No video

അമ്മായിയമ്മ തെറ്റു മനസ്സിലാക്കി തൗബ ചെയ്യുന്നു പ്രവാസിയുടെ ഭാര്യ Pravasi wife malappuramkamaru

  Рет қаралды 172,183

MALAPPURAM KAMARU

MALAPPURAM KAMARU

2 жыл бұрын

#pravasiwife#malappuramkamaru#
#malayalam#movie#short#comedy
#malappuramkamaru#pravasi#
#malappuramkamaru#malayalam
ഇന്നത്തെ നമ്മുടെ വീഡിയോ പ്രവാസിയുടെ ഭാര്യ ഈ വീഡിയോയുടെ 17 എപ്പിസോഡ് കണ്ടാൽ മാത്രമേ കഥ മനസ്സിലാവുകയുള്ളൂ
പഴയ വീഡിയോ കാണാത്ത കൂട്ടുകാർക്ക് താഴെ ലിങ്ക് കൊടുത്തിട്ടുണ്ട് 👇👇👇👇
• എല്ലാവരുടെ ജീവിതത്തിലു... 15
• ഒരുപാട് ത്യാഗം സഹിച്ച്... 14 • നീ എന്റെ മരുമകളല്ല ഇനി... 13
• പ്രവാസിയുടെ കണ്ണുനീർ ആ... 12
• ഉമ്മയും പെങ്ങമ്മാരും വ... 11
• അവസാനം അതു സംഭവിച്ചു ന... 10
• ശമ്പളമില്ലാത്ത വേലക്കാ... 9
• പെൺമക്കൾക്ക്കെട്ടിച്ച്... 8
• കുടുംബം കുട്ടിച്ചോറാക്... 7
• ആയുസ്സ് ന്റെനല്ലൊരു ഭാ... 6 • നാത്തൂൻ പോര് എന്ന് പറഞ... 5 • ജീവിക്കാൻ ഭാഗ്യം ഇല്ലാ... 4
• നമുക്കും ജീവിക്കേണ്ടേ ... 3 • പ്രവാസി കുടുംബത്തിനായി... 2
• പ്രവാസി ജീവിതം അനുഭവിക... 1
ഈ വീഡിയോ എല്ലാ എപ്പിസോഡ് കണ്ടാൽ മാത്രമേ നിങ്ങൾക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവുകയുള്ളൂ
#malappuramkamaru

Пікірлер: 292
@faseenahakeemfaseenahakeem7222
@faseenahakeemfaseenahakeem7222 2 жыл бұрын
കമറു താത്താനെ സമ്മതിച്ചു. 😍ഇത്രയും റോൾ,അഭിനന്ദനങ്ങൾ 👍🏻👍🏻
@bushrat4335
@bushrat4335 2 жыл бұрын
സൂപ്പറാട്ടോ... എല്ലാ വേഷവും ഒരാളാണ് ചെയ്യുന്നേ എന്ന് തോന്നുന്നേ ഇല്ല... അത്രേം പെർഫെക്ഷൻ.. പൊളി
@santhoshandfamily
@santhoshandfamily 2 жыл бұрын
ഇങ്ങളെ അഭിനയം ഒരു ഒന്നൊന്നര പൊളിയാണ് മുത്തേ ഇങ്ങനെയൊന്നും ഞമ്മൾക്ക് അഭിനയിക്കാൻ കഴിയുന്നില്ല 😞😞
@kl.10.kottakkal35
@kl.10.kottakkal35 2 жыл бұрын
അമ്മായി ചൂടായാലും സ്നേഹമുള്ള ആളാ 👏👏👏
@cute-uc5cj
@cute-uc5cj 2 жыл бұрын
അമ്മായിക്ക് അടങ്ങി ഇരിക്കാൻ അറിയില്ലേ ആകെ ഒരു ആട്ടം 🤣🤣
@paachuscooking4767
@paachuscooking4767 2 жыл бұрын
കാത്തിരിക്കാൻ തുടങ്ങിട്ട് കാലം കുറെ ആയി ഇപ്പോഴ സമാധാനമായത് എന്നും പറയുന്നത് പോലെ തന്നെ അടിപൊളി 👌
@haseenav9226
@haseenav9226 2 жыл бұрын
കമറു താത്ത നിങ്ങളെ സമ്മദിക്കണം സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി 👌👌👌👌👌
@ansaransar6005
@ansaransar6005 2 жыл бұрын
ഞാൻ മുണ്ടണില്ലോ ഞാൻ മുണ്ടണില്ല 😂😂
@hadishadi8113l
@hadishadi8113l 2 жыл бұрын
Kamarutha ningale sammadhikanam. Sooper🥰👍🏼
@siyadak3694
@siyadak3694 2 жыл бұрын
ഓടി വന്നു ചാടിയതാ 👍🏻👍🏻👍🏻👍🏻👍🏻
@fathimaridha2858
@fathimaridha2858 2 жыл бұрын
Kamaru സമ്മതിച്ചു ഒരു സമയത്തു എത്ര റോളും അതും അല്ല എത്ര ഡ്രസ്സ് മാറണം പൊളിച്ചു 👍👍👍
@shafeequeshafe4473
@shafeequeshafe4473 2 жыл бұрын
ഏതായാലും സീരിയലിൽ ചാൻസ് കിട്ടാൻ സാധ്യതഉണ്ട്. അമ്മാതിരി കരച്ചിലാ. Sooper👍
@muzammilmuhammedali7463
@muzammilmuhammedali7463 2 жыл бұрын
എന്താ video വരാതേത് വിചാരിച്ചു 😘supr kamarutha ❤👍👍👍👍👍👍
@FidhuzZz__
@FidhuzZz__ 2 жыл бұрын
ഞാൻ മിണ്ടുന്നില്ല ഞാൻ മിണ്ടുന്നില്ല......😍😍👍👍👍👌
@massreporters
@massreporters 2 жыл бұрын
Ammayi poli..... 🤩😍 Innathe like ammayik✌
@4knihal269
@4knihal269 2 жыл бұрын
അമ്മായിക്ക് പുറമേൽക് ദേഷ്യം ഉണ്ടെങ്കിലും ഉള്ളിൽ സ്നേഹം ഉണ്ട്
@90minutes40
@90minutes40 2 жыл бұрын
Enne pole
@maimoonamuhamed6248
@maimoonamuhamed6248 2 жыл бұрын
Ippo എല്ലാരും ഹജ്ജ് ചെയ്യാൻ വേണ്ടിയാ പോകുന്നത്. Ippo ഉംറ ക്ക് പോകുന്നത് ഈ ഉമ്മ മാത്രം 🏃‍♀️
@amnavlog44
@amnavlog44 2 жыл бұрын
👍👍👍❤
@MansoorAli-ou6vk
@MansoorAli-ou6vk 2 жыл бұрын
Super ഒന്നും പറയാൻ ഇല്ല ❤🥰
@user-nr1ch8eb7e
@user-nr1ch8eb7e 2 жыл бұрын
ഒറ്റയാൾ പോരാട്ടം 👍👍👍👍
@Nusrathnusu
@Nusrathnusu 2 жыл бұрын
കമറോ കെട്ടിപിടിച്ചു കരയൽ ഇല്ലാഞ്ഞിട്ട് എന്തോ പോലെ 😂😂😜
@kuttikurumbans3828
@kuttikurumbans3828 2 жыл бұрын
നിങ്ങടെ അഭിനയം വേറൊരു ലെവലാ അടിപൊളി 👌👌👍🥰
@naseemasalam103
@naseemasalam103 2 жыл бұрын
പർദ്ദ അടിപൊളി അമ്മായി ചൂട് ആയാലും നല്ല സ്നേഹമുള്ള അമ്മായി എനിക്കിഷ്ടായി അമ്മായിയെ 👌👌👌
@bappuok1117
@bappuok1117 2 жыл бұрын
ക്ലാസ്സ്‌ മണത്താലും അമ്മായി വെള്ളം കുടിക്കുന്നുണ്ട് 🤣🤣
@ziyurifu3775
@ziyurifu3775 2 жыл бұрын
😂😂😂😂😂😂😂
@killadigamer6587
@killadigamer6587 2 жыл бұрын
😂😂
@faihafaizz2545
@faihafaizz2545 2 жыл бұрын
😀😀😀
@shareefpckuttappikuttappi8400
@shareefpckuttappikuttappi8400 2 жыл бұрын
അമ്മായി സൂപ്പറാണ് ട്ടോ...അമ്മായി സാരി ഉടുത്തത് കാണാൻ നല്ല രെസണ്ട്
@kidsvlog4645
@kidsvlog4645 2 жыл бұрын
സൂപ്പർ തിരിച്ചു വരുന്ന വീഡിയോ കൂടി ഇടണേ
@riyamuneer730
@riyamuneer730 2 жыл бұрын
അമ്മായി ചുടായാലും സ്നേഹം ഉള്ള അമ്മായി ആണ് 👌👌
@minnuminnupv1749
@minnuminnupv1749 2 жыл бұрын
Adipoliyayitund ❤️❤️❤️
@fathimaziya5971
@fathimaziya5971 2 жыл бұрын
Super കമറുത 👍👍👍
@hasnavillan3340
@hasnavillan3340 2 жыл бұрын
Masha Allah.... kamarutha nte acting abaram....entha llam roll.supr .
@chinchukutti3482
@chinchukutti3482 2 жыл бұрын
ഇത്താത്ത വീഡിയോ സൂപ്പർ അമ്മായി സൂപ്പർ ❤❤❤❤❤❤
@reihaanathkv9134
@reihaanathkv9134 2 жыл бұрын
അമ്മായി മേക്ക്സി യുടെ മേലെ ആണ് സാരി ഉടുത്തത് ല്ലേ ആരേലും കണ്ടോ 😂😂😂
@killadigamer6587
@killadigamer6587 2 жыл бұрын
Njn kandu😄
@jameelasalam6737
@jameelasalam6737 2 жыл бұрын
Nchanum kandu.. Sidil😄
@diludilu6235
@diludilu6235 2 жыл бұрын
മഞ്ഞ ഷാൾ ഇട്ട ആളും.. Mariyammayum അമ്മായിയും ഒരേ മാക്സി
@muhammadrabeeh4321
@muhammadrabeeh4321 2 жыл бұрын
കൂടുമ്പോൾ ഇമ്പം ഉള്ളതു തന്നെ ആണ് കുടുംബം... അമ്മായി യുടെ ദേഷ്യവും ഉള്ളിലെ സ്നേഹവും ഒരുപാട് ഇഷ്ടം ആയി.
@sameerav5228
@sameerav5228 2 жыл бұрын
കമറു സൂപ്പർ 👍👍
@kuttamanikuttamani764
@kuttamanikuttamani764 2 жыл бұрын
Ammayi supper aayi👍
@shahabinmvshahabinmv5809
@shahabinmvshahabinmv5809 2 жыл бұрын
Masha Allah super video
@sidheequevp2701
@sidheequevp2701 2 жыл бұрын
അമ്മായി നല്ല സ്നേഹമുള്ള ആളാണ് മണമുള്ള ക്ലാസിലെ വെള്ളം അമ്മായി കുടിച്ചു ട്ടോ പാവം
@murshidaap2335
@murshidaap2335 2 жыл бұрын
Ammayi polichuto💜
@ajwaayman4481
@ajwaayman4481 2 жыл бұрын
അമ്മായിക്കും മക്കൾക്കും ഉമ്മക്കും മരുമോൾക്കും ഒരേ മുഖം 🤪
@sajnasaid4450
@sajnasaid4450 2 жыл бұрын
😃😃
@shahinamol7492
@shahinamol7492 2 жыл бұрын
അടിപൊളി കമറു 😍😍👍🏻👍🏻
@farhath546
@farhath546 2 жыл бұрын
ലൈക്ക് അടിച്ചിട്ടാണ് കാണല്‍...ന്തായാലും ലൈക്കടിക്കണം..അപ്പൊ കാണുന്നയിന്‍റെ അത് തീര്‍ത്താ മതിയല്ലോ...അടിപൊളി അഭിനയം
@molusanu7371
@molusanu7371 2 жыл бұрын
👌🏻😍😍adipoli
@fareenafari4556
@fareenafari4556 2 жыл бұрын
Super.adipoliayittund👌👌👌👌
@nasirak1477
@nasirak1477 2 жыл бұрын
കുറേ ആയി അമ്മായിനെ കണ്ടിട്ട് വീഡിയോ പൊളിച്ചു 👍👍👍
@hiba2955
@hiba2955 2 жыл бұрын
Supper💜💜💜💜
@shemeenashareej1003
@shemeenashareej1003 2 жыл бұрын
കമറുത്ത സൂപ്പർ ഇത്തിരി വൈകി പോയി
@binshanaminu4423
@binshanaminu4423 2 жыл бұрын
Kamarutha super.👍🏻❤️😘
@Manavalan-yt
@Manavalan-yt 2 жыл бұрын
കാത്തിരിക്കുകയായിരുന്നു.. 😍👍👍
@muhammadshanilshanil122
@muhammadshanilshanil122 2 жыл бұрын
നേരം വെളുകോളം സഹിക്കണ്ട 😂
@safnasafnasaid9912
@safnasafnasaid9912 2 жыл бұрын
സാരി ഉടുത്തതിനടിയിൽ മാക്സി ആരെങ്കിലും ശ്രദ്ധിച്ചോ 😂😂എന്തായാലും 👍👍👍
@SHAHEER_ANU
@SHAHEER_ANU 2 жыл бұрын
😂👍👍
@siddhusiddhu4407
@siddhusiddhu4407 2 жыл бұрын
ഇജ്ജ് അതും കണ്ടോ മളെ.. 😄
@safnasafnasaid9912
@safnasafnasaid9912 2 жыл бұрын
@@siddhusiddhu4407 🤣🤣
@raseenashameer9958
@raseenashameer9958 2 жыл бұрын
ok
@sachu6582
@sachu6582 2 жыл бұрын
അത് എപ്പളും അങ്ങനെതന്നെ ആണല്ലോ
@ishasspicytreats7908
@ishasspicytreats7908 2 жыл бұрын
Masha allha❤❤❤
@shameema_vt8614
@shameema_vt8614 2 жыл бұрын
അമ്മായി സൂപ്പർ👍
@sakeershakeela4141
@sakeershakeela4141 2 жыл бұрын
സൂപ്പറായിട്ടുണ്ട് 👍👍👍👍
@hasanath1409
@hasanath1409 2 жыл бұрын
കമറുത്ത അഭിനയം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@Liyahezal
@Liyahezal 2 жыл бұрын
Umma yum makkalum okke Ammayine ammayeenn thanne vilikka 🤓
@anvarshahid3883
@anvarshahid3883 2 жыл бұрын
അടിപൊളി ആയിട്ടുണ്ട്. ഉമ്മാന്റെ പർദ്ദ അടിപൊളി. അഭിനയം സൂപ്പർ. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു പാർട്ട്‌ 19
@nabeelamk4549
@nabeelamk4549 2 жыл бұрын
Super 😍😍
@Najiyaah901
@Najiyaah901 2 жыл бұрын
കമറു ഒരു രക്ഷയും ഇല്ല 👍👍👍👍
@aztbyamalzadh9168
@aztbyamalzadh9168 2 жыл бұрын
Poli itha.....😍
@shalumonu6507
@shalumonu6507 2 жыл бұрын
അമ്മായി suppar🥰🥰🥰🥰
@jamsheenasalam5115
@jamsheenasalam5115 2 жыл бұрын
ന്റെ കമറു യ്യി ആണ് മോളെ പുലി 👍🏻👍🏻👍🏻.
@chithramurali6929
@chithramurali6929 2 жыл бұрын
Super👍
@shahalraneem1856
@shahalraneem1856 2 жыл бұрын
ഞാൻ മുണ്ടുനില്ലോ ഞാൻ മുണ്ടിനില്ല,😃
@saifunneesa1538
@saifunneesa1538 2 жыл бұрын
Super 😍
@ubaidh435agmail.comubaidh2
@ubaidh435agmail.comubaidh2 2 жыл бұрын
സൂപ്പർ 👍
@ajsalansil2180
@ajsalansil2180 2 жыл бұрын
അമ്മായി സൂപ്പർ.
@faseelakoranjeeri2211
@faseelakoranjeeri2211 2 жыл бұрын
കുറേ ലാഗ് ആയതുപോലെ തോന്നി
@Jaseel34
@Jaseel34 2 жыл бұрын
Super kamaru itha
@azeezkt8428
@azeezkt8428 2 жыл бұрын
Super ammayi adipoli
@rajafathima9189
@rajafathima9189 2 жыл бұрын
രാത്രി കിടക്ണ കാര്യം പറയുമ്പോ ജനാലക്കുള്ളിലൂടെ നല്ല പകൽ വെളിച്ചം 🤣🤣
@ameernidha4062
@ameernidha4062 2 жыл бұрын
Adipoli. ഞാനും കരഞ്ഞു
@dilu7940
@dilu7940 2 жыл бұрын
അമ്മായി. ഞാൻ ഇഞ് മുണ്ട്ണ്ല്ലോ മുണ്ട്ണ്ല്ല 😂😂
@salmanfariskuttimon2023
@salmanfariskuttimon2023 2 жыл бұрын
😄😄😄
@AbbasAli-un9hc
@AbbasAli-un9hc 2 жыл бұрын
Onnum parayanilla 👌👌👌👌👌
@KokoBakeOfficial
@KokoBakeOfficial 2 жыл бұрын
അടിപൊളി 👏🏻👏🏻👏🏻
@hudha7319
@hudha7319 2 жыл бұрын
ഞാൻmundnilloo ഞാൻ mundnilloo😄😄😄
@ajsalansil2180
@ajsalansil2180 2 жыл бұрын
🤣🤣🤣☺️
@muhsinazzmuhsinazar4713
@muhsinazzmuhsinazar4713 2 жыл бұрын
Oru day oru dress thanne maaran madiyulla njn. Kamarutha ethra dressanu mattunne👍
@muhammedsinan1863
@muhammedsinan1863 2 жыл бұрын
Polichu super
@shimnashahid652
@shimnashahid652 2 жыл бұрын
Ammayiiiiiiiiii😘😘😘😘😘😘🎉🎉🎉💕💕💕
@fasaludheenshibila3206
@fasaludheenshibila3206 2 жыл бұрын
Super
@mallutech12
@mallutech12 2 жыл бұрын
Super yathera paraumbol sangadam thonnunnu
@siyan6081
@siyan6081 2 жыл бұрын
Super kamaru super
@muzu_multhazim_9974
@muzu_multhazim_9974 2 жыл бұрын
🥰🥰🥰👍🏻👍🏻👍🏻🥰🥰🥰
@rahmathkk6183
@rahmathkk6183 2 жыл бұрын
👍👍മാഷാഅല്ലാഹ്‌ 🤲🤲
@sainabaek4409
@sainabaek4409 2 жыл бұрын
Super 🥰അടിപൊളി ❤❤
@faseelasiya4383
@faseelasiya4383 2 жыл бұрын
സൂപ്പർ 👍🏻
@shihabshihab44
@shihabshihab44 2 жыл бұрын
Ammayinte saarinte adiyil Neela maxi ....njan kandee. ...adipoli sooparaa kamaruthaa😍😍😍😍😍
@shemeerasaleem8615
@shemeerasaleem8615 2 жыл бұрын
Njanum kandu
@ameeraameera3310
@ameeraameera3310 2 жыл бұрын
Njanum kandu
@nadeerummernadeer3012
@nadeerummernadeer3012 2 жыл бұрын
😆😆
@mhdsuhail5892
@mhdsuhail5892 2 жыл бұрын
😜😜
@shihabpkd1276
@shihabpkd1276 2 жыл бұрын
സൂപ്പർ
@shamlashamla4604
@shamlashamla4604 2 жыл бұрын
അമ്മായി സൂപ്പർ 👍👍👍
@raseenashameer9958
@raseenashameer9958 2 жыл бұрын
സൂപ്പർ.
@Redmia-ql4dt
@Redmia-ql4dt 2 жыл бұрын
അമ്മായി സൂപ്പർ 😄😄👍👍👍👍
@rasheedrn866
@rasheedrn866 2 жыл бұрын
പൊളിച്ചു 👍
@vpfamilys7425
@vpfamilys7425 2 жыл бұрын
കമറുത്ത അമ്മായി സൂപ്പർ അഭിനയം
@saifunneesakoya5320
@saifunneesakoya5320 2 жыл бұрын
Supper
@shamlikmon4484
@shamlikmon4484 2 жыл бұрын
കമറുത്ത പൊളി സൂപ്പർ 👍
@monuanimon8009
@monuanimon8009 2 жыл бұрын
👍👍👍
@nafiyachinchu8898
@nafiyachinchu8898 2 жыл бұрын
Kamru thatha Supper
@fathimafidha6460
@fathimafidha6460 2 жыл бұрын
അമ്മായി 👍
@mirfafathimamirfafathima2653
@mirfafathimamirfafathima2653 2 жыл бұрын
എല്ലാവരുടെയും മേക്സി ഒ൬ാണ്
@kadeeja3311
@kadeeja3311 2 жыл бұрын
ഇ വീഡിയോ കണ്ടപ്പം എന്റെ ഉമ്മ ഹജ്ജിനു പോയതാ ഓർമ വന്നു ഞങ്ങൾ മൂന്നെണ്ണം പെണ്മക്കൾ ആണ് ഉമ്മ തിരിച്ചു വന്നപ്പോ അനിയത്തി കല്യാണം ശരിയായി
@nazmilsvlog2340
@nazmilsvlog2340 2 жыл бұрын
കമറു പൊളിച്ചു
@fousiyack86
@fousiyack86 2 жыл бұрын
waiting ആയിരുന്നു
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 113 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 24 МЛН