ASK ME A WISH , പക്ഷെ ഇത്രേം പ്രതീക്ഷിച്ചില്ല 😱🤯

  Рет қаралды 986,291

Nick vlogs

Nick vlogs

Жыл бұрын

#partnership
Check out Mamaearth's amazing Lip Balms
Mamaearth: bit.ly/3vlNPCC
Use my code nick2023 to get a 20% discount on the website and the app.
Nykaa: bit.ly/3IhIbsS
Amazon: amzn.to/3hYGrdr
Flipkart: bit.ly/3YQ1EHj
----------------------------------------------------------------------------
➤ NEW FACEBOOK PAGE► / nickvlogss
----------------------------------------------------------------------------
➤ NAMMUDE GAMING CHANNEL
/ @nickvlogsgaming
----------------------------------------------------------------------------
➤ FOLLOW ME ON SOCIAL MEDIA!
MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
----------------------------------------------------------------------------

Пікірлер: 6 300
@akhilthomas5943
@akhilthomas5943 Жыл бұрын
5.12 bro ah ammak kammal ittu koduthapo enne vittu poya ente ammene orthu poy....ente agrahamayiru ente ammakum igane edhelum ok vagichu koduknamanu😭😭😭
@Nickvlogss
@Nickvlogss Жыл бұрын
Machaane ne sanghadapedaruthu. Amma Eppozhum nammude koode undu🥰
@akhilthomas5943
@akhilthomas5943 Жыл бұрын
@@Nickvlogss 😘😘
@jaya8094
@jaya8094 Жыл бұрын
@@Nickvlogss ❤️
@abhiachu1844
@abhiachu1844 Жыл бұрын
😘😘😘
@Mashood_Majal
@Mashood_Majal Жыл бұрын
@@Nickvlogss 🥲💞
@a4amardeep566
@a4amardeep566 Жыл бұрын
എനിക്കൊന്നും വേണ്ട മറ്റുള്ളവരെ സഹായിക്കാം എന്ന് പറഞ്ഞ ആ charity പ്രവർത്തകന് ഇരിക്കട്ടെ salute
@adarshs7848
@adarshs7848 Жыл бұрын
Yes
@hajamohammed7903
@hajamohammed7903 Жыл бұрын
❤❤❤❤
@3queens916
@3queens916 Жыл бұрын
@sivakumars4914
@sivakumars4914 Жыл бұрын
Great man,....
@opv1486
@opv1486 Жыл бұрын
💯
@ASH03ASH
@ASH03ASH Жыл бұрын
കേരളത്തിൽ ഇദ്ദേഹത്തേക്കാളും കിടിലൻ yutuber വേറെ ഇല്ല ❤ Respect bro ❤
@kichueditzvideo688
@kichueditzvideo688 Жыл бұрын
Yes
@Rufsi151
@Rufsi151 Жыл бұрын
Yes🥰🥰🥰
@vineethac4435
@vineethac4435 Жыл бұрын
🙋‍♂യാതൊരു സംശയവും ഇല്ല ബ്രോ 👍👊💖🤗🤝
@ananduanandu.s1222
@ananduanandu.s1222 Жыл бұрын
YES 😍😍😍
@The-in1th
@The-in1th Жыл бұрын
Unde karthick surya( Mandan)
@farhanpadanilam1147
@farhanpadanilam1147 Жыл бұрын
നീ ആണ് മുത്തേ life enjoy ചെയ്യുന്ന ഒരു മനുഷ്യൻ.... Negative comments വരും... കല്ലി വല്ലി.... പ്രകൃതി നിനക്ക് ഒരുക്കി വെച്ചേക്കുന്നത് രാജകിയ ജീവിതം ആണ്.... Salute bro
@joseprakash5440
@joseprakash5440 Жыл бұрын
ഇംഗ്ലീഷ്കാർക്ക് spider man, super man, bat man..അങ്ങനെ കുറേ സൂപ്പർ ഹീറോസ്..ഞങ്ങൾ മലയാളികൾക്കും ഉണ്ടെടാ ഒരു real സൂപ്പർ HERO.. NICK VLOGS💪💗💗
@kenza9783
@kenza9783 Жыл бұрын
!
@rmcmedia2375
@rmcmedia2375 Жыл бұрын
സ്വന്തം ആവിശ്യം പറയാതെ മറ്റുള്ളവന്റെ ആവിശ്യം വലുതായി കണ്ട മനുഷ്യൻ ഇതിൽ ഏറ്റവും വലിയ ആഗ്രഹം അദ്ദേഹത്തിന്റെ ആഗ്രഹം ആണ് big സലൂട്ട് 👍
@Dubai2020media
@Dubai2020media Жыл бұрын
❤️❤️
@aswathyks9212
@aswathyks9212 Жыл бұрын
സത്യം 🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻ആ ചേട്ടനും നമ്മുടെ നിക്ക് മച്ചാനും പൊളി 🥰🥰
@jishaajay0
@jishaajay0 Жыл бұрын
@dilse..3232
@dilse..3232 Жыл бұрын
നീയൊക്കെയാണ്‌ ബ്രൊ നാടിനാവശ്യം.. കുറെ കാറുകൾ വാങ്ങുന്നതും, മളി മാളികകൾ വെച്ച്‌ home tour ചെയ്യുന്നതും മാത്രമല്ല, ഇത്‌ പോലുള്ളവരാണ്‌ നമുക്ക്‌ വേണ്ടത്‌.. Salute you bro🥰
@Swanie28
@Swanie28 Жыл бұрын
Le sanju:ithenne udeshichanu enne thanne udhesichanu
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Жыл бұрын
@@Swanie28 😅
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
❣️❣️❣️👌👌
@poojaps3767
@poojaps3767 Жыл бұрын
Exactly💜💫
@azharks3366
@azharks3366 Жыл бұрын
Exactly
@firozalli5321
@firozalli5321 Жыл бұрын
ലോട്ടറിക്കാരന്റെ ആഗ്രഹം അറിഞ്ഞു സാധിച്ചു കൊടുത്ത ആ സംഭവം പൊളിച്ചു👍 ആവശ്യക്കാരെ കണ്ടെത്തി സഹായം നൽകുന്ന നിങ്ങൾ മാസാണ് 🥰
@AnoopPai9084
@AnoopPai9084 Жыл бұрын
നിക്ക് ബ്രോയുടെ ഏതു വീഡിയോ കണ്ടാലും കണ്ണിൽ നിന്നും ഒരിറ്റു വെള്ളം വരാത്ത ഇരിക്കില്ല..... 😊😊അങ്ങനെ ഉള്ള ആരെങ്കിലും ഉണ്ടോ 👍🏻
@YousafNilgiri
@YousafNilgiri Жыл бұрын
ആ വീൽചെയർ കിട്ടിയപ്പോൾ ആ കുട്ടിയുടെ മുഖത്തുള്ള സന്തോഷം കണ്ടില്ലേ അത് മാത്രം മതി മച്ചാനെ നിന്റെ ഇനിയുള്ള ജീവിതം സ്വർഗ്ഗതുല്യമാവാൻ 🥰🥰🥰
@sindhu5296
@sindhu5296 Жыл бұрын
Sathyam athu kandapo kannu niranju poyi
@teamdestroyers8574
@teamdestroyers8574 Жыл бұрын
അർഹത ഇല്ലാതെ 5-10 million ഒക്കെ അടിക്കുന്നു.... നിക്ക് നെ പോലെ ഉള്ളവർ കഷ്ടപ്പെട്ട് നമ്മടെ support ചോദിക്കുന്നു... Nick bro പൊളി 🔥🔥🔥🔥
@Halamadrid_7281
@Halamadrid_7281 Жыл бұрын
ആരാണാവോ അർഹത ഇല്ലാതെ 5-10 million അടിച്ചത്
@muhammedkabeerk.a.9699
@muhammedkabeerk.a.9699 Жыл бұрын
👌👌🙋‍♂️🙋‍♂️❤️❤️❤️
@manusoman972
@manusoman972 Жыл бұрын
Athea view like chyunila..support
@funfactory1926
@funfactory1926 Жыл бұрын
@@Halamadrid_7281 orupaad per
@shonaji7690
@shonaji7690 Жыл бұрын
എന്റെ പട്ടിയുടെ കാലിൽ മുള്ളുകുത്തി പുച്ചെകാണാനില്ല എന്ന് പറഞ്ഞ കൊറെ വീഡിയോ ഉണ്ടെല്ലോ അത് ഇടുന്നവർക്ക് 3,4millilon okke ind
@HER_OWN_SLOTH
@HER_OWN_SLOTH Жыл бұрын
ചിരിക്കാൻ എല്ലാവരെക്കൊണ്ടും പറ്റും... പക്ഷെ ചിരി ഹൃദയത്തിൽ നിന്ന് വരുന്നത് brode video കാണുമ്പോൾ ആണ് 🥺😊❤️
@jasmibasma
@jasmibasma Жыл бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞു 😥, ഇങ്ങനുള്ള മനുഷ്യരും ഉണ്ടല്ലോ
@rahulkrishna3537
@rahulkrishna3537 Жыл бұрын
ആഗ്രഹം ചോദിച്ചപ്പോൾ മറ്റുള്ളവരെ സഹായിക്കാൻ പറഞ്ഞ ബ്രോക് ഇരിക്കട്ടെ ഒരു സല്യൂട്ട് ❤️❤️
@Lj-soulmate
@Lj-soulmate Жыл бұрын
Yes
@kl07familyvlogz19
@kl07familyvlogz19 Жыл бұрын
Yes
@AhsanAli-zl5gp
@AhsanAli-zl5gp Жыл бұрын
Yes... Nice bro😍
@jobinjoy6047
@jobinjoy6047 Жыл бұрын
സത്യം
@Asifkkd
@Asifkkd Жыл бұрын
❤️
@dude_sir_gaming
@dude_sir_gaming Жыл бұрын
Bro u deserves millions🙂❤‍🔥
@pcpaapan
@pcpaapan Жыл бұрын
I also🥲
@anotherEarth.17yearsago
@anotherEarth.17yearsago Жыл бұрын
🤍
@kichueditzvideo688
@kichueditzvideo688 Жыл бұрын
Dude🥲
@killadi4447
@killadi4447 Жыл бұрын
Sir
@eshamsaev7186
@eshamsaev7186 Жыл бұрын
♥️
@aydin12368
@aydin12368 Жыл бұрын
കണ്ണ് നിറഞ്ഞു അവരുടെ ഒക്കെ പ്രാർത്ഥന മതി നിങ്ങൾക് കോടി കോടി മനുഷ്യരെ സഹായിച്ചാൽ തീരാത്ത അത്രയും കൈ നിറയെ അള്ളാഹു നൽകട്ടെ ❤
@jinibs9459
@jinibs9459 Жыл бұрын
മനുഷ്യ നിങ്ങൾ എന്തൊരു മനുഷ്യൻ. ഇത്രേം സഹായം മറ്റുള്ളോരുക് നിങ്ങടെ കൈ കൊണ്ട് ചെയ്യുന്നില്ലേ അതിനു bigg സല്യൂട് 🥰🥰🙏🙏ഒരു പാട് പാവങ്ങളെ സഹായിക്കാൻ ഭഗവാൻ ദീർഘായുസ് തരട്ടെ 🙏🙏. നമ്മുടെ നാട്ടിലൊക്കെ വരുവോ ഇതുപോലെ 😊നിങ്ങളെ പോലെ ഒരാളെ പ്രദീഷിക്കുന്നു ദൈവത്തിന്റെ കരം പോലെ താങ്ങും തണലും ആയി 🥰🥰🌹🌹
@anexseby6278
@anexseby6278 Жыл бұрын
നടക്കാൻ കഴിയാത്ത ആ കുഞ്ഞിന് വീൽ ചെയർ വാങ്ങി കൊടുത്തപ്പൊഴാണ് ശെരിക്കും എൻ്റെ കണ്ണ് നിറഞ്ഞത്... ദൈവം അനുഗ്രഹിക്കട്ടെ ബ്രോ....
@fggh1407
@fggh1407 Жыл бұрын
ആ ലാസ്റ്റിലെ ചാരിറ്റി ചേട്ടന് മനസ്സ് കീഴടക്കി, തന്റെ വല്ല ആഗ്രഹവും പറയാതെ ആവശ്യക്കാരിലേക്ക് നിങ്ങളെ കൊണ്ട് പോയതിന്. നിക്ക് ബ്രോ പണ്ടേ ഹൃദയം കീഴടക്കിയതാ 🥰
@sreelakshmivnair7028
@sreelakshmivnair7028 Жыл бұрын
ചേട്ടൻ ഇതൊക്കെ ചെയ്യുന്ന കാണുമ്പോ സങ്കടവും സന്തോഷവും തോനുന്നു god bless you brother 😊😊😊
@Sajida-vt4db
@Sajida-vt4db Жыл бұрын
പാവങ്ങളെ സഹായിക്കാൻ കാണിച്ച ഇവരുടെ രണ്ട് പേരുടെയും മനസിന്റെ നന്മ വിവരിക്കാൻ വാക്കുകളില്ല എന്റെ കണ്ണ് നിറഞ്ഞു ഈ വീഡിയോ കാണുന്ന എല്ലാവരും ഇവരെ പ്രാർത്ഥന യിൽ ഉൾപെടുത്തണെ നല്ല ആരോഗ്യവും സാമ്പത്തികവും ദീർഗായുസും നൽകി ദൈവം ഇവരെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ 👍👍
@toxicman2781
@toxicman2781 Жыл бұрын
സ്വന്തം ആഗ്രഹം ഒഴിവാക്കി തന്റെ കീഴിലുള്ള പാവപ്പെട്ട ആളുകളുടെ ആഗ്രഹം നിറവേറ്റാൻ കഴിയുമോ എന്ന് ചോതിച്ച ചാരിറ്റി പ്രവർത്തകനാണ് എന്റെ salute ❤️
@luckyworld9303
@luckyworld9303 Жыл бұрын
Anekhoruiphone
@iamrick8
@iamrick8 Жыл бұрын
ബ്ലൂ shirt ചേട്ടൻ കാരണം ആല്ലേ ആ രണ്ട് വീട്ടിലും nick പോയത്.. So hats off to that palliative care guy
@irshadbovikanamichu6462
@irshadbovikanamichu6462 Жыл бұрын
Respect 🫡 അറിയിക്കുന്ന Vloger തങ്ങൾ മാത്രം ഒന്നും പറയാനില്ല ബിഗ് സല്യൂട്ട് ❤❤
@geejovlogs702
@geejovlogs702 Жыл бұрын
ചേട്ടനെ പോലെ ചേട്ടൻ മാത്രം ഉള്ളു ചേട്ടന് നല്ലത് വരാൻ ഞങ്ങൾ പ്രാത്ഥിക്കാം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ ഇങ്ങനെ ഒക്കെ ചെയ്യാൻ നല്ല മനസ്സുള്ളവർക്കേ പറ്റു 🥰🥰🥰🥰പിന്നെ ഒന്നും വിട്ടു പോയി പണയം വെച്ച കമ്മൽ ആ അമ്മക്ക് എടുത്തു കൊടുത്തപ്പോൾ അവരുടെ സന്തോഷം അത് കാണണ്ട ആണ് 🥺
@noushadthazhava223
@noushadthazhava223 Жыл бұрын
അർഹത പെട്ടവരുടെ കൈകളിൽ അത് എത്തുമ്പോൾ അവർക്ക് ഉണ്ടാകുന്ന ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല... മച്ചു I like you ♥️♥️♥️ ഇനിയും ഒരുപാട് മുന്നേറ്റം ഉണ്ടാവട്ടെ എന്ന പ്രാർത്ഥന യോടെ... Noushad Y
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
എൻ്റെ പൊന്നു മച്ചാനെ വീഡിയോ സന്തോഷകൊണ്ടു കണ്ണു നിറയുന്നു 🥺🙏 ചേട്ടൻ അനുഗ്രഹിക്കും എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട് ♥️🙏🥺
@sivadasansivadasan.m8762
@sivadasansivadasan.m8762 11 ай бұрын
ഞാൻ ഇതുവരെ Bro സ്വന്തമായിട്ട് ഒന്നും മെണിച്ചാത് കണ്ടില്ല. മറ്റുള്ളമാരുടെ സന്തേഷമാണ് Broക്ക് ഇഷ്ടം Broക്ക് നല്ല മനസണ്
@pmah9855
@pmah9855 Жыл бұрын
നിങ്ങൾ സൂപ്പർ ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കും തീർച്ച.... കണ്ണ് നിറഞ്ഞുപോയി എത്ര സമ്പന്നർ ഉണ്ട് ഈ നാട്ടിൽ ഒരു ദിവസം ഒരു സഹായം ഇത് പോലെ ചെയ്താൽ എത്ര പേർക്ക് അത് ഒരാശ്വാസം ആകും
@afthahp2461
@afthahp2461 Жыл бұрын
മനുഷ്യൻ എന്താവണം എന്ന് പഠിപ്പിച്ചതെന്ന് താങ്കളോട് ഒരു പ്രത്യേക സ്നേഹം തോന്നുന്നു❤️❤️❤️❤️
@ashharameer2068
@ashharameer2068 Жыл бұрын
1M subscribers,, ആവുമ്പളേക്കും ഇതിനേക്കാൾ കൂടുതൽ സഹായങ്ങൾ ചെയ്യാൻ കഴിയട്ടെ
@hamb6039
@hamb6039 Жыл бұрын
വലിയ മനുഷ്യൻ. ഇനിയും ഒരുപാട് സഹായങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@simplyourlife2592
@simplyourlife2592 Жыл бұрын
അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി. 🙏🏻🙏🏻എന്നും respect മാത്രം 🙏🏻🙏🏻🙏🏻
@saralkrishna4617
@saralkrishna4617 Жыл бұрын
നിക്ക് ബ്രോ.. ആദ്യം ചിരിച്ചു തുടങ്ങിയെങ്കിൽ അവസാനം ആവുമ്പോൾ കണ്ണ് നിറയിച്ചു ❤️❤️. നിങ്ങൾ ആണ് ശെരി
@rajinair8816
@rajinair8816 Жыл бұрын
ഇങ്ങനെ ഉള്ളവരെ ആണ് വളർത്തണ്ടത് 🙏🙏🙏🙏🙏 സൂപ്പർ ബ്രോ....
@naseemkhan716
@naseemkhan716 Жыл бұрын
പണം ഉണ്ടായിട്ട് കാര്യമില്ല..... ആ പണം കൊണ്ട് മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന മനസ്സ്❤️❤️❤️❤️ അതാണ്...ഇന്നത്തെ കാലത്ത് ആർക്കും ഇല്ലാത്തതും...
@sreelenin8352
@sreelenin8352 Жыл бұрын
ഇതിൽ എൻ്റെ Hero ആ ഓട്ടോ ചേട്ടൻ തന്നെ💯 വലിയ ആഗ്രഹം ഒന്നും ഇല്ല ഇന്നത്തെ അരിക്കുള്ള cash വേഗം കിട്ടണം വീട്ടിൽ പോണം ❤️
@midlajt5055
@midlajt5055 Жыл бұрын
ഇതുപോലുള്ള പാവങ്ങളെ സഹായിച്ചുകൊണ്ടാവട്ടെ നിങ്ങളുടെ മുന്നോട്ടുള്ള യാത്ര... അഭിനന്ദനങ്ങൾ ❣️
@muhammedkabeerk.a.9699
@muhammedkabeerk.a.9699 Жыл бұрын
👌👌❤️❤️❤️❤️
@athulyaratheesh2389
@athulyaratheesh2389 Жыл бұрын
എനിക്ക് ഈ ചേട്ടനെ ഒരുപാട് ഇഷ്ടം ആണ്,, ഒരുപാട് പേര് ഇതുപോലെ വീഡിയോ ചെയ്യുന്നുണ്ടെങ്കിക്കും എന്തോ ഇതുകാണുമ്പോൾ,, ഒരുപാട് സന്തോഷം തോന്നുന്നു,,, ദൈവം നിങ്ങളുടെ രൂപത്തിൽ നേരിട്ട് വന്നതാണ് ഇതുപോലെയുള്ള പാവങ്ങളെ സഹായിക്കാൻ,,, 🙏🙏🙏🙏love you 💞💞💞
@Sameer--kad
@Sameer--kad Жыл бұрын
ഞാൻ ഒരുപാട് പേര് ഇങ്ങനെ വീഡിയോ ഇടുന്നത് കാണാറുണ്ട് പക്ഷേ അവരിൽ ഒന്നും കാണാത്ത ഒരു റിയാലിറ്റി വീഡിയോയുടെ മുമ്പിൽ അഭിനയിക്കാതെ നിങ്ങൾ സഹായിക്കുന്ന ഓരോ വ്യക്തിയുടെയും മുഖത്ത് വരുന്ന സന്തോഷം ഇങ്ങനെ ഒരുപാട് ആൾക്കാരെ സഹായിക്കാൻ പറ്റട്ടെ എന്ന പ്രാർത്ഥന മാത്രം
@kdp1997
@kdp1997 Жыл бұрын
അവസാനം കരയിച്ചു 🙏😢 കേരളത്തിലെ ഏറ്റവും നല്ല യൂ ടൂ ബർ respect 🙏🙏🙏🙏🙏
@KL05kottayamkaran
@KL05kottayamkaran Жыл бұрын
ചിലരെ പോലെ വാ കൊണ്ട് ഡയലോഗ് അടിക്കാതെ അർഹത പെട്ടവരെ കഴിവിന് അനുസരിച്ചു സഹായിച്ച നിങ്ങൾ ആണ് ഹീറോ👌
@resmipramodh143
@resmipramodh143 Жыл бұрын
Nick bro താങ്കൾ വലിയവനാണ് മാത്രവുമല്ല ഒരുപാട് പേരുടെ അനുഗ്രഹവും പ്രാർത്ഥനയും എന്നും കൂടെയുണ്ടാകും 🙏🏻🙏🏻
@AnnBubb9944
@AnnBubb9944 8 ай бұрын
Blue shirt ഇട്ട മനുഷ്യനും സ്വന്തം കാര്യം പറഞ്ഞില്ല.... സ്വർഥരല്ലാത്ത ഒരുപാട് നല്ല മനുഷ്യർ ഉണ്ട് 🙌🏻
@yhwhtv4777
@yhwhtv4777 Жыл бұрын
തന്റെ ആഗ്രഹങ്ങൾക്കു അപ്പുറം മറ്റുള്ളവരുടെ ആവശ്യങ്ങൾ ഞൊടിയിടയിൽ ആലോചിച്ച നീല ഷർട്ട്‌ ഇട്ട യഥാർത്ഥ മനുഷ്യൻ ❤️
@lambdaplex
@lambdaplex Жыл бұрын
Connecting to that person is planned. manasilayile.. Charity people like him is the reason why we dont see that much suicide.. not because of any politicians..
@rahdilshaz2488
@rahdilshaz2488 Жыл бұрын
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രയും നല്ല മനുഷ്യനോ എന്റെ കണ്ണ് നിറഞ്ഞു പോയി.. മോന്റെ അമ്മയോളം പ്രായമുള്ള ഒരു സ്ത്രീയാണ് ഞാൻ. ഞാൻ ഇരുന്നു ഇരുപ്പിൽ തന്നെ മോന് വേണ്ടി കുറെയേറെ പ്രാർത്ഥിച്ചു കരഞ്ഞു പോയി
@bindubindu8169
@bindubindu8169 Жыл бұрын
നല്ല മനസ്സുള്ള സഹോദരന് എല്ലാ നന്മകളും ഉണ്ടാവട്ടെ സന്തോഷം🙏🙏🙏❤❤❤❤
@mrpsychoachuig8797
@mrpsychoachuig8797 Жыл бұрын
2nd chettan : ok congratulations 😹
@user-xw7el4gh8s
@user-xw7el4gh8s Жыл бұрын
1 M ആകുവാൻ എല്ലാരും സപ്പോർട്ട് ചെയ്യണം... നിക്ക് അളിയൻ ആയില്ലെങ്കിൽ പിന്നെ ആർക്കു ആകാനാണ് 💕💕💕💕
@sarath9337
@sarath9337 Жыл бұрын
ആ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ചേട്ടന് ഹൃദയത്തില്‍ നിന്ന് ഒരു വലിയ സല്യൂട്ട്... 🥰✌️ കണ്ണും മനസ്സും നിറഞ്ഞ ഒരു വീഡിയോ... ♥️👌
@almarvlog5745
@almarvlog5745 Жыл бұрын
Contact number kittumo
@jaseel9066
@jaseel9066 Жыл бұрын
Ullathil ninn arhathapetta pavangalk kodukan machan kanikunna manasin big salute ❤❤
@mech6516
@mech6516 Жыл бұрын
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചുകെറി കൊടുക്കുന്ന ഈസന്തോഷം കാണുമ്പോ you are a real Charle
@tmedia1539
@tmedia1539 Жыл бұрын
കണ്ടപ്പോ ഒരുപാട് സങ്കടം... അതിലേറെ സന്ദോഷവും..... ഇവരേ എല്ലാ പ്രാർത്ഥനയും ഇങ്ങളെ കൂടെ ഉണ്ടാകും... ❤️❤️❤️
@akhilgs5546
@akhilgs5546 Жыл бұрын
ഈ പാവങ്ങളുടെ മാത്രം പ്രാർത്ഥന മതി broiii .ഇനിയും ഇത്തരം നന്മ പ്രവര്‍ത്തികള്‍ ചെയ്യാൻ ....ഒരുപാട്‌ ദൂരം സഞ്ചരിക്കാന്‍...
@jumithajumi9453
@jumithajumi9453 Жыл бұрын
Proud of you brother.. Really a good hearted man... Njan epolum kanum.. Orupaad istaanutoo
@ddgameing2567
@ddgameing2567 Жыл бұрын
നിക്ക് ബ്രോ അനുജ... വാക്കുകളില്ല, ദൈവം നിന്നെ സമൃദമായ് അനുഗ്രഹിക്കട്ടെ... അതുവഴി അർഹരായവർക്ക് സഹായമേത്തട്ടെ.
@macktube_
@macktube_ Жыл бұрын
കൊടുത്തതെല്ലാം അർഹതപെട്ടവരുടെ കൈകളിലേക്ക്. *❤*
@muhsinkakkad2354
@muhsinkakkad2354 Жыл бұрын
കൊടുത്തത് എല്ലാം അർഹതപ്പെട്ടവർക്ക് ആണ് എന്ന് തോന്നുന്നു അത് ചെയ്ത നിങ്ങളെയും നിങ്ങളെ അതിലേക്ക് എത്തിച്ച ആ വലിയ മനുഷ്യനെയും ദൈവം അനുഗ്രഹിക്കട്ടെ
@achuanjana8922
@achuanjana8922 11 ай бұрын
എനിക്ക് ഈ ചേട്ടനെ നേരിട്ട് കാണാൻ ഭയങ്കര ആഗ്രഹം ആണ്.ഇദ്ദേഹം സഹായിക്കുന്ന പോലുള്ള കുറെ പാവങ്ങളെ എനിക്ക് അറിയാം. Cash ഇല്ലാത്തതു കൊണ്ട് ചികിത്സ പോലും നടക്കാത്ത കുട്ടികളെ അറിയാം. എനിക്ക് സഹായിക്കണം എന്നൊക്ക വലിയ ആഗ്രഹം ആണ്. പക്ഷെ അത്രയ്ക്കുള്ള സാമ്പത്തികം ഒന്നുമില്ല. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.
@prajwalp1633
@prajwalp1633 Жыл бұрын
Waaaaah bro ur great😊I cried when I saw this video🥺 such a big........ hearted person ❤️ keep it up bro and full support is there for u👊💥
@sreekumar25mp
@sreekumar25mp Жыл бұрын
കരയിപ്പിച്ചല്ലോടാ പഹയാ.... തനിക്ക് ഇനിയും ഒരു പാട് പേർക്ക് ഇതു പോലുള്ള സന്തോഷം നൽകാൻ സാധിക്കട്ടെ ....
@CrazyMallu
@CrazyMallu Жыл бұрын
Nick aliya ഈ വീഡിയോ കണ്ടു ഞാൻ കരഞ്ഞു പോയി.. കാരണം എനിക്കി അറിയാം വേദനിച് കിടക്കുന്നവരുടെ മുന്നിൽ ഇങ്ങനെ ഒരാൾ സഹായം ആയി എത്തിയാൽ ദൈവ തുല്യൻ ആണ്... അത് ഞാൻ നാലോണം അറിഞ്ഞത് ആണ്.. എന്റെ "ASK ME WISH " is nick അളിയനെ ഒന്ന് കാണണം.. നേരിട്ടു വന്ന് കാണണം എന്ന് ആയിരുന്നു ആഗ്രഹം പക്ഷെ 4മത്തെ ഓപ്പറേഷൻ കഴിഞ്ഞു കിടക്കാണ്.. എന്ന് എങ്കിലും കാണും എന്ന് വിശ്വസിക്കുന്നു..
@naseemmunna5187
@naseemmunna5187 Жыл бұрын
Nick അളിയൻ വന്നു കാണും. ❤️
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Жыл бұрын
😒
@user-qe6dp8gi7e
@user-qe6dp8gi7e 10 ай бұрын
താങ്കൾ 100 വർഷം കൂടി ഇതുപോലെ ആഗ്രഹിച്ചതൊക്കെ സാധിച്ചു മറ്റുള്ളവരെ സഹായിച്ചും സന്തോഷത്തോടെ ജീവിച്ചിരിക്കണം ❤
@gopugs1830
@gopugs1830 Жыл бұрын
നിങ്ങൾ മറ്റുള്ളവരെ സന്തോഷിപ്പിക്കുമ്പോൾ അതിന്റെ ഒരു ഭാഗം അവൻ ചേട്ടനും സാധിച്ചില്ലേ അതാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.... എന്തായാലും ഒരുപാട് സന്തോഷം
@jaya8094
@jaya8094 Жыл бұрын
വേറെ ലെവൽ da മച്ചാനെ.... 🔱യുവത്വം ശെരിക്കും അടിച്ചു പൊളിക്കുന്നു 👌🏻👌🏻👌🏻👌🏻👌🏻❤️മച്ചാൻ വിജയിക്കാൻ ഒരു ചവിട്ടു പടിയുടെയും ആവശ്യം ഇല്ല... ദൈവത്തിന്റെ കൈകളിൽ നിന്റെ കൈകൾ ഉണ്ട് ❤️🔱
@vineethac4435
@vineethac4435 Жыл бұрын
ദൈവതുല്യനാം നിക്ക് മച്ചാൻ ബ്രോ
@fiyavlogs6089
@fiyavlogs6089 Жыл бұрын
ലാസ്റ്റ് കണ്ട ചേട്ടൻ ആണ് ഇന്നത്തെ hero ന്ത്‌ wish വേണം എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് വേണമെങ്കിൽ ന്തും പറയാമായിരുന്നു എന്നാൽ അവർ മറ്റുള്ളവരെ കുറച്ചു ചിന്തിച്ചു ഇങ്ങനെ ഉള്ളവരെ ഇപ്പോൾ നമുക്ക് ചുരുക്കം മാത്രമേ കാണാൻ പറ്റുള്ളൂ bro ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കും 🔥
@noufalsalam5577
@noufalsalam5577 Жыл бұрын
blue shirt ഇട്ട ആൾ നബീൽ നജീബ്. എന്റെ father accident ആയി എഴുന്നേൽക്കാൻ പോലും പറ്റാതെ വീട്ടിൽ കിടന്നപ്പോൾ നല്ലൊരു home nurse നെ കൊണ്ടുവന്ന് സഹായിച്ചു. father ഇപ്പോൾ നടക്കുന്നുണ്ട്. ഒരുപാട് നന്നിയുണ്ട് ❤
@hashimklari1234
@hashimklari1234 Жыл бұрын
മറ്റു vloger മാരിൽ നിന്ന് വ്യത്യസ്ഥമായ പ്രവർത്തനം .
@mk.rasakhmkr6104
@mk.rasakhmkr6104 Жыл бұрын
ബ്രോ. നിങ്ങൾ എവിടെ പോയാലും കഷ്ടപ്പെടില്ല. 🥰ഇവരുടെ പ്രാർത്ഥന മാത്രം മതി... കുറെ wait ചെയ്ത് താങ്കളുടെ വീഡിയോ എന്തായാലും നിരാശ ആയില്ല. നല്ലത് മാത്രം വരട്ടെ ബ്രോ 🤲🏻
@saleemkm8327
@saleemkm8327 Жыл бұрын
പറയാന്‍ വാക്കുകൾ ഇല്ല ബ്രോ... ❤️ നിങ്ങള്‍ സഹായിച്ചവരുടെ പ്രാർത്ഥനകൾ മതി ബ്രോ. ദൈവം അനുഗ്രഹിക്കട്ടെ...
@kannannair7321
@kannannair7321 Жыл бұрын
മച്ചാ, നിങ്ങൾ വേറെ ലെവൽ ആണ്... Full support for you... Love you... 🥰🥰🥰🥰
@harshadn4q221
@harshadn4q221 Жыл бұрын
ദൈവം ചിലപ്പൊ മനുഷ്യന് ആയി വെരും എന്നത് സതൃമാണ് 🥹❤️🫶🏼
@ashikachi2837
@ashikachi2837 Жыл бұрын
ആ ചാരിറ്റി പ്രവർത്തകന് നല്ല ഒരു ഗിഫ്റ്റ് കൊട്ക്കണം 😊😊😊 അയാൾ അയാളുടെ എല്ലാ ആഗ്രഹങ്ങളും മറച്ചു മറ്റുള്ളവർക്ക് വേണ്ടി സഹായം ആകുന്നു 😊😊😊😊
@smdtech1450
@smdtech1450 Жыл бұрын
ശരിക്കും നീ ഒക്കെ അല്ലേടാ മില്യൻസ് അടിക്കേണ്ടേ...... You deserv more.. Nick oro jillayilum എത്തട്ടെ.. ഓരോ ഭാഗത്തും പല കഷ്ടതകളും അനുഭവിക്കുന്നവർ ണ്ട്.. അവരിലേക് എത്തട്ടെ 👍🏼👍🏼 Nick aliya.. Pand muthale video kanarund.. One life one shot 🙌🤩
@nidhasvlog2528
@nidhasvlog2528 9 ай бұрын
ഇതിൽ എനിക്ക് ഏറ്റവും സന്തോഷവും സങ്കടവും വന്നത് അമ്മക്ക് കമ്മൽ ഇട്ടു കൊടുത്തതും ഒരു മോന്ക്ക് വീൽചെയർ കിട്ടിയ അനുഭവം👍👍👍👍👍👍👍👍👍
@arifamoosa7076
@arifamoosa7076 Жыл бұрын
നിങ്ങൾ എന്തൊരു മനുഷ്യൻ ആണ് ബ്രോ❤️🥺 really yourrrr deserved millions subscribers 🥰🥺
@iam_adi
@iam_adi Жыл бұрын
😍 ആരെയും വെറുപ്പിക്കാതെ... സ്നേഹിക്കാൻ മാത്രം അറിയാവുന്ന nick bro., ഞാൻ ഒന്ന് respect ചെയ്തോട്ടെ നിങ്ങളെ.. 😍😘👌🏼
@stylevideoswithvinodvijaya865
@stylevideoswithvinodvijaya865 Жыл бұрын
ഒരിക്കലും നടക്കില്ല എന്ന് നമ്മൾ വിധിയെഴുതിയ ഒരു ആഗ്രഹം നടക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്.....
@mastertips-allinonebyanilg6925
@mastertips-allinonebyanilg6925 Жыл бұрын
അവസാനഭാഗം കണ്ണ് നനയിച്ചു, God Bless you Bro🙏🥰🙏
@renjith953
@renjith953 Жыл бұрын
Bro ഒന്ന് കാണാൻ നല്ല ആഗ്രഹം,,പലർക്കും സാധിച്ചുകൊടുക്കാൻ പറ്റാത്ത പല കാര്യങ്ങളും ബ്രോ സാധിച്ചു കൊടുക്കുന്നു അതും അതിനു അർഹത പെട്ടവർക്ക്,അവരുടെ ആാാ ഒരു പ്രാർത്ഥന മതി ബ്രോ ബ്രോ and famly ellarkum നന്മ വരാൻ...god bless yu broo🥰
@Bangaloretimes866
@Bangaloretimes866 Жыл бұрын
ദൈവ പുത്രൻ യൂട്യൂബർ ആയാൽ ഇങ്ങനെ ഇരിക്കും..... Love u bro..അവരുടെ സന്തോഷം കണ്ടോ ആ അമ്മയുടെയും ആ മോന്റെയും.... 🙏🏻🙏🏻🙏🏻
@drancyshibin5466
@drancyshibin5466 Жыл бұрын
ഇങ്ങനെയും മനുഷ്യരുണ്ടോ ദൈവമേ ❤️❤️sir ന്റെ ഓരോ video കാണുബോഴും മനസ്സും കണ്ണും ഒരു പോലെ നിറയുന്നു ❤️❤️...
@nadirshakukkus8202
@nadirshakukkus8202 Жыл бұрын
Muthe ninne padachon anugrahikkate.. Iniyum pavapettavarude agrahagal ninnal sathich kodukkan kazhiyatttr...
@sajnapoochi6091
@sajnapoochi6091 Жыл бұрын
ഇക്കാടെ വീഡിയോ കാണുമ്പോൾ എന്ത് സങ്കടം ഉണ്ടെങ്കിലും അതൊക്കെ മറന്ന് മനസ്സിന് ഭയങ്കര സന്ദോഷം ആണ് ഇക്കാടെ അമ്മ ലക്കി
@saviorbincy5617
@saviorbincy5617 Жыл бұрын
എന്ത് പറയണം, എന്ത് കമന്റിടണം എന്നുപോലും അറിയാത്ത അവസ്ഥ 🙏🙏ഇതാണ് യഥാർത്ഥ you tuber 💪😍godbless you മച്ചാനെ,, പവറായി കേറിവാ 😍😍
@AhsanAli-zl5gp
@AhsanAli-zl5gp Жыл бұрын
എത്ര ദിവസമായി കാത്തിരിക്കുന്നു...എന്നും നോക്കും വീഡിയോ വരുന്നുണ്ടോ എന്ന്.. ഇന്നും പതിവുപോലെ വീഡിയോ കണ്ട് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു😍😍
@sayyidnaeemulhaqm.k8966
@sayyidnaeemulhaqm.k8966 Жыл бұрын
Ente ponne .ഇദ്ദേഹം pwoli ആണ് .അല്ലാഹ് നീ ആൾക്ക് ഹിദായത്ത് കൊടുക്കനേ അല്ലാഹ് 🤲🤲🤲... അദ്ദേഹം എത്ര പേരെ ആണ് സന്തോഷിപ്പിക്കുന്നു അദ്ദേഹത്തിൻ്റെ സന്തോഷ് നീ തന്നെ കൊടുക്കണം അല്ലാഹ് 🥺🥺🥺🤲🤲🤲🤲
@alameenrefeek8245
@alameenrefeek8245 Жыл бұрын
KERALA IS HAVING A MR,BEAST ❤️‍🔥😌
@vishnujcb5340
@vishnujcb5340 Жыл бұрын
😂😂😂
@KLxBOSSOP
@KLxBOSSOP Жыл бұрын
@Rajeev_World
@Rajeev_World Жыл бұрын
തനിക് കിട്ടേണ്ട സന്തോഷം മറ്റുള്ളവരിക്കു പകുത്തു നൽകിയ ചേട്ടൻ ❤️🙏
@santhoshkombilath4252
@santhoshkombilath4252 Жыл бұрын
കണ്ടു ഭായ് നിങ്ങളുടെ നന്മ മനസ്സ് നിങ്ങൾക്ക് നന്മകൾ മാത്രം ഈശ്വരൻ നൽകട്ടെ..
@abdulraheemmuthu6829
@abdulraheemmuthu6829 Жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു വിഡിയോ കണ്ടിട്ട് മനസ്സ് നിറയുന്നത് ബ്രോ വളരെ സന്തോഷം ❤️❤️❤️
@gireeshar9483
@gireeshar9483 Жыл бұрын
വീൽചെയർ നൽകിയത് ഒരുപാട് സന്തോഷം നിങ്ങൾ വേറെ ലെവലാണ് മച്ചാനെ 👏👏
@Helloguys-k6q
@Helloguys-k6q Жыл бұрын
Poli❤️ നല്ല ഒരു കണ്ടെന്നാണ് ആൾക്കാരുടെ ആരും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നത്😁
@anwaranuz2313
@anwaranuz2313 Жыл бұрын
Muthe ni poliyada. God Bless you
@user-ou5lk1ix1h
@user-ou5lk1ix1h Жыл бұрын
Brooo love u broo😘😘😘😘😘😘അവരൊക്കെ പ്രാർത്ഥന ബ്രോക്ക് ഉണ്ടാകും 🥺🥺വാക്കുകൾ കൊണ്ട് പ്രശ്വസിക്കാൻ പറ്റാവുന്നതിലും അപ്പുറം ആണ് നിങ്ങളുടെ പ്രവർത്തനങ്ങൾ 💕💕💕
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
നല്ല മനുഷ്യൻ ആ blue shirt ചാരിറ്റി പ്രവർത്തകൻ..,... പിന്നെ ഏറ്റവും നല്ല മൂല്യമായ സമ്മാനം വീൽ ചെയർ ഉം തയ്യൽ മെഷീൻ നും 🥰🥰🥰🥰🥰🥰
@CatholicI.W.I.T.I.Ljohn146
@CatholicI.W.I.T.I.Ljohn146 Жыл бұрын
ലെ അപ്പച്ചൻ: ഒര് അഞ്ഞൂറ്… ഒര് അര മേടിക്കണം..😂😂😂 Dialogue of the year 2023🎉🎉
@Advaith_R
@Advaith_R Жыл бұрын
Bro inim ithupolathe videos cheyyanam. God will really bless you 💓🙏
@riyassr3659
@riyassr3659 Жыл бұрын
മച്ചാനേ aa മോനിക്ക് വാങ്ങി കൊടുത്ത ഹ ചെയർ അതൊക്കെ ഒണ്ടല്ലോ ഇജ്ജ് മരിച്ചാലും ഈ ലോകത് നിങ്ങൾക് വീണ്ടും വീണ്ടും ചെയ്യുന്ന നന്മയന്ന് aa ചെയർ പിന്നെ എല്ലാം നിങ്ങളുടെ കലശേഷവും അവർ അത് ഉപയോഗിക്കും അപ്പോഴും നിങ്ങൾ ഈ ലോകത്ത് നന്മചെയ്തോണ്ട് ഇരിക്കും അത് ആരൊക്കെ ഉപയോഗിക്കുന്നോ അതിന്റെ നന്മ എപ്പോഴും വന്ന് കൊണ്ട് ഇരിക്കും നിങ്ങളെ പടച്ചവൻ കാതുരക്ഷിക്കട്ടെ ഒരുപാട് പേരുടെ കണ്ണീർ മാറ്റാൻ നിങ്ങൾക് കഴിയട്ടെ ഒരുപാട് കാലം നിങ്ങൾക് നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്നും പ്രാർഥനകളിൽ നിങ്ങളും ഉണ്ടാകും ❤️
@nammude_logam
@nammude_logam Жыл бұрын
ഒരു 10രൂപ നഷ്ട്ടം അയാൽ അത് ഓർത്തു സങ്കട പെടുന്നവർ ആണ് നമ്മൾ😌 സ്വന്ദം പോക്കറ്റിൽ നിന്നും പണം കൊടുത്ത് മറ്റുള്ളവരുടെ സന്ദോഷം കണ്ടു സ്വയം ഹാപ്പി ആവുന്ന ഒരു വെക്തി ഇതാണ് എഥാർത്ഥ ഹാപ്പിനസ് എന്ന് നമ്മുക്ക് പഠിപ്പിച്ചു തന്ന ഒരാൾ Nick vlogs❤️ അഭിമാനം തോന്നുന്നു bro നമ്മുടെ കേരളത്തിൽ നിന്നെ പോലെ ഒരാൾ എങ്കിലും ഉണ്ടലോ🥺❤️❤️❤️❤️❤️❤️
Blind man For a Day
11:47
Nick vlogs
Рет қаралды 2,2 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 10 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 113 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 102 МЛН
Asking For Money, And Giving Them 100 X MONEY🤑💵
10:20
Nick vlogs
Рет қаралды 1,3 МЛН
Fulfilling The Dreams Of 5 Families🤑
15:06
Nick vlogs
Рет қаралды 861 М.
I Gave An Entire Tree Full Of Money !🤑
7:15
Nick Vlogs Shorts
Рет қаралды 436 М.
I Tried The Best PICK UP Lines ❤️‍🔥
8:05
Nick vlogs
Рет қаралды 987 М.
KARMA AT SCHOOL 🏫 Stop time
0:32
dednahype
Рет қаралды 49 МЛН
Anxiety panic attack (Inside Out Animation)
0:11
FASH
Рет қаралды 9 МЛН
Полицейские проучили парня 🤯 @itsappie
0:28
Лайфхаки не нужны
0:28
Miracle
Рет қаралды 1,8 МЛН