വൈറലായി പരിശീലകന്റെ വാക്കുകൾ‌; സൗദിയുടെ അവിശ്വസനീയ വിജയത്തിനുപിന്നിലെ പ്രചോദനം| Saudi Arabia

  Рет қаралды 315,092

Manorama News

Manorama News

Жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 396
@englishhelper5661
@englishhelper5661 Жыл бұрын
*നല്ല കോച്ച് ഉണ്ടെങ്കിൽ നല്ല കളി താനെ വരും ഗ്രൗണ്ടിൽ*
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
കലക്കി എന്നാലും മെസ്സിയെ ഇത്രത്തോളം എല്ലാവരും ഭയക്കുന്നു എന്ന് കൂടെ ഈ വീഡിയോയിലൂടെ മനസിലാകുന്നു 🧡🧡
@ansilanu8894
@ansilanu8894 Жыл бұрын
That is king messi 🇦🇷🇦🇷🇦🇷✨️✨️✨️💥💥💥
@sinan8709
@sinan8709 Жыл бұрын
Messiya mathram alla bro Ronaldyum neymerum indakilum angane parayooo 😌👊
@thisisdon007
@thisisdon007 Жыл бұрын
Inn jayikkan nokk🙄
@blendpubgmobile7787
@blendpubgmobile7787 Жыл бұрын
😂😂😂😂
@surajs4239
@surajs4239 Жыл бұрын
poda messiunnakka messya bhayamanelum avar tholpichu argentina jaykilla worldcup
@abdulrahman-fw4ep
@abdulrahman-fw4ep Жыл бұрын
Rest is history 🔥
@Alowi328
@Alowi328 Жыл бұрын
🤣
@OP-fs5uq
@OP-fs5uq Жыл бұрын
Innathode history aakathe irunnaal mathy 😆
@midhunts8449
@midhunts8449 Жыл бұрын
Annam thanna team thottt😆😆
@Alowi328
@Alowi328 Жыл бұрын
🤣🤣🤣Ayeee thoottu poyeee kasttam oru penalty adikan polum aryatha Saudi arabii😂
@abdulrahman-fw4ep
@abdulrahman-fw4ep Жыл бұрын
@@Alowi328 so what .. nalla kaanan patti..
@mr.anonymous4210
@mr.anonymous4210 Жыл бұрын
എനിക്ക് മറ്റേ ബിഗിൽ സിനിമയിൽ വിജയ് അണ്ണന്റെ motivation ആ ഓർമ്മ വന്നേ 🤣
@ak-thrills7484
@ak-thrills7484 Жыл бұрын
a perfect return for argentina🔥🔥
@lifeart8509
@lifeart8509 Жыл бұрын
എന്താണ് ആ പറഞ്ഞത് എന്നുകൂടി മലയാളത്തിൽ സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരാനുള്ള വിവേകം കാട്ടാമായിരുന്നു
@vadakkneemkolayeem5363
@vadakkneemkolayeem5363 Жыл бұрын
Correct ഞാൻ parayaan ഇരുന്ന വാക്കുകൾ
@sabirasubair8844
@sabirasubair8844 Жыл бұрын
അറിയുന്ന ആൾ കമന്റ്‌ below
@devendran6178
@devendran6178 Жыл бұрын
ഞാൻ ശിവൻകുട്ടിയുടെ കൂടെ പഠിച്ചതുകൊണ്ട് എനിക്ക് എല്ലാം മനസ്സിലായി😂
@YN_987
@YN_987 Жыл бұрын
Adiyil subtitles ullad kanan ille.?
@tyentertainment4074
@tyentertainment4074 Жыл бұрын
Vena schoolil poyi nalaksharam padikadaaa😂
@roshanmadathil4736
@roshanmadathil4736 Жыл бұрын
പോളണ്ടിനോട് മുട്ടിയപ്പോൾ ഈ പ്രചോദനം എവിടെ പോയി
@thonnikkadan
@thonnikkadan Жыл бұрын
ഗോൾ രഹിതമല്ല ആദ്യപകുതി,, 10th മിനുട്ടിൽ തന്നെ മെസ്സി സ്കോർ ചെയ്തായിരുന്നു
@nxaze86
@nxaze86 Жыл бұрын
Avrkk illa ennayrkkum
@ALBIN_VFX_
@ALBIN_VFX_ Жыл бұрын
Vamos🇦🇷
@majeedpainattupady6674
@majeedpainattupady6674 Жыл бұрын
ഇന്ന് yes 👍👍👍👍
@mathewbijo5939
@mathewbijo5939 Жыл бұрын
Ok. Njanga ningada vedeo vishashichuttoo..
@helomalabar2201
@helomalabar2201 Жыл бұрын
നമുക്ക് സിനിമയിൽ മാത്രം ഇങ്ങനെ കാണാം 😂😂
@shahanarafeeqrafeeq9329
@shahanarafeeqrafeeq9329 Жыл бұрын
Nammude Lokam cinima Lokamalle
@waheedavahi2591
@waheedavahi2591 Жыл бұрын
😄😄
@kuttapy100
@kuttapy100 Жыл бұрын
നമ്മുടെ നേതാക്കൾ ജാതിയുടേയും മതത്തിൻ്റേയും പേരിൽ ജനങ്ങളെ തമ്മിൽ അടിപ്പിച്ച് രാജ്യത്തിൻ്റെ ഭാവി തകർക്കുന്നു.. ബിസിനസ് രാജാക്കന്മാർ കോടികൾ കൊള്ളയടിച്ചു നാട് വിടുന്നു... അവർ ജാണങ്ങളെ വിഡ്ഢികളാകുന്നൂ.. പിന്നെയും നാം അവരെ തിരഞ്ഞെടുക്കുന്നു.. പൊതുജനം വിഡ്ഢികൾ
@faseelaali2099
@faseelaali2099 Жыл бұрын
😂😂😂
@atheist9121
@atheist9121 Жыл бұрын
😁
@aswinsajeevan9039
@aswinsajeevan9039 Жыл бұрын
അവരുടെ മനസിലെ ആ പേടി.. ഉള്ളിൽ കിടന്നു ആളുന്ന തീ അതാണ് messi🔥🔥🔥
@jameskthomas3602
@jameskthomas3602 Жыл бұрын
Correct
@arunjeevan9093
@arunjeevan9093 Жыл бұрын
ennit Ettunilel potti
@franklinrajss2310
@franklinrajss2310 7 ай бұрын
​@@arunjeevan9093ഒരു കളിയിൽ മാത്രം ജയിക്കാനാണോ സൗദി വന്നത് 😂😂😂 അർജൻ്റീന ലോകകപ്പ് നേടിയല്ലോ, അതിലും വലിയൊരു നേട്ടം ഇല്ല
@firosfiruppm9618
@firosfiruppm9618 Жыл бұрын
*ജയിച്ച കാരണം ഇത് പുറത്തു വിട്ടു 😄😄*
@user-ro6yv4qw6c
@user-ro6yv4qw6c Жыл бұрын
തോറ്റു തോറ്റുന്ന്
@vijuxavier7425
@vijuxavier7425 Жыл бұрын
Superrrrrrb❤❤❤❤
@binuraj7645
@binuraj7645 Жыл бұрын
ഇതേമാതിരി പ്രചോദന വാക്കുകൾ കളിയുടെ ഇടവേളയിൽ മാത്രമായി ചുരുക്കരുത്. കഴിവതും കളിതുടങ്ങുന്നതിന് മുൻപും നൽകണം. പറ്റുമെങ്കിൽ എല്ലാ ദിവവസവും അതിരാവിലേ നൽകാൻ കൂടി ശ്രമിച്ചാൽ ഗോളുകളുടെ എണ്ണം കൂട്ടാം😎. വേണമെങ്കിൽ പരിശീലകന്റെ ശമ്പളം കൂട്ടിക്കോട്ടേ🙈
@user-ob9bp6sv4o
@user-ob9bp6sv4o Жыл бұрын
Poli 🔥🔥🔥 Messi ❣️
@ajmaloliyil1923
@ajmaloliyil1923 Жыл бұрын
Vamos Saudi Arabia 💖🥳
@jamescutz
@jamescutz Жыл бұрын
Innu kali Argentina kku ullathhaaaa 🇦🇷
@lucksonbabu100
@lucksonbabu100 Жыл бұрын
അർജന്റീനക്ക് എതിരായ ജയം ഒരു lucky win ആയിരുന്നു. രണ്ടാമത്തെ ഗോൾ തികച്ചും ഭാഗ്യവശാൽ സംഭവിച്ചതാണ്. അത് കയറിയില്ലായിരുന്നുവെങ്കിൽ ഒരിക്കലും സൗദി ജയിക്കില്ലായിരുന്നു എന്ന് മാത്രമല്ല, അവർ തോൽക്കാനും സാധ്യത ഉണ്ടായിരുന്നു. അർജന്റീന അവരെ വിലകുറച്ചു കണ്ടതും ആദ്യ ഗോൾ മെസ്സിയിലൂടെ നേടിയ ശേഷം വാശിയോടെ തുടരേത്തുടരേ ആക്രമണങ്ങൾ അഴിച്ചുവിടാതെ സുരക്ഷ നോക്കി കളിച്ചതും ആണ് മത്സരത്തിൽ വിനയായത്. ഒരു മത്സരം ജയിച്ചു എന്ന് കരുതി ഇനിയും അവർ അത് ആവർത്തിക്കും എന്ന് ആരും കരുതേണ്ട. പോളണ്ടും മെക്സിക്കോയും മറുതന്ത്രങ്ങൾ ഒരുക്കി സൗദിക്കായി കാത്തിരിക്കുന്നുണ്ട്. അവർ കരുതി തന്നെയാകും കളിക്കുക എന്നതിനാൽ ഇനി ഒരു ജയം സൗദിക്ക് സാധ്യമാകില്ല💯
@space5448
@space5448 Жыл бұрын
Footballil bhagyavum nirbhagyavumilla. Anganeyundenkil Ella football vijayavm bhagyamenne parayan sadhikku.
@jithinrkrishnan7433
@jithinrkrishnan7433 Жыл бұрын
Randamathe goal thikachum bhagyavashal? Randamathe goal sherikum skill use cheyth defender ne vetich kidilan shot eduth akiyath anu..and second half il avar nannayi defend. Cheyth.. thankal paranjathil oru karyam Sathyam anu.. argentina Saudi ye underestimate cheyth💯
@nijuzzgaming3862
@nijuzzgaming3862 Жыл бұрын
Anghane anenkil Copa America Argentina win cheuthathum avarude bagyamalle
@SM-vk6ev
@SM-vk6ev Жыл бұрын
😁താങ്കൾ എവിടെ നിന്നാണ് വരുന്നത്,,,, കളി നടന്ന അന്നോ...പിന്നീട് ഇപ്പോഴ്യെങ്കിലുമൊ ആ മാച്ച് കണ്ടിരുന്നോ ഉവ്വോ... 😁
@vishnuprasadpr1489
@vishnuprasadpr1489 Жыл бұрын
കഷ്ടം... പുച്ഛം മാത്രം
@kingmaker8010
@kingmaker8010 Жыл бұрын
ശിവനെ എനിക്കു രോമാഞ്ചം വരുന്നു
@naveenkv4750
@naveenkv4750 Жыл бұрын
Saudi team has got graeat confidence If not this this time Next time this tean can go through knock out matches next world cup
@boss-vv6lr
@boss-vv6lr Жыл бұрын
Poli 🔥🔥🔥
@_dasu
@_dasu Жыл бұрын
Pep guardiola: hold my beer
@sarathms3997
@sarathms3997 Жыл бұрын
ജപ്പാനും,സൗദിയും ഒക്കെ ഇനിയും ജയിക്കട്ടെ ലാറ്റിനമേരിക്കൻ, യൂറോപ്യൻ അഹങ്കാരം ഒന്ന് കുറയട്ടെ.. അല്ല പിന്നെ
@aaa-sk7xq
@aaa-sk7xq Жыл бұрын
യൂറോപ്പ് കളി ജയിച്ച അത് അഹങ്കാരം ആകുമോ 😂😂
@sarathms3997
@sarathms3997 Жыл бұрын
@@aaa-sk7xq ഞാനൊരു ആഗ്രഹം പറഞ്ഞെന്നെ ഉള്ളു.. കഴിഞ്ഞ ദിവസം അർജെന്റിന തോറ്റപ്പോൾ ചുരുക്കം ചില അർജെന്റിന ഫാൻസ്‌ അത് അംഗീകരിക്കുന്നത് ധാരാളം കാണാൻ ഉണ്ടായിരുന്നു.. "I'm Argentinian And This is a muchneeded slap back to reality" എന്ന്.. അവർക്ക് തന്നെ പറയാമെങ്കിൽ നമുക്കെന്താ??
@nun_144p
@nun_144p Жыл бұрын
Dai quropiyan rajiyagalil sports level kandathi avare valarthum but Asian rajiyagalil Cash ollavan matram🥴
@shahilkv6754
@shahilkv6754 Жыл бұрын
നമ്മൾ ഇതിൽ ഇല്ല, കണ്ടാൽ മതി.
@malavikaabhilash1
@malavikaabhilash1 Жыл бұрын
👏🏻
@BALU00720
@BALU00720 Жыл бұрын
leo🤩
@muneerpunnad5161
@muneerpunnad5161 Жыл бұрын
🔥🔥🔥
@creativevideos1520
@creativevideos1520 Жыл бұрын
What a man
@arjunakz9214
@arjunakz9214 Жыл бұрын
അന്ന് pep പറഞ്ഞത് പോലെ 👐🏻
@noushadmangalam9512
@noushadmangalam9512 Жыл бұрын
ബ്രസീലിന്റെ കളി കാണാനും അര്ജന്റീന ഫാൻസ്‌ ആണ് ആദ്യമെത്തിയത് 😂
@Reoo0032
@Reoo0032 Жыл бұрын
Yaya.....pottumenn pratheeshich on the spot sts idaan🤣🤣 VAMOS 💙 2-0
@arung7117
@arung7117 Жыл бұрын
Brazil Saudi goal adikkumbam kookaan aayi irkkunafhum kanditnd 😐
@azilachu9042
@azilachu9042 Жыл бұрын
Vamos 🤍💙Argentina 🇦🇷
@iconcreation1235
@iconcreation1235 Жыл бұрын
ഒരു കോച്ചായാല്‍ ഇങ്ങനെയാണ് ഇനിയും വിജയങ്ങള്‍ കീഴടക്ക്‌ടേ
@_mtgamer
@_mtgamer Жыл бұрын
❤️😍💥🔥
@ajaykrishna8331
@ajaykrishna8331 Жыл бұрын
പ്രകടനം അത് പൊളിച്ചു 😅🤣
@leaguechampion10
@leaguechampion10 Жыл бұрын
🔥
@nyc.kl17ss37
@nyc.kl17ss37 Жыл бұрын
തകർത്തു വിട്ടെന്നോ 😂😂😂😂😂 ഇന്ന് നോക്കിക്കോ
@user-ky7en3wp3n
@user-ky7en3wp3n Жыл бұрын
തീർന്നില്ലേ സൗതിയുടെ വെടികെട്ടും പൂരവും 😂
@userxxx123
@userxxx123 Жыл бұрын
Wednesday match und Saudi and Mexico
@user-ky7en3wp3n
@user-ky7en3wp3n Жыл бұрын
@@userxxx123 നീ ഇന്നത്തെ കളികണ്ടോ... എന്ത് തേങ്ങയാണ് സൗദിയ്ക്കുള്ളത് പോളണ്ടിന്റെ മുന്നിൽ.. എയർ പോയ ബലൂണ് പോലെ.അങ്ങോട്ടും ഇങ്ങോട്ടും ഓടിയതല്ലാതെ .. 😂
@manoyanackal6322
@manoyanackal6322 Жыл бұрын
ഇന്നും ഇതു കാണണം. 😄
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
കണ്ടില്ല
@user-wx4fo1up9e
@user-wx4fo1up9e Жыл бұрын
അയിന് പുള്ളി പറഞ്ഞത് അവന്മാർക്ക് മനസ്സിലായിട്ട് വേണ്ടേ 🤣
@fayisuof3195
@fayisuof3195 Жыл бұрын
Translator Ond Monne 😮‍💨
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
ഐന് ഇടവക പ്രസ൦ഗമല്ല നടത്തിയത്😏😂😆
@user-wx4fo1up9e
@user-wx4fo1up9e Жыл бұрын
@@floccinaucinihilipilification0 അയിന് നീ എന്തിനാ സുടുവേ ഇടവകയുടെ കാര്യം നോക്കുന്നേ 🙄,ഞമ്മന്റെ ആൾക്കാർക്ക് കോച്ചിങ് കൊടുക്കാൻ ഫ്രഞ്ചുക്കാരൻ കാഫിറ് തന്നെ വേണ്ടി വന്നില്ലേ അനക്ക് അന്റെ പള്ളീലെ കാര്യം ഉണ്ടാക്കിയാൽ പോരെ ഫുട്‌ബോള് ഹറാമായവനേ
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
@@user-wx4fo1up9e തൊമ്മന്റെ കൊതക്കാരൊക്കെ പൊട്ടുവാണല്ലോ കുറിഷ് ക൪ഷകാ...😂 പിന്നെ ഫ്രഞ്ചുകാരനായ കാപ്പിരിക്ക് പണിയെടുത്തതിന് പൈസ കൊടുക്കുന്നുണ്ട്. അല്ലാതെ പണ്ട് തൊമ്മന്റെ ആൾക്കാര് ചെയ്യുന്ന പോലെ ആഫ്രിക്കക്കാരെയൊക്കെ അടിമകളാക്കുന്ന പോലെ അടിമയാക്കുന്നില്ല. പിന്നെ ഫുട്ബോൾ ഹറാമാണെന്ന് ഒക്കെ പറഞ്ഞല്ലോ നാ൪കൊട്ടിക് ജോസപ്പ് പാവാടയോളിയച്ച൯ പറഞ്ഞ് തന്നതായിരിക്കു൦ ല്ലേ...😆
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
എന്നിട്ട് ഇന്ന് തോറ്റല്ലോ🙄
@user-pe5um6vg7y
@user-pe5um6vg7y Жыл бұрын
they didn't talk about the team itz all about messi 💥 that's why he is the goat all time 💥🇦🇷🇦🇷🇦🇷
@alanvincent1969
@alanvincent1969 Жыл бұрын
Messi he is a dangerous player, any thing will happen
@chinnuseva3250
@chinnuseva3250 Жыл бұрын
Soudi👍👍👍👍👍🌹🌹🌹🌹🌹
@NoushadNoushad-ii1ff
@NoushadNoushad-ii1ff Жыл бұрын
🇦🇷🇦🇷🇦🇷🔥🔥🔥
@jacobgeorge328
@jacobgeorge328 Жыл бұрын
Plz dont compare it to this ......
@faizyka7715
@faizyka7715 Жыл бұрын
🇦🇷🇦🇷🇦🇷🇦🇷 vamos
@sayyidyaseen5466
@sayyidyaseen5466 Жыл бұрын
Messi💥
@kishoraravind8156
@kishoraravind8156 Жыл бұрын
ബാഹുബലി Speech 🔥
@rakeshkrishna4661
@rakeshkrishna4661 Жыл бұрын
Pana valakku kattappa maama... 🔥😁
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
വീരന്മാരേ....😠 എന്താണ് മരണ൦😡
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
@@rakeshkrishna4661 അതല്ല
@nabeelahamed8249
@nabeelahamed8249 Жыл бұрын
Ha. Innate kalik munp video ittath nannayi....
@Namastekochi_28siri
@Namastekochi_28siri Жыл бұрын
The real motivator......may Saudi win the cup
@Goatedit10
@Goatedit10 Жыл бұрын
Ath pattilla
@worldchampionmessi
@worldchampionmessi Жыл бұрын
eppo live nadakund poyi nok
@naveenkv4750
@naveenkv4750 Жыл бұрын
Potta
@Goatedit10
@Goatedit10 Жыл бұрын
Saoudi oombu😂
@nun_144p
@nun_144p Жыл бұрын
Andi inu poland jaichu😂
@sidharth947
@sidharth947 Жыл бұрын
Vamos 💙🤍
@sabirpalakkad507
@sabirpalakkad507 Жыл бұрын
👐അപ്പൊ ഒരു കാര്യം മനസ്സിലായി പറഞ്ഞാൽ കേൾക്കുന്ന കുട്ടികള ആള് സൗദി കുട്ടികൾ👌
@franklinrajss2310
@franklinrajss2310 7 ай бұрын
എന്നിട്ട് എന്തായി 😂 ബാക്കി ഉള്ള കളിയിൽ 😂😂
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
🙏💝
@darkraider3537
@darkraider3537 Жыл бұрын
വിജയിയുടെ ബിഗിൽ സിനിമ പോലെ തോന്നുന്നു
@halaali1234
@halaali1234 Жыл бұрын
🇸🇦🇸🇦🇸🇦🇸🇦🇸🇦
@shaandpk4298
@shaandpk4298 Жыл бұрын
ആരോ പറയുന്നത് കേട്ടു ഭാഗ്യം കൊണ്ട് ജയിച്ചതാണെന്നു... അത് കളി മുഴുവൻ കാണാത്തതു കൊണ്ടാണ് എന്നറിയിക്കുന്നു 🤗
@lucksonbabu100
@lucksonbabu100 Жыл бұрын
തീർച്ചയായും ഭാഗ്യം കൊണ്ട് മാത്രമാണ് അവർ ആ കളി ജയിച്ചത്. ഞാൻ കളി മുഴുവൻ കണ്ട ആളാണ്. പോസ്സെഷൻ, ഷോട്ട് ഓൺ ടാർഗറ്റ്, ചാൻസസ് ക്രീയേറ്റഡ് തുടങ്ങി കളിയുടെ സർവമേഖലയും കയ്യടക്കിയത് അർജന്റീന ആയിരുന്നു. രണ്ടാമത്തെ ഗോൾ പോലും ലക്കി ഗോൾ ആയിരുന്നു. അത് കേറിയിട്ടില്ലായിരുന്നുവെങ്കിൽ ഒരിക്കലും അവർ ജയിക്കില്ല.
@nun_144p
@nun_144p Жыл бұрын
Ne sherikum kali kando kali kandavark ariyam aranu kalichathennu😂 pine iniyum ni samathikkilel poyi googlil nokk appo manusilakkum aranu kalichathenu😏
@jobin649
@jobin649 Жыл бұрын
Poland koduthitunde
@educare2163
@educare2163 Жыл бұрын
Enta kootkara 70 % + possision koodathe 3 ofside goals ellam nammal kndat thaneh😌 verum luck allathe onm pryn ila
@fayiz098gmailcom
@fayiz098gmailcom Жыл бұрын
@@educare2163 ee offside ennath luck alla ... Ath maryadhakk line nokand kalikkanonda ... Proper aayi tyming cheyth runs nadathiyale offside trap pottikkan pattu
@dkn99100
@dkn99100 Жыл бұрын
ഒലക്കേടേ മൂട്.. ഇന്ന് അറിയാം പൂരം എന്താന്ന്😄🙄
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
പോളണ്ടും ഭയക്കണം സൗദിയെ ജയിച്ചാൽ പ്രീ കോർട്ടറിലേക് മുന്നേറാം 🤗
@sherinbbc7105
@sherinbbc7105 Жыл бұрын
സൗദി ജയിക്കട്ടെ..
@priyakomath1220
@priyakomath1220 Жыл бұрын
Poland jayichille ippam nadannathil saudi thottu 🤣🤣🤣
@sherinbbc7105
@sherinbbc7105 Жыл бұрын
@@priyakomath1220 കളി അല്ലെ ജയം തോൽവി ആർക്കും വരാം...
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
@@priyakomath1220 ഒരു കളി ബാക്കി ഉണ്ട് അതിൽ ജയിച്ചാലും മതി 🙏
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
തോറ്റ്
@jomanjanani
@jomanjanani Жыл бұрын
Chechi ippol randu goal medichu..hello manorama send this vedio to their whatapp
@prajeeshvp2165
@prajeeshvp2165 Жыл бұрын
Goal രഹിതമായ ആദ്യ പകുതി അല്ല 1:06
@sac3588
@sac3588 Жыл бұрын
എപ്പോഴും ചക്ക വീണു മുയല് സാവില്ല സേട്ടാ 😂😂😂
@safeerkp8340
@safeerkp8340 Жыл бұрын
Doo enthayalum soudi cup kondu pokilaa Pakshee. ...avar tholpichath araa enn ariyilee messii team...ath oru world cup kittiyath pole aan soudiikk
@shameer3502
@shameer3502 Жыл бұрын
പക്ഷെ വീണത് ഒരു ആനയാണല്ലോ 🤨🤨
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
@@shameer3502 😆😂 കറക്ട്✌👍
@Diyaaaaaaaaaaaaa
@Diyaaaaaaaaaaaaa Жыл бұрын
ᴍᴇxɪᴄᴏ ᴅᴇꜱᴛʀᴏyᴇᴅ ʙy ᴀʀɢᴇɴᴛɪɴᴀ😌🔥
@gautham660
@gautham660 Жыл бұрын
🇦🇷🇦🇷🇦🇷👽
@suluc2913
@suluc2913 Жыл бұрын
🙏🙏🙏🙏
@sidharthps9914
@sidharthps9914 Жыл бұрын
Messi❤️
@arunprabhu.l2234
@arunprabhu.l2234 Жыл бұрын
Bigil also
@reetha2167
@reetha2167 Жыл бұрын
തോറ്റു പോയി നിങ്ങളുടെ ഹീറോ
@udayau4685
@udayau4685 Жыл бұрын
After Poland vs Saudi Aa advice edukkanda tto Paali poye ene 😂😂
@sayana9995
@sayana9995 Жыл бұрын
🇦🇷
@Fazilabs
@Fazilabs Жыл бұрын
ഹായ് കബീർ ഖാൻ😂😂 ഷാറുക് ഖാൻ ശെരിക്കും ആരാണ്😂😂
@ashafd2482
@ashafd2482 Жыл бұрын
Illappa berthe Ammai berthe tallenne
@shihabvp3781
@shihabvp3781 Жыл бұрын
നല്ലൊരു കോച്ചിനു ഫുട്ബോൾ അറിയില്ല.! 😄 എന്നതാണ് വാസ്തവം 🥰😂🙏🙏
@jojyjuanjojyvava
@jojyjuanjojyvava Жыл бұрын
Innu rolls roys kodukavo entho
@kuttusan2.077
@kuttusan2.077 Жыл бұрын
Entha bigil I'll olla inspiration scene kanikathath 🤣
@adichkayrivaa
@adichkayrivaa Жыл бұрын
But never srk promoted national game 🏒 unless in a movie scene....
@jithinkumar6655
@jithinkumar6655 Жыл бұрын
News reader male aanennu karuthi😁😄
@nidhinsreenivas9172
@nidhinsreenivas9172 Жыл бұрын
കോച്ചിനെ കാണുമ്പോൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ താരം ബ്രറ്റ് ലീ യെ പോലെയുണ്ട്.
@amalsuresh5191
@amalsuresh5191 Жыл бұрын
eee celebration okke kanumbo ariyallo thotta team inte range😏
@vivekkbinu
@vivekkbinu Жыл бұрын
Mentality King... പുള്ളിനെ ഏതെങ്കിലും യൂറോപ്യൻ ക്ലബ്ബ് ഉടനെ തൂക്കും... ഒരു Real Madrid mentality കാണുന്നുണ്ട്... ആഞ്ചലോട്ടിക്ക് പറ്റിയ replacement ആയിട്ട് തോന്നുന്നുണ്ട്...
@vishnuksunilkumar2904
@vishnuksunilkumar2904 Жыл бұрын
Alu already club football management try cheythathanu, French club Losc Lille, avar season endinu munpe purathakki, his playing style is defensive. Valiya clubs varan chance kurava
@entekannur6918
@entekannur6918 Жыл бұрын
Cup soudikkar koundpokumo
@alexmathews2
@alexmathews2 Жыл бұрын
Ithokke oru vartha aano. What is the news in it?
@sudhi714
@sudhi714 Жыл бұрын
ഇതെന്താ പറഞ്ഞേ
@user-wm8gj5pl6h
@user-wm8gj5pl6h Жыл бұрын
appo ithaan randaam pakuthi sambavichath😇
@SHIBITECHTIPS
@SHIBITECHTIPS Жыл бұрын
But now
@amarjith6410
@amarjith6410 Жыл бұрын
Over confidence enn umpille😹
@veetammacreations
@veetammacreations Жыл бұрын
Antha bhayam erukkanam ✌️
@Salamsalam-dd1ql
@Salamsalam-dd1ql Жыл бұрын
Coch paranjad Kali thottal pacha vellam tharillanu
@ifiveinfosolutions7153
@ifiveinfosolutions7153 Жыл бұрын
subhanallah
@movieformallus647
@movieformallus647 Жыл бұрын
കൊച്ചു ബിഗിൽ കണ്ട് കാണും
@sunilraju8280
@sunilraju8280 Жыл бұрын
Kittiyallo randennam lewaye Koch kandillannu thonunnu
@makrigopalan
@makrigopalan Жыл бұрын
Eee scene alle bigililum ollath..ooo Atlee brilliance
@sabuvarghese5040
@sabuvarghese5040 Жыл бұрын
Oru lottery adichathupole kandal mathey
@vichukerala4334
@vichukerala4334 Жыл бұрын
ഇത് ഗെയിം ഓഫ് ത്രോൺസിലെ ജാമി ലാനിസ്റ്റർ അല്ലെ 🤔🤔🤔😂
@franklinrajss2310
@franklinrajss2310 7 ай бұрын
ഇത് പോലെ ഉള്ള സംസാരം പിന്നീട് ഉള്ള രണ്ടു കളിയിലും കണ്ടില്ല 😂😂😂 ഒരു കളിയിൽ മാത്രം ജയിക്കാനാണോ സൗദി വന്നത് 😂😂😂
@ashokmadhavan1952
@ashokmadhavan1952 Жыл бұрын
Kabir khan alla sharook khan
@sudhi714
@sudhi714 Жыл бұрын
എന്താ പറഞ്ഞെ നിനക്ക് മനസ്സിലായില്ലേ
@anilktvd5003
@anilktvd5003 Жыл бұрын
അർജന്റീന ടീമിനെ ഭാഗ്യംല്ലാതെ പോയി എന്നതാണ് സത്യം അല്ലെങ്കിൽ നാല് രണ്ടിന് അർജന്റീന കളി ജയിച്ചായിരുന്നു
@priyakomath1220
@priyakomath1220 Жыл бұрын
Argentina fans happy ayi kanum ippam nadanna kali yil poland anu jayiche saudi thottu 🤣🤣🤣
@ullasraj5918
@ullasraj5918 Жыл бұрын
@@priyakomath1220 saudi jaychal argentinak quater final sadhyatha onnukoodi undayane.iniyippo argentina iniulla randu matchum jayikkanam.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 10 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 83 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН
ഗള്‍ഫ് ന്യൂസ്  |  GULF NEWS  | June 30 2024
25:41
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 10 МЛН