No video

നിങ്ങളുടെ വീട്ടിലെ AC കേടായോ? ഒരു ചിലവും കൂടാതെ ശരിയാക്കിയെടുക്കാം!|How to repair AC in your home.

  Рет қаралды 97,862

C&A Tips

C&A Tips

Күн бұрын

Hello Friends .. Please leave your valuable comments and feedback about this video .If you like the video kindly Share and Subscribe ??
Please like and subscribe us:
/ @catips
Follow us on Insta :
/ arunyesodharan1
Follow us on Facebook:
/ ca-tips-101122731627239
Follow us on Twitter:
/ arun_yesodharan
U Can Mail me :
arun.rgppl@gmail.com
#C&A Tips #AC service at home
#How to Clean an Air Conditioner
#how to clean ac filter
#how to clean ac outdoor unit
#how to clean ac
#how to clean split ac
#clean ac at home
#AC Cleaning and maintenance| Step by step guide
#service ac at home
#split ac service at home hindi
#how to clean ac coils inside house
#Air Conditioner Maintenance
#ACroytectips
#ACPowerConsumption
#roytecyips
#cleanac
#acservising
#roytectips
#Learn How to Servicing Air Conditioner AC service at Home AC Cleaning - ! #C&A Tips !
#Learn How to Clean an Air Conditioner Servicing AC Cleaning at Home and remove bad smell for air Conditioner
#ac service at home
#split ac service at home
#how to service split air conditioner at home
#How To AC service at home - DEEP CLEAN SPLIT AC
#how to clean ac filter
#how to clean ac outdoor unit
#how to clean ac
#how to clean split ac
#clean ac at home
#AC Cleaning and maintenance| Step by step guide
#service ac at home
#split ac service at home hindi
#how to clean ac coils inside house
#Air Conditioner Maintenance
#How to Operate AC & Wiper in a Car malayalam
#AC system malayalam
#Car AC not Working? Repair in 5 minutes
#Car AC Gas Refiling simple method
#How to change capacitor in an #Airconditioner malayalam tutorial
#air condition
#AC capacitor
#Refrigerator
#Refrigarator repair malayalam
#fridge cleaning
#Malayalam fridge organisation
#www.youtube.co...

Пікірлер: 316
@christyskitchenworld
@christyskitchenworld 4 жыл бұрын
നല്ല ഒരു ട്യൂട്ടോറിയൽ സെക്ഷൻ ഇതിനെക്കുറിച്ച് ഒന്നും അറിയാത്ത ഒരാൾക്ക് ഇത് അഴിച്ചു പണിയുന്നതിനുള്ള ആത്മവിശ്വാസം തന്നതിന് വളരെയധികം നന്ദി
@CATips
@CATips 4 жыл бұрын
താങ്ക്സ് bro
@jomonvarghesevarghese7934
@jomonvarghesevarghese7934 3 жыл бұрын
currect...
@nyloozvlog617
@nyloozvlog617 4 жыл бұрын
ഞാൻ ഒരു Ac ടെക്നീഷ്യൻ ആണ് നിങ്ങൾ AC അഴിക്കുന്നത് കാണിച്ചു ശരിയാണ് പക്ഷെ നിങ്ങൾ ഇതിനെപറ്റി ഒരറിവും ഇല്ല എന്ന് നിങ്ങൾ പറയുന്നത് തെറ്റായ ഒരു കാര്യം ആണ് ഇതിന് പറ്റി ഒരറിവും ഇല്ലാതവർ ആണ് ഇപ്പോൾ യൂ ട്യൂബ് നോക്കി Ac അഴിച്ചും ഗ്യാസ് ചാർജ്ജ് ചെയ്തും അപകടത്തിലേക്ക് പോകുന്നത് ടെക്നിക്കൽ worke പഠിക്കാതെ Ac പോലുള്ള ഹെവി ഉപകരണങ്ങൾ നിങ്ങളെപ്പോലുള്ള ആളുകളാണ് മറ്റുള്ളവരെ വീഡിയൊ കാണിച്ചും തെറ്റ് ധരിപ്പിക്കുന്നത് മോട്ടോർ ഇങ്ങനെ അറിയാത്തവർ ചെയുമ്പോൾ റൊട്ടേഷൻ വരെ മാറും അത് അവർക്ക് അറിയാതെ പോവുകയും Ac തന്നെ കത്തിപ്പോകാൻ കാരണമാകുന്നു ഇത് പോലുള്ള ചെറിയ പ്രശ്നത്തിന് Ac അഴിക്കാൻ നോക്കുന്ന വർ ചിലപ്പോൾ Ac outdoor കറങ്ങാതെ കാണുമ്പോ Ac OFF ആയി എന്ന് കരുതി ripper ചെയ്യാൻ നോക്കുന്ന വർ മനസ്സിലാക്കുന്നില്ല 3 മിനിറ്റ് കഴിഞ്ഞാൽ ഫേൻ ഓൺ ആകുന്നു അപ്പോൾ അഴിക്കുന്നവരുടെ കൈകൾ കട്ടായിപ്പോകും ഈ പറഞ്ഞ കാര്യം മനസ്സിലായി എന്ന് വിശ്വസിക്കുന്നു
@muhammedshabeer115
@muhammedshabeer115 3 жыл бұрын
👍
@najmuvengara
@najmuvengara 4 ай бұрын
media.tenor.com/l32E4zvd06sAAAAM/sad-girl.gif media.tenor.com/l32E4zvd06sAAAAM/sad-girl.gif
@sanishps3965
@sanishps3965 4 ай бұрын
AC not cooling compressor working alla
@michaelaugustine5556
@michaelaugustine5556 4 жыл бұрын
വളരെ നല്ല വീഡിയോ.ഇങ്ങനെ ചെയ്യുന്ന പുതു തലമുറയെ കണ്ടു ഞാൻ അഭിമാനിക്കുന്നു ഒരു മലയാളിയായതിൽ .പതിനെട്ടു വര്ഷം മുൻപ് എന്റെ അയ്യായിരം രൂപ നഷ്‌ടമായ കാര്യം ഓർത്തു .സെയിം പ്രോബ്ലം.ഫാൻ മോട്ടോർ മാറ്റി പക്ഷെ അത് ഓപ്പോസിറ് കറങ്ങുതായിരുന്നു .ചില കമ്പനി ഓപ്പോസിറ് കറങ്ങുന്ന ഫാൻ ഉപയോഗിക്കുന്നുണ്ട് .അതുകൊണ്ടു ഫാൻലീഫ് മാറേണ്ടി വന്നു.പണിക്കൂലി ഉൾപ്പടെ അയ്യായിരം രൂപ .പക്ഷെ ഇതിൽ നിന്നെല്ലാം ഞാൻ പഠിച്ചു . ഇപ്പോൾ ഞാൻ രണ്ടു സ്പ്ളിറ് ac ഉപയോഗിക്കുന്നു സ്വന്തമായി പണിയുന്നു.വെറും അഞ്ഞൂറ് രൂപയിൽ താഴെ മാത്രം വർഷം ചെലവിൽ ac മാത്രമല്ല വീട്ടിലെ എല്ലാ ഉപകങ്ങളും സ്വന്തമായി പണിയുന്നു . ഞാൻ ഡൽഹിയിലാണ് താമസം .ഇവിടെ ടെക്‌നിഷ്യൻ സ്വന്തമായി മിടുക്കാണ് മറ്റുള്ളവർ മണ്ടനുമാണെന്നു വിശ്വസിക്കുന്നു നന്ദി കുട്ടി ഇനിയും നിന്നിൽ നിന്ന് കൂടുതൽ പ്രതീക്ഷയോടെ Michael Augustine
@rosephotocopy2992
@rosephotocopy2992 3 ай бұрын
very good demonstration, thanks
@binupavithran3894
@binupavithran3894 4 жыл бұрын
ഒന്നും നോക്കിയില്ല ഇ തവണ 2 ലൈക്‌ അടിച്ചിട്ടുണ്ട്.. ഒട്ടും കുറക്കണ്ടാന്നു കരുതി 😝👍👍
@CATips
@CATips 4 жыл бұрын
Thanks
@lijomathew8697
@lijomathew8697 4 жыл бұрын
രണ്ട് ലൈക്ക് അടിച്ചാൽ ലൈക്ക് കിട്ടാതെ പോവില്ലേ, പറ്റിക്കാനാണേലും ഇങ്ങനെയൊന്നും പറയാൻ പാടില്ലെന്ന് പറ സാറെ😂
@sureshkrishnanchittanattil2969
@sureshkrishnanchittanattil2969 3 жыл бұрын
വളരെ ലളിതവും എളുപ്പത്തിൽ മനസ്റ്റിലാക്കുന്ന വിവരണവും ...👍👍🙏🙏🙏
@nishadmknichu8341
@nishadmknichu8341 2 жыл бұрын
Ac ഓൺ ചെയ്യുമ്പോൾ ഫ്യൂസ് പോകുന്നു എന്താണ് കാരണം
@sarathvishwabharan2475
@sarathvishwabharan2475 4 жыл бұрын
ഈ വീഡിയോ കാണുന്ന Ac ടാക്‌നിഷനയാ ഞാൻ...😖
@CATips
@CATips 4 жыл бұрын
😄😄😄
@zaayizaayi4036
@zaayizaayi4036 3 жыл бұрын
Ivide njmal moter change cheyala njmale potan pacha
@vnodvvinu
@vnodvvinu 2 жыл бұрын
Aa samayam kond motor replace cheythe vere workinu pokam ac use cheyyunnavan pichakkaran onnum allalo fan motor vangan oru celing fan vangunna fund polum akilla
@velayudhanes6989
@velayudhanes6989 4 жыл бұрын
Nice demo you are an expert technician Thanks
@shafikkunnil3990
@shafikkunnil3990 4 жыл бұрын
സംഭവം അടിപൊളി പക്ഷേ ഒന്നും അറിയില്ല എന്നത് ശരിയല്ല എന്തായാലും ബിഗ് താങ്ക്സ് ഇനിയും നല്ല അറിവുകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു 💯👍
@sahadtt
@sahadtt 3 жыл бұрын
സൂപ്പർ വീഡിയോ.. അടിപൊളി.. ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇല്ല്ലാത്തത് കൊണ്ട് ശെരിക്കും വോയ്‌സ് കേൾക്കാനായി🌹 .
@nasilak77
@nasilak77 4 жыл бұрын
ഇപ്പോഴത്തെ ടെക്നീഷ്യൻ മോട്ടോർ പോയാൽ റീപ്ലേസ് ബോഡ് പോയാൽ റീപ്ലേസ് മൊത്തം റീപ്ലേസ് മാത്രം സർവീസ് ഇല്ല ഇൻവെർട്ടർ എസി ബോടൊക്കെ പോയാൽ തീർന്നു റീപ്ലേസ് ചെയ്യുകയാണ് പതിവ്
@kvijay7027
@kvijay7027 4 жыл бұрын
👍🌹 You are a true mechanic and a good instructor too. God Bless the Truthful & Honest, 🤝
@CATips
@CATips 4 жыл бұрын
Thanks
@jkj1459
@jkj1459 4 жыл бұрын
CAPACITOR ANGANE SHORT CHEEYYARUTHU , SHORTCIRCUIT CURRENT WILL REDUCE THE LIFE OR SOME TIMES EVEN DAMAGE THE CAPACITOR . USE ONE SERIES RESISTOR OF ATLEAT I KOHM TO DISCHARGE ..
@kmuralidharansivavideoskmu4907
@kmuralidharansivavideoskmu4907 4 жыл бұрын
Ac അഴിക്കാൻ നല്ലാരു ധൈര്യം കിട്ടി Tnk S
@preyetan
@preyetan 3 жыл бұрын
I watched from beginning to end, but I will take a photo with my mobile when undoing to remember the order of fitting, and mark the position as you did. I enjoyed and was happy to see that it worked well. Wish you well.
@CATips
@CATips 3 жыл бұрын
Many Thanks👍😄
@babypaul2770
@babypaul2770 4 жыл бұрын
ആദ്യം തന്നെ നുണപറഞ്ഞു മറ്റുള്ളവരെ പറ്റിച്ച ഈ സഹോദരനു നന്ദി നിങ്ങൾക്കു എസിയുടെ പണി അറിയില്ലാ എന്നു പറഞ്ഞതാണ് നുണ, സാമാന്യം ഈ പണിയെ കുറിച്ചു അറിയുന്ന ഒരാൾക്കെ ഈ പോലെ present ചെയ്യുവാൻ പറ്റുള്ളൂ ,കാണുന്നവർ ശ്രദ്ധിച്ചാൽ കൊള്ളാം ,അല്പജ്ഞാനം ആ പത്താണ്
@CATips
@CATips 4 жыл бұрын
This is my first experience in AC
@abuabus7809
@abuabus7809 4 жыл бұрын
ഹലോ ചേട്ടായിഒന്നും പറയാനില്ല അടിപൊളി എസിയുടെ ഷോറൂമിൽ പോലും മോട്ടർ ഇങ്ങനെ അഴിച്ചു പണിയില്ല എന്തായാലും കണ്ടുപഠിക്കട്ടെ ഷോറൂമിൽ ഉള്ളവന്മാർ നമ്മൾ ഒരു എസി വാങ്ങിക്കാൻ ചെല്ലുമ്പോൾ അവിടെയുള്ളവർ കുറെ വാറണ്ടിയും ഗ്യാരണ്ടിയുംഎല്ലാം പറയും പക്ഷേ ഒന്നും അവന്മാര് തരില്ല അങ്ങനെയാണ്
@CATips
@CATips 4 жыл бұрын
Thanks
@anilalMJ
@anilalMJ 4 жыл бұрын
Very nice , will be trying
@ARCTICWORLD-yh7cr
@ARCTICWORLD-yh7cr 3 жыл бұрын
zero maintance brand vangikkuka
@thouheedtechinfo2792
@thouheedtechinfo2792 3 жыл бұрын
@@ARCTICWORLD-yh7cr athetha Brand
@ranjuc5537
@ranjuc5537 2 жыл бұрын
വൈൻഡിംഗ് ഷോർട് ആയാൽ ..അത് മുഴുവൻ ആയും പുതിയ വെയിൻഡിംഗ് ..ചെയ്യണം..proper work അതാണ്
@sasikumars4851
@sasikumars4851 4 жыл бұрын
എന്തായാലും പണി കൈ വിട്ടു പോയി എന്നും പറയാൻ വരട്ടെ എന്തെന്നാൽ a c യുടെ പണി കാണിച്ചു തരാം എന്നും പറഞ്ഞിട്ട് ഫാൻ ആണ് വർക്ക്‌ ചെയ്തു കാണിച്ചത്
@thouheedtechinfo2792
@thouheedtechinfo2792 3 жыл бұрын
bro 10 year compressor warranty aanu athayath compressor nu mathram 10 year warranty kittukayollu oru ac non inverteroutdoor unit il varunnath compressor, Condenser, fan, fan motor, capacitor enniva aanu. athil compressor nu mathram 10 year warranty kittulayollu fan motor poyal kittilla
@jkj1459
@jkj1459 4 жыл бұрын
ALPAM KARINJENKIL FULL REWIND CHEYYUVAANU NALLATHU .. LOCAL REPAIR CHEYTHAL PINNEYUM PANI KITTUM .
@nikhiljacob611
@nikhiljacob611 3 жыл бұрын
ഹലോ നിങ്ങളുടെ വിഡീയോ വളരെ ഉപകാരപ്രതമാണ് താങ്ക്സ് എനിക്കൊരു കാര്യം പറഞ്ഞു തരോ......... എന്റെ വീട് ഷിഫ്റ്റിങ്ങാണ് എനിക്ക് ഗോദറേജിന്റെ 5സ്റ്റാർ ac ഉണ്ട് എനിക്ക് ആ ac ഗ്യാസ് നഷ്ടപ്പെട്ടുപോകട്ടെ എങ്ങിനെ റിമുവ് ചെയ്യാൻ ഒന്ന് പറഞ്ഞു തരോ............ ഇതിന് മുൻപ് താമസിച്ചിരുന്ന വീട്ടിൽ നിന്നും ac അഴിച്ചു കൊണ്ട് വന്നപ്പോൾ വന്ന ടെക്നീഷൻ ac ഓൺ ചെയ്തിട്ടിട്ട് കമ്പ്രസർ കോസ്റ്റ് ചെയ്തു ഞാൻ ആ ടെക്നീഷനോട് ചോദിച്ചിരുന്നു ഇങ്ങിനെ യാണ് ഗ്യാസ് പോകാതെ എങ്ങിനെ യാണ് അഴിക്കുന്നതെന്നു അദ്ദേഹം ഓരോ തട്ടമുട്ടി പറഞ്ഞിട്ട് എനിക്കത് കാണിച്ചു തന്നില്ല അതാങ്കൾക്ക് എനിക്കിത് പറഞ്ഞു തരാൻ സാധിക്കുമോ...... Plzzz
@solaruniverse9685
@solaruniverse9685 2 жыл бұрын
Sorry for late replaced, I don't have experience AC System really. 🙏
@mr.z_yco239
@mr.z_yco239 Жыл бұрын
Gag countdown cheyyunnath anga annano bro chothikkunnath?
@anoopjacob1981
@anoopjacob1981 4 жыл бұрын
ആദ്യം ചെയ്യേണ്ടത് അതിന്റ മെയിൻ പവർ disconnect ചെയ്യുക ഇല്ലെങ്കിൽ താഴെ വന്നു ആരെങ്കിലും ac ഓൺ ചെയ്‌താൽ പ്ലാസ്റ്റിക് ലീഫ് കൈ കട്ട്‌ ചെയ്ത് കളയും മോട്ടോർ വർക്ക് ആയാലും ഇല്ലെങ്കിലും പവർ ഓഫ് ചെയ്യുക
@CATips
@CATips 4 жыл бұрын
തങ്ങൾ വീഡിയോ മുഴുവൻ കാണുവാൻ ശ്രമിക്കുക...
@anoopjacob1981
@anoopjacob1981 4 жыл бұрын
ഫാൻ ബ്ലേഡ് മുന്നിലുള്ള ഗ്രിൽ അഴിക്കുന്നതിനു മുൻപ് താങ്കൾ എവിടെയും അത് പറയുന്നില്ല കള്ളം പറയരുത് 😊😊ഉണ്ടെങ്കിൽ എത്ര മിനിറ്റിൽ
@CATips
@CATips 4 жыл бұрын
ഏത് ഉപകരണം അഴിച്ചു പണിയുമ്പോൾ സ്വിച്ച് ഓഫ്‌ or ഐസ്‌ലറ്റ് ചെയ്യാൻ പ്രതേകിച്ചു പറഞ്ഞില്ലെങ്കിൽ താങ്കൾ ക്ഷമിക്കു.. Be +ve
@CATips
@CATips 4 жыл бұрын
ഞാൻ കള്ളം പറഞ്ഞു വീഡിയോ ഇടുന്ന ആൾ അല്ല bro. Awarenes to people who are loving me..
@CATips
@CATips 4 жыл бұрын
ഈ വീഡിയോ കണ്ടിട്ട് എന്തെങ്കിലു ഫൈൻഡിങ് പറ bro.. kzfaq.info/get/bejne/sKyFacV7mZnOpnU.html
@gazsus1
@gazsus1 3 жыл бұрын
My ac blower not turning off even after ac compressor is off in remote, enthayirikyum reason
@robythomas5846
@robythomas5846 4 жыл бұрын
വളരെ നല്ല അറിവ് താങ്ക്സ്
@allinmediachannel
@allinmediachannel 3 жыл бұрын
Well done boy🥰
@CATips
@CATips 3 жыл бұрын
Thanks bro
@prabhullachandran1722
@prabhullachandran1722 4 жыл бұрын
My friend, my question is y ur removing the motor with out checking with a multi meter? With help of a multi meter u can check the complaint, if there is a problem u can dismantle. This is procedure.
@CATips
@CATips 4 жыл бұрын
AC outdoor got over temperature and abnormal sound occurred , There is only reason due to the cooling motor fan . This is my procedure...
@sijokevin3607
@sijokevin3607 10 ай бұрын
Ac യുടെ outdoor fan continue working cheyyunnu (Power on ചെയ്യുമ്പോൾ direct outdoor ആണ് ഫസ്റ്റ് work ആകുന്നത്)
@kainTV
@kainTV 6 ай бұрын
outdoor unitile contractor or indoor unit (outdoor unit supply rely ) chech properly..!
@sonysany5757
@sonysany5757 4 жыл бұрын
ഹായ് കൊള്ളാം നല്ല അറിവാണ്, എന്നാൽ സ്റ്റാർട്ടിങ്ങിൽ തുടങ്ങേണ്ട കാര്യം പറഞ്ഞില്ല, ac ക്ക് എന്തു പറ്റി? വർക്ക്‌ ആകുന്നില്ല or കൂളിംഗ് കിട്ടുന്നില്ല,? ഓണായി ട്ട് പെട്ടെന്ന് നിന്ന് പോകുന്നു,? ഓണാക്കുമ്പോൾ ട്രിപ്പ്‌ ആകുന്നു എന്ന് ഒന്നും പറയുന്നില്ല,?? നേരെ പോയി ഫാൻ മോട്ടോർ അഴിച്ചു റെപ്പേർ ആക്കി ac ഓടിക്കുന്നു... എന്നാൽ, വീഡിയോ കൊള്ളാം ഫാൻ മോട്ടോർ മാത്രം എങ്ങനെ അഴിച്ചു പണിഞ്ഞു എന്ന് കു‌ടെ വിശദമായി പറയണം... താങ്ക്സ് 4 your വീഡിയോ...
@noushadmeadowsautomobileex5679
@noushadmeadowsautomobileex5679 3 жыл бұрын
String അല്ല shrink എന്നാണ്. അതുപോലെ കൂളർ അല്ല ഏസി എന്ന് തന്നെയാണ് പറയേണ്ടത്
@CATips
@CATips 3 жыл бұрын
തെറ്റു പറ്റി
@baijuedwin6939
@baijuedwin6939 3 жыл бұрын
Outdoor fan motor ( new) - 1850/- (Including capacitor) Service charge - 750/- Total- 2600/- അതിനാണ് ഇത്രയും അഴിച്ചു പണിഞ്ഞു കാണിക്കുന്നത്.... കമ്പനികൾ ചാർജ് എത്രയാണ് എന്ന് പറയുന്നത് നോക്കാതെ പ്രൈവറ്റ് ആളുകളെ വിളിച്ചു കാണിച്ചാൽ മതി.... താങ്കൾ എടുത്ത് തീരുമാനം നല്ലതാണ് പക്ഷേ അത് മറ്റൊരാളുടെ അന്നവും കൂടിയാണ്... ഓർക്കുക
@CATips
@CATips 3 жыл бұрын
It was my first Experience 🤝
@rajithgr9980
@rajithgr9980 4 жыл бұрын
Motor amps check chyam, bearing koodi replace chyamairunnu alle
@ARCTICWORLD-yh7cr
@ARCTICWORLD-yh7cr 3 жыл бұрын
world fist time zero maintance free ac brand
@narayananvenkitaraman5833
@narayananvenkitaraman5833 4 жыл бұрын
Very helpful and informative
@ramshinakarappayil5526
@ramshinakarappayil5526 3 жыл бұрын
Sir A5 kanikunnu Enthan problom
@girishrnair3787
@girishrnair3787 4 жыл бұрын
Nigalude work oke kollam but untechnical ayitulla arum eth chyaruth very care full
@safiyakh6392
@safiyakh6392 4 жыл бұрын
Fridge keadayal nannakkunnath inn parayamo?
@iqbal3703
@iqbal3703 4 жыл бұрын
Ningal sambavamaa... i like it your attitude..
@varghesekb4954
@varghesekb4954 3 жыл бұрын
Sir, ഞാനുപയോഗിക്കുന്നത്LG Invrtor AC 1 ton 85 sq feet Room Gas 410. പ്രശ്നം എന്നത് Cooling mode എപ്പോഴും ഓഫായി പോകുന്നു.Authorised technician ഉൾപ്പെടെ പലരും ചെക്ക് ചെയ്തു. ഞാൻ തനിയെ ഇടക്കിടക്ക് ആവുന്നത് പോലെ clean ചെയ്യാറുണ്ട്.blower ൽ നിന്നാണോന്നറിയില്ല ഉരയണ ഒച്ച മാത്രമല്ല air പുറത്തേക്ക് തള്ളുന്നത് uniform cirulation അല്ല വിട്ട് വിട്ടാണ് കാറ്റ് കിട്ടണത്. തണുപ്പ് പഴയത് പോലെ ഇല്ല. ഇതിന് കാരണം sensor or indor unit motor or blowrer bush or board ?Please reply
@ranjuc5537
@ranjuc5537 2 жыл бұрын
Indoor unit water service cheyth nokku
@cbksaleemyoutube4613
@cbksaleemyoutube4613 2 жыл бұрын
Very precious, please put indoor video also.
@CATips
@CATips 2 жыл бұрын
Thanks
@syamsasi7677
@syamsasi7677 4 жыл бұрын
അലൈൻമെൻ്റ് അഴിക്കുമ്പോൾ മാർക്ക് ചെയ്യണമെന്നും റൊട്ടേറ്റിംഗ് വീലുകൾ വലത്തോട്ട് അഴിക്കണമെന്നും പഠിപ്പിച്ച സുഹാബ്സാർ ന് (ആട്ടോമൊബൈൽ ടി.എച്ച്.എസ് കൃഷ്ണപുരം) ഇത് ഡെഡിക്കേറ്റ് ചെയ്തേരെ
@CATips
@CATips 4 жыл бұрын
MRA ഡാ
@CATips
@CATips 4 жыл бұрын
Krishnapuram JTS
@coolworldkerala8880
@coolworldkerala8880 4 жыл бұрын
Be care full while handling with capacitors also,
@CATips
@CATips 4 жыл бұрын
Thanks
@sijokevin3607
@sijokevin3607 Жыл бұрын
hlo ഔട്ടർ ഫാൻ കുറച്ചു റൺ ആയി നിന്നുപോകുന്നു ( അകതു നിന്നു ഗ്രീസ് ഇല്ലാതെ ഉള്ള സൗണ്ട് ഇല്ലേ അതുപോലെയാണ് കറങ്ങുന്നേ )ഫാൻ നമ്മൾ തിരിച്ചു നോക്കുമ്പോൾ സ്മൂത്ത്‌ ആയി കറങ്ങുന്നില്ല
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 3 жыл бұрын
വയറ്റിoഗ് ചൈയ്യാൻ കോടുത്താൽ ഇത് പോലെ ചൈതിട്ട്പറയും ഫുൾ പുതിയ വയറ്റിoഗാ എന്ന് പറയും ഉള്ളു നാന്മൾ കാണുന്നില്ലല്ലോ
@preyetan
@preyetan 3 жыл бұрын
Like your enthusiasm and effort
@igneshtomalappadan5984
@igneshtomalappadan5984 3 жыл бұрын
Can you suggest me best inverter Ac brand
@CATips
@CATips 3 жыл бұрын
LG
@CinemaVarthakal
@CinemaVarthakal Жыл бұрын
condenser fan high or low speed work cheyunnathu eppozhanu ?
@vijayandamodaran9622
@vijayandamodaran9622 4 ай бұрын
Nice informative video, appreciations
@CATips
@CATips 4 ай бұрын
Thanks for liking
@nasaru4302
@nasaru4302 4 жыл бұрын
അടിപൊളി സൂപ്പർ
@Lucky_flies_
@Lucky_flies_ 4 жыл бұрын
അതിന്റെ അടുത്ത കോയിലിൽ cantinuvity ഉണ്ടെങ്കിൽ അതിൽ കൊടുത്താൽ വർക്ക്‌ ചെയ്യുമോ കരിഞ്ഞത് ഒഴിച്ച്
@CATips
@CATips 4 жыл бұрын
No
@ameerpkhan1033
@ameerpkhan1033 4 жыл бұрын
കൊള്ളാം പൊളിച്ചു
@CATips
@CATips 4 жыл бұрын
Thanks
@muhammedshabeer115
@muhammedshabeer115 3 жыл бұрын
ഞാൻ AC ടെക്നിഷൻ ആണ് വീഡിയോ ഒക്കെ നല്ലതണ് പക്ഷ നല്ലത് ഒരു AC ടാക്നിഷനെ കൊണ്ട് കാണിക്കുന്നതാവും നല്ലത് കാരണം നിങ്ങൾ AC അയച്ചാൽ ശരിയായില്ല പിന്നെ നിങ്ങൾ ഒരു AC ടാക്നിഷനെ വിളിച്ചാൽ ടാക്നിഷൻ നിങ്ങൾ റിപ്പയർ ചെയ്ത AC യിൽ പണ്ണിച്ചയില്ല അപ്പോൾ നിങ്ങൾക് AC നഷ്ട്ടം ആകും അതല്ല AC ടാക്നിഷൻ വന്നാലും ടാക്നിഷൻ AC വർക്ക്‌ എടുത്താലും നിങ്ങൾ കരുതുന്നതിനേക്കാൾലും ചിലവ് ഉണ്ടാകും അതിലും നല്ലത് AC വർക്ക്‌ ചെയുനില്ല എന്നാൽ AC ടാക്നിഷനെ വിളിച്ചു കാണിക്കുക അതകും നല്ലത്
@swalihmon3109
@swalihmon3109 2 жыл бұрын
Ente Ac work cheyyunnilla 3 month aayi switch ittaal on aakunnilla bt eeyide on aayi Nalla cooling und pittee divasam on aakkyappol on aakunnilla endhaayirikkum problem gas leak aayathaayirikkumoo
@vinodtc8866
@vinodtc8866 3 жыл бұрын
ഇത് മാത്രം ആണോ AC ക്ക് വരുന്ന കംപ്ലയിന്റ് 🤔
@electrobytes
@electrobytes 4 жыл бұрын
ellam sahikam stringing sahikkan pattunilla. enthayalum instrumentation course poyonu ethenkilum patti. valla paniyum cheythu jeevichukude ennu njan chothikunnilla. Any way good attempt. please post your next videos only after a through homework.
@CATips
@CATips 4 жыл бұрын
Confidant to be implemented
@latheefkarippody1372
@latheefkarippody1372 4 жыл бұрын
മോട്ടർ വൈൻഡിങ് റിപ്പർ ചെയ്തത്......👍🆗
@JohnAbrahamCA
@JohnAbrahamCA 2 жыл бұрын
Capacitor has to be checked with multimeter that has capacitance option. Without this test you can't find the actual value of the capacitor.
@CATips
@CATips 2 жыл бұрын
Ok, thanks 🤝
@bibinjohn9147
@bibinjohn9147 4 жыл бұрын
presentation നന്നായിട്ടുണ്ട് good effort എന്നാൽ ഒരു AC ഒരിക്കലും ഒരു ഫാൻ അല്ല ഒരു ഫാൻ എങ്ങനാണ് ശരിയാക്കുന്നത് എന്ന വീഡിയോ ആണ് ഇത് AC നന്നാക്കാൻ ഇതു പോരാ ഒരു ഫാൻ complaint ആയതുകൊണ്ട് റെഡിയാക്കൻ പറ്റി . നന്നായിട്ടുണ്ട്. ഇത്രയും ചെയ്തല്ലോ ചെയ്തതിനു റിസൾട്ടും കിട്ടി ഗുഡ്.
@GeorgeT.G.
@GeorgeT.G. 3 жыл бұрын
SUPER TIPS
@user-xl4xd5rc8f
@user-xl4xd5rc8f Жыл бұрын
Ship ac repair vedio cheyyamo
@sreeparvathy9432
@sreeparvathy9432 4 жыл бұрын
Informative video
@kishenchandarvarma7362
@kishenchandarvarma7362 3 жыл бұрын
good , easily explained
@CATips
@CATips 3 жыл бұрын
Many Thanks
@MsMathewp
@MsMathewp 3 жыл бұрын
Very good
@shreeraj2198
@shreeraj2198 4 жыл бұрын
Nicely explained
@jinukjcrowncoolingsystems6523
@jinukjcrowncoolingsystems6523 3 жыл бұрын
coolling elengil moter azhichu paniualle
@jijithomas3565
@jijithomas3565 4 жыл бұрын
Nice presentation
@faziludeenm7071
@faziludeenm7071 4 жыл бұрын
Solar a/c repairing very useful
@usmanuk5454
@usmanuk5454 4 жыл бұрын
ഇനി ഇത്തരം വിലയൊന്നും നടക്കില്ല എല്ലാ ac യും ഇൻവെർട്ടർ ac ആയി അതിലൊന്നും capacitor കാണൂല
@krishnakumarr2922
@krishnakumarr2922 3 жыл бұрын
😂😂😂😂👍
@bijuraveendran4948
@bijuraveendran4948 4 жыл бұрын
Shrinkable tube
@nsns5739
@nsns5739 4 жыл бұрын
Machan ithinekkurichu ariyatha aalanennu kallam paranjathanu. Motor nte circuit vare varachu poliyaayittaanu trouble shoot yyunnath.. 😇🤭
@CATips
@CATips 4 жыл бұрын
Really im instrumentation... Instrumentation biased on elect, mech, eleronics, etc
@dineshsankar6481
@dineshsankar6481 4 жыл бұрын
വളരെ നല്ല presentation
@CATips
@CATips 2 жыл бұрын
Many Thanks
@praveenk6649
@praveenk6649 Жыл бұрын
Lloyd ac ആണ്, F1 error കാണിക്കുന്നു, outdoor unit വർക്ക്‌ ചെയ്യുന്നില്ല. എന്താ ചെയുക
@CATips
@CATips Жыл бұрын
Connection service centre bro, i have no idea🤝
@noufckd
@noufckd 4 жыл бұрын
super
@pradipanp
@pradipanp 4 жыл бұрын
കുറച്ചെങ്കിലും ടെക്നികല്‍ അറിവുള്ളവര്‍ക്ക് സ്വന്തമായി റിപ്പയര്‍ ചെയ്യാന്‍ ഇന്സ്പറേഷന്‍ തരുന്ന വീഡിയോ. ഔട്ട് ഡോര്‍ യൂണിറ്റും ചുമരും തമ്മിലുള്ള അകലം കുറവായത്കൊണ്ട് ഒരു സംശയം, നല്ലരീതിയിലുള്ള എയര്‍ ഫ്ലോ ഇല്ലാത്തതുകൊണ്ടായിരിക്കുമോ ഫാനിന് ലോഡ് കൂടിയത്
@CATips
@CATips 4 жыл бұрын
നോ നല്ല ഗ്യാപ് ഉണ്ട് 3 സൈഡിലൂടെ
@pradipanp
@pradipanp 4 жыл бұрын
@@CATips ഓക്കെ . വീഡിയോയില്‍ കുറവുള്ളതുപോലെ തോന്നി
@anusreebs4125
@anusreebs4125 4 жыл бұрын
excellent presentation ✌
@CATips
@CATips 4 жыл бұрын
Thanks
@roshanpjoseph2118
@roshanpjoseph2118 4 жыл бұрын
@@CATips 🥰👍
@skumarecgc762
@skumarecgc762 4 жыл бұрын
Speed alpam kurakkanam
@mohammedkhalfanfareed6951
@mohammedkhalfanfareed6951 3 жыл бұрын
Old window ac pls😀😀😀😀😀
@JamesPerumal_05
@JamesPerumal_05 4 жыл бұрын
അടിപൊളി
@krishnakumarr2922
@krishnakumarr2922 3 жыл бұрын
അളിയാ ഇത് ഒന്ന് വയറ്റിംഗ് ചെയ്യാൻ കൊടുത്താൽ മതി നമ്മൾ നോക്കണ്ടാ
@avanthikasajimon1761
@avanthikasajimon1761 4 жыл бұрын
Test ചെയ്തപ്പോൾ കപ്പാസിറ്റർ Shortആയിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?
@mohammedshareef2083
@mohammedshareef2083 4 жыл бұрын
പുതിയത് മേടിച്ചിടും അല്ലാതെ പൊട്ടിത്തെറിക്കില്ല ഉടനെ disconect ചെയ്യുന്നത് കൊണ്ട്
@avanthikasajimon1761
@avanthikasajimon1761 4 жыл бұрын
Ok
@ashifashif6666
@ashifashif6666 3 жыл бұрын
എന്റെ ac ഇന്നല്ലേ ഇട്ടപ്പോൾ ഭയങ്കര സ്പീഡിൽ ഫാൻ vork ചെയ്യുന്നു കൂളിംഗ് ഇല്ല സൗണ്ട് ഭയങ്കരം രണ്ടു വർഷം ആയി എന്തായിരിക്കാം replay
@CATips
@CATips 3 жыл бұрын
Mechanical issues may be
@Sameesgallery88
@Sameesgallery88 4 жыл бұрын
Nice video aantto
@shefeeq8207
@shefeeq8207 4 жыл бұрын
Ac kk ee fan mathram alla
@salamcc3402
@salamcc3402 4 жыл бұрын
Subscribe ചെയ്തു ഗുഡ് അവതരണം
@betterchoice9831
@betterchoice9831 3 жыл бұрын
ചേട്ടാ ഒന്നും അറിയില്ല എന്ന് പറഞ്ഞു ചുമ്മാ തള്ളണ്ട. ചേട്ടൻറെ സംസാരശൈലി കേട്ട് അറിയാം ചേട്ടൻ ഒരു ടെക്നീഷ്യൻ ആണെന്ന്
@CATips
@CATips 3 жыл бұрын
Im not AC Tech ,Bro
@hashimpadannattu3417
@hashimpadannattu3417 Жыл бұрын
R32 ആണെങ്കിൽ വാക്വം ചെയ്തിട്ടാണോ ഗ്യാസ് ചാർജ് ചെയ്യണ്ടത് ?അതോ വാക്വം നിർബന്ധമില്ലേ
@CATips
@CATips Жыл бұрын
No idea
@RakhiR-vc5hh
@RakhiR-vc5hh Жыл бұрын
AC on cheythu just seconds automatically off aakunnu athu enthu konda ennu parayaamo
@CATips
@CATips Жыл бұрын
No idea bro
@muhammedjabir8204
@muhammedjabir8204 3 жыл бұрын
വീഡിയോ ഹെഡിങ് തെറ്റാണ് ഒരു ഫാൻ മോട്ടർ മാത്രമല്ല ac ഇദ്ദേഹത്തിന് അറിയാവുന്ന പണിയാണ് ഇതെന്ന് വിഡിയോ കണ്ടാൽ അറിയാം ഇത് കണ്ടിട്ടാരും ac റിപ്പയർ ചെയ്യാൻ നിൽക്കണ്ട its danger
@vinodks-hf2nn
@vinodks-hf2nn 4 жыл бұрын
പാവം മോട്ടോർവൈൻഡർ മാരുടെ കഞ്ഞികുടി മുട്ടിച്ച പ്പോൾ സമാധാനം ആയോ?☺️☺️☺️☺️
@CATips
@CATips 4 жыл бұрын
Its ഒൺലി ലീർണിങ് bro
@vinodks-hf2nn
@vinodks-hf2nn 4 жыл бұрын
@@CATips ചുമ്മാ😋😋
@Sihab_AP
@Sihab_AP 4 жыл бұрын
കാട് കേറാതെയുള്ള അവതരണമാണ് ഈ വീഡിയോ ഫുൾ കാണാൻ തോന്നിക്കുന്നത്
@CATips
@CATips 4 жыл бұрын
അപ്പോൾ എന്റെ ബാക്കി വീഡിയോസ് കാടു കയറിയോ bro
@Sihab_AP
@Sihab_AP 4 жыл бұрын
@@CATips അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ നിങ്ങടെ 2.3 വീഡിയോയെ ഞാൻ കണ്ടിട്ടുള്ളു പക്ഷേ അതൊന്നും സ്കിപ് ചെയ്യാതെയാണ് കണ്ടത് പൊതുവെ ഞാൻ അങ്ങനെ കാണാറില്ല ഒന്നുകിൽ സ്പീഡ് കൂട്ടും അല്ലേൽ സ്കിപ്പ് ചെയ്യും..എന്തൊക്കെയോ പറഞ്ഞു ടൈം കളയാതെയുള്ള വിശദീകരണം അതാണ് വീഡിയോ കണ്ടപ്പോൾ തോന്നിയത് 👍👍👍
@CATips
@CATips 4 жыл бұрын
Thanks bro. Try to വാച്ച് my all വീഡിയോസ്
@rhmuneer
@rhmuneer 4 жыл бұрын
Super 😊👏👏👏👏👍
@rinas1845
@rinas1845 Жыл бұрын
Bro ac yude compressor start akumbol breaker off aakunnu enthayirikkum reason
@CATips
@CATips Жыл бұрын
OL or earth leakage
@roshanpjoseph2118
@roshanpjoseph2118 4 жыл бұрын
Great🤘👍👍
@rcmchungath6557
@rcmchungath6557 4 жыл бұрын
Very Very good
@CATips
@CATips 4 жыл бұрын
താക്സ്
@antonyandrews2902
@antonyandrews2902 3 ай бұрын
👌
@irfantalks4930
@irfantalks4930 Жыл бұрын
Bro e5 code verunu
@jaisonjoseph3130
@jaisonjoseph3130 Жыл бұрын
ഹലോ ചേട്ടാ ചേട്ടൻ പൊട്ടൻ ആണ? ഇപ്പോൾ എന്തിനാണ് ഫ്രണ്ടിലെ ഗ്രിൽ അഴിക്കേണ്ടത്? ടോപ് തുറക്കുന്നുണ്ടല്ലോ ? ഫാൻ കറങ്ങുന്നുണ്ടെന്നു നോക്കാൻ സ്കൂട്ടർ തള്ളി നോക്കിയാ പോരെ
@CATips
@CATips Жыл бұрын
Athe
@ManeeshKumar-fb6gp
@ManeeshKumar-fb6gp 4 жыл бұрын
Electronic worke ariyavunna aal aanannu thonunnu
@CATips
@CATips 4 жыл бұрын
😄
@sreekumar2354
@sreekumar2354 4 жыл бұрын
hai, gas filling engine ennu onnu parayamo
@CATips
@CATips 4 жыл бұрын
അതു അറിയില്ല ബ്രോ
@Husain-zain4423
@Husain-zain4423 Ай бұрын
എല്ലാം നമ്മടെ 😂👍
@anoopnaduvalath5411
@anoopnaduvalath5411 4 жыл бұрын
ചേട്ടാ ചേട്ടന് ഒന്നും അറില്ലന്ന് പറയുന്നത് ശരിയല്ല ചേട്ടന്റെ കമന്റിൽ മനസ്സിലാവുന്നുണ്ട് ഇതിനെ പറ്റി ഒന്നും അറിയാത്തവർക്ക് ഇതുപോലെ കൃത്യമായി വിവരിച്ച് നൽകുവാൻ സാധ്യമല്ല. ഏതായാലും നന്നായിട്ടുണ്ട് നല്ലത് വരട്ടെ . ചേട്ട Ac യുടെ കംപ്ലയിന്റ് എന്തായിരുന് എന്ന് ആദ്യമേ പറയണമായിരുന്നു എന്തായായും നന്നായിട്ടുണ്ട്
@CATips
@CATips 4 жыл бұрын
First time im attending AC..
WILL IT BURST?
00:31
Natan por Aí
Рет қаралды 17 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
വീട്ടിലെ AC തണുപ്പ് കൂട്ടാൻ ഇങ്ങനെ ചെയ്യൂ | How to repair ac at home Malayalam
7:37
WILL IT BURST?
00:31
Natan por Aí
Рет қаралды 17 МЛН