താടിക്ക് താഴെ തൊലി തൂങ്ങി വരുന്നു. പ്രായം കൂടുതൽ തോന്നുന്നു. ഇത് മാറി ഭംഗിയാവാൻ ഇങ്ങനെ ചെയ്‌താൽ മതി

  Рет қаралды 376,885

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

താടിയ്ക്ക് താഴെ തൊലിയും മസിലും തൂങ്ങി വരുന്നത് ഇന്ന് ചെറുപ്പക്കാരെ പോലും അലട്ടുന്ന പ്രശ്നമാണ്. മുഖത്ത് കൂടുതൽ പ്രായം തോന്നുന്നു. ഈ പ്രശ്നം എന്ത് കൊണ്ട് വരുന്നു ? ഇത് മാറ്റാൻ എന്ത് ചെയ്യണം ? ചില സിമ്പിൾ വഴികൾ . ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും. ഉറപ്പ്
0:00 താടിക്ക് താഴെ തൊലി തൂങ്ങല്‍
1:31 ടര്‍ക്കി നെക്ക് വരാനുള്ള കാരണം?
4:00 ടര്‍ക്കി നെക്ക് എങ്ങനെ മാറ്റാം?
5:00 വെറും 5 വ്യായാമങ്ങള്‍
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style managment , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Пікірлер: 309
@DrRajeshKumarOfficial
@DrRajeshKumarOfficial 4 ай бұрын
0:00 താടിക്ക് താഴെ തൊലി തൂങ്ങല്‍ 1:31 ടര്‍ക്കി നെക്ക് വരാനുള്ള കാരണം? 4:00 ടര്‍ക്കി നെക്ക് എങ്ങനെ മാറ്റാം? 5:00 വെറും 5 വ്യായാമങ്ങള്‍
@RoshniSijo
@RoshniSijo 4 ай бұрын
Thanks. Dr. Rajesh
@rocillinjose9100
@rocillinjose9100 4 ай бұрын
ThanksDroctor😅
@nikhilanikki8350
@nikhilanikki8350 4 ай бұрын
Asymmetric face solution vedio please
@bismiyarafi4600
@bismiyarafi4600 4 ай бұрын
Hostel studentsnu pcod diet paranju tharamo dr
@sofidabeevi7099
@sofidabeevi7099 4 ай бұрын
നല്ല. സുന്ദരൻ. Dr❤❤❤
@samee8232
@samee8232 4 ай бұрын
ഇതിൽ സാർ കാണിച്ചിരിക്കുന്ന 5 വ്യായാമവും shorts ആയിട്ട് upload ആക്കിയിരുന്നെങ്കിൽ നന്നായിരുന്നു . 👍❣️❣️
@sreedevi2905
@sreedevi2905 4 ай бұрын
വളരെ ഉപകാരം ഡോക്ടർ എന്റെ പപ്രശ്നത്തിന് പരിഹാരമായി Thanks ❤️
@satheeratnam1312
@satheeratnam1312 4 ай бұрын
Valichu neetti parayathe karinghal paranju tharunna dr ke nandhi oru big salute njan yella video kaanarunte thank you Dr ❤❤
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 4 ай бұрын
Very good information 👌🙏👍💯 thank you Dr. 💯💯
@reshmaaneesh2673
@reshmaaneesh2673 4 ай бұрын
താങ്ക്സ് dr ഒത്തിരി സന്തോഷം. ഈ വീഡിയോ ഇട്ടതിനു.
@A63191
@A63191 4 ай бұрын
Very good n useful exercises will surely start doing these exercises thank u Dr
@Jkm898
@Jkm898 4 ай бұрын
Very good information, thank you doctor 🙏
@xaolng8756
@xaolng8756 4 ай бұрын
ഇന്ന് ഞാൻ ഇതിനെ പറ്റി പറഞ്ഞതേയുള്ളു.അപ്പോഴാണ് ഡോക്ടറുടെ വീഡിയോ വന്നത് thanks doctor 💜
@jincyani7892
@jincyani7892 4 ай бұрын
Thank you sir
@naseerak.v.9077
@naseerak.v.9077 4 ай бұрын
Thanks Doctor 👌🏻👌🏻👍🏻 Laughing line മാറാനുള്ള വഴി പറഞ്ഞു തരുമോ? 🙏🏻🙏🏻
@redmismartphone2862
@redmismartphone2862 4 ай бұрын
Thankyou so much Dr for these exercises. I badly needed it. Hope it vl help me.
@myworld7977
@myworld7977 3 ай бұрын
എനിക്ക് 23 വയസ്സായി ഈ ഒരു ബുദ്ധിമുട്ട് എനിക്കുണ്ട് വളരെ ഉപകാരമായി
@geethasuresh2095
@geethasuresh2095 4 ай бұрын
Good advice. Thanks Dr
@user-wn7my5ng7c
@user-wn7my5ng7c 4 ай бұрын
എനിക്ക് ഉണ്ട് dr താങ്ക്സ് ❤️❤️ വിഡിയോ കാണട്ടെ
@ismayilfamous225
@ismayilfamous225 4 ай бұрын
Super ഇത് ഞാൻ പൊളിക്കും
@sainakrishnadas1767
@sainakrishnadas1767 2 ай бұрын
Thanks for the info
@commercio8449
@commercio8449 4 ай бұрын
Hats off u sir...njaan oru asstn profsr an...sir ude profsnl ulla sir nte sincerety appreciable aaann...may allah bless u maan..orupaad ishtaan sire...trvntm vannaal meeteyyan patto sir❤
@DrRajeshKumarOfficial
@DrRajeshKumarOfficial 4 ай бұрын
thank you sir..
@sajithabai1765
@sajithabai1765 3 ай бұрын
Thanks doctor താങ്കളുടെ വി.ഡി. ഒCovid കാലത്ത് ദിവസവും കണ്ടിരുന്നു വളരെ ഉപകാരം ഡോക്ടർ
@sheikhaskitchen888
@sheikhaskitchen888 3 ай бұрын
പറഞ്ഞു തന്നതിന് ഡോക്ടർ നന്ദി നമസ്കാരം
@shamonsachu6569
@shamonsachu6569 4 ай бұрын
Thanks sir എനിക്കും ഈ പ്രശ്നം ഉണ്ട്
@haridarsan8617
@haridarsan8617 4 ай бұрын
Thank you doctor very good information
@user-zd7zr3iv9y
@user-zd7zr3iv9y 4 ай бұрын
Dr. Cervical Spondu losys ഉള്ളവർക്ക് ഈ exercise ചെയ്യാമൊ?
@rafeeqrafi1702
@rafeeqrafi1702 4 ай бұрын
ഇന്ന് ഈ വിഷയം ഓർത്തവർ ആരും ഇല്ലേ 🤔അല്ല സാധാരണ അങ്ങനെ ഉണ്ടാവാറുണ്ട് 😁
@ashikkm1056
@ashikkm1056 4 ай бұрын
😂
@DrRajeshKumarOfficial
@DrRajeshKumarOfficial 4 ай бұрын
😄
@ancysaif4642
@ancysaif4642 4 ай бұрын
Sathyam 😂
@betsianil7118
@betsianil7118 4 ай бұрын
ഞാൻ ഉണ്ട്. ഇന്നലെയാണ് ഓർത്തത്.
@shanibamohamed813
@shanibamohamed813 4 ай бұрын
ഞാൻ ഇടക്കിടക്ക് ഓർക്കും.പ്രത്യേകിച്ച് ഫോട്ടോ ഒക്കെ കാണുമ്പോൾ
@ranjeeshmranju8939
@ranjeeshmranju8939 4 ай бұрын
Thanks alot
@binzysunny4294
@binzysunny4294 4 ай бұрын
Good information
@RahilaAbdulla-pv2ty
@RahilaAbdulla-pv2ty 4 ай бұрын
Thanku 😊
@kmcmedia5346
@kmcmedia5346 4 ай бұрын
നല്ലത് പറഞ്ഞു തന്നു🙏😍
@shynivarghese9948
@shynivarghese9948 4 ай бұрын
Thank you doctor
@shaharban9731
@shaharban9731 4 ай бұрын
Than you sir..!👍
@NajisVlogNilambur
@NajisVlogNilambur 3 ай бұрын
എനിക്ക് ഇത് പോലെ ചെയ്തിട്ട് നല്ല റിസൽട്ടുണ്ട്.. 👍🏻
@rejinize
@rejinize 4 ай бұрын
🙏Sir, keloid nu fala pradhamaya chikilsa undo? Nenjinu thazhe skin l keloid undu. kindly reply. Thankyou
@rajanius01
@rajanius01 4 ай бұрын
Thank you very much
@aswathyvr7165
@aswathyvr7165 4 ай бұрын
Kuttikalude faceil excess hair growth home remedy plss
@zareenaabdullazari.5806
@zareenaabdullazari.5806 4 ай бұрын
Thank you doctor.
@nooraysha3216
@nooraysha3216 4 ай бұрын
Dr ...about Neuro disease parayamo
@deepavarma8233
@deepavarma8233 4 ай бұрын
Super information
@leenan3683
@leenan3683 4 ай бұрын
Thank. you. so. much. Sir 🙏
@ashajayan3639
@ashajayan3639 4 ай бұрын
Thank you Dr. 🙏
@manzoorsalim4147
@manzoorsalim4147 4 ай бұрын
Dr chromic bladder cistitis കുറിച് ഒരു വീഡിയോ ചെയ്യാമോ
@annajohn287
@annajohn287 4 ай бұрын
Thank you doctor, great information!
@wizard.5651
@wizard.5651 4 ай бұрын
Thanks doctor
@AvnisBusyWorld
@AvnisBusyWorld 4 ай бұрын
Dr can you please do a vedio on endometriosis thickness
@rubymathew1897
@rubymathew1897 4 ай бұрын
ഇപ്പൊ കണ്ടെയുള്ളു. ഈ പ്രശ്നം ഉണ്ടാരുന്നു. ഇതുപോലെ ചെയ്തിരിക്കും 👌
@user-mz2uo4jd4j
@user-mz2uo4jd4j 4 ай бұрын
Thanks sir👍🏻
@ajithap2088
@ajithap2088 4 ай бұрын
Thank you doctor..
@tangomongorongo4361
@tangomongorongo4361 4 ай бұрын
Thanks Dr ❤
@lalusunny123
@lalusunny123 4 ай бұрын
Thanks dr ഞാൻ ഇത് കാരണം വളരെ വിഷമിച്ചു dr കണ്ടു ഒന്നും കുഴപ്പം ഇല്ല എന്ന് പറഞ്ഞു എന്നാലും പേടിയായിരുന്നു thanks so much for this video
@user-le1go1qu3k
@user-le1go1qu3k 4 ай бұрын
Doctored oru doubt daily sunsrem apply cheyyumpol veyilu kollumpol vitamin d kittunnath korayumo
@beenabiju6536
@beenabiju6536 4 ай бұрын
thank uou so much doctor
@meaachu7844
@meaachu7844 4 ай бұрын
Good information sir🙏
@geethakesavan601
@geethakesavan601 4 ай бұрын
Thanks 👍
@vineethak3298
@vineethak3298 4 ай бұрын
Thank you sir 🙏🏻🙏🏻🙏🏻
@manjutgmanjutg5756
@manjutgmanjutg5756 4 ай бұрын
Thank you doctor❤️
@rajilakshmi6686
@rajilakshmi6686 4 ай бұрын
Thank u so much sir
@franciscastephan841
@franciscastephan841 3 ай бұрын
Good information 🙏
@omanaasokan5346
@omanaasokan5346 4 ай бұрын
Thanks sir
@DevikaDevi-yi1dw
@DevikaDevi-yi1dw 4 ай бұрын
Thanks ഡിയർ സാർ 😍🙏
@NajisVlogNilambur
@NajisVlogNilambur 4 ай бұрын
Thank you sir🙏
@poomanikv2878
@poomanikv2878 4 ай бұрын
എനിക്ക് മുടി കറുപ്പിക്കാൻ പറഞ്ഞ ടിപ്പ് വന്നു പരാജയം ആയിരുന്നു. കറക്റ്റ് അളവ് ആയിരുന്നു ഉപയോഗിച്ചത്.
@abhishekcpy400
@abhishekcpy400 4 ай бұрын
Dr . Tmj pain patty oru video cheyyu 🙏
@shahanasmub9547
@shahanasmub9547 4 ай бұрын
thank you dctr ☺️
@jameelasoni2263
@jameelasoni2263 4 ай бұрын
Thank you soomuch Doctor🙏
@user-ij6zl5cs3m
@user-ij6zl5cs3m 2 ай бұрын
Dr kavil lift cheyyanum thidukkan um Ulla vyayamam paranju tharamo pls Dr 🙏🙏
@nabiln1835
@nabiln1835 4 ай бұрын
Tnx dr🙏
@mvimalkrishnarao5420
@mvimalkrishnarao5420 2 ай бұрын
Thanks dr.
@UshaKumari-eh6yz
@UshaKumari-eh6yz 4 ай бұрын
Thank u dr
@Anusreeep123
@Anusreeep123 4 ай бұрын
Ath pole mugath cheyyan ulle excersise parayuo sir
@anilavijayamohanakurup6023
@anilavijayamohanakurup6023 3 ай бұрын
Very ഗുഡ്
@nancyantony1896
@nancyantony1896 4 ай бұрын
Good and well done
@bindup4403
@bindup4403 4 ай бұрын
Thankyou sir❤
@jollygeorge2293
@jollygeorge2293 4 ай бұрын
Very very thanku Dr
@mollypious4000
@mollypious4000 4 ай бұрын
Thanks for the information
@user-rd5pp5tv2g
@user-rd5pp5tv2g 3 ай бұрын
Thanks sir ❤❤
@remadevi6911
@remadevi6911 3 ай бұрын
Thanks tto, doctor 🥰🥰🥰🥰🥰
@upendranvaniyamkandy2009
@upendranvaniyamkandy2009 2 ай бұрын
Ok . I am doing this already 👍
@JesnaShameer
@JesnaShameer 4 ай бұрын
Nammude salaam veettal... Allah .. great 🤲
@valsalam4605
@valsalam4605 4 ай бұрын
താങ്ക്സ് 👍👍
@aanddworld1098
@aanddworld1098 2 ай бұрын
Thank u doctor
@remadevi6884
@remadevi6884 4 ай бұрын
Very informative Thanku Dr
@user-zd7zr3iv9y
@user-zd7zr3iv9y 4 ай бұрын
സർ, സെർവിക്കൽസ്പോണ്ടു ലോസിസിന് കഴുത്തിൽ കോളർ ഇടുന്നതിനെ പറ്റി ഒരു വീഡിയൊ ചെയ്യാമൊ? ഒരു
@adhil872
@adhil872 4 ай бұрын
Idk kuninj nun endegilum Ediuth nivarbol nenjinte avide kulathy valikunna vwdana vararund .adenda dr
@lakshmyraam4552
@lakshmyraam4552 4 ай бұрын
Great mes
@beenajayaram7387
@beenajayaram7387 4 ай бұрын
അടിപൊളി
@user-cl4iv6gq3c
@user-cl4iv6gq3c 4 ай бұрын
ഈ അഞ്ചു വ്യായാമങ്ങളും ഒരുമിച്ചു ചെയ്യണോ ഡോക്ടർ? 2 എണ്ണം ഒഴിവാക്കി ചെയ്യാൻ പറ്റുമോ?
@sahirasahira2632
@sahirasahira2632 4 ай бұрын
Thankyou
@Onml400
@Onml400 4 ай бұрын
Dr enda penis shaftil pimple pola onn vedana onnm illa 1 month purathayi ith vannit ith thanne pokumo korach nala munb enik nalla chorichilu ondayirn athin shesham ann ith vannath enthenkilum problem ollath anno... PLS rply doctor
@dakshdhruv4792
@dakshdhruv4792 4 ай бұрын
Sir after delivery face clr black avunathinte reason and remedies kuriche videos cheyoo...
@jessybaby1903
@jessybaby1903 4 ай бұрын
👌👌👍
@ennulachu8489
@ennulachu8489 4 ай бұрын
Enikum ethe prblm und
@reenapadmanabhan4422
@reenapadmanabhan4422 3 ай бұрын
Tq doctor
@juliarachelvarghese
@juliarachelvarghese 4 ай бұрын
I am in my early 40s.During covid time, i did exercise, ate healthy food, avoided sugar, fried food, jink food, as a result, i lost my weight and also got turkey neck. When everyone saw me after the pandemic, they were shocked, seeing the turkey neck, they all thought i had some disease, "what happened, asugham ondo? "..
@geethakumari771
@geethakumari771 4 ай бұрын
Good
@GABRIELTHOMAS650
@GABRIELTHOMAS650 4 ай бұрын
Oru best sunscreen prefer cheyyamo doctor please
@manuwilson20
@manuwilson20 4 ай бұрын
Suncross aqua gel
@anujose4095
@anujose4095 4 ай бұрын
👍
@adhikiranpr5123
@adhikiranpr5123 3 ай бұрын
താങ്ക്സ്
@dasbeenas195
@dasbeenas195 3 ай бұрын
സർ ആദ്യംപറഞ്ഞ2 വ്യായാമം ഒരു ഡോക്ടർ എനിക്ക് കഴുത്തു വേദന വന്നപ്പോൾ 2കൊല്ലം മുൻപ് പറഞ്ഞു തന്നിരുന്നു ഞാൻ ചെയ്യാറുണ്ട് എനിക്ക് 96കിലോ വെയിറ്റ് 56വയസുമുണ്ട് എനിക്ക് താടിയിൽ ഇതുപോലെ മസിൽ തൂങ്ങിയിട്ടില്ല. ഈ ഡോക്ടർ പറയുന്നതെല്ലാം സത്യസന്ധമാണ് thaank you ഡോക്ടർ 🙏
@shijomp4690
@shijomp4690 4 ай бұрын
Very useful. Enik und but dr paranja pala karananjalum enik und. Njan excse cheyyarund🙏🙏🙏
@vineethak3298
@vineethak3298 4 ай бұрын
Dr. കഴുത്തിനു പുറകു വശമുള്ള നീര്, വേദന ഇത് മാറാൻ വല്ല വഴിയും ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യാമോ സാർ 🙏🏻🙏🏻
@amrithask8787
@amrithask8787 4 ай бұрын
Thankyou dr. 👍🏻👍🏻🙏🙏
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 46 МЛН
Пробую самое сладкое вещество во Вселенной
00:41
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,7 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 46 МЛН