No video

നിങ്ങൾ അനുഭവിച്ച വേദന അവരും അനുഭവിക്കും.Karma😐🧿🔮

  Рет қаралды 14,213

HealingLifeTarot (Kavitha)

HealingLifeTarot (Kavitha)

Күн бұрын

💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
#tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
#tarot #messagefromuniverse #currentfeelings
#tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
#tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
#tarot #currentfeelings #relationshipreadings #manifest #manifestation #newmoon #nextaction #pickacard #lawofattraction

Пікірлер: 188
@reshmiammu5034
@reshmiammu5034 Ай бұрын
എനിക്ക് എന്നെ സ്നേഹിക്കാനും എന്റേതായ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി ചെയ്തു സന്തോഷത്തോടെ സമാധാനത്തോടെ മുന്നോട്ട് ജീവിക്കാൻ ഉള്ള മാനസിക ശക്തി നൽകണം. ഇനി അങ്ങനെ ഒരു പ്രാർഥന മാത്രം 🙏🏻 Thank you.
@saradhicooking
@saradhicooking Ай бұрын
എന്റെയും 👍👍
@prajitharajith1981
@prajitharajith1981 Ай бұрын
Enikum🙏
@ramlabeevin8417
@ramlabeevin8417 27 күн бұрын
എനിക്കും
@rajisanthoshsanthosh5270
@rajisanthoshsanthosh5270 Ай бұрын
മാഡത്തിൻ്റെ സാംസാര കേട്ടൽ മതി എല്ലാം ടെഷൻ നും മാറും ഇത് എനിക്ക് ഉള്ള റിഡിങ്ങ് ആണ് അതാണ് സത്യവും
@emmagreen1929
@emmagreen1929 Ай бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തെറ്റ് മനസിലാക്കി തിരിച്ചു വരും... ഒരുപാട് വേദനിപ്പിച്ചു... പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.... Thank u universe 🙏🙏🙏🙏
@user-hs8kc5xd4c
@user-hs8kc5xd4c Ай бұрын
പറഞ്ഞത് ശെരി ആണ്🙏❤Thankyou unniverse ❤Thankyou angels 🙏❤ Thankyou Divine🙏 ❤ Thankyou god 🙏❤ Thankyou Mam ❤😊🙏
@user-yz9ng7fz8y
@user-yz9ng7fz8y Ай бұрын
ഞാൻ എന്റെ ഭർത്താവിന് വേണ്ടിയാണു കാണുന്നത് ഭർത്താവ് എന്റെ കൂടെയുണ്ട് തേർഡ് പാർട്ടി മറ്റൊരാളുടെ ഭാര്യയാണ് എന്നിട്ടും ഈശ്വരൻ മറുപടി കൊടുത്തോളും 🙏🏽🙏🏽🙏🏽
@user-mq9no7bx5g
@user-mq9no7bx5g Ай бұрын
Same
@user-dj9qk7re2x
@user-dj9qk7re2x Ай бұрын
എനിക്കുള്ള reading തന്നെ ആണ് Mam ഇത്.... ♥️thanks univers ♥️thanks univers ♥️thanks univers ♥️....... Thanks Mam ❤️❤️❤️🫂🫂🫂🫂🫂🫂🫂
@induvijukumar713
@induvijukumar713 Ай бұрын
Thank you Universe 🙏 Thank you Angels🙏 Thank you Divine 🙏 Thank you Kavitha 🙏🙏🙏
@vimalpallattu7918
@vimalpallattu7918 Ай бұрын
ചിലപ്പോൾ ചെറിയ ലോകവും വലിയ മനുഷ്യരെയും കാണാം.. മറ്റു ചിലപ്പോൾ വലിയ മനുഷ്യരെയും ചെറിയ ലോകത്തെയും കാണാം.... മനുഷ്യന് ഈശ്വരൻ മറവി നൽകിയിരിക്കുന്നത്. ചിലപ്പോഴൊക്കെ നല്ലതിനും കൂടി ആണ്.. വേദന ആർക്കായാലും നല്ലതല്ല.. എല്ലാവരും സന്തോഷമായി ഇരിക്കട്ടെ.. തിരുമുറിയാതെ പെയ്യുന്ന കർക്കിടക മഴയിൽ 🥰 പുണ്യമായി ഒരു രാമായണമാസം വീണ്ടും കടന്നുവന്നു.. എല്ലാവർക്കും എല്ലാവിധ ഐശ്വര്യങ്ങളും ഭഗവത് നാമത്തിൽ നേരുന്നു 🙏🏻
@darsanak4320
@darsanak4320 Ай бұрын
@ponnnu123
@ponnnu123 Ай бұрын
❣️❣️
@vismayajayan9419
@vismayajayan9419 Ай бұрын
Mam very good positive reading I claimed it❤thanks universe
@SujaS-ku7ft
@SujaS-ku7ft Ай бұрын
🙏❤️RS❤️ എന്റെ ഇഷ്ട വ്യക്തി ഞാനും ഒന്നിക്കണം യുണിവേഴ്സ്🙏🙏🙏 മാം🙏🙏🙏
@mathewjoseph5027
@mathewjoseph5027 Ай бұрын
Very corect ആണ് മാഡം, എല്ലാം ഞാൻ അറിഞ്ഞിട്ടുണ്ട്.
@meeramt4233
@meeramt4233 Ай бұрын
ഓം നമഃ ശിവായ ❤️🙏🌹 Thank you universe ❤️🙏🌹 Thank you mole❤️🙏🌹
@franciskourianfranciskourian
@franciskourianfranciskourian Ай бұрын
യൂണിവേഴ്സിന് നന്ദി നന്ദി
@SwanthanaS
@SwanthanaS Ай бұрын
എൻ്റെ ജീവിത്തിൽ നടന്ന സംഭവം തന്നെയാണ് സത്യം
@GrajkumarKayyunni-zo4gt
@GrajkumarKayyunni-zo4gt Ай бұрын
Thanku Univsal Om Namasevaya
@usharajappanusha1559
@usharajappanusha1559 Ай бұрын
Thank you God 🙏🙏🙏 Thank you God 🙏🙏🙏 Thank you God 🙏🙏🙏
@bindhyabiju4894
@bindhyabiju4894 Ай бұрын
ഇത് എന്റെ reeding ആണ് എന്റെ personum ഞാനും ഒന്നിക്കണം അത് universe സാധിച്ചു തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു Thankyou universe 🙏🙏🙏
@devadas-fo7gy
@devadas-fo7gy Ай бұрын
❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu thank u mam INi ELLAM UNNIVERSE THARUNNA POLLAY, PARANUNNAPOOLAY NJAN 2023IL ELLAM UNNIVERSENU SAMERPPICHU ❤ THANK U UNNIVERSE ANGELS DIVINE ❤
@VAISAKHVV7
@VAISAKHVV7 Ай бұрын
Correct reading. Ipo 3rd party poi. But now her marriage is fixed. And she is still keeping distance from me even if she knows I am her happiness. Her marriage is fixed with another person now. Waiting for permanent reuinon and marriage with her. All hopes and prayers in the Universe. . .❤
@user-mv4hl4kv4i
@user-mv4hl4kv4i Ай бұрын
Thank you യൂണിവേഴ്സ് 🙏🙏🙏
@radhapillai7003
@radhapillai7003 Ай бұрын
Very True Reading
@priyasaju2559
@priyasaju2559 Ай бұрын
Thank you universe 🙏 ❤ Thank you divine 🙏🙏🙏
@unnijnu834
@unnijnu834 Ай бұрын
Thankyou
@bijukottiyam1897
@bijukottiyam1897 Ай бұрын
Thank You Univers 🙏🙏🙏
@elgielias4145
@elgielias4145 Ай бұрын
Thank you universal
@anjuashwin4775
@anjuashwin4775 Ай бұрын
I strongly claim this reading ❤
@saisandhya073
@saisandhya073 24 күн бұрын
Avalkku. Angine thanne venam... thanks angels..
@user-zp6mt4pz5x
@user-zp6mt4pz5x Ай бұрын
ആ വ്യക്തിയെ യൂണിവേഴ്സ് എന്നിലേക്ക് തിരികെ കൊണ്ടു വരും ❤🙏 നന്ദി wriverse നന്ദി Madam ❤🙏
@kalyanikalyani8205
@kalyanikalyani8205 10 күн бұрын
താങ്ക്യൂ🎉🙏🙏🙏
@DeepaKankalath
@DeepaKankalath Ай бұрын
Thank you univers ❤️🙏 Thank you mam ❤️🙏
@user-vt7uv3lr8r
@user-vt7uv3lr8r Ай бұрын
Thank God Thank you Universe Thank you Divine Thank you Angels Thank you madam Thank you very much I am sorry Please forgive me I love you Thank you
@bindhumalumalu8447
@bindhumalumalu8447 Ай бұрын
Thank you universe 🙏🏻🙏🏻🙏🏻❤❤❤ Correct reading🙏🏻🙏🏻 Thank you mam ❤❤🙏🏻🙏🏻
@user-no7su3bb9g
@user-no7su3bb9g Ай бұрын
Thanku. Mam❤
@KavithaKavitha-ot8bb
@KavithaKavitha-ot8bb Ай бұрын
താങ്ക്യൂ യൂണിവേഴ്സ് ഈ റീഡിങ്ങിലും പറഞ്ഞതുപോലെയൊക്കെ നടക്കട്ടെ യൂണിവേഴ്സിനോട് ഒരായിരം നന്ദി പറയുന്നു എന്റെ ജീവിതത്തെ ഒരു ബാലൻസ് എത്തിക്കണേ യൂണിവേഴ്സിനോട് നന്ദി പറയുന്നു❤️🌹❤️🌹❤️🌹
@sisafamily4758
@sisafamily4758 21 күн бұрын
Thank you universe
@athirav7947
@athirav7947 Ай бұрын
Universe sheri ethannu kanichu thannu. Universe enne sahayichu. Ini orikalum nte manasil avanu oru sthanavum illa.sure👍. Nte vedhana daivam kandu. avan thett cheythkil avan anubhavikkum. 🥲. Thnq universe ❤. Thnqmam☺️
@user-tq8ly5qy9k
@user-tq8ly5qy9k Ай бұрын
സന്തോഷം സമാധാനം എല്ലാം വേണം നല്ല ഒരു ജീവിതം വേണം യൂണിവേഴ്സ് നന്ദി 🙏🙏🙏🙏ഭഗവാനെ 🙏🙏🙏
@user-wo7wi7wv9r
@user-wo7wi7wv9r Ай бұрын
Thank god🙏🏻 Thank u univerese 🙏🏻 Thank u angels🙏🏻 Thank u divine🙏🏻 Mam പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ലൈഫ്ലേക്കു ഞൻ എടുക്കുന്നു.. എല്ലാം sathyamanu🙏🏻 ഒരുപാടു സ്നേഹിച്ചു എല്ലാ അവസ്ഥയിലും കൂടെ നിന്ന്. എന്നിട്ടും എന്തിനൊക്കെയോ വേണ്ടി enne ഒന്നും അല്ലാതാക്കി poyi😢.. എല്ലാം nallathinavatte🙏🏻. എല്ലാം യൂണിവേഴ്സിൽ samarpikunnu🙏🏻🙏🏻എല്ലാം മനസിലാക്കി വരുമെങ്കിൽ varatte🙏🏻🙏🏻🙏🏻
@lenitp147
@lenitp147 Ай бұрын
താങ്ക്യൂ മാഡം
@user-qh8hj4sc9g
@user-qh8hj4sc9g Ай бұрын
Correct reading
@gokulkrishan6719
@gokulkrishan6719 Ай бұрын
Thank you Universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@swapnahoney3665
@swapnahoney3665 Ай бұрын
I Claim positive energies this reading I Claim permanent reunion and happy prosperous married life with my person❤ I Claim blessings in my relationship❤ Thank you God❤Thank you Universe❤Thank you Divine❤Thank you Angels❤ Thank you Mam❤Thank you Messages❤
@bindusudhakaran4124
@bindusudhakaran4124 Ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@reeshasayish7885
@reeshasayish7885 Ай бұрын
Thanku divine ❤
@deepasreedeepam3817
@deepasreedeepam3817 Ай бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤❤❤
@surekhatc4891
@surekhatc4891 Ай бұрын
Thank you universe 🙏❤️ pls guide me 🙏 എന്റെ ജീവിതം എനിക്ക് മുന്നോട്ട് കൊണ്ടു പോകാൻ ഉള്ള ബാലൻസ് തരണമേ 🙏stable ആയി നിൽക്കാൻ ഉള്ള ശക്തി തരണമേ 🙏 നന്ദി mam ❤️🙏
@basialr1876
@basialr1876 Ай бұрын
Ys അത് സംഭവിക്കണം thank you universe 🙏🙏🙏
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 Ай бұрын
Thank you so much 🎉🎉🎉
@nirmalapc7182
@nirmalapc7182 Ай бұрын
Thanks
@user-ro1jy3vb6d
@user-ro1jy3vb6d Ай бұрын
Eth ente reading aanu ente bharthaavu ennilek thirichu varane🙏🙏🙏 Thank u universe🙏🙏🙏 Thanks mam God bless u🙏🙏🙏
@srinivasanvaratharaju1045
@srinivasanvaratharaju1045 24 күн бұрын
അങ്ങനെ തന്നെ വേണം 😂
@sreekumarannair3707
@sreekumarannair3707 Ай бұрын
ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ
@rdxgohst9984
@rdxgohst9984 Ай бұрын
എന്നിട്ടും ഇപ്പോഴും അവർ വിളിക്കുന്നു mam എന്ത് കൊണ്ടാണ് അവൻ എല്ലാം മനസിലാക്കിയിട്ടും തിരിച്ചു വരാത്തത് 😢വരും എന്നാ പ്രതീക്ഷിക്കുന്നു 🙏താങ്ക്സ് mam താങ്ക്സ് യൂണിവേഴ് 🙏🙏🙏
@pramodinit8474
@pramodinit8474 Ай бұрын
തെറ്റിപ്പിരിഞ്ഞ് വന്നു പക്ഷെ രണ്ടാമതും കോണ്ടാക്റ്റും ചാറ്റിംങ്ങും തുടങ്ങി എത്രമാത്രം വേദന അനുഭവിക്കൂന്ന് പറയാതിരിക്കാൻ വയ്യ തേഡ് പാർട്ടി ഒഴിഞ്ഞ് പോകാൻ ഏതെങ്കിലും മാർഗ്ഗം ഉണ്ടോ ദൈവം എന്തെങ്കിലും വഴികാണിക്കുമായിരിക്കും എന്ന് ശക്തമായി വിശ്വസിക്കുന്നു Thank you universe ❤❤❤❤❤❤❤ Thank you god 🙏🙏🙏🙏🙏🙏🙏🙏
@jithinppjithu7028
@jithinppjithu7028 Ай бұрын
Third party frnd ano
@kavitakamal7011
@kavitakamal7011 Ай бұрын
❤❤ thankyou universe ❤❤ thankyou so much Madam ❤❤❤ thankyou ❤❤❤❤❤❤ thankyou so much universe ❤❤
@user-ys6tg1km9f
@user-ys6tg1km9f Ай бұрын
Tnq 🙏🙏🙏🙏❤️
@shynik8189
@shynik8189 Ай бұрын
Thanks ❤❤❤
@sandyas399
@sandyas399 Ай бұрын
Thank you universe🙏🙏🙏🙏❤️❤️❤️
@RaniRani-xt9rg
@RaniRani-xt9rg Ай бұрын
മാം ♥️🥰♥️, എന്നും നല്ലതേ വരൂ ♥️🥰♥️, thankyou univers ♥️🥰♥️, thankyou my person ♥️🥰♥️.
@L79090
@L79090 Ай бұрын
Thank you universe ❤ Thank you God ❤I strongly claim permanent reunion and happy married life with my person ❤
@user-fe3jr3kh6q
@user-fe3jr3kh6q Ай бұрын
Thanku universe ❤❤ enne vedanippichathinu enne mansilakathe poyathinu oru thiricharivu ayalku kodukane ennu oru prarthaneye ullu ❤❤ mam
@geethanair1045
@geethanair1045 Ай бұрын
Thank you universe ❤ Thank you Divine ❤ Thank you for beautiful reading ❤ I pray for him always ❤
@asharabacker8554
@asharabacker8554 Ай бұрын
Thank you. God ❤🥰thank you universe ❤💖thank madam ❤🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 correct 👍🥰
@LeelaWilliam
@LeelaWilliam Ай бұрын
I claim positive energy from this reading. Thank you Universe ❤️❤️. Waiting for the destined timing.Thank you ma'am 🌹🌹🌹🌹
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg Ай бұрын
Enikkurappund ee readingill parayunna positive karyagal udan thanne ente lifeill sambhavichirikkum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤
@rajanisantha4789
@rajanisantha4789 Ай бұрын
Thank you unniverse thank god 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@User-an3mnx7
@User-an3mnx7 Ай бұрын
Thanks god 🙏🙏
@user-sd6vw9pl4j
@user-sd6vw9pl4j Ай бұрын
മാം പറഞ്ഞത് വളരെ സത്യം എന്നിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കണം യൂണിവേഴ്സിന്റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏♥️
@sulochana3346
@sulochana3346 Ай бұрын
Thank you god 🌹💥🦋❤️‍🔥
@sandhyapriyan2675
@sandhyapriyan2675 Ай бұрын
Thanku മാം. Thanku Universe
@parameswarananu37
@parameswarananu37 Ай бұрын
Love u mam.....really correct...karma kittunnunde...Nte kanmunnil...thanne.
@user-us9on6ls1v
@user-us9on6ls1v Ай бұрын
Thank you and thank you Universe
@bindurajeev3186
@bindurajeev3186 Ай бұрын
I strongly claim this positive reading and energy thankyou universe thankyou angels thankyou mam
@user-np3zh6uq1l
@user-np3zh6uq1l Ай бұрын
ഒരു പാട് സങ്കടത്തോടെ കാണുന്നു. താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤' . താങ്ക്യൂ മാം ❤❤❤❤❤
@nithyaDilu143
@nithyaDilu143 Ай бұрын
I strongly claim this positive energy, Thanku universe 🙏🏻♥️
@rekhaarun
@rekhaarun Ай бұрын
Thank u universe❤️ Thank u divine❤️Thank you my Lord❤️💕🙏
@user-mv4hl4kv4i
@user-mv4hl4kv4i Ай бұрын
Thank you യൂണിവേഴ്സ് 🙏thank you angels 🙏❤❤thank you thank you thank you🙏🙏🙏🙏
@Najilanajeeb
@Najilanajeeb Ай бұрын
❤❤❤than k you universe
@SavithriP-go5uw
@SavithriP-go5uw Ай бұрын
Thank you universe ❤
@usharanir2042
@usharanir2042 Ай бұрын
Thankyou maaam 🌹 Thankyou univers 🙏🙏🙏🙏🙏 Ellam univers decided 🙏🙏🙏🙏🙏🙏 Ella blessings num thankyou 🙏🙏🙏🙏🙏❤️❤️❤️❤️❤️ Maaam
@Thennal-zz6ho
@Thennal-zz6ho Ай бұрын
👍🥰
@lizypaul7423
@lizypaul7423 Ай бұрын
അതിനായി ഞാൻ കാത്തിരിക്കുന്നു അവൾ ആരാണെന്ന് അവൻ അറിയണം 🙏
@padmaprabha9442
@padmaprabha9442 25 күн бұрын
കാര്യങ്ങൾമനസിലാക്കാൻ കഴിയുന്നു.പണത്തിനുവേണ്ടിമാത്രമുള്ള സ്നേഹപ്രകടങ്ങൾ വേണ്ടാന്നു വയ്കാം.
@anilv1297
@anilv1297 Ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏❤❤🌹❤❤
@user-zj2oc7dh4u
@user-zj2oc7dh4u Ай бұрын
Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
@user-ex9hb2zo5b
@user-ex9hb2zo5b Ай бұрын
Thank you univers thank you God ❤thank you divine ❤thank you kavitha❤❤🎉🎉
@user-hs1pj3yb6u
@user-hs1pj3yb6u Ай бұрын
Thanks unwers 🎉
@santhigopi-yx4yh
@santhigopi-yx4yh Ай бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@manjumaria2461
@manjumaria2461 Ай бұрын
Thanks universe 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️thanks mam🙏🙏🙏❤️❤️❤️
@Rahiyanamoidu
@Rahiyanamoidu Ай бұрын
കിട്ടാതെ ഇവിടെ പോകാൻ എന്നും മദ്യം സതോഷിപ്പിക്കില്ല ലോ കുറെ കഴിയുമ്പോ കിട്ടിക്കോളും.. എന്നാലും ഞാൻ കൊടുക്കുന്ന ശിക്ഷ ഈ ജന്മം എന്നെ വേദനിപ്പിച്ച വർക്ക് മാപ്പ് കൊടുക്കില്ല. കാരുണ്യ ത്തിന്റെ ഒരു നോട്ടം പോലും അവര് അർഹിക്കുന്നില്ല.. എങനെ തല കുത്തി മറിഞ്ഞു സ്നേഹം കാണിച്ചാലും 😄പുച്ഛം മാത്രം ഉള്ളു
@gireeshkumargireeshkumar608
@gireeshkumargireeshkumar608 Ай бұрын
Thank you madam Thanks univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RudraIyyer-mq8fw
@RudraIyyer-mq8fw Ай бұрын
Thank you Universe 🙏Thank you Mam 🙏
@BabuJeena
@BabuJeena Ай бұрын
ഒരു വിളിക്ക് വേണ്ടി കാത്തു ഇരിക്കുന്നു
@user-og5eg1hq2f
@user-og5eg1hq2f Ай бұрын
tq tq tq 🌈🙏🙏💗💗🌈
@sreejithussreejithus9105
@sreejithussreejithus9105 Ай бұрын
Thankyou Universe❤
@seenaanzil1325
@seenaanzil1325 Ай бұрын
Thanku mam Thanku universe ❤
@krishnakrishna5166
@krishnakrishna5166 Ай бұрын
Thank you my dear universe 🙏🙏🙏🙏🫂
@user-mn1zu2zd1c
@user-mn1zu2zd1c Ай бұрын
Vannal mathy😥 oru deshyomilla. Oru thetum cheyathe enne ozhivakki poi
@user-sk6yw9eo4o
@user-sk6yw9eo4o Ай бұрын
Innu. Kandu pakshe. Karanjukondannu thirichu vannath njAn anubhavikkunna. Vedha a na. Ayalum karayan idavarumthanne. Deivame
@RejithaSatheesan-xh8zj
@RejithaSatheesan-xh8zj Ай бұрын
എന്റെ ആഗ്രഹം നടത്തി തരണേ യൂണിവേഷസ്
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН