നിന്നെ രക്ഷിക്കാൻ യേശു മാത്രം | Only Jesus can save you | Fr. Daniel Poovannathil

  Рет қаралды 204,162

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

2 жыл бұрын

Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Only Jesus can save you!
ക്രിസ്ത്വാനുഭവ കൺവെൻഷൻ
ഞാണ്ടൂർക്കോണം ബൈബിൾ കൺവെൻഷൻ 2022
Njandoorkonam Bible Convention Day 01
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #Fr_daniel_2022

Пікірлер: 215
@lillykuttydas3496
@lillykuttydas3496 2 жыл бұрын
ആബാപിതാവേ എന്റെ മകളുടെ മകന്റെ മനസ് അങ്ങയിലേക്ക് തിരിക്കണമേ.....സമാധാനം നൽകണമേ പാപങ്ങളെ ക്ഷമിക്കണമേ
@thomaskj3509
@thomaskj3509 2 жыл бұрын
കർത്താവേ ഞങ്ങളുടെ കുടുംബത്തെ പ്രത്യേകിച്ച് എന്റെ മൂന്നു മക്കളെ ഈശോയിലേക്ക് തിരിച്ചു കൊണ്ടുവരണമേ. എന്റെ മൂത്ത മകന്റെ എല്ലാ ബന്ധനങ്ങളിൽ നിന്നും അവനെ യേശുക്രിസ്തുവിന്റെ നാമത്തിന്റെ ശക്തിയാൽ വിടുവിച്ചു സ്വതന്ത്രനാക്കണമേ.അങ്ങയുടെ വിശ്വസ്ത ദാസനാക്കണമേ. അവന്റെ തോൽവികളെ അവിടുത്തെ വചനത്തിന്റെ ശക്തിയാൽ വിജയങ്ങളാക്കി മാറ്റണ വേ
@joycyav9520
@joycyav9520 2 жыл бұрын
യേശുവേ രക്ഷ കാ വേഗം വരണേ എന്നെ അനു ഗ്രഹിക്കണമേ പരിശുദ്ധാൽ മാവിനാൽ നിറയ്ക്കണമേ ഈശോ നാമം വാഴ്ത്തപെടട്ടെ ആമ്മേൻ
@soniyasebastian5785
@soniyasebastian5785 2 жыл бұрын
ആയിരുന്നവനും, ആയിരിക്കുന്നവനും, വരാനിരിക്കുന്നവനും, സർവശക്തനും ദൈവവുമായ കർത്താവു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ ( വെളിപാട് 4 ഇൽ 8) ആമേൻ 🙏🙏🙏
@stellasunny3691
@stellasunny3691 2 жыл бұрын
ഈശോയെ എന്റെ മക്കളുടെ മേൽ കരുണയായിരിക്കേണമേ 🙏🙏🙏ആമേൻ 🙏🙏🙏
@naveenfrancis503
@naveenfrancis503 2 жыл бұрын
യേശുവേ എനിക്ക് ഒരു സ്ഥിര വരുമാനമുളള ജോലി തന്നനുഗ്രഹിക്കേണമേ. ജോലി ചെയ്യാനുളള ആഗ്രഹവും കഴിവും സംരക്ഷണവും തരണമേ. എന്നെ കൈവിടരുതേ. ഞാൻ പാപിയാണേ എന്നെ കൈ വിടരുതേ. എന്റെ നന്മകൾക്ക് തടസ്സമായ അന്ധകാര ശക്തികളെ തകർക്കേണമെ. ആ മേൻ.
@lisykuruvila2351
@lisykuruvila2351 2 жыл бұрын
ഈശോയെ എൻറെ മകന് ദൈവഭയമുള്ള ഒരു മകളെ ജീവിതപങ്കാളിയെ കിട്ടണം ഏ ഈശോയേ ഈശോയേ ഈശോയേ ഈശോയേ
@saleenkj9887
@saleenkj9887 2 жыл бұрын
കർത്താവേ അങ്ങയുടെ കാരുണ്യം ഞങ്ങളുടെ മേൽ ചൊരിയണമേ ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നു (സങ്കീർത്തനങ്ങൾ 33-22)🙏🏻🙏🏻🙏🏻
@sandhyapm5308
@sandhyapm5308 2 жыл бұрын
യേശുവേ,എന്റെ വിശ്വാസം വർത്തിപ്പിക്കണേ, കുട്ടികളുടെയും വിശ്വാസം വർത്തിപ്പിക്കണേ, ദൈവ അനുഗ്രഹം ഇണ്ടാവണമേ
@holybush8583
@holybush8583 2 жыл бұрын
യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്‌ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച്‌ ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്‌തുതിക്കുന്നു. മത്തായി 11 : 25
@thejas43
@thejas43 2 жыл бұрын
ഇശോയെ എൻ്റെ വരുമാന മാർഗ്ഗങ്ങളിൽ ഉയർച്ചയ്ക്കും സ്വന്തമായി വീടും സ്ഥലവും ലഭിക്കുവാൻ അങ്ങനെ 25 കൊല്ലത്തെ കാത്തിരിപ്പ് അവസാനിക്കാനും; നല്ല ദാമ്പത്യം ലഭിക്കാനും ഇട വരുത്തണമേ
@UnniKrishnan-fd2sl
@UnniKrishnan-fd2sl 2 жыл бұрын
കർത്താവെ ഞങ്ങളുടെ കുഞ്ഞുങ്ങൾക്കും, ലോകമെമ്പാടുമുള്ള അവരുടെ പ്രായത്തിലുള്ള എല്ലാ മക്കൾക്കും, സന്തോഷവും, സമാധാനവും, വിശുദ്ധിയും നിറഞ്ഞൊരു ജീവിതം നല്കണമേ, അനുയോജ്യരായ നല്ല പങ്കാളികളെ നല്കണമേ, ഈശ്വര വിശ്വാസികളും, സത്സ്വഭാവികളും,ആരോഗ്യവന്മാരും, മാതാപിതാക്കളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും അവരുടെ പ്രതീക്ഷക്കൊത്തു ജീവിക്കുകയും ചെയ്യുന്ന ഈശോയുടെ പ്രിയപ്പെട്ട നല്ലകുഞ്ഞുങ്ങളെ നൽകി ഞങ്ങളുടെ വരും തലമുറയെ അനുഗ്രഹിക്കേണമേ
@reenareenashiju6082
@reenareenashiju6082 2 жыл бұрын
ഈശോയെ എനിക്ക് ഇപ്പോൾ നടക്കുന്ന +1 examil ഉന്നതാ വിജയം നൽകണമേ യേശുവേ 🙏🙏
@subhasunil9392
@subhasunil9392 2 жыл бұрын
എന്റെ ഈശോയെ, എന്റെ ഹൃദയം അങ്ങേ ഹൃദയം പോലെ ഊഷ്മളമാക്കണമേ...❤️
@ushajose9160
@ushajose9160 2 жыл бұрын
കർത്താവെ അനുതാപത്തിന്റെ കൃപ ഞങ്ങൾക്ക് നൽകേണമേ അങ്ങിലേക്ക് മടങ്ങി വരുവാൻ ഞങ്ങളെ തിരിച്ചു വിളിക്കണമേ 🙏🙏🙏
@sreekalaprasad1170
@sreekalaprasad1170 2 жыл бұрын
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇
@teresashaji4630
@teresashaji4630 2 жыл бұрын
എന്റെ മകനെ ഈശോയ്‌ക്കു ഇഷ്ടമുള്ള ഒരു മകനായി നൽകണമേ ആമ്മേൻ
@mamachankc3646
@mamachankc3646 2 жыл бұрын
യേശു വേ കരുണ തോന്നേണമേ സഹനങൾ എടുക്കുന്ന തിനുളള ശക്തി തരണമെന്ന് അപേക്ഷിക്കുന്നു
@holybush8583
@holybush8583 2 жыл бұрын
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. mathew 11:28
@elizabathbabu5477
@elizabathbabu5477 2 жыл бұрын
കർത്താവേ ഞങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിച്ചു തരേണമേ എന്റെ മക്കളെ അൾത്താര യോട് ചേർത്ത് നിർത്തണം ആമേൻ 🙏🙏🙏
@jollyjames2058
@jollyjames2058 2 жыл бұрын
ഈശോയേ എന്റെ മക്കൾ വിശുദ്ധ കുർബ്ബാനയിൽ ദിവസവും സംബന്ധിക്കാനുള്ള കൃപ നൽകി അനുഗ്ര ഹിക്കണമേ🙏🙏
@elcylawrence9358
@elcylawrence9358 2 жыл бұрын
ഈശോയേ....രെക്ഷകാ.....അങ്ങല്ലാതെമറ്റാരുമില്ലപ്പാാാാഞങ്ങളെരെക്ഷിക്കാൻ.ദാരി൫ഽവു൦.രോഗപീഠയു൦അനുഭവിക്കുന്നഎല്ലാമക്കളെയു൦.അനുഗ്രഹിക്കണമേ....കടബാദ്ധഽതയുടെമേൽകരുണചൊരിയണമേ.....അപ്പാാാ😭😭😭😭😭😭🙏🙏🙏🙏🙏🙏
@binnyrrrr
@binnyrrrr 2 жыл бұрын
വെളിച്ചവും പ്രകാശവുമായ യേശുവേ രക്ഷികണേ
@saji390
@saji390 2 жыл бұрын
എല്ലാം മക്കൾ ളേ യും വിശുദ്ധ യി ഇൽ നയിക്കണമേ 🙏🏼🙏🏼🙏🏼❤
@alphonsajohn1473
@alphonsajohn1473 2 жыл бұрын
യേശുവേ അങ്ങേക്ക് മാത്രമേ എന്നെ രക്ഷിക്കാൻ സാധിക്കൂ,എന്നോട് കരുണയായിരിക്കണെ
@josealghashimi7046
@josealghashimi7046 2 жыл бұрын
ജോഷിതാമോളെ. സ്പർശിക്കണമേ
@manushambu6474
@manushambu6474 2 жыл бұрын
എന്റെ അപ്പാ ഞങ്ങളെ അങ്ങയിലേക്ക് തിരിക്കണമേ ആമേൻ 🙏🙏🙏
@marylucy5553
@marylucy5553 2 жыл бұрын
കർത്താവേ രക്ഷിക്കണമേ
@ambilyka4044
@ambilyka4044 2 жыл бұрын
🙏🙏എന്റെ മകന് പഠിക്കാനുള്ള മനസ് തോന്നിപ്പിക്കണേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏
@raphaelpm891
@raphaelpm891 2 жыл бұрын
ഈശോയെ ജോൺ മകനെ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ ആമേൻ 🙏🙏
@jesnajeena770
@jesnajeena770 2 жыл бұрын
amen hallelujah hallelujah hallelujah hallelujah hallelujah 🙏🏻
@thankarajanthankarajan6583
@thankarajanthankarajan6583 2 жыл бұрын
യേശുവേ എന്നെ കടഭാരത്തിൽനിന്ന് കൈപിടിച്ചു രഷിക്കാൻവരേണമേ
@swapnalijo1605
@swapnalijo1605 2 жыл бұрын
ഈശോയെ എന്റെ മോന്റെ പഠനമേഖലയിൽ ഇടപെടണമേ. തടസ്സങ്ങൾ മാറ്റാണമേ 🙏🙏🙏
@lathikamohandas4811
@lathikamohandas4811 2 жыл бұрын
എന്റെ കർത്താവായ ഈശോയെ എന്റെ മക്കളെയും മരുമക്കളെയും കുഞ്ഞു മക്കളെയും അനുഗ്രഹിക്കണമേ 🙏ആമേൻ 🙏🙏
@leothomas3492
@leothomas3492 2 жыл бұрын
ഈശോയേ മോന് ജോലി നല്‍കി anugrahikkaname
@jisobiju5591
@jisobiju5591 2 жыл бұрын
യേശുവേ, എൻ്റെ ജോലി മേഖലയിൽ അനുഗ്രഹിക്കണമേ
@nishathomas6549
@nishathomas6549 2 жыл бұрын
ഈ വചനഭാഗങ്ങൾ കേൾക്കുമ്പോൾ എൻറെ മനസ്സിൽ വചനം നിറഞ്ഞു കവിഞ്ഞെഴുകണം ..Thank God 🙏🙏 Thank you acha 🙏🙏🙏🤩🤩🤩and God bless you all 💖💕
@babithakuriakose1312
@babithakuriakose1312 2 жыл бұрын
കർത്താവെ കുഞ്ഞുങ്ങളെ നൽകി ഞങ്ങളെ അനുഗ്രഹിക്കാൻ അടിയങ്ങളോട് കരുണ തോന്നണമേ 🙏
@sabenam7238
@sabenam7238 2 жыл бұрын
🙏 ഈശോയെ എന്റെ കടബാധ്യതകൾ മാറി എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും തരേണമേ
@philonetto2050
@philonetto2050 2 жыл бұрын
ആമേൻ 🙏🏻🙏🏻🙏🏻
@valsalakrishnadas9247
@valsalakrishnadas9247 2 жыл бұрын
I love you Jesus Christ
@bindhuk9719
@bindhuk9719 2 жыл бұрын
ആമേൻ 🙏 നമ്മുടെ കർത്താവായ യേശുക്രിസ്തുവഴി നമുക്കു വിജയം നൽകുന്ന ദൈവത്തിനു നന്ദി.....
@lishajoy661
@lishajoy661 2 жыл бұрын
എന്റെ ഈശോയെ കരുന്ന തോന്നണേ🙏🙏🙏🙏🙏🙏
@alshaanna5235
@alshaanna5235 2 жыл бұрын
ദൈവമേ ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് പ്രവർത്തിക്കണേ, ഞങ്ങളുടെ കുഞ്ഞിനെ അനുഗ്രഹിക്കണേ 🙏🏻
@thomasjose.t5534
@thomasjose.t5534 2 жыл бұрын
യേശുവേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@thresiammajoseph3744
@thresiammajoseph3744 2 жыл бұрын
ദൈവത്തിന്റെ ഹിതമനുസരിച്ച് ജീവിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥
@celinethomas7018
@celinethomas7018 2 жыл бұрын
ഈശോയെ വേഗം വരണമേ
@sushajohn2664
@sushajohn2664 2 жыл бұрын
Yesuve ange kripayude Vathilukal ente kudubayhileke Thurakaname njagale parisudhamavinal oro nimishavum nirakaname Amen 🙏🙏🙏🙏🙏🙏
@anjudhas6942
@anjudhas6942 2 жыл бұрын
Yesuve ente mone sykhapeduthane
@rosepeter4864
@rosepeter4864 2 жыл бұрын
വചനഭിഷേകം നല്കണമേ
@lillykuttydas3496
@lillykuttydas3496 2 жыл бұрын
കർത്താവേ....
@sherlybabu9101
@sherlybabu9101 2 жыл бұрын
Thanks father Daniel
@alicevm366
@alicevm366 2 жыл бұрын
Yesuvinte krupayiloode papamochanam lebhikkum Jesus bless us
@jaisonissac4739
@jaisonissac4739 2 жыл бұрын
Jesus bless the whole world with ur love and mercy without ur mercy and love we no longer to live a happy life Amen.
@rosalinddavid2852
@rosalinddavid2852 2 жыл бұрын
എന്റെ മകൻ സ്റ്റാൻലെ ക് നല്ല ഒരു ജോലി ലഭിക്കാൻ അനുഗ്രഹിക്കണം 🙏🙏
@sujageorge4888
@sujageorge4888 2 жыл бұрын
Thank you Jesus ! Thank you for Achen' s wisdom that you ' ve given !!
@aleyammaaugustin3479
@aleyammaaugustin3479 2 жыл бұрын
ആമീൻ 🙏🙏🙏
@chandrandm185
@chandrandm185 2 жыл бұрын
Manassilayi
@sallybabu7888
@sallybabu7888 2 жыл бұрын
Yeshu Appacha ente kudumbathod karuna thonnaname.🙏🙏🏻🙏🏻🙏🏻🙏🏻
@leelapnleelapn2468
@leelapnleelapn2468 2 жыл бұрын
കർത്താവേ എന്റെ ജോലി മേ ഹലയിൽ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ✝️✝️✝️🙏🙏🙏❤🌹
@susyalex7355
@susyalex7355 2 жыл бұрын
I love you Jesus. Have mercy on us 🙏🙏🙏🙏🙏
@sinijoy3755
@sinijoy3755 2 жыл бұрын
I love you Jesus 😘😘
@pranaymathews757
@pranaymathews757 2 жыл бұрын
🙏🏼🙏🏼🙏🏼
@thomasjose.t5534
@thomasjose.t5534 2 жыл бұрын
യേശുവേ അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@dulari3027
@dulari3027 2 жыл бұрын
എന്റെ കർത്താവേ... ന്റെ ദൈവമേ.... കൃപ തോന്നേണമേ.....💜🌹🙏🏼
@bijuchacko7839
@bijuchacko7839 2 жыл бұрын
Thanks God 🙏
@simibsbssimi2378
@simibsbssimi2378 2 жыл бұрын
ഈശോയെ എന്റെ കുടുംബ ജീവിതത്തിൽ അങ്ങ് ഇടപെടണമേ. എന്റെ മക്കളെ അനുഗ്രഹിക്കേണമേ. എന്റെ കാല് പെട്ടെന്ന് സുഖമാകണമേ
@deepaousephachan9518
@deepaousephachan9518 2 жыл бұрын
Jesus have mercy on us🙏
@jenmariyageorge8749
@jenmariyageorge8749 2 жыл бұрын
ഈശോയെ പാപബോധവും, പാച്ചതാപവും ഞങ്ങൾക്ക് നൽകണേ 🙏🙏🙏
@lissyaugustine7561
@lissyaugustine7561 2 жыл бұрын
Thank you Jesus
@lysammazacharias7279
@lysammazacharias7279 2 жыл бұрын
Thank you Jesus 🙏🙏🙏
@philominageorge7996
@philominageorge7996 2 жыл бұрын
Love you Jesus! Thank you Jesus, Praise you Jesus 🙏🏻🙏🏻
@babyshirly7913
@babyshirly7913 2 жыл бұрын
കർത്താവേ എന്റെ കടബാത്യത യിൽ അവിടുന്നു പ്രവർത്തിക്കണമേ 🙏🙏🙏
@holybush8583
@holybush8583 2 жыл бұрын
കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും. അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
@aidenarun8344
@aidenarun8344 2 жыл бұрын
vishudhiyil jeevikanum oru anugrahamai maranum prarthikane🙏
@jesustheking7064
@jesustheking7064 2 жыл бұрын
Please remember my family to get a new anointing to fill with Holyspirit. My husbsnd's faith is so low after the pandemic. My children also need an anointing to put God first. Moreover I also need an anointing to learn word of God and live for Jesus.
@dencymalu4837
@dencymalu4837 2 жыл бұрын
ആമേൻ
@praveenashyam1259
@praveenashyam1259 2 жыл бұрын
Eshoye ente vayyazhika mattitharaname...... Ente karthave... Ente yeshuve.....
@reemypaul5524
@reemypaul5524 2 жыл бұрын
Hallelllooooyyyaaaa praise the loard🙏🙏🙏🙏🙏🙏🙏🙏🙏🙏
@josethomas8004
@josethomas8004 2 жыл бұрын
Amen hallelujah
@leesammapampanolickal2262
@leesammapampanolickal2262 2 жыл бұрын
Jeasuvebless for britto and anjaly Thank you Lord 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@neethumary3499
@neethumary3499 2 жыл бұрын
I love you Jesus
@betsymohan3022
@betsymohan3022 2 жыл бұрын
Praise the lord
@elizabethmathew7257
@elizabethmathew7257 2 жыл бұрын
ഈശോയെ പാപിയായ എന്റെ മേൽ കരുണയായിരിക്കണമേ
@leelamartin6062
@leelamartin6062 2 жыл бұрын
Daniel achane Divam orpadorupad anugrahikkatte. Amen, halleluiah. Jesus angayude krupa ende bhavanathil choriyaname
@elizabeththomas3269
@elizabeththomas3269 2 жыл бұрын
Jesus save my daughters pls amen🙏🏾🌹🙏🏾
@johnofcanada
@johnofcanada 2 жыл бұрын
Lord save us from dangers caused by our ignorance and sinfulness. Strengthen us to be positive influence for everyone and to silently lead them to you Jesus our Savior. Bless us Holy Spirit to put our trust in Father and Son and to organize every day of our lives according to the Word of God. Amen
@jigythomas1052
@jigythomas1052 2 жыл бұрын
Good message, Thank you Achen 🙏🙏
@thomasillicaddan5460
@thomasillicaddan5460 2 жыл бұрын
Thank you Jesus.
@apmery3029
@apmery3029 2 жыл бұрын
Esoye nanni studi stotram 🙏🙏🙏🌹🌹
@treesa2053
@treesa2053 2 жыл бұрын
Parishudhalmave entye makanu angayude kribhavarangal kondu niraikename
@smithasaji6437
@smithasaji6437 2 жыл бұрын
Esho I Love you
@jobees09
@jobees09 2 жыл бұрын
Amen
@chandrandm185
@chandrandm185 2 жыл бұрын
Karthave ennil vachanam ayakkename
@sowmyamaria1026
@sowmyamaria1026 2 жыл бұрын
Lord please bless my family and my child and free me from all the bondages and worries that are currently in my life help me to build more faith in you and to get closer to you lord please reduce my sufferings
@reenaanil7534
@reenaanil7534 2 жыл бұрын
Amen 🙏
@jobyjohn5402
@jobyjohn5402 2 жыл бұрын
എന്റെ പേര് എഡ്വിൻ ജോൺ ജോബി എന്റെ അമ്മ എന്നെ അപ്പനെ വിട്ടുപിരിഞ്ഞ ഇരിക്കുകയാണ് എന്റെ അമ്മയുടെ വാശിയും വൈരാഗ്യം മാറ്റി എന്നോടും അപ്പ യോടും യേശുവേ സ്തോത്രം യേശുവേ ഞങ്ങളുടെ സ്നേഹമായി അമ്മ തിരിച്ചു വരുവാൻ പ്രാർത്ഥിക്കണമേ
@anilapulikkal8421
@anilapulikkal8421 2 жыл бұрын
Yeshuve, bless us with peace and happiness.
@darlyjoseph7999
@darlyjoseph7999 2 жыл бұрын
Thank you Jesus Have mercy on us .Hallelujah Amen Hallelujah
@joisyjose4656
@joisyjose4656 2 жыл бұрын
❤️
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,7 МЛН
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 3,2 МЛН
ഇങ്ങനെ ജീവിച്ചാൽ മതിയോ ? | Fr. Daniel Poovannathil
1:11:03
FR DANIEL POOVANNATHIL OFFICIAL
Рет қаралды 168 М.
Christian Do you really love Jesus?  Fr Daniel Poovannathil Powerful Talk.
1:04:02
FR DANIEL POOVANNATHIL OFFICIAL
Рет қаралды 204 М.
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,7 МЛН