നികൾക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടോ ? Baby weight loss

  Рет қаралды 14,356

Danys days

Danys days

3 ай бұрын

Пікірлер: 42
@meerabinuraj9058
@meerabinuraj9058 3 ай бұрын
പുതിയതായി അമ്മ ആയവർക്ക് ഇതൊക്കെ കേൾക്കുമ്പോൾ അത്ഭുതം ആകും.... മൂന്നും നാലും മക്കളെ വളർത്തിയവർക്ക് ഇതൊക്കെ സുഖമുള്ള ഓർമ്മകൾ ആണ്
@Vaiga636
@Vaiga636 3 ай бұрын
Ivarum new amma ane
@meerabinuraj9058
@meerabinuraj9058 3 ай бұрын
@@Vaiga636 അതാണ്‌
@aradhya-zf5wr
@aradhya-zf5wr 3 ай бұрын
Chechi parayunnavarellam parayatte nalla cute baby anu😘
@aswathisreenivasan2065
@aswathisreenivasan2065 3 ай бұрын
Achu chechiii parayunnavar kidann parayattte chechi athonnum mind aakkane povandaaa Chakkara vavaya ❤❤❤❤❤
@anuvarghese5328
@anuvarghese5328 3 ай бұрын
Chechi kochenu kodukuna fud onnu parayumo
@Shanu2581
@Shanu2581 3 ай бұрын
Molu nala chabibabyanuu eniku valya ishtamanuu avaru nadakan thudagumbo e vanamoke marum apo elarum parsyum ayo melinjalonuu
@anusreeanuzz724
@anusreeanuzz724 3 ай бұрын
കുട്ടികൾ ആകുമ്പോൾ നല്ല ടുണ്ട് മണികൾ ആയിരിക്കും അവരുടെ പ്രായം അതാണ് ഒന്നു നടകൻ ഒക്കെ തുടങ്ങട്ടെ ആളാകെ മാറി പോകും കുഞ്ഞിലെ പോലെ ആരികില്ല എന്ന് ആരോഗ്യവും ആയുസും ഉണ്ടായിരിക്കണം അത ഇല്ലതിനേകളും പ്രധാനം അല്ലണ്ട് വിവരം ഇല്ലാത്ത ആൾകൾ പലതും പറയും കുഞ്ഞുങ്ങൾ എന്നും dayvathinte മാലാഖമാർ ആണ് ❤❤❤❤❤
@hibamol-qc9vv
@hibamol-qc9vv 3 ай бұрын
എന്റെ കുഞ്ഞിന് അടുത്ത മാസം ഓപ്പറേഷൻ ണ്ട്. അത് ചെയ്യാൻ കുഞ്ഞു മിനിമം ഒരു 7 വേണം. തൂക്കം ഉണ്ടായിരുന്നു. ഇപ്പോഴും പാലുണ്ട്. പക്ഷെ കുഞ്ഞിന് കൊടുക്കാൻ പാടില്ല. എന്റെ പാല് ചീഞ്ഞു പഴുതിക്കിന്. അത് ഇനി കീറണം. വെള്ളിയാഴ്ച. മരുന്ന് തന്നു. Dr. പറഞ്ഞു കുടിച്ചു നോക്ക് മാറ്റം ഒന്നും വരാൻ സാധ്യത ഇല്ല. ന്നാലും കുടിച്ചോക്ക്. ഇല്ലെങ്കിൽ വെള്ളിയാഴ്ച അത് കീറി എടുക്കണം. കുഞ്ഞിന് അടുത്ത മാസം ഫസ്റ്റ്ൽ കൊണ്ട് പോണം.കുഞ്ഞു തൂക്കം കുറഞ്ഞു വരുന്നു. കുഞ്ഞിന് ചെറിയ തോതിൽ മുച്ചിരി ണ്ട്. എല്ലാം ഒരു കഥ... ന്തു ചെയ്യണം എന്നറീല...
@user-vt1oe5ef3q
@user-vt1oe5ef3q 3 ай бұрын
എന്റെ മോനും നല്ല weight ഉണ്ട്.. തടിയും കാണാൻ ഉണ്ട്.. 10 kg ആയപ്പോൾ പെട്ടന്ന് weight കൂടുന്നത് ninnum പതിയെ ആണ് ഇപ്പോൾ കൂടുന്നത്.. പിന്നെ അവൻ weight ഉണ്ട്... അതുകൊണ്ട് ടെൻഷൻ ഇല്ല...
@snehasanu1442
@snehasanu1442 3 ай бұрын
Breast feed cheyunilla endha cheya chechi
@user-tk6es7kj8k
@user-tk6es7kj8k Ай бұрын
❤Cuteeee Baby😘😘
@Rishana-qs5iv
@Rishana-qs5iv 3 ай бұрын
Chechi six month start cheytha kunjinu ragi carrot porridge kodukkan pattumo
@parvathyanoop1750
@parvathyanoop1750 3 ай бұрын
Kodukkam
@shadiyajunaid4184
@shadiyajunaid4184 3 ай бұрын
എനിക്ക് നല്ല ഉഷാറുള്ള കുഞ്ഞു മക്കളെ ഒരുപാട് ഇഷ്ടാണ്😍but pregnancy tym ൽ എനിക്ക് sugar increase ആയതു കൊണ്ട് മോൾ birth weight കുറവായിരുന്നു😢എന്നിട്ടും c sec ചെയ്യേണ്ടി വന്നു🥴കാണുന്ന ആളൊക്കെ ചോദിക്കും മോളെന്താ ഉഷാറില്ലാത്തെ പാലൊന്നും ഇല്ലേ എന്നൊക്കെ..6 mnth ആയിട്ടും weight അത്ര കാര്യമായിട്ട് കൂടീലാ.. ഞാനും ഇതുപോലെയാ കുറുക്ക് ഒക്കെ കൊടുക്കാറ്...8 9 month ഒക്കെ എല്ലാ food ഉം കഴിക്കാറുണ്ടായിരുന്നു ഇപ്പോൾ 1yr old ആയി❤ഒന്നും food കഴിക്കുന്നില്ല🥴എന്നാലും തടിയില്ലെങ്കിലും ആരോഗ്യം ഉണ്ടായാൽ മതി😍👍🏻
@abhirami62
@abhirami62 3 ай бұрын
Sound kuravvaa🙄
@user-wd2yt5nq5v
@user-wd2yt5nq5v 2 ай бұрын
❤❤
@aryamr2954
@aryamr2954 3 ай бұрын
❤❤❤❤
@athirasatheesan1190
@athirasatheesan1190 3 ай бұрын
ചേച്ചി പാൽ ഉണ്ടാകാൻ ചേച്ചി എന്തൊക്കെ കഴിച്ചു.plz reply .8 month ആയി ഇപ്പൊ തീരെ പാൽ കുറഞ്ഞു .എനിക് ആകെ tension ആണ്.weight vekkan pattunna food paranju tharumo .
@itsmeapzsree1014
@itsmeapzsree1014 3 ай бұрын
Peanuts,Kappa okke kazhiku nallonam ondakum.Ennittum pal illel dr ine kandal mathi tablets tharum
@aswathypradeep6423
@aswathypradeep6423 3 ай бұрын
Veluthulli nallennayil vazhatti kazhichal mathi paal undaakum.
@athirasatheesan1190
@athirasatheesan1190 3 ай бұрын
@@itsmeapzsree1014 tnk u 🥰
@athirasatheesan1190
@athirasatheesan1190 3 ай бұрын
@@aswathypradeep6423 tank u 🥰
@revathyviswanath-ip7qc
@revathyviswanath-ip7qc 3 ай бұрын
Chechi ente molku 7 month aayi kamazhnnu ezhayathe ennettirikkan nokkunnu problem undo
@hithakrishnan6352
@hithakrishnan6352 3 ай бұрын
എന്റെ 2 മക്കളും ഇരുന്നിട്ട ഇഴയാൻ തുടങ്ങിയത്
@revathyviswanath-ip7qc
@revathyviswanath-ip7qc 3 ай бұрын
Ethra month aayappozhanu irunnathu
@Sajnafayiz
@Sajnafayiz 3 ай бұрын
എന്റെ മോൾക്കും 7 മാസം ആണ്. മോൾ മുട്ടിൽ ഇഴയാതെ സൈഡ് ചരിഞ്ഞു എണീറ്റ് ഇരുന്നതാ. 7 ആയ ശേഷം ആണ് ഇരുന്നത്. ഇപ്പൊ മുട്ട് കുത്തി നിക്കാൻ thudangikk
@aswathymuralidharan5959
@aswathymuralidharan5959 3 ай бұрын
No prblm
@revathyviswanath-ip7qc
@revathyviswanath-ip7qc 3 ай бұрын
@@aswathymuralidharan5959 thanks chechi
@sreejakumary3791
@sreejakumary3791 3 ай бұрын
Content loss undalle....
@user-mk8ju4wc4h
@user-mk8ju4wc4h 3 ай бұрын
സത്യം
@anjua32
@anjua32 3 ай бұрын
Chechik content ellathond aanalle oru channel ondakki vechitt nokkikondu erikkunne
@sreejakumary3791
@sreejakumary3791 3 ай бұрын
Kutty ippo vannam vechal enda illel enda urangiyal endha illel endha ithokke ennum oro vedio akkunnathu content illathondannu choru thinnunna ellarkkum manasilakum
@sreejakumary3791
@sreejakumary3791 3 ай бұрын
Elladavum kuttikal ingane okke thanne akum athu oro heading akki ittu ittu oro divasavum vedio ittal content illennu thanne parayandi varum
@user-mk8ju4wc4h
@user-mk8ju4wc4h 3 ай бұрын
@@anjua32 ഇതൊക്കെ എപ്പോ ആരാ ചോതിക്കുന്നെ
@SEENADEVASIA
@SEENADEVASIA 3 ай бұрын
Pin cheyuvo❤
@user-ow4ws4tv3q
@user-ow4ws4tv3q 3 ай бұрын
Idhendhaaa aaana kunjoo😂😂enthoru thadi orumaadhi koolam kaanaan😂😂😂
@user-wd2yt5nq5v
@user-wd2yt5nq5v 2 ай бұрын
Nanam ella podi kunjina enghana parayan naariya varthanm 😮
@Deeshvloggs
@Deeshvloggs 2 ай бұрын
Ninnem prasavichath or amma alleeee.... dp polum llathavanmar ahn vann oro videokk indakkneee.... nthaa pedi airkkum alleee😂😂😂😂😂
@akhils6535
@akhils6535 3 ай бұрын
VAVA ADUTTT KAYVECHATT VIDEO CHAY BABE KANAN ESHTAM
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 8 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Stay on your way 🛤️✨
00:34
A4
Рет қаралды 28 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 28 МЛН
Реакция Отца на унитаз 🤣
0:59
Dragon Нургелды 🐉
Рет қаралды 5 МЛН
#реальнаяистория
1:01
Доктор Фрог
Рет қаралды 3,5 МЛН
Енот Тема накопал червей и принёс Лене 😨🪱
0:59
Тот самый енот Тёма
Рет қаралды 3,1 МЛН