No video

നിങ്ങൾ സ്മാർട്ട് ആണോ എന്നറിയാനുള്ള 10 ലക്ഷണങ്ങൾ

  Рет қаралды 56,762

MT Vlog

MT Vlog

Күн бұрын

നിങ്ങൾ സ്മാർട്ട് ആണോ എന്നറിയാനുള്ള 10 ലക്ഷണങ്ങൾ
നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
100% Guaranteed and Certified courses
EMTEES ACADEMY PRIVATE LIMITED, an initiative of MT Vlog
Mob +918848956899
WhatsApp wa.me/91884895...
mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

Пікірлер: 133
@samuelfrancis458
@samuelfrancis458 Жыл бұрын
മുജീബ് സാറേ,.. ദയവുചെയ്ത് പൊങ്ങച്ചം പറച്ചിലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?കാരണം,മനുഷ്യർ നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണിത്.❤🙏
@shira5683
@shira5683 Жыл бұрын
Sir, അത്ഭുതം തോന്നുന്നു.ഈ പറഞ്ഞ 10 ലക്ഷണങ്ങളും ഒരിഞ്ച് മാറാതെ എനിക്കുണ്ട്. എനിക്ക് ജീവിതത്തിൽ വിജയങ്ങളും ഉണ്ടാകുന്നുണ്ട്.പക്ഷേ എന്റെ parents പറയുന്നത് ഞാൻ ഒട്ടും smart അല്ല എന്നാണ്. ഞാൻ ഒരുപാട് സംസാരിക്കാറില്ല, ഇടിച്ചു കയറി ജിൽ ജിൽ എന്ന് നിക്കാറില്ല എന്നൊക്കെയാണ് അവർ പറയുന്ന കാരണങ്ങൾ. അങ്ങനെയുള്ളവരെ കാണുമ്പോൾ അവരുമായി compare ചെയ്തു നീ അവളെപ്പോലെ smart ആകു എന്ന് പറയും. ഞാൻ അതെല്ലാം ക്ഷമയോടെ കേൾക്കും.😃 But I just don't care. How can I be someone else? 🙄I don't want to change my character for anyone. ഇതുവരെ ശ്രമിച്ചിട്ടില്ല, ഇനിയൊട്ടു ശ്രമിക്കാനും ഉദ്ദേശമില്ല. 😃
@saidumuhammedpk5301
@saidumuhammedpk5301 Жыл бұрын
😅
@arjun33as
@arjun33as Жыл бұрын
Your parents thinks smartness means talking a lot.
@facedtp
@facedtp Жыл бұрын
me too 😅
@yasrag5629
@yasrag5629 11 ай бұрын
പൊതുവെ ആൾക്കാരുടെ വിചാരം ചുമ്മാ ചറപറാ സംസാരിച്ചു കിള്ളി ചാടി നടന്നാൽ smart ആണെന്നാണ്
@jabirnarakkodakuwait870
@jabirnarakkodakuwait870 Жыл бұрын
എന്തുവന്നാലും പിന്മാറില്ല, തോൽക്കില്ല എന്ന വിശ്വാസപ്രമാണങ്ങളിലൂടെ മുന്നോട്ട് പോകുക.എല്ലാവരും ഒരുപോലെ പ്രതിസന്ധികളെ അതിജീവിക്കുകയോ ലക്ഷ്യത്തിൽ വിജയിക്കുകയോ ഇല്ലെന്നത് പ്രകൃതി നിയമമാണ്,
@sivapriya6023
@sivapriya6023 Жыл бұрын
ഇതിൽ പറഞ്ഞത് മൊത്തത്തിൽ ഒന്നും എനിക്ക് ഇല്ല, but ഞാൻ smart ആണ് confident ആണ്. ഞാൻ ഞാൻ ആണ് 🤓
@deepusathya7722
@deepusathya7722 Жыл бұрын
Le. ശിവപ്രിയ ഇത് ഞാൻ അല്ലെ 🙄
@vishnupadmakumar
@vishnupadmakumar Жыл бұрын
ഈ പറഞ്ഞ 90% കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയാണ് ഒന്നൊഴികെ... എനിക്ക് നല്ല അടുക്കും ചിട്ടയും ഉണ്ട്....
@arjun33as
@arjun33as Жыл бұрын
Same enikum
@പൂരക്കാലം
@പൂരക്കാലം Жыл бұрын
*ഞാൻ സ്‍മാർട്ട് അല്ല. അതുകൊണ്ട് തന്നെ എന്നെ ആർക്കും ഇഷ്ടമല്ല*
@sreenathk6318
@sreenathk6318 Жыл бұрын
ഇഷ്ടല്ലാന്ന് പറയാതെ കാരണം ഒരാൾക്ക് ഇഷ്ടമില്ലെങ്കിൽ മറ്റൊരാൾക്ക് ഇഷ്ടപ്പെടും നിങ്ങൾ ഈ പ്രപഞ്ചസത്യം മനസ്സിലാക്കു ആരും ആരെയും ഇഷ്ടപ്പെടാത്തവരായില്ല ആദ്യം സ്വയം ഇഷ്ടപ്പെടാൻപഠിക്കുക നമ്മൾ പോര നമ്മൾക്ക് കഴിവില്ല എന്ന തെറ്റായ ചിന്ത ഒഴിവാക്കി self love and self respect നൽകുക ഇപ്പൊ ഇളയ ദളപതി വിജയി അണ്ണൻപറഞ്ഞപ്പോലെ എല്ലാർക്കും നമ്മളെ ഇഷ്ടപ്പെട്ടാ ലൈഫ് ബോറഡിച്ചിടാത് അതുകൊണ്ട് കുറച്ച് ആൾക്കാർക്കെങ്കിലും നമ്മളെ ഇഷ്ടപ്പെടാതിരിക്കട്ടെ അപ്പോഴാണ് life swarisayam irukkum jaliya irukkum enna nanba ❤❤💚💚 idu neege nyapakavachukobge Kodi proud of you ❤❤💙💙🤲💜💜❤️❤️🤍🤍💖💖🧡🧡🧡🧡💫💫💫💫⚡️
@vishnudathan6367
@vishnudathan6367 Жыл бұрын
Yeah സത്യം ആണ് . എന്നെയും ആർക്കും ഇഷ്ടമല്ല buy I don't care . Njaan smart um അല്ല , പക്ഷേ ഞാൻ day by day better ആകുന്നുണ്ട് diffrent skillsഇൽ. Do something productive Learn something new , other than ആൾക്കാരുടെ ഇഷ്ട്ടം പിടിച്ച് പറ്റാൻ നോക്കി cripple ചെയ്ത് ഇഴഞ്ഞ് നടക്കാതെ.
@mujeebrahman5578
@mujeebrahman5578 Жыл бұрын
ഞാനും 😢
@Rabiyajamal-zw8ue
@Rabiyajamal-zw8ue Жыл бұрын
​ 0:24
@arunmanu1151
@arunmanu1151 10 ай бұрын
Ayinu entha
@lee-wl1dj
@lee-wl1dj 7 ай бұрын
ഞാൻ കണ്ട ഏറ്റവും സ്മാർട്ട്‌ swapna suresh ആണ്.. smart.. good communication skill, dare, 100% honest. .beautiful.. so i really love her...
@saumisudheesh9460
@saumisudheesh9460 Жыл бұрын
സർ, താങ്കൾ പറഞ്ഞത് എന്നെ സംബന്ധിച്ച് പകുതിയിൽ കൂടുതൽ ശരിയും കുറച്ച് തെറ്റും ആണ്..... അതായത് എല്ലാ കാര്യങ്ങളിലും perfection ആഗ്രഹിക്കുന്നത് കൊണ്ട് തന്നെ വീട്ടിൽ ഒന്നും അലങ്കോലം ആയിക്കിടക്കുന്നത് എനിക്ക് ഇഷ്ടമല്ല, വൃത്തിയും വെടിപ്പും ഇഷ്ടപ്പെടുന്നു. പിന്നെ emotional balancing ഇത്തിരി കുറവാണ്..... അതായത് പെട്ടെന്ന് ചില കാര്യങ്ങളിൽ ദേഷ്യം വരും... അത് പെട്ടെന്ന് തന്നെ മാറുകയും ചെയ്യും.... ദീർഘ സമയം ഉണ്ടാവില്ല 😊😊 പിന്നെ ഇങ്ങനെ വെറുതെ ഇരിക്കാൻ ഇഷ്ടം ആണ്.... പക്ഷേ അത് പുതിയ planning ഒന്നുമല്ല, mind & body relaxation 😊
@jahanworld6292
@jahanworld6292 Жыл бұрын
Same
@sunilkumartp3055
@sunilkumartp3055 Жыл бұрын
😂എത്ര ചെയ്താലും മതിയാവില്ല പകൽകിനാവ് സെൽഫ് കണ്ട്രോൾ തീരുമാനം എടുക്കാൻ ഒരുപാട് ചിന്തിക്കും അതിന്റെ വരും വരാ ഴികകൾ മനസ്സിൽ ആക്കും 😂നുണ പറഞ്ഞാൽ എനിക്ക് പെട്ടന്ന് മനസ്സിൽ ആകും ഞാൻ സ്മാർട്ട്‌ ആണല്ലോ താങ്ക്സ് ♥️♥️
@abhishekkovummal1132
@abhishekkovummal1132 Жыл бұрын
ഈ points ഒക്കെ വച്ച് ഇവലുവേറ് ചെയ്ത് സ്മാർട് അല്ല എന്ന് കണ്ടാൽ അത് improve ചെയ്യാൻ എന്തൊക്കെ ചെയ്യാൻ പറ്റും, അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
@futureco4713
@futureco4713 10 ай бұрын
Thanks Sir, let me think about myself that where I’m standing in this subject matter 🤝
@jabirnarakkodakuwait870
@jabirnarakkodakuwait870 Жыл бұрын
ഇതിൽ പറഞ്ഞ ഒമ്പതും ശരിയാണ് ഒന്നുമാത്രം എനിക്ക് ശരിയായില്ല വൃത്തിയും വെടിപ്പും നല്ല കെയറിങ്ങും എനിക്ക് കൂടുതലാണ്
@SB-yn2de
@SB-yn2de Жыл бұрын
അപ്പോൾ ഞാൻ സ്മാർട്ട്‌ ആണ്. Thank you sir.
@latheefozr7463
@latheefozr7463 Жыл бұрын
പണിക്കൊന്നും പോവാതെ വെറുതേയിരിക്കാനാണ് ഇഷ്ടം പക്ഷേ വീട്ടാര് സമ്മയ്ക്കണില്ല അതൊഴിച്ചാൽ ഞാനും സ്മാർട്ടാണ്🤣
@SALMA_MC
@SALMA_MC Жыл бұрын
Ayyada😂
@Njt100
@Njt100 Жыл бұрын
😂
@Nisumkmn
@Nisumkmn Жыл бұрын
Yes, ഈ പറഞ്ഞ ഗുണങ്ങൾ എല്ലാം എനിക്കുണ്ട്...
@aneesha5977
@aneesha5977 Жыл бұрын
Emotional balance kurach kurav aan എന്നതൊഴിച്ചാൽ ഞാൻ സ്മാർട്ട്‌ ആണ് 😂 കരച്ചിൽ ആണ് സാറേ main nd mine😌
@usmancholayil7877
@usmancholayil7877 Жыл бұрын
എനിയ്ക്ക് ഒരു കൂട്ടായി.😂❤
@Creatormedia693
@Creatormedia693 Жыл бұрын
Athu veetukar konjich vashalakiyakondayirikum
@regivarghese2171
@regivarghese2171 Жыл бұрын
​@@usmancholayil7877njanumund
@TonyDominic-gx3cq
@TonyDominic-gx3cq 10 ай бұрын
Me too
@akshayssunil5653
@akshayssunil5653 Жыл бұрын
Intelligent and smartness randum randaanu.
@dilshasworld6453
@dilshasworld6453 Жыл бұрын
എന്റെ കാര്യത്തിൽ l ഒഴിച്ച് ബാക്കിയെല്ലാം ഒക്കെ ആണ് 👍🏻👍🏻👍🏻. റൂം മടുമൊക്കെ മെസ്സിയായി കിടക്കും എന്നുള്ളത് എന്റെ കാര്യത്തിൽ തെറ്റാണു
@G-ONE1234
@G-ONE1234 Жыл бұрын
Sir, smartness or intelligence കൂട്ടാനുള്ള വഴി പറയാമോ. Eg. Foods, brain exercises അങ്ങനെ എന്തെങ്കിലും.
@zyko_oz-qp3il
@zyko_oz-qp3il Жыл бұрын
Train your brain bruh.❤
@G-ONE1234
@G-ONE1234 Жыл бұрын
@@zyko_oz-qp3il അതെങ്ങനെ
@jaleelvilliappally
@jaleelvilliappally Жыл бұрын
പണിക്കൊന്നും പോവാതെ വെറുതെ ഇരിക്കുക എങ്കിൽ ഇങ്ങള് സ്മാർട്ടാണ്
@lee-wl1dj
@lee-wl1dj 7 ай бұрын
ആഴ്ച്ചയിൽ ഒരിക്കൽ ചിക്കൻ ബിരിയാണി.. അല്ലെങ്കിൽ porotta beef fry.. pls try
@ashlyvarghese3793
@ashlyvarghese3793 Жыл бұрын
Ente daivame ee pathu gunagalum enikundu😃
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
Talkative അല്ലാത്തതുകൊണ്ട് smart അല്ല എന്നു വിധി എഴുതി🙂💔
@RkZ2009
@RkZ2009 Жыл бұрын
സ്മാർട്ട് ആകാൻ talkative ആകണം എന്നില്ല
@ashvinnf235
@ashvinnf235 Жыл бұрын
Aa vidhi ezhuthya aalukal smart ayirikkilla
@amaljr9715
@amaljr9715 Жыл бұрын
I feel your feeling bitch 😢
@sarathkachi
@sarathkachi Жыл бұрын
Ithu ellayidathum ullatha😂 believe in urself bro. Mattullorod povan para😂
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
@@RkZ2009 Bt ente anubhavam marichayirunnu. Smartness undaayitum talkative allathathinal orupaad avoiding undayitund.
@ajithasatheesh2758
@ajithasatheesh2758 Жыл бұрын
Namasthe Sir വളരെ നല്ല ഒരു video. ഇങ്ങനെ ഒരു video ചെയ്തതിൽ വലിയൊരു thanks 🌸 എന്റെ കാര്യത്തിൽ 100% correct ആണെന്ന് അവകാശപെടുന്നില്ല. എന്റെ വലിയൊരു പോരായ്മ എല്ലായിടത്തും ഞാൻ latecomer അന്നെന്നുഉള്ളതാണ്. അതു മാറ്റിയെടുക്കാൻ എന്തു മാർഗം ഉള്ളത്. Pl, reply 🌺
@user-rw9ch8wc2x
@user-rw9ch8wc2x Жыл бұрын
Intelligence and Smart onnano Sir.? Koodikalarthi paranjathondu oru doubt vannathane
@anurajak1036
@anurajak1036 Жыл бұрын
Yes ee parayunnath okke vech nokkumbo im SMART
@Anas.A.R99
@Anas.A.R99 Жыл бұрын
Big ❤ salute 🇮🇳🇮🇳 sir ♥️
@TonyDominic-gx3cq
@TonyDominic-gx3cq 10 ай бұрын
Ithil chilathenikkundu.pala swabhavavum seasonalayittu mararundu. Enneppolullavar undo
@mufaspismail9885
@mufaspismail9885 Жыл бұрын
Sir, can you describe about Intuition and Intelligence. Waiting for your videos.
@sarangkk6691
@sarangkk6691 Жыл бұрын
I am smart ....thanks for the video❤❤
@shiyasshiya2855
@shiyasshiya2855 Жыл бұрын
complete enney kurichanalle charcha
@greenpepperssaudiya5708
@greenpepperssaudiya5708 Жыл бұрын
പത്തിൽ 10 കിട്ടിയ ഞാൻ😅
@advaith2006
@advaith2006 Жыл бұрын
I know am Smart. And I agree 25% this video
@reshmireeji21
@reshmireeji21 Жыл бұрын
Njan smart annu njan eppozhanu arinjathu.... Ethil oru kaaryam aniku match aavunnilla.. Adukum cchittayum ulla aalaanu njaann.
@user-hz2fk2wy6y
@user-hz2fk2wy6y Жыл бұрын
Ithokke kettappol njan intelligent anallo ithuvare njan vijarichirikkunnath valare inactive aane ennane
@MuniMunisa-nw5jm
@MuniMunisa-nw5jm 4 күн бұрын
Njan vijarichu njan smart aanann njan smart alla nn manassilayi
@mirom4126
@mirom4126 Жыл бұрын
ഞാൻ 100% സ്മാർട്ട്‌ ആണ് ❤
@ഉമ്മച്ചികുട്ടീസ്
@ഉമ്മച്ചികുട്ടീസ് Жыл бұрын
mt vlogil എനിക്ക് ഒട്ടും യോജിക്കാത്ത ഒരു വീഡിയോ ആദ്യമായി കാണുകയാ. ഈ പറഞ്ഞതിൽ ഞാൻ യോജിക്കുന്നില്ല.
@MohammedAdnanSajajVID-mt5qb
@MohammedAdnanSajajVID-mt5qb Жыл бұрын
Happy Independence Day mujeeb sir
@purple506
@purple506 14 күн бұрын
happy independence day
@sijinit.k139
@sijinit.k139 Жыл бұрын
Except Emotional balance I am smart sir
@aleenab4746
@aleenab4746 Жыл бұрын
Smartness ondayond arm jolikkedthilla😁
@dilshaddb3914
@dilshaddb3914 Жыл бұрын
സർ ഉറക്കത്തിൽ ഇടക്ക് ഇടക്ക് ഉണരാൻ ഉള്ള കാരണം എന്താണ് ശ്വാസ കിട്ടാത്തത് കൊണ്ടല്ല but വെറുതെ എണീക്കും ഇങ്ങനെ തുടർച്ചയായി ഉറങ്ങാൻ പറ്റുന്നില്ല ഓരോ മണിക്കൂർ കഴിയുമ്പോ ഉണരുന്നു എന്താണ് കാരണം?
@newmomneeds7413
@newmomneeds7413 Жыл бұрын
Parasomnia.
@johnsnow9224
@johnsnow9224 Жыл бұрын
ഞാൻ പകുതി സ്മാർട്ട് പകുതി സ്മാർട്ട് അല്ല 😂
@AbdusamadThayyil-zs8pc
@AbdusamadThayyil-zs8pc 5 ай бұрын
I found I am smart 😊
@prabharainbow9133
@prabharainbow9133 2 ай бұрын
Nice
@patathoor
@patathoor Жыл бұрын
Great 👌🏻 motivational 👌🏻🌹
@Rahul-iu7jl
@Rahul-iu7jl Жыл бұрын
സൂപ്പർ
@anilpaul7827
@anilpaul7827 Жыл бұрын
I am smart.
@irfan-yk5kq
@irfan-yk5kq Жыл бұрын
Njan smart allla anta room clear alla athinta reason njan think chyudath kondalla 😢
@HameedDammam
@HameedDammam Жыл бұрын
ഈ പറഞ്ഞ കാര്യങ്ങളൊക്കെയുള്ളവൻ സ്മാർട്ടായിട്ടെന്താ കാര്യം
@rehnakc6680
@rehnakc6680 Жыл бұрын
So..I am smarter
@arshidaarshida4018
@arshidaarshida4018 2 күн бұрын
👍
@SONUCRAFT-tp6yw
@SONUCRAFT-tp6yw 3 ай бұрын
Nigal paraja full ok 👍
@sunikksuni-pk1xj
@sunikksuni-pk1xj 7 ай бұрын
Real thing 😊
@SALMA_MC
@SALMA_MC Жыл бұрын
Ss njan smartaan
@avittam
@avittam 10 ай бұрын
I am very smart
@sajikumar13
@sajikumar13 Жыл бұрын
good post
@Positive_Vibe11
@Positive_Vibe11 Жыл бұрын
ഇതിൽ കുറെ points ഒക്കെ എനിക്ക് ഉണ്ട്
@misribinthmuhammadhali1306
@misribinthmuhammadhali1306 Жыл бұрын
നമ്മൾ എത്രയൊക്കെ സ്മാർട്ട്‌ ആയിട്ട് എന്ത് കാര്യo 😢ശരീരത്തിന് ആരോഗ്യം ഇല്ലെങ്കിൽ ഈ സ്മാർട്നെസ് കൊണ്ടൊന്നും ഒരുപകാരോo ഇല്ല എത്ര സ്മാർട് ആയ ആളുകളാണ് പെട്ടെന്ന് പെട്ടെന്ന് മരിച്ചു പോകുന്നത് Ex:ഡയറക്ടർ സിദ്ദിഖ്,സുബി, ലിവർന്റെ പ്രവർത്തനം തകരാറിലായതാണ്.. ഇവരുടെയൊക്കെ മരണകാരണം ഇപ്പൊ ഫിലിം സ്റ്റാർ ബാലയും രോഗബാധിതനാണ്
@hasirafi4490
@hasirafi4490 Жыл бұрын
Ith vare njan karuthiyath njankurach smart anennairunnu...ithippo kett kazinjappo anu smarteee alla ann manassialayath😂😂
@fathimahabeeb4185
@fathimahabeeb4185 Жыл бұрын
Then I am smart😊
@Psycho88888
@Psycho88888 Жыл бұрын
Kure madiyanmar ….lokathinu baram unddakkan
@mullas17
@mullas17 Жыл бұрын
Nighal paranja points onnum sync avunilla lo 🙄
@abdulsalamv.p631
@abdulsalamv.p631 Жыл бұрын
👍👍👍
@yasrag5629
@yasrag5629 11 ай бұрын
ഞാൻ സ്മാർട്ട്‌ ആണെന്നത് എനിക്ക് മാത്രം അറിയുന്ന നഗ്ന സത്യം
@sajuko5119
@sajuko5119 Жыл бұрын
Iam a intelligent
@yusafali1430
@yusafali1430 Жыл бұрын
Ayyoo njn smart aneeeeeeeeee. Ipoyanu manasilaayath❤❤
@yusafali1430
@yusafali1430 Жыл бұрын
Njn ithra smart anu ennu enik poplum ariyilllayirunnu
@antojohnpaul2932
@antojohnpaul2932 Жыл бұрын
...പണി വരുമോ എന്ന് ചിന്തിച്ചു മിണ്ടാതിരിക്കും..😅
@JustBeing_chippy
@JustBeing_chippy 10 ай бұрын
അടുക്കും ചിട്ടയും ഇല്ലാ full time പകൽക്കിനാവും ഇനി എങ്ങാനും ഞാൻ സ്മാർട്ട്‌ ആയിരിക്കോ ക്കോ ക്കോ ക്കോ
@rashisanam
@rashisanam Жыл бұрын
❤👏
@tbtec5741
@tbtec5741 Жыл бұрын
Ellaam currect
@adhithyamadhu8015
@adhithyamadhu8015 4 ай бұрын
@binut.p864
@binut.p864 Жыл бұрын
100% smart anu njan
@TheMediaPlus
@TheMediaPlus 9 ай бұрын
എന്റെ മനസ്സ്. മരവിച്ചു.. ഒന്നിനും വയ്യ.. ഇനി എന്ത് ചെയ്യും..
@lee-wl1dj
@lee-wl1dj 7 ай бұрын
Padmasree dr സരോജ്‌കുമാർ അല്ലെങ്കിൽ ചട്ടമ്പിനാട് കാണുക.. ചിന്തയുടെ ഇംഗ്ലീഷ് കേൾക്കുക..
@CSESPI-vx7wi
@CSESPI-vx7wi Жыл бұрын
😅😅😅 yeah ഞാൻ ഇന്റലിജന്റ് ആണേ...
@sunrise3322
@sunrise3322 Жыл бұрын
How to identify paranoid person
@NattuNanachuSumiCookingVlog
@NattuNanachuSumiCookingVlog Ай бұрын
❤❤❤
@sujithstanly6798
@sujithstanly6798 Жыл бұрын
❤❤❤❤
@thomasjose.t5534
@thomasjose.t5534 Жыл бұрын
👏👏👏
@jayakjosh
@jayakjosh Жыл бұрын
"Nannayimone nee onnum cheyyathath" enna ad orma vannu 1st point kettapo😂
@velayudhanputhiyoth337
@velayudhanputhiyoth337 Жыл бұрын
🎉
@sajida.p3157
@sajida.p3157 Жыл бұрын
8 point 💔
@sajicjavemarya3375
@sajicjavemarya3375 Жыл бұрын
❤❤
@sologuy4730
@sologuy4730 Жыл бұрын
ഞാൻ സ്മാർട്ട്‌ ആണ്
@rijothomas7920
@rijothomas7920 Жыл бұрын
Emotional control maathram illa
@mathewvarghese9077
@mathewvarghese9077 Жыл бұрын
Le* income tax department : i am thrilld... 😂
@mapilapattukal4430
@mapilapattukal4430 Жыл бұрын
വെറുതെ ഇരുന്നാൽ അമിത ചിന്ത വരും എനിക്ക്
@nimisadanandan5925
@nimisadanandan5925 Жыл бұрын
ചുമ്മാ ഓരോന്ന് പറയുവാ
@sushantrajput6920
@sushantrajput6920 10 ай бұрын
Definitely i am not smart then 🙄 even if I have the couple of points he mentioned here😅
@sulaimanpampady
@sulaimanpampady Жыл бұрын
എന്താ സാറേ അറിയാമോ?? ഞാൻ സ്മാർട്ട് ആണോ??
@sayoojhs185
@sayoojhs185 Жыл бұрын
10il -10 kitya ngyan😂
@sabinam3905
@sabinam3905 Жыл бұрын
ഞാൻ ഒട്ടും സ്മാർട്ടല്ല
@athirava5593
@athirava5593 Жыл бұрын
അടുക്കളയിലും...പിന്നേ ബാത്റൂമിലും വൃത്തിയുണ്ട്...🤣🤣🤣...പുസ്തകങ്ങൾ വലിച്ചു വാരി ഇടും🤣🤣🤣
@anithatv-pb8bs
@anithatv-pb8bs 10 ай бұрын
❤😂❤🎉❤
@geniusmasterbrain4216
@geniusmasterbrain4216 Жыл бұрын
👍
@shyjatdkukku5227
@shyjatdkukku5227 Жыл бұрын
👍👍👍
@indusureshpulpparambil7905
@indusureshpulpparambil7905 Жыл бұрын
👍👍👍👍👍
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3,1 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
ജീവിത പാഠങ്ങൾ
8:43
MT Vlog
Рет қаралды 12 М.