നിങ്ങളോട് അസൂയ ഉണ്ടോ എന്ന് കണ്ടുപിടിക്കാം Dealing With Jealousy - Mentalist Nipin Niravath

  Рет қаралды 73,684

Nipin Niravath

Nipin Niravath

3 жыл бұрын

Malayalam Talk -Jealousy generally refers to the thoughts or feelings of insecurity, fear, and concern over a relative lack of possessions or safety. Jealousy can consist of one or more emotions such as anger, resentment, inadequacy, helplessness or disgust Malayalam Talk
1. Simple Trick 😍👌💖നിങ്ങളുടെ കഴിവുകൾ കണ്ടുപിടിക്കാൻ ഒരു അടിപൊളി ട്രിക്ക് ❤💖 Nipin Niravath I KFC • കഴിവുകൾ കണ്ടുപിടിക്കാൻ...
2. ഈ 13💖 ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ കല്യാണം How to Marriage Proposal • ഈ 13💖 ചോദ്യങ്ങൾക്ക് ഉത...
3.തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് ഇതൊന്നു കണ്ടോളു Inspirational Short Stories I nipin niravath • തീരുമാനങ്ങൾ എടുക്കുന്ന...
4.മനസ് അസ്വസ്ഥമാണെങ്കിൽ ഇത് കാണണം malayalam motivation speech • മനസ് അസ്വസ്ഥമാണെങ്കിൽ ...
5.How to Read ? Body Language & Micro expressions Decoding I Mentalist Nipin Niravath • How to Read ? Body Lan...
6. ഇത്രയും സിംപിൾ ആയിരുന്നോ റുബിക്സ് ക്യൂബ് rubik's cube finally revealed malayalam tutorial I niravath • How To Solve Rubik's C...
7. Influence anyone to Reveal the CODE I Secret of a Masterpiece I Mentalist Nipin Niravath • Influence anyone to Re...
8.പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. • പോൺ സൈറ്റുകൾ കണ്ടിട്ടി...
9.Japanese IKIGAI❤👌💖💓 എന്താണെന്ന് പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ ? Mentalist Nipin Niravath • Japanese IKIGAI❤👌💖💓 എന...
10.How to life success motivation in malayalam Top 10 secrets of win I ആ10 രഹസ്യങ്ങള് കണ്ടെത്തി !!! 10 വിജയമന്ത്രങ്ങൾ ജീവിതത്തിൽ വിജയിക്കാൻ life success motivation video malayalam • 10 വിജയമന്ത്രങ്ങൾ ജീവി...
11. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം? I How to increase concentration power- Believe - Episode 6
• ഓർമ്മ ശക്തി എങ്ങനെ വർദ...
12. ഞാന് പറയാത്ത രഹസ്യം I The 4 Main Types Of Meditations I the mentalist Vlog - Believe - 10
• ഞാന്‍ പറയാത്ത രഹസ്യം I...
www.nipinniravath.com / nipin.niravath simple.wikipedia.org/wiki/Nip... Call 8078528026

Пікірлер: 284
@Alapanam528
@Alapanam528 3 жыл бұрын
ദാരിദ്ര്യത്തിന് ഒട്ടും കുറവ് ഇല്ലെങ്കിലും മറ്റുള്ളവരുടെ നേട്ടങ്ങളിൽ ഇത് വരെ അസൂയ ഉണ്ടായിട്ടില്ല
@user-lp6nx7mj8n
@user-lp6nx7mj8n 5 ай бұрын
😂
@avtacl6449
@avtacl6449 3 жыл бұрын
എന്റെ പരാജയങ്ങൾ കണ്ട് എനിക്ക് എന്നോട് തന്നെ അസൂയ തോന്നാറുണ്ട്...!! 😉
@kelvingeorge4622
@kelvingeorge4622 3 жыл бұрын
Thats a great attitude.I admire that.
@motivevibe2504
@motivevibe2504 3 жыл бұрын
😂
@gokulmusiq
@gokulmusiq 3 жыл бұрын
Asuyalu Pro max 😂
@amrithaaaryan8197
@amrithaaaryan8197 3 жыл бұрын
Enikum🙋
@khadeejamusthu1363
@khadeejamusthu1363 3 жыл бұрын
🤣🤣
@ashique1881
@ashique1881 3 жыл бұрын
എന്റെ വഴി വേറെയാണ്, പലപ്പോഴും എല്ലാവരെയും മനസ്സിലാക്കാൻ പറ്റാറുണ്ട്. അവർക്ക് ആവശ്യം ഇല്ലാത്തേടത്തോളം അവരുടെ ജീവിതത്തിലേക്ക് നോക്കാൻ താല്പര്യം ഇല്ല. Always happy, even if in the middle of a big failures. Am on my way 😊✌️
@CoffeeWithRony
@CoffeeWithRony 3 жыл бұрын
മുതുകാട് സർ ഇന്റെ വോയിസ്‌ ഓട് സാമ്യം തോന്നിയത് എനിക്കു മാത്രം ആണോ ബ്രോസ് കമന്റ്‌ ഹിയർ
@sumigs2853
@sumigs2853 3 жыл бұрын
Enikum thoni
@vichuandvamiscastle6838
@vichuandvamiscastle6838 3 жыл бұрын
Correct
@kaazzz6092
@kaazzz6092 3 жыл бұрын
എനിക്കും തോന്നി.
@CoffeeWithRony
@CoffeeWithRony 3 жыл бұрын
@@kaazzz6092 😅
@kadheejashaikha3872
@kadheejashaikha3872 3 жыл бұрын
✌✌
@athiraathi4424
@athiraathi4424 3 жыл бұрын
ഇങ്ങനെയൊരു vdo അത്യാവശ്യമായിരുന്നു...കൂടെ നിന്ന് ചിരിക്കുന്നുണ്ടെങ്കിലും ഉള്ളിരിപ്പ് വേറെയാണെന്ന് വേറെ ആണെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്
@athirasunny3
@athirasunny3 3 жыл бұрын
Aha ivdem vnnelo kavile bagavathy
@vaishnavr2087
@vaishnavr2087 3 жыл бұрын
Ellayidathum kaanallo😅
@ashishgeojose6626
@ashishgeojose6626 3 жыл бұрын
Female kumbidi Ahno??
@z3elda653
@z3elda653 3 жыл бұрын
Sathyam Evdea nokiyaalum kaanam
@lijo5677
@lijo5677 3 жыл бұрын
ഞാൻ ഒരു ബൈക്ക് വാങ്ങിച്ചപ്പോൾ ഞാൻ അനുഭവിച്ചതാണ്
@vipinvishwanathan655
@vipinvishwanathan655 3 жыл бұрын
മറ്റുള്ളവരോടുള്ള നമ്മുടെ അസൂയ എങ്ങിനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ .. പ്രത്യേകിച്ചും നമ്മൾ ആഗ്രഹിച്ച കാര്യം ഒരു സുഹൃത്ത് നേടി എടുക്കുകയും നമ്മൾക്ക് എത്ര ശ്രമിച്ചിട്ടും അത് കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ ഉള്ള അസൂയ
@jasirhussain6493
@jasirhussain6493 2 жыл бұрын
Wait cheyyuka hard work cheyya kittum sure💯
@renjithkumarci9015
@renjithkumarci9015 9 ай бұрын
കഴിവ് ഇല്ലാത്തവർ സ്വയം പൊക്കി പറയുമ്പോൾ ഉള്ളിൽ ചിരിക്കാൻ ഒരു സുഖം ആണ് 😄😄
@jokandathil
@jokandathil 3 жыл бұрын
സ്വയം ഒന്നു പഠിക്കാൻ സാധിച്ചു... നന്ദി💐
@navasvelichikkala
@navasvelichikkala 3 жыл бұрын
നോക്കി ചിരിക്കുന്നവരുടെ കാലം മാറി .. ഇപ്പോ ആക്കി ചിരിക്കുന്നവരാണ് കൂടുതലും.. അത് അറിയാൻ മിക്കപ്പോഴും വൈകുന്നു
@khadeejamusthu1363
@khadeejamusthu1363 3 жыл бұрын
Crrt mAn
@sibilaminnu2241
@sibilaminnu2241 3 жыл бұрын
Sathyam
@anoopvythirivillage2634
@anoopvythirivillage2634 3 жыл бұрын
Ethra nallla sathyam
@sunilasaleendran579
@sunilasaleendran579 3 жыл бұрын
Aakki chirikkunnavare nammal nokkathirunnal mathi. Thaniye chiri nirthum. 😀😀😀😀😀
@althafn3352
@althafn3352 2 жыл бұрын
Nan noki chirikunna ala🥰🥰
@sijusiju6670
@sijusiju6670 3 жыл бұрын
'പണം പണം താ മുക്യം,, 'അതുണ്ടെകിൽ ബ്രോ ആർക്കും അസൂയ ഇല്ലാതെ ജീവിക്കാൻ പറ്റും ശെരിയലെ ബ്രോ ഈ പറഞ്ഞ കാര്യങ്ങൾ ഏതൊരു മനുഷ്യന്റെയും പൊതു സ്വഭാവം ആണ്
@39teakstreet36
@39teakstreet36 3 жыл бұрын
Avanavanekkaal panathe snehikkunnavarkkanganeyaanu
@anas1906
@anas1906 3 жыл бұрын
അസൂയക്കുള്ള പരിഹാര വീഡിയോ കൂടി പ്രതീക്ഷിക്കുന്നു..
@NooraShaji
@NooraShaji 3 жыл бұрын
Ahh🙃
@Born2eat4
@Born2eat4 3 жыл бұрын
എനിക്ക് അറിയേണ്ട കാര്യമാണ്... എന്നതാണെന്ന് അറിയില്ല എല്ലാവർക്കും എന്നോട് ഭയങ്കര അസൂയ ആണ് 😏
@aswinaxwin4655
@aswinaxwin4655 3 жыл бұрын
Lokkondayirikkum
@rahulpunnassery5374
@rahulpunnassery5374 3 жыл бұрын
wow
@blackday1469
@blackday1469 3 жыл бұрын
ശോ 🤔🤔🤔
@midhunvct
@midhunvct 3 жыл бұрын
Njan anubhavikunna same issue😎
@user-cr5ud9of3g
@user-cr5ud9of3g Жыл бұрын
എന്നോടും അതെ??? 😜... Enthinanu എനിക്ക് അറിയുന്നില്ല... 😊
@AnjalyJithinz
@AnjalyJithinz 3 жыл бұрын
ഇതുപോലെ നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..
@pmhyderali6457
@pmhyderali6457 3 жыл бұрын
ഇതിന്റെ റിക്കവറി എങ്ങനെയാണ്, അങ്ങനെ ഒരു വീഡിയോ കൂടി ചെയ്യാമോ
@albertjacob7764
@albertjacob7764 3 жыл бұрын
Really happy to see you nipin chettai...your words are really interesting and useful.... may the good humans see all your works... with lots of love and pray... Albert Jacob
@Annaaaaaaaaa13
@Annaaaaaaaaa13 3 жыл бұрын
Njn slightly introvert anu , ethelum Family function povumbozho alenki Kure alkukalu indavumbolu njn epozhum oru corner lu ayirikum , nala happy ayitanu irika , ororthoru vanu entha onum mindathe , tensed analo , ingane oru 100 chodyam , everyone can accept extroverts but they can't accept introverts , can you make a video about introverts and extroverts
@_na_jiya_5240
@_na_jiya_5240 3 жыл бұрын
No1... എന്റെ ഭർത്താവിന്റെ പെങ്ങന്മാർ.... correct.. അനുഭവിച്ചതാ...
@shihabhassan6962
@shihabhassan6962 3 жыл бұрын
😀😀
@coconutscraperngage5806
@coconutscraperngage5806 3 жыл бұрын
Maind cheyyanda ullil chirichal madi😀
@kannansivaprasad4499
@kannansivaprasad4499 3 жыл бұрын
*we want more and more topics like these in future🥰*
@Lead768
@Lead768 2 жыл бұрын
ഞാൻ തന്നെ. ഇനി തിരുത്താം💯
@akhilrajp3217
@akhilrajp3217 3 жыл бұрын
Pandu channel il ningalde programme varumbo nokki irikkuvarnu..❤️❤️
@leenacheerath
@leenacheerath 7 ай бұрын
No.1Music adipoli, no2 oro video perfect aakkaan orupaadu effort eduthittude ennu kandaal ariyaam. Thattikkoottu video alla. No 3 Nalla clear aayi poornamayi samsaarikkunnu, No.4 Nalla shabdam , Nalla personality No.5 Chila video kalil parayunna polae bell button amarthu, subscribe cheyyu, allengil avasaanam vare kaananam ennu parayunilla.
@_p.efx_4987
@_p.efx_4987 3 жыл бұрын
Poli iniyum video s idanam ente full spprt
@priyaajith7420
@priyaajith7420 3 жыл бұрын
Well said Sir. Fantastic 👍☺🌹🌺
@honeyabraham5174
@honeyabraham5174 3 жыл бұрын
Ee sathyangal sammathikanum thurann parayanum madi ullavaranu mika aalkarum...u said it sir 👏👏👏👌🏻👌🏻❤️❤️❤️
@anilagopi5317
@anilagopi5317 3 жыл бұрын
Eppozhathe kalathe engane Oru video athyavashyamayirinnu. Thanks Nipin Niravathe. Asooyakkarudeyum gosipukarudeyim numbers koodi varikayane.
@achuachus901
@achuachus901 3 жыл бұрын
Super 👍👍valare useful video ayirunnu sir😍😍
@syamaprakash7718
@syamaprakash7718 2 жыл бұрын
സർ പറഞ്ഞത് വളെരെ സത്യം ആണ് അസൂയ യു ടെ തിക്ത ഫലം ഞാൻ കുറെ അനുഭവിച്ചിട്ടുണ്ട് താങ്ക്സ് സർ 👌👌👌🙏
@mentor5424
@mentor5424 3 жыл бұрын
അസൂയ ഉണ്ടാക്കാൻ പോലും ഉള്ള സെറ്റ് അപ്പ്‌ ഇല്ലാത്ത നമ്മളോടൊ ബാല 😁😁😁
@LekshmisKitchenCreations
@LekshmisKitchenCreations 3 жыл бұрын
Very true😃😃. Nicely explained
@sherronsimon7689
@sherronsimon7689 3 жыл бұрын
Baaki videos okke kidilan aanu chettante
@nayanapsreenivasan3608
@nayanapsreenivasan3608 3 жыл бұрын
Very useful video.... thank you cheta....
@seljosunny6902
@seljosunny6902 3 жыл бұрын
ഹായ് നിപിൻ ചേട്ടാ ഞാനും ചേച്ചിയും ചേട്ടന്റെ വീഡിയോ കണ്ട് റുബിക്സ് ക്യൂബ് ശരിയാക്കി വളരെ നന്ദി
@seljosunny6902
@seljosunny6902 3 жыл бұрын
റുബിക്സ് ക്രൂബിന്റെ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു🥰
@coconutscraperngage5806
@coconutscraperngage5806 3 жыл бұрын
Absolutely correct 👍👍👍👍 thanks 😍😍
@nostalgiaa5823
@nostalgiaa5823 3 жыл бұрын
Very useful video sir🙏
@radhamanicc-vp4np
@radhamanicc-vp4np Жыл бұрын
മാനസിക വൈകല്യം ഉള്ളവരും നാഗറ്റീവ് ചിന്ത ഉള്ളവരും കുടുബത്തിൽ ഉണ്ടങ്കിൽ സ്വന്തം മക്കളോടുപോലും ഇങ്ങനെ പെരുമാറും എന്ന് എനിക്കറിയില്ലായിരുന്നു അനുഭവം കിട്ടിയപ്പോൾ മനസിലായി
@rejiths1434
@rejiths1434 3 жыл бұрын
Ee paranjathil chila symptoms enikkund but extreme alla. I think I can overcome it. thanku for the video
@mansoorcmc
@mansoorcmc 3 жыл бұрын
Enikku nipinodu asooya thonnunnu eppol... Good explained.
@PhilosophicallyInspired
@PhilosophicallyInspired 3 жыл бұрын
Nice topic..Big Bro.....
@hashikmoideen4509
@hashikmoideen4509 3 жыл бұрын
Sir ഞാൻ ഒരു മജിഷ്യനാണ് എനിക്ക് മെന്റലിസം പഠിക്കാൻ താല്പര്യം ഉണ്ട് ☺️
@ratheshmonc9909
@ratheshmonc9909 3 жыл бұрын
ഞാനൊരു അധ്യാപകൻ ആണ്. അഭിനയം പഠിക്കാൻ താല്പര്യം ഉണ്ട്
@bigbossbigboss7630
@bigbossbigboss7630 3 жыл бұрын
Thanks.thanks.thanks.thanks. God bless you bro.thanks
@vishakhh3676
@vishakhh3676 2 ай бұрын
അസൂയതോന്നാൻ കാരണം ഒരാളുടെ ഉയർച്ചയിൽ എത്താൻ കഴിയുന്നില്ല നമ്മുടെ വീടിന്റെ അടുത്തുതന്നെ ജീവിക്കുന്നവർ അവർക്ക് അസൂയ തോന്നാർ ഉണ്ട് വീടിന്റെ അടുത്തുഉള്ള ആരെങ്കിലും ഉയർച്ചയിൽ എത്തുമ്പോൾ അസൂയ തോന്നുന്നവരെ ഞാൻ കണ്ടിട്ടും ഉണ്ട് അടുത്തു സംസാരത്തിൽ തോന്നിട്ടും ഉണ്ട് ചെറിയ കാലയളവിൽ പരിചയം ഉള്ളവർക്കും അസൂയ ഉണ്ട് ഇങ്ങനെ അസൂയ കാണിക്കുന്നവരോട് എനിക്ക് ഒരുകാര്യമേ പറയാൻ ഉള്ള അവനവനു ഉണ്ടങ്കിലെ ജീവിക്കാൻ പറ്റുക അല്ലാതെ മറ്റുള്ളവരുടെ കാര്യം ഓർത്തു അസൂയ പെട്ടിട്ട് കാര്യം ഇല്ല നല്ല കുടുംബത്തിൽ ഉണ്ടാക്കണം നല്ല ഫാമിലിൽ ജനിച്ചവർക്ക് അസൂയ ഉണ്ടാകാൻ വഴി ഇല്ല എനിക്ക് ഒരുപാട് അനുഭവം ഉണ്ടായിട്ടും ഉണ്ട് ഇപ്പോൾ ഉണ്ടായികൊണ്ടു ഇരിക്കുന്നു അസൂയ കാണിക്കുന്നവർ കാണിച്ചു കൊണ്ടേ ഇരിക്കും നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ ഇരിക്കുക അതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമേ അല്ല പോസിറ്റീവ് ആയി ചിന്തിക്കുക
@nidhinvijayan
@nidhinvijayan 3 жыл бұрын
ഇത് എങ്ങനെ മാറ്റാം എന്നുള്ളത് കൂടി ഒരു വീഡിയോ ചെയ്തുടെ. എന്റെ ക്ലോസ് ആയിട്ടുള്ള ഒരാളിൽ ഈ പറയുന്ന എല്ലാ ലക്ഷണങ്ങളും കണ്ടിട്ടുണ്ട്. പറഞ്ഞു ശെരിയാക്കാൻ കുറെ നോക്കി. നടക്കുന്നില്ല.
@seemae3334
@seemae3334 3 жыл бұрын
Nice അവതരണം
@arunimaharikumar163
@arunimaharikumar163 3 жыл бұрын
Well said sir👍
@NATURELOVER-vx1hi
@NATURELOVER-vx1hi 2 жыл бұрын
Super...... Yante dream life motivation trainer Aavaan Aan...... Ipo 10 thilan so njan +2 shesham njan yanth padikkanam.....
@sumisani8145
@sumisani8145 3 жыл бұрын
Hi sir..colors Athina Patti oru video edumo..exactly e black dress edumpo badness nthu karuthum old generation atto eppo ellavarum kurach botherd nthu thonthu..🙂🙂 sir black color ok
@princeds00
@princeds00 3 жыл бұрын
Wow sir it's brilliant
@yvlogs5736
@yvlogs5736 3 жыл бұрын
Relate cheyan pattunu... ✌️
@shiyasmundeth3716
@shiyasmundeth3716 3 жыл бұрын
Excellent
@sebanjoseph5594
@sebanjoseph5594 3 жыл бұрын
Superb❤️👌
@drumming.7753
@drumming.7753 9 ай бұрын
your great sir ❤🙏
@sreesvlogs6157
@sreesvlogs6157 3 жыл бұрын
Super video 🙏
@gardenplanet220
@gardenplanet220 3 жыл бұрын
സർ വളരെ വിഷമത്തോടെ പറയട്ടെ.. താങ്കളുടെ ഇക്കാര്യത്തിലുള്ള നിരീക്ഷണത്തിൽ എന്തോ കുഴപ്പങ്ങൾ സംഭവിച്ചിട്ടുണ്ട്. അസൂയയുടെ വേറെ ഒരു തലം ഉണ്ട്. നമുക്ക് അസൂയ തോന്നുന്നത് കൂടുതലും നമുക്ക് ഒപ്പം ഉള്ള ആളുകൾ നമുക്ക് താഴെ ഉള്ള ആളുകൾ നമുക്ക് തൊട്ട് മുകളിലുള്ള ആളുകൾ എന്നിവർക്ക് എന്തെങ്കിലും പ്രോഗ്രസ് ഉണ്ടാകുമ്പോൾ ആണ്. ഉദാഹരണം മോഹൻലാലിന് 100കോടി കിട്ടിയാൽ നമുക്ക് അസൂയ ഉണ്ടാകില്ല. താങ്കൾ ഈ വീഡിയോ യിൽ പറഞ്ഞിട്ടുള്ള ഒരു 30% കാര്യങ്ങളെ എനിക്ക് ശരിയായി തോന്നിയിട്ടുള്ളു. Very sorry to say this
@amalrajr4965
@amalrajr4965 3 жыл бұрын
Very good sir
@haniyavn8842
@haniyavn8842 3 жыл бұрын
Koode ulla palarkum ithil palathum unden thirichannath ippozhaa...
@jalalus9635
@jalalus9635 3 жыл бұрын
ശരിയാണ് bro👍
@lissanykolenchery8885
@lissanykolenchery8885 3 жыл бұрын
Sir,anger control cheyan enthu cheyannam ennu paranju tharuvo?pnne ee episode ill paranjathu pole veruppinte hormone kooduthalum santhoshathinethu kuravum vannal enthu cheyannam?onnu paranju tharuvo.plz
@niya9593
@niya9593 2 жыл бұрын
Sir partiality കുറിച്ച് ഒരു വീഡിയോ ഇടുമോ pls
@sujithjames9615
@sujithjames9615 2 жыл бұрын
How to overcome the jealousy please explain
@almanafedathottickalnassar7218
@almanafedathottickalnassar7218 3 жыл бұрын
Well said
@renjuzz714
@renjuzz714 3 жыл бұрын
Ithu engana mattamennu ulla oru video koode idumoo.. plzzz athellavarkum upakaramayirikum
@aathirasuresh6733
@aathirasuresh6733 3 жыл бұрын
sir, punctual ayi erun competitive exams egne padikunen kuruch oru video cheyamo! otum focused aayi erikan sathikunilla enathan ente vishayam!🥺
@cosmic2694
@cosmic2694 3 жыл бұрын
Sir law of attraction ne kuriche oru video cheyyumo please replay
@limiyarajesh8910
@limiyarajesh8910 3 жыл бұрын
Manushanu kopathe(angry)control cheyyan pattumoo
@kelvingeorge4622
@kelvingeorge4622 3 жыл бұрын
Others winnings make a person jealous, that means the person with jealous is a failure or one step back to other. so sir make a video to overcome the jealous of a person or getting jealous. For the good of humanity .Thank you.
@harisci4614
@harisci4614 3 жыл бұрын
If you have positive attitude you will never mind that kind of people! Jst live as simple !
@kelvingeorge4622
@kelvingeorge4622 3 жыл бұрын
@@harisci4614 Oh thank you, so kind of u!
@mangalathurijom8695
@mangalathurijom8695 3 жыл бұрын
Nice video chetta 🤩, ee veruppinte hormone ntha ? 🤔
@searchingsecrets8399
@searchingsecrets8399 3 жыл бұрын
Ee parayunnadhill kore ennikund I should work on it Thanks for pointing out
@anwarshahulvty8955
@anwarshahulvty8955 3 жыл бұрын
Adipolli 👌👌👌👌
@arshavarghese6812
@arshavarghese6812 3 жыл бұрын
ഞാൻ എന്നെ തന്നെ മനസിലാക്കി.
@geethasasikumar4635
@geethasasikumar4635 3 жыл бұрын
Please post a veidio of 4*4 rubix cube solving.
@ahammedgazzale4129
@ahammedgazzale4129 3 жыл бұрын
Super👍👍
@UNNISS-tj4tv
@UNNISS-tj4tv 3 жыл бұрын
good info
@39teakstreet36
@39teakstreet36 3 жыл бұрын
Sir enikku ocd und.. enikkath overclcome cheyyanam... athinte oru transformation video develop cheythaal kollaamennund...can you help?...pinne ente kayyil 5inte paisa illa🙃... athukond aa video thaangalkku ee channelil thanne publish cheyyaavunnathaanu... thalparyamundenkil reply cheyyaam
@akhiltharakan529
@akhiltharakan529 3 жыл бұрын
Saar please do an online course on mentalism please
@aneestn9513
@aneestn9513 3 жыл бұрын
എന്നെ കണ്ട് മറ്റുള്ളവർ എന്നോട് അസൂയ തോന്നിയ സന്ദർഭം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷെ എനിക്ക് പലരോടും അസൂയ തോന്നിയിട്ടുണ്ട്... bt ഞാൻ അവരെ ആരേം കുറിച്ച് മോശമായി പറഞ്ഞിട്ടില്ല..
@amarns3026
@amarns3026 3 жыл бұрын
Raksha pedan valla vazhiyum undenkil paranju tharuu oru cinemakk vendi producres thiranju njan kashta pettu kond irikuvanu
@RahulPuramavil
@RahulPuramavil 3 жыл бұрын
Chetta njan Rubik's cube solve cheyyan padichu... Tnx
@mmipk6383
@mmipk6383 3 жыл бұрын
Ia m 10th standerd student Enikk asooya undo, ille enn enikkippo manassilayi..
@pappeentertainments519
@pappeentertainments519 3 жыл бұрын
Thank you sir
@athirapvr7376
@athirapvr7376 3 жыл бұрын
Sir but mattulavar inganee assuyaa pedumboo athhu kanduu manasilayilaa aallukal anubhavikunna feelings athh totally depressed felling ahh why these people are torturing us Enna otta chindhaa ahh. How to overcome such situation in life pls guide me Sir
@sumigs2853
@sumigs2853 3 жыл бұрын
Petanu deshyam varunu....deshyam control cheyanulla remedies paranjutharumo
@anassilfath1393
@anassilfath1393 Жыл бұрын
Nice voice
@user-kg7lf6js5u
@user-kg7lf6js5u 3 жыл бұрын
Rubix cube pattern and speed cube വീഡിയോ എവിടെ....
@suseelak4747
@suseelak4747 3 жыл бұрын
Sariyanu enikku anubhavamundu
@dewipriiya7930
@dewipriiya7930 3 жыл бұрын
Onnalla chettaa...oraayiram asooyakkarundu chuttilum.. mattullore jeevikkan vidaathakkunnathum itharam assoyaalukkal thanne aanallo... mattoraale vaalaraan vidathakkunna vibhagavum asooyakkaraanu...failure saadharanamaanu pakshe athokke jeevitha sahacharyam kondaayirikkam...pakshe aarum valarthaan vidaatha aalukalaanu prashnakkar...athil suhrithukkalum , relatives um, chila colleagues um kaanum..orupakshe itharam aalkare nammal vyakthiparamaayi ariyathu polum undavilla...ennaalum avarkku assooya aanu....mattoraal nannayi povunnathu ishtamallatha ethrayo asooyakkare njan kandittundu...athil aanum pennum Ellam kanakkaanu...oraalude number missuse cheythu avarude jeevitham career um jeevithavum nashikkanam ennagrahichavarum athinu associate chethavarum aa asooyakkaril pedum...atharam aalkar sathyasandhar polum aayirikkilla...Ella asooyakkareyum nannaayi manassilaaki kazhinjittundu....Ellam nediyavarilum orupaadu asooyakkaru undu...Athum sheriyaanu...atharam aalkarum orikkalum mattoraale valarcha aagrahikkarilla...
@jinsvarghese8463
@jinsvarghese8463 3 жыл бұрын
kidu
@harikrishnank5326
@harikrishnank5326 Жыл бұрын
Good
@midhunvct
@midhunvct 3 жыл бұрын
Good cncpt
@elite2522
@elite2522 3 жыл бұрын
Ishtayi tto
@basheerkakka9842
@basheerkakka9842 3 жыл бұрын
Hello sir I am a student kandupoya sinimakal marakan endakilum vyiyudo
@menterarun7713
@menterarun7713 3 жыл бұрын
Good..
@dontfollowmedont6501
@dontfollowmedont6501 3 жыл бұрын
Thankyou
@afiyazannuba9077
@afiyazannuba9077 3 жыл бұрын
Vellappozhum contact cheyunnavarkkee ee assooya undavullu. Eppolellum kanumbol namalod ippol enthu cheyunnu enn parayumbol, Avar : ennalum nee engane? Nee pandu angane aarnallo ingane aarnallo (taking out all bad aspects of my past) 😐😐😐😐
@jaifinble
@jaifinble 3 жыл бұрын
correct......
@nihasn2225
@nihasn2225 3 жыл бұрын
Hypnotism vazhi vikk maatan pattuvo?
@vayalilfamilyvlogs7587
@vayalilfamilyvlogs7587 3 жыл бұрын
Good vedio
@sheeladevan8726
@sheeladevan8726 3 жыл бұрын
Big salute
@manuvishwanathan5141
@manuvishwanathan5141 2 жыл бұрын
*super*
@blackday1469
@blackday1469 3 жыл бұрын
ഞാൻ താങ്കളെ ആദ്യമായി കാണുന്നത് tik tok ൽ ആണ് നിങ്ങൾ പറയുന്ന കാര്യങ്ങൾ സത്യമാണ്അതു കൊണ്ടാണ് c s ചെയ്തത് cmt ആദ്യത്തേതാണ് cmt കണ്ടെങ്കിൽ ഒരു hai തരുമോ
@nipinniravath
@nipinniravath 3 жыл бұрын
Hi
@abhilashgnair3088
@abhilashgnair3088 3 жыл бұрын
@@nipinniravath hi sir
@ajmalgdk8707
@ajmalgdk8707 3 жыл бұрын
Hi sir ഞാൻ ഒരു സംശയം chodhikkukayan ഒരിക്കൽ എന്റെ, brother എനിക്ക് ഒരു ഫോട്ടോ കാണിച്ച അതിന്റെ കളർ പറയാൻ പറഞ്ഞു . ഞാൻ കളർ പറഞ്ഞു എനിക്ക് കണ്ടദ് അപ്പോൾ ഗോൾഡിനും വൈറ്റ് ആണ് കണ്ടദ് അപ്പോൾ അവൻ പറഞ്ഞത്‌ അവൻക്ക് നീലയും karuppomann കണ്ടദ് എന്നാണ് എന്നിട്ട് അവൻ പറഞ്ഞു goldanum വൈറ്റ് കണ്ടവർക്ക് ലെഫ്റ്റ് ബ്രയിനും ബ്ലൂ ബ്ലാക്ക് കണ്ടവർക്ക് റൈറ്റ് ബ്രൈനുമാണെന്ന് അദ് പറഞ്ഞ് kazhinjhappol എനിക്ക് ആ photo ഒരു ബ്ലൂ ബ്ലാക്ക് ആയി കാണാൻ തുടങ്ങി അപ്പോൾ തന്നെ goldanum വൈറ്റുമായ് കണ്ടു പിന്നെ ആ ഫോട്ടോ ഈ രണ്ട് നിറമായി marikonde ഇരുന്നു Endh kondaan inganne sambavikkunnadh enikk edh tharam brainan?
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 58 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 140 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 15 МЛН
Secrets of The Memory - How to be a memory expert | Mentalist Aathi
14:43
Library of Happiness
Рет қаралды 961 М.
അമ്മായിഅമ്മയും മരുമകളും
8:27
DESAFIO IMPOSSÍVEL #trending
0:16
O Mundo da Ágata
Рет қаралды 23 МЛН
Her Plan Works 😂😂 #shorts #viralshorts #trendingshorts #funny
0:48
HRA CHALLENGE
Рет қаралды 1,2 МЛН
De orange watermelon #viral #brightlightcomedy #funny #brightli
1:01
brightlight Comedy
Рет қаралды 23 МЛН