നിങ്ങളെ പെട്ടെന്ന് വയസ്സാക്കുന്ന പത്ത് ശീലങ്ങൾ. ഇത് മാറ്റിയാൽ കാഴ്ച്ചയിൽ എന്നും ചെറുപ്പം തോന്നും

  Рет қаралды 858,463

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

ചിലരെ കണ്ടാൽ അവരുടെ വയസ്സിനെക്കാൾ കൂടുതൽ പ്രായം തോന്നും. ഇത് എന്തുകൊണ്ടാണ് ? പെട്ടെന്നു വയസ്സാകുന്ന പത്ത് ശീലങ്ങൾ. ഇത് മാറ്റിയാൽ തന്നെ ചെറുപ്പം നിലനിൽക്കും. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും
0:00 തുടക്കം
1:44 വയസ്സാകാൻ കാരണം
3:30 വയസ്സാകാൻ കോളകൾ
5:00 വ്യായാമം വാർധ്യക്യത്തെ ചെറുക്കും
7:29 സോപ്പ് വയസാക്കുന്നത് എങ്ങനെ ?
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Пікірлер: 585
@DrRajeshKumarOfficial
@DrRajeshKumarOfficial 5 ай бұрын
0:00 തുടക്കം 1:44 വയസ്സാകാൻ കാരണം 3:30 വയസ്സാകാൻ കോളകൾ 5:00 വ്യായാമം വാർധ്യക്യത്തെ ചെറുക്കും 7:29 സോപ്പ് വയസാക്കുന്നത് എങ്ങനെ ?
@mubeenanavas4211
@mubeenanavas4211 5 ай бұрын
Sir ന്നു 48 വയസ്സ് ആണോ
@DrRajeshKumarOfficial
@DrRajeshKumarOfficial 5 ай бұрын
@@mubeenanavas4211 പ്രഭാകരാ👹
@comradevysakh
@comradevysakh 5 ай бұрын
​@@DrRajeshKumarOfficial😂😂😂😂
@soumiyackkamarudeen540
@soumiyackkamarudeen540 5 ай бұрын
😂​@@DrRajeshKumarOfficial
@teenanazirudeen3524
@teenanazirudeen3524 5 ай бұрын
Stresss karanam...ake...down anu..unknown reason....how to avoid?
@company6676
@company6676 5 ай бұрын
എല്ലാം ആസ്വദിച്ചു ജീവിക്കുക പ്രായം ആകില്ല എന്റെ ഉറപ്പ് പരസ്പരം സ്നേഹിക്കുക പുഞ്ചിരിക്കുക ആരെയും അവഗണിക്കാതിരിക്കുക സഹായിക്കുക എന്നാൽ എപ്പോഴും യുവാവ് ആയി വാഴാം എന്നെ പോലെ
@kingj41251
@kingj41251 5 ай бұрын
എത്ര വയസ്സ് ഉണ്ട് 😁?
@company6676
@company6676 5 ай бұрын
@@kingj41251 എത്ര കാണും
@anuvijay2305
@anuvijay2305 5 ай бұрын
​@@kingj41251ആദ്യം ഫോട്ടോ ഇട് എന്നിട്ട് പറയാം
@ancyriju8088
@ancyriju8088 5 ай бұрын
​@@kingj41251കേട്ടിട്ട് ഒരു 50- വയസ്സ് ഇണ്ടാകും 😂😂😂
@asharafasharaf8308
@asharafasharaf8308 5 ай бұрын
ഞാനും അതുപോലെ
@RajendranVayala-ig9se
@RajendranVayala-ig9se 5 ай бұрын
പഴയതലമുറയിൽപെട്ടവർ അറിയാതെ അനുവർത്തിച്ച ശീലങ്ങൾ ഭക്ഷണം വളരെക്കുറച്ച് ശീലിക്കയും കരിക്ക് നാടൻ പഴങ്ങൾ - പ്രകൃതിയിൽ നിന്ന് കിട്ടുന്ന ഇവർഗങ്ങൾ - തേൻ - നാടർ നെല്ലിക്ക ചെറുമീനുകൾ എന്നിവയെക്കെ ഗുണകരം
@sureshkumarnv4855
@sureshkumarnv4855 5 ай бұрын
ഡോക്ടർ പറഞ്ഞ മൂന്ന് ദുശ്ശീലങ്ങൾ എനിക്കുണ്ട്.... ഉറക്കമിളക്കൽ വെള്ളം കുടിയുടെ കുറവ് വ്യായാമം ഇല്ലായ്മ. മുടികൊഴിച്ചിൽ , മുടിയുടെ ബലം നഷ്ടപ്പെടൽ, മുഖത്തിന്റെ നിറം നഷ്ടപ്പെടൽ ഇതെല്ലാം എനിക്ക് ഉണ്ടായ റിയാക്ഷൻ ആണ്. ഇനിമുതൽ തിരുത്താൻ ഞാൻ ശ്രമിക്കും. ഇൻഫർമേഷൻ തന്ന ഡോക്ടർക്ക് നന്ദി 🙏
@ahammedambadi
@ahammedambadi 2 ай бұрын
എനിക്കും same 😊
@sumeshsaranyasaranya2924
@sumeshsaranyasaranya2924 2 ай бұрын
😢😢
@rajeevsh5243
@rajeevsh5243 5 ай бұрын
ഈ പറയുന്നത് എന്റെ അനുഭവമാണ് 😊
@A63191
@A63191 5 ай бұрын
Dr paranjath very much true this has happened in me
@padmajaanil6563
@padmajaanil6563 5 ай бұрын
Very useful msg Thanks Dr👍
@meenuarun1704
@meenuarun1704 5 ай бұрын
Good message sir thank you❤️
@jayasreejayachandran2989
@jayasreejayachandran2989 5 ай бұрын
Thank you doctor🙏
@unnikrishnan9329
@unnikrishnan9329 Ай бұрын
വിശദ വിവരണങ്ങൾക്ക് നന്ദി ഡോക്ടർ 🙏💖
@renyphilip1327
@renyphilip1327 5 ай бұрын
Thanku dctr,very useful msg.
@geethakrishnan8360
@geethakrishnan8360 5 ай бұрын
കുറെ നല്ല മെസ്സേജ് എന്നതിന് ആശംസകൾ നേരുന്നു
@remadevi6884
@remadevi6884 5 ай бұрын
Useful message Thanku Dr
@valsalant8356
@valsalant8356 5 ай бұрын
Thank you for your valuable speech
@meharabeegam1654
@meharabeegam1654 5 ай бұрын
സർ ഇപ്പോഴും കൊച്ചു ചെറുക്കൻ
@manjushabiju2955
@manjushabiju2955 2 ай бұрын
വളരെ നന്ദി ഡോക്ടർ നല്ല മെസേജ്💜💜💜💜💜💜💜💜
@user-up6ei3rv9p
@user-up6ei3rv9p 5 ай бұрын
Thanks for motivative talk.
@MuhammedAli-ve7rs
@MuhammedAli-ve7rs 5 ай бұрын
Very nice message.Dr.❤
@viswanathankp1209
@viswanathankp1209 5 ай бұрын
Thank you sir
@sreejabnr8461
@sreejabnr8461 5 ай бұрын
Thankyou doctor.
@jayarajnair8298
@jayarajnair8298 4 ай бұрын
Usefull information Dr
@cinesmitha8761
@cinesmitha8761 5 ай бұрын
Thankyou doctor
@cicilygeorge8760
@cicilygeorge8760 5 ай бұрын
Excellent information.Thank you Doctor 🙏🌹
@GeethaVijay-dy9vz
@GeethaVijay-dy9vz 5 ай бұрын
Thanks Dr❤❤❤
@sreejasasikumar5029
@sreejasasikumar5029 5 ай бұрын
കാണണം എന്നാഗ്രിച്ച video.. Thank you sir🥰🙏
@muhammeda3284
@muhammeda3284 5 ай бұрын
സാറിന്ന് നന്ദി
@jumajumailath1320
@jumajumailath1320 5 ай бұрын
Thanks sr
@lalut.g.9187
@lalut.g.9187 5 ай бұрын
Thank you sir🙏🌹
@rameshar4046
@rameshar4046 5 ай бұрын
നന്ദി നമസ്കാരം 🙏🙋
@shobhanakrishnan408
@shobhanakrishnan408 4 ай бұрын
Thank You Dr 🙏
@elsammajoseelsammajose
@elsammajoseelsammajose 5 ай бұрын
Thank you Doctor
@mollymartin8216
@mollymartin8216 5 ай бұрын
thank you doctor
@nabeelhussain6254
@nabeelhussain6254 2 ай бұрын
Gud messege sir thanks
@abdullatheef5895
@abdullatheef5895 5 ай бұрын
Good message
@kerivamakkale3596
@kerivamakkale3596 5 ай бұрын
1. Over stress 2. Sleep (night late ayi uragaruthe) 3.foods. fast foods (kozhuppe adangiya foods ozhivakkanam Panchasara. Oppu. Cola . Cakes . 4.madyapaniyam (skin nasikkum) 5.b.complex vitmin 6.pukavali 7.excise 8. Tension. Depression. Over thinking. Desyum 9. 3. Litter vellam kudikkathathe 10. Soap use 11. Veil over use
@mamitasnehastravelbook308
@mamitasnehastravelbook308 5 ай бұрын
Clear aayi manassilaayi .. doctor 1 2 3 ennu paranju kodukkayirunnu ..speed il samsarikkunnathu karanam enikk problem aanu
@jacksonfrancis7150
@jacksonfrancis7150 5 ай бұрын
Thank you
@sanojsunny5562
@sanojsunny5562 5 ай бұрын
Soap eathu ഉപയോഗിക്കണം??
@muhammedsuhail2020
@muhammedsuhail2020 5 ай бұрын
100 %👍👍
@Agnion
@Agnion 5 ай бұрын
7 excise 🙄
@ebinkichu334
@ebinkichu334 5 ай бұрын
3വർഷമായി ഡോക്ടറെ ഫോളോ ചെയ്യുന്നു still 🫶
@sheebaroy5741
@sheebaroy5741 3 ай бұрын
Thank u Doctor.
@jayaalphi
@jayaalphi 5 ай бұрын
മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതെ സ്വന്തം ജീവിതം അടിച്ചു പൊളിച്ചു സന്തോഷിച്ചു ജീവിക്കുക യുവത്വംപിന്നാലെ വരും
@abuthahir8758
@abuthahir8758 4 ай бұрын
അത് നീ വെറും സ്വാർത്ഥനായതുകൊണ്ടാണ്
@jayaalphi
@jayaalphi 4 ай бұрын
@@abuthahir8758 അതിന് സ്വാർത്ഥത യൊന്നും ആവശ്യമില്ല ഇത്പോലെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതെതന്നെ നിന്നാൽ നീ ഉഷാറാവും 🤣
@SoniyaSoniya-jb7rj
@SoniyaSoniya-jb7rj 2 ай бұрын
​@@abuthahir8758കുറച്ചൊക്കെ സ്വാർത്ഥരാകുന്നതാണ് നല്ലത്
@aswathyachu386
@aswathyachu386 5 ай бұрын
Stress und ,thank you dr.
@user-qf8fg5sb8r
@user-qf8fg5sb8r 5 ай бұрын
Thank you doctor
@shaheercp389
@shaheercp389 5 ай бұрын
Good Advice❤
@balakrishnaamal9366
@balakrishnaamal9366 5 ай бұрын
Good message sir thank you
@ansonn41
@ansonn41 5 ай бұрын
THANK YOU
@koyachaliyam2374
@koyachaliyam2374 5 ай бұрын
മനസ്സ് ശു ദ്ധ മാക്കുക എppoozum ചാറുപ്പമായിരിക്കും പടച്ചോനേ ഭയപ്പെട്ടു ജീവിക്കുക 😂👍🏻❤️
@RajaKumar-oc4yj
@RajaKumar-oc4yj 5 ай бұрын
👍
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 4 ай бұрын
ചാറു പ്പമോ..../?
@subashiniks1653
@subashiniks1653 4 ай бұрын
Good.advice sir god.bless you
@sidhikba4374
@sidhikba4374 3 ай бұрын
@shineysunil537
@shineysunil537 3 ай бұрын
👍
@sreevalsannair6146
@sreevalsannair6146 5 ай бұрын
വളരെ സ്വീകര്യം
@alithayyil1219
@alithayyil1219 5 ай бұрын
Good information
@joyKcJoy
@joyKcJoy 5 ай бұрын
Thanks dr❤❤❤❤
@minibonifus4125
@minibonifus4125 5 ай бұрын
Thank you Dr.God bless you.🙏
@haseenafarhan4998
@haseenafarhan4998 19 күн бұрын
Thnk UU sir 🙏🏻
@ponnammathankan616
@ponnammathankan616 5 ай бұрын
Happy new year
@basicenglishskills5951
@basicenglishskills5951 3 ай бұрын
Useful 👏🏻👏🏻👏🏻👏🏻
@SA.s3887
@SA.s3887 5 ай бұрын
Usefull message.. Tnks sir
@rukiyarukiya-zg6nb
@rukiyarukiya-zg6nb 10 күн бұрын
Thank you Dr❤❤❤
@leenan3683
@leenan3683 3 ай бұрын
Thanks 🙏 a lot. Sir 🙏🏵️
@sasidharanpillaipaininmoot6124
@sasidharanpillaipaininmoot6124 5 ай бұрын
നല്ല. മസ്സാജ്.. ആണ്
@hashidabdhulkhadar1988
@hashidabdhulkhadar1988 3 ай бұрын
All the best doctor ❤
@Naseema-mo9jl
@Naseema-mo9jl 5 ай бұрын
Thanks
@abdulhakeempk6462
@abdulhakeempk6462 5 ай бұрын
Great ❤❤
@regikurian4704
@regikurian4704 3 ай бұрын
Well said
@aanishani1512
@aanishani1512 15 күн бұрын
Thanku dr
@abdulsalampainayil1424
@abdulsalampainayil1424 3 ай бұрын
Thank you
@valsalapk8883
@valsalapk8883 5 ай бұрын
Than Ku Sir
@Nishad-zb8hh
@Nishad-zb8hh 2 ай бұрын
Good msg sir
@kusumarvind1387
@kusumarvind1387 27 күн бұрын
Nice message Dr... I follow ur rules except overthinking which gives me too much tension... but trying to remove it by doing praying.. reading.. watching nice comedies n all.. Tnku Dr..
@lijisurendran8690
@lijisurendran8690 5 ай бұрын
Doctor. .you look young ...
@augustinevarkey
@augustinevarkey 13 күн бұрын
Grate doctor ❤
@rajanik4447
@rajanik4447 5 ай бұрын
Yes❤ correct❤❤
@user-dk3jr6dg6c
@user-dk3jr6dg6c 3 ай бұрын
Nallainfermation
@midhun331
@midhun331 5 ай бұрын
🤩✨
@Trippletwinklestars-509
@Trippletwinklestars-509 5 ай бұрын
Very infofmative Dr.
@anumol97
@anumol97 5 ай бұрын
Thank you doctor❤🙏
@mreagle440
@mreagle440 5 ай бұрын
👍🏻
@arunppchothi6774
@arunppchothi6774 3 ай бұрын
Sir thankyou
@user-yg8tn5no6y
@user-yg8tn5no6y 5 ай бұрын
🎉 thank you
@salihakv8294
@salihakv8294 5 ай бұрын
👍😊
@renjithkumar.p8088
@renjithkumar.p8088 2 ай бұрын
ഗുഡ് ഇൻഫോ
@rajanius01
@rajanius01 5 ай бұрын
Great
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 5 ай бұрын
നമസ്ക്കാരം dr 🙏 ഇങ്ങനെ പറഞ്ഞ് ആരെയും വിഷമിപ്പിക്കല്ലേ 🥰🥰 . പത്തു വയസ്സ് എങ്ങനെ കുറക്കാം എന്നു വിചാരിക്കുമ്പോഴാ ... ഈ വീഡിയോ ❤️ ❤️
@dhaanish___
@dhaanish___ 5 ай бұрын
😂😂😂
@YadhuKrishna-ei4ug
@YadhuKrishna-ei4ug 5 ай бұрын
First like pinne video kanunnu thank you sir
@anilkumar1976raji
@anilkumar1976raji 2 ай бұрын
കൃത്യനിഷ്ട, വിയർക്കുകയും അണയ്ക്കുകയും ചെയ്യുന്ന ഏതെങ്കിലും വ്യായാമം, പ്രോടീനും വേണ്ട ന്യുട്രീഷനുമുള്ള ഭക്ഷണം,, ഉറക്കം, ദുശീലങ്ങൾ ഒഴിവാക്കുക,ആവശ്യമില്ലാത്ത ടെൻഷൻ എടുക്കാതിരിക്കുക ഇത്രയും കാര്യം ചെയ്താൽ നിങ്ങൾക്ക് ഒരു പരിധി വരെ പ്രായത്തെ പിടിച്ചു നിർത്താം
@JollyJolly-jc1iz
@JollyJolly-jc1iz 3 ай бұрын
Good messege
@lalithasathyan5689
@lalithasathyan5689 5 ай бұрын
Good മെസ്സേജ് ❤
@manjushabiju2955
@manjushabiju2955 2 ай бұрын
ഡോക്ടർ നന്ദി നല്ല മെസ്സേജ്💜💜💜💜💜💜💜💜
@Safiyafazal123
@Safiyafazal123 5 ай бұрын
I pluse juice ne patti oru video cheyyamo ?? Pls
@sujiththomas2897
@sujiththomas2897 4 ай бұрын
Nice
@MD-ol9tt
@MD-ol9tt 5 ай бұрын
Very real
@joyalgeorge4703
@joyalgeorge4703 5 ай бұрын
Dr. Can you please do a vedeo for lupus. Lupus attack kidney already. So what type of food can eat for this patient. Any type of vitamins can take for this middle aged patient.. Sir thanks too much for your all vedeos. God bless you.
@GeorgeT.G.
@GeorgeT.G. 5 ай бұрын
good video
@nidhasmehndiarts9358
@nidhasmehndiarts9358 5 ай бұрын
Dr dermatographism ഇതിനെ പറ്റി ഒന്നു പറഞ്ഞു തരാമോ
@sahlajinu3913
@sahlajinu3913 5 ай бұрын
@Noomuslogam501
@Noomuslogam501 5 ай бұрын
Thank you dr❤🫶🙏
@antonipeter7823
@antonipeter7823 5 ай бұрын
❤❤
@midhun331
@midhun331 5 ай бұрын
❤️✨
@abdulazeezkuttikolveedu5639
@abdulazeezkuttikolveedu5639 5 ай бұрын
❤❤❤
@Bk19723
@Bk19723 5 ай бұрын
Brother ur super 🤝🤝❤️🌹
@jeffyfrancis1878
@jeffyfrancis1878 5 ай бұрын
Thanks a lot Dr. 🙌🙌😍
@geevarghesejacob6152
@geevarghesejacob6152 5 ай бұрын
സത്യം... അനുഭവം.. ആണ്...
@afarswalih5826
@afarswalih5826 5 ай бұрын
@Doctor Oziva tablets nallathano... collagen n vitamins ellam ad kanunnundallo🙄
@dileepkomulliyil3369
@dileepkomulliyil3369 4 ай бұрын
Nice vedo ❤
@shamnadahamad6902
@shamnadahamad6902 5 ай бұрын
No wonder why Doctor is always young and evergreen
@neeshageorge9479
@neeshageorge9479 12 күн бұрын
what a joke !! 😂😂
@MukamiMukami-fs4gf
@MukamiMukami-fs4gf 5 ай бұрын
Sir, sun screen ethanu upayogikkendathu , engine upayogikkanam ennu paranju tharamo? Pls
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 25 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 63 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН