നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ വിജയം കണ്ടെത്താൻ 1000 കോടിയുടെ ബിസിനസ്സ് ഉടമ നൽകുന്ന ഉപദേശങ്ങൾ | MTVLOG

  Рет қаралды 86,269

MT Vlog

MT Vlog

4 жыл бұрын

To get WhatsApp Click
wa.me/917012638851
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
play.google.com/store/apps/de...
#interview #business tycoon #iDFresh

Пікірлер: 161
@arshadabdul1927
@arshadabdul1927 4 жыл бұрын
ഞാൻ രണ്ടുവർഷമായി ജോലിചെയ്യുന്നു .പാർട് ടൈം ആയി പഠിക്കുവാനുള്ള ഒരുക്കത്തിലുമാണ് .ഏകദേശം ഒന്നേകാൽ ലക്ഷം രൂപ ഫീസ് വേണം .അതെന്റെ വീട്ടുകാർ ഉപ്പ ഉമ്മ തരില്ല .ഇപ്പൊ അവർക്കതിന് സാധിക്കില്ല . പക്ഷെ എന്റെ ഉപ്പ ഇന്നേവരെ എന്നോട് ഒരു ആയിരം രൂപ പോലും ചോദിച്ചിട്ടില്ല . എന്ത് ആവശ്യം വന്നാലും എനിക്ക് ഫീസ് അടക്കാനുള്ള പണമാണല്ലോ ഞാൻ പണിയെടുത് ഉണ്ടാക്കുന്നത് എന്നോർത് ഇതുവരെ എന്നോട് ചോദിച്ചിട്ടില്ല . അതാണ് എന്റെ ഉപ്പയുടെ സ്നേഹം . ഞാനെന്താണ് പഠിക്കുന്നത് ,എന്താണ് എന്റെ ലക്‌ഷ്യം പഠിച്ചാൽ എന്ത് തരം ജോലിയാണ് എന്റേത് എന്നൊന്നും എന്നോടിതുവരെ ചികഞ്ഞുചോദിച്ചിട്ടില്ല .അവർക്കെന്നിലൊരു വിശ്വാസമുണ്ട് . സ്നേഹവുമുണ്ട് .. I love my പാരന്റ്സ് 🥰
@shuhaibummer8747
@shuhaibummer8747 4 жыл бұрын
Parentsinodulla ee sneham ningalude lakshyam ethaan allahu sahaayikkatte. Ameen
@ttalkz2758
@ttalkz2758 4 жыл бұрын
സെയിം പിച്ച് ഞനും നിങ്ങളും ഒരേ സാഹചര്യം നേരിടുന്നു
@ttalkz2758
@ttalkz2758 4 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് മൈ ചാനൽ അള്ളാഹു നിങ്ങളെ sahayickatte
@user-qr1wi1qz9l
@user-qr1wi1qz9l 4 жыл бұрын
ഞാനും
@ttalkz2758
@ttalkz2758 4 жыл бұрын
@@user-qr1wi1qz9l എന്റെ ചാനൽ subscribe cheyyuo
@nesnas4414
@nesnas4414 4 жыл бұрын
Video കണ്ടു. മനസ്സ് നിറഞ്ഞു. സാർ പറഞ്ഞതെല്ലാം ശെരിയാണ്. ഏതൊരു വിജയത്തിന്റെയും പിന്നിൽ പടച്ചോനും, മാതാപിതാക്കളുമാണ്. എന്റെ വിജയത്തിന് പിന്നിൽ എന്റെ ഉമ്മയാണ് . കുഞ്ഞിലേ പിതാവിനെ നഷ്ട്ടപെട്ടു എന്നിട്ടും എന്റെ പൊന്നുമ്മ എന്നെ കഷ്ടപ്പെട്ട് പഠിപ്പിച്ചു. സർ നെ പോലെ MBA എടുത്തിട്ടുണ്ട്. but ഒരു girl ആയതു കൊണ്ടാകും better job ഒന്നും കിട്ടണില്ല. മനസ്സിലെ പ്രതീക്ഷ എല്ലാം പോകുന്നു. ഇതു പോലുള്ള video യാണ് ഒരു പ്രചോദനം പിന്നെ എന്റെ ഉമ്മയും.
@shahilkv6754
@shahilkv6754 4 жыл бұрын
No education or degree can save you. You want skill, talent for to success. Learn editing or graphics or coding,
@nesnas4414
@nesnas4414 4 жыл бұрын
Aarav 94 താങ്കൾക്കും ഒരു നല്ല job കിട്ടട്ടെ എന്ന് ആശംസിക്കുന്നു 😃 May God bless you
@nesnas4414
@nesnas4414 4 жыл бұрын
Anonymous yes 👍👍
@usmankpusman6854
@usmankpusman6854 4 жыл бұрын
താൻ പാതി...ദൈവം പാതി...എന്നാണല്ലോ...പ്രവർത്തിക്കുക...കൂടെ പ്രാർത്ഥിക്കുക...എല്ലാം ശരിയാകും തീർച്ച...👍👌
@user-bn3lg2vk8d
@user-bn3lg2vk8d 4 жыл бұрын
Thangal ഉദ്ദേശിച്ചത് ഏത് ജോബ് പ്ലീസ് call 9645763803
@MoleesKitchen
@MoleesKitchen 4 жыл бұрын
*ഉപ്പയുടെ തണലാണ് ഏവരെയും വിജയത്തിലെത്തിക്കുന്നത് ഉമ്മയുടെ പിന്തുണ മറക്കുന്നില്ല*
@MoleesKitchen
@MoleesKitchen 4 жыл бұрын
*Athe*
@ttalkz2758
@ttalkz2758 4 жыл бұрын
Crect
@ttalkz2758
@ttalkz2758 4 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുഓ പ്ലീസ്
@ttalkz2758
@ttalkz2758 4 жыл бұрын
@world car Malabar എന്റെ ചാനൽ subscribe ചെയ്യുമോ
@nanduvpn1795
@nanduvpn1795 4 жыл бұрын
എന്റെ അമ്മയാണ്
@forkfromleaf6948
@forkfromleaf6948 4 жыл бұрын
ഞാൻ ഡിപ്രെഷൻ കൂടി ലൈഫ് കുളം ആയ ആൾ ആണ് ..ഇനി എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് കരുതി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു .സാറിന്റെ വീഡിയോ കണ്ടാണ് ഞാൻ ഡിപ്രെഷൻ കുറച്ചതു .ഇപ്പോൾ ഞാൻ യൂട്യൂബിൽ ഒരു ഫുഡ് ചാനൽ വരെ തുടങ്ങി .
@zeyan9580
@zeyan9580 4 жыл бұрын
Fork From Leaf Hi ബ്രോ i am too depressed
@Thasneeem
@Thasneeem 4 жыл бұрын
Go ahead....All the best....with lots of love😍😚
@pranavprathaapan982
@pranavprathaapan982 4 жыл бұрын
Najanum
@safaguppyfarm5282
@safaguppyfarm5282 4 жыл бұрын
Subscribe cheythittund thirichum
@safaguppyfarm5282
@safaguppyfarm5282 4 жыл бұрын
ഞാനും ഒരുപാട് depression അനുഭച്ചിട്ടുണ്ട് but ഇപ്പമില്ല പ്രാർത്ഥിക്കുക ദൈവത്തിനോട് കരഞ്ഞു പ്രാർത്ഥിക്കുക എല്ലാം ശെരിയാവും
@shiyasshiyaskh5712
@shiyasshiyaskh5712 4 жыл бұрын
Great 👍 ആത്‌മർത്ഥതയും കഠിനാധ്വാനവും മാറാത്ത ലക്ഷ്യബോധവും ഉണ്ടങ്കിൽ സിറോയിൽ നിന്നും ഹീറോ യിലേക്ക് എത്താം insha allah ❤️💯
@mammioc9807
@mammioc9807 4 жыл бұрын
ഇത് കലക്കി. വളരെ നന്നായി ഇനിയും ഇതേ പോലുള്ള വീഡിയോകൾ ചെയ്യണം .
@RjHaif
@RjHaif 4 жыл бұрын
*നിങ്ങൾ മൊഞ്ചനാണ്..., പൊളിയാണ്..., പിന്നെയോ...! വേറെ ലെവൽ ആണ്...😊*
@sreekumarks5079
@sreekumarks5079 4 жыл бұрын
സാറിനെ ഇത് പോലെ ഒരിക്കൽ മറ്റൊരാൾ ഇന്റർവ്യൂ ചെയുന്നത് ഉറപ്പായും കാണാൻ ഇടയാകും . ഉന്നതങ്ങളിൽ sir എത്തട്ടേ .എന്റെ പ്രാർത്ഥനയിൽ എന്നും sir ഉണ്ടാകും നിര്ഭയനായി മുന്നോട്ട് പോകു വിജയം സുനിശ്ചിതം
@StoriesbyVishnuMP
@StoriesbyVishnuMP 4 жыл бұрын
First comment 😍 Sir nte video notification varumpol thanne kanum.
@nizamudheenmgd2834
@nizamudheenmgd2834 4 жыл бұрын
ഈ മോട്ടിവേഷൻ ക്ലാസ്സ് തന്നെ ഏറ്റവും iD എന്ന കമ്പനിയുടെ വലിയ പരസ്യം ആണ്. അതുതന്നെയാണ് വിജയവും. കേരളത്തിലെ മുഴുവൻ ആളുകളും ഉപയോഗിച്ചു തുടങ്ങും
@viralbits8880
@viralbits8880 4 жыл бұрын
ടൈം എടുക്കും succuss avan thank u sir
@bijubiju1707
@bijubiju1707 4 жыл бұрын
നന്ദി നന്ദി നന്ദി
@PramodSouparnika
@PramodSouparnika 4 жыл бұрын
Thanks for this episode...
@shahidhashahidha-bm1os
@shahidhashahidha-bm1os 4 жыл бұрын
പാരന്റ്സിന്റെ ഔദാര്യം 😍joy of giving 😍😍
@thamara6544
@thamara6544 4 жыл бұрын
I am so greatful to you the word is striking when parents provide us everything that doesn't mean that we deserve it , it's all about their generosity . I bow my head in front of my mom who was kind enough me to provide higher education in the Uk . Much appreciated for your words . And thanks for sir too to made an interview like this
@shamilahashim5610
@shamilahashim5610 4 жыл бұрын
Ningal inezhum orupadu orupadu uyarangalil ethattteee
@ntnme1730
@ntnme1730 4 жыл бұрын
All the very best sir... Thank You soo soo much❤❤🙏🙏🙏
@hhjluppougr
@hhjluppougr 4 жыл бұрын
Very informative. Full video please sir.
@sreedhusreedhar6451
@sreedhusreedhar6451 4 жыл бұрын
Good msg...
@shahalashilu7728
@shahalashilu7728 4 жыл бұрын
thank u so much
@razish1940
@razish1940 4 жыл бұрын
Most influenced person in my life..... His value system is mind blowing 😘
@rasheedopt2650
@rasheedopt2650 5 ай бұрын
Musthafa bhai, yr reply is very encouraging.എല്ലാ വിധ ഖൈറും, ബർകതും ഉണ്ടാവട്ടെ. ആമീൻ. 🤲🤲🤲🤲.
@abdulrouf6725
@abdulrouf6725 4 жыл бұрын
Good message
@dileeshkumar.k.s9024
@dileeshkumar.k.s9024 4 жыл бұрын
Thank you☺👍👌💐
@abdulsalamv.p631
@abdulsalamv.p631 2 жыл бұрын
Nalla Planingugal Niranja Video ... 👌👌💞💞💞
@sameerkaliyadan6355
@sameerkaliyadan6355 4 жыл бұрын
ഓണർ - അല്ലാഹു (എല്ലാറ്റിനും കഴിവുള്ളവൻ ) ആരാധ്യൻ ഓണർ - അല്ലാഹു കഴിവ് കൊടുത്ത വർ( ആധരണീയർ ) മേനേജർ - ഭർത്താവ് മൈന്റർ - ഭാര്യ വാച്ച് മാൻ - കുട്ടികൾ വീട് നിയന്ത്രണരേഖ നന്ദി
@MohammedIsmail-tg5ed
@MohammedIsmail-tg5ed 4 жыл бұрын
Thanks sir
@jasirafsal6708
@jasirafsal6708 4 жыл бұрын
Ikka!!! Ikka vijayikaaan karannam ummayo uppayo allakil ikkante kazhivo onnum alla like ith okke oru cheriya karannam mathramaanu sherikulla karannam ikkane allahu onn parishichu nokki and ikka athil jaichu, Njn parnu vannath ikkakk taaj hotelil ninnu velya oru order kitti athum ikka kashta pedunna timemil pakshe appoyum beer vikkunna aalkum allakil beer kudikunna aalkum ikkante sathannam vikkanda enn viyarich allahkk vendi aa velya order venda enn vechu....Appo allahkk vendi ath ozhivakiyappool allahu athinekaal veluth thannu🌹🌹
@Eduzoneforyou
@Eduzoneforyou 4 жыл бұрын
Mujeebkka super video.....
@afzl989
@afzl989 4 жыл бұрын
അവസാനം പറഞ്ഞ കാര്യത്തിന് നന്ദി 🙂
@hearts411
@hearts411 4 жыл бұрын
വിജയം നേടുന്നവർക്കുള്ളതാണ് ഈ ലോകം. അങ്ങിനെ ഒരു inspiration കൂടി ആയി
@Alludazzil
@Alludazzil 4 жыл бұрын
Motivated
@EvasCopyPaste
@EvasCopyPaste 4 жыл бұрын
*സർ ലാസ്റ്റ് പറഞ്ഞ വാക്കുകൾ പൊളിച്ചു...*
@shaheerali3121
@shaheerali3121 4 жыл бұрын
Simplicity at it's best. Pure motivational !!
@luckysherif2812
@luckysherif2812 4 жыл бұрын
Good thks
@moralduty2137
@moralduty2137 4 жыл бұрын
മുജീബ്ക്കാന്റെ ഞാൻ കണ്ട വീഡിയോകളിൽ വെച്ച് ഏറ്റവും കൂടുതൽ ആസ്വദിച്ചു കണ്ട വീഡിയോ
@roofiyapm1593
@roofiyapm1593 4 жыл бұрын
Masha allah 😍😍
@manojkattippara5704
@manojkattippara5704 4 жыл бұрын
Good msg
@naseemanasee2279
@naseemanasee2279 4 жыл бұрын
👍👍
@Pramadabhavan
@Pramadabhavan 4 жыл бұрын
പേരന്റെിന്റെ സപ്പോർട്ടു കിട്ടാത്ത എത്രയോ ബലവാനായ കോടീശ്വരന്മാരെ എനിക്കറിയാം
@Sabr895
@Sabr895 4 жыл бұрын
Athinn puurnatha illallo. Ith mathapithakkalude anugraham ellam puurnam
@rashidkpk3162
@rashidkpk3162 4 жыл бұрын
അവരൊക്കെ എഴുന്നേറ്റു നിൽക്കുന്നത് പ്പോലും പേരെന്സിന്ടെ സപ്പോർട്ട കൊണ്ടാണ് ,,,
@muhammedsalih2854
@muhammedsalih2854 4 жыл бұрын
Parents സീറോ ആയ situations ഉം ഉണ്ട്.
@AmAn-gg9mz
@AmAn-gg9mz 4 жыл бұрын
Ella parentsum makkalk vemdy sacrifice cheyyarilla.... Makkale kootilottu valarthy avarude bhavi polum nashippikunna parentsum und.
@rashidak7821
@rashidak7821 4 жыл бұрын
Good video 👍👌♥♥
@moiduskyre9545
@moiduskyre9545 4 жыл бұрын
Great message
@rajeshv3051
@rajeshv3051 4 жыл бұрын
💯💯💯
@noufalnoushad1473
@noufalnoushad1473 4 жыл бұрын
Sir *Sports and mind relationaaa kurach oru vedio idavooo*
@RosE-is1rc
@RosE-is1rc 4 жыл бұрын
Curious question:എങ്ങനാ വടയ്ക് തുള ഇടുന്നേ ആർക്കേലും അറിയവെങ്കി പറ
@a_b_y9170
@a_b_y9170 4 жыл бұрын
❣️❣️❣️
@funfun5252
@funfun5252 4 жыл бұрын
GREAT PERSON
@gopikrishnan1630
@gopikrishnan1630 4 жыл бұрын
♥️
@shankargouda6976
@shankargouda6976 4 жыл бұрын
good
@ravoofravoof.c.v5074
@ravoofravoof.c.v5074 4 жыл бұрын
Good idea 👍
@amalcinemas3317
@amalcinemas3317 4 жыл бұрын
👍
@krishnakanthmi4557
@krishnakanthmi4557 4 жыл бұрын
Good video
@aminaaamzz3472
@aminaaamzz3472 4 жыл бұрын
Good mssg for students
@vaisakhtv8640
@vaisakhtv8640 4 жыл бұрын
good message
@ttalkz2758
@ttalkz2758 4 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് മൈ ചാനൽ ദൈവം നിങ്ങളെ സഹായിക്കയും
@shahirsalahudeen9635
@shahirsalahudeen9635 2 жыл бұрын
Great
@ameerkoonari
@ameerkoonari 4 жыл бұрын
Super
@amarns3026
@amarns3026 4 жыл бұрын
Enik oru nadan akanam ennu oru agraham und
@pavithram4335
@pavithram4335 2 жыл бұрын
If possible provide English subtitles sir, as you provided earlier
@muhammedshafeekpv1153
@muhammedshafeekpv1153 4 жыл бұрын
👏👏👏👏
@botpott
@botpott 4 жыл бұрын
Poli
@ismailcheriyaparambath7740
@ismailcheriyaparambath7740 4 жыл бұрын
Good bro
@Sakeena..111
@Sakeena..111 4 жыл бұрын
👍👍👍👍👍👍
@siddharthharilalcs8848
@siddharthharilalcs8848 4 жыл бұрын
👍👍👍👍👍
@abdullatheefkolamthiruthi6424
@abdullatheefkolamthiruthi6424 4 жыл бұрын
👌👌
@ttalkz2758
@ttalkz2758 4 жыл бұрын
പ്ലീസ് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ
@ttalkz2758
@ttalkz2758 4 жыл бұрын
ദൈവം നിങ്ങളെ സഹായിക്കയും
@Chefslider
@Chefslider 4 жыл бұрын
Hii
@subitm8745
@subitm8745 4 жыл бұрын
Hello sir
@subitm8745
@subitm8745 4 жыл бұрын
Oru diubt und
@shiyarahman8377
@shiyarahman8377 4 жыл бұрын
Oh ma god...!Oh ma god...!Oh ma god....👍👍👍😍❤️✅what an attitude...!✌️
@Ammu-fj9ww
@Ammu-fj9ww 4 жыл бұрын
I was getting right into it, bt d ad stopped me 😁
@vahabmohamed6864
@vahabmohamed6864 4 жыл бұрын
Hi God bless you But don't over confident Remember
@bahajav7681
@bahajav7681 4 жыл бұрын
Cadet pilot programme ennuleth koind ndha udeshikunedh
@princeps722
@princeps722 4 жыл бұрын
A cadet program is a cooperation between an airline and a flight school. The flight school that will be training the cadet pilots, undergo a rigid audit process from the airline where the cadets will start working after graduation
@bahajav7681
@bahajav7681 4 жыл бұрын
@@princeps722 allathe pilot license kittya job kittille
@princeps722
@princeps722 4 жыл бұрын
@@bahajav7681 bro... Cadet program vazhi aneell job 100% gurrenty ann.. India ill Cadet program offer cheyunnath Indigo, Spice jet, Air Aisa India okke annnn... Air Asia India and Indigo ude cadet program nu 1crore akum. Spice jet inte cadet program nu athre um akum. But plus 2 science phys, maths, english nu 95% more mark undenkil fees 50%pay cheythal mathi., spice jet I'll mathre angne oru option ullu..
@bahajav7681
@bahajav7681 4 жыл бұрын
@@princeps722 oh thanks
@Jafar_dxb
@Jafar_dxb 4 жыл бұрын
കാശ് ഇല്ലാത്തവന് എന്ത് ബിസിനസ് ചെയ്യാൻ പറ്റും ?
@Mfancm
@Mfancm 4 жыл бұрын
Patum
@sareeshpv6223
@sareeshpv6223 4 жыл бұрын
Direct marketing. Ariyan thalparyam undenkil contact cheyyu 9048492191
@bilalrabah1614
@bilalrabah1614 4 жыл бұрын
Aakashathekku nokkiyirunnu kurachu neram chinthikkuka
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 Жыл бұрын
@@Mfancm എന്ത്
@AbbasK-ho7fb
@AbbasK-ho7fb 4 жыл бұрын
22views 22 likes
@InspireMalayalam
@InspireMalayalam 4 жыл бұрын
Hi #inspiremalayalam
@lijok2117
@lijok2117 4 жыл бұрын
ഈ ട്രിക് ഉപയോഗിചായിരികും അമേരികൻ president koriya യുമായുളള യുദ്ധം വേഢാതാകിയത്. ഇതുകൊഢ് മലയാളികളെ മാത്രമെ fool ആകാൻ കഴിയൂ. എത്ര മനോഹരമായ ആചാരങൾ 😁🤗
@user-ru5zz7cj3v
@user-ru5zz7cj3v 4 жыл бұрын
$$
@amalcinemas3317
@amalcinemas3317 4 жыл бұрын
#
@harikrishnansuresh9406
@harikrishnansuresh9406 4 жыл бұрын
.
@jasirjas8930
@jasirjas8930 4 жыл бұрын
ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവരുണ്ടോ..? കഷ്ടം !!!
@saleenasali6481
@saleenasali6481 4 жыл бұрын
Asooya ഉള്ളവരാകും
@davinci1734
@davinci1734 4 жыл бұрын
പിണറായി രാജി വെച്ച് പോകുക 🤣
@jafark3514
@jafark3514 4 жыл бұрын
Prabakaraaaa
@Sevensgoals
@Sevensgoals 4 жыл бұрын
Biusnass call ling
@nycilah7050
@nycilah7050 4 жыл бұрын
Good message
@muhsinnannat9108
@muhsinnannat9108 4 жыл бұрын
good
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 57 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 30 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 57 МЛН