നിഗൂഢമായ ലോഹത്തൂണുകൾ/Monolith Utah Explained (malayalam)/Chandrasekhar R

  Рет қаралды 18,796

LUCY Malayalam

LUCY Malayalam

3 жыл бұрын

നിഗൂഢമായ ലോഹത്തൂണുകൾ/Monolith Utah Explained (malayalam)/Chandrasekhar R
www.scientificamerican.com/ar....
#monolith #uttah #ufo
അമേരിക്കയിലെ യുട്ടായിലും പിന്നീട് റൊമാനിയയിലും കണ്ടെത്തിയ നിഗൂഢമായ ലോഹത്തൂണുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം തേടിയൊരു യാത്ര
Presentation by Chandrasekhar. R
Title Graphics: Ajmal Haneef
LUCY Logo: Kamalalayam Rajan
Facebook Page: LUCY-your-wa...

Пікірлер: 181
@ig.rohaaaan
@ig.rohaaaan 3 жыл бұрын
Very informative. ഇത് ഇന്ത്യയിൽ ആയിരുന്നെങ്കിൽ അതിന് ചുറ്റും പൂജയും വഴിപാടുമായി ലക്ഷോപലക്ഷങ്ങളെ കാണേണ്ടി വന്നേനേ😓
@malving1317
@malving1317 3 жыл бұрын
True vachavarude kai vittu poyene,
@mohammedakbar763
@mohammedakbar763 3 жыл бұрын
its in india now😂😂😂
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
ഹിന്ദുമതം എന്ന മൈര് മുഴുവനും അന്ധവിശ്വാസമാണല്ലോ
@jayanarayanan1061
@jayanarayanan1061 3 жыл бұрын
നല്ല Scientific ആയ അന്ധവിശ്വാസം😉
@navyavijayan5713
@navyavijayan5713 3 жыл бұрын
🤭
@lakshmigautam2435
@lakshmigautam2435 3 жыл бұрын
ഹോമിയോ പതിയെ എതിർക്കുന്ന വിഡിയോകൾ ധാരാളം വരുന്നതുകൊണ്ട് ,ജനങ്ങൾ ഹോമിയോ ചികിത്സയെ കൂടുതൽ അറിഞ്ഞു. ഇപ്പോൾ ഹോമിയോ ഡോക്ടർമാർക്ക് നല്ല തിരക്കാണ് . Patients നു ഇത് നന്നായി ഫലം ചെയ്യുന്നുണ്ടെന്ന് ബോധ്യമായി . താങ്കളെപോലുള്ളവരുടെ നല്ല പ്രവർത്തികൾക്ക് കോടാനുകോടി നന്ദി നമസ്കാരം . ഹോമിയോ യെ എതിർക്കുന്ന വിഡിയോകൾ ഇനിയും പോസ്റ്റ് ചെയ്യുക . Good Job
@LUCYmalayalam
@LUCYmalayalam 3 жыл бұрын
തീർച്ചയായും ഇനിയും പ്രതീക്ഷിക്കാം
@user-qt7ef6vx8w
@user-qt7ef6vx8w 3 жыл бұрын
😂😂😂😂 ഹോമിയോ ഡോക്ടർമാർക്ക് തിരക്കോ 😂😂😂😂
@ajaymathew3609
@ajaymathew3609 Жыл бұрын
ഞങ്ങളുടെ ഇവിടെ ഒരു ഹോമിയോ ഡോക്ടർ പുള്ളിടെ ക്ലിനിക് പൊളിച്ചു സ്റ്റേഷനറി കടയിട്ടു 😂😂😂..
@sivasakthi1861
@sivasakthi1861 3 жыл бұрын
പറഞ്ഞയാളും കേട്ടവരും ചിന്തിക്കാത്തത് ഈ സാധനം നിർമിക്കാനുപയോഗിച്ച മെറ്റൽ എത്ര കാലം പഴക്കമുള്ള താണ് എന്നും ഇവിടെയുള്ള വസ്തുവാണോ എന്നും പരിശോധിക്കാൻ ഉള്ള സംവിധാനം ഇവിടെ ഉണ്ടായിരുന്നു അതു പയോഗിച്ചതായി കാണുന്നില്ല
@ijoj1000
@ijoj1000 3 жыл бұрын
YOU R GR8
@valsalack839
@valsalack839 3 жыл бұрын
It's some lunatic fan of Stanley Kubrick... trying to end 2020 in a grant way 😄
@jijinkraj3777
@jijinkraj3777 2 жыл бұрын
Since you mentioned about UFOs, I Would like to know your view about the latest UFO reports by Pentagon. Even physicists like michio kaku is talking about it. People with good credentials are supporting the need to acknowledge it and the American congress opened to talk about it after 50 years.
@fijijoseph
@fijijoseph 3 жыл бұрын
Awaited video... Good selection of topics 🙌👌
@LUCYmalayalam
@LUCYmalayalam 3 жыл бұрын
So nice of you
@abhishekrajeev3444
@abhishekrajeev3444 2 жыл бұрын
❤️
@saraspica3594
@saraspica3594 3 жыл бұрын
Whats your explanation on Aliens, ETs and UFO....Do you believe there is a chance of its existence? Can you do a video on that?
@jen1376
@jen1376 3 жыл бұрын
Nice presentation Sir . I have been trying to find you after your speech given in essence . Appreciating your effort in encouraging scientific temper , keep up the good work . 😊👍
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Thanks and welcome. Keep watching there is more to come. Which presentation did you see in esSense?
@arunc.m4971
@arunc.m4971 3 жыл бұрын
I'm never gonna miss your comming videos.. superb sir.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
So nice of you
@Aggraganya
@Aggraganya 3 жыл бұрын
Thank You for the clarification... Mysterious things are always intriguing... So there's a general tendency to establish mystery than finding logical explanation.... Your explanation is good 👍🏾
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Thank you
@ufoanduap6614
@ufoanduap6614 3 жыл бұрын
Sir. വളരെ നല്ല ഒരു വീഡിയോ monolith alien conspiracy oru foolishness തന്നെയാണ്. 3:40 ഇവിടെയാണ് സാറും വാട്സ്ആപ്പ് അമ്മാവന്മാരെപോലെ ചിന്തിക്കുന്നത് aliens എപ്പോഴും അമേരിക്കയിലെ വരു Flying saucer (ufo) അമേരിക്കയിലെ sight ചെയ്യൂ എന്നൊക്കെ. സത്യത്തിൽ അങ്ങനെയാണോ അല്ല ലോകത്ത് എല്ലായിടത്തും ഒരുപോലെ ഈ fliying saucer അല്ലേൽ അതുപോലെ ടെക്നോളജി പരമായി നമുക്ക് ചിന്തിക്കാൻ കഴിയാത്ത വസ്തുക്കൾ sight ചെയ്യാറുണ്ട് but but ആരും report ചെയ്യാറില്ല. But അമേരിക്കയിൽ പ്രൊജക്റ്റ്‌ bluebook തുടങ്ങിയതിനുശേഷം ജനങ്ങൾ വലിയ രീതിയിൽ ufo റിപ്പോർട്ട്‌ ചെയ്യാൻ തുടങ്ങി അതിൽ 90% misidentification ആണ് സംഭവം projact bluebookil involve ayittula ഒരുവിധം എല്ലാ ഓഫീസർസും convinced ആണ് പുറത്തുനിന്നുള്ള ജീവി വിഭാഗം ഇവിടെ വരുന്നുണ്ട് എന്ന് but ഗവണ്മെന്റ് ഇത് തുടർന്ന്പോയാൽ കൂടുതൽ sightings റിപ്പോർട്ട്‌ ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ട് bluebook സ്റ്റോപ്പ്‌ ചെയ്തു Edward condante scientific study of unidentified flying object enna bookil മതിയായ തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട് അത് സത്യം ആണ് പല തെളിവുകളും hide ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മൾക്ക് ufo aliens എന്ന് കേൾക്കുബോൾ കോമഡി ആയി തോന്നുന്നത് ഇന്ത്യയിൽ ഇതുവരെ ufo study നടന്നിട്ടില്ല. 40ഓളം കൺട്രി including ചൈന ഓപ്പൺ ufo rescrch നടത്തിട്ടുണ്ട് but ഇന്ത്യ ഇല്ല അത് എന്ത്‌കൊണ്ടാണ് എന്ന് ചിന്തിച്ചാൽ മനസ്സിലാവും. Testmony claims ഇവിടെ എടുക്കില്ല എന്ന് അറിയാം എന്നാലും പറയാം നാസ astroauts'vare aliens ഉണ്ട് എന്ന് open ആയി state ചെയ്തിട്ടുണ്ട് അതിൽ എടുത്ത് പറയേണ്ട ആളാണ് edger mitchel(6th man walk on the moon ) ഇങ്ങനെ ഒരുപാട് ആൾകാർ ഉണ്ട് അല്ലാതെ എപ്പോളും aliens ufo എന്ന് പറഞ്ഞ് നടക്കുന്നത് സാധാരണക്കാർ അല്ല.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Astronauts parayunnundavum ! Appeal to authority
@ufoanduap6614
@ufoanduap6614 3 жыл бұрын
👍
@sreerag8050
@sreerag8050 3 жыл бұрын
thank you sir🙌
@abhijithpmk1270
@abhijithpmk1270 3 жыл бұрын
Good content sir
@anuprasad4624
@anuprasad4624 3 жыл бұрын
Well done..
@rarebird8300
@rarebird8300 3 жыл бұрын
_Yeah. I too think it's an installation art. It's construction is all too earthly. No unrecognised meterials or inexplicable manufacture. Btw nice vid bro. Well explained_ ❤️👍
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Thanks bro😊
@avner5287
@avner5287 3 жыл бұрын
ഡൽഹിയിലെ തുരുബ്ബ് തൂണിനെ കുറിച്ചു ഒന്നു വിവരിക്കാമോ
@georgeavarghese2670
@georgeavarghese2670 3 жыл бұрын
Video 👌, Intro 👌👌
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Thanks 😅
@deepthy7997
@deepthy7997 3 жыл бұрын
സമൂഹത്തിന്റെ അന്ധതകൾ അകറ്റാൻ ഉള്ള തങ്ങളുടെ ശ്രമം കൂടുതൽ ഫലവത്താകട്ടെ 😊👍
@alfamedia7021
@alfamedia7021 3 жыл бұрын
👍👍❤️❤️ Good video.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Thanks for the visit
@arunkumarkumar3043
@arunkumarkumar3043 3 жыл бұрын
Super
@vgb_here
@vgb_here 3 жыл бұрын
Njnm pics kandaarnu.thanks for the video
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Thank you too
@muhammadasif-ld3wy
@muhammadasif-ld3wy 3 жыл бұрын
അഭിനന്ദനങ്ങൾ 🙏💖
@arunc.m4971
@arunc.m4971 3 жыл бұрын
Woow subscribed..
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Thanks and welcome
@soorajsurya5946
@soorajsurya5946 3 жыл бұрын
Chandhrashekar sir, ee ancient architecturinod relatedaayi orupaadu mysteriesum anadhavishvasangalum parathunna orupaadu youtube channelukalond athinorupadu reachum labhikkunnu. Orupadu ancient templesum pazhakkamulla kallukalumokke kaanich misconceptions parathunna aalukale (for refference:PRAVEEN MOHAN) onnu analyse cheyyamo. Ivarude sthiram ira aah kailash temple pole ulla ancient worksukalaanu ithine debunk cheythulla oru vedio pratheekshikkunnu... LOVE YOUR VEDIOS.. ❤️❤️
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Glad you liked it. I will do videos on that temple once I gather all the evidence. Certainly on the list of videos to do
@soorajsurya5946
@soorajsurya5946 3 жыл бұрын
@@LUCYmalayalam you are really starting a social reformation by destroying unscientific ideologies going viral on social media in day to day life which will make your vedios more popular ones among freethinking minds which will make a big impact in our society. That really makes you special chandhrashekar sir.. A channel like this was absolutely needed from freethinker community.I am very thankful for your effort for welfare of society🥰🥰
@LUCYmalayalam
@LUCYmalayalam 3 жыл бұрын
@@soorajsurya5946 Thanks for the support 😊
@divyar4953
@divyar4953 3 жыл бұрын
I was expecting a video on this from you. Thanks.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Hope you enjoyed it!
@divyar4953
@divyar4953 3 жыл бұрын
@@LUCYmalayalam yes
@sujithopenmind8685
@sujithopenmind8685 3 жыл бұрын
കാലികമായി വരുന്ന ഉഡായിപ് വാർത്തകൾ അപ്പപ്പോൾ തന്നെ പൊളിച്ചടക്കുന്ന ഈ പരിപാടി super ❤️
@irshadm124
@irshadm124 Жыл бұрын
Lucy.. I can do only 1 like and share only... If not I will do much more what I can for all your videos.. Any hat's off for all your videos. Go ahead.
@LUCYmalayalam
@LUCYmalayalam Жыл бұрын
Thanks Irshad. Thank you very much
@sajanp537
@sajanp537 3 жыл бұрын
sir... please do a video on mixing ayurveda with modern medicine..allowing ayurveda to do some surgery
@LUCYmalayalam
@LUCYmalayalam 3 жыл бұрын
I am definitely on it
@niranjank4041
@niranjank4041 3 жыл бұрын
👌
@manjj007
@manjj007 3 жыл бұрын
Nice 👍
@sivajisivaram2013
@sivajisivaram2013 3 жыл бұрын
Waiting for this video.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Hope you like it!
@sivajisivaram2013
@sivajisivaram2013 3 жыл бұрын
@@LUCYmalayalam Yes. Can u do trance part 2
@LUCYmalayalam
@LUCYmalayalam 3 жыл бұрын
@@sivajisivaram2013 May be in a future episode I will split it into different sections and do. Hope you liked the Trance 1
@sivajisivaram2013
@sivajisivaram2013 3 жыл бұрын
@@LUCYmalayalamYes Trance presentation was good.
@ananthumohan3786
@ananthumohan3786 3 жыл бұрын
പ്രതീക്ഷിച്ചിരുന്ന വീഡിയോ 🥰🥰🥰
@thespy8056
@thespy8056 29 күн бұрын
എന്തിന്..?
@TastyEatz
@TastyEatz 3 жыл бұрын
Glad to know that you keep disseminating scientific temper for a better tomorrow. Fortunately, it took place in a country where people are not very reluctant to draw a fine line between reality and hoax.
@willyjacobvithayathil4625
@willyjacobvithayathil4625 3 жыл бұрын
👍👌👏👏👏
@subicheg
@subicheg 3 жыл бұрын
🔥
@ravindrannair1370
@ravindrannair1370 3 жыл бұрын
👍
@ajeshvalliyel2935
@ajeshvalliyel2935 3 жыл бұрын
👌👌👌👌
@ajinjohnmathew2374
@ajinjohnmathew2374 3 жыл бұрын
"2001:A Space Odyssey" cinimayil und ith
@dhaneeshwayanad1668
@dhaneeshwayanad1668 3 жыл бұрын
👍👍👍
@manumathew779
@manumathew779 Ай бұрын
Lucy.. Though u tried 12 minutes to explain, it was like beating around the bushes. The fact is there is no clear evidence, all are speculations, even ur artist input. Anyway one more monolith has been discovered few days back, hope u will come up with better evidence based explanation. Waiting...
@gamingaccount9576
@gamingaccount9576 3 жыл бұрын
ട്രിക്‌സിൽ നിന്നും ഓടി വന്നവർ
@thespy8056
@thespy8056 29 күн бұрын
നീയും നിന്റപ്പനും
@sindhugireesan5515
@sindhugireesan5515 Жыл бұрын
👏👏🥳🥳🥰🥰
@shobinid8508
@shobinid8508 3 жыл бұрын
🙋
@visakhvs43
@visakhvs43 3 жыл бұрын
👍👋👋
@mI-vd3wn
@mI-vd3wn 3 жыл бұрын
സാർ, ക്രോപ് സർക്കിൾ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Vereyum palarum chodichu. Cheyyam
@knairmahesh
@knairmahesh 2 жыл бұрын
India yil aneel poyi oru vedi vazhipadu kazhikamarnnu.
@ufoanduap6614
@ufoanduap6614 3 жыл бұрын
Ufo അമേരിക്കയിലെ വരു എന്ന് പറയുന്നവർ ഈ വീഡിയോ ഒന്ന് കാണണം ഇന്ത്യൻ സുപ്രിം കോർട്ടിൽ ufosne പറ്റി അനേഷിക്കണം എന്ന് പറഞ്ഞ് chenniൽ നിന്നുള്ള sabir ഹുസൈൻ കൊടുത്ത പെറ്റിഷനെപ്പറ്റിയാണ് വീഡിയോ. ഈ ഒരു പെറ്റിഷന് സപ്പോർട്ട് ചെയ്‌തുകൊണ്ട് വേറെ ഒരുപാട് രാജ്യത്തുനിന്നുള്ള ആൾകാർ കോർട്ടിലേക് ലെറ്റർ അയച്ചിട്ടുണ്ട് അതിൽ എടുത്ത് പറയേണ്ടത് luis elizondo, പെന്റഗൺ പ്രൊജക്റ്റ്‌ bluebookine ശേഷം ജനങ്ങളോട് പറഞ്ഞത് ufos ഒന്നും ഇല്ല അതൊക്കെ തോന്നൽ ആണ് എന്നാണ് but പെന്റഗൺ രഹസ്യമായി 2017വരെ ufosne പറ്റി study നടത്തിട്ടുണ്ട് അതിന്റെ പേര് AATIP(advanced areospace thert identification program) athinte ഡയറക്ടർ ആയിരുന്നു luie elizondo. Nucler physist santon frideman, malstron airfoce baseile milssile lauch controllar robert salas ithupole orupad allkkar aa പെറ്റിഷനെ സപ്പോർട്ട് ചെയ്ത് ലെറ്റർ അയച്ചിട്ടുണ്ട്. എന്റെ chennalile ലിങ്ക് ഒന്നും അല്ല താഴെ കൊടുക്കുന്നത് വീഡിയോ മുഴുവനായി കണ്ടാൽ ആർക്കും കാര്യങ്ങൾ മനസ്സിലാവും
@LUCYmalayalam
@LUCYmalayalam 3 жыл бұрын
blogs.scientificamerican.com/observations/a-word-about-those-ufo-videos/
@ufoanduap6614
@ufoanduap6614 3 жыл бұрын
👍
@ufoanduap6614
@ufoanduap6614 3 жыл бұрын
Ivide link comment cheyyan pattunila sir ente chennalil playlistil must watch enna oru folderil aa video add cheythittund onn kand nokkuka 🙏
@LUCYmalayalam
@LUCYmalayalam 3 жыл бұрын
@@ufoanduap6614 nokkam. ivide link paste cheyyunnathu enable cheythittilla
@ufoanduap6614
@ufoanduap6614 3 жыл бұрын
@@LUCYmalayalam thank u sir
@vineethpc3346
@vineethpc3346 3 жыл бұрын
Iluminandi cheyo? I mean madambilliyile manorogikal
@DeepuAmalan
@DeepuAmalan 3 жыл бұрын
It's funny enough to laugh at..
@abinlal130
@abinlal130 3 жыл бұрын
Plz watch jr studio... Pulli kurachudi better ayt paranjittund..... With photo sahitham.. ( my opinion )
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Undavum. Njaan kandilla. My idea was to point out the blind beliefs people have about UFO and other extra terrestrial stuff.All these things can be explained with natural explanations
@abinlal130
@abinlal130 3 жыл бұрын
@@LUCYmalayalam athu thanneyanu pulliyum parayunnath. Man made anu. Athu make cheyunna photos und... Oru company anu undakkunnath. Athu oru aesthetics purposinu vendiyanennu.😄😄😄😄😄😄
@preejasiv2184
@preejasiv2184 3 жыл бұрын
ഒരു രസം.. എന്താ ല്ലേ... covid വന്നപ്പോൾ എങ്കിലും ഇതൊക്കെ നിർത്തി ന്ന് വിചാരിച്ചു ഇരിക്കുവാരുന്നു... പറയാൻ എന്തെങ്കിലും വേണം... ഇവിടെ മാടൻ മറുത ആണെങ്കിൽ അവിടെ U F O.., bigfoot, haunted villas.. ദേ monolith 😂
@aravindmohan7297
@aravindmohan7297 3 жыл бұрын
കാണാൻ walter white നെ പോലെ ഉണ്ട് 😁
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Breaking baf! 😀
@pp84pp2000
@pp84pp2000 3 жыл бұрын
Americayilum maadan marutha kadhakal undu. Big foot poleyulla jeevikal undenna andha vishwasam undu
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Big foot, Loch Ness monster, Chupacabra okke Urban myths aanu. Madan marutha poleyulla nadan sangalppangal alla
@pp84pp2000
@pp84pp2000 3 жыл бұрын
@@LUCYmalayalam sangalppangalum mythum thammil enthanu difference ? ithellam verum fiction alle
@johnstonjob666
@johnstonjob666 3 жыл бұрын
Monolith 🔥
@amaresharavindan6434
@amaresharavindan6434 8 ай бұрын
Bro.. Not only in Utah, it's appeared in Australia, Congo, turkey, England, ROMANIA, Ahamadabad India also.. How?
@thajudeenpk
@thajudeenpk 3 жыл бұрын
😍😍😍👍👍👍
@shelvinappu5580
@shelvinappu5580 3 жыл бұрын
ലൂസിയും കൂടി എത്തിയതോടെ കേശവൻ മാമന്റെ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് ഇപ്പോൾ അത്ര നല്ല കാലമല്ല 😄
@chandlerminh6230
@chandlerminh6230 3 жыл бұрын
4:04 kidnapp cheyth kond poyi aasanathiloode pipe keti nokki ennathaanu avarude main
@priyaroopesh9416
@priyaroopesh9416 3 жыл бұрын
ഞാൻ aliens ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാൾ അല്ല.പക്ഷെ എന്തുകൊണ്ടോ താങ്കളുടെ statements അത്രമാത്രം ശരിയാന്നെന്ന തോന്നൽ എനിക് ഇല്ല.cropcircles ഒക്കെ നമ്മൾ വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതും ആണല്ലോ.നമ്മൾ കാണുന്നില്ല എന്നത് കൊണ്ട് അത് ഇല്ല എന്ന് അർഥമില്ല. ഉണ്ടാകാം അല്ലെങ്കിൽ ഇല്ലായിരിക്കാം.കണ്ണടച്ചു ഇല്ല ന്ന് വിശ്വസിക്കാൻ തോന്നുന്നില്ല.എന്തായാലും നല്ല അവതരണം ആണ്.ഇനിയും നല്ല വീഡിയോ kal പ്രതീക്ഷിക്കുന്നു.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Crop circlesine kurichu video varunnundu. Enne vishwasikkanda marichu ulla thelivukal thangalkku konduvaram. Waiting
@violetgirl478
@violetgirl478 9 ай бұрын
Pand balarama yil vayichitund
@manjj007
@manjj007 3 жыл бұрын
Conspiracy theory aashanmaru ividethe allukal ennu enikkum thonitund 😂
@HumanAlien.
@HumanAlien. 3 жыл бұрын
Bro ith eduth kond poyavar ath adichond poyathanenkilo..?🤔. Karanam monolith kondu Vann vekkunnath aarum kandittilla.. ith popular aayathinu sheaham aanu aalukal Vann azhichond povunnath so avar kallanmar aavanm chance ille???
@LUCYmalayalam
@LUCYmalayalam 3 жыл бұрын
May be
@arunkumarkumar3043
@arunkumarkumar3043 3 жыл бұрын
Arona fishinte sathyavastha parayamo?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
enthu sathyavastha?😊 Onnum manasilayilla. IAsian arowana is the world's most expensive aquarium fish. period
@arunkumarkumar3043
@arunkumarkumar3043 3 жыл бұрын
Posirive energy. Cash varum.chines jyothisham etc
@sreejithps2566
@sreejithps2566 3 жыл бұрын
Last day a very reputed figure of israel came up with some bizzare claims and world media made a fortune of it. You said about common people making speculations why do you think these type of things are coming up, especially from the part of reputed officials, what do they benefit? If they are doing it for fame they should be stopped. Or else there should be serious study in this field and there should be no stigma to accept it.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
"That which can be asserted without evidence, can be dismissed without evidence." Christopher Hitchens.
@sreejithps2566
@sreejithps2566 3 жыл бұрын
True
@bintuvarghees8049
@bintuvarghees8049 3 жыл бұрын
💯💯👏👏
@jishnuks007
@jishnuks007 3 жыл бұрын
Ufo യെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
@LUCYmalayalam
@LUCYmalayalam 3 жыл бұрын
UFO simply means unidentified flying objects. The person who is observing does not know what he/she has spotted. It can be anything. Till this day human kind hasn't encountered anything to connect with any other form of extra terrestrial life .intelligent or rudimentary. Mostly eyewitness accounts. There are a lot of people who are peeping into the heavens , naked eye and through telescopes every night. Not one has spotted a UFO. What does that mean? It simply means people who don't frequently watch the night sky might come across things that they don't understand. That is quite likely!
@davidmmundackal3731
@davidmmundackal3731 3 жыл бұрын
@@LUCYmalayalam sir how about the recently released footage of an UFO...the voice chatter indicates atleast that its not anything like the tech they possessed at that time
@manusree4605
@manusree4605 3 жыл бұрын
flat earth socity യെ ഒന്നു പൊളിച്ചടുക്കാമോ?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
ini athil enthelum polikkan undo? palarum palathavana cheythathalle?
@c.g.k1727
@c.g.k1727 3 жыл бұрын
എന്റെ പൊന്നോ ഒരു വിവരവും വെള്ളിയാഴ്ച്ചയുമില്ലാത്തവന്മാരാണ് Flat earth society🤯🤯🤯🤯🤯🤯🤯 💍💍💍💍💍
@manusree4605
@manusree4605 3 жыл бұрын
@@LUCYmalayalam നിങ്ങളും ചെയ്യ് ബ്രോ... facebook ൽ ഒരു ഗ്രൂപ്പ് ഉണ്ട് clever of Corner അവിടുത്തെ തള്ള് കുറെ വായിച്ചു... അത് കൊണ്ടാണ് പറഞ്ഞത് .. കൂടുതൽ ആളുകളിലേക്ക് എത്തട്ടെ..
@roshanvarghese3363
@roshanvarghese3363 3 жыл бұрын
Maathaavinte kannil ninnu chora vannu😂😂😂
@ardramayyanad
@ardramayyanad 3 жыл бұрын
UFO 🤭🤭🤭🤭🤭
@randomvideos5407
@randomvideos5407 3 жыл бұрын
Sadguru ne onn polichadakkamo
@ChitrakathaMotionPictures
@ChitrakathaMotionPictures 3 жыл бұрын
അങ്ങനെ അമേരിക്കയില്‍ മാത്രം ALIEN വന്നാല്‍ മതിയോ ചന്ദ്രേട്ടാ 😀
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Pora namukku ivideyum varutham🤝
@AdenEmmanuel
@AdenEmmanuel 3 жыл бұрын
ഇവിടെ വരുന്ന aliens ഇനെ ഒക്കെ ദൈവമാക്കി പൂജിക്കും 😁😁
@LUCYmalayalam
@LUCYmalayalam 3 жыл бұрын
😁
@jometcpaul2151
@jometcpaul2151 3 жыл бұрын
Bro aliens undenn bro oru 4 months wait chey
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Thelivu varatte njaan vishwasikkam
@jometcpaul2151
@jometcpaul2151 3 жыл бұрын
@@LUCYmalayalam 😂😂 bro namda bhumiyil pandum aliens varmayirunu ath inae kurich correct ayit aryillengilum( ancient aliens enn oru parupadi ond athinta akath pala prashstha scientists parayunna keetitt para aliens illaannn , any way bro onn kand nok ancient aliens
@jometcpaul2151
@jometcpaul2151 3 жыл бұрын
@@LUCYmalayalam bro galactic federation enn kettiunto
@findlifestarget2113
@findlifestarget2113 3 жыл бұрын
മക്കളേ ഏലിയൻസ് വെറും ഭാവന. ഏരിയാ 51 ഇൽ നിന്നാണ് ഇതെല്ലാം out ആക്കുന്നത്.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
🤪
@nsyoutubemedia
@nsyoutubemedia 3 жыл бұрын
ഇസ്രായേൽ സ്പേസ് ഏജൻസി ചീഫ് പറഞ്ഞത് നേ കുറിച്ച്. Alien നേ കുറിച്ച് ഗവര്മൻ്റ് ന് അറിയാം ന്നു
@LUCYmalayalam
@LUCYmalayalam 3 жыл бұрын
thelivu kondu varatte appol nokkam
@nsyoutubemedia
@nsyoutubemedia 3 жыл бұрын
@@LUCYmalayalam let evidence lead 🔥🔥🔥
@sarath1812
@sarath1812 3 жыл бұрын
Crop circles paranjilla
@LUCYmalayalam
@LUCYmalayalam 3 жыл бұрын
When I tell you something it should be backed up with facts and evidence. That's why the delay. I am working on it
@ananthumohan3786
@ananthumohan3786 3 жыл бұрын
@@LUCYmalayalam waiting
@abhinkrishnaabhii7886
@abhinkrishnaabhii7886 3 жыл бұрын
@@LUCYmalayalam waiting 🥰
@sarath1812
@sarath1812 3 жыл бұрын
@@LUCYmalayalam waiting
@NaveenKalakat
@NaveenKalakat 3 жыл бұрын
Monolith have been seeing in more than 5 places, "you didn't explain the cause or possibility or reason why humans are installing these structures without any principle", At least you could have mentioned it could a part of some movement.. This is not well Explained. Wrong thumbnail.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Sorry I am not here to spoon feed. There may be 100s of reason why people put it in different places. I proved without any doubt that the first one was manmade and the second one was different than the first one. Which simply means some other person has done that. My point was simply to say that it is manmade and there is no mistery in it. Period
@vineethv2057
@vineethv2057 3 жыл бұрын
ഡൽഹിയിലെ തുരുമ്പെടുക്കാത്ത ഇരുമ്പ് തൂണിനു പിന്നിലെ സത്യമെന്താണ് സാർ?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
🤪
@topten3635
@topten3635 2 жыл бұрын
@@LUCYmalayalam oru video cheyy bro
@drappukuttan4449
@drappukuttan4449 3 жыл бұрын
Njaan aanath adich maatiyath 😑🙃
@beetle5477
@beetle5477 3 жыл бұрын
Preview ഉം intro യം 🤔🥱 ഇതിൽ ഏതെങ്കിലും ഒന്നു പോരേ...... രണ്ടും കൂടി എന്തോ🤨, എനിക്ക് ഒരു അതികപറ്റായി തോന്നി..😂
@LUCYmalayalam
@LUCYmalayalam 3 жыл бұрын
According to the youtube analytics, people should get an idea within 8 sec what the presenter is saying. That's why the preview. Intro is about the subject. so it is not an adikapattu
@viveks6049
@viveks6049 3 жыл бұрын
സത്യത്തിൽ ഇദ്ദേഹം ഒരു ഏലിയൻ ആണ്. ആ മോണോലിത്ത് ഇദ്ദേഹത്തിന്റെ റേസ് ഭൂമിയിൽ വന്നപ്പോ വച്ചതും എടുത്ത്മാറ്റാൻ മറന്നുപോയതുമാണ്. സ്വന്തം റേസ് ഭൂമിയിൽ ഉണ്ടെന്നൊള്ള കാര്യം എക്സ്പോസ്ഡ് ആവുംന്ന് ഉറപ്പായപ്പോ ആ മിസ്റ്റേക്ക് കവർ ചെയ്യാനാണ് ഇപ്പൊ ഇങ്ങനൊരു വീഡിയോ. 🤭🤭🤭
@LUCYmalayalam
@LUCYmalayalam 3 жыл бұрын
No one is going to stop your believes but if you are trying to say that I am an alien I would like to see some evidence
@viveks6049
@viveks6049 3 жыл бұрын
@@LUCYmalayalam അയ്യോ. ഞാൻ ഒരു കോൺസ്പിറസി തിയറി ഉണ്ടാകുന്നതിന്റെ ഡെമോ കാണിച്ചതാ.
@viveks6049
@viveks6049 3 жыл бұрын
@Manu KMKichu High quality കോൺടെന്റ് ചാനലിൽ കണ്ടപ്പോ കരുതി അദ്ദേഹം ആ സെൻസിൽ എടുക്കുമെന്ന് മനു ബ്രോ. My bad. 😃
@LUCYmalayalam
@LUCYmalayalam 3 жыл бұрын
@@viveks6049 😀
@LUCYmalayalam
@LUCYmalayalam 3 жыл бұрын
@Manu KMKichu 🥴
@kathambari7864
@kathambari7864 Ай бұрын
എലിയൻസ് ഇല്ല എന്ന് സ്ഥാപിച്ചു.....ശാസ്ത്രഞ്ജൻ😂😂😂😂😂...
@assassin1731
@assassin1731 3 жыл бұрын
Where FER ✡️
@thespy8056
@thespy8056 29 күн бұрын
അപ്പോൾ ഈ അന്ധവിശ്വാസം സയൻസ് ഇലും ഉണ്ടല്ലേ.. ഉളുപ്പില്ലാത്ത വർഗം
@navidgx9746
@navidgx9746 3 жыл бұрын
👌👌👌👌
Little girl's dream of a giant teddy bear is about to come true #shorts
00:32
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 114 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 8 МЛН
ടൈം ട്രാവൽ എന്ന ഭ്രാന്തൻ ഐഡിയ
15:55
JR STUDIO-Sci Talk Malayalam
Рет қаралды 101 М.
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 466 М.
Little girl's dream of a giant teddy bear is about to come true #shorts
00:32