കൃപാസനം മാതാവിന്റെ പ്രാർത്ഥനയും ഗാനങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം

  Рет қаралды 247,137

Vachanam Audios Official

Vachanam Audios Official

Жыл бұрын

കൃപാസനം മാതാവിന്റെ പ്രാർത്ഥനയും ഗാനങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം
This channel has been made for those who like Malayalam Christian songs. This channel is completely owned by VACHANAM AUDIOS. All contents are produced and Marketed by VACHANAM AUDIOS. This channel has been verified and certified by Google team. Google has been verified by giving tic MARK. It's a content management channel. Our cms is cmsvachanam@gmail.com.Please value our hard work and effort to make these songs to the public.
*ANTI PIRACY WARNING***
Don't avoid using our content in any of the channels. It's a legal channel completely owned and managed by VACHANAM AUDIOS(cmsvachanam@gmail.com). Those who violate any of these rules will be under Indian copyright ACt 1957 will be penalized. Its all contents are copyrighted under cmsvachanam@gmail.com
#christiansongs
#malayalamchristiansongs
#kesterdevotionalsongs
#morningprayersongs
#mothermarysongs

Пікірлер: 614
@maryjulietdcruz9024
@maryjulietdcruz9024 2 ай бұрын
അമ്മേ എല്ലാവിധ തടസങ്ങളും നീക്കിത്തരേണമേ 🌹🙏🏻🌹
@anjali7731
@anjali7731 Ай бұрын
അമ്മേ പരിശുദ്ധ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം പൂർണ്ണമായ ശരീരത്തിൽ നിന്ന് പൂർണ്ണമായ് മാറ്റിത്തരഞമ്മ ആരോഗ്യവും ആയുസും കൊടുക്കണമ്മെ എന്റെ മക്കൾക്ക് നല്ലതു വരുത്തണമ്മെ എന്റെ ഭവനത്തിൽ ശാത്തനെയും വിശാചിനെയും ദൂരെ അകറ്റണമ്മെ അങ്ങ് എന്റെ വീട്ടിൽ മാധ്യസ്ഥതനാകണമ്മെ കാവലാകണ്ടമ്മഎന്റെ എല്ലാ കടബാധ്യതകളും ദുഖങ്ങളും അകറ്റണമ്മെ അനുഗ്രഹിക്കണമ്മെകർമ്മലമാതവ് അങ്ങയുടെ തിരുപുത്രനോട് എനിക്ക് വേണ്ടിയും എന്റെ ഭർത്ത വിതെ വേണ്ടിയും മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കഞ്ഞ മ്മെ ആമേൻ. ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ranjiniratheesh5212
@ranjiniratheesh5212 Жыл бұрын
അമ്മേ ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@sheejas1184
@sheejas1184 2 ай бұрын
സാമ്പത്തിക ബുദ്ധി മുട്ട് മാറ്റിതരണേ❤❤❤
@MiniBabu-il2rn
@MiniBabu-il2rn 16 күн бұрын
❤❤
@user-cl8zl5ew8k
@user-cl8zl5ew8k 9 ай бұрын
അമ്മേ കൃപാസന മാതാവെ ഉടമ്പടി പാലിച്ച് ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
@anjukunju6858
@anjukunju6858 Ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേള്‍ക്കണമേ...എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ...അനുഗ്രഹിക്കണേ..🙏🙏
@pauljoseph5927
@pauljoseph5927 9 ай бұрын
എന്റെ അമ്മേ 😘🙏🙏എന്റെ ആശ്രയമേ 😘🙏🙏🤗
@josephjohnson3317
@josephjohnson3317 2 ай бұрын
അമ്മേ മാതാവേ രണ്ടു മക്കളെയും പരീക്ഷയിൽ വിജയിപ്പിക്കേണമെ
@DineshkumarRamesan
@DineshkumarRamesan 2 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@maryinasu2744
@maryinasu2744 Жыл бұрын
അമ്മേ മാതാവേ, ഞങ്ങളുടെ മകൾക് ജോലി ലഭിക്കാൻ വേണ്ടി പ്രാത്ഥിക്കണമേ 🙏🙏🙏
@anjali7731
@anjali7731 21 күн бұрын
എന്റെ അമ്മേ എന്റെ കുടുംബത്തിലെ എല്ലാ തടസങ്ങളും മാറ്റിത്തരണമെ ആമേൻ🙏🙏🙏
@user-hv2dg5fp7m
@user-hv2dg5fp7m 17 күн бұрын
അമ്മേ ഇന്നു തന്ന എല്ലാ അനുഗ്രങ്ങൾക്ക് അവിടുന്ന് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ
@AliceSoman
@AliceSoman 2 ай бұрын
E, amme, parisudhaammemakkeludenallebhavikkuvendithemputanoduapeshikkeneme, ❤️❤️❤️
@syamalalenin
@syamalalenin 20 күн бұрын
അമ്മേ മാതാവേ എനിക്ക് ലോൺ പൈസ ശരിയാക്കി തരണേ എന്റെ മനസിന്റെ വേദന അമ്മേ മാറ്റി തരണേ 🙏🙏🙏
@karthikgamingff9799
@karthikgamingff9799 Жыл бұрын
എന്റെ അമ്മയ്ക്ക് സൗഖ്യം കൊടുക്കണമെ. കാലിന്റെ വേദന മാറി എഴുന്നേറ്റ് നടക്കണമെ. ആമേൻ നന്ദി മാതാവേ
@ejuabraham2302
@ejuabraham2302 9 ай бұрын
ആമ്മേ ഞങ്ങളേ അനുഗ്രഹിക്കണ വേ
@Aswathy577
@Aswathy577 10 ай бұрын
Amme mathave sahayikkename anugrahikkename amen 🙏🏽🙏🏽🙏🏽🙏🏽
@rajanmathai339
@rajanmathai339 9 ай бұрын
Parusundha Mathave njanglkuvedi prarthikene Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-wp9ny3cm2g
@user-wp9ny3cm2g 10 ай бұрын
അമ്മ മാതാവേ എനിക്കു ശരിരത്തിന്നു സുഖം നൽകി അനുഗ്രഹിക്കണാമേ എന്റെ ഒപ്പം കുടനടക്കണം
@user-dx2su9yg2v
@user-dx2su9yg2v Жыл бұрын
അമേമ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണെമേ ഈശോ മാതാവേ ആമേൻ
@rajanmathai339
@rajanmathai339 9 ай бұрын
Parusundha Mathave njanglkuvedi prarthikene Amen🙏🙏🙏🙏
@sandeepsanikk1186
@sandeepsanikk1186 2 ай бұрын
Amma entta kalila murive unaki suhapaduthana matt ellarogalamm Matty tharana amma ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😢😢😢😢
@animolabraham2210
@animolabraham2210 18 күн бұрын
അമ്മേ രക്ഷിക്കണമേ പ്രാർത്ഥന കേൾക്കണമേ ആമ്മീൻ
@rajanmathai339
@rajanmathai339 9 ай бұрын
Parusundha Mathave njanglkuvedi prarthikene Amen🙏🙏🙏🙏🙏🙏
@jishabaiju549
@jishabaiju549 9 ай бұрын
മാതാവേ എന്റെ മകൾക്ക് oru മിടുക്കനാ യാ an kunjine tharaname🙏
@aameejohnson7371
@aameejohnson7371 Жыл бұрын
അമ്മേ എല്ലാവരെയും അനുഗ്രഹികണമേ 🙏🙏🙏💕💕💕
@susanalex6666
@susanalex6666 2 ай бұрын
Amen Kreupasana mathave ente monu nalla oru companyil joli koduthu avane anugrehikkaname amme mathave kaividalle Amme athupole avanu thamasikkuvan pokunna roomil nalla kuttukare kodukkaname kuzhappavum kudathe thamasikkuvan kuttai kavali avante kude irikkaname Amme Amen Hallelujah Hallelujah Amen Amen Hallelujah
@Suseela70
@Suseela70 18 күн бұрын
അമ്മേ എന്റെ കുടുബം സമാദാനം ഇല്ലാതെ ആയിരിക്കുന്നല്ലോ മാതാവേ എനിക്ക് ഒരു ഉത്തരം തരേണമേ അമ്മേ ആമേൻ
@user-bx7kt5up5f
@user-bx7kt5up5f 2 ай бұрын
അമ്മേ എന്റെ വീട്ടിൽ ചെല്ലേണമേ അമ്മേ എന്റെ എല്ലാ ആവശ്യെങ്ങളിലും ഇടപെടേണമേ ആമേൻ
@athirasandeep1228
@athirasandeep1228 3 ай бұрын
അമ്മേ മാതാവേ എത്രയും പെട്ടുന്നു എന്റെ ജോലി റെഡി ആക്കി തരണമേ 🥰🥰
@anjali7731
@anjali7731 18 күн бұрын
അമ്മേ എന്റെ എല്ലാ തടസങ്ങളും മാറ്റണമെങ മേ🙏🙏🙏
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ മാതാവേ 10/6/2024ജൂൺ ഞാൻ date ഇട്ട തിയതി അമ്മ എനിക്ക് പിറന്നാൾ സമ്മാനം ആയീ ഒരു ജോലി തന്നു അമ്മ അനുഗ്രഹിക്കേണമേ 🙏കൈവിടല്ലേ അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അമ്മ ജോലി കൊടുത്ത് anugrahikkaname🙏
@praseedaprasi2154
@praseedaprasi2154 Жыл бұрын
എന്റെ കൃപാസനം അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ അനുഗ്രഹിച്ചു തരേണമേ അമേൻ 🙏🙏🙏
@user-tb3jd3ip6j
@user-tb3jd3ip6j 8 ай бұрын
കൃപാസനം പ്രസാദവരമാതാവേ മകനിലേക്ക് പരിശുദ്ധൽമാവിനെ അയക്കണേ 🙏🌹🙏🌹🙏🌹
@clisinjdaniel8229
@clisinjdaniel8229 10 ай бұрын
എന്റെ അമ്മേ എന്റെ കടഭാരങ്ങൾ തീർത്തു തരണമെ എന്റെ കുടുബത്തെ കാത്ത് സുരക്ഷിക്കണമെ❤❤❤❤❤
@chippyraju1902
@chippyraju1902 2 ай бұрын
എന്റെ അമ്മേ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏
@sarojinimattukatta2202
@sarojinimattukatta2202 Жыл бұрын
അമ്മേ മാതാവേ എൻറെ ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണമേ എൻറെ മാനസിക പ്രയാസങ്ങൾ എടുത്തു മാറ്റേണമേ ശക്തിയും ബലവും തരേണമേ അവിടുത്തെ ഹിതം പോലെ അമ്മയെ ഞങ്ങളോട് കരുണ തോന്നണമേ ആമേൻ കുഞ്ഞുങ്ങളെ കട വാരങ്ങൾ കൊടുക്കണമേ ഗ്രഹണം അവരെ അനുഗ്രഹിക്കണമേ ആമേൻ
@nishaakhosh4850
@nishaakhosh4850 Ай бұрын
മാതാവെ ഞാൻ ഒരു ലോണിനു ശ്രമിക്കുന്നുണ്ട്. തടസ്സങ്ങളൊന്നുമില്ലാതെ ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാ നടക്കത്തക്ക രീതിയിൽ ലോൺ തുക Sanction ആയി ലഭിക്കണേ
@SreekalaPc-um5zh
@SreekalaPc-um5zh 22 күн бұрын
അമ്മേ എന്റെ ഭർത്താവിന്റെ കള്ള് കുടി നിർത്തി തരേണമേ 🙏🏻🙏🏻🙏🏻
@Smitha-mo8cv
@Smitha-mo8cv Жыл бұрын
അമ്മേ എന്നും ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏
@bindhubiju5874
@bindhubiju5874 7 ай бұрын
Amme mathave eniki puratheku joliku pokuvan ammachi samathikane mathave🙏🙏 amen 🙏🙏🙏🙏🙏
@user-gl4ru3yu6i
@user-gl4ru3yu6i Ай бұрын
അമ്മ മാതാവേ എന്റെ കടബാധ്യതകൾ മാറ്റി തരാൻ ഒരു വഴി കാട്ടി തരണേ ഒരു ഭവനം കിട്ടുവാൻ വേണ്ടി അമ്മ വഴികാട്ടി തരണമേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭
@minij8093
@minij8093 9 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ രക്ഷിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤🌹🌹🌹🌹
@sujajohn9088
@sujajohn9088 2 ай бұрын
അമ്മേ എന്റെ ഉടമ്പടി സ്വീകരിക്കണമേ എന്റെ കടങ്ങൾ എല്ലാം ഇട്ടു എടുക്കണമേ
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ ഈ കുടുംബത്തെ അമ്മ അനുഗ്രഹിച്ചു സാമ്പത്തിക ബുദ്ധി മുട്ട് മാറ്റി കൊടുക്കണമേ 🙏
@anjali7731
@anjali7731 28 күн бұрын
എന്റെ മാതവ് അമ്മ ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്തവിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റിത്തരണമ്മെ ശരീര വേദന എല്ലാം മാറ്റിത്തരണമ്മെ എന്റെ മക്കൾക്ക് നല്ലതു വരുത്തണമ്മെ എന്റെ വീട്ടിലെ ശാത്തന്റെയും പിശാചിന്റെയും ശത്രുക്കളുടെയും ശല്യം മാറ്റിത്ത നമ്മ എന്റെ എല്ലാ കടബാധ്യതകളും മാനസിക വിഷമവും മാറ്റിത്തരണെമ്മെഅമ്മയും അമ്മയുടെ പുത്രനായ എന്റെ ഈശ്വയും എന്റെ വീട്ടിൽ മാധ്യസ്ഥന കാണമ്മെ കാവല്ല നമ്മെ കർമ്മലമാതവ് എനിക്കു വേണ്ടിയും എന്റെ കുടുംബത്തിനു വേണ്ടിയും അങ്ങയുടെ തിരു പ്രതോട് പ്രാർത്ഥിക്കണമ്മെ ആമേൻ ആ മേൻ ആമേൻ🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏❤️❤️❤️🙏🙏🙏🙏❤️❤️❤️🙏🙏🙏❤️❤️❤️❤️🙏🙏🙏❤️❤️
@sandeepsanikk1186
@sandeepsanikk1186 2 ай бұрын
Amma entta bavanathil varanna ma❤❤❤❤❤❤❤
@shajimolaji2889
@shajimolaji2889 Жыл бұрын
അമ്മേ എനിക്ക് ഇന്ന് ഒരു നല്ല ദിവസം തന്നതിന് അമ്മേ നന്ദി പറയുന്നു ... ആമേൻ.. എന്നും എന്റെ കൂടെ ഉണ്ടാകേണമേ.... Amen
@deepajanardhanan595
@deepajanardhanan595 26 күн бұрын
അമ്മേ കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼എപ്പോഴും അമ്മ കൂടെ തന്നെ ഉണ്ടാകേണമേ 🙏🏼🙏🏼🙏🏼
@velayudhana.s4791
@velayudhana.s4791 3 ай бұрын
അമ്മേ എന്റെ മാതാവേ എന്റെ കടങ്ങൾ വീട്ടി എനിക്ക് ശാന്തിയും സമാദാനവും തരേണമേ.
@ShymolDinesan537
@ShymolDinesan537 2 ай бұрын
മക്കളേ നല്ല നിലയിൽ എത്തിച്ചു തരണേ മാതാവേ🙏🙏
@seethalseethal3317
@seethalseethal3317 Жыл бұрын
ഞാൻ അമ്മയുടെ പ്രാർത്ഥന ചെല്ലാറുണ്ട് അമ്മേ എന്റെ നിയോഗം എത്രയും പെട്ടെന്ന് സാധിച്ചു തരണേ ആമ്മേൻ 🙏❤
@user-dt3sv3um7f
@user-dt3sv3um7f 7 күн бұрын
മാതാവേ അമ്മേ എന്റ മകന് ജർമ്മൻ പഠിക്കാൻ അഗ്രഹിക്കണമേ
@beenasivadas2314
@beenasivadas2314 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളിൽ 🙏🙏 അമ്മയുടെ കയ്യിൽ ഏല്പിക്കുന്ന് 🙏 ഈശോയെ എൻെറ കട ബാധ്യതകൾ എല്ലാം തിർത്തു തരണമേ അമ്മേ പരിശുദ്ധ മാതാവേ 🙏🙏
@shajimolaji2889
@shajimolaji2889 8 ай бұрын
അമ്മേ മാതാവേ എന്റെ മകന് പരീക്ഷ ആണ് അവനെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽
@OmanaGeorge-jg1xe
@OmanaGeorge-jg1xe 11 ай бұрын
അമ്മേ ഞാൻ ചെയിത ഉടപടി പാലിക്കാൻ എന്നെ അനുഗ്രെഹിക്കണേ മാതാവേ 🙏🙏🙏😢
@shajimolaji2889
@shajimolaji2889 Жыл бұрын
അമ്മേ എന്റെ ശരീരത്തിലെ ചൊറിച്ചിൽ എല്ലാം മാറ്റിതരണമേ
@user-hf7bs8he9d
@user-hf7bs8he9d 4 ай бұрын
Amme barthaavinte vyabichaaram maattaname Kudumbathakarcha maattaname Ente kuravukalum kuttaghalum shkamikkaname Nikathaname
@shinymartin6086
@shinymartin6086 Жыл бұрын
അമ്മേ മാതാവേ തിന്മ കാണാതെ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണേ🌹🙏🌹
@AnnoyedPastries-lh3yv
@AnnoyedPastries-lh3yv 4 күн бұрын
എന്റെ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസങ്ങൾ മാറ്റി തരണമേ 🙏🙏🙏
@serliayar986
@serliayar986 16 күн бұрын
Amma enta makalku oru nalla jolly vivaham kudubajjeevithum bhavijeevitam kodukanama anugrahikanma Amen
@jose1149
@jose1149 7 ай бұрын
ഞങ്ങളുടെ മകന് നാളത്തെ പരീക്ഷ എളുപ്പമാവാൻ പ്രാത്ഥിക്കണമേ അമ്മേ പരിശുദ്ധ മാതാവേ
@reshmaratheesh4032
@reshmaratheesh4032 9 ай бұрын
അമ്മേ എൻ്റെ ലോൺ sheriyakkitharane എനിക്ക് വിദേശത്ത് പോകാൻ pattane അമ്മേ മാതാവേ കത്തുരേക്ഷിക്കനെ
@lethakishore4402
@lethakishore4402 Жыл бұрын
Amme njangalil kripe undakaname. Ente udambady niyogangal poorthikarikan anugrahikkaname ❤ amen, 🙏🙏🙏🌹
@ambilisajith1040
@ambilisajith1040 Жыл бұрын
അമ്മേ മാതാവേ എനിക്ക് ഉള്ള എല്ലാത്തിനെയും അമ്മയെ സമർപ്പിക്കുന്നു അങ്ങേ പുത്രന്റെ കരുതലിനുവേണ്ടി അപേഷിക്കുന്നു ആമേൻ 🙏
@marlinjoesph9538
@marlinjoesph9538 11 ай бұрын
എന്റമ്മേ മാതാവേ എന്റെ ചേച്ചിയുടെ കാടിന്റെ വണ്ണം കഴിഞ്ഞു ചേച്ചി എഴുന്നേറ്റ് നടക്കാനുള്ള സൗകര്യം കൊടുക്കണമേ മാതാവേ ആമേൻ
@Alex-zu1ih
@Alex-zu1ih 11 ай бұрын
Ende sangadam ammayode paranju amme sadichu taraname
@ammukuriakose6889
@ammukuriakose6889 8 ай бұрын
Amme njan edutha udanpadi purthiyakkan enne anugrahikkane amme😭😭
@leenageorge1551
@leenageorge1551 9 ай бұрын
Amme, ente makalkku nalloru joli kitti, makanumothu jeevikkan anugrahikkaname,amen🙏🙏🙏🙏
@mercyfrancis5798
@mercyfrancis5798 11 ай бұрын
Amme Maathaave ente udambadi poortheekarich Ammayude pratyaksheekaran saakshiyaakki sthiram saakshiyaakki maatename Amme ❤❤❤❤❤❤❤❤❤
@VijayammaK-bm6ck
@VijayammaK-bm6ck 23 күн бұрын
മാതാവേ എല്ലാ അനുഗ്രഹവും
@sreeharimon7100
@sreeharimon7100 Жыл бұрын
അമ്മേ മാതാവേ എല്ലാവർക്കും അനുഗ്രഹം ചൊരിയണമേ ആമേൻ 🙏🙏🙏🙏🙏💞💞💞💞💞
@user-dx2su9yg2v
@user-dx2su9yg2v Жыл бұрын
അമമ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ മാതാവേ ആമേൻ🙏🙏🙏💕💕💕💕💕💕
@SwapneshM
@SwapneshM 2 ай бұрын
അമ്മേ എന്നെ സഹായികേണമേ. എന്റെ കൂടെ ഉണ്ടാകേണമേ അമ്മേ. കാവൽ ആയിരിക്കേണമേ
@seenasujai9721
@seenasujai9721 11 ай бұрын
അമ്മേ വേദങ്ങൾ മാറ്റി തരണമേ
@mejojohnson2299
@mejojohnson2299 Жыл бұрын
അമ്മേ മാതാവേ സർജറി കഴിഞ്ഞുള്ള എല്ലാം ബുദ്ധിമുട്ടുകൾ മാറിത്തരേണമേ മുറിവുകൾ ഉണക്കി തരേണമേ അമ്മേ മാതാവേ കൃപാസനമാതാവേ എന്നെ ആരോഗ്യ വതി ആക്കേണമേ അമ്മേയുടെ പകൽ എത്തിക്കെണ്ണമേ
@jishabaiju549
@jishabaiju549 9 ай бұрын
അമ്മേ എന്റെ മകൾക്ക് ജെർമനി ലാംഗ്വേജ് പാസ്സാക്കാൻ അനുഗ്രഹം ചൊരിയേണമേ 🙏🙏
@jossyxavier9002
@jossyxavier9002 Жыл бұрын
Amme mathave ente makante koode ellayidathum pokaname sahayikkaname karunayirikkaname krupayundakame anugrahikkaname avanu vendunna Ella sahayavum cheithu kodukkane
@ammukuriakose6889
@ammukuriakose6889 8 ай бұрын
Amen
@dayanadeleep2394
@dayanadeleep2394 Ай бұрын
എന്റെ അമ്മേ ഞങ്ങൾക്ക് ഒരു ഭവനം
@sajimolsajimol1240
@sajimolsajimol1240 Жыл бұрын
പരിശുദ്ധ ക്രപാസന അമ്മേ എന്റെ ഞങ്ങൾക്കു വേണ്ടി പ്രാദ്ധിക്കണ മേ.
@alnasebastian399
@alnasebastian399 Жыл бұрын
🙏🙏
@leelaremesan5490
@leelaremesan5490 Жыл бұрын
🪔🪔🌹
@leelaremesan5490
@leelaremesan5490 Жыл бұрын
💜💙💙💛💜💜💜 Amen 🌹🌹🪔🪔💐💐
@leelaremesan5490
@leelaremesan5490 Жыл бұрын
👩‍❤️‍👩👨‍❤️‍👨💑👩‍❤️‍👨🌷🌷🌹💐
@user-dd4wq8qp9f
@user-dd4wq8qp9f 2 ай бұрын
Sanjariyamea innu pappaku sthiramayi oru joli kodukaname 😭🙏🏻
@lakshmibiju9482
@lakshmibiju9482 3 ай бұрын
അമ്മേ ചേട്ടന്റെ അസുഖം എല്ലാം മാറ്റിത്തരേണമേ
@divyanithin7180
@divyanithin7180 24 күн бұрын
Amme joliyik ente kai pidich koode undakaname 🙏🏻🙏🏻🙏🏻
@AshasVVlog
@AshasVVlog 5 ай бұрын
കൃപാസനത്തിലെ മാതാവേ ഞാൻ ഉടമ്പടി പ്രാർത്ഥന മാതാവിൽ നിന്ന് വഴി തുറക്കണമേ എന്റെ എല്ലാ കാര്യങ്ങളും അമ്മയുടെ സന്നിധിയിൽ ഞാൻ ആവശ്യപ്പെട്ടു അമ്മ മുഖേന വഴി തുറക്കണം ഞാനെന്റെ മാതാവിനോട് അപേക്ഷിക്കുന്നു🙏🙏🙏🙏
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
amen
@hyperalex979
@hyperalex979 9 ай бұрын
അമ്മേ എന്റെ വീടിന്റെ വിൽപന എത്രയും പെട്ടന് നടത്തി തരണേ. ഇനി ഒരു തടസ്സം ഉണ്ടാകരുതേ |
@babuanakibabu1762
@babuanakibabu1762 24 күн бұрын
അമ്മേ അനുഗ്രഹിക്കണമാ
@user-bx7kt5up5f
@user-bx7kt5up5f 2 ай бұрын
അമ്മേ മാതാവേ ഖത്തറിലേക് പോകുവാൻ എനിക്ക് തടസമായി നിൽക്കുന്ന എന്താണെങ്കിലും നീക്കി തരേണമേ അമ്മേ എന്റെ കുടുംബത്തെ സംരക്ഷികേണമേ ആമേൻ
@lullusvlog6069
@lullusvlog6069 23 күн бұрын
അമ്മേ എൻറെ മകന് അഡ്മിഷൻ കിട്ടണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@sreejat9665
@sreejat9665 Ай бұрын
ആവേ മരിയ ആവേ മരിയ ❤❤❤❤❤❤❤❤❤❤
@DileepKumar-lv2ly
@DileepKumar-lv2ly 11 ай бұрын
അമ്മേ എന്റെ കടങ്ങൾ തീർത്തു എനിക്കും, എന്റെ കുടുംബത്തിനും മനസമാധാനവും, സന്തോഷവും തരണേ എന്റെ അമ്മേ. 🙏🙏🙏🙏.
@user-dd4wq8qp9f
@user-dd4wq8qp9f 2 ай бұрын
Veedupaniyuvanaytulla thadasangal mattitaraname 😭😭🙏🏻
@thomasv.o1816
@thomasv.o1816 9 ай бұрын
അമ്മേ ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ
@minichacko1808
@minichacko1808 10 ай бұрын
Amme mathave ente ella presnangalkkum pariharam vangi tharenname
@user-jb1wu1vt9y
@user-jb1wu1vt9y 10 ай бұрын
അമ്മേ എൻ്റെ ചുണ്ടിൻ്റെ ചൊറിച്ചിലും ,അലർജി തടിപ്പും അമ്മേടെ അനുഗ്രഹത്താൽ മറെണമെ 🙏🙏😢😢😢🙏🙏🙏
@sinishkj
@sinishkj Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി prathikaname 🙏🙏🙏
@sijikrajan7720
@sijikrajan7720 Жыл бұрын
🙏രോഗി ആയ എന്നെ കയ്യ് വിടരുതേ കയ്യ് വിടരുതേ കയ്യ് വിടരുതേ മുട്ട് വേദന മാറ്റി തരേണമേ 🙏🙏🙏🙏🙏🙏
@ammurejith7843
@ammurejith7843 Жыл бұрын
അമ്മേ മാതാവേ ആമേൻ 🙏🙏🥰
@SUDHAKM-xh5vn
@SUDHAKM-xh5vn Жыл бұрын
അമ്മേ അനുഗ്രഹിക്കണേ എത്രയും വേഗം ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം ഒരുക്കി തരേണമേ...,
@kmupeter7355
@kmupeter7355 11 ай бұрын
Kreupasanam Prasadavara Mathave labhichukontirikkunna anugrahangalkke nanadi🙏🙏, njangalude niyogangal sadhichu tharuvan Karunyavanaya Angayude Thirukkumaranode Apekshikkename🙏🙏
@jayasreekumar9753
@jayasreekumar9753 11 ай бұрын
Amma mathave eniku nala license test nu eniku pass avan kariyane amme de blessing epporum ente kude undavane ⛪ 🕯🕯🕯🕯🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🥰🥰🥰
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 41 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 99 МЛН
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 1,2 МЛН
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 2,7 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 121 М.
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 425 М.
Duman - Баяғыдай
3:24
Duman Marat
Рет қаралды 156 М.
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 5 МЛН