No video

നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യം | Vaisakhan Thampi

  Рет қаралды 28,529

Vaisakhan Thampi

Vaisakhan Thampi

Ай бұрын

നയം വ്യക്തമാക്കൽ
team_whitebalance: team_whiteb...
jyothi_krishna_cm: jyothi_kris...

Пікірлер: 281
@Poothangottil
@Poothangottil Ай бұрын
മറ്റ് പ്രമുഖരായ പല യുക്തിവാദികളും പുച്ഛം ആക്ഷേപം മുതലായവകൊണ്ട് രംഗം കൊഴുപ്പിക്കുമ്പോൾ അവരില്‍ നിന്നും വ്യത്യസ്തമായി ശാസ്ത്രത്തിനും മിതവും പക്വവുമായ സംസാരത്തിനും മുൻഗണനയുള്ള താങ്കളുടെ അവതരണത്തിന് അഭിനന്ദനങ്ങള്‍.
@SajeevanAM-nf5ex
@SajeevanAM-nf5ex Ай бұрын
ജീവിതകാലം മുഴുവനും വിദ്യാഭ്യാസിചാലും തീരാത്തതുകൊണ്ട് വൈശാഖന്റെ വീഡിയോ ഒരിക്കലും ഒരു സമയം നഷ്ടമാകില്ല ആർക്കും ❤
@babuk3592
@babuk3592 Ай бұрын
സാറിന്റെ വീഡിയോ കണ്ടതിനു ശേഷമാണ് ഞാൻ സ്വതന്ത്ര ലോക ചിന്തയിലേക്ക് എത്തിയത്. സാറ് തുടരണം അത് എന്നെപ്പോലുള്ള കുറെ ആൾക്കാർക്ക് ഉപകാരപ്രദമായിരിക്കും താങ്ക്യൂ
@sudheeshsudhi9456
@sudheeshsudhi9456 Ай бұрын
Yes
@babu15553
@babu15553 Ай бұрын
ഇത്ര സത്യസന്ധമായി പറയുന്ന, യഥാർത്ഥ സയൻ്റിഫിക് ടെംപ്പർ എന്താണെന്ന് പറഞ്ഞു ധരിപ്പിക്കാനുള്ള താങ്കളുടെ കഴിവിനെ എത്ര പ്രശംസിച്ചൽ ആണു മതിവരുക...❤ താങ്കളുടെ subscribers ഒരിക്കൽ പോലും താങ്കൾ പോസ്റ് ചെയ്യുന്ന ഒരു വീഡിയോ പോലും പകുതി വച്ച് നിർത്തിപ്പോകില്ല. എന്നെ പോലെ വലിയ ഒരു പങ്കും താങ്കളുടെ വീഡിയോ പ്രതീക്ഷിച്ചിരികുന്നവരാണ്...
@SREEJ17H
@SREEJ17H Ай бұрын
Miss your "കയ്യൊക്കെ എടുത്തെറിഞ്ഞു മൈക്കിന്റെ പിന്നിൽ നിന്നുള്ള പ്രഭാഷണങ്ങൾ". Please commit debates & stage speeches again for us sir.
@Aashkey
@Aashkey Ай бұрын
ചാടിപ്പിച്ചു ഞെക്കിയ ഞാനാരായി..? 🤣🤣 നന്ദി വൈശാഖ്. ❤️❤️
@darksoulcreapy
@darksoulcreapy Ай бұрын
😂😂 ഞാനും
@baburaj8688
@baburaj8688 Ай бұрын
തമ്പിയളിയാ.... ഒള്ളത് ഒള്ളത് പോലെ, പതിയെ മതി.... 🥰🥰🥰
@syamsasidhar5818
@syamsasidhar5818 Ай бұрын
വൈശാഖന്റെ ഉദ്യേശശുദ്ധി വ്യക്തമാണ്... ശാസ്ത്രചിന്തയിൽ ഊന്നിയുള്ള പുരോഗമന കാഴ്ചപ്പാട്.. അഭിവാദ്യങ്ങൾ...
@vyshakeroor
@vyshakeroor Ай бұрын
2015 മുതൽ ഫേസ്‌ബുക്കിൽ താങ്കളുടെ എഴുത്തുകൾ വായിച്ചു തുടങ്ങിയതാണ് ഞാൻ. അന്നും ഇന്നും താങ്കൾ പറയുന്നത് പ്രസക്തിയുള്ള കാര്യങ്ങളാണ്. വളരെ യുക്തിസഹമാണ്. തുടരുക 👍
@ansonathambi4253
@ansonathambi4253 Ай бұрын
വളരെയധികം വിജ്ഞാനപ്രദവും ശാസ്ത്രജ്ഞാനവും അതുവഴി സയന്റിഫിക് ടെമ്പറും ഉണർത്താൻ ഉതകുന്നതുമായ ഈ ചാനലിനെ കുറിച്ച് ശ്രീ വൈശാഖൻ തമ്പിയുടെ തന്നെ വിശദീകരണം വളരെ കൗതുകകരമായി തോന്നി. അദ്ദേഹം അക്കമിട്ട് നിരത്തിയ പരിധികളുടെയും പരിമിതികളുടെയും ആശങ്ക മനസ്സിലാക്കി അദ്ദേഹത്തെ സഹായിക്കാൻ കഴിവുള്ളവർ ഈ വീഡിയോസ് സ്ഥിരമായി കാണുന്നവരോ അല്ലെങ്കിൽ അവരുടെ സുഹൃത്തുക്കളോ പ്രത്യേകിച്ച് എഡിറ്റിംഗ് അറിയുന്നവർ യൂട്യൂബ് ഷോട്ട്സ് വീഡിയോ ആയിട്ടും മെച്ചപ്പെട്ട രീതിയിൽ ഈ വീഡിയോകൾ തന്നെ എഡിറ്റിംഗ് നടത്തിയും ഈ വീഡിയോകളുടെ റീച്ച് കൂട്ടുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@mobismile2436
@mobismile2436 Ай бұрын
നിങ്ങളുടെ വീഡിയോകളിൽ പലപ്പോഴും എനിക്ക് ഒരു സത്യസന്ധത തോന്നാറുണ്ട് അത് തന്നെ ആണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പ്രേരിപ്പിച്ചതും മറ്റു പല സയൻസ് ചാനലുകളെ പോലെ അനാവശ്യമായി വിഷയത്തെ വളച്ചൊടിച്ചു സംസാരിക്കാറില്ല ഈ ചാനലിൽ. നിങ്ങൾക്കുള്ള അതേ താല്പര്യം തന്നെ ആണ് എന്നെയും ഈ ചാനലിൽ എത്തിച്ചത് അതുകൊണ്ട് തന്നെ ഇപ്പോൾ നിങ്ങൾ പറഞ്ഞ സമയ പരിധിയുടെ പ്രശനങ്ങൾക് ഇടയിൽ നിന്നുകൊണ്ട് നിങ്ങൾ ചെയ്യുന്ന വീഡിയോ കാണാൻ എന്റെ സമയ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഞാനും ശ്രെമിക്കാറുണ്ട് ഇനിയും അങ്ങനെ തന്നെ ആയിരിക്കും ❤
@PreeyaSreejith
@PreeyaSreejith Ай бұрын
ഇപ്പോൾ ഞാൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണെങ്കിലും സയൻസിൽ ഒരുപാട് താല്പര്യം ഉണ്ട്.. താങ്കളുടെ അവതരണ രീതി വളരെ നിലവാരം ഉള്ളതും കാഴ്ചക്കാരനെ പിടിച്ചു ഇരുത്താനും കഴിയുന്നതാണ്.. ഓരോ വിഷയത്തിലും താങ്കളുടെ വേറിട്ട വിവരണവും അതിനു സാധാരണക്കാരന് എങ്ങനെ ജീവിതത്തിൽ relate ചെയ്യാൻ സാധിക്കുന്നു എന്നതും എടുത്തു പറയണം.. താങ്കളെ ഒരിക്കൽ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചു എന്നത് ജീവിതത്തിൽ വളരെ സന്തോഷം നൽകുന്ന ഒരു കാര്യം ആണ്. ഇങ്ങനെ ഒരു ചാനൽ ഞങ്ങളെ പോലുള്ളവർക്ക് ഒരുപാട് അറിവുകൾ നൽകുന്നു...താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു 👍👍👍👍🎉
@ShajiKR-bk8mt
@ShajiKR-bk8mt Ай бұрын
സാറിൻ്റെ സ്റ്റേജ് പ്രഭാഷണം പോലെ എൻ്റർടൈൻ ആയ മറ്റൊരു വീഡിയോയും ഇതുവരെ ഞാൻ കണ്ടിട്ടില്ല.അതുകൊണ്ട് അത്തരം കണ്ട വീഡിയോകൾ തന്നെ കൂടെക്കൂടെ എടുത്തു കാണും.ആദ്യമായി കാണുന്ന ഫീലോടെ.സത്യം.പ്രഭാഷണ സമയത്തെ സാറിൻ്റെ ബോഡി ലാംഗ്വേജ് എടുത്തു പറയേണ്ട ഒന്നാണ്.ആശംസകൾ.സാറിൻ്റെ സ്റ്റുഡൻസ് ഭാഗ്യം ചെയ്തവരാണ്.
@aami574
@aami574 Ай бұрын
ഞാൻ ആദ്യമായി കണ്ടത് സാറിന്റെ ആകാശത്തെ കുറിച്ചുള്ള ഒരു പ്രഭാഷണ മായിരുന്നു. അന്ന് എന്റെ ചിന്തകളിൽ വന്ന മാറ്റമാണ് ഇന്നുള്ള ഞാൻ ഉണ്ടായത്. ഒത്തിരി സ്നേഹം ❤️❤️ഈ പ്രവർത്തനം തുടരണം.
@KTLF-dr4se
@KTLF-dr4se Ай бұрын
ആരെയും ഒന്നിനെയും കുറ്റപ്പെടുത്താതെയും വേദനിപ്പിക്കാതെയും എന്നാൽ ശരിയായ ചിന്തയുടെ വഴിയിലേക്ക് മനുഷ്യരെ നയിക്കാൻ ഉദകുന്നതാണ് എല്ലാ വീഡിയോകളും 👍👍👍👍
@sanooshc5654
@sanooshc5654 Ай бұрын
അതാണ് ഇങ്ങേരുടെ presentation കേൾക്കാൻ ഇത്രയും ഇഷ്ടം. ആരെയും വേദനിപ്പിക്കാതെ.....🤗
@Dysonspherefuture
@Dysonspherefuture Ай бұрын
ഞാൻ 4 വർഷമായി യൂട്യൂബിൽ ഫോളോ ചെയ്യുന്ന ആൾ ആണ് നിങ്ങൾ. എല്ലാ സ്റ്റേജ് പ്രോഗ്രാമും കണ്ടിട്ടുണ്ട്. ഫിസിക്സ്‌ ഇഷ്ടപ്പെടുന്ന എനിക്ക് കുറെ അറിവ് നേടാൻ കഴിഞ്ഞു. പ്ലസ് ടു കോമേഴ്‌സ് ആയിരുന്നു. സയൻസിനോടുള്ള താല്പര്യം പിന്നീടാണ് തിരിച്ചറിഞ്ഞത്. സ്കൂളിൽ പഠിച്ചാൽ പോലും ഇത്ര വ്യക്തമായി സ്പേസും ക്വാണ്ടം ഫിസിക്കിസും മറ്റും മനസിലാക്കാൻ കഴിയുമായിരുന്നു എന്ന് കരുതുന്നില്ല.
@SakeerHussain-iu1lj
@SakeerHussain-iu1lj Ай бұрын
ഇത്തരം വീഡിയോ ചെയ്യൽ സാറിന്റെ പാഷൻ. സാറിന്റെ വീഡിയോ കാണൽ എന്റെ passion. continue....❤
@riyasparengal4809
@riyasparengal4809 Ай бұрын
വൈശാഖൻ തമ്പി, സയൻസ് forമാസ്, jr സ്റ്റുഡിയോ, lucy, ഇതൊക്കെ അല്ലേ മലയാളത്തിലെ നല്ല ചാനലുകൾ
@amalabraham8729
@amalabraham8729 Ай бұрын
47arena
@sudheeshsudhi9456
@sudheeshsudhi9456 Ай бұрын
സയൻസ് for mass വേറെ ലെവലിൽ പോയി
@riyasparengal4809
@riyasparengal4809 Ай бұрын
@@amalabraham8729 ഗ്രാഫിക്സ് നല്ലതാണ്. പക്ഷെ ചിലപ്പോൾ അതിശയോക്തി കലർത്തി പറയുന്നില്ലേ എന്നൊരു സംശയം ഉണ്ട്
@gokulsivadas6548
@gokulsivadas6548 Ай бұрын
Abhiyugam, Cinemagic, Umesh ambady, Bright keralite channels also
@ARUNKUNNOOL
@ARUNKUNNOOL Ай бұрын
All level hero is RC
@ns_4012
@ns_4012 Ай бұрын
Video ഇനി എത്ര മണിക്കൂർ ഉണ്ടേലും full ഇരുന്ന് കാണും..🕺🕺❤..
@KabeerKoppilan
@KabeerKoppilan Ай бұрын
sir നമ്മുടെ ഈ ചാനൽ ശരിക്കും നല്ല വിജ്ഞാനപ്രതമാണ് കുറെയാളുകളുടെ പല സംശയങ്ങളും തീർക്കാൻ നമ്മുടെ ഈ ചാനലിന് സാധിച്ചിട്ടുണ്ട് ഇനിയും കുറെ പ്രതീക്ഷിക്കുന്നു 👏👏👏
@gokulk77777
@gokulk77777 Ай бұрын
നിങ്ങ കേരളത്തിൻ്റെ ശാസ്ത്രജൻ ആണ്
@darksoulcreapy
@darksoulcreapy Ай бұрын
സാറിന്റെ സ്റ്റേജ് പ്രസന്റേഷൻ ആണ് കൂടുതൽ രസകരം. ലൈവ് ഓഡിൻസ് കിട്ടിയാലേ ആശാൻ കത്തികേറൂ 😄
@factcheckmedia146
@factcheckmedia146 Ай бұрын
പറയുന്ന കാര്യങ്ങൽ വെക്‌തവും ലളിതവുമായ പറയാനുള്ള കഴിവ്. പിന്നെ കാര്യങ്ങൽ just മനസിലാകാൻ ഉള്ള എൻ്റെ ത്വര. ഇത് രണ്ടും ആണ് എന്നെ ഇതിലേക്ക് ആകർഷിച്ചത്
@Abhilash_Irumbuzhi
@Abhilash_Irumbuzhi Ай бұрын
ഊഹാപോഹങ്ങളും പൊലിപ്പിക്കലും ഇല്ലാതെ കൃത്യമായി ശാസ്ത്രം പറയുന്നത് കൊണ്ട് തന്നെയാണ് ഈ ചാനൽ subscribe ചെയ്തതും വീഡിയോകൾ കാണുന്നതും. 👌🏻👌🏻 അഭിനന്ദനങ്ങൾ ❤
@ChrisjayVarghese
@ChrisjayVarghese Ай бұрын
ഈ ചാനലിലെ വീഡിയോസ് കണ്ടതുകൊണ്ട് എനിക്ക് ഗുണം മാത്രേ ഉണ്ടായിട്ടുള്ളൂ ❤
@moideenkmajeed4560
@moideenkmajeed4560 Ай бұрын
❤👍🏼താങ്കൾ പറഞ്ഞാൽ മാത്രം മതി... ഞങ്ങൾ കേൾക്കാൻ കാത്തിരിക്കും...
@prajitheyemax
@prajitheyemax Ай бұрын
ഈ ചാനലിൻ്റെ സ്ഥിരം കാഴ്ച്ചകാർ ഈ പറഞ്ഞ പരിമിതികൾ (അത് പരിമിതി അണോ എന്ന് അറിയില്ല) എല്ലാം മാറ്റിനിർത്തി ചാനലിൽ പറയുന്ന വിഷയം മാത്രം ഇഷ്ടപെട്ട് വന്നവർ ആണ് ( ഞാൻ ഉൾപ്പെടെ ) എന്ന് വിശ്വസിക്കുന്നു. ഇനി എന്തായാലും ചാനലിൻ്റെ പേരിൽ മാറ്റം വേണം എന്ന് ആഗ്രഹം ഇല്ല...😊 ഈ പേര് മനസ്സിൽ വരുന്നത് തന്നെ സയൻസുമായി ബന്ധപ്പെട്ടിട്ടാണ്. ❤
@Fisica_science
@Fisica_science Ай бұрын
യഥാർത്ഥ യുക്തിവാദി 🔥
@sheelammajohn5256
@sheelammajohn5256 Ай бұрын
താങ്കളുടെ ശാസ്ത്രചിന്തയും കാഴ്ചപ്പാടുകളും സ്വതന്ത്രചിന്തയിലേക്ക് നയിക്കാൻ സഹായകമാണ്. ആശംസകൾ
@sanooshc5654
@sanooshc5654 Ай бұрын
സാറും.....!😮😮 എന്ന് പറഞ്ഞോണ്ട് കമൻ്റ് ചെയ്യാൻ വന്നതാണ്. first statement കേട്ടപ്പോഴാണ് സമാധാനമായത്..🥰🥰
@jijeshc
@jijeshc Ай бұрын
നിങ്ങളിനി എന്ത് പറഞ്ഞാലും ഞാൻ അത് കേട്ടോണ്ടിരിക്കും.. എത്ര ചെറിയ കാര്യമാണെങ്കിലും അത് present ചെയ്യുന്ന രീതിയാണ് ❤❤. NB: എന്റെ സമയങ്ങൾ മാറ്റി വച്ച് ഞാൻ ഒന്നും കാണാനോ നിൽക്കില്ല. പക്ഷേ watch list ൽ ഉണ്ടാകും.
@kumaranpancode6493
@kumaranpancode6493 Ай бұрын
അഭിനന്ദനങ്ങൾ സർ 👍👍👍 വാല്യൂവബിൾ ചാനൽ നാളേറെ യായി കാണുന്നു ❤️❤️❤️❤️❤️
@jijesh9946
@jijesh9946 Ай бұрын
താങ്കളുടെ വീഡിയോ കാണാൻ സമയം ഒരു പ്രശ്നം അല്ല.അത് ഉണ്ടാക്കി കാണും 😜
@Arunji0007
@Arunji0007 Ай бұрын
Hi, Vaishakhan Thambi, Just wanted to say a big thank you for all the incredible content you produce! It's both fascinating and educational. Keep up the fantastic work!
@guts____
@guts____ Ай бұрын
Most genuine vedio i ever seen 😂
@Mr_John_Wick.
@Mr_John_Wick. 16 күн бұрын
ആരുടെ video കണ്ടില്ലേലും സർ ചെയ്യുന്ന ഓരോ വിഡിയോ ഉം കാണും... സർ ഇഷ്ടം... ❤️
@sinumezhuveli
@sinumezhuveli Ай бұрын
തമ്പി സാറിൻ്റെ വരവ് ... ഒരു ഒന്നൊഒന്നര വരവാണ്.... വളരെ കാത്തിരിപ്പോടെ.... 😊
@dvisspace821
@dvisspace821 Ай бұрын
ഇത്രയും നന്നായി എന്നെ science പഠിപ്പിക്കുന്ന മറ്റൊരു ആൾ ഇല്ലെന്ന് തന്നെ പറയാം..
@sukumarannair1211
@sukumarannair1211 Ай бұрын
സത്യസന്ധതയാണ് മുഖ്യം.....
@abduljaleelpakara6409
@abduljaleelpakara6409 Ай бұрын
Vaisakhan Sir ❤️❤️❤️
@kabeerckckk9364
@kabeerckckk9364 Ай бұрын
എന്തായാലും കുറേ വർഷങ്ങളായി ഈ ചാനൽ പിൻതുടർന്നു വരുന്നു. ❤
@dhaneshkm5519
@dhaneshkm5519 Ай бұрын
Thampi sir, thank you.
@najeeblkd2976
@najeeblkd2976 Ай бұрын
Ningade Lengthy aaya vdo kaanumbo enne kooduthal aagarshikarund adhil kooduthal ariv kittum enna poorna vishwasamund ❤️❤️
@sujeeshmathew8808
@sujeeshmathew8808 Ай бұрын
Great job Vaisakhan. Keep going. You are undoubtedly the best science promoter in Kerala society. 🎉🎉😊
@akhilvenugopal1061
@akhilvenugopal1061 Ай бұрын
Congratulations for this long journey
@manojvarghese1858
@manojvarghese1858 Ай бұрын
തമ്പി സാറിൻറെ മുഖം കണ്ടാൽഎത്ര മണിക്കൂർ വേണമെങ്കിലും കാണും
@midhun-oe9cf
@midhun-oe9cf Ай бұрын
Negative Energy- Some positive thoughts എന്ന താങ്കളുടെ presentation ആണ് എൻ്റെ ചിന്തയിൽ മാറ്റം വരുത്തിയത്
@thanveerm1996
@thanveerm1996 Ай бұрын
I am regular viewer of this channel....its really help me to get another perspective about science and many other things...thank you for making this Sir....
@ramyachennara-hl7wf
@ramyachennara-hl7wf 27 күн бұрын
If u are teacher born to me i will become best in science . I don't enjoy science studying while in my school days. I continue as typist in kerala police dept with great sad that i dont get my ambitious job as doctor .ur good teacher for everyone who likes science and curios world. I respect to u and i am waiting for ur great xontent
@prasanth_kp
@prasanth_kp Ай бұрын
ഇതേ പോലെ പോയാൽ മതി.. ഒരു പ്രോബ്ലോം ഇല്ല ✌️
@jintojohn7223
@jintojohn7223 Ай бұрын
Thank you so much for this initiative sir.
@rajeshjohn3372
@rajeshjohn3372 Ай бұрын
നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ദൈവം ഇല്ല എന്നാണ് . രണ്ടാമത്തെ കാര്യം science doesn’t care what you think.. then 3 , then next….❤🎉
@anilkumar.c.m9135
@anilkumar.c.m9135 Ай бұрын
ദൈവം എന്നു പറയുന്നത് ഒരു എനർജി സോഴ്സ് അല്ലെ...ഊളെ നീയൊക്കെ പ്രപഞ്ചം എന്നു പറയുന്ന പേര് പ്രപഞ്ചതിനു പോലും അറിയില്ല. കാഴ്ച പാടുകളും..സയൻസും ഒക്കെ മാറിക്കൊണ്ടിരിക്കും..ഏതേലും സായിപ്പ് എവിടെ എങ്കിലും ഇരുന്നു വോഡ്ക അടിച്ചു വട്ടു പറയുന്നതൊക്കെ നീയൊക്കെ ആധുനിക സായൻസു കണ്ടു പിടുത്തമായി..തള്ളി നടക്കും..ദൈവം ഇല്ല എന്നു പറയുന്നവനൊക്കെ..കുഞ്ഞിന്റെ നൂലുകെട്ടിനും..മാമോദീസ മുക്കാനും..സുന മുറിചു മാർക്കം ചെയ്യാന് മൊക്കെ ഓടി നടക്കുന്നത് കാണാം. ചത്തു കഴിഞ്ഞാൽ നിന്റെയൊക്കെ dead ബോഡി ഒരു ആചാരവും ഇല്ലാതെ തെരുവിൽ വലിച്ചെറിയും..എന്നു കൂടി പറഞ്ഞു വെയ്ക്കണം...ദൈവം ഇല്ല എന്നു സ്ഥാപിക്കാൻ നടക്കുന്നവനും ദൈവത്തിന്റെ നാമം പറഞ്ഞു നടക്കുന്നു..
@danishct8581
@danishct8581 Ай бұрын
🔥🔥🔥.. 100% useful.. you changed my perspective of vision about life... Thank you 🙏🏼
@binukumar2022
@binukumar2022 Ай бұрын
Yes sir.Proceed to ur real videos.I am always waiting ur good and real contents.Hats off my dynamic scientist.
@BincyvdBincy-qu1te
@BincyvdBincy-qu1te Ай бұрын
ഞാൻ Physics ൽ masters degree കഴിഞ്ഞു അതിൽ നിന്നും മാറി ഒരു ബാങ്കിൽ ജോലി ചെയുന്ന ആളാണ്. ശരിക്കു സാറിന്റെ വീഡിയോ കണ്ടതിനു ശേഷമാണ് എങ്ങനെ ഫിസിക്സ്‌ പഠിക്കണം എന്ന് മനസിലായത്.. ഇപ്പോൾ ഞാൻ ചെയുന്നത് എന്റെ കുട്ടികൾക്ക് എങ്ങനെ ഫിസിക്സ്‌ അല്ലെങ്കിൽ സയൻസ് എങ്ങനെ പഠിക്കണം എന്ന് പറഞ്ഞു കൊടുക്കാൻ എനിക്ക് സാധിക്കുണ്ട്.. ഇനിയും കൂടുതൽ വിഡിയോ SIR ന് ഇടാൻ കഴിയട്ടെ.. All the best.
@abyalex5378
@abyalex5378 Ай бұрын
Science student inte answer paper pole... To the point mathi ✌️ Thallukal venda😂 Channel enik ishtamaanu Am sure you can make a change in the society All the best 👍
@jithinjaleel7379
@jithinjaleel7379 Ай бұрын
Ella video’sum kanarund❤ very informative channel. Appreciate your efforts ❤
@gopeshvg1104
@gopeshvg1104 Ай бұрын
താങ്കളുടെ വീഡിയോ കൾ സ്ഥിരമായി കാണാൻ ശ്രമിക്കാറുണ്ട്... കാരണം നിങ്ങളെപ്പോലുള്ളവരിൽ നിന്ന് കുറെ കാര്യങ്ങൾ പഠിക്കാനുണ്ട്...പല തെറ്റിദ്ധാരണകളും മാറ്റിത്തന്നതിന് വലിയ ഒരു താങ്ക്സ്... ഇനിയും ഫുൾ സപ്പോർട്ട് ഉണ്ടാകും... അടുത്ത വീഡിയോയ്ക്ക് വേണ്ടി കട്ട waiting 🥰
@harrymcallister420
@harrymcallister420 Ай бұрын
വളരെ relevant ആയ ചോദ്യങ്ങൾ തിരിഞ്ഞു വച്ചു മാസത്തിൽ ഒന്നോ atleast രണ്ടു മാസത്തിൽ ഒരിക്കൽ എങ്കിലുമൊ ഒരു ചോദ്യങ്ങൾക്കു ഉത്തരം ആയി ഒരു episode ചെയ്തുകൂടെ?
@infinitegrace506
@infinitegrace506 Ай бұрын
Good suggestion!
@DineshHimesh
@DineshHimesh Ай бұрын
വൈശാഖൻ സർ നെ എത്ര കേട്ടിട്ടും മടുപ്പ് തോന്നീട്ടില്ല. വൈശാഖൻ സർ ❤
@Learnwithrenish
@Learnwithrenish Ай бұрын
Explaining it simple is a difficult thing, thanks for sharing your knowledge sir. Continuously watching this channel for the last 2 years.
@sethurjv6022
@sethurjv6022 Ай бұрын
Sir keep up the good work... Always looking forward to your videos which encourage common people to have an objective and scientific outlook towards the world around...
@Rajesh_KL
@Rajesh_KL Ай бұрын
Thank you, Jyoti Krishna.
@shyamprakash6755
@shyamprakash6755 Ай бұрын
Got lot interest on science bcos of you Sir . The most knowledgeable Videos Thanks a lot
@nandinimenon8855
@nandinimenon8855 Ай бұрын
Hi Vaisakhan, you are really honest and i like your selection of contents and the way you present it... It has provided me valuable insights and pls continue your journey via, this channel to your best and looking forward for more such contents👍.
@relaxsleep4648
@relaxsleep4648 Ай бұрын
സ്ക്രിപ്റ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും തമ്പിസാർ പൊളിയാണ് 🎉❤
@subinchittattukara
@subinchittattukara Ай бұрын
Thanks a lot for educating us. Keep going.👍
@josephbharae
@josephbharae Ай бұрын
Feel blessed sir when I find this channel ❤
@77jaykb
@77jaykb Ай бұрын
Thank you for all your efforts❤
@binilmp9077
@binilmp9077 Ай бұрын
hats off to you, sir 👍👏
@astralboom.
@astralboom. Ай бұрын
Your speeches made my life different, especially “paali poya parikalpana”
@klmathews4182
@klmathews4182 Ай бұрын
താങ്കളുടെ തുറന്ന മനസ്ഥിതിക്ക് നന്ദി
@joshjosh6373
@joshjosh6373 Ай бұрын
Wish You All the Best 😎😍 കട്ട സപ്പോർട്ട് 👍🏼💪🏼
@abimanyuarjun3213
@abimanyuarjun3213 Ай бұрын
Amazing തമ്പി
@ashrafalipk
@ashrafalipk Ай бұрын
A pleasant experience to see your video on science subs. Like to watch in. future also. Please continue.....❤
@freethinker3323
@freethinker3323 Ай бұрын
Thanks for the video
@nilarose4983
@nilarose4983 Ай бұрын
അത് ടൈറ്റിൽ കണ്ടപ്പോഴേ മനസിലായി ഇത് മാർക്കറ്റിംഗ് തന്ത്രമാണ് എന്ന് 🤣😄❤
@user-fb2mw9vh4y
@user-fb2mw9vh4y Ай бұрын
Nigalude videos ente lokattodulla Kashchappadine orupade mattittind 😊 Full support ❤ keep go
@jeevanjeevan1046
@jeevanjeevan1046 Ай бұрын
ആദ്യമായി ഇദ്ദേഹത്തിൻ്റെ വീഡിയോ മുഴുവൻ കണ്ടൂ. കാരണം കാര്യങ്ങള് വളരെ വേഗം പറഞ്ഞു.ആദ്യം ഇറങ്ങിയ വീഡിയോകൾ ഞാൻ കാണാറുണ്ടായിരുന്നു.ഇയ്യിടെ ഇറങ്ങിയ പല വീഡിയോകൾ ഭയങ്കര ബോറിംഗ് ആയിരുന്നു . ഈ വീഡിയോയിൽ ഉളള പോലെ സ്മാർട്ട് ആയി പറഞ്ഞാല് കേട്ടിരിക്കാൻ തോന്നും. ഒന്നൂടെ സ്മാർട്ട് ആയാലും കുഴപ്പം ഇല്ല.🤝
@bindukanjiravilaraghavan9363
@bindukanjiravilaraghavan9363 Ай бұрын
Very much informative....not a waste of time...
@Vivekanandan1962
@Vivekanandan1962 Ай бұрын
നല്ല നിരീക്ഷണം ചിന്തോദ്ദീപകമായ അഭിപ്രായങ്ങളും❤❤❤
@sree6370
@sree6370 Ай бұрын
അറിഞ്ഞില്ല ആരും പറഞ്ഞില്ല. രജനികാന്ത് 😂😂😂👌👌
@devasiakottathil6524
@devasiakottathil6524 Ай бұрын
thanks, really useful
@mukeshcv
@mukeshcv Ай бұрын
❤Great ❤congratulations ❤
@shaancooll
@shaancooll Ай бұрын
You speak only science.. thats what we need♥️♥️
@DNA23777
@DNA23777 Ай бұрын
Heading തെറ്റിധരിപ്പിച്ചു🤣🤣.. വൃക്തി സന്തോഷം👍
@akhileshptu
@akhileshptu Ай бұрын
കൂടുതൽ വീഡിയോ വേണം ❤️ ഇതേ പെർസ്പെക്റ്റീവ് തന്നെ മതി 👍🏻
@prajithputhiyapurayil
@prajithputhiyapurayil Ай бұрын
സാർനെ ഒന്നു നേരിട്ട് കാണണമെന്ന് ഉണ്ടായിരുന്നു, ഞാൻ അബുദാബിയിൽ ആണ്‌ എപ്പോഴെങ്കിലും UAE ഇൽ വരുമ്പോൾ അറിയിക്കണം 🥰🥰🥰
@sunnychacko2643
@sunnychacko2643 Ай бұрын
ഈ രീതിയിൽ ഒക്കെ അങ്ങു പോയാൽ മതി❤
@myfavjaymon5895
@myfavjaymon5895 Ай бұрын
Vaishak ji carry on...may god bless you❤❤❤❤
@dineshkaeyam
@dineshkaeyam Ай бұрын
സാർ ഒരു ആദ്യപകൻ ആയിരിക്കെ തന്നെ സയൻസിൽ താങ്കളുടെ അറിവും പാടവവും വച്ച് സ്ക്രിപ്ട് എഴുതിക്കൊടുത്തൽ അത് വച്ച് ഷൂട്ടിങ്ങ എഡിറ്റിങ് അനിമേഷൻ ക്രയേറ്റിങ് മുതലായ കാര്യങ്ങൾക്കു കൃത്യമായ സമയത്ത് വിഡിയോ ക്രിയറ്റു ചയ്തു പബ്ലിഷ് ചെയ്യൽ പാകത്തിൽ രണ്ടു പ്രവൃഷണലുകളെ ഏൽപ്പിച്ചാൽ തങ്ങളുടെ ചാനൽ താങ്കൾ ഉദ്ദേശിക്കുന്ന പോലെ ആകർഷണം ആവുകയും അതിലൂടെ രണ്ടോ അതിലധികമോ പേർക്ക് തൊഴിൽ സാധ്യതയും നൽകാൻ കഴിയുക എന്നത് വലിയ കാര്യം തന്നെ അല്ലെ സാർ.
@DeepuAmalan
@DeepuAmalan Ай бұрын
Very interesting!
@rafeequetarafe1331
@rafeequetarafe1331 Ай бұрын
its ok. please continue this
@nisarpk4962
@nisarpk4962 Ай бұрын
Well done, go ahead....❤
@sajithmohan4648
@sajithmohan4648 Ай бұрын
many thanks 🙏🏻
@proaimbot1782
@proaimbot1782 Ай бұрын
Full support ❤️❤️❤️🔥🔥🔥👍👍👍
@rafiquerahiman1958
@rafiquerahiman1958 Ай бұрын
Trends are for those who don’t understand or for those who multiply with wrong knowledge. You please continue your work, there are million’s who are slowly but surely grasping similar contents from social media 👍. It takes time, but end of the day science will prove it.
@nisam83
@nisam83 Ай бұрын
we really knows that what you trying to say to public by your videos, keep doing videos again and share some knowledge to us . thank you for your effort.....
@EveryThingFishy23
@EveryThingFishy23 Ай бұрын
Nayam vyakthamaan Sir..keep going..we r waiting for ur unique science related contents ❤❤
@Youtubechannel-tf3cq
@Youtubechannel-tf3cq Ай бұрын
Keep going vaisakhan
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 25 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 25 МЛН