നിന്റെ തോരാത്ത കണ്ണുനീർ ഈ ആരാധനയിലൂടെ തുടയ്ക്കപ്പെടും|KREUPASANAM

  Рет қаралды 27,327

Living God

Living God

21 күн бұрын

നിന്റെ തോരാത്ത കണ്ണുനീർ ഈ ആരാധനയിലൂടെ തുടയ്ക്കപ്പെടും
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер
@AjithakumariPA-xe4nf
@AjithakumariPA-xe4nf 19 күн бұрын
അമ്മേ എന്റെ കടങ്ങൾ കൊണ്ട് സമാധാനം ഇല്ല🙏👏🕯️ അമ്മേ ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്നു സമാധാനം ഇല്ല അമ്മേ🙏🕯️👏 അമ്മേ വിവാഹം നടത്തി തരുമാറാകണേ🙏👏🕯️ ഷൈനിഡൈവേഴ്സ് നോട്ടീസ് അയക്കണേ🙏👏🕯️ അനിയത്തിയുടെകൈയ്യുടെപെരുപ്പും കാലിന്റെ വേദനയും മാറ്റിതരണേ🙏👏🕯️ അംജിത്ത് മോന്റെ കാലിന്റെ വേദനയുംനെഞ്ചിലെ തടിപ്പും വേദനയും മാറ്റിതരണേ .👏🙏🕯️ ജോലി തരണേ🙏👏🕯️
@RaniBiju-ud4kj
@RaniBiju-ud4kj 18 күн бұрын
നീ ഞങ്ങളെ സ്നേഹിച്ചതുപോലെ ഈ ആരാധനയിലൂടെ എനിക്ക് മറ്റുള്ളവരെ സ്നേഹിക്കുവാനും അവർക്ക് ശുശ്രൂഷ ചെയ്യുവാനുമുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
@RaniBiju-ud4kj
@RaniBiju-ud4kj 18 күн бұрын
ഈശോയെ എന്റെ മക്കളെയും എന്റെ ജീവിതപങ്കാളിയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്ന ഈശോയെ അവിടുത്തെ സ്നേഹം തിരിച്ചറിഞ്ഞ് ആ വിശ്വാസത്തിൽ ജീവിക്കാൻ അവരെ അവിടുന്ന് അനുഗ്രഹിക്കേണമേ
@lindathomas4307
@lindathomas4307 18 күн бұрын
അമ്മ മാതാവേ 🙏🏻എന്റെ മനസിനെ ഒന്നു ശാന്തമാക്കണമേ 🙏🏻എന്റെ തെറ്റുകളെ പൊറുക്കണമേ 🙏🏻
@AnnElviya
@AnnElviya 18 күн бұрын
അമ്മ മാതാവേ ഞങ്ങളെ കരുണ പൂർവ്വം കാത്തു പരിപാലികേണമേ അമ്മേ 🙏🙏🙏ഞങ്ങളെയും ഒന്ന് ഈ കഷ്ടപ്പാടിൽ നിന്നും കടഭാരത്തിൽ നിന്നും ഞങ്ങളെ രഷിച്ചു അനുഗ്രഹിക്കണേ 🙏🙏🙏🙏പരിശുദ്ധ അമ്മേ ഒത്തിരി വർഷം ആയി അമ്മേ കടഭാരത്തിലും കടഭാധ്യതയിലും മുങ്ങിയിരിക്കുകയാണ് അമ്മേ 🙏🙏🙏🙏ഈ കടഭാധ്യതയിൽ നിന്ന് ഞങ്ങളെ ഒന്ന് കാരാകെയ്റ്റി തരണേ അമ്മേ 🙏🙏🙏🙏ആരുമില്ല അമ്മേ സഹായത്തിനു അമ്മയും ഈശോയും മാത്രമേ ഞങ്ങൾക്കു ഏക ആശ്രയമേ 🙏🙏🙏പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഞങ്ങളെയും കനിഞ്ഞു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏അമ്മേ എവിടെ എങ്കിലും ഒരു വലിയ കരാർ ജോലി തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏മോനു യാതൊരു വിത തടസവും ഉണ്ടാകല്ലേ നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💕💞💞♥️
@sreejag-if3xf
@sreejag-if3xf 19 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ
@Jincy-qq3tb
@Jincy-qq3tb 19 күн бұрын
🙏🏻 സഞ്ചാരി മാതാവേ കൃപാസനം അമ്മേ എന്റെ പിത്തസഞ്ചിയിലെ കല്ലും ലിവറിലെ കൊഴുപ്പും കഴുത്തിലെ മുഴയും ഗ്യാസ് സംബന്ധമായ അസുഖങ്ങളും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ ഏറ്റെടുക്കണമേ അമ്മേ മാതാവേ ഞങ്ങളുടെ ഭവനം എടുക്കണം സ്വന്തമായി ഭവനം ഇല്ല അമ്മേ മാതാവേ എത്രയും പെട്ടെന്ന് എന്റെ കടബാധ്യതകൾ തീർത്തു തരണേ മക്കളെ എല്ലാവ🙏🏻🙏🏻🙏🏻🙏🏻 കാത്തു രക്ഷിക്കണേ
@suseelavengoor7871
@suseelavengoor7871 19 күн бұрын
ഈശോയെ എന്റെ ജീവിതത്തിൽ എത്രയും വേഗം ഇടപെടെണമേ ആമേൻ
@philominasanto4282
@philominasanto4282 18 күн бұрын
ഈശോയെ എന്റെ മക്കളുടെ വിവാഹം നടന്ന് കിട്ടാൻ പ്രാർത്ഥിക്കുന്നു എന്റെ ചേച്ചിയുടെ മകൻ സനലിന്റെയും എന്റെ മകൻ ലിബിന്റെയും വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു amen🙏🙏
@athira9179
@athira9179 19 күн бұрын
അമ്മേ സഞ്ചാരി മാതാവേ വിസ തീരുന്നതിനു മുന്നേ ജോലിക്ക് കയറാനൊ ജോലി ഉറപ്പായ വാർത്തയോ എനിക്ക് നൽകണേ അമ്മേ 🙏🏻🙏🏻കൈവെടിയരുതേ അമ്മേ ലോകമാതാവേ തമ്പുരാനോട് അപേക്ഷികേണമേ ഒരു ഹിന്ദു ആയ എനിക്ക് നിന്റെ അടുത്ത് വന്ന് സാക്ഷ്യം പറയാൻ സാധിക്കണേ അമ്മേ 🙏🏻🙏🏻🙏🏻
@Tech-Tron
@Tech-Tron 18 күн бұрын
അമ്മ മാതാവേ എൻറെ മൂത്ത മകൻറെ വിവാഹ തടസ്സങ്ങൾ മാറ്റി ദൈവകൃപയിൽ ദൈവാനുഗ്രഹവും ദൈവസ്നേഹവും ഉള്ള ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ
@so_niyasebastian6187
@so_niyasebastian6187 18 күн бұрын
അമ്മേ സെബാൻ സമർപ്പിക്കുന്നു കാലിനു വേദന മാറ്റി സുഗപെടുത്തണമേ സഞ്ചാരി മാതാവേ മോന്റെ കൂടെ വരണമേ ആമേൻ
@RaniBiju-ud4kj
@RaniBiju-ud4kj 18 күн бұрын
അമ്മേ മാതാവേ കാനായിലെ കല്യാണ വീട്ടിൽ കടന്നുവന്ന് ആ കുടുംബത്തെ അനുഗ്രഹിച്ചത് പോലെ ഈ ഭവനത്തിലെ കർമ്മ കടന്ന് വരേണമേ അമ്മയുടെ കരങ്ങളിലേക്ക് ഞങ്ങടെ ഈ മാസത്തെ വരുമാനത്തെ സമർപ്പിക്കുന്നു മാതാവേ അഞ്ചപ്പം കൊണ്ട് 5000 വരെ തീറ്റിപ്പോറ്റിയ തമ്പുരാന്റെ മുമ്പിൽ എന്റെ വരുമാനം ഞങ്ങളുടെ വരുമാനത്തെ സമർപ്പിക്കേണമേ
@remyahanush969
@remyahanush969 18 күн бұрын
പരിശുദ്ധഅമ്മേ ഞങ്ങളുടെ വിട്ടീലെ പ്രശ്നങ്ങൾ മാറ്റി തരണമേ ഞങ്ങളുടെ മാനസിക സമ്മർദവും മാറ്റിതരണ മേ
@sajinis5344
@sajinis5344 18 күн бұрын
അമ്മേ പരിശുദ്ധ മാതാവേ ആരോമലിന്റെ അസുഖം മാറ്റികൊടുക്കണമേ മാതാവേ
@anujoy8777
@anujoy8777 18 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളേണമേ❤❤❤❤
@bhavyaantonyp.r560
@bhavyaantonyp.r560 18 күн бұрын
മാതാവേ എന്റെ ജോലി പ്രശ്നം പരിഹരിക്കേണമേ
@sangeethamanoj3617
@sangeethamanoj3617 19 күн бұрын
എന്റെ അമ്മേ കടങ്ങൾ കൊണ്ട് ഒരു സമാധാനം ഇല്ല ബിൽസ്റ്റർ ചിട്ടി 10000 ഇന്ന് അടക്കണം ഇന്നലെ ബാങ്കിൽ നിന്ന് വിളിച്ചു ഞാൻ പയിസ കൊടുക്കുവാനുള്ള നജീം വീട്ടിൽ വരുമെന്ന് പറഞ്ഞു പയിസ കൊണ്ടേ പോകുള്ളൂ. 😔😔😔 എന്റെ ബന്ധുകളെയും നാട്ടുകാരെയും അറിയിക്കും നിങ്ങൾ ഇനി നാണം കേട്ടാലേ എന്റെ പയിസ തരുള്ളൂ എന്നു പറഞ്ഞു 😔😔🙏🏻🙏🏻 മാതാവേ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ നാലുചുറ്റിനു കടം 😔 വെടിച്ച പയിസ ഒന്നും കൊടുക്കാനും പറ്റുന്നില്ല മനസ് തകരുന്നു 🙏🏻🙏🏻🙏🏻ഇത്രയും നാളും എന്നെ പിടിച്ചു നിർത്തിയ അമ്മ എന്നെ ഇനിയും ഞാൻ പയിസ കൊടുക്കാനുള്ളവരുടെ മുന്നിൽ നിന്നും എന്നെ മറച്ചു പിടിക്കണമേ 😔😔😔🙏🏻🙏🏻🙏🏻 പേടിയാ അമ്മേ 🙏🏻 എനിക്ക് അവിധി parayanഇനി ഇല്ല അമ്മേ🙏🏻🙏🏻 എനിക്ക് പയിസ കൊടുത്താൽ എനിക്ക് സമാധാനത്തോടെ ജീവിക്കാല്ലോ അമ്മേ🙏🏻🙏🏻🙏🏻. അമ്മേ ഞാൻ പയിസ കൊടുക്കുവാനുള്ളവരെ മുഴുവൻപേരെടുത്തു അമ്മ എനിക്കു വേണ്ടി സംസാരിക്കണമേ.. അവരെ അനുഗ്രെഹികേണമേ 🙏🏻🙏🏻🙏🏻 എനിക്ക് അവർക്കു എല്ലാം പയിസ കൊടുക്കാനുള്ള അത്ഭുതം എന്റെ അമ്മ തരേണമേ 🙏🏻🙏🏻🙏🏻. ആമേൻ
@devikabs2621
@devikabs2621 18 күн бұрын
അമ്മേ മാതാവേ ഈശോയെ ഇന്ന് എന്റെകൂടുഭത്തിനും എല്ലാവർക്കും നല്ലത് varuthane അമ്മേ ഈശോയെ എനിക്ക് ഇംഗ്ലീഷ് samsarikkan patyene devika സിബിൻ എഴുതിയ exam pass akane സിബിനു oru joli kittene latha അവരുടെ വസ്തു അഗ്രിമെന്റ് നടക്കണേ എന്റെ കടങ്ങൾ thirene മാഡം എന്നോട് സ്നേഹത്തോടെ idepedene ജോലിക്ക് oru presanavum ഉണ്ടാക്കല്ലേ amen
@user-dx2su9yg2v
@user-dx2su9yg2v 19 күн бұрын
അമേമ കൃപാസന ദൈവ മാതാവേ എന്റെ യേശുവേ ഇ ആരാധനയിൽ എൻെറ കുടുംബത്തെയും മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ ഞങ്ങളുടെ ജിവിതം വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും ആണ് ഈശോയെ മാതാവേ ഞങ്ങളിൽ കൃപ ചെയ്യേണമേ ദൈവ നാമത്തിൽ അനുഗ്രഹിക്കണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
@SuseelaJayamohanan-qk8us
@SuseelaJayamohanan-qk8us 18 күн бұрын
അമ്മേ ഉടമ്പാടി എടുത്ത ഞങളെകൂടി മാതാവിന്റെ അനുഗ്രഹത്താൽ ഉൾപ്പെടുത്തേണമേ 🙏🙏🙏🙏🙏
@maryjohnbritto4455
@maryjohnbritto4455 18 күн бұрын
😢😢😢😢🙏🙏🙏🙏🙏
@mercybaby2039
@mercybaby2039 19 күн бұрын
എന്റെ ഈശോയെ എന്റെ മോന് പാർടൈം ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ മുടി കൊഴിച്ചിൽ തടയാണമേ
@user-lu3re5qp7e
@user-lu3re5qp7e 18 күн бұрын
യേശുവേ എന്റെ ശരീരത്തെ പാടുകൾ മാറ്റി തരണമേ
@kumarisathyan
@kumarisathyan 18 күн бұрын
ഈശോയെ എൻറെ മകന്ആത്മീയവർധനവരുത്തണമേ
@valsababy5332
@valsababy5332 19 күн бұрын
അമ്മ മാതാവേ അങ്ങ് ഹൃദയത്തിൽ സംഗ്രഹിച്ചത് പോലെ എനിക്കും ഗ്രഹിക്കുവാനും ഓർമ്മശക്തിയും തന്ന സഹായിക്കണമേ ആമേൻ ആമേൻ ആമേൻ
@babykj6350
@babykj6350 18 күн бұрын
അമ്മേ മാതാവേ കരയുന്ന മക്കളുടെ കണ്ണുനീർ തുടക്കണമേ
@srmerlin-zo6xk
@srmerlin-zo6xk 19 күн бұрын
എന്റെ ബ്രദറിന്റെ കാൻസർ രോഗം മാറ്റി സൗഖ്യം നൽകി അനുഗ്രെഹിക്കണമേ ഈശോയെ 🙏🙏🙏
@sobhanaviswanathan7764
@sobhanaviswanathan7764 18 күн бұрын
അമ്മേ കടബദ്ധ്യതകൾ തീർക്കാനുള്ളവഴി കാണിച്ചു തരണമേ ആമേൻ
@beenapius1338
@beenapius1338 18 күн бұрын
അമ്മേ മാതാവേ ബിൻസി മോൾടേഎല്ലാതട സങ്ങളുനിക്കീ്അവൾക്ക്ഒരുകുഞ്ഞിനേ നൽകി അനുഗ്രഹിക്കണമേ
@joyalbert8255
@joyalbert8255 19 күн бұрын
ഇശോയെ ജോലി മേഖല അനുഗ്രഹിക്കണ
@user-io8dc4zb7l
@user-io8dc4zb7l 18 күн бұрын
അമ്മ മാതാവേ കാടഭര്ത്താൽ വലയൂന്ന എല്ലാ മക്കളെയൂ കാത്തുകൊള്ളണമേ
@fancysugathan6278
@fancysugathan6278 18 күн бұрын
മാതാവേ എൻ്റെ മക്കളുടെ കഷ്ടപ്പാട് മാറ്റിത്തരണമേ🙏🙏🙏
@user-vl4pj1xu8r
@user-vl4pj1xu8r 19 күн бұрын
🙏✝️✝️ പരിശുദ്ധ അമ്മേ മാതാവേ കൃപാസന പ്രസാദപര മാതാവേ ഉടമ്പടി നന്നായി എനിക്ക് ശക്തി തരണമേ എനിക്ക് ജോലിക്ക് തടസ്സമായി നിൽക്കുന്ന എല്ലാ ശക്തികളെ ഇന്ന് ഞാൻ പോകുന്ന എന്റെ ജോലിക്ക് തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറ്റി എന്റെ ജോലി എനിക്ക് തുടരുവാനുള്ള അനുഗ്രഹം നൽകണമേ പരിശുദ്ധ അമ്മയെ മാതാവേ കൃപാസനപ്രസാദ് വരെ മാതാവേ സഞ്ചാരിമാതാവേ പഞ്ചായത്ത് ചെല്ലുമ്പോൾ എല്ലാവരും എനിക്ക് അനുകൂലമായി നിന്ന് നന്നായി ജോലി ചെയ്യുവാൻ അനുഗ്രഹം നൽകണമേ തടസ്സമായി നിൽക്കുന്ന എല്ലാ വ്യക്തികളും എല്ലാ വ്യക്തികളെയും അമ്മയുടെ തിരക്കഥകൾ പ്രത്യേക സ്കൂളിൽ പോയിരിക്കുന്നവരെ കാത്തുകൊള്ളണമേ എല്ലാവത്തുകളും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നെല്ലാം നീ സംരക്ഷിക്കേണമേ സഞ്ചാരി മാതാവേ സഞ്ചാരിയായി ഞങ്ങളുടെ കൂടെ ഞങ്ങളുടെ ജീവിതത്തിലേക്ക് നീ കടന്നുവന്ന ഞങ്ങളെ അനുഗ്രഹിക്കുന്നതിന് ഓർത്തു നന്ദി പറയുന്നു✝️✝️✝️✝️✝️✝️സമർപ്പിക്കുന്നു
@ajithaJimmy-ru8pz
@ajithaJimmy-ru8pz 19 күн бұрын
അമ്മേ മാതാവേ എന്റെ സാമ്പത്തിക മേഖലയെ ഒന്ന് തൊട്ട് കടങ്ങൾ വീട്ടാൻ സഹായിക്കേണമേ 🙏🙏🙏
@LailaSaji-in1os
@LailaSaji-in1os 18 күн бұрын
എന്റെ കൃപാസനം മാതാവെ എന്റെ സാന്ദ മോൾടെ കൂടെ കാണണേ എന്റെ മകളെ അനുഗ്രഹിക്കണേ
@seenamv506
@seenamv506 18 күн бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തെ വാടക വീട്ടിൽ നിന്നും മാറ്റി ഈശോയെ മഹത്വപ്പെടുത്തി ജീവിക്കുവാൻ വാസയോഗ്യമായ സ്ഥലവും വീട്ടും എത്രയും പെട്ടെന്ന് തന്നനുഗ്രഹിക്കണമേ
@Jincy-qq3tb
@Jincy-qq3tb 19 күн бұрын
🙏🏻 കൃപാസനമേ സഞ്ചാരി മാതാവേ എനിക്ക് കിട്ടിയ ജോലി പോകാൻ അനുവദിക്കരുതേ അമ്മേ നാളെ ഞാൻ അമ്മ മാതാവിന്റെ അടുത്ത് വന്നേക്കാം🙏🏻 ഞങ്ങളിൽ വിശ്വാസം വർധിപ്പിക്കണം
@sheejajoy2239
@sheejajoy2239 18 күн бұрын
അമ്മേ എനിക്ക് അമ്മയില്ല എൻ്റെ അമ്മയ്ക്ക് പകരമായി നീ എൻ്റെ കൂടെയിരിരുന്നു എൻ്റെ സങ്കടങ്ങളെ കേൾക്കണമേ എൻ്റെ കുഞ്ഞുങ്ങൾക്ക് ഒരു നല്ല ഭാവി നീ കൊടുക്കേണമേ മാതാവേ ഇസയേയും സബീനയെയും പ്രത്യേകം അനുഗ്രഹിക്കേണമേ നീ അവരോട് ഇടപ്പെടണമേ മാതാവേ മാതാവേ ആമേൻ
@RaniBiju-ud4kj
@RaniBiju-ud4kj 18 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെ ഞാനിതാ ആരാധനയും സമർപ്പിക്കുന്നു അമ്മേ മാതാവേ വഴി കാണിച്ചു തരണമേ
@SathiBobby-zn4kd
@SathiBobby-zn4kd 19 күн бұрын
അമ്മേ എന്റെ കടബാധ്യത തീർക്കണേ
@joyaljoju2346
@joyaljoju2346 18 күн бұрын
കൃപാസന മാതാവേ ആന്റിന്റെ തലച്ചോറിലെ ബ്ലഡ് ആയത് പരിശുദ്ധ അമ്മയും മകനെ പണ്ടത്തെ ആരോഗ്യം കൊടുക്കണേ ഈശോയെ അപകടനില ഗുരുതരാവസ്ഥയും മാറ്റി കൊടുക്കണം ഈ കൃപാസന മാതാവേ നീ തൊടണമേ
@mollysenthilsenthil910
@mollysenthilsenthil910 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൾക്ക് ജോലിചെയ്യുന്ന സ്ഥാപനത്തിലെ കഷ്ടപാടുകൾ മാറ്റികൊടുക്കേണമേ ❤❤അവളുടെ ദേഷ്യവും സങ്കടങ്ങളും മാറ്റുവാന്‍ പരിശുദ്ധ അമ്മ കൂടെ കാവലായ് ഉണ്ടാകേണമേ ❤❤❤🙏🙏🙏🙏
@pramodjoseph1657
@pramodjoseph1657 19 күн бұрын
അമ്മയെ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ..മാനസിക ബുധിമുട്ട് മാറുവാനും, സാമ്പത്തിക അഭിവൃദ്ധി നൽകി അനുഗ്രഹിക്കുവാനും കൃപ ചൊരിയണമേ..
@akashkeshu7230
@akashkeshu7230 19 күн бұрын
എന്റെ മരുമകന്റെ മദ്യപാനം മാറ്റി തരേണമേ മാതാവേ
@SanajaRajesh
@SanajaRajesh 18 күн бұрын
എന്റെ മാതാവ് കുട്ടി കളുടെ ഗ്രന്റെ വിഴണമേ മാതാവ്
@user-zo6eg2bd3h
@user-zo6eg2bd3h 19 күн бұрын
🌹✝️🙏അമ്മേകൃപാസന അനുഗ്രഹീത മാതാവേ അനുഗ്രക്കേണമേ 🙏✝️🌹
@cicilysunny4869
@cicilysunny4869 19 күн бұрын
അമ്മേ, കൃപാസനം മാതാവേ, ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനെ പരിശുദ്ധത്മവിനാൽ നിറക്കണമേ.
@maryamal2225
@maryamal2225 19 күн бұрын
അമ്മേ മാതാവേ, മോൾക്ക്‌ ഒരു വർഷം പോലും നഷ്ടപെടാതെ സമയത്തിനെ എല്ലാ university exam 1st chance ൽ പാസ്സായി അവൾക്ക് mbbs പഠനം അവളുടെ 21st batch ന്റെ കൂടെത്തന്നെ എല്ലാ വർഷം മുന്നോട്ട് പോയി പൂർത്തികരിക്കാൻ അനുഗ്രഹിക്കയും അങ്ങനെ ദൈവാനുഗ്രഹമുള്ള നല്ല ഒരു doctor ആകാൻ സമയത്തിന്റെ അമ്മേ സഞ്ചാരി മാതേ എന്നും മോളുടെ കൂടെ നടന്നു അനുഗ്രഹിക്കണമേ. ആമ്മേൻ Praise The Lord ഹല്ലേലുയ്യ 🙏🙏🙏🙏
@user-ub6zt5gv3x
@user-ub6zt5gv3x 18 күн бұрын
ഈശോയെ. എന്നെ.എല്ലാ.അസുഖങ്ങളിിൽ.നിന്നും.രക്ഷിക്കേണമേ
@RaniBiju-ud4kj
@RaniBiju-ud4kj 18 күн бұрын
പങ്കാളിയുടെ വരുമാനത്തെ ഞാൻ ഈ ആരാധനയിൽ സമർപ്പിക്കുന്ന മാതാവേ അതുകൊണ്ട് എന്ത് ചെയ്യണം എന്ന് എനിക്കറിഞ്ഞുകൂടാ മാതാവേ അതിനേക്കാൾ കൂടുതൽ ആവശ്യങ്ങളാണ് വരുമാനം കൂടുതൽ ആവശ്യങ്ങളുള്ള ഞങ്ങളെ അനുഗ്രഹിക്കണമേ പൊന്നുതമ്പുരാന്റെ അമ്മയെ ഞങ്ങളെ അനുഗ്രഹിക്കണമേ
@bijubiju3066
@bijubiju3066 18 күн бұрын
എന്റെ പരിശുദ്ധ അമ്മേ എനിക്ക് നഷ്ടപ്പെട്ടു പോയ എന്റെ കുടുംബം ജീവിതം തിരിച്ചു നൽകേണമേയ്..... അമ്മയുടെ സമതത്തിൽ ഒരേ ഒരു പ്രാവിശ്യം അമ്മേ എന്നെ കൈ വിടരുതേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@laisammaroy2568
@laisammaroy2568 18 күн бұрын
മതാ വെ എത്രയും പെട്ടന്ന് എനിക്കു ഉടമ്പടി എടുക്കാൻ എന്നെ ഒരുക്ക ണമെ നിയോഗം സാധിചു തന്ന കുപ സനത്തിൽ വന്ന സാക്ഷി പറയാന എന്നെ ഇടയക്കാണു ആമേൻ
@user-yk7eq7fw4k
@user-yk7eq7fw4k 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ 12/7/24 ന് ലോൺ കിട്ടാൻ ഇടയാക്കണമേ തടസങ്ങൾ മാറ്റണമേ
@jjdribblingjjdribbling7479
@jjdribblingjjdribbling7479 19 күн бұрын
അമ്മേ മാതാവേ സൗമ്യയുടെ കൂടെ എപ്പോഴും സഹായത്തിന് ഉണ്ടാകണമേ❤🙏🙏🙏
@mercymercy1050
@mercymercy1050 18 күн бұрын
അമ്മ മാതാവേ കൃപ സാന മാതവേ എന്റെ മോൾ പവുളിടെ എമ്മറി സ്കാൻ ശനിയഴിച്ച അഞ്ഞു അമ്മേ അതിൽ ഒരു കൊഴപ്പവു ഉണ്ടാകരുത മാതവേ കാത്തു കൊള്ള ഞ മേ മാതാവേ.🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭
@AmbikaVava
@AmbikaVava 18 күн бұрын
അമ്മേ എന്റെ എല്ലാ ആവശ്യ ൾ എല്ലം അറിയുന്ന അമ്മേ എന്റെ ആന്മാവിന്റെ ഉള്ളറകളെ അമ്മക്ക് സമർ പ്പിക്കുന്നു അമ്മ ആഗ്രഹിക്കുന്നത് പൊ ലെ എല്ലാ കൃപകളും നൽകി അനുഗ്രഹിക്കണമേ
@RaniBiju-ud4kj
@RaniBiju-ud4kj 18 күн бұрын
അമ്മേ മാതാവേ ഞാനിതാ മനീഷേ എന്ന മകളെ സമർപ്പിക്കുന്നു മകളുടെ നിയോഗത്തെ ആരാധനയും സമർപ്പിക്കുകയാണ് അമ്മയുടെ മധ്യസ്ഥത്തിലൂടെ മാതാവേ അവൾക്ക് നല്ലൊരു കൂട്ടിന് താമസിക്കാൻ പറ്റിയ ഒരു ഫാമിലിയെ കൊടുത്തു എത്രയും പെട്ടെന്ന് അനുഗ്രഹിക്കണമേ
@LaisammaBabu-bq1zm
@LaisammaBabu-bq1zm 18 күн бұрын
മോളുടെ സ്ഥലം എത്രയും പെട്ടെന്ന് ക കച്ചവടമായി അവളുടെ കടബാധ്യതകൾ തീരുവാൻ അവളെ സഹായിക്കേണമേ ഈ മാസം തന്നെ അവളുടെ സ്ഥലം കച്ചവടം ആകേണമേ 🙏🏻🙏🏻🙏🏻🙏🏻qqq
@JosephStalin-tx4fb
@JosephStalin-tx4fb 18 күн бұрын
മാതാവേ എന്റെ ഭാര്യയും എന്റെ മക്കളും എന്റെ കൂടെ വരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏
@omanamathai2597
@omanamathai2597 18 күн бұрын
ക്രൂപസന മതവെമറിയൻ,ആലിയ ഏവരാമ്മയിൽ സമർപ്പിക്കുന്നു അമ്മയുടെ ഇഷിദം നിറവേട്ടനെ
@kklila1129
@kklila1129 19 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ birthday ആണ് ഇന്ന്. മോനെ അനുഗ്രഹിക്കേണമേ 🙏🙏നല്ലൊരു ജോലി നൽകി എന്റെ മോനെ അനുഗ്രഹിക്കേണമേ 🙏🙏
@joyaljoju2346
@joyaljoju2346 18 күн бұрын
ഈശോയെ പരിശുദ്ധ കൃപാസനം മാതാവേ ഐസിയിലെ അപകട നിലയിൽ കഴിയുന്ന ആന്റ മകന് സൗഖ്യം നൽകണമേ തലച്ചോറിൽ ബ്ലഡ് ആയിരിക്കുന്ന അവസ്ഥയിൽ പരിശുദ്ധ അമ്മയെ
@Chandralekha-wb2rc
@Chandralekha-wb2rc 19 күн бұрын
മാതാവേ രോഗ്താലും ജീവിത ഭാരത്താലും വലയുക് ആണ് അമ്മ മാതാവേ
@NandhushajiC
@NandhushajiC 19 күн бұрын
മാതാവേ എന്റെ മകൾ മീനുവിന്റെ CA ഫൈനൽ എക്സാമിന്റെ റിസൾട്ട്‌ ഇന്ന് വരും മകളെ പാസ്സാക്കി തരണമേ ഈശോയോട് പ്രാർത്ഥിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@user-vr3yp6qe7z
@user-vr3yp6qe7z 19 күн бұрын
അമ്മ മാതാവ് പരിശുദ്ധഅമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ
@cicilysunny4869
@cicilysunny4869 19 күн бұрын
അമ്മേ, കൃപാസനം മാതാവേ, ഇന്ന് നടക്കുന്ന വായനദിന പോസ്റ്റർ മത്സരത്തിൽ എന്റെ മകന് വിജയം കൊടുക്കണമേ.
@user-vi4zu2zx9c
@user-vi4zu2zx9c 18 күн бұрын
അമ്മ മാതാവേ വീട്ടിലേ പ്രശ്നം പരിഹരിച്ചു തരണേ അമ്മമാതാവേകത്തോണേ 🙏🙏🙏♥️♥️♥️l
@shibyullas1634
@shibyullas1634 19 күн бұрын
അമ്മേ എന്റെ ഓപ്പറേഷൻ കുടെ യിരുന്നു പ്രവർത്തികണമേ
@binoyjoseph1088
@binoyjoseph1088 19 күн бұрын
അമ്മെ മാതാവേ എല്ല്ലാവരെയും കാത്തുകൊള്ളേണമേ ✝️✝️✝️
@Tech-Tron
@Tech-Tron 18 күн бұрын
അമ്മ മാതാവേ എൻറെ മൂത്ത മോൻ സച്ചിൻ സാജന് തിരു കുമാരനും അമ്മ മാതാവിനും അവൻറെ പ്രതിസന്ധികളോട് കൂടെ അവനെ സമർപ്പിക്കുന്നു അമ്മ അവനിൽ ആയിരുന്നു അവനെ സഹായിക്കണേ മാതാവേ
@RaniBiju-ud4kj
@RaniBiju-ud4kj 18 күн бұрын
അമ്മേ മാതാവേ ഈ ആരാധനയിലൂടെ അവൻ പറയുന്നത് പോലെ അമ്മയുടെ പൂത്തൻ ആഗ്രഹിക്കുന്ന കണക്ക് പ്രവർത്തിക്കുവാൻ എന്നെ അമ്മ ഒരുക്കണമേ
@bindhuvarghese7106
@bindhuvarghese7106 19 күн бұрын
Amme മാതാവേ, നിന്റെ കൃപാവരം ഞങ്ങൾക്ക് തരണമേ, അനുഗ്രഹിക്കണേ
@user-cx6en4mh7e
@user-cx6en4mh7e 19 күн бұрын
രഷിക്കണേ അമ്മേ ഏതു പ്രതിസന്ധികൾ നിന്നും എന്നെ രഷിക്കണേ അമ്മേ 🙏
@remanptpl2127
@remanptpl2127 19 күн бұрын
🙏 യേശുവേ ആരാധന കൃപാസന പ്രസാദ പുരം പരിശുദ്ധ മാധാവേ. കൃപാസനത്തിൽ വന്നു എന്റെ അനുജൻ എടുത്ത ഉടമ്പിടിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ അമ്മയുടെ സ്നേഹം നിറഞ്ഞ സഹായം തേടുന്ന ഞങ്ങളുടെ അഭേക്ഷ സ്വീകരിച്ചു ഞങ്ങളെ രക്ഷിക്കു മാധാവേ. 🙏
@cicilysunny4869
@cicilysunny4869 19 күн бұрын
അമ്മേ, പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ, അമ്മയുടെ അടുക്കൽ വന്ന് സാക്ഷ്യം പറയാൻ എന്റെ തടസ്സങ്ങൾ മാറ്റിത്തരാണമേ.
@vasanthavasantha511
@vasanthavasantha511 18 күн бұрын
അമ്മേ മാധവേ കുഞ്ഞിന് പനി യുണ്ട് ശരീരത്തിൽ നല്ല വണ്ണം വന്നിട്ടുണ്ട് ഭക്ഷണം കഴിക്കുന്നില്ല ഒറ്റപാലത്ത് പോകണം എന്ന് പറഞ്ഞു കരയുന്നു കാത്തോണേ മാധവേ അവളുടെ ചിക്കൻ ബോക്സ്‌ എത്ത്രയും മാറി സ്കുളിൽ പോകുവാൻ അനുഗ്രഹിക്കണെ മാധവേ amen amen amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@RDX_crus
@RDX_crus 19 күн бұрын
അമ്മേ കൃപാസന പ്രസാദകര മാതാവേ എൻറെ അമ്മയുടെ രോഗത്തിന് പൂർണ്ണമായ വിടുതൽ കൊടുക്കേണമേ❤❤❤❤🙏🙏🙏🙏🙏
@_sneha_03_
@_sneha_03_ 19 күн бұрын
അമ്മേ..എനിക്ക് ഗവൺമെൻ്റ് കോളേജിൽ പഠിക്കാൻ ആവശ്യമായ എല്ലാ രേഖകളും എനിക്ക് എത്രയും പെട്ടെന്ന് തന്നെ കിട്ടേണമേ...അച്ഛനും അമ്മയും എനിക്ക് അത് തന്നേക്കേണമേ..🙏🏻
@Lintureji-j9n
@Lintureji-j9n 19 күн бұрын
അമ്മയെ പരിശുദ്ധ അമ്മേ ദൈവം മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരണമേ ലോൺ അടയ്ക്കാനുള്ള പൈസ ശരിയാവണെ മക്കളുടെ പഠനകാര്യങ്ങളിൽ കൂടിയിരിക്കുന്നു manuഎനിക്ക് തിരിച്ചു കിട്ടണമേ മാതാവേ ഞങ്ങൾക്ക് നല്ലൊരു കുടുംബ ജീവിതത്തിനായി പ്രാർത്ഥിക്കുന്നു ഒരു ഭവനത്തിനായി പ്രാർത്ഥിക്കുന്ന മാതാവേ അമ്മേ പരിശുദ്ധ അമ്മേ കൂടിയിരിക്കണം എന്നെ സഹായിക്കണേ എനിക്ക് ലോൺപാസായി കിട്ടണെ മാതാവേ മനു പേരിലുള്ള തെറ്റിദ്ധാരണ മാറണമേ മാതാവേ🙏🙏🙏🙏🙏 മാതാവേ
@joykuruvachira7851
@joykuruvachira7851 18 күн бұрын
മാതാവെ അമ്മെ , ദൈവ കൃപക്കും ദൈവാനു ഗ്രഹത്തി നായും അനുഗ്രഹി ക്കണമെ അമ്മേ . മകളുടെ ഞാൻ തിയതിയി ട്ട് പ്രാർത്ഥി ച്ച 22ാം തിയതി കിട്ടണ മെ , തന്മേൽ
@molymv4252
@molymv4252 19 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@sathisathi3494
@sathisathi3494 19 күн бұрын
എൻ്റെ ചേട്ടത്തിയെ രക്ഷപ്പെട്ടിത്തി തരെണമെ അമ്മേ മാതവേ
@user-yc2xz8qk6g
@user-yc2xz8qk6g 19 күн бұрын
അമ്മേ മാതാവേ എന്റെ ജെറിനെ തൊട്ടു സു ഹ പ്പെടു ത്തെ ണം അവന്റെ കാലിലും കയ്യിലും തോട്ട് സു ഹ പേ ടു ത്തെ ണ മേ
@brigitbosco7999
@brigitbosco7999 18 күн бұрын
Yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana Alleluia Amen Alleluia Alleluia Amen Alleluia Alleluia
@JosephStalin-tx4fb
@JosephStalin-tx4fb 18 күн бұрын
കർത്താവേ മഹത്വം മഹത്വവും മഹത്വവും 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏
@rosammasebastian2503
@rosammasebastian2503 18 күн бұрын
അമ്മേ ഒരു വലിയ പ്രതിസന്ധിയിൽ ആണ് ഞാൻ എന്നെ രക്ഷിക്കണെ അമ്മേ❤
@Sarakutty-Carolsong
@Sarakutty-Carolsong 19 күн бұрын
കർത്താവേ എന്നിൽ നിന്നും ശിലാഹൃദയം എടുത്ത് മാറ്റി മാംസളമായ ഒരു ഹൃദയം എനിക്ക് നൽകണമേ എന്റെ കൃപാസനം മാതാവേ പത്തു വയസ്സുള്ളു അമ്മേ അവനെ അൾസർ ആണ് അമ്മേ എന്റെ അമ്മയുടെ മകനെ കുരിശിൽ തറച്ചപ്പോൾ രക്തം ഉറ്റു വീണല്ലോ അമ്മയുടെ ശരീരത്തിലേക്ക് ആ ഒരു തുള്ളി രക്തം എന്റെ കുഞ്ഞിന്റെ ശരീരത്തിലേക്ക് പാസ് ചെയ്യണമേ അമ്മയെ അവന്റെ മാതാപിതാക്കൾ ജീവിത വ്യഗ്രതയിലാണ് എങ്കിലും ഞാൻ അമ്മയിൽ പൂർണ്ണമായും വിശ്വസിക്കുന്നു 🙏🙏🙏🙏🙏
@MaryLouk
@MaryLouk 19 күн бұрын
G😢m y a h
@LissyAntony1618
@LissyAntony1618 18 күн бұрын
അമ്മേ എന്റെ അമ്മച്ചിയെ സമർപ്പിക്കുന്നു വർദ്യ ക് സഹജം മായ എല്ലാ ബുന്ധി മുട്ടുകളിലും അമ്മേ കുറ്റയിരിക്കണേ 🙏🙏
@TM-yn4yj
@TM-yn4yj 19 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ മകന് ഒരു സ്ഥിരം ജോലി ലഭിക്കാൻ കൃപയുന്ടാകണമെ
@maryjohnbritto4455
@maryjohnbritto4455 18 күн бұрын
🙏🙏🙏🙏😭😭
@AshleyJohnson-wd1wc
@AshleyJohnson-wd1wc 17 күн бұрын
😊😊😊😊😊😊😊😊😊 😅 😅l
@lincydavis4714
@lincydavis4714 19 күн бұрын
അമ്മേ എന്റെ കുടുംബത്തിന്റെ മാനസിക ബുദ്ധിമുട്ടുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ. 🙏🙏🙏
@praseedhamk
@praseedhamk 19 күн бұрын
Amem🙏❤️. മാതാവേ.. കരുണ കാണിക്കണമേ. എന്നെന്നും അവിടുത്തെ നിത്യതയിൽ വസിക്കാൻ ഉള്ള സാഹചര്യം നൽകണേമേ. 🙏❤️
@maryjohnbritto4455
@maryjohnbritto4455 18 күн бұрын
മിലൻ. ജോസേഫിനെ.യും. ജെബി യെയും. എന്നെയും സുഖപ്പെടുത്തേണമേ. 🙏🙏🙏🙏🙏🙏🙏🙏😭😭😭😭
@binujohnson8252
@binujohnson8252 18 күн бұрын
അമ്മേ എന്റെ ഉടമ്പടി നന്നായി പാലിക്കാൻ എന്നെ anugrahikkanme
@user-ed1ju7om4o
@user-ed1ju7om4o 19 күн бұрын
എൻ്റെ അമ്മ മാതാവേ എൻ്റെ മകൻ്റെ അസുഖങ്ങൾ മറ്റിതരണമേ അവന് പ്രാർത്ഥനയിൽ വളരാൻ അനുഗ്രഹിക്കണമേ ആവാൻ കുർബാനയ്ക്ക് പോകാൻ അവസരം കൊടുകണമേ
@philominaj4513
@philominaj4513 18 күн бұрын
ഓ എൻ നല്ല അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ halleluya🙏 എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏 halleluya 🙏 എൻ്റെ അമ്മേ halleluya 🙏🙏🙏
@Tech-Tron
@Tech-Tron 18 күн бұрын
അമ്മ മാതാവേ എൻറെ മൂത്ത മകൻറെ സാമ്പത്തിക ക്ലേശങ്ങളും അവൻറെ സങ്കടങ്ങളും ദുഃഖങ്ങളും കൈകൊണ്ട് ദൈവകൃപയാൽ അവനെ നയിക്കേണമേ
@lawrencelawrence4354
@lawrencelawrence4354 18 күн бұрын
പരിശുദ്ധ പരമ ദിവ്യാ കാരുണ്യത്തിന് എന്നേ രവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-yc2xz8qk6g
@user-yc2xz8qk6g 19 күн бұрын
ഈശോയെ നല്ല കള്ളനെ മാപ്പ് കൊടുത്ത് ദൈവമേ എന്നോട് കരുണ തോ ന്നെ ണം എന്റെ മക്കളെ അനുഗ്രഹിക്കണമേ
@minithomasMinithomas-lo3sl
@minithomasMinithomas-lo3sl 19 күн бұрын
എൻ്റെ മാതാവെ ശനിയാഴ്ച കൊടുത്തു തീർക്കുവാനുള്ള കടബാദ്ധ്യത ഒരു തടസ്സവും കൂടാതെ എനിക്ക് നടത്തി തരുവാൻ അമ്മേ മാതാവേ അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ
@fernandfernand6164
@fernandfernand6164 19 күн бұрын
അമ്മേ മകന് പ്രാർത്ഥിക്കാനുള്ള മനസ്സ് കൊടുത്ത് അനുഗ്രഹിക്കണമേ
@sujack6964
@sujack6964 18 күн бұрын
അമ്മേ മാതാവേ ചെറി സുജയെ ജീവന് തുല്യം സ്നേഹിച്ചു സ്വന്തം ആക്കി ജീവിക്കണേ. ചെറി സുജയുടെ കഴുത്തിൽ താലി കേട്ടണേ. ചെറിയുടെ ചിന്തയിലും മനസ്സിലും സുജ മാത്രം ആയിരിക്കണേ. സുജയുടെ സാമിപ്യം സ്നേഹം ആഗ്രഹിച്ചു ചെറി സുജയിലേക്ക് ഒഴുകി വരണേ. കടങ്ങൾ തീർത്തു തരണേ. എനിക്കു കടം വാങ്ങാതെ അങ്ങോട്ട് കൊടുക്കാൻ എനിക്കു കഴിയണേ. മോൾ അനുസരണ ഉള്ള മോളായി വളരേണ്. ഹരീഷ് സുജയെ ഒഴിവാക്കി തരണേ
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 17 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН