamerwx1
@gamerwx1 Жыл бұрын
ഒരു പാട് പേരുടെ സ്വപ്ന സാക്ഷാൽക്കാരം ആയിരുന്നു quather world cup.
@vaishakminnu1413
@vaishakminnu1413 Жыл бұрын
ഏതൊരു ഫുട്ബോൾ പ്രേമിയുടെയും സ്വപ്നം🥰🥰😘😘😍😍😍🇧🇷
@muhammedafsal.m1710
@muhammedafsal.m1710 Жыл бұрын
എൻ്റെ നാട്ടുകാരൻ കുഞ്ഞാൻ 😍
@user-dn2kj6mk4v
@user-dn2kj6mk4v Жыл бұрын
ഒരേ ഒരു സുൽത്താൻ ഒരേ ഒരു മാന്ത്രികൻ ഒരേ ഒരു രാജാവ് അത് നെയ്മർ മതി. നെയ്മർ അതൊരു ജിന്നാണ് . പന്ത് കിട്ടിയാൽ എങ്ങനെ പോകുമെന്നോ ഏത് വഴിയിലൂടെ പോകുമെന്നോ ഒരാൾക്കും അറിയില്ല
@jasnahaneefa9017
@jasnahaneefa9017 Жыл бұрын
ശരിയാ അപ്പോഴേക്കും കാലു കുഴയൊല്ലോ
@muhammedfahad8486
@muhammedfahad8486 Жыл бұрын
@@jasnahaneefa9017 Comedy aano 🤣
@raiter9158
@raiter9158 Жыл бұрын
@@jasnahaneefa9017 അത് നീ വെള്ളമടിച്ചത് കൊണ്ടാകും
@shabeerali3529
@shabeerali3529 Жыл бұрын
Eppo veezhumenno ariyilla
@saidsaidalavi5343
@saidsaidalavi5343 Жыл бұрын
എനിക്ക് കാണാൻ ഇഷ്ടം محمد صلى الله عليه وسلم يا حبيبي 👍
@jamshi9211
@jamshi9211 Жыл бұрын
ഉയിര് ആണ് ബ്രസീൽ നെയ്മർ 🥰🥰
@nasarkoorad2207
@nasarkoorad2207 Жыл бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷അർജൻഡീന ഇഷ്ടം മെസ്സി ❤❤നെയ്‌മർ സൂപ്പർ
@abisvillage9523
@abisvillage9523 Жыл бұрын
അച്ചോടാ കുഞ്ഞാൻ ❤️❤️
@rifuzworld2182
@rifuzworld2182 Жыл бұрын
Neymar ❤️❤️❤️❤️❤️❤️❤️❤️❤️♥️നിങ്ങളുടെ ആ വീഡിയോ നിങ്ങളുടെ യൂട്യൂബ് അക്കൗണ്ടിൽ കണ്ടപ്പോ first time... Verry excitement✨️🔥last നമ്മളുടെ neymar വന്നപ്പോൾ അതൊരു വല്ലാത്ത ഫീൽ അയിന് കണ്ടപ്പോ... Yr frd & u also vry lucky gyz☺️♥️god bls u both 🥰
@devadathdevadath8132
@devadathdevadath8132 Жыл бұрын
Ney🔥
@couplesmedia2.0couplesmedi11
@couplesmedia2.0couplesmedi11 Жыл бұрын
താഴെക്കോട് മുത്ത് കുഞ്ഞാൻ ❣️❣️
@haleemahalee1719
@haleemahalee1719 Жыл бұрын
താഴേക്കോട് ആണോ
@couplesmedia2.0couplesmedi11
@couplesmedia2.0couplesmedi11 Жыл бұрын
@@haleemahalee1719 ss
@mark-pk2ot
@mark-pk2ot Жыл бұрын
എന്താ സന്തോഷം ❤🙏🏽
@christyjoseph7910
@christyjoseph7910 Жыл бұрын
Neymar 🥰🥰🥰
@binz_KL-33
@binz_KL-33 Жыл бұрын
Wawooo you are so lucky to meet Sulthan.
@monutantp86
@monutantp86 Жыл бұрын
Sulthan ❤️🇧🇷🔥
@editingclub10
@editingclub10 Жыл бұрын
🇧🇷🇧🇷❤❤❤❤❤❤
@sharafudheensharafudheent9040
@sharafudheensharafudheent9040 Жыл бұрын
വല്ലാത്ത സ്വഭാഗ്യം തന്നെ😉
@shahidas6413
@shahidas6413 Жыл бұрын
നല്ല പ്ലെയറോ എല്ലാവരും മികച്ചതല്ലേ എന്നിട്ടല്ലേ അവർ ഖത്തറിൽ എത്തിയത്?
@anaafynwa1926
@anaafynwa1926 Жыл бұрын
He means the most popular....
@guruji2912
@guruji2912 Жыл бұрын
എല്ലാരും super star ആണോ
@railfankerala
@railfankerala Жыл бұрын
Perinthalmanna power 🔥❤️‍🔥💥💥
@aparnaappzzz9701
@aparnaappzzz9701 Жыл бұрын
Pinnllh
@greathund
@greathund Жыл бұрын
Malayalai evida ayalum poliiii mass Anu.....
@nobinantony6963
@nobinantony6963 Жыл бұрын
Ney💛
@ambadykannan6324
@ambadykannan6324 Жыл бұрын
Neymar 🥰😘🇧🇷brasil
@mufi419
@mufi419 Жыл бұрын
Neymar ne മാത്രമല്ല ടീമിലെ മിക്കവരെയും അദ്ദേഹം കണ്ടിട്ടുണ്ട് അയാളുടെ youtube channelil ഉണ്ട്
@abhinandabhi9800
@abhinandabhi9800 Жыл бұрын
Neymar.. 🇧🇷.. 🥰🥰
@shahidmuhammed8189
@shahidmuhammed8189 Жыл бұрын
Ijj bhagyavananu mutheee. Qalbi ennum sulthan 🇧🇷🇧🇷🇧🇷
@vishnurajk942
@vishnurajk942 Жыл бұрын
God bless u ma bro. U r really lucky to have a frnd like that to help u in every situation. ❤❤
@rihanrihan6512
@rihanrihan6512 Жыл бұрын
Football is my second sanctuary. It is where I am most happy. ..
@perfectok2056
@perfectok2056 Жыл бұрын
കുഞ്ഞന്റെ friendn 👍👍👍👍👍👍👍👍👍👍👍
@abuka7126
@abuka7126 Жыл бұрын
നമ്മളൊക്കെ ആഗ്രഹിക്കുന്ന വലിയ പൂതി
@chipp6
@chipp6 Жыл бұрын
One of the his Greatest achievement ❤️❤️
@shijinjr358
@shijinjr358 Жыл бұрын
Neymar Uyir❤
@sadikmunna5753
@sadikmunna5753 Жыл бұрын
സുൽത്താൻ ❤🇧🇷🇧🇷🇧🇷
@shaan_z
@shaan_z Жыл бұрын
Our sulthan👑👑
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 134 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 134 МЛН