നിങ്ങളുടെ കഥ അമ്മായിമ്മ പോര് നാത്തൂൻ പോര് എന്തിന് ഇതൊക്കെ മരിച്ചു പോണ്ടേ Pravasi wife

  Рет қаралды 195,322

MALAPPURAM KAMARU

MALAPPURAM KAMARU

2 жыл бұрын

#malappuramkamaru#short#movie#
#pravasiwife#movie#comedy#
ഇന്നത്തെ നമ്മുടെ വീഡിയോ പ്രവാസിയുടെ ഭാര്യ ഈ കഥ നിങ്ങളുടെ കഥയാവും
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്😍😍
• എല്ലാവരുടെ ജീവിതത്തിലു... 15
• ഒരുപാട് ത്യാഗം സഹിച്ച്... 14 • നീ എന്റെ മരുമകളല്ല ഇനി... 13
• പ്രവാസിയുടെ കണ്ണുനീർ ആ... 12
• ഉമ്മയും പെങ്ങമ്മാരും വ... 11
• അവസാനം അതു സംഭവിച്ചു ന... 10
• ശമ്പളമില്ലാത്ത വേലക്കാ... 9
• പെൺമക്കൾക്ക്കെട്ടിച്ച്... 8
• കുടുംബം കുട്ടിച്ചോറാക്... 7
• ആയുസ്സ് ന്റെനല്ലൊരു ഭാ... 6 • നാത്തൂൻ പോര് എന്ന് പറഞ... 5 • ജീവിക്കാൻ ഭാഗ്യം ഇല്ലാ... 4
• നമുക്കും ജീവിക്കേണ്ടേ ... 3 • പ്രവാസി കുടുംബത്തിനായി... 2
• പ്രവാസി ജീവിതം അനുഭവിക... 1
ഈ വീഡിയോ എല്ലാ എപ്പിസോഡ് കണ്ടാൽ മാത്രമേ നിങ്ങൾക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവുകയുള്ളൂ

Пікірлер: 298
@ayshabik7254
@ayshabik7254 2 жыл бұрын
നിന്നെ സമ്മതിക്കണം കമറോ എത്ര റോളിലാണ് അഭിനയം സത്യമാണ് മരുമക്കളെ മക്കളെ കാൾ കൂടുതൽ സ്നേഹിക്കണം ഞമ്മക്ക് അവരെ എന്നുമുണ്ടാകൂ
@munnarafi732
@munnarafi732 2 жыл бұрын
Correct
@hajarahaju9330
@hajarahaju9330 2 жыл бұрын
സത്യം
@arwakunchammed6499
@arwakunchammed6499 2 жыл бұрын
Kamaruthaaa onnum parayanilla Adipoli Next partinu vendiyitt katta waiting Chila dialogue repeat aayitt varunnund Baki ellaam perfect👍👍👍
@muhammadrabeeh4321
@muhammadrabeeh4321 2 жыл бұрын
അമ്മായി നെ ഇഷ്ടം ആയി.. എത്ര ദേഷ്യം ഉണ്ടെങ്കിലും എന്ത് പിണക്കം ഉണ്ടെങ്കിലും ഒന്ന് മനസ്സ് തുറന്നു സംസാരിച്ചാൽ എല്ലാം തീരും. അല്ലാഹു നമ്മെ ഒരാളോടും പിണങ്ങി നിൽക്കുന്ന അവസ്ഥ നമ്മുടെ ജീവിതത്തിൽ തരാദെ ഇരിക്കട്ടെ. ആമീൻ
@shihabshihab44
@shihabshihab44 2 жыл бұрын
Sooper kamarutha.......Waiting Aayirunnu😍😍😍😍
@sidra6749
@sidra6749 2 жыл бұрын
എല്ലാം അടിപൊളി ആണ്... but ചില ഡയലോഗ് റിപീറ്റ് അടിച്ചു പറയുന്നു... അതൊരു ബോറായി തോന്നുന്നു...ഇനി വീഡിയോ ഇടുമ്പോൾ ശ്രദ്ധിക്കണം 🙏
@jasnamk2751
@jasnamk2751 2 жыл бұрын
Njnm paryan nikkayirunnu.....hard work anu elllam ariyam...athonn sradhikeneeeee....ithaaa❤️
@sahadsahadm4824
@sahadsahadm4824 2 жыл бұрын
Sheriyan
@muzammilmuhammedali7463
@muzammilmuhammedali7463 2 жыл бұрын
യാ അത് ശെരിയ
@kpismailpandallur9085
@kpismailpandallur9085 2 жыл бұрын
Sheriyna
@najmaanas2962
@najmaanas2962 2 жыл бұрын
Kamarutha athonnu sredhikanam too
@riyasbava2498
@riyasbava2498 2 жыл бұрын
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് 👍🏻👍🏻👍🏻👍🏻
@shuhail6186
@shuhail6186 2 жыл бұрын
അടുത്ത പാർട്ടി നായിക ട്ടെ വയ്റ്റി o ഗ്👍🏻👍🏻👍🏻👍🏻👍🏻
@linurazicutees7642
@linurazicutees7642 2 жыл бұрын
ഒരാളെ ള്ളെലും. വീട്ടിൽ നിറച്ചു ആൾ ഉള്ള ഫീൽ 😍
@vahidanahan9933
@vahidanahan9933 2 жыл бұрын
Sathyam🤩🤩🤩😍
@rabirilurinuriyas2596
@rabirilurinuriyas2596 2 жыл бұрын
Sathyam enikkum anganee feel cheythu🥰🥰🥰🥰🥰
@shamlikmon4484
@shamlikmon4484 2 жыл бұрын
കമറുത്ത സൂപ്പർ അടിപൊളി അടുത്ത പാർട്ടിന് വെയ്റ്റിങ് 👍
@shamnamuneer4023
@shamnamuneer4023 2 жыл бұрын
Waiting eni kandtt vera😍
@shimnashahid652
@shimnashahid652 2 жыл бұрын
Video supr... 👌 👌 👌.. Dialogue repeat shradikkane
@naseemasalam103
@naseemasalam103 2 жыл бұрын
Super നല്ല മെസേജ് അഭിനയം പൊളിച്ചു 👌👌👌
@niyanousad118niyanousad8
@niyanousad118niyanousad8 2 жыл бұрын
P M A gafoor vakukal ethra manoharam nannavathavar polum nannavum👍🏻👍🏻🤲🤲
@shimnashahid652
@shimnashahid652 2 жыл бұрын
Ammainte തലേന്നത്തെ വിരുന്ന് parkkal episode kanan waiting
@malappurambajithathakitche4048
@malappurambajithathakitche4048 2 жыл бұрын
Polichu👍👍👍
@redrosevlog9753
@redrosevlog9753 2 жыл бұрын
മാഷാ അള്ളാ ഓരോന്നും അടിപൊളിയാ ആകുന്നുണ്ട് പുതിയ ലക്കത്തിനായി കാത്തിരിക്കുന്നു ഇൻഷാ അള്ളാ ❤❤❤
@chinchukutti3482
@chinchukutti3482 2 жыл бұрын
അതാണ്‌ സത്യം ഇങ്ങോട്ട് എങ്ങനെ ആണോ അത് അല്ലെ അങ്ങോട് കൊടുക്കേണ്ടത് വീഡിയോ സൂപ്പർ ❤❤❤❤❤
@murshedchukkan7210
@murshedchukkan7210 2 жыл бұрын
Sheriya
@murshedchukkan7210
@murshedchukkan7210 2 жыл бұрын
അവർക്ക് നമ്മളോട് സ്നേഹം ഉണ്ടെങ്കിൽ നമ്മക്കും അവരോട് സ്നേഹം ഉണ്ടാവും അത് ശെരിയാ
@anuajushamon9715
@anuajushamon9715 2 жыл бұрын
Sooper👍👍👍. ആഫിയതുള്ള ദീര്ഗായുസ്സ് നാഥൻ നൽകട്ടെ 🤲🤲
@alikhasulaikha615
@alikhasulaikha615 2 жыл бұрын
M
@noorjanoorja1574
@noorjanoorja1574 2 жыл бұрын
Adipoliyanu nalla msg 💗💗💗nan innanukamaruthata kandat
@shahlasulfi3342
@shahlasulfi3342 2 жыл бұрын
ഒരു പാർട്ട്‌ കഴിഞ്ഞ അടുത്ത പാർട്ട്‌ വൈറ്റിംഗ് 👍👍👍👍👍
@dilu7940
@dilu7940 2 жыл бұрын
Ithaaaaa wting aayirunnu😘
@kuttamanikuttamani764
@kuttamanikuttamani764 2 жыл бұрын
കമറുത്തന്റെ വീഡിയോ supper❤️❤️
@anvarshahid3883
@anvarshahid3883 2 жыл бұрын
കമറു സൂപ്പർ ആണ് പല വേഷത്തിൽ അഭിനയിക്കുന്നത് കൊണ്ട് നല്ല രസമാണ് പാട്ട് സൂപ്പർ മ്യൂസിക് നല്ല രസമാണ് കേൾക്കാൻ ഇപ്പോൾ കരഞ്ഞട്ട് എന്താ കാര്യം അത് അന്ന് കരയാണമായിരുന്നു മുഫി നന്നായി വരും മുഫിനെ കത്ത് രക്ഷിക്കട്ടെ ഈ കുടുംബത്തിന് നല്ലത് വരട്ടെ അടുത്ത എപ്പിസോഡ്നു കാത്തിരിക്കുകയാണ് പാർട്ട്‌ 18 I LOVE YOU KAMARU
@nabeelamk4549
@nabeelamk4549 2 жыл бұрын
Super 👍👍👍
@feminairshad6820
@feminairshad6820 2 жыл бұрын
Songsuper😍😍😍👌👌👌👌😊😊😊
@yoonusmanjeri7995
@yoonusmanjeri7995 2 жыл бұрын
കമറു താത്ത എന്നാവോ ഇന്റെ നാത്തൂൻ മാർക്കും അമ്മായിമ്മക്കും ഇങ്ങനെ ഒരു മനസ് ഇണ്ടാക് ആവ ഇന്റെ തലവരെ ഒന്നു നന്നായ മതി അയിന്
@_shifashayuaysha_3162
@_shifashayuaysha_3162 2 жыл бұрын
Yellam shariyaagum
@SabirAli-ck6cj
@SabirAli-ck6cj 2 жыл бұрын
ശരിയാകും
@mahroofp2084
@mahroofp2084 2 жыл бұрын
Ellam sariyakum anikum eyee avsthayanu
@yoonusmanjeri7995
@yoonusmanjeri7995 2 жыл бұрын
8 വർഷായി അൽഹംദുലില്ലാഹ് 3മകളും ആയി hus സപ്പോർട് ഉള്ളത് കൊണ്ട് അങ്ങനെ പോവുന്നു ഇനി യത്ര കാലം കാത് നിക്കണോ ആവോ
@salupmr1123
@salupmr1123 2 жыл бұрын
ഈ വീഡിയോ കാണിച്ചു കൊടുത്തോക്ക് 😊
@shameemaputhiyeduth913
@shameemaputhiyeduth913 2 жыл бұрын
Masha Allah adioli vidio
@NezaNazal
@NezaNazal 2 жыл бұрын
സൂപ്പറായി. 💟💥അമ്മായിന്റെ സ്വഭാവമാണ് പെണ്മക്കൾക്. Ippo എല്ലാരും നന്നായി. അടുത്ത എപ്പിസോടിന് കട്ട വെയ്റ്റിങ്, കേട്ടോ കമറുതാത്ത🧐🤓🥺
@sinilakidangazhisinila943
@sinilakidangazhisinila943 2 жыл бұрын
അടിപൊളി 👍👍
@saudathp9684
@saudathp9684 2 жыл бұрын
Very good messege
@Najiyaah901
@Najiyaah901 2 жыл бұрын
കമറു super 👍
@sinusinu1569
@sinusinu1569 2 жыл бұрын
ഉംറക്ക് കടമകൾ okke തീർക്കണം എന്നില്ല. ഹജ്ജിന് ആണ് കടമകൾ okke തീർത്തിട്ട് cheyyandee🥰
@ayishaayrinvlog3624
@ayishaayrinvlog3624 2 жыл бұрын
No. നജ്മുനെ കെട്ടിക്കാൻ ഉള്ള മുതൽ ഉണ്ടെങ്കിൽ ഉംറ ക്ക് റാഹത് ആയി പോവാം
@user-nr1ch8eb7e
@user-nr1ch8eb7e 2 жыл бұрын
@@ayishaayrinvlog3624 ഇസ്‌ലാമിൽ പെണ്ണിനെ കെട്ടിക്കാൻ ഒരു മുതലും വേണ്ട ആണ് കേട്ടുന്നതിനാ വേണ്ടത് പിന്നെ ഹജ്ജിനായാലും ഉംറക്കായാലും പരസ്പരം പൊരുത്തം പ്രധാന വിഷയം തന്നെ ആണ്
@sumayyachembakassery1281
@sumayyachembakassery1281 2 жыл бұрын
@@ayishaayrinvlog3624 umrakk angne illa. Kayyil cash ndenkil pokam. But ഹജ്ജിന് ആണ് അങിനെ.....
@sumayyachembakassery1281
@sumayyachembakassery1281 2 жыл бұрын
അതെ
@rasinaasees4791
@rasinaasees4791 2 жыл бұрын
Super kamarutha
@jidhusvlog208
@jidhusvlog208 2 жыл бұрын
സൂപ്പർ 👍👍
@faseelasiya4383
@faseelasiya4383 2 жыл бұрын
സൂപ്പർ 👍🏻
@murshihashim6337
@murshihashim6337 2 жыл бұрын
Super👍
@fathimaziya5971
@fathimaziya5971 2 жыл бұрын
അമ്മായി ആൾ സ്ട്രോങ്ങ്‌ ആണേലും ഉള്ളിന്റെ ഉള്ളിൽ സ്നേഹമുണ്ടെന്നു തോന്നി നജ്മൂനെ കാണാൻ പൂതിയുണ്ടല്ലോ
@shifunishu4157
@shifunishu4157 2 жыл бұрын
Super👍🏻
@rasalayan8976
@rasalayan8976 2 жыл бұрын
Next part waitting
@ruksanakruksanak4799
@ruksanakruksanak4799 2 жыл бұрын
Supper 🥰🌹
@subaithapksubaitha5190
@subaithapksubaitha5190 2 жыл бұрын
നിങ്ങൾ ഇപ്പോൾ കാണിക്കളെ കരയി ppichu😭😭😭😭👌👌👌👌
@subaithapksubaitha5190
@subaithapksubaitha5190 2 жыл бұрын
🤔🤔🤔🤔
@ashkarashkar8526
@ashkarashkar8526 2 жыл бұрын
സൂപ്പർ 👌👌
@sunaina___suni___2977
@sunaina___suni___2977 2 жыл бұрын
👌👌👌poli itha👍👍
@shammashammu1432
@shammashammu1432 2 жыл бұрын
ഫസ്റ്റ് പാട്ട് അടിപൊളി
@NezaNazal
@NezaNazal 2 жыл бұрын
Poli
@suhadashareef2539
@suhadashareef2539 2 жыл бұрын
Masha allah👌👌👌😍
@ubaidh435agmail.comubaidh2
@ubaidh435agmail.comubaidh2 2 жыл бұрын
അതാണ് പോയിന്റ് ഇങ്ങോട്ട് undo അതു പോലെ അങ്ങോട്ടും ഉണ്ടാവും 👍👍👍
@sainusainudheen4716
@sainusainudheen4716 2 жыл бұрын
Corect👍👍
@sharafalip8858
@sharafalip8858 2 жыл бұрын
ഒരു സംശയൊലാ 👌👌👌
@shanibashafi4611
@shanibashafi4611 2 жыл бұрын
Super family kamaru thatha
@instagramreels8508
@instagramreels8508 2 жыл бұрын
Mashaallah super onnm parryn illa
@MansoorAli-ou6vk
@MansoorAli-ou6vk 2 жыл бұрын
Super ❤❤🥰🥰
@shihabtheramban6781
@shihabtheramban6781 2 жыл бұрын
സൂപ്പർ
@ameeraameera3310
@ameeraameera3310 2 жыл бұрын
Nalla ammaayi 👍
@arshinakk809
@arshinakk809 2 жыл бұрын
vedeo adipoli
@sakeenasidheek3928
@sakeenasidheek3928 2 жыл бұрын
Supper
@ziyafashion1212
@ziyafashion1212 2 жыл бұрын
Super 😍😍😍
@minnuponnudreams6366
@minnuponnudreams6366 2 жыл бұрын
Nice.eniyum.parayanethara.mesagunde.kada.thudaru
@thahnoonriyas4128
@thahnoonriyas4128 2 жыл бұрын
Kamarutha super acting
@ayishaayrinvlog3624
@ayishaayrinvlog3624 2 жыл бұрын
സൂപ്പർ 👍👍അടുത്ത part ന്ന് വെയ്റ്റിംഗ്
@muhammedsinan1619
@muhammedsinan1619 2 жыл бұрын
Waitinghayirunnu🥰🥰
@Diyanvlog
@Diyanvlog 2 жыл бұрын
Masha allah 🥳🥳
@rahmathkk6183
@rahmathkk6183 2 жыл бұрын
🤲🤲👍👍മാഷാഅല്ലാഹ്‌
@ashi1928
@ashi1928 2 жыл бұрын
അമ്മായി.. ഒരു ചൊടിച്ചി തന്നെ 🤭 എന്നാലും.പാവം അമ്മായി 😔❤😍
@killadigamer6587
@killadigamer6587 2 жыл бұрын
😄
@haseenav9226
@haseenav9226 2 жыл бұрын
കമറു അടിപൊളി സൂപ്പർ ✋✋✋👌👌👌😄😄🤫🤫🤫🤫
@ramziyanishad8444
@ramziyanishad8444 2 жыл бұрын
Super
@shimnashahid652
@shimnashahid652 2 жыл бұрын
Ammmaaaayiiii 😘 😘 😘 😘
@moideenkutty2332
@moideenkutty2332 2 жыл бұрын
Adi Poli vidio ithante veed avideyan
@saffa_saffu596
@saffa_saffu596 2 жыл бұрын
Waitng aynu♥️😁
@riyamuneer730
@riyamuneer730 2 жыл бұрын
അമ്മായി പൊളിച്ചു 👍
@LuLusvlogs1
@LuLusvlogs1 2 жыл бұрын
🥰🥰👏🏻👏🏻💪
@ramishafi5056
@ramishafi5056 2 жыл бұрын
Kamarutha sooperayitoo 👌
@sainusainudheen4716
@sainusainudheen4716 2 жыл бұрын
Enteyum avastha ithayirunnu ippol alhamdulillah ente hus enne nallavannam snehikkunnund 🤲kure kshamayode kathirunnu ente barthavinte sneham enikk thirichu kitti
@rishanarishu3629
@rishanarishu3629 2 жыл бұрын
Adipoli
@sanoofasalaam5762
@sanoofasalaam5762 2 жыл бұрын
സൂപ്പർ 🌹😍💕
@muzu_multhazim_9974
@muzu_multhazim_9974 2 жыл бұрын
Adipoli👍👍👍🤩🤩🤩
@shamonsha8943
@shamonsha8943 2 жыл бұрын
ഇങ്ങള് എങ്ങനെ ചെയ്യുന്നു ഇതൊക്കെ 👍🏻
@febinafebi9317
@febinafebi9317 2 жыл бұрын
Waiting
@ameernidha4062
@ameernidha4062 2 жыл бұрын
Sooper
@amspickles4740
@amspickles4740 2 жыл бұрын
അമ്മായി പൊളിച്ചു 👍👍👍
@ultracool2166
@ultracool2166 2 жыл бұрын
🥰🥰🥰👍
@shahimolinumol8533
@shahimolinumol8533 2 жыл бұрын
Kathirikugayayirunnu
@foodandsafaribythasnisadath
@foodandsafaribythasnisadath 2 жыл бұрын
🥰🥰🥰
@abdullathifk3127
@abdullathifk3127 2 жыл бұрын
Epozhum Epozhum paranna karyangal thanne parayadhirikku plzzz bhaki ok supparayittund
@013alishahalpp6
@013alishahalpp6 2 жыл бұрын
❤❤❤
@Fayazkasarasagod
@Fayazkasarasagod 2 жыл бұрын
😍😍👍🤝
@raheebak9456
@raheebak9456 2 жыл бұрын
ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം
@Nisha_nisha36
@Nisha_nisha36 2 жыл бұрын
കമറുത്ത ഞാൻ കാണാൻ വെഴുക്കിനെറ്റ് ഉണ്ടായിരുന്നില്ല നല്ല അഭിനയം
@sabithsajavlogs6988
@sabithsajavlogs6988 2 жыл бұрын
👌👌👌
@rabiyaanvar6427
@rabiyaanvar6427 2 жыл бұрын
👌
@fousiyamahin4059
@fousiyamahin4059 2 жыл бұрын
😍😍😍
@salimvp6784
@salimvp6784 2 жыл бұрын
👍👍
@hebanurahman8789
@hebanurahman8789 2 жыл бұрын
എല്ലാം കയിഞ്ഞിട്ട് ഉംറക്ക് പോകാന് ആരും കരുതണ്ട. സമയാവു ബോ പോവുക. കാര്യങ്ങൾ അതിന്റെ വഴിക്ക് നടക്കും
@shamna760
@shamna760 2 жыл бұрын
👍🏻👍🏻👍🏻👍🏻
@user-jl6fl8fw6l
@user-jl6fl8fw6l 2 жыл бұрын
Suppar
@haseenav9226
@haseenav9226 2 жыл бұрын
👌👌👌😓
@shezaamrinsheza5764
@shezaamrinsheza5764 2 жыл бұрын
👍👍💞💞🤩
@mish_habvlogs7448
@mish_habvlogs7448 2 жыл бұрын
👍👌
@AJUVLOG5
@AJUVLOG5 Ай бұрын
😊😊😊❤
@ramseenahyder596
@ramseenahyder596 2 жыл бұрын
🔥🔥🔥
@sumizztastyworld3973
@sumizztastyworld3973 2 жыл бұрын
👍👍👍
@fasalsongsandarts5805
@fasalsongsandarts5805 2 жыл бұрын
🥰
@raseenashameer9958
@raseenashameer9958 2 жыл бұрын
സുപ്പർ
@safaasees7473
@safaasees7473 2 жыл бұрын
👍👍👍❤️
@naslinasliyashameem4049
@naslinasliyashameem4049 2 жыл бұрын
❤️
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 37 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
Лайфхаки не нужны
0:28
Miracle
Рет қаралды 2 МЛН
спидран по ютуб шортс 86 | Ушные свечи
0:35
Doing This Instead Of Studying.. 😳
0:12
Jojo Sim
Рет қаралды 12 МЛН
Why Is He Unhappy…?
0:26
Alan Chikin Chow
Рет қаралды 62 МЛН
Why Is He Unhappy…?
0:26
Alan Chikin Chow
Рет қаралды 62 МЛН