ആനി ചേച്ചിയുടെ കിച്ചണിൽ ഇനി കവിയും🏠TV Show സിനിമാക്കാരോടൊപ്പം

  Рет қаралды 214,366

KL BRO Biju Rithvik

KL BRO Biju Rithvik

4 ай бұрын

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
കവിയുടെ കൂടെ സിനിമാക്കാരൊടെപ്പം

Пікірлер: 304
@Arun9106
@Arun9106 4 ай бұрын
ട്രെയിൻ ടി ടി ഞാൻ ആയിരുന്നു.ഇവരുടെ സന്തോഷത്തിൽ പങ്കുചേരാൻ എനിക്കും സാധിച്ചു 💚🎉happy family ❤❤❤
@kuruvi2000
@kuruvi2000 4 ай бұрын
സർ, റിസർവേഷൻ ഇൽ അപ്രതീക്ഷിതമായി ഒരു 5 വയസ്സുകാരിയെ കൂട്ടേണ്ടി വന്നാൽ TTE കണ്ടാൽ കുട്ടിയുടെ ചാർജ് കൊടുത്ത പോരെ..?
@Arun9106
@Arun9106 4 ай бұрын
5 വയസ്സ് മുതൽ 12 വയസ്സ് വരെ ഹാഫ് ടിക്കറ്റ് ആണ്.ഒരു ടിക്കറ്റും കൈവശം ഇല്ലെങ്കിൽ പിഴ തുകയും ഹാഫ് ടിക്കറ്റ് ചാർജും നൽകേണ്ടി വരും കുട്ടിയെ കൂടെ ഇരുത്താൻ. Separate സീറ്റ്‌ വേണമെങ്കിൽ full fare + penalty തുക നൽകണം
@kuruvi2000
@kuruvi2000 4 ай бұрын
@@Arun9106Thanks സർ.കൂടെ ഉള്ളവർക്കെല്ലാം റിസർവേഷൻ ടിക്കറ്റ് ഉണ്ട്. അപ്രതീക്ഷിതമായി ഒരു 5 year ഉള്ള കുട്ടിയെകൂടി ഉൾപ്പെടുത്തുമ്പോൾ ആ കുട്ടിയുടെ ഹാഫ് ടിക്കറ്റ് മാത്രം മതി അല്ലെ.
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️❤️❤️
@user-xq1xj7lu1u
@user-xq1xj7lu1u 3 ай бұрын
Хх ХХХ​@@kuruvi2000
@ajitharamachandran6397
@ajitharamachandran6397 4 ай бұрын
Happy family, ആനീസ് കിച്ചൻ ഒരുപാട് സന്തോഷം 💞💞💞💞💞
@sarithaashok2568
@sarithaashok2568 4 ай бұрын
❤എവിടെപോയാലും നിങ്ങളെ അറിയുന്നവരേ ഉണാവുള്ളൂ കൂടുതലും.അറിയാത്തവർ വിരലിലെണ്ണാനേ കാണൂ ഇന്ന് കേരളക്കരയിൽ.kl bro നമ്മുടെ അഭിമാനമല്ലേ❤❤❤ Love you all dears ❤ Love from Ajman UAE 🇦🇪
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️❤️
@athirajohn6436
@athirajohn6436 4 ай бұрын
26ന് ഞാൻ ആലുവയിൽ ഉണ്ടായിരുന്നു കാണാൻ പറ്റിയില്ല പിന്നെ എന്നെങ്കിലും കാണാൻ സാധികടെ നിങ്ങളെ എല്ലാവരെ ഒരുപാട് ഇഷ്ടം ആണ്... God bless you....
@sreelathanair4343
@sreelathanair4343 4 ай бұрын
Happy birthday kunju vave🥰🎈Aluva stationol ningal irikkunnathu kandappol njangal natyil varmbol Aluvsyil irangunnsthum kaaran vendi wait cheyyunnayhum ormma vannu😍 Annies kitchen kanan wait cheyyunnu ❤❤
@shailajavelayudhan8543
@shailajavelayudhan8543 4 ай бұрын
Biju& family Annie's kitchan el participate cheythathil orupadu sandhosham❤❤
@Achudu
@Achudu 4 ай бұрын
യൂട്യൂബ്ഴ്സിൽ അഹങ്കാരം തീരെ ഇല്ലാത്ത ഫാമിലി, KL bro and sangeeth family.
@ayshuss1217
@ayshuss1217 4 ай бұрын
😍
@gireesanma5589
@gireesanma5589 4 ай бұрын
പിറന്നാൾ ആശംസകൾ വാവേ ❤️❤️❤️❤️❤️🥰🥰🥰🎁🎂🎂
@pushpajak9213
@pushpajak9213 4 ай бұрын
Ente kavi njan aneina kanan ethra nalayi kodhikunu ayo kavikku kanan kazinjallo baghyam 😍😍😍😍😍😍😍 God bless you family
@remyabiju350
@remyabiju350 4 ай бұрын
Congrates biju &kavi rithikmone ❤❤❤❤❤❤❤
@PathoosPathu-si8do
@PathoosPathu-si8do 4 ай бұрын
Ellareyum orupad ishttam🥰🥰
@DiljaDilu
@DiljaDilu 4 ай бұрын
കവീ.... വേറൊരു കമ്മൽ ഇട്ടു കാണാൻ നല്ല ആഗ്രഹമുണ്ട്. പുറത്തേക്കൊക്കെ പോകുമ്പോൾ ആരെങ്കിലും invite ചെയ്തു പോകുമ്പോഴോ..... നല്ലൊരു മോഡൽ കമ്മൽ വാങ്ങി use ചെയുന്നത് നന്നായിരിക്കും... ❤️❤️❤️
@Amaluzzzartgallery
@Amaluzzzartgallery 4 ай бұрын
iniyum orulaadu uyarangalil ethan god anugrahikkatte❤❤❤❤
@sanukappacheri7251
@sanukappacheri7251 4 ай бұрын
ഇന്നലെ ആലുവ റെയിൽവേ സ്റ്റേഷനിൽ കണ്ടിരുന്നു 13.45 നിങ്ങൾ തിരക്കിട്ട് നടന്നു പോകുന്നതുകൊണ്ട് സംസാരിക്കാൻ പറ്റിയില്ല,😍😍😍
@LathaBNair-ul8nx
@LathaBNair-ul8nx 4 ай бұрын
Annie's kitchen kanan kathirikkunnu congrats kavi
@misiriya1250
@misiriya1250 4 ай бұрын
Congrats 👏 39 million you tube family members 👏 നിധീഷിൻ്റെ വാവക്ക് happy birthday 🎈🎂😘😘😘
@prasannstmohaddfrdffb7po6i62
@prasannstmohaddfrdffb7po6i62 4 ай бұрын
Congratulations Biju Kavi monu God bless
@meenung4652
@meenung4652 4 ай бұрын
വളരെ സന്തോഷം ആനി ചേച്ചിയെ കാണാൻ പറ്റി ഇനി കവിടെ സിനിമ എത്രയും വേഗം ഇറങ്ങട്ടെ, അമൃത tv യിൽ kitchen പ്രോഗ്രാമിൽ ആയിരുന്നോ waiting 👍👍❣️❤️❤️❤️
@sheejmol1880
@sheejmol1880 4 ай бұрын
സൂപ്പർ ❤️❤️👍👍🙏🏻
@smitaKR-hs7do
@smitaKR-hs7do 4 ай бұрын
അഭിനന്ദനങ്ങൾ കവി ചേച്ചി ബിജു ചേട്ടാ മോനെ❤❤❤❤❤❤❤❤❤👌👌👌👌👌🎉🎉🎉🎉🎉🎉🎉
@pushpajak9213
@pushpajak9213 4 ай бұрын
Vavaku belated happy birthday mone God bless you 😍😍
@sruthyviswanath9616
@sruthyviswanath9616 4 ай бұрын
Congrats and god bless you dears ❤❤❤❤❤❤❤❤❤
@kanakaskitchenmalayalam308
@kanakaskitchenmalayalam308 3 ай бұрын
Orupad santhosham eniyum nalla avasarangal undavatte
@user-ns9st7zy2n
@user-ns9st7zy2n 4 ай бұрын
അടിപൊളി ❤️❤️👍
@bobysaji3727
@bobysaji3727 4 ай бұрын
സൂപ്പർ ❤❤❤❤
@mariyammajoseph3332
@mariyammajoseph3332 4 ай бұрын
Superb dears.God bless you dears with more opportunities in tv shows and in movies❤😊
@akkulolu
@akkulolu 4 ай бұрын
Waiting to see the program annis kitchen 🥰🥰❤️❤️👌👌
@sreedeviram2667
@sreedeviram2667 4 ай бұрын
അഭിനന്ദനങ്ങൾ കവി ബിജു മോനു 👍👍👍👌👌👌👌❤️❤️❤️❤️❤️🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉🎉🎉🎉
@yesodak5693
@yesodak5693 4 ай бұрын
Congratulations ബിജു
@sabeenasabi8717
@sabeenasabi8717 4 ай бұрын
Happy birthday monuuu❤❤❤❤🎉🎉💝💞🎂😘😘
@nazeemabeevi5156
@nazeemabeevi5156 4 ай бұрын
Congratulations myfavaret family ❤️😗💕💕😍
@elsypercy2995
@elsypercy2995 4 ай бұрын
Congratulations to all of you, god bless ❤🎉😊😂😍
@IndiraPrabhakaran-kf9bf
@IndiraPrabhakaran-kf9bf 4 ай бұрын
congratulations biju&kavi monuuu...♥️😍👍👌♥️
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@madhaviv6586
@madhaviv6586 4 ай бұрын
സൂപ്പർ ❤❤
@solysasi3327
@solysasi3327 4 ай бұрын
Hai my sweet family God bless you so lucky u r with Annychechi
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@dineshpai6885
@dineshpai6885 4 ай бұрын
Congratulations 39 M ❤❤❤❤😊
@michellesan6170
@michellesan6170 4 ай бұрын
good morning beautiful family have bless day ❤❤❤❤❤❤❤❤
@Vishnutmchikku.123
@Vishnutmchikku.123 4 ай бұрын
സൂപ്പർ 🥰🥳🥳🥳
@anuanukollam2933
@anuanukollam2933 4 ай бұрын
ഒരുപാട് സന്തോഷം. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 💖💖💖💖💖💖💖
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@Nezrin995
@Nezrin995 4 ай бұрын
Entea naadu aaluvaaa❤
@shijisvlogs2633
@shijisvlogs2633 2 ай бұрын
ആലുവയിൽ എത്തിയിരുന്നു അല്ലേ. ഞങ്ങളുടെ സ്ഥലം ആണ്. ഇഷ്ടം ആയോ monutta ❤️കവി, ബിജു
@johnshaji6789
@johnshaji6789 4 ай бұрын
Congratulations Biju bro ❤❤❤
@naveenrajendran1536
@naveenrajendran1536 4 ай бұрын
Hi Amma and Vave 😍😍❤️❤️😍😍
@kusumamk5405
@kusumamk5405 4 ай бұрын
Congratulations 🎉
@sudeeshsudi5025
@sudeeshsudi5025 4 ай бұрын
SUPERRR
@MaryamaAbdullahiOlad-ns8ql
@MaryamaAbdullahiOlad-ns8ql 4 ай бұрын
I like you videos from somalia 🇸🇴 buatefull family 👪 ❤❤❤❤❤❤❤❤
@misiriyaam7890
@misiriyaam7890 4 ай бұрын
Supper ❤
@Jilshavijesh
@Jilshavijesh 4 ай бұрын
Love you family❤❤❤❤❤
@beenajayaram7387
@beenajayaram7387 28 күн бұрын
❤ സന്തോഷം
@Tuttus.123
@Tuttus.123 4 ай бұрын
Happy birthday vave
@user-jj9md1uc5i
@user-jj9md1uc5i 4 ай бұрын
Super❤❤❤❤
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 4 ай бұрын
❤❤❤❤❤❤❤ happy familyyy
@rashil1981
@rashil1981 4 ай бұрын
50 million waiting 🥰🥰🥰
@valsalavenugopal9690
@valsalavenugopal9690 4 ай бұрын
മെട്രോ ആലുവ വരെയൊള്ളു എയർപോർട്ടിനടുത്ത പാലം ഓവർ ബ്രിജ് ആണ് എറഞ്ഞാ കുളത്തു വന്നതിൽ സന്തോഷം❤❤❤❤
@Nefee__
@Nefee__ 4 ай бұрын
ഞങ്ങളുടെ ആലുവ.❤❤❤❤
@user-qj8ph1vo2f
@user-qj8ph1vo2f 29 күн бұрын
നല്ല ഒരു ഫാമിലി എത്ര subscriber ആയാലും ഇവരുടെ simplicity ബാക്കി ഉള്ള youtubers കണ്ട് പഠിക്കണം 🙏🙏🙏
@LathaBNair-ul8nx
@LathaBNair-ul8nx 4 ай бұрын
Rithiknu bijunte polathe cheviyanu nalla bhagyam varum nokkikkoloo
@Annabiju8749
@Annabiju8749 4 ай бұрын
Congratulations for top 100th youtube channel 🎉🎉🎉
@Dommaranatha
@Dommaranatha Ай бұрын
Lavish Biju Akshay team ,Your performances are better than film actors👍👍Your success lies on your simplicity and humble behavior Keep it up
@satheeshkerala7199
@satheeshkerala7199 4 ай бұрын
അഭിനന്ദനങ്ങൾ ❤️💕 ആശംസകൾ ❤️💕👏
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@vavavava3477
@vavavava3477 4 ай бұрын
ഹായ് കവി ❤❤❤
@shahrbankm
@shahrbankm 4 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 40 m👍🏻👍🏻
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@vinishak2857
@vinishak2857 4 ай бұрын
Suuuper😂❤❤❤❤👍✨
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@FasnaAira
@FasnaAira 4 ай бұрын
Nice❤
@sreeranjinib6176
@sreeranjinib6176 4 ай бұрын
❤❤❤❤ എല്ലാ നന്മകളും ഉണ്ടാവട്ടെ❤
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@svhappypetals4274
@svhappypetals4274 3 ай бұрын
Njangalude nattiloode poyalle 🥰, Airpot nte aduthanu veed, Airpot nte aduth kanunna bridge ath over bridge anu Metro allatto, Aluva vare ollu metro train
@Indra_700R
@Indra_700R 4 ай бұрын
Nice family
@user-kx7mh6cx7t
@user-kx7mh6cx7t 4 ай бұрын
Kaviyude kammal okk nalla fashion type idanam nalla fancy kammal...
@priya973
@priya973 4 ай бұрын
Waiting for 40M ❤🎉❤🎉❤
@JJA63191
@JJA63191 4 ай бұрын
Blessed family 👪
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@GirijaPr-iy9bb
@GirijaPr-iy9bb 4 ай бұрын
കുഞ്ഞിവാവേടെ ചിത്രം വരച്ചത് നന്നായിട്ടുണ്ട്❤❤
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@SafwanaSafwana-dg1zi
@SafwanaSafwana-dg1zi 4 ай бұрын
ഇനിയും കുറേ ഉയർച്ചയിലേക്ക് ഉയരട്ടെ എന്ന് ആശംസിക്കുന്നു.
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@MayaMaya-ry8sc
@MayaMaya-ry8sc 4 ай бұрын
👌👌👌👍🥰🥰🥰❤❤❤❤ഹായ് മോനെ ♥♥♥
@user-wf8bp4rm6z
@user-wf8bp4rm6z 4 ай бұрын
Congratulations 39 million family ⚘⚘⚘
@sangeethacr4368
@sangeethacr4368 4 ай бұрын
Happy ❤️❤️❤️❤️❤️
@vincent-se3db
@vincent-se3db 4 ай бұрын
Nice vlog
@sreeshinodh6032
@sreeshinodh6032 3 ай бұрын
Njn mumbai intrview poyapo.. Chetan entho shoot n avde recptin room aneshikundarnu... Vann samsarikan othillaaa🤝🤝
@nvijayan6872
@nvijayan6872 4 ай бұрын
Congratulations 🥰🥰🥰🥰❤️❤️❤️👍👍👍
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@ayshav9329
@ayshav9329 4 ай бұрын
Annie"s കിച്ചൺ partycipat😂
@rahulreji8531
@rahulreji8531 4 ай бұрын
ആശംസകൾ ❤️
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@jubyvarghese6906
@jubyvarghese6906 4 ай бұрын
Ammayum kaviyum anu biju chettante luck❤❤
@shivanyae.v558
@shivanyae.v558 4 ай бұрын
Love you family ❤🥰
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@jainmathew804
@jainmathew804 4 ай бұрын
The road to india's number one youtuber ❤❤
@naseemaabu9792
@naseemaabu9792 4 ай бұрын
വളരെ വളരെ സന്തോഷം ആയി മക്കളേ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲സ്വന്തം ചേച്ചി യമ്മ ഫ്രം ഒമാൻ 💞💞💞💞💞💞💞😄
@Fathima__ashif
@Fathima__ashif 4 ай бұрын
എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളുടെ family 🩷
@naveenrajendran1536
@naveenrajendran1536 4 ай бұрын
😍😍❤️❤️😍😍
@prasannak.prasanna961
@prasannak.prasanna961 4 ай бұрын
Kavi Super❤❤
@dakshayanik9596
@dakshayanik9596 4 ай бұрын
❤ super sister
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@bindukg3296
@bindukg3296 4 ай бұрын
Hai... Supper family ❤❤❤
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@user-lz9pz1vr7t
@user-lz9pz1vr7t 4 ай бұрын
എന്നും സന്തോഷവും സമാധാനം നിലനിൽക്കട്ടെ.... Happy my family 🌹🌹🌹klbro ❤
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@user-lf6tr7vz9e
@user-lf6tr7vz9e 4 ай бұрын
Kavi sis Bro, Rethik thanks for sharing your experience with star's and Ani's kitchen. I think Rethik is very excited. Nice vlog👍
@awakelearnpsc4953
@awakelearnpsc4953 4 ай бұрын
Ivarude vijayam ivarude mother🎉
@deepagireeshp9527
@deepagireeshp9527 4 ай бұрын
അഭിനന്ദനങ്ങൾ ആനിസ് കിച്ചൺ
@sheebacooks9610
@sheebacooks9610 4 ай бұрын
💕👌
@KailusVlogs
@KailusVlogs 4 ай бұрын
Nice...❤
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@kavithaani7461
@kavithaani7461 4 ай бұрын
Hi. Kavi
@junaidcm4483
@junaidcm4483 4 ай бұрын
👍😄😄😄💜
@sanilac7612
@sanilac7612 4 ай бұрын
Super👌
@KLBROBijuRithvik1
@KLBROBijuRithvik1 4 ай бұрын
❤️
@sheenapk4843
@sheenapk4843 4 ай бұрын
👍🏻👍🏻👍🏻
@sumanashomecooking9637
@sumanashomecooking9637 4 ай бұрын
Mangalapuram verumbol onnu ariyikkanam kavi 🎉🎉😂😂
@sajinisatheesh4797
@sajinisatheesh4797 4 ай бұрын
👍
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 2,9 МЛН
어른의 힘으로만 할 수 있는 버블티 마시는법
00:15
진영민yeongmin
Рет қаралды 8 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 754 М.
КАХА и Джин 2
00:36
К-Media
Рет қаралды 4 МЛН
Annies Kitchen Let's Cook with Love |EP :1 |Amrita TV
19:46
Amrita TV Shows
Рет қаралды 124 М.
Luck decides who wins 🍀😅#shorts #funny #viral
0:24
Uma NOOB
Рет қаралды 12 МЛН
Самый Лучший Старший Брат 😍
0:38
ДоброShorts
Рет қаралды 9 МЛН
Только девушки так умеют😂
0:59
Kenny Gogansky
Рет қаралды 8 МЛН
Той! Той! Той! “Өмірлік жарым боласың ба”
22:40
QosLike / ҚосЛайк / Косылайық
Рет қаралды 364 М.